ഒരാള് ജീവിതത്തിൽ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ അവരോട് കുത്തി ചോദികാതിരിക്കുക ,സഫ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യമാണത്, പിന്നെ അവൾക്ക് ഒത്തു പോകൂലaന്ന് തോന്നിയപ്പോൾ divorce തിരഞ്ഞെടുത്തു,നല്ല തീരുമാനം,അല്ലാതെ റിഫ ചെയ്ത പോലെ കണ്ട ആണുങ്ങളെ കൂടെ അഴിഞ്ഞാടി അവസാനം suicudum ചെയ്തിലല്ലോ
😅സെക്കന്റ്mrrgavaan ഭർത്താവ് മരിക്കണമെന്നോ അല്ലെങ്കിൽ ഭർത്താവിനെ സഹിച്ചുകാലം കഴിച്ചുകൂട്ടണമെന്നോ ഇല്ലാ,ആ വ്യക്തി കൊള്ളൂല്ലെങ്കിൽ കെട്ടി രണ്ടാമത്തെ ദിവസം വേണമെങ്കിലും ഒഴിവാക്കാം 😅
പാവം. 🙏ചോദിക്കല്ലടാ അത് എത്രെ വലിയൊരു സങ്കടമാണ് ആ ഹൃദയത്തിന്റെ ഉള്ളിൽ ആ കാര്യമെന്ന് മനസ്സിലായി. അത് ആലോചിച്ചപ്പോയെക്ക് കണ്ണ് നിറഞ്ഞില്ലേ. ഹൃദയം എതൊരു കാര്യത്തിന്റെ പേരിലും ഒരുപാട് വേദനിപ്പിച്ചവർക്കേ മറ്റൊരു ഹൃദയത്തിന്റെ പിടച്ചിൽ മനസ്സിലാവൊള്ളൂ.... 😍
Ini life il aalojichu oru theerumaanam edukkuka. Kalyaanam jeevithathinte oru baakamalla. Ini oru risk edukaathathaanu nallathu. Allangil ini mrg cheyyaan pokunna aalude past nannaayi ariyuka.
നിങ്ങൾ അവസ്ഥ കണ്ടു മറ്റുള്ളവരും മുതലെടുപ്പ് നടത്തുന്നുണ്ടെങ്കിൽ നിങ്ങൾ അതിനെക്കുറിച്ച് പറയാതിരിക്കുക നിങ്ങൾക്ക് സങ്കടം ഉണ്ടെങ്കിൽ അത് മൈൻഡ് ചെയ്യാതെ നടക്കുക അത് അനുഭവിച്ചവർക്ക് മാത്രമേ അറിയുള്ളൂ അതിന്റെ ബുദ്ധിമുട്ടും ഇടങ്ങേറും എത്രമാത്രമുണ്ടെന്ന്
ഒരാള് ജീവിതത്തിൽ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ അവരോട് കുത്തി ചോദികാതിരിക്കുക ,സഫ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യമാണത്, പിന്നെ അവൾക്ക് ഒത്തു പോകൂലaന്ന് തോന്നിയപ്പോൾ divorce തിരഞ്ഞെടുത്തു,നല്ല തീരുമാനം,അല്ലാതെ റിഫ ചെയ്ത പോലെ കണ്ട ആണുങ്ങളെ കൂടെ അഴിഞ്ഞാടി അവസാനം suicudum ചെയ്തിലല്ലോ
Kashtam nee kando azhinjadi ndannthu konda angne cheyththu ennu 😡😡 orortharkum athintethaya problem undavum vayil thonniythu vilichu parayandu irik 🥲
നീ കണ്ടിരുന്നോ റിഫ അഴിഞ്ഞാടി നടക്കുന്നത്. ഒരാളെയും പറ്റി അറിയാതെ ഒന്നും പറയരുത്. ഓരോ വാക്കും സൂക്ഷിച്ചു പറയണം. 😡😡😡😡😡😡
Karyam enthanenn namukk poornamayi ariyathe namukk orikkalum marichu poya aalanenkil polum ayale patti moshamyi parayanulla avakasham illa
Eey angane parayalle ...😢😢.aa kutti marich poyille....kabr velichamakkikodkkatte
Nigalk engane ariya rifa annugale koode azinjadinn ingal kandkno ingalod rifa paranjinno pinne rifa endhina suicide akkiyenn ingalk ariyo
ഇത്ര depression ഉണ്ടായിട്ടും ഫിൽറ്റർ ഇടാൻ കാണിച്ചു മനസ്, no filter video cheyy😇
ഫിൽറ്റർ ഇടാതെ വീഡിയോ idu☺️☺️☺️
Nink entha ayinu avarda phonil edkunna video avark ishtolla pola edkum.. Asooya
Sathyam
അനുഭവം 👍ഞാനും അങ്ങനെ അനുഭവിച്ചു സാരമില്ല 🤲..
അല്ലെങ്കിലും നാട്ടുകാർക്ക് ഒരാൾക്ക് പറയാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ കുത്തി ചുഴുന്നടുക്കുന്നത് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്😂
സത്യം ഞാനും ഈ അവസ്ഥയിലുടെ കടന്ന് വന്ന വ്യക്തി ആണ്
ഞാനും അതൊരു വല്ലാത്ത ഡിപ്രെഷൻ ആയിരുന്നു
ഞാനും 😢
Njanun
Nigalkk dipression undaayrunno?
😮
Naan aahn choichath Ee situation olla girlsinte Karyn… nte frndin same situation aahn .. athaa choichath
Marichavare Patti nallath maathrame parayavu😊
Onnu ketti divorce aakk poyit ennit friendinod paranju kodkkaalo. athakumbo swantham experience thanne share cheyyaalo..thats better
🙄ഇത്ര ചെറുപ്പത്തിലേ സെക്കന്റ് മാര്യേജ് ആയോ
Ninak entha
😅സെക്കന്റ്mrrgavaan ഭർത്താവ് മരിക്കണമെന്നോ അല്ലെങ്കിൽ ഭർത്താവിനെ സഹിച്ചുകാലം കഴിച്ചുകൂട്ടണമെന്നോ ഇല്ലാ,ആ വ്യക്തി കൊള്ളൂല്ലെങ്കിൽ കെട്ടി രണ്ടാമത്തെ ദിവസം വേണമെങ്കിലും ഒഴിവാക്കാം 😅
Athenthado second marriagen prayaparidhi undo. Pattillann thonniya ethra age ayalum maariyekkanam . Nammale life aan
എന്റെ ഫസ്റ്റ് marrige 18വയസിൽ കഴിഞ്ഞു. 19വയസിൽ devoive
@@AbnaAbna-x2fiPpo new mrd aayo
പാവം. 🙏ചോദിക്കല്ലടാ അത് എത്രെ വലിയൊരു സങ്കടമാണ് ആ ഹൃദയത്തിന്റെ ഉള്ളിൽ ആ കാര്യമെന്ന് മനസ്സിലായി. അത് ആലോചിച്ചപ്പോയെക്ക് കണ്ണ് നിറഞ്ഞില്ലേ.
ഹൃദയം എതൊരു കാര്യത്തിന്റെ പേരിലും ഒരുപാട് വേദനിപ്പിച്ചവർക്കേ മറ്റൊരു ഹൃദയത്തിന്റെ പിടച്ചിൽ മനസ്സിലാവൊള്ളൂ.... 😍
ചോദിക്കരുത് എന്ന് പറയുന്ന കാര്യം അറിയാൻ ആൾകാർക്ക് താല്പര്യം എന്തൊക്കെ മനുഷ്യരാണ് ഉള്ളത്
സത്യം ഞാനും ഈ ഒരു അവസ്ഥ കഴിഞ്ഞ ആള് ആണ് അനുഭവിച്ചവർക് മാത്രം അറിയാം 🥺🙏🏻🙏🏻🙏🏻😬
Scnd married 8 padikkunnna kutttiye pole indd
Sheriyaa
വിധിയേ കുറിച്ചുള്ള
ചർച്ച മനഷ്യർക്കുള്ളതല്ല
Filtter edathe vedio cheyyu
മുഖത്തിന് എന്ത് പറ്റി എന്തോ പോലെ തോന്നി cute couples💝💝
Filter llathe video ittude
Ath avare ishtalle
Hennav
ഹജ്ജ്ഡ്ഡ്ഫ്‌കജ്‌ദഫ് ഗ്കവക്ക് ജിവ്വ് ഹ്ഹ്ബക്കജ്ജ്സ്ഡ്ബ്ബ് ഹഹവ് ഞാൻ ഹഹസ്റഡ്ജ്ജ്ഫ്
അതെ സത്യം ആണ് മോളെ ❣️❣️😍
Pavam 😢sarmila njna divose verutha enne oyvkiye huss home samsarkna samdikulla nalla samsarm polyum avid samdikulla😢
Face nthoo mariya pole
Ade filter over
ippothe filter an ad😂
First marriage patty parayuoo pls🫶🏻
Arinjittendinaavo😮
Chila aalkarkk mattullavarude jeevidathe patti ariyaan aan thalparyam avar ingane chothichonde irikkum .. better avoid those stupid questions
İneyula life അടിച്ചു പൊളിച്ചു geviku.. Vlog super anu.. Sound good..
Ini life il aalojichu oru theerumaanam edukkuka. Kalyaanam jeevithathinte oru baakamalla. Ini oru risk edukaathathaanu nallathu. Allangil ini mrg cheyyaan pokunna aalude past nannaayi ariyuka.
Epo anubavichu kondey errikunu😥😥fast mrg kudungi kidakukaya
Othupovaahn pattoollenkil oyivakkiyekk anubavam kond pareennada👀 ainakkal bttr inglkk kittum... Inshaallahh
Second mrge entha paatiyath.baby inda ..😊😅😅
Njanum second marriage aan .ellarkum old story kelkaan vallaatha interest aan ....
Already nalla face aan ini filter itt enthopole aakallee.....ith nte abipraayam aanttaa....positive aayi edukkuka❤
Saramilladaa vishamikkanda 🫂
Iniyenkilum Ningal happy ayi jeevikku dua cheyyam
ആദ്യ കല്യണം കഴിഞ്ഞ റ്റ് എത്ര അവന്റെ കൂടെ ഉണ്ടായിരുന്നു
Athokke aryunned kondu ninglkendu gunam? Athokke avrde personal matter alle? Kazhinju poya adyaayathe kurich orkaan aarkaanishtem undaavuka? Angine ullappo endin ingnthe chodyngl chodunkunnu?
Enthayalum first night okke kazhinjille. 😂😂 Pinne oru day aayalum oru kollam aayalum kanakka😅
Ninak vere pani ille
Take care da ☺️
Ee aalukal kk enthokke aan ariyande🤦🏻♀️mattullode life il idapett avare koode sankada ppeduthunn🫠
ഒറ്റ കമന്റ്സ് ഇല്ലാലോ
Anuvavichavarkke manssilaavum... Allathavar kuthi novikkum😊😊
ഞാനും അനുവച്ചിട്ട് ഉണ്ട് .
നിൻ്റെ bagiyam വേഗം വേർപിരിയാൻ കഴിഞ്ഞതിൽ
Nammal malayaaliizzz angana choikkalle enn paranjalum choyichirikkum😂
Anthina avidunnu ponnad deeee
Currect aanu njan ippol anubhavikku nu❤❤❤😢
Safak appo 2 nd mrg aanoo id ippola arnjad😊
Comments ലു അറിയാവുന്നവർ okke പറയുന്നുണ്ടല്ലോ
Niyum mumb mrg cheithino... Avane vittadano mehnun vendi ano
Same situation kadann poythaaan
നിങ്ങൾ അവസ്ഥ കണ്ടു മറ്റുള്ളവരും മുതലെടുപ്പ് നടത്തുന്നുണ്ടെങ്കിൽ നിങ്ങൾ അതിനെക്കുറിച്ച് പറയാതിരിക്കുക നിങ്ങൾക്ക് സങ്കടം ഉണ്ടെങ്കിൽ അത് മൈൻഡ് ചെയ്യാതെ നടക്കുക അത് അനുഭവിച്ചവർക്ക് മാത്രമേ അറിയുള്ളൂ അതിന്റെ ബുദ്ധിമുട്ടും ഇടങ്ങേറും എത്രമാത്രമുണ്ടെന്ന്
സത്യം ❤️👍🥰
Ezaan baby
ശെരിയാണ്
What happened to your first marriage
Nigalk ethara vayas und
ഞാൻ കടന്നു പോയതാണ് മോളെ. 😰😰ഓര്മിപ്പിക്കല്ലേ 🙏🏻
Postpartum dipression aayrnno?
❤❤❤100 shathamaanam sathyam
Second mariage ethra naal undayrunnu husband inte koode..????
സത്യം 😔
👍👍👍👍100%
ഉറപ്പാ,, മോൾ പറയണ്ട അത് privacy ആയി നിന്നോട്ടെ
Adyathe aaal boy ano girl ano ?
😢 who sad
Not a retreated
Iam too agree with this💯
Nighale kaanumbo sangadam aakunnu
First mrg കയിഞ്ഞ് എത്ര ആയി
Sariyan 100 %
Oo your 2mrg.ano
സത്യം
it’s ok 😊
True💯
Aarum eni chothikkaruth tto
ഇനിയുള്ള ജീവിതം അടിച്ചുപൊളിച്ചു ജീവിക്കു.
Age ethraya nink
🙏
Ne fast maragil anthaayath
❤❤❤
💯
Moluda veedevidaya 😘
😢😢😢😢😢😢😢😢😢😢😢
Koode kanunna kutti ethaa
Correct dear❤️
Ennalum eyy parydoooo
yes 100% 👏
Yes Really....Njn e situationilude kadann poya alan 7 years back .. second mrg ayi 5 years avan povunnu ❤😊
Exactly 😢
Enthina ingane filter idunne
Ipozhulla hus mehno😮
😢
100%true
സെയിം 👍🏻
Real❤
Filter over aanu normal aayi vediyo idu nannayirkum 😊
Sathiyam ahn
Haiba😊😊😊😊
😊 ❤
Pazhayathonnum oorkanda parayanda eniyulla jeevitham happy aayit eriku ❤️🥰🥰👍👍
Sathyam
എന്തൊരു ഫിൽറ്റർ ആടോ ഒന്ന് കൊറച്ചൂടെ
Allare commentum like idavo😊
മേക്കപ്പ് പറ്റ ബോറാണ് tto
Itha cute aan ❤ oru hai parayo itha
1 meraj
Age?
21
❤
This ismeunni
Crt💯
Mugam maarinallo paniyano ❤❤❤❤