വീടിന് മുന്നിലെ സ്ലാബിനടിയിൽ നല്ല പ്രായമുള്ള ഒത്ത മൂർഖൻ പാമ്പ്‌ | Vava Suresh | Snakemaster EP 829

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 82

  • @harikrishnan7535
    @harikrishnan7535 Рік тому +4

    അന്നെവിടെ യോ വെച്ച് പാമ്പ് കടിയേറ്റ് critical stage ഇൽ കിടന്നിട്ട് പോലും പാമ്പുകളോട് അധ്ദേഹത്തിന് ഉള്ള ആത്മവിശ്വാസവും സ്നേഹവും ഇപ്പോഴും വിട്ടുപോയിട്ടില്ല.. 🔥
    അതു പോലെ തന്നെ..പാമ്പുകൾക്കു തിരിച്ചും അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും പല വീഡിയോ കളും ശ്രദ്ധിച്ചാൽ കാണാം❤️❤️
    ..ജീവിതത്തിൽ ആദ്യമായി കാണുന്ന പാമ്പ് പോലും നാട്ടിൽ മനുഷ്യൻ മാർ വാവ ചേട്ടനെ ബഹുമാനിക്കുന്നതിനേക്കാൾ 100 ഇൽ എത്രയോ മടങ് മടങ്ങി നിന്ന് ബഹുമാനി ക്കുകയും സ്നേഹിക്കുക യും ചെയ്യുന്നു.. എന്റെ concept ഇൽ പാമ്പുകളുടെയിടയിലും മനുഷ്യരുടെയിടയിലും ഇത്രയേറെ ഫാൻസിനെ വരിക്കുട്ടിയ വാവ ചേട്ടനെന്ന നന്മയുള്ള മനുഷ്യൻ അടുത്ത mla ഇലക്ഷനിൽ സ്ഥാനാർഥി യായി മത്സരിക്കുവാണെങ്കിൽ ഉറപ്പായും അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ വിജയിക്കും..❤️❤️❤️
    നിസ്സാരം പാമ്പുകളുടെ വോട്ട് മാത്രം എണ്ണിയാൽ മതി അദ്ദേഹത്തിന് ഭൂരിപക്ഷം പിടിചു പറ്റാൻ 💯... വാവ സുരേഷ് ഫാൻ സ് ഇവിടൊരു like അടി..

  • @ancypaulose2200
    @ancypaulose2200 Рік тому +9

    എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @narayananayyappan6546
    @narayananayyappan6546 Рік тому +6

    വാവയെ എന്താ ഒരു അനുസരണം രക്ഷിതാവിന്റെ അരികിലെത്തിയ കുട്ടിയെ പോലെ

  • @basithmayanad8758
    @basithmayanad8758 Рік тому +6

    അല്ലാഹുവേ.... നമ്മുടെ അഭിമാന
    മായ വാവാ സുരേഷേട്ടനെ കാത്തു
    രക്ഷിക്കണേ...... ആമീൻ.....🤲🤲

  • @ManuAlappuzha-d7j
    @ManuAlappuzha-d7j Рік тому +6

    Vava suresh real Hero🙏🏻

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +8

    ചേട്ടായി.... നമസ്ക്കാരം 🙏
    നല്ല അറിവുകൾ.... സന്തോഷം ❤️ ❤️

  • @shajipaul312
    @shajipaul312 Рік тому +8

    Big salute vava 👍👍👍

  • @asgardfamily8997
    @asgardfamily8997 Рік тому +3

    Vava suresh nte comedy aanu supr...

  • @sonaannakutty8722
    @sonaannakutty8722 Рік тому +36

    വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤️❤️❤️❤️👍

  • @hibaashrik4691
    @hibaashrik4691 Рік тому

    ഇങ്ങനെ ക്യാമറ യിലേക്ക് നോക്കി സംസായിക്കുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ് അഥവാ പാമ്പ് വാവയെ കൊതിയാലോ

  • @syamambaram5907
    @syamambaram5907 Рік тому +8

    വംശനാശഭീഷണി നേരിടാത്ത നാട്ടിലുള്ള വിഷപ്പാമ്പുകളെ തല്ലിക്കൊന്നു കളയുക. അല്ലെങ്കിൽ പാമ്പുകടി കൊണ്ടുള്ള മരണങ്ങൾ ഇനി തുടർക്കഥയാകും.

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +2

    ഗോഡ് ബ്ലെസ് യു വാവ ജീ 🌹🌹🌹🌹🌹🙏🙏🙏🌹🌹

  • @prpkurup2599
    @prpkurup2599 Рік тому +2

    സുരേഷ്‌ജി നമസ്തേ 🙏

  • @sharnnyakadaba2937
    @sharnnyakadaba2937 Рік тому +4

    Vava my super hero 🥰🥰🥰🤝🤝🤝🙏🙏👏👏💯💯💯❤❤

    • @muhammedshejis2101
      @muhammedshejis2101 Рік тому

      @Beta Beta ennal ore karyam cheyyam thangalude no thaa ore pambine pidikkane🤭....
      സഹോദര വനം വകുപ്പ് അധികൃതർ active allathondalle നാട്ടുകാരെ പുള്ളിനെ വിളിക്കുന്നത്....vtl അധവാ പാമ്പ് കയറിയാൽ എന്ത് ചെയ്യും...

  • @johnypa7388
    @johnypa7388 Рік тому +2

    Dear വാവാ സുരേഷ് എനിക്ക് ഒരു സംശയം അത് ഇതാണ്.ഈ പാമ്പ് ഉള്ളത് വെറും കൊല്ലത്തും പിന്നെ. ട്രിവാൻഡ്രം എന്നീ സ്ഥലങ്ങളിൽ മാത്രമേ ഉണ്ടാവൂ അത് കഴിഞ്ഞാൽ എത്രയോ ജില്ലകൾ ഉണ്ടു എന്ത് കൊണ്ട് മറ്റുള്ള ജില്ലകളിൽ പാമ്പുകൾ ഇല്ലേ ?അതിനുള്ള ഒരു സംവിധാനം കൂടി നോക്കണം Dear pls.

  • @asgardfamily8997
    @asgardfamily8997 Рік тому +2

    Ithreem anugal pazham pole nikkun. Sureshn accident pati rest edukan paranje annu. Aa manushyane kond joli cheypikathe plssss

  • @radha1349
    @radha1349 Рік тому

    ശരിക്കും വാവക്കഎന്തോ ഒരു അദൃശ്യ ശക്തി ഉണ്ട്‌ അടുത്ത് ഇരിക്കുന്ന തു കണ്ടോ വാവേ ഇതിന്റെ മുറിവിൽ മരുന്ന് വച്ചു കൊടുത്തു ഭേദം ആക്കണേ എന്തൊരചന്തം മാണ് ആ പാമ്പിനെ കാണാൻ രക്ഷിക്കണം

  • @asgardfamily8997
    @asgardfamily8997 Рік тому +1

    Tvm vittu pidik. Vethyasthamaya anubavagal. Athithikale um kanam

  • @mahendranvarkala519
    @mahendranvarkala519 Рік тому

    വാവസുരേഷ് വെരി... വെരി നൈസ്.👍താങ്ക്സ്

  • @manuvattappara8245
    @manuvattappara8245 Рік тому +35

    മലയാളിക്കളുടെഅഭിമാനം. വാവ സുരേഷ് 💘❤️❤️😍

    • @bindusuresh209
      @bindusuresh209 Рік тому +1

      Vava cheta please vachakam kuraku

    • @jincyagnelshaji2278
      @jincyagnelshaji2278 Рік тому

      @@bindusuresh209 lo. . Nb bmfsbg

    • @manuvattappara8245
      @manuvattappara8245 Рік тому +1

      @@betabeta4252 എത്രയോപാമ്പ് കളെതല്ലി ആളുകൾ തല്ലി കൊല്ലുന്നു.. ആനയെ പൈനാപ്പിളിൽ പന്നി പടക്കം വച്ചു കൊടുത്ത് വരേ കൊന്നു. പന്നി കളെ കുട്ട ത്തോടെ കൊല്ലുന്നു.. അവർ ക്കെതിരെ ആദ്യം വനം വകുപ്പ് കേസ് എടുക്കാടെ.എന്ന് ടു മതി മനുഷ്യസ്‌നേഹി യും പാമ്പ് സ്‌നേഹി യും ആയ വാവയുടെ പേരിൽ കേസെടുക്കാൻ. പിന്നെ വാക്കുകൾ സൂക്ഷിച്ചു പ്രേയോഗി ക്കണം വിഡി താൻ ആണ് അയാൾ അല്ല. ഒരു നിർ ക്കോലി യെങ്കിലും നിയൊക്കെ പിടിച്ചു കാണിക്ക് എന്നിട്ട് വന്നു നിന്നു കുരക്ക്. വാവ യെ പറ്റി നിനക്ക് എന്തറിയാം. അയാൾക്ക്.1000രൂപ കിട്ടിയാൽ അതിൽ 500രൂപ പാവങ്ങൾ ക്ക് കൊടുക്കും... ഇവിടെ കൊടി ക്കൾ പ്രേതിഫലം വാങ്ങുന്ന വാർ പോലും അത് ചെയ്യില്ല... നിന്നെ യോകെ കൊണ്ട് എന്ത് നു കൊള്ളാം ആളുകളുടെ കുറ്റം പറയൻ അല്ലാതെ 🤮അപ്പോൾ ആര ശെരിക്കും വിഡി നിയോ അയാളോ...പിന്നെ നികുതി പണം ജനങ്ങളുടെ നികുതി പണം കൊണ്ട് സർക്കാർ കാണിക്കുന്ന തൂർത് നീ കാണുന്നില്ലേ...പിന്നെ വാവക്ക് ഒരു ആവിശ്യം വന്നാൽ അയാളെ സ്‌നേഹി ക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അയാളുടെ കുടെ യുണ്ട്. ആ കുട്ടത്തിൽ നീയൊന്നും ഇല്ല ങ്കിലും ഒരു കോപ്പും ഇല്ല 😏..സുരേഷ് ന് വിട്ട് വരേ കെട്ടികൊടുക്കാൻ ആളുകൾ റെഡി യാണ്. അയൾ ക്ക് അത് പോലും വേണ്ട പിന്നെ യല്ലേ. വന്ദി ചില്ല ങ്കിലും നിന്ദി ക്കത്തെടോ.. ബാക്കി യുള്ള വരുടെ. കുറ്റം പറയുമ്പോൾ നിനക്ക് എന്ത് യോഗ്യത യുണ്ട് എന്ന് കൂടെ ആലോചിച്ചു നോക്ക് 😏😏😏

    • @manuvattappara8245
      @manuvattappara8245 Рік тому +3

      @@bindusuresh209 ഇതൊരു പോഗ്രാം ആണ് അതിനൊരു ടൈം ഉണ്ട് അത് വേരെ ആ പരിപാടി കൊണ്ട് പോയെ പറ്റോ

    • @bindusuresh209
      @bindusuresh209 Рік тому

      Program aanu ariyam daily vachakam neelunu

  • @Fishing_lokam
    @Fishing_lokam Рік тому

    Athine thodumbo kittuna feel...poli chettaa

  • @SanthoshKumar-es5og
    @SanthoshKumar-es5og Рік тому +4

    ❤️❤️👌

  • @Shamnad-bx7hx
    @Shamnad-bx7hx Рік тому +3

    👌👌👌

  • @chellamagopi3522
    @chellamagopi3522 Рік тому

    വാവ ജി 👍🙏❤️🙏നമസ്ക്കാരം 🥰🥰🥰🥰

  • @midhunkrishnaps232
    @midhunkrishnaps232 Рік тому +3

    Vava uyer

  • @sudhinunni1992
    @sudhinunni1992 Рік тому

    GOD BLESS YOU VAVA CHETTA❤️🙏

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Vave,,,, valare,,,, yadhikam,,,,,,, sookshikkanam,,,,,,,

  • @maryjose2598
    @maryjose2598 Рік тому

    Super 💕💕😘 മക്കളെ വാവ

  • @anoopdavid3162
    @anoopdavid3162 Рік тому

    Koppanu. Kandal kollanam

  • @hashimtp6284
    @hashimtp6284 Рік тому

    Ee back ground music ozhivaakamaayirinnu

  • @adithyanayushadithyanayush905

    Daivam anugrahikadea cheetanea.

  • @kalanair2373
    @kalanair2373 Рік тому +1

    Hai suresh

  • @dencydency8117
    @dencydency8117 Рік тому

    വാവസുരേഷ് ഇഷ്ടം

  • @noufalm902
    @noufalm902 Рік тому +1

    ജബരൻ സാദനം

  • @ummerk8827
    @ummerk8827 Рік тому

    വാവ. സുരേഷ്....
    🐍...
    🇮🇳

  • @shinothomas9287
    @shinothomas9287 Рік тому

    Vava Suresh long live.

  • @riderboy9111
    @riderboy9111 Рік тому

    Vava chettan😍🔥

  • @aromal.badithyan.b1.d11
    @aromal.badithyan.b1.d11 Рік тому

    Athe. Surasha samvithanam illathe pambu apakadam. Annu iniyegilum ithu nirthu

  • @iamashi452
    @iamashi452 Рік тому

    Veedum parisaravum vrithi illa, slab okke Polichu maattikkkode, mund nalla colur full, but slab pokkan Ulla dairyvum illa

  • @pramodradhakrishnan2811
    @pramodradhakrishnan2811 Рік тому

    vachakamadi nirthy athine pidich chakkinakath aakku

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +1

    Here comes a big cobra which was hiding behind a closet , as Vava had to
    make a big effort to take out the snake , whose one eye was damaged but
    of furious type as viewers got an opportunity to have a glance of the
    venomous snake from a close range. Vava here came out with some
    surprising statistics in which he cited that in 2022 , around 200 people
    lost their lives due to snake bites, a record by itself. He also came out
    with his most valuable advises to the public to take maximum care
    to avoid such kind of deadly things to happen.

  • @aniljoseph8010
    @aniljoseph8010 Рік тому +2

    വാവ,,,♥️♥️♥️🌹🌹🌹🙏🙏🙏

  • @mangalamdam
    @mangalamdam Рік тому

    please take more care..

  • @muhammedrefath4347
    @muhammedrefath4347 Рік тому

    Take care 😘😘😘

  • @Rahulpalakkad
    @Rahulpalakkad Рік тому

    Vava 🔥🔥🔥🔥

  • @_SHANKS__
    @_SHANKS__ Рік тому +1

    7:49 😳

  • @jayaprabha9481
    @jayaprabha9481 Рік тому

    Vavacheatt🙏🙏🙏👌👌👌👌👍👍👍👍👍🔥🔥🔥🙏🙏🙏🙏🙏

  • @abhimanue5210
    @abhimanue5210 Рік тому

    7:51 പാതി ജീവൻ പോയി..

  • @alvinwilson2416
    @alvinwilson2416 Рік тому +1

    🥰🥰🙏🏻🙏🏻

  • @gandhipscacademykattakada5668

    കുട്ടികൾ ഉള്ള പരിസരം നല്ല തായി സൂക്ഷിക്കുക . അവർ ശ്രെദ്ധിക്കില്ല . അപകടം . പാമ്പ് പിടിക്കുന്നത് അനുസരിച്ചു കൂടുന്നു എന്ന് തോന്നുന്നു

  • @kshathriyan8206
    @kshathriyan8206 Рік тому

    👍👍

  • @dangerspirit6790
    @dangerspirit6790 Рік тому +8

    പേടിച്ചിട്ടാണ് സ്ലാബ് പൊക്കാൻ ആള് വരാത്തത്

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    കേറീളത്തിന്റെയ് അഭിമാനം 🌹🌹🌹🌹🌹🌹

  • @kalanair2373
    @kalanair2373 Рік тому

    👌👌👌👌

  • @sumeshummachan4152
    @sumeshummachan4152 Рік тому +4

    എന്തിനാ അതിന്റെ മുറിവിൽ പിടിച്ചിട്ടു മണത്തു നോക്കുന്നത്....🤮..സുരക്ഷിതമായി പിടിച്ചു, കൂട്ടിൽ ആക്കിയിട്ടു പോരെ ഇങ്ങനെ ഒരു വിവരണം നൽകുന്നത്....സാഹചര്യ വശാൽ അത് ആരെ വേണമെങ്കിലും ഉപദ്രവി ക്കാം....🙏🙏🙏 സുരക്ഷിതമായി രിക്കുക...🙏🙏

    • @muhammedshejis2101
      @muhammedshejis2101 Рік тому

      അതിന് അതിന്റെ അടുത്തേക്ക് അരും പോകുനില്ലല്ലോ....he is expert in that thing

    • @anoopkr115
      @anoopkr115 Рік тому

      അത് എങ്ങോട്ട് ഇഴഞ്ഞാലും അയാൾ പിടിക്കും... ഇത്രയും നേരം ആയിട്ടും ആ പാമ്പ് ഓടിപ്പോകാൻ നോക്കിയിട്ടില്ല...

  • @AnandNedumchirayil
    @AnandNedumchirayil Рік тому

    അതിഥി 😂

  • @akhilanilkumar2234
    @akhilanilkumar2234 Рік тому

    Show off

  • @shabilpadath4353
    @shabilpadath4353 Рік тому +1

    നിങ്ങളുടെ ടൈം തികക്കാനാണെങ്കിൽ രണ്ടുമൂന്നു പാമ്പിനേ പിടിക്കുന്നത് ഒറ്റ പ്രോഗ്രാമിന് ഉപയോഗിക്കുക, വെറുതെ ഇങ്ങനെ ഷോ കാണിച്ച് അപകടം വിളിച്ചു വരുത്താതിരിക്കുക !

  • @thomasgeorge9979
    @thomasgeorge9979 Рік тому +3

    വീണ്ടും തള്ളിമറിക്കാൻ "ഒരു വിശിഷ്ട അഥിതിയെ "കിട്ടിയല്ലോ. ലോകത്തിലെ ഒരു പാമ്പ് പിടുത്തക്കാരും ഇങ്ങനെ ഒരുപാട് കഥകൾ പറഞ്ഞു സമയം കളയുകയില്ല, അവർ വരും, ശാസ്ത്രീയമായി പിടിക്കും, സുരക്ഷിതം ആയി കൊണ്ടു പോകും. ഇത് ഒരുമാതിരി...........

    • @shaibyjayan7535
      @shaibyjayan7535 Рік тому +14

      ഇതൊരു ടി വി പരിപാടി ആണ് സുഹൃത്തേ നിങ്ങൾക്കു താൽപര്യമില്ല എങ്കിൽ കാണണ്ട.

    • @justdestiny7
      @justdestiny7 Рік тому

      Thomase

    • @aswinikusumam2651
      @aswinikusumam2651 Рік тому +2

      Than kaanenda

    • @muhammedshejis2101
      @muhammedshejis2101 Рік тому +4

      താങ്കളെ ക്ഷനിച്ചിലല്ലോ കാണാൻ താൽപര്യം ഇല്ലെങ്കിൽ skip cheyyanam

    • @anoopkr115
      @anoopkr115 Рік тому +1

      @Beta Beta ന്നാ താൻ കേസ് കൊട്

  • @haripriyadevu6347
    @haripriyadevu6347 Рік тому +2

    ❤❤😍