Can they live without you?❤️ നിങ്ങളെ മറന്ന് അവർക്ക് ജീവിക്കാൻ സാധിക്കുമോ❤️

Поділитися
Вставка
  • Опубліковано 4 жов 2024
  • Can they live without you?❤️ നിങ്ങളെ മറന്ന് അവർക്ക് ജീവിക്കാൻ സാധിക്കുമോ❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

КОМЕНТАРІ • 208

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 місяців тому +3

    തീർച്ചയായും എത്രയും പെട്ടന്ന് തിരിച്ചുവരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤❤❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 6 місяців тому +1

    ഒര് പ്രാവിശ്യം അവൾവന്നുപോയി ഇനി ഒരുപക്ഷെ ഇന്ന് വൈകീട്ട് വരും എന്ന് കരുതുന്നു വരാൻ വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.നന്ദിയൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤❤

  • @Ammini-xn4fg
    @Ammini-xn4fg 6 місяців тому +2

    Ok മാഡം എല്ലാം സത്യം ആണ് എന്റെ യൂണിവേഴ്‌സ് എനിക്ക് അവനെ തരട്ടെ 🙏🙏🙏❤️❤️❤️thank you യൂണിവേസ്ഴ്സ് ❤️❤️❤️

  • @AniyappanAnil
    @AniyappanAnil 6 місяців тому +1

    നന്ദി univers. ഇത്രയും പറഞ്ഞത് വളരെ ശരിയാണ്.. എന്റെ അടുത്ത് വരും എന്ന വിജയപ്രതീക്ഷ എനിക്കുണ്ട്... പ്രാർത്ഥിക്കുന്നു.....

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 6 місяців тому +2

    എൻ്റെ പേഴ്സൺ എന്നിലേക്ക് തിരിച്ച് വന്നിട്ടുണ്ട്..പക്ഷേ പഴയത് പോലെ ഒരു contact വരുന്നില്ല.. Thankyou universe 🤍 Thankyou angels 🤍 Thankyou God 🤍

  • @JesiAp-d2o
    @JesiAp-d2o 6 місяців тому +3

    താങ്ക്യു യൂണിവേഴ്സ് ഒന്ന് തുറന്ന് സംസാരിച്ചാൽ മതിയായിരുന്നു.

  • @SmithaPr-w3l
    @SmithaPr-w3l Місяць тому

    എല്ലാവീഡിയോയും ഞാൻ കാണാറുണ്ട് ഓരോ വീഡിയോയും കാണുമ്പോൾ അതിശയിച്ചു പോകുന്നു എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ലല്ലോ അത്രക്കും അതിശയമായിട്ടാണ് ഓരോ കാര്യങ്ങളും താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤❤❤❤

  • @SheebaPaul-p4l
    @SheebaPaul-p4l 6 місяців тому +2

    ശെരിയാണ് മാഡം, ഇന്ന് രാവിലെ 6 - 7 മാസങ്ങൾക്കു ശേഷം നേരിട്ട് സംസാരിച്ചു, ഞാൻ fool ആയി... ഞാൻ block ഉം ചെയ്തു.. ഇനി ഒന്നിച്ചു ജോലി ചെയ്യുന്നവർ ആയതുകൊണ്ട് വളരെ ബുദ്ധിമുട്ടാണ്, കുറച്ച് ദിവസങ്ങൾ ആയി ഉറങ്ങിയിട്ട്. ഇനി വരുന്നിടത്തു വച്ച് കാണാം എന്ന് വിചാരിക്കുന്നു, ഞാൻ ചങ്കു പറിച്ചു കൊടുത്തിരുന്നു

  • @radhapillai7003
    @radhapillai7003 6 місяців тому

    Correct reading.I claim of the positive things in this reading 🙏🏼❤️Thank you Universe 🙏🏼❤️Thank you Krishna Guruvayoorappa 🙏🏼❤️Thank you Angles 🙏🏼❤️Thank you God 🙏🏼❤️Thank you Devine🙏🏼❤️Thank you Mam 🙏🏼❤️

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 6 місяців тому +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @Lisy-w4u
    @Lisy-w4u Місяць тому

    ഞാൻ എറ്റവും അതിലെ വിസ്വസിക്കന്നും പറഞ്ഞത് എല്ലാം 100 % സത്യം മാണ്

  • @induvijukumar713
    @induvijukumar713 6 місяців тому +2

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤🥰🥰🥰

  • @Prameela-w9t
    @Prameela-w9t 6 місяців тому

    എൻ്റെ മനസ്സിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരുന്നു എല്ലാം Thank you mam❤🎉

  • @prabhanambiar1999
    @prabhanambiar1999 6 місяців тому

    Perfect reading. I claim all the positive things in this reading. 🙏🏻🙏🏻
    Thanks to Universe 🙏🏻🙏🏻

  • @MeNimsha
    @MeNimsha 6 місяців тому +2

    Thankyou Univers

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 6 місяців тому +1

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you thank you thank you

  • @shimaykrishnashimay8851
    @shimaykrishnashimay8851 6 місяців тому

    thanku .universe .🙏🏻
    Re.readingil..paranjittulla..
    Ella.positive..Aaya.karyangalum..Ennilekq..Attract..
    cheyyunnu .🙏🏻Daivathinu
    Nanni..Nanni .Nanni .🙏🏻😊

  • @snekha6747
    @snekha6747 6 місяців тому +1

    Thank you Universe Thankyou Angeles Thank you God 🙏💞🌿

  • @Savithryvlogs
    @Savithryvlogs 6 місяців тому +2

    യൂണിവേഴ്സൽ കൊടുത്തരട്ടെ സത്യം പുറത്തു വരട്ടെ

  • @divyamnair4070
    @divyamnair4070 6 місяців тому +1

    Thanku god
    Thanku univers
    Thanku angels

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 місяців тому +1

    മേടം പറഞ്ഞത് എല്ലാം സത്യം ആണ് 🙏തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു 8വർഷം ഞങ്ങൾ സ്‌നേഹിച്ചു ഒന്നിച്ചു ജീവിച്ചു ഇപ്പോൾ നാട്ടിൽ പോയതാണ് 9മാസമായി ഇതുവരെ തിരിച്ചു വന്നില്ല, 2week ayi ഇപ്പോൾ വിളിക്കുന്നില്ല ഒരു വിവരവും ഇല്ല 😭😭😭💔ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🤲എന്റെ കണ്ണുനീർ കാണാതിരിക്കില്ല ഒരു ദിവസം വരും ❤️Thank you God 🙏🙏🙏Thank you Universe 🙏🙏🙏❤🤍❤

  • @CantrMadi
    @CantrMadi 6 місяців тому +1

    നന്ദി അത് ശരിയാണ്

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 6 місяців тому +26

    അതെ മേഡം അയാൾ ഒരുപാട് കഷ്ട്യപ്പെടുന്നുണ്ട് ഞങ്ങൾ neenda27 വർഷത്തിന് ശേഷം ഇപ്പോൾ 7 മാസമയാണ് കോണ്ടാക്ട് ഉണ്ടായത് ഞങ്ങളുടെ സ്കൂൾ ഗ്രുപ്പ് വഴിയാണ് അയാളുടെ നമ്പർ കിട്ടിയത് കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു എന്നാൽ ആ സന്തോഷം അൽപ സമയത്തിന് മാത്രമായിരുന്നു അയാളുടെ വൈഫ്‌ ഒരു വില്ലി യായി ഞങ്ങളുടെ ഇടയിൽ വന്നു ഒരു കോൾ ചെയ്തു സാ അവൾ എതിർത്തു അയാൾ പുറത്തുപോയി വന്നാൽ ഫോൺ വിടാതെ ചെക്കിങ് ആയിരിന്നു ഒരിക്കലും ഞാനോ അയാളോട് തെറ്റൊന്നും ചെയ്യുന്നില്ല പിന്നെന്തിനാണ് ഇങ്ങിനെ ഒരു നിലപാട് എന്തു തന്നെ ആയാലും അയാളോട് സംസാരിക്കാൻ എനിക്കി പറ്റിയില്ലെങ്കിലും അയാളുടെ മനസ്സിന്റെ അവകാശി ഞാൻ മാത്രമാണെന്ന് എനിക്കു പറയാൻ പറ്റും ജീവിത ജീവിത കാലം മുഴുവനും അയാളെ ഓർത്തുകൊണ്ട് മനസ്സിൽ മാത്രം ജീവിച്ച് കൊണ്ട് ഞാനിരിക്കും എന്റെ ഹസ്സിനെ നിൻറ്റെ മനസ്സിൽ നിന്നും കളയൂ എന്ന് പറയാനുള്ള അധികാരമൊന്നും ആർക്കും ഇല്ല താങ്ക് you univers ❤️❤️❤️msarikkunnathupolum

    • @ExcitedSitar-zq6bs
      @ExcitedSitar-zq6bs 6 місяців тому +13

      നിങ്ങളെ മറന്നതുകൊണ്ടാണ് അയാൾ മറ്റൊരു വിവാഹം ചെയ്തത്. മറ്റൊരാളുടെ ഭാര്യയെയോ ഭർത്താവിനെയോ ആഗ്രഹിക്കുന്നതേ തെറ്റ്.ഞാൻ 5 വർഷം ഭ്രാന്തമായി സ്നേഹിച്ച പെണ്ണിൻറെ കല്ല്യാണം കഴിഞ്ഞ അന്ന് ഞാൻ അന്ന് ഞാനവളെ മനസ്സീന്ന് കളഞ്ഞു.മറ്റൊരു പെണ്ണ് വന്ന് ഒരുപാട് സ്നേഹിച്ച് തുടങ്ങിയപ്പോൾ ഞാനവളെ എന്നെന്നേക്കുമായി മറന്നു. മറ്റൊരാൾ വരുന്നതു വരെയേ ഉള്ളൂ എല്ലാം

    • @bindurajyamuna6582
      @bindurajyamuna6582 6 місяців тому

      Thank You Universe❤🙏❤️🙏❤️Thank YOU GOD❤🙏❤️👍👍😊

    • @SofiyaShajahan-m7k
      @SofiyaShajahan-m7k 6 місяців тому +4

      അപ്പോൾ നിങ്ങളുടെ പ്രണയത്തിൽ ആത്മാർത്ഥത ഉണ്ടോ മറ്റൊരാൾ ജീവിതത്തിലേക്ക് കടന്നു വന്നതുകൊണ്ട് മാത്രം മറക്കാൻ പറ്റുന്നതാണോ യഥാർത്ഥ പ്രണയം അല്ല സഹോദരാ 100 വർഷ മായാലും അതിന്റെ തിളക്കം പഴയതിനേക്കാൾ കുടും എന്നല്ലാതെ കുറയുകയില്ല അത് ഒരു ഭാര്യ യോ ഭർത്താവോ വന്നാൽ മറന്നു പോകുന്ന ബന്തമാണെങ്കിൽ സ്വയം ഒന്ന് ചിന്തിച്ചു നോക്ക് അതിൽ ൻകുറച്ചെങ്കിലും സത്യമല്ലേ എന്ന് എന്റെ കാര്യത്തിൽ അത് 100 ശതമാനം കറക്റ്റാണ് ഇത് oru വില മതിക്കാനാവാത്ത പൊക്കിഷമായി ജീവിത കാലമത്രയും ഞാൻ കൊണ്ട് നടക്കും ഇതിൽ ആർക്കും ഒരു നഷ്ട്ടവും വരാനില്ലല്ലോ എന്റ്റെ സമനില തെറ്റുമായിരിക്കാം അത് സാരമില്ല യഥാർത്ഥ പ്രണയത്തിനു ഇത്രയെങ്കിലും ചെയ്തല്ലേ പറ്റു thangs univers എല്ലാത്തിനും... ❤️❤️❤️

    • @JomolJoy-xg6vr
      @JomolJoy-xg6vr 6 місяців тому +2

      ​@@SofiyaShajahan-m7kവേറെ ഒരാളുടെ ആയില്ലേ ഇപ്പോൾ അയാൾ അപ്പോൾ അയാളുടെ ജീവതില്ലേക്കു താൻ endhina കേറി ചെല്ലുന്ന. നിങ്ങൾ നിങ്ങളുടെ fagam മാത്രെമേ ചിന്തിക്കുന്നുള്ളൂ. അയാളുടെ വൈഫ്‌ onnum അറിയാതെ അയാളുടെ lifeil വന്ന അല്ലെ. നിങ്ങൾ ഇനിയും aa പഴയ കാമുകനെ തിരക്കി ചെല്ലുമ്പോൾ aa പെണ്ണിന് അതിന്റെ കെട്ടിയോനെ നഷ്ട്ടപെടില്ലേ അവരുടെ കുഞ്ഞങളുടെ അപ്പനെ നഷ്ട്ടപ്പെടുത്താൻ endhina അവരുടെ ലൈഫിലേക്ക് ചെല്ലുന്ന. നിങ്ങൾ വേറെ മാര്യേജ് ചെയ്തു ജീവിക്കാൻ nokk🥰

    • @Sani-h3h
      @Sani-h3h 5 місяців тому +2

      Vrithi kettaval

  • @jayaullas1030
    @jayaullas1030 6 місяців тому

    Thank u മാം 🙏എന്റെ പേഴ്സനെ പൂർണമാനസോഡ് എന്റരികിൽ വന്നുചേരാൻ univers അനുഗ്രഹിക്കട്ടെ 🙏ഞാൻ കാത്തിരിക്കുകയാണ് 🙏മഹാദേവൻ സാധിച്ചുതരും എന്ന് എനിക്കുറപ്പുണ്ട് 🙏thank u univers 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @JosephJosephJoseph-n4w
    @JosephJosephJoseph-n4w 6 місяців тому +4

    ഇതു എന്റെ കാര്യം ആണ് അതുപോലെ സ്‌നേഹിച്ചു എനിക്ക് പറ്റുന്നില്ല

  • @bhuvanendrannair1500
    @bhuvanendrannair1500 5 місяців тому +1

    വളരെ ശരി 🙏🏽🙏🏽

  • @suchitrakm3136
    @suchitrakm3136 6 місяців тому

    I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 6 місяців тому +1

    സത്യം ആണ് മാഡം 🙏

  • @ShylonShylon
    @ShylonShylon 5 місяців тому +1

    താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് മാഡം 🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 6 місяців тому +1

    Txs univers 🙏🏻
    Reading 👍🏻

  • @ManjuAakhosh
    @ManjuAakhosh 6 місяців тому +1

    സത്യം ആണ്..

  • @nandhunandhuu8829
    @nandhunandhuu8829 6 місяців тому

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @athirasanthosh5417
    @athirasanthosh5417 6 місяців тому +1

    Thank you Universe 🙏🏻❤️🙏🏻

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 6 місяців тому

    💯 Correct reading madam.... I am strongly prayer for god reunion with my lover Abhijith KS and our relationship will be changed into marriage soon.....
    Thank you universe 🙏🙏🙏🙏
    Thank you angel 😇😇😇😇😇😇😇
    Thank you divine 🌈🌈🌈🌈🌈

  • @madhuambadi8535
    @madhuambadi8535 6 місяців тому

    പറഞ്ഞത് ശ്ശേരിയാണ്. താങ്ക് യു.

  • @ShiniSelvan
    @ShiniSelvan 6 місяців тому +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 4 місяці тому +1

    മാഡ൦ പറഞ്ഞ കാര്യങ്ങൾ വളരെയധികം കറക്റ്റ് ആണ്. ഒരു കാര്യവു൦ ഇല്ലാതെ യാണ് നോകോൺടാക്റ്റായിരികുന്നത് എനിക്ക് മറക്കാൻ കഴികയുമില്ല എന്നെ മനസ്സിലാക്കി തിരിച്ച് വരു൦ എന്ന് പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുന്നു

    • @BindhuAngel-n7s
      @BindhuAngel-n7s 4 місяці тому

      Mam. Ellam sathyamanu therd parttivannu poyi orupad pattichu thirichadi kittanam kanmunnil kananam univers kanumo univers

  • @vijunath3521
    @vijunath3521 6 місяців тому

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @TOPFINEACADEMY
    @TOPFINEACADEMY 6 місяців тому

    I strongly claim permanent reunion and marriage with my person and please remove third party situation from our life and relationships and universe please bring my person back to my life

  • @bcshineful
    @bcshineful 6 місяців тому

    it's matching 100% with us. Thank You.

  • @sreekumarannair3707
    @sreekumarannair3707 6 місяців тому +1

    Thanks Universe
    Thanks my lord Mahadeva

  • @roselinsebastian6627
    @roselinsebastian6627 6 місяців тому

    Parajathu seriyanu madam. Thank you universe

  • @bijins2494
    @bijins2494 6 місяців тому

    എന്നെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ആളായിരുന്നുവെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും പക്ഷെ സാഹചര്യം കൂടി ചേരാൻ പറ്റാത്ത തരത്തിലാണ്

  • @anjups1487
    @anjups1487 6 місяців тому

    Thank you universe Hare Krishna guruvaayoorappa.

  • @Bushra-r2t
    @Bushra-r2t 6 місяців тому +1

    Thank you universe 🙏🙏❤️

  • @rajeeshkp4730
    @rajeeshkp4730 6 місяців тому

    Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Univere 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

  • @ushakumari1759
    @ushakumari1759 5 місяців тому

    Valare currect reading anu mam.100 percent .current situationanu.

  • @shyjuv313
    @shyjuv313 4 місяці тому

    Ellam sheriyannu tqq

  • @lakshmipv1000
    @lakshmipv1000 6 місяців тому

    എൻറെ കുടുംബം വഴക്ക് മാറ്റി തരണേ മകൻറെ വഴക്ക് മാറ്റി തരണേ ഓം നമശിവായ

  • @hagiyasofiya9111
    @hagiyasofiya9111 6 місяців тому +2

    പറഞ്ഞത് എല്ലാം ശരിയാണ്. പക്ഷെ എനിക്ക് അറിയില്ല എന്ന് ഇതൊക്കെ ശരിയാവുമെന്ന്

  • @jithkannampuzha5304
    @jithkannampuzha5304 6 місяців тому +1

    Thank you universe.. 🙏.
    Madam.. Njangal 2 months aayi no contact aanu . ithuvare illatha onnu innale sambavichu. Njan avale swapnam kandu. Orumichu clgil ulla pole.. But njangal onnichu padichitilla... Ethanu ithinartham? Madam give me an advise🙏

  • @dhanyaa9566
    @dhanyaa9566 4 місяці тому

    Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤❤

  • @cabappu583
    @cabappu583 6 місяців тому

    Madam paranjattthellam nooru shathamanam correct aanu ethu ente reading aanu ee vedioyil paranja Ella posssitive kariyangalum ente geevithathilll attract cheythukodirikkunnathinu

  • @alansmithakunjumon8760
    @alansmithakunjumon8760 6 місяців тому

    Yes ma'am enik ariyam ayal orupad kazhttappedunnu ❤ familikk vendi athintidayk enneyum nokkan bhudhmuttavumonn chindhikkunnu❤ enthayalum njan njangaleyum njangalude snehavum jeevithavumellam universe nu surrender cheyyunnu ellam universe inte ishttapole nadakkatte ennu prarthikkunnu thank you universe 🙏🙏🙏🙏❤️❤️♥️💗🦋💗

  • @anushkats2777
    @anushkats2777 6 місяців тому +1

    I strongly claim all positivities from the above reading with all positive energies I claimed and manifested from angel number 1111 for me.Thank you universe for manifesting all my dreams thoughts and wishes to reality with all positive energies I claimed affirmed attracted and manifested with angel numbers 1111. Thankyou universe protecting me with all positive energies. Thank you Universe for showering all blessings prosperity and infinite abundance.

  • @jolik4816
    @jolik4816 6 місяців тому

    Madam pls do a reading regarding when partner will come back . Thank you

  • @rajiar4761
    @rajiar4761 3 місяці тому

    Yes madam currect

  • @rathimols4790
    @rathimols4790 6 місяців тому

    Reading 100% സത്യം സത്യം സത്യം🎉🎉🎉🎉🎉🎉

  • @sinikamal7764
    @sinikamal7764 4 місяці тому

    Kollam ithu enikk ishtai❤

  • @gopinathan8275
    @gopinathan8275 6 місяців тому

    സത്യം... നൂറ് ശതമാനം സത്യം..

  • @bindurajyamuna6582
    @bindurajyamuna6582 5 місяців тому +1

    ❤❤Thank You Universe ❤🙏❤️വിഷമിക്കണ്ട മുത്തേ ഞാൻ എവിടെയും പോകില്ല ഇഷ്ട്ടം സ്നേഹം എന്നു പറയുന്നത് ഒരുദിവസംകൊടു നഷ്ടംമാകുമോ ഒരിക്കലും ഇല്ലാ പിന്നെ എന്താ ഇഷ്ട്ടംമില്ല എന്നു പുറമെ പറയും ഉള്ളിൻഡ്ഉള്ളിൽ എപ്പോഴും ഉണ്ടാകും ആർക്കും അത് അത്ര വേഗം മറക്കാൻ കയില്ല മുത്തേ എന്താഇങ്ങനെ പേടികുന്നത് പുറമെ പുലിയും അകമേ എലിയും മാണോ ഞാൻ ചുമ്മാ പറഞതാ അത് ഓർത്തു ടെൻഷൻ വേണ്ടാ അന്നും ഇന്നും ഇനിയും എന്നും സ്നേഹം മാത്രം മല്ലേ അത് എങനെ കുറയാനാ എന്നോട് ഇപ്പോഴും പിണക്കം മാണോ അതോ ദേഷ്യം ആണോ ഏതായാലും പ്രശ്‌നംമില്ല ഈജന്മം നടക്കാതെ പോയാൽ വരും ജന്മം ഉറപ്പായി കിട്ടും മനസ്സ് അങ്ങനെ പറയന്നു 👍👍എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടോ ❤❤ 16:44

  • @Sahna-h1j
    @Sahna-h1j 6 місяців тому

    Thankyou univerce ❤

  • @AdM-y1x
    @AdM-y1x 5 місяців тому +1

    1 yr ayi relationship, ipo enne vendannu paranju poyi. Enik pattanilla. Enth cheyanam nnu ariyilla.vallatha oru avastha 😢

  • @DestimonaDestijohnson
    @DestimonaDestijohnson 3 місяці тому

    Thanks you universe 🙏💓🙏🙏🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 6 місяців тому

    എന്റെ lifelek postive attract ചെയുന്നതിൽ thanks universael 🙏അദ്ദേഹത്തിന്റെ മനസ് മാറി എന്റെ അടുത്തേക് വരുന്നതിൽ thanks universael 🙏🙏🥰🥰😔😔😔thanks universael thanks universael thanks universael thanks universael 🙏🙏🥰🥰🙏

  • @padminicheruvattil5206
    @padminicheruvattil5206 6 місяців тому

    ഇന്ന് പറഞ്ഞതു മുഴുവൻ സത്യമാണ് മേഡം
    ഇവിടുത്തേ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു
    അദ്ധേഹം എത്രയും വേഗംതിരിച്ച് വരട്ടേ
    യൂണിവേഴ്സൺ തന്നെ എന്റെ അരികിൽ എത്തിക്കട്ടേ

    • @sweetmeetg
      @sweetmeetg 6 місяців тому

      ഇവർ തിരിച്ചു വന്നാലും ഇനി വേറൊരു പുരുഷൻ്റെ കൂടെ ഇവർ പോകില്ലയെന്ന് ഉറപ്പുണ്ടോ മം?

  • @AnilKumar-mw9kj
    @AnilKumar-mw9kj 6 місяців тому

    Ente name Niranjana
    Varshangalkk shesham njangal innu samsarichu 🤗 ennik vishwasikkan pattunila uchakk anu njan ee video kandathu night njangal phonelude samsarichathu 😊Thank you ♥️
    But entethu one side anu☺

  • @safreenacheppu6707
    @safreenacheppu6707 6 місяців тому

    Thanks god bless u

  • @anithakumari-d2r
    @anithakumari-d2r 3 місяці тому

    ഞാനിപ്പോ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ് മാഡം

  • @suryasree1152
    @suryasree1152 6 місяців тому

    Thankes pareyunnathi allam sathyam anni

  • @shinysebastian4538
    @shinysebastian4538 6 місяців тому +2

    Avan enne botimil engilum unblock chaithal mathiyayirinnu Thirichuvarum ennu viswasam ind❤ Thank U Universe

    • @JasnaAlameen
      @JasnaAlameen 6 місяців тому

      Same cntct cheyyaan polum oru vazhiyum illaathe aakki 😖😖😖

  • @sahyamohanan7169
    @sahyamohanan7169 6 місяців тому

    Athea 100 percent sathyamane nkurappa avn return varumennu avnum nk vndi wait chyuthu but avntea family samdhikunnilla ennenkilum return varumennu pratheekshikunu thnkuu universe

  • @braveedz_
    @braveedz_ 6 місяців тому

    Thank you universe 🙏

  • @francisantony1593
    @francisantony1593 6 місяців тому

    Thanku universe thanku universe Tanku god tanku mam ❤❤❤❤❤

  • @lalithakumaripk7390
    @lalithakumaripk7390 6 місяців тому

    മാം 😭😭😭😭😭👌👌👌👌👌👌👌🌹🌹🌹🌹🌹❤❤❤❤പറഞ്ഞതെല്ലാം സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤝🤝🤝🤝🤝🤝

  • @kilikkooduofficial2750
    @kilikkooduofficial2750 6 місяців тому

    Njn snehikkuna ente person ente jeevithathilek njn agrahikkuna sneham thann thirich vannathin thanks ... thanks universe...thanks madam...

  • @dhanyapramod3004
    @dhanyapramod3004 6 місяців тому

    Thank u universe thank u divine thsnk u angle

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 6 місяців тому

    Mom പറഞ്ഞത് സത്യം ആണ്

  • @rizwan93960
    @rizwan93960 5 місяців тому

    Thankss mamm thankiyi yuniveyssss❤❤❤❤❤❤❤

  • @rejanirejani.mavady9471
    @rejanirejani.mavady9471 5 місяців тому +3

    ചിരിച്ച് കൊണ്ട് ചതിയ്ക്കുന്നവരെ ആർക്ക് വേണം❤🎉❤

  • @RathiVenu-ub8ki
    @RathiVenu-ub8ki 6 місяців тому

    Thanku

  • @LAKMIKARTHIK
    @LAKMIKARTHIK 6 місяців тому

    Thankyou universe❤❤❤
    Thankyou univetsr❤❤

  • @yadhavkrishna2753
    @yadhavkrishna2753 5 місяців тому

    Ente ettanu ennodu snehsm udhakanne universe....❤thankyou universe

  • @FathimaRavi-x1c
    @FathimaRavi-x1c 5 місяців тому

    ഇടവേളകളില്ലാതെ വീഡിയോസ് ഇടാൻ ശ്രമിക്കണേ mam

  • @Chandrabhanu-sh4of
    @Chandrabhanu-sh4of 6 місяців тому

    Thank you univers 🙏🙏🙏thank you my person ❤❤❤

  • @Hanika753
    @Hanika753 6 місяців тому

    Thank you mam❤️

  • @ravikumarbalan7206
    @ravikumarbalan7206 6 місяців тому

    Thank you universe

  • @Febi71
    @Febi71 16 днів тому

    Ee paranjeth ellam sheeiyan univeese😞😞

  • @SajimolAppu
    @SajimolAppu 6 місяців тому

    പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ഞാൻ കാത്ത്രിക്കുന്നു

    • @sridevivp8867
      @sridevivp8867 6 місяців тому

      Thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @UserC53-w6h
    @UserC53-w6h 6 місяців тому

    ശരി ആണ്

  • @SasiSasi-yo5nm
    @SasiSasi-yo5nm 5 місяців тому

    താങ്ക്സ്

  • @aiswaryasanthosh9171
    @aiswaryasanthosh9171 5 місяців тому

    Supr 100💯💯💯💯sheriya

  • @BeenaDennis
    @BeenaDennis 6 місяців тому

    Thnkyou univers❤❤

  • @charlesm3168
    @charlesm3168 6 місяців тому

    Madam pile reading cheyanae please

  • @arjunradhakrishnan1989
    @arjunradhakrishnan1989 6 місяців тому

    Thanks univers ellam correct pakshe no contact 8 months 3rd party vannu avalude manasu matty 😢

  • @SreedeviV-b2t
    @SreedeviV-b2t 6 місяців тому

    താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്

  • @prasanthkttp6701
    @prasanthkttp6701 6 місяців тому

    Thank you universe🙏🙏🙏💓💓💓

  • @shamlashamla5525
    @shamlashamla5525 5 місяців тому

    Entre frnd ennale sgam ellathe naattil poy ellaarum prarthekane🤲🤲😭😭😭

  • @VenuPonnni
    @VenuPonnni 5 місяців тому +2

    ഞാൻ പോക്കാൻ സമതിക്കില്ല ഞാൻ കരഞ്ഞ് തളർന്നു

  • @JosephJosephJoseph-n4w
    @JosephJosephJoseph-n4w 6 місяців тому

    എത്രയും പെട്ടെന്ന് തിരിച്ചു വരണം