തേനൂറും തേൻ നെല്ലിക്ക എങ്ങനെയുണ്ടാക്കാം॥Then nellikka ॥recipe-47॥Honey gooseberry॥Amla ki murabba

Поділитися
Вставка
  • Опубліковано 8 вер 2024
  • Gulab jamun- • Soft gulab jamun॥Milk ...
    #thennellikka#amlakimurabba#honeygooseberry#hishascookworld#hishascookworldrecipe
    Ingredients:
    Gooseberry-1kg
    Sugar-1kg
    Water-1/2cup
    Jaggery-2tbsp
    Pepper-10
    Cardamom-5
    Cinnamon-2 small pieces
    Clove-3

КОМЕНТАРІ • 1,6 тис.

  • @aneeshaanu9888
    @aneeshaanu9888 3 роки тому +135

    👌Tried this. Perfect recipe i would say ! Comes exactly as we get in shops. Healthy too. I would recommend everyone to try without a second thought.

  • @sumeshsubru1004
    @sumeshsubru1004 4 роки тому +327

    ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത് തേനിലിട്ടാണ് ഇത് ഉണ്ടാക്കുന്നതെന്നാണ്.thank you for your information

  • @maluz6185
    @maluz6185 2 роки тому +21

    🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് തേൻ നെല്ലിക്ക ❤️❤️❤️പക്ഷേ ഇങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞത് ഇപ്പോഴാണ്.. Thank u so much for this video 🥰

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 роки тому +6

    നെല്ലിക്ക vevichittu ഉണ്ടാക്കുന്നത്‌ ആദ്യം aayi kanukaya aanu
    Njangal panchasara paniyil ettu aanu vevikkunnathu
    Enthayalum puthiya reethi eshtam aayi
    Great receipie

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 2 роки тому +4

    വളരെ tasty തേൻ നെല്ലിക്ക. നന്നായിട്ടുണ്ട്. എളുപ്പം ഉണ്ടാക്കാൻ പറ്റും എന്നു തോന്നി.

  • @sweetysistersworld1691
    @sweetysistersworld1691 2 роки тому +8

    തേൻ നെല്ലിക്ക recepie നോക്കി വന്നതാ 😍😍super 😋😋

  • @hasainklr3578
    @hasainklr3578 4 роки тому +4

    chechi njan undaki 👌👌ente uppa orupad try cheythu shariyavatha recipy ayirunu then nellika..chechiyude recipy kandu njan undaki .purathu ninu vangunna athu pole thanneyund..veetil ellarkum ishtayi..thank you chechi😍😍

    • @hishascookworld4651
      @hishascookworld4651  4 роки тому

      Ketathil orupad santhosham😊ithupole mattu recipikalum try cheyth noku🥰

  • @ramnaprashsnth9841
    @ramnaprashsnth9841 4 роки тому +8

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ഏല്ലാവർക്കും ഇഷ്ടം ആയി

  • @shafeekullahshafee3514
    @shafeekullahshafee3514 4 роки тому +3

    ഒരുപാട് നാളായി തേൻ നെല്ലിക്ക എങ്ങനെ ഉണ്ടാക്കുക ഉണ്ടാക്കുക എന്ന ഒരു കൺഫ്യൂഷൻ ഇപ്പോൾ ആ കൺഫ്യൂഷൻ തീർന്നു വലിയ ഉപകാരം

    • @hishascookworld4651
      @hishascookworld4651  4 роки тому

      ഉണ്ടാക്കി നോക്കീട്ട് എങ്ങിനെയുണ്ടെന്ന് പറയൂട്ടോ😊

    • @shafeekullahshafee3514
      @shafeekullahshafee3514 4 роки тому

      ok

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 4 роки тому +2

    നല്ല അവതരണം. ഞാൻ ഈ റെസിപ്പി ഉണ്ടാക്കി പലർക്കും കൊടുക്കാറുണ്ട്. very very good. Thanks.

  • @srfziharazihaara9653
    @srfziharazihaara9653 4 роки тому +17

    കുറെ കാലമായി ഞാൻ സേർച്ച്‌ cheyyunnu.. ഇത് വരെ kandathanayilla.. ഇപ്പോ kandu.. വളരെ നന്ദി

  • @musthafak538
    @musthafak538 3 роки тому +3

    ഒരുപാട് താങ്ക്സ്.. ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി... എനിക്ക് വളരെ ഇഷ്ടം ആണ് തേൻ നെല്ലിക്ക...

  • @livesony
    @livesony 2 роки тому +10

    Madam, hats off on your crisp narration, I tried it myself today and got excellent "then nellikka" for my family.

  • @sara4yu
    @sara4yu 6 місяців тому +1

    Ariyathe orukrym paranju tanna thank you so much. ❤

  • @naveenskitchen1061
    @naveenskitchen1061 3 роки тому +7

    പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏
    ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊
    എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏

  • @gkm345
    @gkm345 Рік тому +2

    Kanditte gulabi jam polee irikunnu😋😋😋😋

  • @leelamadhavan3616
    @leelamadhavan3616 3 роки тому +3

    സൂപ്പർ കണ്ടപ്പോൾ തന്നെ കൊതി തോന്നി ആഹ്ഹഹ്ഹ

  • @swathisiva3671
    @swathisiva3671 4 роки тому +1

    Adipoli kanditt kothiyakunn
    Adhyayitt kanuva ten nellikka vedio
    Polich try cheyyum urapp

    • @hishascookworld4651
      @hishascookworld4651  4 роки тому

      Thank you so much dear 😍 🥰Try cheythit engine undennu parayutto 😊

  • @TITANGAMING44430
    @TITANGAMING44430 3 роки тому +6

    സൂപ്പർ നിങ്ങൾ പുലിയാണ് സൂപ്പർ തേൻ nellikka❤❤🥰🥰🥰😍😍😘😘😘

  • @jithaaliyar2502
    @jithaaliyar2502 Рік тому +1

    Ente ponno poli😍ith kandappo thanne vaazhil ninn vellam vannu😋

  • @mehnazwonderland6906
    @mehnazwonderland6906 4 роки тому +17

    Wooooooaaaawww🥰 എന്റെ favourite ആണ് ......😘😘😘😋😋😋

  • @PreethaVijayan-go4zi
    @PreethaVijayan-go4zi Рік тому +1

    ഞാൻ ഇതുപോലെ ഉണ്ടക്കാൻ നോക്കട്ടെ സൂപ്പർ

  • @icafeneerattupuram9194
    @icafeneerattupuram9194 4 роки тому +24

    supr ennullavar like adk

  • @mohammadhassan8893
    @mohammadhassan8893 Рік тому +2

    Good vidio thanks

  • @lovemaths4049
    @lovemaths4049 4 роки тому +5

    Hi e video ishtappettavar like

  • @jasminfaisal7197
    @jasminfaisal7197 3 роки тому +2

    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കണം

  • @diyahari3884
    @diyahari3884 4 роки тому +4

    Good kollaam...

  • @qsix2147
    @qsix2147 3 роки тому +1

    Elladum vekthamaayi paranju tharunnu suoer💯💯💯💯💯💯💯🥰🥰🥰

  • @kunjattakkili1239
    @kunjattakkili1239 2 роки тому +6

    മൂന്ന് മാസം 500 നെല്ലിക്ക തേനിൽ ഇട്ട് കാത്തിരുന്ന ഈ വിഡിയോ കാണുന്ന ഞാൻ 😲😲😲😲😲

  • @java7anantharaman526
    @java7anantharaman526 Рік тому +1

    Wow super Nan today undakki very tasty thank you for your video

  • @md_l_nk6519
    @md_l_nk6519 4 роки тому +6

    അടിപൊളി തേനില്ലാത്ത തേൻ നെല്ലിക്ക

  • @rannasworld2884
    @rannasworld2884 3 роки тому +2

    വായിൽ വെള്ളമൂറും തേൻ നെല്ലിക്ക സൂപ്പർ

  • @fabinashafeeq9100
    @fabinashafeeq9100 4 роки тому +3

    സൂപ്പർ . ഒന്ന് try ചെയ്യണം..

    • @hishascookworld4651
      @hishascookworld4651  4 роки тому

      Thank you 😍 munpulla videosm kanditt try cheythu nokutto😊 Ishtamayal share and support ☺️

  • @ramsyskabeer1484
    @ramsyskabeer1484 Рік тому +1

    Najanum adhyamaya ee receipe kelkunne👌

  • @sandhyashobhy3051
    @sandhyashobhy3051 4 роки тому +3

    Hi...am searching this recipe ..so thanks a lot..
    Sandhya.

    • @hishascookworld4651
      @hishascookworld4651  4 роки тому

      I'm so greatful to hear that😊🥰.Thanks for your positive words🤩😘.Keep supporting and also try my recipes and comment😍.Pls try to watch my other recipes also. If you like it,don't forget to like n share😉

  • @akshayshalu7047
    @akshayshalu7047 4 роки тому +1

    ശരിക്കും മനസ്സിലാക്കി തരുന്നു എന്നുള്ളതാണ് നിങ്ങളുടെ പോയിന്റ്.. good.. ഇത് ഇത്രയും സിമ്പിൾ ആണെന്ന് വിചാരിച്ചില്ല.. good

    • @hishascookworld4651
      @hishascookworld4651  4 роки тому

      Thank you so much 😊 😍 pattumengil ente mattulla videos kandu share and support cheyyo😊

  • @harikumarcbcb6924
    @harikumarcbcb6924 4 роки тому +207

    നെയ്യപ്പത്തിന് നെയ്യില്ലല്ലോ അതുപോലെ തേൻ നെല്ലിക്കയിൽ തേനുമില്ല..... !

    • @mrlawyer78
      @mrlawyer78 4 роки тому +35

      നെയ്യപ്പത്തിന് നെയ്യില്ലെന്ന് ആരുപറഞ്ഞു? നെയ്യിലുണ്ടാക്കുന്നത് നെയ്യപ്പം . വേറെ എണ്ണയിലുണ്ടാക്കുന്നത് ഉണ്ണിയപ്പം😃

    • @harikumarcbcb6924
      @harikumarcbcb6924 4 роки тому +6

      @@mrlawyer78 നെയ്യുണ്ടോ..???? ഉള്ളത് പേരിൽ മാത്രം.... !!!!

    • @pinkandblue3161
      @pinkandblue3161 4 роки тому +1

      Thenil undakkum.bt orgnl then venam

    • @vandana__vandu4467
      @vandana__vandu4467 4 роки тому

      Hii

    • @pinkandblue3161
      @pinkandblue3161 4 роки тому +1

      @@vandana__vandu4467 hi

  • @mohammedhaneef.m5349
    @mohammedhaneef.m5349 3 роки тому +2

    Nan undakki nokki.polichu 👌

  • @hemalataramanandan7601
    @hemalataramanandan7601 3 роки тому +18

    Thank U Ma'm For An Excellent & Delicious Recipe!!!😍😍

  • @safiyakadeeja8472
    @safiyakadeeja8472 2 роки тому +1

    valare nalla oru recipe.
    vedio ingane valichu neettaruthu ketto.

    • @hishascookworld4651
      @hishascookworld4651  2 роки тому

      ariyathavark vendiyanu vishadamayi parayunnath thalparyam illathavark skip cheythu kaanam Thank you 😊

  • @gamingwithprime2719
    @gamingwithprime2719 3 роки тому +4

    I am tried,super 😍😋

  • @bincyummachan8482
    @bincyummachan8482 2 роки тому +2

    Super anu njan ondaki nokki super ayirunu 😋😋😋

  • @NASinTasteland
    @NASinTasteland 3 роки тому +7

    എന്റെ favarit , sooper, ingottum varane

  • @bincyroji5708
    @bincyroji5708 Місяць тому +1

    Mmm good video

  • @RawWindows
    @RawWindows 4 роки тому +13

    അടി പൊളി, തേന്‍ നെല്ലിക്ക,

  • @ansil762
    @ansil762 3 роки тому +1

    നല്ല രീതിയിൽ പറഞ്ഞു തന്നു 1 നന്ദി

  • @Butterflys-su9ic
    @Butterflys-su9ic 4 роки тому +5

    My favourite 😋😋😋😍

  • @dds6234
    @dds6234 2 роки тому +2

    Mam... Chambakka vach idepole undakamo? Special ayi ndenkilum difference undo sredhikendadayitu?

  • @sinduts3852
    @sinduts3852 4 роки тому +15

    Very good recipe
    I will definitely try . Thank you for uploading.

    • @aslamaslu7837
      @aslamaslu7837 2 роки тому

      ഞാനും അങ്ങനെയാണ് കരുതിയത്

  • @ahnashaahna5523
    @ahnashaahna5523 3 роки тому +1

    Adipoly .... Supper
    Kaanumbole tannea kazhikkan tonnunnu 😋😋😋😋

  • @asiyafaseelath7553
    @asiyafaseelath7553 3 роки тому +3

    എനിക്ക് നല്ല ഇഷ്ട്ടമാണ് തേൻ നെല്ലിക്ക എവിടെ കണ്ടാലും വാങ്ങിക്കും
    But ഞാൻ കരുന്തി നെല്ലിക്ക മുഴുവനായിട്ടും തേനിൽ ഇട്ടതാണ് എന്നായിരുന്നു
    Insha allah എന്തായാലും ഒന്ന് dry ചെയ്യണം

  • @ranashihab9535
    @ranashihab9535 3 роки тому +1

    Nangal try cheythu Nalla recipe an

  • @vipinn3043
    @vipinn3043 2 роки тому +3

    അടിപൊളി 😋കണ്ടിട്ട് തന്നെ its my all tym favorite. thanks

  • @mariespv513
    @mariespv513 2 роки тому +1

    Thankyou for sharing this vedio 🙏

  • @geethu83
    @geethu83 4 роки тому +10

    Hi, can I replace sugar with jaggery completely? I don't use white sugar. Very well explained , thanks for the recipe. I have been searching for this quite a long time..

    • @hishascookworld4651
      @hishascookworld4651  4 роки тому +3

      you can use jaggery instead of this but I got it right when I used white sugar,you can use any of this and Thanks for the compliment,it means a lot 🥰✨

  • @aliaman996
    @aliaman996 2 роки тому +1

    സൂപ്പർ ണ്ടാക്കി ഓക്കട്ടെ ട്ടോ

  • @ZainabZainab-wu9qo
    @ZainabZainab-wu9qo 2 роки тому +4

    Ith oru adipoli video aann mam🔥😍😍😍😍😍

  • @SanaFathima-lm3ow
    @SanaFathima-lm3ow 3 роки тому +1

    ഉണ്ടാക്കി നോക്കട്ടെ ട്ടോ....

  • @sreelathavp9735
    @sreelathavp9735 3 роки тому +4

    എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. But ഈ രീതിയിൽ ആണോ എന്നറിയില്ല. നല്ല taste ആണ്.

  • @twinsbakes
    @twinsbakes Рік тому +1

    😋😋,Then nellikka healthy alle, appo sugar il akumbo healthy anoo🤔🤔

  • @redblack7478
    @redblack7478 4 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കി പാളിപ്പോയി

  • @thattikootuparupadies9495
    @thattikootuparupadies9495 2 роки тому +1

    Endhayalum try cheyum👍

  • @chandrapanneerselvam9012
    @chandrapanneerselvam9012 2 роки тому +3

    Great... feels like to tryout this recepie.

  • @mstrustme1587
    @mstrustme1587 3 роки тому +1

    Adyamayi kanukayanu super

  • @shehilabdulla4201
    @shehilabdulla4201 4 роки тому +12

    കണ്ടിട്ട് കൊതി വരുന്നു ♥️

    • @hishascookworld4651
      @hishascookworld4651  4 роки тому

      കഴിക്കുമ്പോൾ അതിലേറെ രസാണ്😋👌

    • @SabuXL
      @SabuXL 4 роки тому +1

      @@hishascookworld4651 പക്ഷേ പണി ചെയ്യണം.
      ഹി

    • @abdulameerkv8160
      @abdulameerkv8160 4 роки тому

      Kothichhal Mathi Athikam thinnanda. Athanu nallath

  • @_sree_4265
    @_sree_4265 2 роки тому

    Aadhyamayi ariyunnu ee nellikka parupadi 👌👌🙂🙂🙂

  • @shahinahassan5563
    @shahinahassan5563 4 роки тому +3

    Njan undakki😘😘😍😍😍loved it.

  • @majziya70
    @majziya70 3 роки тому +2

    ടേസ്റ്റി... നെല്ലി ക്ക 👍😊

  • @crazyvlog5999
    @crazyvlog5999 4 роки тому +5

    കൊള്ളാം സത്യത്തിൽ ഞാൻ ഇത്യേം നാൾ തേനിൽ ആണ് ഉണ്ടാക്കുന്നത് എന്നാണ് വിജാരിച്ചത്

  • @java7anantharaman526
    @java7anantharaman526 Рік тому +1

    Enium nalla receipe ayakkuka

  •  4 роки тому +7

    so good, very useful, thanks for sharing, have a great day my new friend ! 🤝

  • @faizmuhammed5627
    @faizmuhammed5627 3 роки тому +1

    super👍njan try cheydhu valare nannayi

  • @vertexcomputers8854
    @vertexcomputers8854 4 роки тому +7

    Nalla Presentation anu ketto, keep it up

  • @nasimhiba
    @nasimhiba 3 роки тому +2

    Super..ഞാൻ ഉണ്ടാക്കി.. Thank you for the recipe..കാണാൻ ഇത് പോലെ തന്നെ ആയി.. പക്ഷെ ചെറിയ ചവർപ് ഉണ്ട്.. ഇത് എത്ര ദിവസം കേടാവാതെ ഇരിക്കും എന്ന് കൂടി പറയാമോ.. സൂക്ഷിച്ചു വെക്കാൻ വേറെ എന്തെങ്കിലും ചേർക്കണോ?

    • @hishascookworld4651
      @hishascookworld4651  3 роки тому +1

      Thank you 😊 Welcome dear 😊നല്ല മൂത്ത നെല്ലിക്ക എടുത്താൽ ചവർപ്പ് ഉണ്ടാവുകയില്ല. എയർ ടൈറ്റ് ഉള്ള ഗ്ലാസ് ജാറോ ഭരണി യോ അല്ലെങ്കിൽ ഹൈക്വാളിറ്റി പ്ലാസ്റ്റിക് പാത്രത്തിലോ നനവുള്ള സ്പൂൺ തട്ടാതെ അടച്ച് വെച്ച് കഴിഞ്ഞാൽ ഒരു വർഷം വരെ ഉപയോഗിക്കാം😊 വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല 😊

    • @nasimhiba
      @nasimhiba 3 роки тому

      @@hishascookworld4651 Thank you 😊

  • @dilshiyam3229
    @dilshiyam3229 4 роки тому +3

    Super

  • @cejoyabraham6611
    @cejoyabraham6611 4 роки тому +1

    Undakii.. നോക്കിട്ടു.. update.. tharam.. thx.. for. Thr.. video

  • @sreelakshmi9927
    @sreelakshmi9927 4 роки тому +4

    സൂപ്പർ

  • @dhaniasuresh7075
    @dhaniasuresh7075 4 роки тому +2

    Very nice success 👍👍👍🔥🔥🔥💮💮💮

  • @shehnasachu1106
    @shehnasachu1106 3 роки тому +5

    Super 😍😍😍

  • @rifnatv1887
    @rifnatv1887 3 роки тому +1

    Youtubil njan kandathil vach kaanan perfect aaayath ithaan... Puzhungyathin shesham fork kond kuthiyaal mathiyo?

    • @hishascookworld4651
      @hishascookworld4651  3 роки тому

      Thank you so much dear 😊😍🥰 pattilla angine cheythal nellikka mothathil podinju povum😊

    • @rifnatv1887
      @rifnatv1887 3 роки тому

      @@hishascookworld4651 Thanks

  • @lubusgallery2630
    @lubusgallery2630 4 роки тому +5

    സൂപ്പർ ആയിട്ടുണ്ട് 😛😛😍😍😍😊😊😊

  • @manueltj4186
    @manueltj4186 2 роки тому +1

    നല്ല അവതരണം നന്നായിരിക്കന്നു. നന്ദും

  • @JelsysWorld
    @JelsysWorld 4 роки тому +18

    Vayil vellam vannavarundo😃😃😃

  • @kavitadileep5078
    @kavitadileep5078 2 роки тому +2

    Tried it is superb 👍

  • @ahammedshafi6809
    @ahammedshafi6809 4 роки тому +7

    Very good, Thank you

  • @yoosufvga2687
    @yoosufvga2687 3 роки тому +2

    Nan undakki poli

  • @honeychandy9296
    @honeychandy9296 2 місяці тому +4

    പഞ്ചസാരയ്ക്കു പകരം ശർക്കര ചേർക്കുന്നതാണ് നല്ലത് മാത്രമല്ല കുറച്ച് തേനും ചേർക്കണം

  • @lathanair5241
    @lathanair5241 4 роки тому +2

    Nice ഞാനും ഉണ്ടക്കിട്ട് ഉണ്ട്‌

  • @samiazharmotivationchannel
    @samiazharmotivationchannel 3 роки тому +7

    Healthy and tasty✌️👌

  • @bijivijayan3842
    @bijivijayan3842 4 роки тому +2

    Very very thanks madam

  • @foodtablecookingchannel9003
    @foodtablecookingchannel9003 4 роки тому +13

    ഒരു രക്ഷയുമില്ല ഇതിന്റെ ഭംഗി കണ്ട് വന്നതാണ് എന്നെയും friend ആക്കുമോ

  • @shabnap3562
    @shabnap3562 3 роки тому +2

    Wow

  • @dennisjoseph682
    @dennisjoseph682 4 роки тому +16

    സത്യ സന്ദമായി ചെയ്തു. പക്ഷെ. തേൻ ഇല്ലാതെയും തേൻ നെല്ലിക്ക എന്ന് കാണിച്ചു.

  • @sheelavarghese638
    @sheelavarghese638 9 місяців тому +1

    Nice recipe 👏🏼

  • @haritharaj5445
    @haritharaj5445 4 роки тому +6

    Vitamin c choodakumpo aviyil koode nashtam akum ingne akiyal athile vitamin nashta pedule

    • @hishascookworld4651
      @hishascookworld4651  4 роки тому +1

      Appo acharinum nammal ee reethiyil cheyyarundallo

    • @shahinanazer9186
      @shahinanazer9186 4 роки тому +2

      Ath kuzhappallya.chyavanapraasham anganeyalle undaakkunne.pinne inganallaathe ithundaakkaanum pattilla.😜

  • @binoisworld9471
    @binoisworld9471 4 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ.

  • @shivasvibz
    @shivasvibz 4 роки тому +21

    Wow !! Kandit kothiyayi
    Join chuthitundto
    Stay connected always

  • @challengeaccepted2185
    @challengeaccepted2185 4 роки тому +1

    Njaan undaakki adipoliyayittund

  • @soulfoodqueennet
    @soulfoodqueennet 4 роки тому +11

    Wow enjoyed watching 😊

  • @faizanfaiha7223
    @faizanfaiha7223 2 роки тому +2

    നമ്മുടെ വൈഫു ഉണ്ടക്കി ഗുഡ്