എന്റെ സിനിമയെ അവർ ഭയപ്പെടുകയാണ് ,തുറന്നടിച്ച് ജിയോ ബേബി | Jeo Baby | Farooq College | Interview

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 45

  • @noufalnoufal8521
    @noufalnoufal8521 10 місяців тому +3

    ഇത് ഒരു പ്രകൃതി വിരുദ്ധ മെസ്സേജ് കൊടുക്കുന്ന ഒരു സിനിമയാണ്.. നമ്മുടെ ഈശ്വരൻ ഈ ലോകത്ത് ഒരു നേച്ചറൽ സിസ്റ്റം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. അതായത് എല്ലാ ജന്തു ജീവജാല സസ്യ ലതാതികളിലും ആണിന് പെണ്ണിനോട് തോന്നുന്ന ഒരു അട്രാക്ഷൻ.. വികാരങ്ങൾ.. അതിലൂടെ കുടുംബ ഉത്പാദനം. ഇതിന് വിരുദ്ധമാണ് ഈ സിനിമ.. പണ്ട് ലൂത്ത് പ്രവാചകന്റെ കാലത്ത് അന്നുള്ള ആളുകൾ അവർ സ്ത്രീകളെ വിട്ടിട്ട് ആൺകുട്ടികളെ വീട്ടിൽ വെച്ച് പ്രകൃതി വിരുദ്ധം കാണിച്ചു അവർ സാമൂഹ്യ വിരുദ്ധരായി.. പിന്നീട് ആ സമൂഹത്തെ ദൈവം ഒന്നടങ്കം കീഴ്മേൽ മറിച്ചു.. ചാവു തടാകം അതിന്റെ ഓർമയാണ്.. ദൈവത്തിന്റെ ജീവിത പദ്ധതിക്ക് എതിരായി സൃഷ്ടികൾ പ്രവർത്തിച്ചാൽ ദൈവം ഇടപെടും.. ഈ സിനിമയുടെ ഒക്കെ ലക്ഷ്യം കുടുംബം എന്ന പദ്ധതിക്ക് എതിരാണ്..

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 10 місяців тому +8

    ഹൈദർ നാളെ ഫാറൂഖ് കോളേജ് സന്ദർശിക്കും അവരെ ഇന്റർവ്യൂ ചെയ്യും ജിയോ ബേബിയേ കുറ്റപെടുത്തും 😭

    • @Shafimuhamedkhan
      @Shafimuhamedkhan 10 місяців тому +2

      കുത്തിതിരിപ്പിനുള്ള സ്പേസ് ആണ് പുള്ളി അന്വഷിക്കുന്നത് 😀

    • @aldrinjoseph7413
      @aldrinjoseph7413 10 місяців тому +1

      വിഷകോൽ പാപ്പി

  • @sindhuka3118
    @sindhuka3118 10 місяців тому +2

    ഇത് ഒരു സിനിമ, അത് ഒരു കൂട്ടം ആളുകളുടെ ആശയം, എല്ലാ വിഭാഗം മനുഷ്യരിലും കാണാനാകുന്ന ഒരു വിഷയം അവതരിപ്പിച്ചു, മുൻപും ഇതു പോലുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുണ്ടല്ലോ, വിമര്ശനങ്ങൾ ഉണ്ടായെങ്കിൽ അത്രയും വിജയിച്ചു. With all people who worked for this Core 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @jithinlal8056
    @jithinlal8056 10 місяців тому +4

    With jeo❤️

  • @Believersa
    @Believersa 10 місяців тому +5

    നിന്റെ സിനിമയെ ഭയമോ?
    മാലിന്യം കണ്ടാൽ അറപ്പ് ആണ് തോന്നുക അല്ലാതെ ഭയം അല്ല😂

  • @aldrinjoseph7413
    @aldrinjoseph7413 10 місяців тому +1

    ജിയോ ബേബി - ഈ പ്രതിഷേധo കൊടുംകാറ്റായി കൂടുതൽ സിനിമകൾ ശക്തമായ പുരോഗമന ആശയങ്ങൾ ഉള്ളവ ഇറങ്ങട്ടെ. 👏

  • @devdev2530
    @devdev2530 10 місяців тому +9

    ❤❤ഈ സിനിമയെ ഭയം ആണ്‌.. പക്ഷെ ഈ സിനിമയിൽ പറയുന്ന ആശയം ആരും അറിയാതെ എല്ലാ മതത്തിന്റെ ഉള്ളിലും നടക്കുന്നു.. പക്ഷെ ഇത് പുറത്ത് പറയാൻ പാടില്ല... 🙏🙏

  • @aldrinjoseph7413
    @aldrinjoseph7413 10 місяців тому +1

    വിളികാതിരുന്നൾ പോരെ, വിളിച്ചിട്ടു ക്യാൻസൽ ചെയ്തത് തെറ്റ്, കോളേജ് മാനേജ്മെന്റ് 100% തെറ്റ്, 100% അപമാനിക്കൽ ആയി, പക്വതയോടെ കൈകാര്യം ചെയ്തില്ല, നേരത്തെ ശ്രദ്ധിക്കണമായിരുന്നു, ഇപ്പൊ ന്യായികരണത്തിന് സ്കോപ്പ് ഇല്ലാ , കൂടുതൽ ന്യായികരിച്ചാൽ കൂടുതൽ കൊളമാവും, അശ്രദ്ധ, ജാഗ്രതക്കുറവ്, എടുത്തുചാട്ടം, പക്വമായി കാര്യങ്ങൾ ചെയ്യുന്നവരുടെ എണ്ണം കുറവ് മാനേജ്മെന്റിൽ, സ്വയം അപമാനിക്കപ്പെടുന്നത് ആരാണ്, വിവാദങ്ങൾ ഒഴിവാക്കാൻ വിവേകമില്ലാതായി പോയി, ഇനി പറഞ്ഞിട്ട് കാര്യമില്ല, വോയിസ്‌ ഇല്ലാ, omkv

  • @mariyajoseph8156
    @mariyajoseph8156 10 місяців тому +1

    Jeo ❤❤❤

  • @chvl5631
    @chvl5631 10 місяців тому +3

    ശബരിമല പോലെ ആണ് എന്നു വിചാരിച്ചു കാണും പാവം പൊട്ടൻ😂😂😢😢😮

  • @chacheB
    @chacheB 10 місяців тому +4

    ഫാറൂഖ് കോളേജ് union വിദ്യാർത്ഥികളും jeo ബേബി യുമായി ഒരു ഓപ്പൺ healthy discussion വെക്കണം .. സംസാരിക്കാല്ലോ എല്ലാവര്ക്കും ........സംസാരംഗിലൂടെയല്ലേ യല്ലേ അറിവ് വളരുകയുള്ളു ..🕊

  • @fathimazuhara4574
    @fathimazuhara4574 10 місяців тому

    ഇയാൾ കുടുംബം കലക്കിയാണ്. ഇയാളെ പ്രൊമോട്ട് ചെയ്യരുത്. പിന്നെ ഡിവോഴ്സ് നടത്താൻ പ്രേരിപ്പിക്കുന്ന അതിൽ സന്തോഷം കാണുന്ന ആളാണ്

  • @nishauh577
    @nishauh577 10 місяців тому +4

    ഗുദ ഭോഗികളെ ഉൾകൊള്ളാനുള്ള വെളിച്ചം അവരുടെ തലയിൽ ഇല്ല വിട്ടുകള അടുത്ത ശവഭോഗികളുടെ നീറുന്ന പ്രശനത്തെ കുറിച്ചാവാം സിനിമ

  • @AnilKumar-gj7cf
    @AnilKumar-gj7cf 10 місяців тому +5

    ഇനിയും സൂര്യനുദിക്കാത്ത ഒരു സ്ഥലമാണ് പ്രസ്തുത കോളേജ്...

    • @afnasalitmk3048
      @afnasalitmk3048 10 місяців тому +2

      കുണ്ടന്നൂർ മുഴുവൻ സൂര്യൻ ആവും ല്ലേ 🔥

    • @AnilKumar-gj7cf
      @AnilKumar-gj7cf 10 місяців тому

      @@afnasalitmk3048 അതുകൊണ്ടാണല്ലോ സാക്ഷാൽ മമ്മൂട്ടി തന്നെ ഇറങ്ങിയത്. ന്യൂനപക്ഷം എന്ന വാക്കിന്റെ അർത്ഥം മറ്റൊന്നുകൂടി ആണെന്ന് മനസിലായി.

  • @jcubeentertainers
    @jcubeentertainers 10 місяців тому

    Very good interview

  • @arunthomas4652
    @arunthomas4652 10 місяців тому +2

    The college should be progressive not regressive.

    • @aarathigile
      @aarathigile 10 місяців тому

      But thats ruled by Muslim league

    • @arunthomas4652
      @arunthomas4652 10 місяців тому

      @@aarathigile The management of college should be progressive not regressive regardless which party is managing the college.

    • @arunthomas4652
      @arunthomas4652 10 місяців тому

      Remove regressive people from management and student organisations and put in people with progressive mindset. The film is produced and lead role is mammootty. He doesn't have any issue and the film is super hit. Jeo baby should make movies with new scripts and stories.

  • @Adithyan-e7s
    @Adithyan-e7s 10 місяців тому

    A Hydrolic movemint

  • @Believersa
    @Believersa 10 місяців тому

    Jeo baby ammavaaa lgbt politics okke update ayitund.
    Idakokke onn west il nadakkunna updates onnu nokikoode...

  • @devdev2530
    @devdev2530 10 місяців тому

    ❤❤❤❤

  • @mycompany9305
    @mycompany9305 10 місяців тому +5

    Lqbtq Is propaganda not progressive

    • @pp84pp2000
      @pp84pp2000 10 місяців тому +1

      Can you explain that? World’s best phone company Apple CEO is gay. In 1800s this was not only unimaginable but such people were struggling to exist. Culture has progressed a lot to accept such people

  • @vishnukaradan
    @vishnukaradan 10 місяців тому +2

    പുരാതന മനുഷ്യർ ഉള്ള സ്ഥലമാണെന്ന് തോന്നുന്നു

    • @afnasalitmk3048
      @afnasalitmk3048 10 місяців тому

      കുണ്ടനടിയാണോ പുരോഗതി.... ചങ്ങലക്ക് ഇടേണ്ട സൂക്കേട്.. കുണ്ടന്മാർ നായിന്റെ മക്കൾ പറഞ്ഞു പറഞ്ഞു പുരോഗമനം ആക്കുന്നു.. എന്ത് കോപ്പ്😆

  • @mycompany9305
    @mycompany9305 10 місяців тому +1

    Lqbgq progressive enn vishosikunar research more on it .causes happening in West countries

  • @alexm1755
    @alexm1755 10 місяців тому

    The film Kaathal the Core will create tremors in Malayalam film industry, society and politics...It is just the beginning...there is more to come!!!

  • @manjushkrkr4551
    @manjushkrkr4551 10 місяців тому +1

    എന്നാ കൊണ്ട് കേസുകൊട് 😅😂

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 10 місяців тому +2

    തലച്ചോറ് നിറയെ മതം 😂

  • @thecitizen87935
    @thecitizen87935 10 місяців тому +1

    We hate feroke college

  • @devdev2530
    @devdev2530 10 місяців тому +2

    മതം പിരാന്ത് ആയി കാണും

    • @afnasalitmk3048
      @afnasalitmk3048 10 місяців тому

      അയാളുടെ statement ആണ് പ്രശ്നം സിനിമ അല്ല.. അയാൾ പറഞ്ഞത് മതവുമായി ബന്ധപ്പെട്ടതല്ല.. കുടുംബമായി ജീവിക്കുന്നവരെ അപമാനിക്കുന്ന രീതിയിലുള്ള വർത്താനം ആണ്.. കോളേജിൽ പഠിക്കാനും പോയി പാർട്ട്‌ time ആയി ജോലിയും ചെയ്തു കുടുംബത്തിനായി ജീവിക്കുന്ന ഒരുപാട് വിദ്യാർത്ഥികൾ ഉണ്ട് അവിടെ.. അതിന്റെ ഇടയിൽ പോയി ഈ നാറി എന്ത് വർത്താനമാണ് പറയുക എന്ന് ഊഹിക്കാലോ.. കോപ്രായങ്ങൾ എല്ലാം പുരോഗമനം അല്ല

  • @GoatThoma-xt4vc
    @GoatThoma-xt4vc 10 місяців тому +1

    W Farooq college 😘😘

  • @arunthomas4652
    @arunthomas4652 10 місяців тому

    What is wrong with the college, are they brain fade??

  • @Albythomas27484
    @Albythomas27484 10 місяців тому +2

    Santhosham😂.. Lghdtv vaanangal 😂

  • @shakeerali2220
    @shakeerali2220 10 місяців тому

    LGBTQ propaganda!!

  • @SenselessDioxide-gx7ys
    @SenselessDioxide-gx7ys 10 місяців тому

    ജിയോ അണ്ണാ തിരിച്ചു പോര്...... ഒരു 30 കൊല്ലം കഴിഞ്ഞ് തിരിച്ചറിവ് ഉണ്ടാവുമ്പോ മനസിലായിക്കോളും.....
    Hydrali അണ്ണാ കുത്തിത്തിരുപ് ഉണ്ടാകാതെ വിട്ട് പിടി .

  • @ATHULTHILAKPMS
    @ATHULTHILAKPMS 10 місяців тому

    Jeo❤