ബ്രിട്ടനിലെ ഭരണമാറ്റവും ഇന്ത്യൻ സമൂഹവും | Impact on UK Healthcare & Immigration | Aiswarya Kamala

Поділитися
Вставка
  • Опубліковано 8 лип 2024
  • #keraleeyamweb #subscribe #uk #ukelections2024 #labourparty #ukpolitics #healthcare #ukhealthcare #immigrationpolicies #ukimmigration #RefugeePolicies #AishwaryaKamala #cambridgeuniversity #politicalchange #KeraleeyamWeb #LabourVictory #ukhealthcare #nhsnurse #immigration #nursing #politicalanalysis #uknews #nhsukjobs #unitedkingdom #ukmalayalam #ukelections2024 #nhs
    14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയ യു.കെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ വംശജരുടെ ജീവിതത്തെയും, ആരോ​ഗ്യരം​ഗത്തെയും, അഭയാർത്ഥി-കുടിയേറ്റ നയങ്ങളെയും എങ്ങനെയാണ് ബാധിക്കുക എന്ന് സംസാരിക്കുന്നു ബ്രിട്ടനിലെ കേംബ്രിഡ്ജ് അഡൻബ്രൂക്ക് ബയോ മെഡിക്കൽ ക്യാമ്പസിലെ നഴ്സിം​ഗ് ഫാക്കൽറ്റിയും ഫിലോസഫി വിദ്യാർത്ഥിയുമായ ഐശ്വര്യ കമല.
    After 14 years, the Labour Party has returned to power in the UK. Aishwarya Kamala, a Faculty of Nursing and Philosophy student at Cambridge Addenbrooke's Biomedical Campus, shares her insights on how this political shift will affect healthcare and refugee and immigration policies.
    Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
    Follow us on:
    Website:
    www.keraleeyammasika.com/
    Facebook:
    / keraleeyamweb
    Instagram:
    / keraleeyam_
    Twitter
    / keraleeyamweb
    LinkedIn
    / keraleeyam-web
    ...

КОМЕНТАРІ • 20

  • @vpmsadhique540
    @vpmsadhique540 25 днів тому +3

    നല്ല ക്ലാരിറ്റിയുള്ള സംസാരം. ഉപരിപ്ലവമായി പറഞ്ഞു പോകാതെ ബ്രിട്ടന്റെ രാഷ്ട്രീയ-സാമൂഹ്യ രം​ഗത്തെക്കുറിച്ചും ലേബർ പാർട്ടിയുടെ വരവ് രാജ്യത്ത് ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും നന്നായി സംസാരിച്ചു.

  • @keralakalakendram2206
    @keralakalakendram2206 25 днів тому +4

    ബ്രിട്ടന്റെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ നന്നായി പഠിച്ചു് അവതരിപ്പിച്ചു. രാഷ്ട്രീയം നല്ല പരിചയം ഉണ്ടല്ലോ. Congratulations and Best wishes, dear Aishu👍🌹
    K. Anandakumar

    • @alan999ash
      @alan999ash 25 днів тому

      🥰🙏ഒത്തിരി സ്നേഹം ❤️

  • @valsananchampeedika
    @valsananchampeedika 25 днів тому +2

    well studied speech.
    congrats !
    keep it up !

  • @user-cj7fi3cy7g
    @user-cj7fi3cy7g 24 дні тому +1

    വ്യക്തമായ വിശദീകരണം

  • @ranjithrajant96
    @ranjithrajant96 25 днів тому +2

    Very well spoken and executed

    • @alan999ash
      @alan999ash 25 днів тому +1

      🥰❤️❤️thnks

  • @user-uu3pf4ub2l
    @user-uu3pf4ub2l 23 дні тому +1

    Well said. T U

  • @vomanvoman9538
    @vomanvoman9538 24 дні тому +1

    Excellent presentation sister

  • @_shree_here
    @_shree_here 24 дні тому +1

    👏👏

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 24 дні тому +3

    😊

  • @chithrachips7852
    @chithrachips7852 23 дні тому +2

    Well spoken❤

    • @alan999ash
      @alan999ash 20 днів тому

      @@chithrachips7852 🥰🥰❤️

  • @user-cj7fi3cy7g
    @user-cj7fi3cy7g 24 дні тому +1

    🎉🎉🎉🎉

  • @dreamseyes4383
    @dreamseyes4383 23 дні тому

    Ningal sahithyam pafayathe ulla karyam parayu.

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 24 дні тому +1

    😂 ലോകം മുഴുവൻ കോളനി ആക്കി കൊള്ള അടിച്ച്, അങ്ങോട്ട് കൊണ്ടുപോയി അവിടത്തേ പൗരൻമ്മാർക്ക് സൗജനൃങ്ങൾ കൊടുത്ത് ലോക സുഖിമാൻമ്മാരാക്കി പണിയെടുക്കാത്ത കുഴി മടിയൻമ്മാരായി 😂
    British കാർ അപ്പോൾ അവർക്ക് പണിയെടുക്കാൻ പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്നു, പണം മുഴുവൻ പുറത്തേക്ക് പോയി, പിന്നെ വൃവസായങ്ങൾ വല്ലതും ഉണ്ടോ അവിടെ,
    😂NB, കേരളം പോലെ ഒരു രാജൃം😂 UK