IDENTITY Trailer | Tovino Thomas | Trisha | Vinay Rai | Akhil Paul | Anas Khan | Jakes Bejoy

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 3 тис.

  • @ASK-ce6ps
    @ASK-ce6ps 18 днів тому +2843

    അടുത്ത 100 കോടി ആവട്ടെ.. നമ്മുടെ industry കേറട്ടെ

    • @NAFINAHYAAN
      @NAFINAHYAAN 18 днів тому +53

      100 alla ഇനി target 200cr

    • @freshtalks5254
      @freshtalks5254 18 днів тому +31

      ​@@NAFINAHYAANathe 100 kke verum simple😌

    • @adharsh01
      @adharsh01 18 днів тому +2

      ​@@NAFINAHYAANathann💯🔥

    • @Rahiiil_
      @Rahiiil_ 18 днів тому +9

      ​@@NAFINAHYAAN no. 300 200 okke manjummel boys ille

    • @apratheep9140
      @apratheep9140 18 днів тому +4

      All Pass
      World 🌎🌍🌎

  • @zidhaanms2255
    @zidhaanms2255 18 днів тому +2658

    The quality of the visuals 🤯🔥
    Tovino's script selection 💯

    • @apratheep9140
      @apratheep9140 18 днів тому +12

      Sanjay 💕💕💕

    • @apratheep9140
      @apratheep9140 18 днів тому +9

      All Pass World 🌎🌍🌎

    • @asifjrm
      @asifjrm 18 днів тому +2

      Thengayanu 😏

    • @nihalgaming69
      @nihalgaming69 17 днів тому +2

      How do you know about script 🤔

    • @pranavtc2196
      @pranavtc2196 17 днів тому +2

      Script Except ARM. Nadikar Neelavelicham Naradan oke flop ale

  • @Iam_talkerboy
    @Iam_talkerboy 17 днів тому +176

    TOVINO ICHAYAN ,TRISHA MA'AM & VINAY SIR WOOW GOOSEBUMPS IS LOADING 1:06🔥🔥

  • @aswathyrs4913
    @aswathyrs4913 18 днів тому +515

    വിഷ്വൽ ട്രീറ്റ് + അദ്ഭുതം നിറച്ച BGM... Can't wait for the release! 🚀🔥"

  • @Fahim-i5p
    @Fahim-i5p 18 днів тому +4010

    2:19 mollywood📈

    • @Lovealone123
      @Lovealone123 18 днів тому +8

      @@Fahim-i5p yes

    • @SusantKlopp
      @SusantKlopp 18 днів тому +119

      Growth enn paranj naatikkalle. We've always been better compared to the rest. Others had budget, they build scale. We build content and practical films.

    • @Critique007
      @Critique007 18 днів тому +38

      Njanum atha alochiche.. ithoke pulloff cheyan venda budget malayalam cinema 🔥

    • @maxfacts8854
      @maxfacts8854 18 днів тому +20

      Mollywood growth ❌️ indian cinema growth✅️

    • @പാറ-ഞ8ള
      @പാറ-ഞ8ള 18 днів тому +22

      Ai plane shot with additional vfx..
      Vertical shots with wind blower
      ചതിക്കാത്ത ചന്ദു ക്ലൈമാക്സിൽ ലാൽ വിട്ട സീന ഇതൊക്ക 😂

  • @syamsundar8685
    @syamsundar8685 13 днів тому +14

    Thriller സിനിമകൾ മലയാള സിനിമയിൽ...പുതു ചരിത്രം സ്രഷ്ടിച്ചുക്കൊണ്ടിരിക്കുന്നു..അതിന്റെ തുടർച്ച തന്നെയാവട്ടെ identity 👏

  • @kaveripillai7013
    @kaveripillai7013 18 днів тому +2794

    എല്ലാവരും പറഞ്ഞത് കേട്ടിട്ടുണ്ട്... 'ഹോളിവുഡ് ലെവൽ!' എന്നാൽ കണ്ടപ്പോൾ അതിനുമപ്പുറം!! 😍"

    • @Agnivesh_007
      @Agnivesh_007 18 днів тому +44

      Bro please 🙏🙏nattikaruth ith Hollywood level alla...Njn hater onnum alla pakshe Indian films hollywood level Avan min 2-5 decade pidickum pakshe appoleckum avr progress ayitindavum..

    • @hansikakrishnazone7867
      @hansikakrishnazone7867 18 днів тому +18

      ​@@Agnivesh_007athrem varilla bro. Mollywood clutch pidichal bakki olla industrys follow cheyytholum. Namukku budget ano problem. May oru 5 years il mollywood nte growth valuthakum

    • @Vinayak2k3
      @Vinayak2k3 18 днів тому +5

      kelkkaathe poyi vella hollywood padam kaan appo sheriyaakum

    • @apratheep9140
      @apratheep9140 18 днів тому +1

      சஞ்சய் சுதீப் கந்தன் 💕💕💕

    • @apratheep9140
      @apratheep9140 18 днів тому +2

      துன்பத்தை கண்டு ஓடாதே...அந்த துன்பத்திற்கு துன்பம் கொடு... ...

  • @harshadoffcl
    @harshadoffcl 18 днів тому +389

    2:38 കിടിലൻ ട്രൈലെർ... ആ plane fight തീയേറ്ററിൽ ഇരുന്ന് കാണാൻ ആയി ഭയങ്കര excitement...🔥🫶🏼

  • @joshjoshwa8476
    @joshjoshwa8476 14 днів тому +7

    എല്ലാത്തരം audienceൻറെ യും പ്രിയപ്പെട്ട actor ആണ് ടോവിനോ... ഏതു തരം ശേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരു നടൻ.. ഈ സിനിമയും അദ്ദേഹത്തിന്റെകൈയിൽ സുരക്ഷിതം ആയിരിക്കും.

  • @dbalu96
    @dbalu96 18 днів тому +473

    Woow wat a stunning trailer.. nothing less than a hollywood film.. Malayalam cinema should be recognized much by indian people. I m telugu person nd I haven’t seen such trailer from indian cinema. Every frame makes it mind blowing..

    • @OwpA786
      @OwpA786 18 днів тому +10

      Malayalam films are alrdy recognised...dnt wry just enjy

    • @dbalu96
      @dbalu96 18 днів тому +7

      @ yeah recognized in south, but not much in north.. most of them even don’t know that keralaites speak malayalam..

    • @ashwinatresh4278
      @ashwinatresh4278 18 днів тому +2

      Do they have subtitles in theatres. Honestly such movies should release pan India in hindi too.

    • @Wajahat_Murtaza
      @Wajahat_Murtaza 17 днів тому +4

      Ary bs bhai itna b exaggerate mt kr.. Seedha Hollywood sy compare kr dia lol 😂

    • @sahubarsathik2975
      @sahubarsathik2975 17 днів тому +2

      I am tamil but I like malayalm movies ❤

  • @Critique007
    @Critique007 18 днів тому +242

    *If enough Budget is given to Malayalam Movie Makers who proved themselves before* .. *they will create magic*

    • @Tony_Montana659
      @Tony_Montana659 18 днів тому

      😂

    • @nandanbraj558
      @nandanbraj558 17 днів тому +4

      Damn sure brother ♥️

    • @abhishekcs6241
      @abhishekcs6241 17 днів тому +4

      Yeah only if they had the budget like bollywood
      Simply wasting millions on movies like adhipurush 😂

  • @jazeelaa5219
    @jazeelaa5219 17 днів тому +58

    ഇത് പോലെ ഒരു കഥ മലയാളത്തിന് അഭിമാനം ആകണം. ആക്കുമോ ഡയറക്ടർസ് അഖിൽ പോൾ & അനസ് ഖാൻ പ്രതീക്ഷ തെറ്റാതെ വെയിറ്റിംഗ് ആണ് ❤❤❤❤

  • @The_Gk_Universe
    @The_Gk_Universe 18 днів тому +55

    1:45 What a cinematography 🔥🔥

  • @Shorttxx
    @Shorttxx 18 днів тому +128

    Starting of Goosebumps 👉 0:10 jakes bejoy കത്തികെറുവാ 🔥🔥
    Pakka Hollywood Type shoots👇
    0:38 - 0:43 tovino think about his identity
    1:12 - 1:24 airplane shot 🔥
    1:40 - 1:48 fight scene (1) 💥
    1:52 - 2:17 car chasing scene 🔥
    2:18 - 2:22 flight scene 🔥
    ഇത് തോന്നിയത് എനിക്ക് മാത്രമാണോ 👀
    2025 തുടക്കം തന്നെ TOVINO യുടെ ഹിറ്റ്‌ 🔥

    • @Tony_Montana659
      @Tony_Montana659 18 днів тому +2

      😂😂😂 chat bots.
      Tovino overrated actor in Kerala by media.

    • @Shorttxx
      @Shorttxx 18 днів тому +6

      @Tony_Montana659 His growth level 📈 high 🔥

    • @vishnugopalpg995
      @vishnugopalpg995 17 днів тому +1

      Hollywood movies kandattano ee parayanath😂😂😂

    • @Tony_Montana659
      @Tony_Montana659 17 днів тому +1

      @@Shorttxx this similar story' already in malayam , even he done same Film 📽️

    • @Shorttxx
      @Shorttxx 17 днів тому +2

      @@vishnugopalpg995 😂😂 athe athe, malayalam films ithokke kanan kazhinjallo, oru improvement 😁

  • @PrafullaKhilar
    @PrafullaKhilar 16 днів тому +31

    Feels like a Hollywood movie 😮

  • @tyson1955
    @tyson1955 18 днів тому +152

    Mollywood 2024 peakil , 2025 ilum അങ്ങനെ തന്നെ⭐️
    അപ്പൊ എല്ലാവര്‍ക്കും എന്റ്റെ ☃️💫MERRY ⛄️CHRISTMAS 💫☃️🎅🙆

  • @sreerajvnair1
    @sreerajvnair1 18 днів тому +246

    What a mind blowing music.. didn’t expect from Jakes Bijoy.. 🔥

    • @vancedkirukan
      @vancedkirukan 17 днів тому

      Checkout malignant movie trailer "where is my mind - pixie cover"...looks like a copy .

    • @_TheOnlyGuy_
      @_TheOnlyGuy_ 17 днів тому +1

      @vancedkirukan it is definitely has a lot of similarities with "where is my mind", but still I'd say it is inspiration from the original and they have made it great

    • @vancedkirukan
      @vancedkirukan 17 днів тому

      @@_TheOnlyGuy_ oh yes, it does sound good with this trailer.....

  • @balakrishnanbalan1929
    @balakrishnanbalan1929 13 днів тому +9

    ടോവിനോ ഇങ്ങളെ ഓരോ സിനിമക്കും കട്ട കാത്തിരിപ്പിൽലാണ്
    ആര് എന്ത് പറഞ്ഞാലും നിങ്ങളുടെ സിനിമയ്‌ക് അത്രയ്ക്കും ആത്മവിശ്വാസം ഉണ്ട്

    • @afsalk7129
      @afsalk7129 10 днів тому +1

      From the directors of forensic

  • @spokemyheart
    @spokemyheart 18 днів тому +522

    Trisha with vijay
    Trisha with surya
    Trisha with Ajith
    And now with tovino
    2024 has been great for Trisha This teaches how important maintaining oneself fit and beautiful is important

    • @kiru37
      @kiru37 18 днів тому +48

      She is not in the peak, she is the peak🔥

    • @ffveteran2309
      @ffveteran2309 18 днів тому +23

      og trisha with sethupathi sir 96 was loveeeee

    • @govindsankarmr2716
      @govindsankarmr2716 18 днів тому +8

      Something unfortunately Aishwariya Rai didn’t learn

    • @VishnuDev-b4p
      @VishnuDev-b4p 18 днів тому +16

      തെന്നിന്ത്യയുടെ യഥാർത്ഥ ലേഡീസ് സൂപ്പർസ്റ്റാർ അത് തൃഷയാണ്

    • @sanduzzpep6687
      @sanduzzpep6687 18 днів тому +13

      Real super star....... always trishianzzzz.....😊

  • @suryasun1747
    @suryasun1747 18 днів тому +87

    ടൊവിനോ + തൃഷ = 🔥 Screen on fire! This is beyond expectations! 💯"

  • @sayoojyajeevan5981
    @sayoojyajeevan5981 14 днів тому +7

    ട്രൈലെർ സൂപ്പർ.... മലയാളത്തിന്റെ ആദ്യ 300 കോടി സിനിമ ആവാന്‍ സാധ്യതയുണ്ട്. 🔥

  • @amalaammu5967
    @amalaammu5967 18 днів тому +118

    ട്രെയ്‌ലർ കണ്ടപ്പോൾ goosebumps 😍🔥 ഇതാണു് കേരളത്തിന്റെ പ്രൗഢി!

  • @badsachem9265
    @badsachem9265 18 днів тому +356

    2:19 Private jet plane action sequence just a fair enough tells about this movie quality!

    • @NISCHAYSUTHAR
      @NISCHAYSUTHAR 18 днів тому +8

      yes

    • @carenthusiasm345
      @carenthusiasm345 18 днів тому +3

      plus pixie's where is my mind song

    • @gopikrishna73
      @gopikrishna73 18 днів тому

      Thought that story was adopted from the original story of Neerja! Nope it was different

    • @Vishal-my4pc
      @Vishal-my4pc 18 днів тому

      Mission impossible plane fight 😁😁😁

    • @badsachem9265
      @badsachem9265 18 днів тому +4

      @@Vishal-my4pc also Iron man 3,The amazing Spider-Man 2,Air force one,con air! Don't mock! Only Think! Low budget movie greater than equal to High budget movie level!

  • @സോണിയമാത്തൻ
    @സോണിയമാത്തൻ 17 днів тому +106

    വീണ്ടും വീണ്ടും ട്രൈലെർ കാണുന്നു .എത്ര കണ്ടിട്ടും മതിയാകുന്നില്ല❤❤❤

    • @SilparajSilparaj
      @SilparajSilparaj 8 днів тому

      Wow

    • @cinemedia1982
      @cinemedia1982 8 днів тому

      അയ്യേ അയ്യയ്യേ...ഇച്ചിരി പയ്യെ ഓക്കേ തള്ളൂ എൻ്റെ അമ്മച്ചി

  • @SUNESH.T
    @SUNESH.T 18 днів тому +79

    ഈ സിനിമ ഒരു വമ്പൻ തിയറ്റർ എക്സ്പീരിയൻസ് ആയിരിക്കും തരാൻ പോകുന്നത് ❤️❤️‍🔥❤️‍🔥

  • @VishnuVishnu-KL-9
    @VishnuVishnu-KL-9 18 днів тому +250

    Tovi ❤thrisha ❤comboo🔥🔥🔥

    • @Shaji222
      @Shaji222 18 днів тому

      പ്രൊഡ്യൂസർമാർ തൃഷയെ മുതലാക്കി
      🍻💥💦

  • @lakshmikrishna5101
    @lakshmikrishna5101 17 днів тому +21

    I feel like "Identity" is a film that will open a new path for Malayalam cinema. Best wishes for a successful release! ❤️

  • @muhammedafnan1809
    @muhammedafnan1809 18 днів тому +56

    0:42 this portion felt like 'where is my mind ' piano version. Such a cool Choice of music.fingers crossed 🤞🏻, let it be a treat.

  • @ponnukannan6269
    @ponnukannan6269 18 днів тому +96

    ഈ ട്രെയിലറിന് എന്തോ കുഴപ്പമുണ്ട് വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കും❤👌👌👌👌👌👌👌

    • @vishnugopalpg995
      @vishnugopalpg995 17 днів тому +2

      Propaganda 😂😂😂

    • @Tony_Montana659
      @Tony_Montana659 17 днів тому

      @@ponnukannan6269 thallu

    • @infinity-tm4yz
      @infinity-tm4yz 17 днів тому +3

      ഒരിക്കൽ കണ്ടപ്പോൾ തന്നെ മതിയായി

  • @vrindapillai9777
    @vrindapillai9777 17 днів тому +4

    നല്ല പ്രതീക്ഷ തരുന്ന ട്രൈലെർ ..
    പടം കാണാൻ തോന്നും...നല്ല വിജയം നേടട്ടെ...

  • @nasriyanasri1014
    @nasriyanasri1014 18 днів тому +229

    ഐഡന്റിറ്റിയ്ക്കായുള്ള കാത്തിരിപ്പിന് ഈ ട്രെയ്‌ലർ തന്നെ ധാരാളം 🎬🔥

    • @Tony_Montana659
      @Tony_Montana659 18 днів тому +1

      There are 100 of film's same type.tovino is overrated actor in Kerala by media

    • @vishnugopalpg995
      @vishnugopalpg995 17 днів тому

      Propaganda 😂😂

  • @varkkichanthottathil9281
    @varkkichanthottathil9281 18 днів тому +26

    എന്റെ പൊന്നോ ഞാൻ കണ്ടത് ഒരു മലയാള സിനിമയുടെ ട്രൈലെർ തന്നെയാണോ???
    ഹോളിവുഡ് ലെവൽ ഐറ്റം 🔥

    • @Mixer30-w7j
      @Mixer30-w7j 18 днів тому

      ഒറ്റ തള്ള

    • @Mixer30-w7j
      @Mixer30-w7j 18 днів тому

      ചേട്ടൻ ഏത് ഹോളിവുഡ് സിനിമ ആണ് കണ്ടത്

  • @vineeshgeorge9589
    @vineeshgeorge9589 13 днів тому +5

    തിയേറ്ററിൽ പോയി ഫിലിം കണ്ടിട്ട് ഒരുപാട് നാളായി.. ഈ ഫിലിം കാണണം...

  • @Callme_shan
    @Callme_shan 18 днів тому +209

    മോനെ ഇത് കത്തും..... മലയാള സിനിമ മാറിക്കൊണ്ടിരിക്കുന്നു 🥰🥰🥰🥰🥰

  • @bharathmadavan6239
    @bharathmadavan6239 14 днів тому +3

    എന്തെമ്മോ എന്നാ shots ആണ്. Shots ന് എല്ലാത്തിനും hollywood quality ഉണ്ട്. Hats to the whole crew ❤

  • @SAmeerali-jo5km
    @SAmeerali-jo5km 18 днів тому +128

    ഐഡന്റിറ്റി ട്രൈലെർ 💯👌അടുത്തകാലത്ത് ഇത്രയും റിപ്പീറ്റ് അടിച്ചു കണ്ട ഒരു ട്രൈലെർ ഇല്ല!💎

    • @sachinsajan7758
      @sachinsajan7758 18 днів тому +3

      എന്തിനു 😂??

    • @AshkarPandyala983
      @AshkarPandyala983 18 днів тому +3

      ഇത്ര ക്ലിയർ ഉള്ള വിഷ്വൽ സ് ഇത് വരെ കണ്ടിട്ടില്ല

    • @Tony_Montana659
      @Tony_Montana659 18 днів тому

      Same police story .....do you know how many films released

    • @sajinc7359
      @sajinc7359 18 днів тому

      Itrem mandanmarude nadayo keralam, pooor guys

  • @Anand-io6lh
    @Anand-io6lh 18 днів тому +73

    Malayalam cinemayude pokk ith engotta..... Ejjathi mass item man 🔥🔥

  • @simivargeese8902
    @simivargeese8902 17 днів тому +8

    Must watch film..
    Trailer kazhinj alochikkumbo aan script etra kidu ayrnenn manasilakuka.
    ❤️🔥

  • @aminabadrinb1863
    @aminabadrinb1863 18 днів тому +24

    Waiting for our trishu 💗♾️🧿🥰

  • @Adamlucifer666
    @Adamlucifer666 18 днів тому +25

    Ye, its like a hollywood style choreography and making

  • @Itsme-zu1wt
    @Itsme-zu1wt 17 днів тому +14

    It's not Hollywood level, It's Mollywood level 🔥🔥🔥🔥

  • @anoopchalisseril6090
    @anoopchalisseril6090 18 днів тому +13

    Akhil Paul and Anas Khan’s vision paired with Tovino’s performance is a killer combination.

  • @cupchatwithus1015
    @cupchatwithus1015 18 днів тому +45

    Look at the transformation of mollywood is simply Amazing to see like this.... 2024 was one of best year for this industry and next year starting with this..... Mollywood 💯❤️❤️

  • @pathooottyyy8211
    @pathooottyyy8211 13 днів тому +3

    തിയേറ്ററിൽ പൂര പറമ്പാക്കും ഉറപ്പ്!❤❤ ടോവിനോ ഇജ്ജാതി ലുക്കും സ്റ്റൈലും ഡയലോഗും 🔥🔥✊

  • @cinemacafe.1786
    @cinemacafe.1786 18 днів тому +29

    Another pure cinematic movie from mollywood🔥🔥

  • @chickugallery9511
    @chickugallery9511 18 днів тому +12

    2:19 മലയാളത്തിൽ ആദ്യായി ഹോളിവുഡ് പോലെ തോന്നിച്ച സീൻ. ഫ്ലൈറ്റ് crash കിടു 😍😍😍

  • @sreepathmanabhan7449
    @sreepathmanabhan7449 14 днів тому +3

    ഒരു സൂപ്പർ ഹിറ്റ് ആയിരിക്കട്ടെ....💯

  • @cijojohn8680
    @cijojohn8680 18 днів тому +13

    This is really admirable. There has not been any better trailer in 2024. Let the movie be a magical entertainment.
    1) Perfect colouring.
    2) Perfect cuts.
    3) Purely cinematic.
    4) promising lighting.
    5) Perfect blend of music.
    Should make sense in the theatre. All the best.

  • @Behappyguys11
    @Behappyguys11 18 днів тому +34

    A top-notch production with a great background score. Will be a hit if it has a solid screenplay.

  • @amalkrishnankanathur8945
    @amalkrishnankanathur8945 17 днів тому +2

    ഇത് തീർച്ചും പ്രതീക്ഷകൾക് അപ്പുറം തന്നെയാണെന്ന് തോന്നുന്നു ✨ടോവിനോ എന്ന മഹാനടന്റെ അടുത്ത പടം 🔥😍 jan 2🥰

  • @_im_Kiccha2689
    @_im_Kiccha2689 18 днів тому +28

    Tovino's Cooking Something Unique☠️🔥

  • @smithasnair7681
    @smithasnair7681 18 днів тому +187

    Oro moviku vendi ഈ മനുഷ്യൻ കൊടുക്കുന്ന hardwork &dedication level🔥🔥🔥🔥🔥
    Next one loading🔥
    Haran sankar 🔥

    • @Tony_Montana659
      @Tony_Montana659 18 днів тому +1

      Most overrated actor in Kerala by media.

  • @amalaammu5967
    @amalaammu5967 13 днів тому +1

    Uff... ഓരോ പടം കഴിയുമ്പോൾ ഇക്ക നമ്മളെ ഒക്കെ അങ്ങ് ഞെട്ടിച്ചു കൊണ്ടിരിക്കുവാ ❤❤❤❤❤❤ ടോവിനോ ഇഷ്ട്ടം 💋💋💋

  • @ordinaryman202
    @ordinaryman202 18 днів тому +21

    Malayalam movies are changing to Next Level 😎 Marco , Identity,

    • @Sne-cu7nx
      @Sne-cu7nx 18 днів тому +2

      It's already bro🙌

  • @poornimaveerasamy5812
    @poornimaveerasamy5812 18 днів тому +98

    1:42 for theatre 🔥

  • @vishnugopal4936
    @vishnugopal4936 17 днів тому +3

    നല്ല feel തരുന്ന ട്രൈലെർ. Really excited

  • @MISHAL-h6x
    @MISHAL-h6x 18 днів тому +26

    this song 🔥
    this edit 🔥
    this voice 🔥
    this vocals 🔥

  • @madnessfilmibangla
    @madnessfilmibangla 18 днів тому +43

    Tovino & Trisha First Meet IDENTITY 🔥🔥

  • @akakak578
    @akakak578 17 днів тому +19

    The zero-g sequence inside the falling flight !! Awesome !! Mollywood is India's hollywood !!!

  • @bibindaskk6735
    @bibindaskk6735 18 днів тому +13

    Trailer oru rakshayum illlaaaa....All the best team "IDENTITY"❤

  • @Jt61603
    @Jt61603 18 днів тому +10

    Oh wow - hollywood level cinematography!

  • @muhammadaflah3155
    @muhammadaflah3155 14 днів тому +1

    നല്ല മേക്കിങ് - ഒരു വ്യത്യസ്തമായ കഥയും തോന്നിപ്പിക്കുന്നു ഉണ്ട് 🔥 പൊളിക്കട്ടെ

  • @shivashankan5708
    @shivashankan5708 18 днів тому +126

    മലയാള സിനിമയുടെ റേൻജ് തന്നെ മാറ്റാൻ വരുന്ന ഒരേ ഒരാൾ. Tovino Thomas ❤️

    • @shevlindesamuel3454
      @shevlindesamuel3454 18 днів тому +6

      Pari

    • @Bose-B7
      @Bose-B7 18 днів тому +2

      @@shivashankan5708 tholvi anu ivan 😆

    • @Siiuuuuuuu683
      @Siiuuuuuuu683 18 днів тому +7

      @@Bose-B7 athe hate mathram kond nadnna mathi kayyvullore angeekarikarth🥴
      tovino last 4 yrs aayitt cheyth vecha items aann ithokke 🔥🔥
      ARM🔥
      THALLUMALA🔥
      ANWESHIPIN🔥
      2018🔥
      m⚡️m
      kala🔥

    • @Tony_Montana659
      @Tony_Montana659 18 днів тому +2

      Thallu mala parere

    • @Tony_Montana659
      @Tony_Montana659 18 днів тому +1

      Bro he overrated actor in Kerala

  • @Fahim-i5p
    @Fahim-i5p 18 днів тому +19

    Ente mone ith vishayam saanam aanallo😱💥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 днів тому +7

    *tovino is not simply acting,he is just living in that character🔥💯*
    *pure goosebumps overloaded😻*

  • @heydaddygaming6794
    @heydaddygaming6794 18 днів тому +113

    0:57 My Sister🥹💕

  • @ourchoices7064
    @ourchoices7064 18 днів тому +9

    Akhil and anas both are hardworking persons....with intimate friend tovino koodi vannappol.....polichu..all the best team IDENTITY 😊

  • @jojaiden2919
    @jojaiden2919 17 днів тому +1

    ഇത്രയും കണ്ടപ്പോൾ
    എത്രയും പെട്ടെന്ന് തീയറ്ററിൽ
    കാണണമെന്ന് തോന്നുന്നു.......

  • @Ronnie77782
    @Ronnie77782 18 днів тому +104

    Malayalam Movie Industry Growth 📈@2k24🤯

  • @NNHU-m4t
    @NNHU-m4t 18 днів тому +83

    Hardwork + Dedication = Success!!!!! Tovino Thomas has proved within a span of 12 years 2012 - 2024❤️❤️❤️❤️❤️

  • @AnnaMariya-xm5jp
    @AnnaMariya-xm5jp 17 днів тому +1

    Nice get up.... Tovino will rock ഇനി every character

  • @ashwinsuresh761
    @ashwinsuresh761 18 днів тому +9

    Tovino and Trisha 🙌🙌❤❤❤

  • @manuvijayan7034
    @manuvijayan7034 18 днів тому +7

    Tovino ARM-il blockbuster hit koduthittum ipozhum challenging roles undakki thrillersil shine cheyyunnu. 🔥

  • @dayyanadaya4
    @dayyanadaya4 13 днів тому +1

    ഇപ്പോഴത്തെ സിനിമകളെക്കാൾ മികച്ച ഫീലിംഗ് തന്ന ട്രൈലെർ 😍❤️

  • @amalthulaseedharan3990
    @amalthulaseedharan3990 18 днів тому +14

    Expectation ulla next tovino movie..❤

  • @sidharthnandan1946
    @sidharthnandan1946 18 днів тому +25

    All The Best To Tovino For Identity From All Kerala Mohanlal Fans ❤🎉🎉

  • @LetchumiThomas
    @LetchumiThomas 16 днів тому +3

    I’m Tovino Thomas fan. Great actor and handsome too 🤩🤩🤩

  • @no_4g_5g_its_me_hariji
    @no_4g_5g_its_me_hariji 18 днів тому +29

    Akhil Paul & Anas khan 🔥 ഇത്തവണ പിള്ളേരിൽ പ്രതീക്ഷയുണ്ട്. 🎉

  • @manavjohn5059
    @manavjohn5059 18 днів тому +43

    First Marco, now Tovino 😈😈🔥🔥
    Mollywood 📈📈

  • @dangerousdarkknight8125
    @dangerousdarkknight8125 6 днів тому +1

    കൊറിയൻ ഫിലിമിൽ കാണുന്ന സീനുകൾ പോലെ ഉണ്ട്.
    Identity
    Rifle club
    Marco
    ഇതു മൂന്നും വേറെ ലെവൽ🔥🔥🔥 തന്നെയാണ്.

  • @Krishn_Kumar_18
    @Krishn_Kumar_18 18 днів тому +30

    Tovino x Trisha 💥

  • @puffdaddy4920
    @puffdaddy4920 18 днів тому +36

    This is cinema- style& substance..classy...everything topnitch.. tovini🔥🔥🔥🔥..Trisha🔥🔥🔥vinay rai..🔥🔥🔥
    As for a film it looks truly international...
    Jakes Bejoy... your mysic dope

  • @arunmahesh2763
    @arunmahesh2763 17 днів тому +3

    Waiting ആയിരുന്നു ഈ film

  • @azhagarnallan4893
    @azhagarnallan4893 18 днів тому +10

    Trishaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NandhiniNilankar
    @NandhiniNilankar 18 днів тому +17

    Trishaaa ❤

  • @manumridhula3802
    @manumridhula3802 14 днів тому

    Outstanding Trailer അഖില്‍ പോള്‍ അനസ് ഖാന്‍ ടീമിന്‍റെ മറ്റൊരു ഹിറ്റ് ആകട്ടെ.......ആശംസകള്‍....

  • @pshycojokerzvlogs
    @pshycojokerzvlogs 18 днів тому +46

    Wow
    Another block buster loading....
    Tovino uyir ❤❤❤❤❤
    Love from irinjalakuda 💪💪💪

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 18 днів тому +47

    ഹോളിവുഡ് ലെവൽ ട്രൈലെർ. His look uff🔥
    Waiting identity💎💎💎💎item

    • @saji373
      @saji373 18 днів тому +1

      ചിരിപ്പിക്കല്ലേ ചങ്ങാതി

    • @RamKumar-cg1is
      @RamKumar-cg1is 18 днів тому

      ​Ninak chirinkanel kakoosilmoyi chirik vaname .pushpa fan ​@@saji373

    • @Tony_Montana659
      @Tony_Montana659 18 днів тому

      Ufff😂
      Paree
      Most overated actor

  • @atomosmalayalam3162
    @atomosmalayalam3162 12 днів тому +1

    Bgm goosbumb🔥 വീണ്ടും വീണ്ടും കണ്ട് പോകും

  • @sreekanthps7736
    @sreekanthps7736 18 днів тому +10

    ഇനി മോളിവുഡ് ലെവൽ മൂവീസ്🙌🏻🫰🏻

  • @Sebin.K.Wilson
    @Sebin.K.Wilson 18 днів тому +22

    Mollywood's upcoming peak level loading..... 📈🔥

  • @Subaidammaa-ng8jj
    @Subaidammaa-ng8jj 17 днів тому +1

    Ottavakiil paranjal poli. Ijjathi 🔥

  • @dayajeevan7561
    @dayajeevan7561 18 днів тому +13

    Malayalam cinema fans expect nothing but brilliance from the Forensic team reunion. Identity will not disappoint.💯

  • @nidheeshnarayan
    @nidheeshnarayan 18 днів тому +5

    1:49 sequence 🔥🔥🔥 ആദ്യായിട്ടാ ഇത് പോലൊരു ഷോട്ട് മലയാളത്തിൽ നിന്ന് കാണുന്നത് 🥰
    Appreciable camera work 🔥🔥🔥

  • @sambhudev2726
    @sambhudev2726 17 днів тому +2

    This is enough to make me wait until January 2025. I'm really excited to watch this movie

  • @vikramacharya7445
    @vikramacharya7445 18 днів тому +12

    Very intriguing !!!! All the best from Karnataka.

  • @Dgtaizd
    @Dgtaizd 18 днів тому +158

    Hollywood❌️Mollywood✅️
    .
    .
    .
    From now
    ഇവിടം മുതൽ No comparison

  • @adilsalman1182
    @adilsalman1182 17 днів тому +1

    തിയേറ്ററിൽ പോയി സിനിമ കാണാൻ വേണ്ടി എത്ര പേർ കട്ട വെയിറ്റ് ചെയ്യുന്നു 😍❤️❤️

  • @moviemaster2000
    @moviemaster2000 18 днів тому +17

    An international film📈🔥

  • @theunknowntravelr8030
    @theunknowntravelr8030 18 днів тому +23

    Wow.Oru hollywood trailer okke pole.nalla quality onde .All the best guys