"കോൺ​ഗ്രസുകാരനായ ഞാൻ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തി എന്ന് അദ്ദേഹം ചോദിച്ചു"

Поділитися
Вставка
  • Опубліковано 17 вер 2024
  • "കോൺ​ഗ്രസുകാരനായ ഞാൻ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തി എന്ന് അദ്ദേഹം ചോദിച്ചു... ആറേഴു തവണ സീതാറം യെച്ചൂരി സഖാവിനെ കാണാൻ സാധിച്ചിട്ടുണ്ട്..." അനുശോചിച്ച് പി.വി അൻവർ | Sitaram Yechury | PV Anvar
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 181

  • @ഭാരതദേശ്മേരാ

    അൻവറിന്റെ പാർട്ടി ഏതോ ആവട്ടെ.ഒരു ഒരു ലീഗ് കാരനായ ഞാൻ കേരളത്തിലെ ചില വർഗീയ മുഖമൂടികളെ വലിച്ച് കീറാൻ മുന്നിട്ട് വന്ന അൻവറിനൊപ്പം.. ❤️🙏👌

    • @Alimohammed-vg5dg
      @Alimohammed-vg5dg 4 дні тому +9

      ഈ ലീഗുകാരന് പേര് ഒന്നും ഇല്ലേ

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 4 дні тому

      @@Alimohammed-vg5dg. ഒരു ഭരതീയൻ. എന്ന് കരുതി ക്കോളൂ..

    • @gom7741
      @gom7741 4 дні тому +1

      Athin anwer Cpim allallo 😂😂😂😂

    • @rafipv567
      @rafipv567 4 дні тому +2

      ഞാനും ❤❤❤❤

    • @akashksks3341
      @akashksks3341 4 дні тому

      ​@@Alimohammed-vg5dg മൂരികുട്ടൻ

  • @user-it4dp1tl7q
    @user-it4dp1tl7q 4 дні тому +64

    അൻവറിന്റെ ശബ്ദം ആണ് യഥാർത്ഥ പാവപെട്ട കമ്മ്യൂണിസം

    • @shamsudeenm5193
      @shamsudeenm5193 4 дні тому +1

      നിനക്കിതിന് ദിവസക്കൂലിയോ അതോ...

    • @Peterjupeterju
      @Peterjupeterju 3 дні тому

      😂😂😂😂

    • @babupanjat1520
      @babupanjat1520 3 дні тому +1

      കയ്യേറ്റക്കാരനായ കമ്മ്യൂണിസ്റ്റ്😅

    • @Rafimon789
      @Rafimon789 3 дні тому

      @@shamsudeenm5193podey moori

    • @sethunairkaariveettil2109
      @sethunairkaariveettil2109 14 хвилин тому

      അതു പാർട്ടി മരിക്കുമ്പോഴത്തെ ശബ്ദമാണ് ബ്രോ..😂😂😂ഇത്തരക്കാരാണ് ഓരോ പാർട്ടിയെയും കുഴിയിൽ കിടത്തിയിട്ടുള്ളത്. 😂😂😂

  • @rasheednidooli
    @rasheednidooli 4 дні тому +62

    യെച്ചൂരി ഡൽഹിയിലുള്ളപ്പോൾ പിന്നോക്കന്യൂനപക്ഷങ്ങൾ അനുഭവിച്ച സുരക്ഷിതത്വം സമാനതകളില്ലാത്തതായിരുന്നു ജാതിമതഭക്ഷണ വിവേചന ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങളെ സമന്വയിപ്പിച്ച് മതേതര ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ ആ വലിയമനുഷ്യൻ വഹിച്ച പങ്ക് ചരിത്രസംഭവമാകും🌹🙏

    • @JoTk-he5lc
      @JoTk-he5lc 4 дні тому +1

      ന്യൂനപക്ഷ എന്നാൽ മേത്തൻമാരല്ലേ😂 കോയാ

    • @Indian.20244
      @Indian.20244 4 дні тому

      ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു പ്രീണിപ്പിച്ചാണ് ഒരു മൂലയ്ക്ക് ഒതുങ്ങി പോയത്. നാട്ടിൽ നടക്കുന്ന ഒരു മത തീവ്രവാദത്തെയും പറ്റി ഒന്നും ഉരിയാടില്ല.ഏതായാലും അറബിക്കടലിന്റെ കര പറ്റി.

    • @naafup3909
      @naafup3909 4 дні тому +5

      ​@@JoTk-he5lcഭൂരിപക്ഷ മെന്നാൽ സംഘിത്വ മനോഭാവം അല്ലാ എന്നുള്ള യാഥാർത്ഥ്യ ബോധത്തോടെ ചിന്തിയ്ക്കാനുള്ള സാമാന്യ ബുദ്ധിയുണ്ടെങ്കിൽ ......
      ന്യൂനപക്ഷമെന്നാൽ...... എന്നതിൻ്റെ സാരാംശവും മനസ്സിലാക്കാവുന്നതേയുള്ളൂ....

    • @AasimJ-rs1th
      @AasimJ-rs1th 3 дні тому

      ​@@JoTk-he5lcഅച്ചായന്മാരെ തല്ക്കാലം വിട്ടിരിക്കുകയല്ലേ 😂

  • @rajusainudheen7332
    @rajusainudheen7332 4 дні тому +55

    താങ്കളെയും, യെചൂരിയെയും ഇഷ്ട്ടം ❤️❤️❤️❤️🙏🙏🙏🙏

  • @moideenkunjappu5979
    @moideenkunjappu5979 4 дні тому +31

    അനവർ ❤

  • @sunilrayaroth7181
    @sunilrayaroth7181 4 дні тому +13

    യെച്ചൂരിയുടെ സുഹൃത്തക്കൾ അൻവർ ഒക്കെ ആയിരുന്നു എന്നറിയിച്ചതിൽ സന്തോഷം.

  • @englishhelper5661
    @englishhelper5661 4 дні тому +40

    Lion of malappuram PV ANVAR ❤️❤️

  • @MansoorThottiyil-f1v
    @MansoorThottiyil-f1v 4 дні тому +7

    Straight forward man ❤❤ Anwar

  • @peeceemeloor
    @peeceemeloor 3 дні тому +14

    ഇങ്ങനെ ഉള്ള സേഫ്റ്റി ടാങ്ക്കുകൾ ആണ് കമ്മ്യൂണിസ്റ് പാർട്ടിയുടെ ഇപ്പോഴുള്ള മുതൽക്കൂട്ട്. നല്ല സഖാക്കൾ എല്ലാം പാർട്ടി വിട്ടു. 😂😂😂😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 11 хвилин тому

      സെപ്റ്റിക് ടാങ്കുകൾ എന്ന് തിരുത്തൂ...😂അതിൽ നിന്നും പാകം വന്ന മലം കോരി എറണാകുളത്തു കൊണ്ടുപോയി ജയശ്ങ്കറിന്റെ തലയിൽ ഒഴിച്ചു കളസം കീറുമെന്നല്ലേ പറഞ്ഞത്....😂😂😂😂😂

  • @Kuthupramba-kt5mh4lp2n
    @Kuthupramba-kt5mh4lp2n 3 дні тому +1

    ഇല്ലാ... ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...
    ✊✊ റെഡ് സല്യൂട്ട് ✊✊ റെഡ് സല്യൂട്ട്.. സീതാറാം സീതാറാം

  • @salamkinara8841
    @salamkinara8841 4 дні тому +21

    അൻവർ സഖാവിനെ ഉടൻ പോലീസ് സംരക്ഷണം ഏർപ്പെടുത്തണം ഉന്നത ഉദ്യോഗസ്ഥർക്ക് കിട്ടിയ പരിശീലനം ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ജനങ്ങൾ പറയുന്നു

  • @user-bs2xe8yu3n
    @user-bs2xe8yu3n 4 дні тому +5

    BEST CHANEL. BEST M L A. 😊😅😅😅😅😅😅

  • @jimmychazhoor548
    @jimmychazhoor548 3 дні тому +2

    അപ്പി ബക്കറ്റിലാക്കി ചുമന്നുകൊണ്ട് നടക്കുന്ന ഈ ബിസ്മയത്തിനെ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക്ക് അടിക്കൂ

    • @muhammedalichalikandy6404
      @muhammedalichalikandy6404 3 дні тому

      Do you agree with jayashankar?

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 3 дні тому

      കുറച്ചു ജിഹാദികളും അന്തംങ്ങളും ഒഴികെ എല്ലാരും ജയശങ്കർ സപ്പോർട്ട് തന്നെ ആണ് ​@@muhammedalichalikandy6404

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 3 дні тому +1

    ആദരാഞ്ജലികൾ ❤️💐🙏🏻

  • @ynschl
    @ynschl 4 дні тому +9

    Anwarka🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amalkumar80
    @amalkumar80 4 дні тому +5

    ❤❤🔥🔥anwar❤❤🔥🔥💪💪💪

  • @hanakhan7738
    @hanakhan7738 4 дні тому +5

    Vs and അൻവർ ❤❤❤

    • @rasheed1927
      @rasheed1927 3 дні тому

      രണ്ടാളെയും വീട്ടിലേക്ക് കൂട്ടിക്കോ

  • @abdulsalam2828
    @abdulsalam2828 3 дні тому +2

    ഞാൻ 50 വയസ്സുള്ള 35 വർഷമായി കമ്മ്യൂണിസ്റ്റ്‌ കാരനാണ് 15വർഷം പാർട്ടി മെമ്പറും. ...എനിക്ക് ഇഷ്ടം നിങ്ങളുടെ കമ്മ്യൂണിസം ആണ്. ...വിജയരാഗവാ ഷംസീർ കമ്മ്യൂണിസം ജനങ്ങൾ തിരിച്ചറിയും

    • @sethunairkaariveettil2109
      @sethunairkaariveettil2109 8 хвилин тому

      ഇയാൾ പാർട്ടി മെമ്പരല്ല. നാമധേയൻ മാത്രമാണ് ബ്രോ....ഒരു മുസ്ലിം മത വിശ്വാസി. അയാൾക്ക്‌ കമ്മ്യൂണിസ്റ്റ്‌ ആവാൻ സാധിക്കുമോ ബ്രോ....

  • @muhamedziyad4166
    @muhamedziyad4166 4 дні тому +21

    ഇന്നത്തെ CPM ന്റെ അവസ്ഥക്ക് കാരണം പിണറായി ഒറ്റയാളാണ്, അത് പാർട്ടിയിലെ ഒരു കുഞ്ഞിന് പോലും അറിയാം.. പക്ഷെ ഭയം കൊണ്ട് ആരും PV ക്കെതിരിൽ ക. മ. മിണ്ടില്ല.. അതിനാൽ ആ പണി അൻവർ ഏറ്റെടുത്തു. പക്ഷെ അൻവർ വിചാരിച്ചാൽ പാർട്ടിയെ രക്ഷിക്കാനാകുമോ?? കാരണം പാർട്ടിക്ക് മേൽ PV അത്രയധികം വളർന്നു.. അൻവർ നോക്കുമ്പോൾ ഇതിനേക്കാൾ കുറേ കൂടി നല്ലത് ഇപ്പോൾ കോൺഗ്രസ്സ് ആണ്... അവിടെ എന്തും ഞെളിഞ്ഞു നിന്ന് പറയാം..!!

    • @JASB-ki9sl
      @JASB-ki9sl 4 дні тому +2

      കോൺഗ്രസിലേക്ക് തിരിച്ചു പോകാനുള്ള സൈക്കോളജിക്കൽ മൂവ്

    • @nisarali5810
      @nisarali5810 4 дні тому

      ​@@JASB-ki9sl100% seriyaanu...

  • @majeedvp8304
    @majeedvp8304 3 дні тому +2

    അൻവർ റിയൽ ഹീറോ

  • @shaijum2654
    @shaijum2654 3 дні тому +2

    ഇവൻ കോൺഗ്രസ്സിൽ നിന്ന് പോയത് കൊണ്ട് കോൺഗ്രസുകാർക്ക് തലവേദന ഒഴിവായി.

  • @ishajabir6190
    @ishajabir6190 4 дні тому +30

    അൻവരും യച്ചൂരിയും നിലമ്പൂർ LP സ്കൂളിൽ ഒന്നിച്ചു ഒരു ബഞ്ചിൽ ഇരുന്ന് പഠിച്ചവരാണ്
    ആ കാലമൊക്കെ ഓർക്കുമ്പോൾ ഇപ്പോ ഇന്ക് സങ്കടമാവുന്നു

    • @channelinternational7365
      @channelinternational7365 4 дні тому +18

      നിലവാരമില്ലാത്ത മെസ്സേജ്

    • @musthafamuhammad2202
      @musthafamuhammad2202 4 дні тому

      Aano Ariyoola

    • @noufalmajeed6223
      @noufalmajeed6223 4 дні тому +1

      സിരിക്കണോ അമ്മാവാ

    • @niyaskt1988
      @niyaskt1988 4 дні тому +1

      Local 😮

    • @SHAFEER_MANNARKKKAD
      @SHAFEER_MANNARKKKAD 3 дні тому +7

      അന്റെ വാപ്പ വീട്ടിൽ ഇല്ലാത്ത സമയത്തു അവർ വീട്ടിൽ വന്നിരുന്നു എന്നും ശേഷം 9 മാസം കഴിഞ്ഞാണ് നീ ജനിച്ചത് എന്നും കൂടി പറ 📢📢

  • @ani563
    @ani563 4 дні тому +1

    ❤❤

  • @ahmedkabeer7510
    @ahmedkabeer7510 3 дні тому +1

    അവസാനത്തെ കമ്മ്യൂണിസ്റ്റും യാത്രയായി...

  • @ahammedkabeer7214
    @ahammedkabeer7214 4 дні тому +4

    Anvar grate power full man❤❤

  • @shamerpsshamerps1392
    @shamerpsshamerps1392 3 дні тому +1

    Anver❤❤❤❤❤❤❤❤❤

  • @rithwicreationspresents1970
    @rithwicreationspresents1970 4 дні тому +2

    🔥🔥🔥🔥🔥

  • @manojpb3471
    @manojpb3471 4 дні тому +2

    താമരസംഘി ❤💕വിജയൻ🙏👍

  • @shameerkpoyil3474
    @shameerkpoyil3474 3 дні тому +1

    പാർട്ടിയെ സ്വന്തം കാര്യത്തിന് ഒറ്റി കൊടുക്കുന്ന കേരള പിണറായി സഖാക്കളും സഖാവ് യെച്ചൂരിയും എവിടെ നിൽക്കുന്നു.anwari നു മനസ്സിലായി.

  • @abdullakp8016
    @abdullakp8016 4 дні тому +5

    Ur the mla ❤

  • @latheefap8526
    @latheefap8526 4 дні тому +4

    അൻവർ ❤️❤️❤️❤️🥰🥰🥰🥰

  • @wandoornews4232
    @wandoornews4232 3 дні тому

    😮😮😮😮😮

  • @radhu5400
    @radhu5400 4 дні тому +2

    അന്ന് തുടങ്ങിയത് ആണ് ആ പാവത്തിന് അസുഖം 😢

  • @ManojKumar-oh3eu
    @ManojKumar-oh3eu 4 дні тому +2

    Bucket enthayi??? Comrade 💪💪💪

    • @parthanullattil5937
      @parthanullattil5937 3 дні тому

      മലം കലക്ട് ചെയ്തു കൊണ്ടിരിക്കയാണ്.

  • @AyoobVea
    @AyoobVea 3 дні тому +1

    സത്യത്തിൽ ഇവൻ ഏതാ... പാർട്ടി പറയുന്നു.. പാർട്ടിക്കാരനല്ല. ഇവൻ പറയുന്നു കോൺഗ്രസ് വിട്ട് കമ്യൂണിണിസ്റ്റ്കാരനായി എന്ന്....😂

  • @sethunairkaariveettil2109
    @sethunairkaariveettil2109 15 хвилин тому

    അധികാരത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ്‌ ആയി...യച്ചൂരിക്ക് മനസ്സിലായോ ആവോ....😂😂😂

  • @rumihonest5086
    @rumihonest5086 4 дні тому +4

    അൻവർ സർ 🤎

  • @JoseTJ-lj3lx
    @JoseTJ-lj3lx 3 дні тому

    പാർട്ടി ഏതായാലും അൻവർ നന്നായാൽ മതി 😂😂.

  • @shamsuppshamsu4688
    @shamsuppshamsu4688 3 дні тому

    2 ndalum poliya❤

  • @pkarasheed8970
    @pkarasheed8970 4 дні тому

    Ems um congrasayirunnu

  • @MohammedAfsal-p8p
    @MohammedAfsal-p8p 3 дні тому +1

    ഈ കോൺഗ്രസ്സ്കാര് സ്വന്തം പാർട്ടി വിട്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്നാൽ നമ്മൾ മനസിലാക്കണം വികസന വിരുത്തർക്കേ ഇങ്ങനെ കാല് മാറാൻ കഴിയുള്ളു എന്ന്. ഇനിയും കോൺഗ്രസിലും മറ്റ് ഇതര പാർട്ടിയിലും ഇതുപോലെ ഉള്ള വികസന വിരുതർ പ്രവർത്തിക്കുന്നുണ്ട് അവരെയും എത്രയും പെട്ടന്ന് കമ്യൂണിസ്റ്റ് പാർട്ടിലേക്ക് പറഞ്ഞു അയക്കണമെന്ന് അപേക്ഷിക്കുന്നു എന്നാലല്ലേ മറ്റ് സംസ്ഥാനങ്ങളിയിൽ കമ്മ്യൂണിസ്റ്റ്‌ തകർന്ന് തരിപ്പണമായപോലെ ഈ കൊച്ചു കേരളത്തിലും ഇല്ലാതാകതുള്ളു പത്ത് വർഷം ഇവന്മാർ ഭരിച്ചു എന്ത് ഗുണമാണ് ഉണ്ടായിട്ടുള്ളത് കുറച്ചു പേർക്ക് പൊതിച്ചോർ കൊടുത്തത് കൊണ്ട് എല്ലാം അയന്നാണോ കമ്മ്യൂണിസ്റ്റ്‌കാര നിങ്ങൾ കരുതിയത് എങ്കിൽ നിങ്ങൾക്ക് തെറ്റി സഗാക്കളെ മരണം എല്ലാം ഇനി സഗാക്കൾ ഇതിന് പൊങ്കാല ഇടാൻ വരേണ്ട സഗാകളായ നിങ്ങൾക്ക് പോലും വെർപ്പിന്റെ രാഷ്ട്രീയതോട് വിയോജിപ്പുണ്ടെന്ന് നമ്മക്ക് അറിയാം

    • @antojames9387
      @antojames9387 3 дні тому +1

      പണവും അധികാരവുമില്ലെങ്കിൽ അവസരവാദികളും സ്വാർത്ഥരുമായ ഭൂരിപക്ഷം മനുഷ്യർ മറുകണ്ടം ചാടും. നാളെ നീയും ഇത് പോലെ തന്നെ ചെയ്യും

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 4 дні тому +1

    അതു വളരെ കൃത്യമാണ് തൻ്റെ bisnuss വളർത്താൻ പിണറായി യുടെ aruma

  • @albertk5890
    @albertk5890 4 дні тому +3

    മത രാഷ്ട വാദികൾക്ക് പാർട്ടി പ്രശ്നമല്ല.ലക്ഷ്യം മത രാഷ്ട്രം മാത്രം.

    • @abdulradheed5430
      @abdulradheed5430 4 дні тому +4

      Athu sanki jayashanker nu

    • @muhammedshafi5839
      @muhammedshafi5839 4 дні тому

      സായിപ്പ് നു കൂട്ടി കൊടുത്ത തന്റെ ത ntha

    • @AasimJ-rs1th
      @AasimJ-rs1th 3 дні тому

      മതരാഷ്ടത്തെ എതിര്‍ക്കുന്നവരെ...,മതരാഷ്ട്ര വാദികൾ എന്നു വിളിക്കുന്ന നാലാംകിട സംഘീ തന്ത്രം 😂

  • @akshayasreedharan2216
    @akshayasreedharan2216 4 дні тому +1

    Theeettam anwer

  • @shamsudeenm5193
    @shamsudeenm5193 3 дні тому +1

    ഇയാളെപോലുള്ളവരെ കണ്ടന്നു തുടങ്ങിയതാണ് ആ പാവത്തിന് അസുഖം... അതേതായാലും തീരുമാനം ആയി.

  • @renukacc1159
    @renukacc1159 4 дні тому

    സ്ഥാനം

  • @RANTHEEPKOVVALVEED
    @RANTHEEPKOVVALVEED 4 дні тому +1

    Sagav

  • @rileeshp7387
    @rileeshp7387 4 дні тому +3

    കാരണം അധികാരമോഹം സാമ്പത്തിക താൽപര്യം പാർട്ടി മാറി

  • @mohammadkuttynanath889
    @mohammadkuttynanath889 3 дні тому

    എരപ്പാളി പിന്നിം വന്നോ!

  • @drstrange6271
    @drstrange6271 4 дні тому +1

    Anvar ❤

  • @antonytv3919
    @antonytv3919 4 дні тому

    What is the problem of anvar

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai День тому

    ആരെന്തു പറഞ്ഞാലും ഓർമ്മവരുന്നത് 850 c c യുടെ ഇലട്രിക് ഓട്ടോ നിറത്തിൽ ഇറക്കാനുള്ള നിതിൻ ഗൾകരിയുട തീരുമാനം ചില മുടന്തൻ ഞായം പറഞ്ഞു നടത്തിക്കില്ല എന്ന് പറഞ്ഞു s dhiyiram മുമ്പിൽ നിന്നത് സഖാവ് തന്നെ ലാൽ സലാം

  • @bobenkallada
    @bobenkallada 4 дні тому

    കന്ന് കന്ന് കൂട്ടത്തിലല്ലെ എത്തിച്ചേരുക.

  • @SK-eb8wj
    @SK-eb8wj 4 дні тому +1

    Fraud no 1

  • @nisamudheen8999
    @nisamudheen8999 3 дні тому

    ജപ്പാൻ കുടിവെള്ള പദ്ധതിയെ കുറിച്ചുള്ള പാണ്ഡിത്വം എവിടെന്ന് പഠിച്ചു എന്ന് ചോദിച്ചോ?

  • @black_n_white_pk
    @black_n_white_pk 4 дні тому

    Congress to communist to Communal ?

  • @haridasanvt1699
    @haridasanvt1699 4 дні тому

    ആറുക്ക് നഷ്ടം

  • @haridasanvt1699
    @haridasanvt1699 4 дні тому

    ഫാക്യം ഫാഗ്യം!!!!! ആഫ്രിക്ക സത്യുക

    • @muhammadmusthafa7995
      @muhammadmusthafa7995 4 дні тому

      Africa alle. ...ivide thanne kuzual panam 400 crore ulla alukalille😂

    • @haridasanvt1699
      @haridasanvt1699 3 дні тому

      @@muhammadmusthafa7995 എന്ത് 400****5000/ഉണ്ടല്ലോ

  • @user-bs2xe8yu3n
    @user-bs2xe8yu3n 4 дні тому

    CONGRESS IS LUCKY.

  • @jomythomas8648
    @jomythomas8648 4 дні тому +1

    ഒരു പരിധിയിൽ കൂടുതൽ ചെറ്റയായാൽ പിന്നെ നല്ലത് CPIM ഇൽ ചേരുന്നതാണ് എന്ന് അൻവറിന് തോന്നി😂

  • @hamzavettan7584
    @hamzavettan7584 3 дні тому

    Anwar coherence parti kerala cpm thannr

  • @l_Jayk_l
    @l_Jayk_l 4 дні тому +2

    കക്കൂസിക്ക വന്നോ

  • @javidkhan6908
    @javidkhan6908 4 дні тому +1

    പൈസ കൊടുത്തപ്പോൾ സീറ്റ് കിട്ടി അപ്പോൾ ഞാൻ എൽഡിഎഫ് കാരനായി

  • @BG-bc4je
    @BG-bc4je 4 дні тому +2

    Aaa manushane kandu padikkado thanokke😂

    • @abdhullaabdhu7161
      @abdhullaabdhu7161 4 дні тому +2

      POODOO.THEETA.SANKEE

    • @BG-bc4je
      @BG-bc4je 3 дні тому

      @@abdhullaabdhu7161 ninte machana allle muriya jihaaadi🙊🙊🙊

  • @nijamsulaiman1686
    @nijamsulaiman1686 2 дні тому

    Anwarkka ippol cpm l super star ningalaanu

  • @bobymathew8520
    @bobymathew8520 3 дні тому

    Mr kakkus ikka thanikku okke Pani nirthi poykude do

  • @haridasanvt1699
    @haridasanvt1699 4 дні тому

    ഷോക് ബക്കറ്റിൽ ആക്കി

  • @sunilkovoor8775
    @sunilkovoor8775 3 дні тому

    Angottu thanne anallo kannu pokkppdey

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 дні тому +2

    വിജയൻ സഗാവ്‌ യെച്ചൂരി യെ കണ്ടു പഠിക്കണം

  • @AkmalAkmal-vr2rp
    @AkmalAkmal-vr2rp 3 дні тому

    Sijs

  • @musthafathottingal5467
    @musthafathottingal5467 4 дні тому

    കോൺഗ്രസിനെ പറ്റിച്ച അൻവർക്ക

  • @venucs1992
    @venucs1992 3 дні тому

    ഒരു വണ്ടി മലം കിട്ടുമോ

  • @rileeshp7387
    @rileeshp7387 4 дні тому

    72 വയസ്സേ ഉള്ളൂ അൻവർ യെച്ചൂരിക്ക് 75 അല്ല

  • @CraniumBlomstring
    @CraniumBlomstring 3 дні тому

    🐃 അൻവർ

  • @ThampanKumaran
    @ThampanKumaran 4 дні тому

    ഇവനെ പോലെയുള്ളവർ കമ്യൂണിസ്റ് ആയെന്ന് പറയുന്നതാണ് കമ്യൂണിസത്തിന്റ അപചയം

  • @hamzakutty2956
    @hamzakutty2956 4 дні тому

    Leeghukaranaya thangalum cpm l cheruka

    • @shamsudeenm5193
      @shamsudeenm5193 3 дні тому

      Thangal thanne venamennundo....pracharanathinoru "mukkaalan ""vedhiyil niskarikkaanoru "mukkan ""roadil nidkarikkaanoru oru "jallikka ""pinne ponnaniyilum mattum malsarikkaan kurachu "ikkamaarum""pore...?

  • @nandu462
    @nandu462 3 дні тому +1

    Ahhhh😅 kakoos ethiyallo😊

  • @wayfarers1145
    @wayfarers1145 3 дні тому

    Ivanaano Abhinava communist😂

  • @hamzakutty2956
    @hamzakutty2956 4 дні тому

    Adhikara mohiyaya anwer kaalumari cpml chernnu

  • @saheed9209
    @saheed9209 4 дні тому

    അൻവർ jnu കാരൻ ആണോ

  • @vineethv7187
    @vineethv7187 4 дні тому

    Nii eath go..lee chakhav aanu...oru communist engane aanu enn ninakk ariyamo

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 3 дні тому

    Ninak vivaram ellathad kondaanennu allarkum ariya

  • @latheefnishad1344
    @latheefnishad1344 3 дні тому

    Née cammunisto, ninakucammust party valladum ariyumo

  • @pavithrannamoorikkandy8258
    @pavithrannamoorikkandy8258 4 дні тому

    Ne poda

  • @samsonsanthosh6318
    @samsonsanthosh6318 3 дні тому

    ചാറ്റിൽ നോക്കുമ്പോൾ പൂമീനിൽ നോക്കുന്ന കണ്ണുമായി തീട്ടം അമ്പു പൊളിക്കും 👌👌🤣🤣

  • @ashrafm1103
    @ashrafm1103 3 дні тому

    പാർലിമെന്ററി വ്യാമോഹം 😄😄😄

  • @nandakumarmani9769
    @nandakumarmani9769 3 дні тому

    ജീവിക്കണ്ടെ പുള്ള😂😂

  • @anusa76
    @anusa76 4 дні тому

    അതിന് ഇയാള് കമ്മ്യൂണിസ്റ്റ് പുറമ്പോക്കിൽ അല്ലെ

  • @wandoornews4232
    @wandoornews4232 3 дні тому

    അൻവർ❤

  • @Malayalam-bg3iv
    @Malayalam-bg3iv День тому

    🔥🔥🔥🔥🔥

  • @naashmuhammed780
    @naashmuhammed780 4 дні тому +1

    ❤️❤️

  • @LakshmananP-zx5is
    @LakshmananP-zx5is 4 дні тому

    ❤❤

  • @RajnairNair
    @RajnairNair 3 дні тому

    ❤️❤️❤️