ടി ജി പറഞ്ഞതാണ് അതിന്റെ ന്യായം.. എല്ലാവരും സമൂഹത്തിൽ ആണ് ജീവിക്കുന്നത്,. അതുകൊണ്ടുതന്നെ പരസ്പരം വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോകാൻ കഴിയില്ല.. അതാണ് യഥാർത്ഥ്യം 👍👍
സ്വന്തം മതത്തിന്റെ ശബ്ദം അതെ മതത്തിൽ പെട്ടവർക്ക് ശല്യം ആകില്ല അത്പോലെ ഇതര മതസ്ഥരുടേത് എത്ര മധുരമുള്ളതായാലും പലർക്കും അസ്വസ്ഥത സൃഷ്ടിക്കുന്നു 🤩പൊതു ശല്യം ആകുന്ന എല്ലാ ശബ്ദമാലിനികരണങ്ങളും നിയന്ത്രിക്കണം 👍
Fireworks is a tradition in the temples and Churches in Kerala. Every year we spent lot of money for fireworks. I think it is a waste of money. In our society there are plenty of people suffering to survive. My sincere opinion is cut down the expenses for the fireworks and help the needy people in our society.
എൻ്റെ കുട്ടിക്കാലത്ത് സമയം അറിഞ്ഞിരുന്നത് വാങ്ക് കേട്ടിട്ടായിരുന്നു. അഞ്ച് മണിക്ക് വാങ്ക് എഴുനേൽക്കാൻ. പന്ത്രണ്ടരയ്‌ക് ഉച്ച ഊണ്. മൂനരക്ക് കാപ്പി. ആറരയ്ക്ക് വാങ്ക് കേട്ടാൽ വീട്ടിൽ വരണം വിളക്ക് കൊളുത്തണം. 8 മണിക്ക് വാങ്ക് കേട്ടാൽ ചോറ് കഴിക്കണം. ആർക്കും പരസ്പരം യാതൊരു പ്രശ്നവുo ഇല്ല,,,,🙏
ടി ജി പറഞ്ഞതാണ് അതിന്റെ ന്യായം.. എല്ലാവരും സമൂഹത്തിൽ ആണ് ജീവിക്കുന്നത്,. അതുകൊണ്ടുതന്നെ പരസ്പരം വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോകാൻ കഴിയില്ല.. അതാണ് യഥാർത്ഥ്യം 👍👍
Anchor നിലവാരം ഇല്ല വെറുതെ ബാങ്കിൻ്റെയും മുസ്ലിങ്ങളെയും മാത്രം പക്ഷം പിടിക്കുന്ന ഒരു വിധേയത്തം ഉള്ള ഒരുത്തി , ഇവളെ മാറ്റുക ദയവ് ചെയ്ത്
സ്വന്തം മതത്തിന്റെ ശബ്ദം അതെ മതത്തിൽ പെട്ടവർക്ക് ശല്യം ആകില്ല അത്പോലെ ഇതര മതസ്ഥരുടേത് എത്ര മധുരമുള്ളതായാലും പലർക്കും അസ്വസ്ഥത സൃഷ്ടിക്കുന്നു 🤩പൊതു ശല്യം ആകുന്ന എല്ലാ ശബ്ദമാലിനികരണങ്ങളും നിയന്ത്രിക്കണം 👍
ടി ജി ഫാൻസ് 👍❤❤❤❤
വെടിക്കെട്ട് ആരേയും നിർബന്ധിച്ചു കാണിക്കുന്നതല്ല. പിന്നെ അപകടം ട്രെയിൽ അപകടം വീമാന അപകടം കൈയിനും വീമാനവും നിരോധിച്ചോ? സുരക്ഷിതമായി വെടിക്കെട് നടത്തുക
If court ban fireworks, they should ban alcohol too
Alcohol and tobacco should be banned without any doubt
നല്ല ലോജിക്
TG sir🙏🙏🌹🌹🙋♀️👋👍🙋🏻♀️🙋
Save festival's, Save culture - കരിയും വേണം കരിമരുന്നും വേണം
വാങ്ക് വിളി കേൾക്കുമ്പോൾ ബാലകൃഷ്ണപിള്ളയുടെ വിവാദ പരാമർശമാണ് ഓർമ്മ വരുന്നത് ....😂😂😂😂😂
എന്താണ്?
സുപ്രീം കോടതി വിധി ശബരിമലയിൽ നടപ്പാക്കിയ ഒരു സർക്കാർ ആണ് ഇവിടെ ഉള്ളത്..
Joy with TG sir interview ആണ് നല്ലത് TG sir സംസാരിച്ചു തീരുംമുന്പേ ഉള്ള ഇടയ്ക്ക് കേറി ഉള്ള ചോദ്യം അരോചകം too bad..
Ban festivals, traditions which are not good for human living
TG ❤
കൂടൽമാണിക്യം ക്ഷേത്രത്തിൽ വെടിക്കെട്ടില്ല. അവിടെ മേളത്തിനും മറ്റ് കലാവതരണങ്ങൾക്കുമാണ് പ്രാധാന്യം.
TG സാർ RDX അങ്ങനെ മിക്സ്സ് ചെയാൻ പറ്റില്ല പരിശോധിക്കൂ
ആ പെൺകുട്ടിക്ക് ഇടക്കെങ്കിലും ചോദ്യം ചോദിക്കാൻ അവസരം കൊടുക്കൂ
TG❤️🙏
❤❤❤❤❤❤
അവതരിക വല്ലാത്ത ഒരു ഹിന്ദു വിരുദ്ധ വാദങ്ങൾ വെറുതെ എഴുന്നള്ളിക്കുവാണല്ലോ
ബാങ്കു വിളി മതേതര സംഗതി ആണ് ആണ് എന്ന് പറയാതെ എന്തോന്ന് മാധ്യമപ്രവർത്തനം
Fireworks is a tradition in the temples and Churches in Kerala. Every year we spent lot of money for fireworks. I think it is a waste of money. In our society there are plenty of people suffering to survive. My sincere opinion is cut down the expenses for the fireworks and help the needy people in our society.
Very correct
രാത്രി പത്തു വരെ ആകാം.. Election പ്രചാരണവും അങ്ങനെ ആണ്..
🙏🙏👍👍
TG👌❤️
Ee vedivappu karanam manasadhanathodu onnu thozhan polum pattathilla🎉🎉
ആരുപറഞ്ഞു മൂന്നു മിനിട്ടെന്ന് ഞങ്ങളുടെ വീട്ടിനടുത്തുള്ള പള്ളിയിൽ നാളുനാല്പത്തിന് ബാങ്ക് വിളിതുടങ്ങും അഞ്ചു പത്തുവരെ
🙏🙏🙏🌹
Rdx undegil adu padilla .adu supply cheynavare stop cheyanam
എല്ലാം പാവം വെടിക്കെട്ടിന് പിറകെ ഉണ്ട്. മൈക്ക് കൂവിയാലും.പ്രശ്നം
ഭരിക്കുന്നവന് നട്ടെല്ല് വേണം....യോഗിയേ കണ്ട് പഠിക്ക്....
CURECT KARIYAM
TG engineer aya kondu technical knowledge apaaram
ചേർത്തലയിൽ നിന്ന് തവണ കടവ് വൈക്കം വഴി മരട് വന്നാൽ എന്താ കുഴപ്പം.😊
ജോയിടെ അവസ്ഥ തന്നെ അരികും ഇവൾക്കും
I'm from Thrissur. During Pooram time I go out of not only Thrissur but Kerala as I find the vedikkettu a great nuisance and a health hazard !
Ok Bro Happy Journey 😁
I come to thrissur for pooram vedikkettu..❤
Don't comeback 😅😂
@@vikasnarayanan6711 I'll try for sure bro. Who would want to live in a place like Kerala, bhaisaab 🙏
Very right
allow him to tell anything don't interfere madam
എടി കൊച്ചേ... അങ്ങേര് പറയുന്നത് കേട്ട് തീർന്നിട്ട് അടുത്ത ചോദ്യം ചോദിക്ക്. ഇച്ചിരി ക്ഷമ കാണിക്ക്. എടക്ക് കേറി കോളവാക്കാതെ.
Correct 👍🏼
Vettavaliyathi....
വെടിക്കെട്ട് നിലനിർത്തണം
ഉത്രാളിക്കാവ്
Allm,aa,vam
അന്തരീക്ഷ മലിനീകരണം മുന്നിൽകണ്ടുകൊണ്ട് ആചാരങ്ങളും ആഘോഷങ്ങളും നടന്നാൽ നന്ന്.... ഇല്ലെങ്കിൽ നാളത്തെ കേരളം ഇന്നത്തെ ഡൽഹി പോലെ ആകും.
Sharanya anchor ore appeasement 😂, angu sahikunnikunillaa. What’s wrong in banning all equally why you have to defend so much , pity
Hindukkale choriyan enda talparyam😂
എൻ്റെ കുട്ടിക്കാലത്ത് സമയം അറിഞ്ഞിരുന്നത് വാങ്ക് കേട്ടിട്ടായിരുന്നു. അഞ്ച് മണിക്ക് വാങ്ക് എഴുനേൽക്കാൻ. പന്ത്രണ്ടരയ്‌ക് ഉച്ച ഊണ്. മൂനരക്ക് കാപ്പി. ആറരയ്ക്ക് വാങ്ക് കേട്ടാൽ വീട്ടിൽ വരണം വിളക്ക് കൊളുത്തണം. 8 മണിക്ക് വാങ്ക് കേട്ടാൽ ചോറ് കഴിക്കണം. ആർക്കും പരസ്പരം യാതൊരു പ്രശ്നവുo ഇല്ല,,,,🙏
പക്ഷെ വിളക്ക് കൊടുത്തുന്നത് കണ്ടിട്ട് വാങ്ക് വിളിക്കേണ്ടിവരുന്നില്ല...