Divya ADM - നെ അധിക്ഷേബിക്കുമ്പോൾ കളക്ടർ വല്ലാത്തൊരു സംതൃപ്തി അനുഭവിക്കുന്നു. അത് അവരുടെ expression കണ്ടാൽ മനസ്സിലാകും. പിന്നീട് അത് ആരെങ്കിലും കാണും എന്ന് കരുതി മൂക്കിൽ വിരൽ വെക്കുന്നു... അതും കഴിഞ്ഞു കൂടുതൽ സന്തോഷം വരുന്നത് ഒളിപ്പിക്കാൻ ചായ കുടിച്ചു കൊണ്ടിരിക്കുന്നു. ഇത് ദിവ്യ, collector അറിഞ്ഞുകൊണ്ടു അവരെ അതിക്ഷേപിച്ചതാണ്. ഇതിന്റെ വല്ല ആവശ്യവും അവിടെ ഉണ്ടായിരുന്നോ? ഒരാൾ പോകുമ്പോൾ അവരെ പറ്റി ഒരു നല്ല വാക്കാണ് സാധാരണ പറയുന്നത്. പക്ഷെ ഈ പരിഹാസവും allegation - ഉം ആ പാവം ADM ന് താങ്ങാൻ കഴിഞ്ഞില്ല എന്നത് അവർ ഇടയ്ക്കു വെച്ച് കാറിൽ നിന്നും ഇറങ്ങിയതും പിന്നെ റെയിൽവേ സ്റ്റേഷനിൽ നടക്കുകയും ഇരിക്കുകയും ഒക്കെ ചെയ്തതിൽ നിന്നും മനസ്സിലാകുന്നുണ്ട്. ആരു നിങ്ങളെയും കൂട്ടുനിന്നവരെയും ശിക്ഷിച്ചില്ലെങ്കിൽ പോലും ഒരു ഭഗവാന്റെ കർമം എന്ന് പറഞ്ഞ നിയമത്തിൽ നിന്നും ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല.
ഞാൻ ഒരിക്കലും ഈ മീറ്റിംഗ് വരാൻ പാടില്ലായിരുന്നു. നിങ്ങളെ വിശ്വസിച്ചത് അത് തന്നെ എനിക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞത്. രണ്ടു ചെകുത്താൻ മാർക്കും. ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല. രണ്ടും നശികും. നവീൻ sir♥️♥️🙏
ജോയിൻ ചെയ്യാൻ വന്ന ദിവസം അരമണിക്കൂർ വൈകി എന്ന കാരണത്താൽ മെമ്മോ കൊടുത്ത കളക്ടർ. ചില മേലുദ്യോഗസ്ഥർ അങ്ങനെയാണ് തന്നെക്കാൾ പേരും പ്രശസ്തിയും ഏതെങ്കിലു കീഴുദ്യോഗസ്ഥൻ എടുക്കുന്നുണ്ടോ എന്ന് സംശയത്താൽ അവരെ ചവിട്ടി താഴ്ത്തും
This collector's upsc AIR is only 253 through general category he would not get IAS and so he got it only through special category quota such a person most probably exhibit a special manner in his behaviour and Naveen Babu is only just a recipient of the brunt of that special behaviour of this collector
പക്ഷേ കളക്ടർ നിയമപരമായ ആണ് പ്രവർത്തിച്ചത് എന്ന ന്യായത്തിന് മേൽ പിന്തുണ ഉണ്ടാവും അതാണ് സംഭവിക്കാൻ പോകുന്നത് ഇപ്പോൾ ദിവ്യ എന്ന ആളെ കോടതി എങ്ങനെ ഇറക്കി അതുകൊണ്ട് ഉത്തമാ /രമണി ഇവരെല്ലാം ഉന്നത ഉദ്യോഗസ്ഥരും ആണ് കളി കുറെ കണ്ടതുമാണ് അതിനുള്ള അവസരങ്ങൾ ഒക്കെ ആദ്യ ഉണ്ടാക്കി വെച്ചിട്ടുമുണ്ട് ഇതുതന്നെയല്ലേ കാലങ്ങളായി കാണുന്നത് ഊരിപ്പിടിച്ച ആളുടെ ഇടയിലും പതറാതെ എത്രയോ തവണ അഴിമതി കേസ് നീട്ടിയിട്ടുണ്ട് പിന്നെയാണ് ഇത്
Now more evidence against collector. It's not simply blaming collector. He was very wrong in all his stand that ultimately led to this unfortunate incident. Power and position turned a blind eye for this ruthless collector. It's all clear now, whatever be the judgement. Memo on joining day, just unbelievable, if that is true.
2 fraud കളെയും വെറുതെ വിടരുത്. വലിച്ചുകീറണം.
Randi eyum thalli kollanam chettakal .
ധാർമികത യില്ലാത്ത സ്വാർത്ഥനായ കളക്ടർ.... ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല.... 🙏😢
ദിവൃക്കുപുറമെ കലക്ടറു൦ നവീ൯ ബാബുവിനെ ത൯ൊ ചേമ്പറിൽ വിളിച്ചുവരുത്തി അപമാനിച്ചിട്ടുണ്ടാവണ൦......
അയാൾ കൊന്ന് കെട്ടിത്തൂകിയതാണ്.
അതെ അതൊരു പോസ്സിബിലിറ്റി ആണ്.
അതെ pavam😢
അദ്ദേഹം കരഞ്ഞു കൊണ്ടാണ് പുറത്തു ഇറങ്ങിയത്
Chance und.Collector ne arrest cheyyanam
കളക്ടർ ദിവൃ ഒത്തുകളി ആണ് കൈകുലി ആരോപണം
കളക്ടർ ദിവ്യ എന്ന് പറയല്ലേ... ദിവ്യയും കളക്ടറും എന്ന് പറഞ്ഞോ.
ശ്രീറാം വെങ്കിട്ടരാമനെ പോലെ മറ്റൊരു പടം കൂടി പൊളിയുന്നു🤣
IAS ഉദ്യോഗസ്ഥർക്ക് മറ്റുള്ള ഉദ്യോഗസ്ഥരോട് പുച്ഛമാണ്. രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കും. മാറ്റം വരുത്തേണ്ടത് IAS Training Academy യി ലാ ണ് -
നവീൻ ബാബുവിനോട് കളക്ടർക്കു അസൂയ ഉണ്ടായിരിന്നു കാണും 😮
Eppo ella fraud kalum collector maranu😂😂padippi palkuppikal anu collector avunnathu..they are like selfish and pride from childhood !!!soo സ്വാഭാവികം
ഒരാൾ തെറ്റുപറ്റി പോയി എന്ന് പറയുന്നത് രണ്ടുദിവസം ഈ സെന്റ് ഓഫിന് വേണ്ടി കാത്തിരുന്നത് തെറ്റുപറ്റി പോയി എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്
Divya ADM - നെ അധിക്ഷേബിക്കുമ്പോൾ കളക്ടർ വല്ലാത്തൊരു സംതൃപ്തി അനുഭവിക്കുന്നു. അത് അവരുടെ expression കണ്ടാൽ മനസ്സിലാകും. പിന്നീട് അത് ആരെങ്കിലും കാണും എന്ന് കരുതി മൂക്കിൽ വിരൽ വെക്കുന്നു... അതും കഴിഞ്ഞു കൂടുതൽ സന്തോഷം വരുന്നത് ഒളിപ്പിക്കാൻ ചായ കുടിച്ചു കൊണ്ടിരിക്കുന്നു. ഇത് ദിവ്യ, collector അറിഞ്ഞുകൊണ്ടു അവരെ അതിക്ഷേപിച്ചതാണ്. ഇതിന്റെ വല്ല ആവശ്യവും അവിടെ ഉണ്ടായിരുന്നോ? ഒരാൾ പോകുമ്പോൾ അവരെ പറ്റി ഒരു നല്ല വാക്കാണ് സാധാരണ പറയുന്നത്. പക്ഷെ ഈ പരിഹാസവും allegation - ഉം ആ പാവം ADM ന് താങ്ങാൻ കഴിഞ്ഞില്ല എന്നത് അവർ ഇടയ്ക്കു വെച്ച് കാറിൽ നിന്നും ഇറങ്ങിയതും പിന്നെ റെയിൽവേ സ്റ്റേഷനിൽ നടക്കുകയും ഇരിക്കുകയും ഒക്കെ ചെയ്തതിൽ നിന്നും മനസ്സിലാകുന്നുണ്ട്. ആരു നിങ്ങളെയും കൂട്ടുനിന്നവരെയും ശിക്ഷിച്ചില്ലെങ്കിൽ പോലും ഒരു ഭഗവാന്റെ കർമം എന്ന് പറഞ്ഞ നിയമത്തിൽ നിന്നും ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല.
ഞാൻ ഒരിക്കലും ഈ മീറ്റിംഗ് വരാൻ പാടില്ലായിരുന്നു. നിങ്ങളെ വിശ്വസിച്ചത് അത് തന്നെ എനിക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞത്. രണ്ടു ചെകുത്താൻ മാർക്കും. ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല. രണ്ടും നശികും. നവീൻ sir♥️♥️🙏
ഇനി എന്തൊക്കെ പുറത്തു വന്നാലും ജയിക്കുന്നത് ഈ കൃമികീടങ്ങൾ തന്നെ ആയിയിരിക്കും കാരണം ശക്തമായ പാർട്ടി ബലം അല്ലെ കൂടെ 🙏
കളക്ടർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല അയാളും പി പി ദിവ്യയും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ട് കാലം അത് തെളിയിക്കുക തന്നെ ചെയ്യും 😔
Avande,,keepanennu,aval,,,
കളക്ടർ ചോദ്യം ചെയ്യണം കള്ളനോ
സത്യങ്ങൾ തെളിയുമോ. തെളിഞ്ഞാൽ തന്നെ ഇവർ ദിവ്യ & കളക്ടർ ശിക്ഷിക്കപ്പെടുമോ 😢
Collector athra vedipalla.
Show cause നൽകലാണ് മെയിൻ പ്രവർത്തി
ആദ്യമായി ഒരു ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ 1/2 മണിക്കൂർ വൈകിയതിനു Memo കൊടുത്ത കളക്ടർ 😡 ആള് പൊളിയാണല്ലോ 😇
ഈ കളക്ടർ എന്ത് സാധനമാണ്
Get out that collector
ജോയിൻ ചെയ്യാൻ വന്ന ദിവസം അരമണിക്കൂർ വൈകി എന്ന കാരണത്താൽ മെമ്മോ കൊടുത്ത കളക്ടർ. ചില മേലുദ്യോഗസ്ഥർ അങ്ങനെയാണ് തന്നെക്കാൾ പേരും പ്രശസ്തിയും ഏതെങ്കിലു കീഴുദ്യോഗസ്ഥൻ എടുക്കുന്നുണ്ടോ എന്ന് സംശയത്താൽ അവരെ ചവിട്ടി താഴ്ത്തും
This collector's upsc AIR is only 253 through general category he would not get IAS and so he got it only through special category quota such a person most probably exhibit a special manner in his behaviour and Naveen Babu is only just a recipient of the brunt of that special behaviour of this collector
Collector arudeyum face nokki samsarikkilla...athu thanne oru kallante lekshanam alle....
He is a Fraud ...
അത് പറഞ്ഞു കൊടുത്തത് ആരെന്ന് നമ്മൾക്കറിയാം
SEEMS THAT IS AFTER SEEING BIG BOSS
അയാൾ കലക്ടറല്ല കൊലക്ടറാണ്
പക്ഷേ കളക്ടർ നിയമപരമായ ആണ് പ്രവർത്തിച്ചത് എന്ന ന്യായത്തിന് മേൽ പിന്തുണ ഉണ്ടാവും അതാണ് സംഭവിക്കാൻ പോകുന്നത് ഇപ്പോൾ ദിവ്യ എന്ന ആളെ കോടതി എങ്ങനെ ഇറക്കി അതുകൊണ്ട് ഉത്തമാ /രമണി
ഇവരെല്ലാം ഉന്നത ഉദ്യോഗസ്ഥരും ആണ് കളി കുറെ കണ്ടതുമാണ് അതിനുള്ള അവസരങ്ങൾ ഒക്കെ ആദ്യ ഉണ്ടാക്കി വെച്ചിട്ടുമുണ്ട് ഇതുതന്നെയല്ലേ കാലങ്ങളായി കാണുന്നത് ഊരിപ്പിടിച്ച ആളുടെ ഇടയിലും പതറാതെ എത്രയോ തവണ അഴിമതി കേസ് നീട്ടിയിട്ടുണ്ട് പിന്നെയാണ് ഇത്
He can be future chief secretary of Great democratic state of Kerala for cooking stories
അവന്റെ ചിരി കണ്ടാലറിഞ്ഞൂടെ
Now more evidence against collector. It's not simply blaming collector. He was very wrong in all his stand that ultimately led to this unfortunate incident. Power and position turned a blind eye for this ruthless collector. It's all clear now, whatever be the judgement. Memo on joining day, just unbelievable, if that is true.
How could he become a Collector,?? Combined conciperacy to defame ADM. Pls bring everything out.
First this wrong collector should move from Kannur. Not fit for kannur people.
ഇവൻ ശരിക്കും യോഗ്യത യോടു കൂടി ഐഎഎസ് എടുത്തതാണോ
കൊലക്റ്റർ..
Prasanthum kallananu asianettilum kairaliyilum 2 tharathilanu paranjath ethellam not cheyyuka
Planned action. Somebody influenced him to change his statement. 😅
Entayalum aa nashathine bail kittiyallo 😡
കളക്ടറുടെ ഇരുത്തം കണ്ടാൽ അറിയാം കള്ളത്തരം
കളക്ടർ അവൻ ശരിയല്ല
കളക്ടർ പെരും കള്ളൻ...
16 tantakku undaaya po... imon Collector.
Fraud collector
Appo,,,രണ്ടുപേരും,,,haaa,,haa,,nallapillachamanjallo,,,pavam,,adm,,,
Eee collector oru dushtajeevi aanu. saha jeevanakkare vilakurachu kaanunna oruthan. Politiciansine maathram ochanichu nilkkum.
Ivante chiri kandaal ariyaam ivante party Red flag aanennu..
.
Ee party yil ellaarudeyum teeth eppolum purath kaanaam😅😅😅
Ingenethe kurachu udyogester und rashtreeyakkarkku swantham officilullavare veruthe ottikodukkunnaver.valiya manasika prayasamanethu
Avane kandal ariyam umbananannu
Evanaakakalacttaanuvellekanlagaella