പൂരദിവസവും തലേദിവസവും അജിത് കുമാർ തൃശൂരിൽ; ​ഗുരുതര കണ്ടെത്തലുകളുമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

Поділитися
Вставка
  • Опубліковано 23 вер 2024
  • തൃശൂർ പൂരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അജിത് കുമാർ ഇടപെട്ടെന്നാണ്റിപ്പോർട്ടിലെ കണ്ടെത്തൽ.. പൂരദിവസവും തലേദിവസവും അജിത് കുമാർ തൃശൂരിൽ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 31

  • @cropcare1859
    @cropcare1859 Годину тому +16

    തൃശൂർപൂരം,, ശബരിമല, എന്നിവിടങ്ങളിൽ സംഘർഷം ഉണ്ടാക്കി .... ജനങ്ങൾ കരുതി ഇരിക്കുക

  • @Kkkkrra
    @Kkkkrra Годину тому +11

    ഏത് ബ്രാഞ്ച് കണ്ടതിയിട്ടും കാര്യമില്ല, വിജയൻ ബ്രാഞ്ച് കൈ വിടില്ല

  • @rajanpaul3477
    @rajanpaul3477 2 години тому +13

    പൂരം കലക്കിയത് പിവിയുടെ അറിവോടെയാണ് എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവെന്?

  • @RAJITHRAJAS
    @RAJITHRAJAS Годину тому +3

    അമ്പലത്തിലെ ഉത്സവം കലകുന്നവരുടെ പേരാണ് രസം : സനാധനി, ഹിന്ദു സംരക്ഷകർ., വിശ്വാസ സംരക്ഷകർ 😳😳😳😳

  • @BonyVMathew
    @BonyVMathew 2 години тому +17

    എന്തോതിനാ ഇയാളെ ഇങ്ങനെ ചുമക്കുന്നത്.

  • @ramil____x____1010
    @ramil____x____1010 2 години тому +6

    ഈ പൂരം കലക്കിയേ പുറത്താക്കിക്കൂടെ

  • @majeedvp8304
    @majeedvp8304 2 години тому +5

    പൂരം നടക്കുമ്പോൾ ആരെങ്കിലും മൂകാംബികയിലേക്ക് പോകുമോ പ്രഹസനം

    • @mohammedbasheerbasheer7086
      @mohammedbasheerbasheer7086 2 години тому +3

      അവൻ്റെ അമ്മേടെ 16 അടിയെന്തിരത്തിന് പോയതാണ്

  • @Indian-o2f
    @Indian-o2f Годину тому +2

    ഞാൻ ഇല്ല എന്ന് ഞാൻ അന്യേക്ഷിച്ച് കണ്ടെത്തിയ താണല്ലോ 😄

  • @FaisalkunjimonManjeri-zu5qx
    @FaisalkunjimonManjeri-zu5qx Годину тому +3

    എന്റെ ഒരു അഭിപ്രായത്തിൽ തെറ്റിദ്ധാരണയുടെ പേരിൽ കേരളത്തിൽ ആർഎസ്എസിന്റെ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന നല്ലവരായ ഹൈന്ദവ സുഹൃത്തുക്കൾ ഈ വരും ദിവസങ്ങളിൽ ആർഎസ്എസുമായിട്ടുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് പുറത്തുവരും എന്നുതന്നെയാണ് കാരണം ആർഎസ്എസിന്റെ ലക്ഷ്യം അവർക്ക് അവരുടെ മതം ഒരു പ്രശ്നമല്ല അവരുടെ ആചാരങ്ങൾ അവരുടെ വിശ്വാസങ്ങൾ ഒന്നും അവർക്ക് ഒരു പ്രശ്നമല്ല അവർക്ക് പ്രശ്നം അവരുടെ നേതാക്കന്മാരായിട്ടുള്ള ആളുകൾക്ക് സാമ്പത്തികമായി ലാഭം ഉണ്ടാക്കുക എന്നത് മാത്രമാണ് എന്നാൽ അവരുടെ നേതാക്കന്മാർ താഴെ തട്ടിലുള്ള പാവപ്പെട്ട ഹൈന്ദവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും വർഗീയ പരമായിട്ട് അല്ലെങ്കിൽ പൂരം കലക്കാൻ പോലും മുന്നിൽ നിൽക്കുന്നത് ആർഎസ്എസുമായി ബന്ധപ്പെട്ട ആളുകളാണ് എന്ന വിവരങ്ങൾ പുറത്തു വരുമ്പോൾ നല്ലവരായ ഹൈന്ദവ സുഹൃത്തുക്കൾ ശക്തമായി മുന്നോട്ടു വരുമെന്ന് തന്നെയാണ് വരും ദിവസങ്ങളിൽ നമുക്ക് കാണാൻ പോകുന്നത്

  • @nv3336
    @nv3336 8 хвилин тому

    നിങ്ങൾ പോലീസ് ന്റെ മനോ വീര്യം തകര്‍ക്കാന്‍ ശ്രമിക്കരുത് 😅

  • @ShafeeqSha-y6z
    @ShafeeqSha-y6z 27 хвилин тому

    ഇവനെ കാണുമ്പോൾ തന്നെ ക്രിമിനൽ ലുക്ക്‌ തന്നെ

  • @Nahan-zv2fe
    @Nahan-zv2fe 18 хвилин тому

    വിജയേട്ടന്റെ മകളും കരുവന്നൂർ കേസും പൂരം കലാക്കാതെ വേറെ ഒരു വഴിയും കണ്ടില്ല, ബിജെപി യോട് വാക്ക് പറഞ്ഞു പോയി തൃശൂർ കൊടുക്കാമെന്ന് ശശി യെയും അജിത് കുമാറിനെയും ഒന്നും പറയണ്ട

  • @muhammedshafi4987
    @muhammedshafi4987 Годину тому

    Pinnrayi vijayan paragit Ayirikum Ingana chayidin Adane Pinnrayi iyyal Ingana samrashikunn

  • @salmanulfaris1222
    @salmanulfaris1222 57 хвилин тому

    ബ്രാഞ്ച് റിപ്പോർട്ട് ന് മുമ്പ് vd സതീശൻ അത് പറഞ്ഞിട്ടുണ്ടല്ലോ

  • @chathothchathoth
    @chathothchathoth Годину тому

    വെറുതെ ഇങ്ങനെ ഓരോന്ന് വായിക്കുക. ഒരു തെളിവും ഉണ്ടാവില്ല. ഇത്രയും നാൾ -ഷിരൂർ. പിന്നെ വയനാട്. പിന്നെ ഹേമ കമ്മിറ്റി. പിന്നെ പിവി അൻവർ. ഇപ്പൊ പൂരം. സിദ്ധിക്ക്. നാളെ വേറെ 😅😅😅

  • @ismailali4681
    @ismailali4681 Годину тому

    Inganathe thaaayoligale niyama paalagaraayi niyamikkaaan paaadillaaaayirunnu

  • @ashifmulleria8766
    @ashifmulleria8766 Годину тому

    അങ്ങനെ വരാൻ സാധ്യതയില്ല എഡിജിപി സത്യസന്ധനാണെന്നാണല്ലോ മുഖ്യൻ പറഞ്ഞിരിക്കുന്നത്

  • @Usb616
    @Usb616 52 хвилини тому

    ഇതൊന്നും പിണറായി ഒരിക്കലും സമ്മതിച്ചു തരില്ല 🤣🤣🤣