തൃശൂര്‍ പീച്ചി ഡാമില്‍ സംഭവിച്ചത്; വിശദമായ വിഡിയോ റിപ്പോര്‍ട്ട് | Peechy Dam | Explainer Video

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 62

  • @joyantony6524
    @joyantony6524 4 роки тому +118

    ബ്രിട്ടിഷ് കാർ പണിതത് കൊണ്ട് അടിത്തറയ്ക്ക് കുഴപ്പമില്ലായെന്നാണ് ആ സർ ധൈര്യപൂർവ്വം പറഞ്ഞത്. അതിനർത്ഥം. ചിരച്ച് കൊണ്ട് നമ്മുക്ക് മനസ്സിലാക്കാം

    • @var3cob
      @var3cob 4 роки тому +1

      At least he was Frank in his admission

    • @arunnarayanan4891
      @arunnarayanan4891 4 роки тому +4

      Ee cmnt idan vannatha...alredy ittekunnu😂😂

    • @joyantony6524
      @joyantony6524 4 роки тому

      @@vtvinu7135 ഡാമിന്റെ അടിത്തറയുടെ ക്കാര്യം മാത്രമാണ് ആ സാർ പറയുന്നത്

    • @mohammedmusthafan186
      @mohammedmusthafan186 4 роки тому

      Britishukar fabricate cheytha babri problevum ippoyum athe padi nilkkunnundu....technologiyude karyathil mathramalla muslim virudhathayilum britishukar no.1 anu

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 4 роки тому

      Njan ith parayaan vannathaa🤣

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 4 роки тому +7

    സംഭവിച്ച കാര്യം എരുവും പുളിയും കൂട്ടാതെ വൃത്തിയായി അവതരിപ്പിച്ച MLA സാറിന് അഭിനന്ദനങ്ങൾ

  • @sibyabraham4641
    @sibyabraham4641 4 роки тому +49

    ഈ എം ൽ എ പറഞ്ഞത് കേട്ടോ, പണ്ട് ബ്രിട്ടീഷ്കാർ പണിതത് ആണ് അടിത്തറ അതുകൊണ്ട് കുഴപ്പമില്ല എന്ന്. പുള്ളിക്ക് അറിയാം നമ്മുടെ സർക്കാരിന്റെ പണി എല്ലാർക്കും അറിയാം. ഉദാഹരണം പാലാരിവട്ടം പാലം. അയ്യോ ഞാൻ ചുമ്മാതെ പറഞ്ഞതാ, നമുക്ക് വോട്ട് ചെയ്ത് ജയിപ്പിക്കാം.

  • @sadathaddu
    @sadathaddu 4 роки тому +10

    Nalla വിവരം ഉള്ള ആൾ ആണ്!!!! നല്ല സംസാരം!!

  • @AnshuMI2021
    @AnshuMI2021 4 роки тому +32

    ബ്രിട്ടീഷുകാരെ ഇനിയും കൊണ്ടു വരേണ്ടി വരുമോ

    • @joyantony6524
      @joyantony6524 4 роки тому +2

      പദ്ധതികൾ ലാഭകരമായ് തീർക്കും നാടിന് നല്ലതും അതു തന്നെ

    • @gopangs8839
      @gopangs8839 4 роки тому

      😵😵😵

  • @nimishjose1101
    @nimishjose1101 4 роки тому +9

    ബ്രിട്ടീഷ് കാരാണ്‌ പണിതത് അല്ലെ അപ്പൊ പേടിക്കാൻ ഇല്ല....സിമെന്റും കമ്പിയും imported ആയിരിക്കും...

  • @mym4549
    @mym4549 4 роки тому +5

    നമ്മൾ ഉണ്ടാക്കിയത് പൊളിക്കാൻ പോകുന്നു( പലാരിവട്ട0)

  • @ashokthoniyil8336
    @ashokthoniyil8336 4 роки тому +4

    MLA super sathyam sathyamayi paranju, great clear details paranju

  • @nihamujeebnihamujeeb3717
    @nihamujeebnihamujeeb3717 4 роки тому +12

    ഇതെങ്ങാനും മുല്ലപ്പെരിയാറിൽ ആയിരുന്നെങ്കിൽ ഇങ്ങനെ കമന്റ്‌ ചെയ്യാൻ ഞാൻ ഉണ്ടാവില്ലാർന്നു ഞങ്ങൾ അങ്ങ് അറബി കടലിൽ എത്തി കാണും

    • @joyantony6524
      @joyantony6524 4 роки тому +1

      മുല്ലപ്പെരിയാറിന്റെ ക്കാര്യത്തിൽ നമ്മുക്ക് എല്ലാവർക്കും പേടിയുണ്ട്. വെള്ളം തമിഴ് നാട് കൊണ്ടു പൊയ്ക്കോട്ടെ . ഈ നാടിനെ രക്ഷിക്കാൻ പുതിയൊരു ഡാം മുല്ലപ്പെരിയാറിൽ വരട്ടെയെന്ന് വിശ്വാസമുള്ളവർ പ്രാർത്ഥിക്കെട്ടെ . ബാക്കിയുള്ള നല്ല നേതാക്കൾ അതിന് വേണ്ടി ശ്രമിക്കെട്ട

    • @Gayathri.sathya_
      @Gayathri.sathya_ 4 роки тому

      😂😂😂😂

    • @nihamujeebnihamujeeb3717
      @nihamujeebnihamujeeb3717 4 роки тому +1

      @@joyantony6524 crct ഇപ്പോഴെങ്ങാനും നടക്കോ ആവോ കുറെ നാളായി പേടിപ്പിക്കുന്നു

  • @var3cob
    @var3cob 4 роки тому +2

    Ee valve ippozhano avanmaar check cheyunne ? Shouldn't there be some pre monsoon checks ?

    • @alwinct3157
      @alwinct3157 4 роки тому

      Valvil ippo vannadinja maram munne check cheytha kitto

    • @var3cob
      @var3cob 4 роки тому +1

      @@alwinct3157 athu emergency valve aanu. If it doesn't work in an emergency then what use is it ? Maybe log got stuck there earlier or it came in with the rising water, like you said. Nammal okke IT field, Root cause analysis paranja saadhanam cheyarundu. Athu ivide cheyumo, god only knows.

  • @nisarp6066
    @nisarp6066 4 роки тому

    കാര്യങ്ങൾ വളരെ നന്നായി മനസ്സിലാക്കി അവതരിപ്പിച്ചു, ചിലപ്പോൾ ഇതിലും നന്നായി അവിടുത്തെ ഉദ്യോഗസ്‌ഥഗർക്ക് പോലും ആവില്ലായിരിക്കും

  • @davisparakkal7533
    @davisparakkal7533 4 роки тому +5

    നമ്മൾ ചെയ്ത പണി ആയിരുന്നെങ്കിൽ എങ്കിൽ പോയേനെ അല്ലേ സാറേ ബ്രിട്ടീഷുകാർ ചെയ്ത പണി ആയത് കാരണം നമ്മുടെ ഭാഗ്യം

  • @mhdnishadnishad9587
    @mhdnishadnishad9587 4 роки тому +3

    MLA, AC മൊയ്‌ദീൻ, ജലീൽ. എന്നിവർക്ക് അപകടം മുൻകൂട്ടി കാണാൻ ഉള്ള പ്രത്യേക സിദ്ധി ഉണ്ട്‌ 😅😃😃😅🤣😆😆😂😀😀😆

  • @challengeaccepted6539
    @challengeaccepted6539 4 роки тому +1

    1:49🤣🤣🤣 satyam matram

  • @dinil_TCR
    @dinil_TCR 4 роки тому +3

    1:45😝😝

  • @nisanthsrtvm7430
    @nisanthsrtvm7430 4 роки тому

    1:48must hear...

  • @jobypm1646
    @jobypm1646 4 роки тому

    My home town

  • @vijurajmangalath
    @vijurajmangalath 4 роки тому

    He said a truth. It was built by British engineer's and its strong. If its made by indian engineers it will be like palarivattam bridge

  • @navanith4345
    @navanith4345 4 роки тому

    1:48

  • @knowledgenomads
    @knowledgenomads 4 роки тому

    Reporter - Please educate yourself on how to properly wear masks!!

  • @johnmcenroepk3107
    @johnmcenroepk3107 4 роки тому +1

    Palarivattam palam Kudi British kar pannital mathiyayirunnu..

  • @lemechaso7329
    @lemechaso7329 4 роки тому

    Sammathikkanam navy..athrem vellam ullathileakk irangii nokaaanulla dhairyam

  • @midhunkv4714
    @midhunkv4714 4 роки тому +1

    Escape

  • @michaelj4706
    @michaelj4706 4 роки тому

    Eee varshaam varalcha undaakum PRALAYAM. Chanalukalil maathram....

  • @footballvideo5385
    @footballvideo5385 4 роки тому +1

    Hi

  • @entertainmentvideogaragez5701
    @entertainmentvideogaragez5701 4 роки тому +6

    നല്ല രീതിയിൽ സംസാരിക്കുന്നു. നല്ലൊരു ജന നായകൻ ആണെന്ന് വിചാരിക്കുന്നു

  • @rendezjnaath3943
    @rendezjnaath3943 4 роки тому

    MLA വിവരം ഉള്ള ആൾ ആണ്

  • @hasimdammam7457
    @hasimdammam7457 4 роки тому

    Hiii

  • @renilstv1524
    @renilstv1524 4 роки тому

    Aa Road onn paniyu, cheef vippe

  • @lonalaza5002
    @lonalaza5002 4 роки тому

    British karu kettiyakaranum thakararu varilla, what is this? Ellam edayil kudumgumbol anu pani varunathu.sooshikanam.

  • @anishkumarts6895
    @anishkumarts6895 4 роки тому

    Not the point. Britishukar

  • @johnmcenroepk3107
    @johnmcenroepk3107 4 роки тому +1

    British kar panitatau kondu kuzapamilla!!lol

  • @gavinvlogs2013
    @gavinvlogs2013 4 роки тому

    You mean lndians can not, british can. Why we can not

  • @മിന്നൽബല്മിന്നൽരജേഷ്

    Brttishukarupanidaduconduprashanamilla,,cpm,o,congrassopaninjirunnengilprashanamayene,keralajanathakelcunnondo,

  • @mhdnishadnishad9587
    @mhdnishadnishad9587 4 роки тому

    ഇയാൾ ഇന്നലെ ഇവിടെ കിടന്നുറങ്ങി യിട്ടുണ്ടാവും അല്ലെ.... അല്ല റിപ്പോർട്ടർ പറഞ്ഞു അർദ്ധ രാത്രി മുതൽ അവിടെ തന്നെ യായിരുന്നു എന്ന്...... ഏത് 🤣😅😅😃😅🤪🤪🤔😃🤣😅😆😆😆😂😂😂😜😂😀😄

    • @muhammedali7396
      @muhammedali7396 4 роки тому +1

      അർദ്ധ രാത്രി വരെ എന്നാണ് പറഞ്ഞത് ചുമ്മാ വിമര്ശിക്കല്ലേ ജൻതൂ