രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെടുന്നില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും.. കൂറിലോസ് തിരുമേനിയെ ഇഷ്ടമാണ്.ശാന്തമായ സംസാരവും സുന്ദരമായ ചിരിയും.. താങ്കളുടെ ഇടതു പക്ഷ ബോധത്തിന് അഭിവാദ്യങ്ങൾ.
അച്ഛനോട് ഇഷ്ടവും ബഹുമാനവും. വെറുപ്പും വർഗീയ വിഷവും വമിക്കുന്ന ചില പുരോഹിതൻമാരുടെ പ്രസംഗം കേട്ട് മനസു മടുക്കുമ്പോൾ ഇതു പോലുള്ള നേതാക്കൾ ശുഭ പ്രതീക്ഷ നൽകുന്നു
ഇതുപോലുള്ള നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്തീയ സഭകൾക്ക് ഒരിക്കലും മറ്റുള്ളവരിൽനിന്ന് പീഡനം സഹിക്കേണ്ടി വരില്ല തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
You should like or dislike people irrespective of their affiliation. It is important to speak out when church leaders do bad things. The present Catholicose of Develokam has done lots of bad things like trying to dismiss Coorelose of Bombay. He is a politician and not a spiritual leader.
H.G Geevarghese Mor Coorilose has vivid aspects in detailing Christology, theology and sociology...............also he is with compassion for human beings and the nature,,,,,,, being in culture of a Keralite,,,,,,,,,,,,,,,,,,,,,,,,,,, and upholds the legacy of Syrian Orthodox Christianity
യഥാർഥ ദൈവിക മൂല്യങ്ങൾ അതു അനുസരിക്കേണ്ടവർ തന്നെ ചൂഷണം ചെയ്യുമ്പോൾ അതിനെതിരെ ഒരു ചെറിയ ശ്രെമമെങ്കിലും നടത്തുന്ന അങ്ങയ്ക്കു എല്ലാവിധ പിന്തുണയും സർവ്വശക്തനായ ദൈവം നൽകട്ടെ...
Everyone is afraid of repercussions and when they reach to the point that they have nothing to lose and nowhere else to go, they collect all the courage they have and is the point at which they start to react against it.
Dear Sir: One God many people and many religions and many faiths and cultures that God in diversities is the creation. So individual choices are also a part of the creation. Bishop your answers were very educated and more than that God is purity. Your answer people make Jesus still on the Cross was very appropriate for that question. Archbishop Abraham Christ MNCC
Any way renunciation is a great decision. All those who are in their 70’s should follow this. Otherwise laity will reject you people. Prepare for death is essential not only for the responsibility of the believers you people need to practice it. Y you people afraid of retirement?
Anarchy ക് എതിരെ സംസാരിക്കുന്ന തിരുമേനി എന്ത് കൊണ്ടാണ് സഭാ കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിക്കാതെ anarchy ക്ക് കൂട്ട് നിൽക്കുന്നത്? ഇത് കാപട്യം അല്ലേ?
Thirumeni y you ar scared to correct Pinarayi government and their policies? Even the selection ministers ? If you are a true communist and true follower why you are silent about modi ,Pinarai shah trios anti people policies?????? You have the freedom to criticise churches but you need to correct the chuvap rashtreeyam
പിതാവേ താങ്കൾക്ക് എല്ലാ വശങ്ങളും വിശകലനം ചെയ്ത് അതിൽ നിന്ന് ശരി കണ്ടുപിടിക്കാനുള്ള വരം ദൈവം തന്നിട്ടില്ല. താങ്കൾ മുൻപ് എടുത്തിട്ടുള്ള നിലപാടുകൾ ഒന്നും കർത്താവിന് സ്വീകാര്യമായിരുന്നു എന്ന് കരുതാൻ നിർവ്വാഹമില്ല. താങ്കൾ സ്വയം ഒന്നും മനസ്സിലാക്കുമെന്ന് കരുതുന്നില്ല. അതിനാൽ താങ്കളോട് ചേർന്ന് നിൽക്കുന്ന ബോധമുള്ള ആരെങ്കിലും മനസ്സിലാക്കി കൊടുക്കുന്നതായിരിക്കും നല്ലത്. താങ്കൾ ക്രിസ്തുവിനെ അറിയുന്ന പുരോഹിതനല്ല. ഇനി എന്താണ് താങ്കളുടെ കുറവെന്ന് ഒരു സൂചന നൽകാം. താങ്കൾ ഇടതുപക്ഷമാണെന്ന് പറഞ്ഞുവല്ലോ. അത് താങ്കളുടെ സ്വാതന്ത്യം. എന്നാൽ ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ ഏത് നയങ്ങളിലാണ് താങ്കൾ ആകൃഷ്ടനായത്? യാക്കോബായ സഭക്ക് ചില നല്ല കാര്യങ്ങൾ പിണറായി ചെയ്തു എന്നത് സത്യം തന്നെ പക്ഷെ അത് സഭയോടുള്ള സ്നേഹം കൊണ്ടായിരുന്നു എന്നാണോ താങ്കൾ വിചാരിച്ചത്. അയാൾ വോട്ടിന് വേണ്ടി മാത്രം ചെയ്തതാണ് . അയാൾ കേരളത്തിന് എന്ന് പുരോഗതിയാണ് കൊണ്ടുവന്നിട്ടുള്ളത്? അയാളുടെ ഭരണത്തിൽ എന്ത് സത്യവും നീതിയും നൻമയും ആണ് നടപ്പാക്കിയത്? അയാൾ അധാർമികതയുടെ ഒരു വക്താവാണെന്ന് താങ്കൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ താങ്കൾ എങ്ങനെയാണ് ഒരു സഭാ വിഭാഗത്തെ ക്രിസ്തുവിലൂടെ നയിക്കുന്നത്? അതോ താങ്കൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കാനുള്ള പുറപ്പാടാണോ?😮😢😢😢😢😢😢😢😢😢😢😢
രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെടുന്നില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും..
കൂറിലോസ് തിരുമേനിയെ ഇഷ്ടമാണ്.ശാന്തമായ സംസാരവും സുന്ദരമായ ചിരിയും..
താങ്കളുടെ ഇടതു പക്ഷ ബോധത്തിന് അഭിവാദ്യങ്ങൾ.
This bishop is highly educated and hails from a good family and whatever he said in the interview is absolutely true.
Yes i belive
അച്ഛനോട് ഇഷ്ടവും ബഹുമാനവും. വെറുപ്പും വർഗീയ വിഷവും വമിക്കുന്ന ചില പുരോഹിതൻമാരുടെ പ്രസംഗം കേട്ട് മനസു മടുക്കുമ്പോൾ ഇതു പോലുള്ള നേതാക്കൾ ശുഭ പ്രതീക്ഷ നൽകുന്നു
തീരം എന്ന ട്രസ്റ്റ് വഴി കോടികൾ സമ്പാദിക്കുന്നു
GREAT VISION DEAR BISHOP. LONG LIVE & GO AHEAD WITH YOUR OWN GOD GIVEN SPIRIT. AMEN
നല്ല മനുഷ്യനാണ് ഇദ്ധേഹം,ഒരു പ്രത്യേക റയര്‍ എെറ്റം...
മെത്രപോലീത്ത Dr ഗീവര്‍ഗ്ഗീസ് മാര്‍ കുര്‍ലോസ് 💟
ഇതുപോലുള്ള നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്തീയ സഭകൾക്ക് ഒരിക്കലും മറ്റുള്ളവരിൽനിന്ന് പീഡനം സഹിക്കേണ്ടി വരില്ല തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ua-cam.com/video/l4Mnuju6Vug/v-deo.html
യാതൊരു വിധ മൂടിവെപ്പില്ലാതെ കാര്യമായ കാര്യം സംസാരിച്ചു ഞങ്ങളുടെ തിരുമേനിക്ക് ആയിരം അഭിവാദ്യങ്ങൾ
ഞാൻ കാതോലികനാണെങ്കിലും എനിക്ക് കുറീലോസ് പിതാവിനെ ഇഷ്ടമാണ്
You should like or dislike people irrespective of their affiliation. It is important to speak out when church leaders do bad things. The present Catholicose of Develokam has done lots of bad things like trying to dismiss Coorelose of Bombay. He is a politician and not a spiritual leader.
ua-cam.com/video/l4Mnuju6Vug/v-deo.html
@@georgecherian6520 orthodox malaran
H.G Geevarghese Mor Coorilose has vivid aspects in detailing Christology, theology and sociology...............also he is with compassion for human beings and the nature,,,,,,, being in culture of a Keralite,,,,,,,,,,,,,,,,,,,,,,,,,,, and upholds the legacy of Syrian Orthodox Christianity
യഥാർഥ ദൈവിക മൂല്യങ്ങൾ അതു അനുസരിക്കേണ്ടവർ തന്നെ ചൂഷണം ചെയ്യുമ്പോൾ അതിനെതിരെ ഒരു ചെറിയ ശ്രെമമെങ്കിലും നടത്തുന്ന അങ്ങയ്ക്കു എല്ലാവിധ പിന്തുണയും സർവ്വശക്തനായ ദൈവം നൽകട്ടെ...
Shakthamaaya Nilapadukal.. Christuvinde shabdam. V need more of such leaders
ua-cam.com/video/l4Mnuju6Vug/v-deo.html
an open minded Bishop, normally not seen now a days.
#The rest of this sentence I mentioned says it all#
❤❤
Very good bishop
💛💙
Grammer um patippikkunnundu. Very good.
He is good person..
We proud of you thirumeni
Very good pitha , we need more pitahs with great example
Thirumany you are 100 % right! ,also shared ROMANS 13,Respect for church. Keep your faith true Jesus with you.
Proud to be an jacobite
Roney Rajan, Jacobite, marthomite,catholic,Hindu,or Muslim, dog is a dog. Behavior has nothing to do with religious affiliations.
an Jacobite wrong, say a Jacobite
കൊള്ളാം തിരുമേനി പക്ഷേ ഇവിടെ തന്നെ നിലനിൽക്കും ഉയർച്ച ഉണ്ടാകില്ല ശത്രുക്കൾ ഉണ്ടാകും
🤝🙂🙂
competion which church is a bigest church is it necesar!
Niyama nirmanam Suprem Court Thalli!
Joseph Mar Greegorios: "Santhi Krishna ente changanu"
Thirumeni, why you aren't standing for the unity of syriac church
Everyone is afraid of repercussions and when they reach to the point that they have nothing to lose and nowhere else to go, they collect all the courage they have and is the point at which they start to react against it.
Dear Sir: One God many people and many religions and many faiths and cultures that God in diversities is the creation. So individual choices are also a part of the creation. Bishop your answers were very educated and more than that God is purity. Your answer people make Jesus still on the Cross was very appropriate for that question. Archbishop Abraham Christ MNCC
ഫാദർ അല്ല bishop ആണ് please note the caption under the Video
yes you are right
Saghavu ennu vilikkananu enikkishtam
@@ratheeshvalamchuzhy2874 👍
KUDOS TO BISHOP..!! GENUINE FOLLOWER OF JESUS.. BUT I DONT KNOW Y SUCH A BIG SOUL GAVE INTERVIEW TO THE ONE WHO ASSAULTED A DALITH CO WORKER..!!
Pakshe suvisheshavalkaranam Enna base Jacobite sabha cheyyunundo?
Swamigi said that" Hinduism must be moved out from churches " ,he is Right or wrong?
Any way renunciation is a great decision. All those who are in their 70’s should follow this. Otherwise laity will reject you people. Prepare for death is essential not only for the responsibility of the believers you people need to practice it. Y you people afraid of retirement?
Anarchy ക് എതിരെ സംസാരിക്കുന്ന തിരുമേനി എന്ത് കൊണ്ടാണ് സഭാ കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിക്കാതെ anarchy ക്ക് കൂട്ട് നിൽക്കുന്നത്? ഇത് കാപട്യം അല്ലേ?
Islamic traditions in Bible why we can't practice?
open mind
Know hsho
#enne kurich parayunnathil ochithya kurav undenkilum... ❤️❤️❤️
ക്രിസ്തുവിന്റെ യഥാർത്ഥ ദാസൻ ആണ് ഇ ബിഷപ്പ്
ua-cam.com/video/l4Mnuju6Vug/v-deo.html
തിരുമേനി ഇതു കാണുന്നുണ്ടെങ്കിൽ ഒരു ചോദ്യം, യേശൂ പറഞ്ഞ താലന്തുകളുടെ ഉപമ ഒന്നു നിർവചിക്കാമോ?
E chanelil varu brother...
@@Let-us-talk-sobin m
Eavied.anoo. . C. P. M.
Thirumeni y you ar scared to correct Pinarayi government and their policies? Even the selection ministers ? If you are a true communist and true follower why you are silent about modi ,Pinarai shah trios anti people policies?????? You have the freedom to criticise churches but you need to correct the chuvap rashtreeyam
പിതാവേ താങ്കൾക്ക് എല്ലാ വശങ്ങളും വിശകലനം ചെയ്ത് അതിൽ നിന്ന് ശരി കണ്ടുപിടിക്കാനുള്ള വരം ദൈവം തന്നിട്ടില്ല. താങ്കൾ മുൻപ് എടുത്തിട്ടുള്ള നിലപാടുകൾ ഒന്നും കർത്താവിന് സ്വീകാര്യമായിരുന്നു എന്ന് കരുതാൻ നിർവ്വാഹമില്ല. താങ്കൾ സ്വയം ഒന്നും മനസ്സിലാക്കുമെന്ന് കരുതുന്നില്ല. അതിനാൽ താങ്കളോട് ചേർന്ന് നിൽക്കുന്ന ബോധമുള്ള ആരെങ്കിലും മനസ്സിലാക്കി കൊടുക്കുന്നതായിരിക്കും നല്ലത്. താങ്കൾ ക്രിസ്തുവിനെ അറിയുന്ന പുരോഹിതനല്ല. ഇനി എന്താണ് താങ്കളുടെ കുറവെന്ന് ഒരു സൂചന നൽകാം. താങ്കൾ ഇടതുപക്ഷമാണെന്ന് പറഞ്ഞുവല്ലോ. അത് താങ്കളുടെ സ്വാതന്ത്യം. എന്നാൽ ഇപ്പോഴത്തെ ഇടതുപക്ഷത്തിന്റെ ഏത് നയങ്ങളിലാണ് താങ്കൾ ആകൃഷ്ടനായത്? യാക്കോബായ സഭക്ക് ചില നല്ല കാര്യങ്ങൾ പിണറായി ചെയ്തു എന്നത് സത്യം തന്നെ പക്ഷെ അത് സഭയോടുള്ള സ്നേഹം കൊണ്ടായിരുന്നു എന്നാണോ താങ്കൾ വിചാരിച്ചത്. അയാൾ വോട്ടിന് വേണ്ടി മാത്രം ചെയ്തതാണ് . അയാൾ കേരളത്തിന് എന്ന് പുരോഗതിയാണ് കൊണ്ടുവന്നിട്ടുള്ളത്? അയാളുടെ ഭരണത്തിൽ എന്ത് സത്യവും നീതിയും നൻമയും ആണ് നടപ്പാക്കിയത്? അയാൾ അധാർമികതയുടെ ഒരു വക്താവാണെന്ന് താങ്കൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ താങ്കൾ എങ്ങനെയാണ് ഒരു സഭാ വിഭാഗത്തെ ക്രിസ്തുവിലൂടെ നയിക്കുന്നത്? അതോ താങ്കൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കാനുള്ള പുറപ്പാടാണോ?😮😢😢😢😢😢😢😢😢😢😢😢
ശരിയാണ് യേശുവും പറഞ്ഞതു മാർസ് ഒരു വിതം പറയ്ൻ ശ്രമിച്ചത് ഒരു പാട് സാമ്യം ഉണ്ട്.
THE BOTH ARE JEWS AND IN FACT WAT MARX SAID IS OUT OF WAT LORD JESUS PREACHED IN SERMON ON THE MOUNT
Nalla thirumeni
He talks a lot.
He is a hypocrite.
He doesn't respect the law of this land
ua-cam.com/video/l4Mnuju6Vug/v-deo.html
Well said bro hypocrite
കപടതയുടെ പ്രതീകം
ua-cam.com/video/l4Mnuju6Vug/v-deo.html