ചിരിപ്പിച്ച് ചിരിപ്പിച്ച് ബംബറുമായി അജേഷ് & മനോജ് 🥳🤩
Вставка
- Опубліковано 9 кві 2024
- #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
ചിരിപ്പിച്ച് ചിരിപ്പിച്ച് ബംബറുമായി അജേഷ് & മനോജ് 🥳🤩
Watch OruChiriIruChiriBumperChiriSeason2 Episode 213 on manoramaMAX : bit.ly/3vvMIUU
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Розваги
പത്തു പെണ്ണുങ്ങൾ കൂടിയാൽ ഉള്ള അവസ്ഥ എത്ര മനോഹരമായി അവതരിപിച്ചു.......❤❤😂😂😂😂😂
തികച്ചും ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ കലാകാരന്മാർ
ഇവരുടെ എല്ലാ പരിപാടികളും സൂപ്പാറാണ്
കുറേ കാലത്തിനു ശേഷം ചിരിച്ചു ചിരിച്ചു മതിയായി!!🤣🤣🤣🤣🙏🏻 സൂപ്പർ!!❤😍
കറക്റ്റ് 😂
ഒത്തിരി നാൾ കൂടി ഒരുപാട് ചിരിച്ചു വളരെ നല്ല സ്കിറ്റ്❤❤😂🎉
5:15 മാല കാണുന്നില്ല 😂😂😂
Thanks all ❤🥰
സ്കിറ്റിന് ഇടക്ക് ചേട്ടന്റ മാല എവിടെ പോയി 🙄🙄
നല്ല സ്കിറ്റ് സൂപ്പർ 😍🥰
സൂപ്പർ dear ❤❤❤ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. രണ്ടു പേരും അടിപൊളി ഒത്തിരി സ്നേഹം ❤❤❤
നിങ്ങളുടെ skit ഞാൻ പലപ്പോഴും collegues, friends നോക്കെ അയച്ചു കൊടുക്കാറുണ്ട്..
എന്റെ പോന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഇതിന് ബമ്പർ കൊടുക്കണേ 🤣🤣😄😂🤣🤣🤣🤣
Kodukkam ketto👍🏻
Ajeesh Fantastic performance!No words to express.ബോറടിക്കുകയെ ഇല്ല.
എത്ര ദിവസമായി ഈ സിക്റ്റ് കാണാം കാത്തിരിക്കുകയായിരുന്നു. സൂപ്പർ 😂
Njanum അങ്ങനെ തന്നെ
@@lavaniyavlogs2328❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ente പൊന്നോ ഞങ്ങളൊന്ന് ജീവിച്ചുപോക്കോട്ടെ😂😂😂😂 കൈകൊട്ടിക്കളി ടീം കീ ജയ്😂❤❤❤ സ്കിറ്റ് പൊളിച്ചു
കൊറേ വിറ്റ് പണ്ട് കേട്ടിട്ടുണ്ടെങ്കിലും ആ വിറ്റിനോക്കെ ഫിനിഷിങ് വന്നത് ഇപ്പോഴാ!!
Too good! They deserved a golden buzzer👏👏👏
Ajesh randalum suuuuuuperb 💯🥰 ningalude program ellam kanum👌👌👌👍👍
കൊള്ളാം 😂😂😂നല്ല skit 😂😂
എന്റെ പോന്നോ 🤣ഇവർ എപ്പോളും പൊളിയാ 🥰
രണ്ടാളും പൊളി ആണ് മനോജ് മാമ്മൻ അജേഷേട്ടൻ പൊളിച്ചു 🥰🥰🥰🥰🥰
അയ്യോ ചിരിച്ചു മരിച്ചു 🥰🥰superrrr.... ഒന്നും പറയാനില്ല അടിപൊളി 🥰🥰
ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ
Powli ..🤩🤩
അജേഷിന്റെ ചില മാനറിസങ്ങളും സംസാരവും പഴയ ഒരു പ്രിയപ്പെട്ട നടൻ SP പിള്ളച്ചേട്ടനെ പോലെ തോന്നുന്നില്ലേ... മഞ്ജു പിള്ളക്ക് അത് തോന്നിയായിരുന്നോ.. 🤔. 🥰
🥰
@@ajeshranniofficial5445 സത്യം ആണ് കേട്ടോ നിങ്ങളുടെ ഓരോ ചലനങ്ങളും സംസാരവും sp പിള്ളച്ചേട്ടനെ പോലെ എനിക്ക് തോന്നിക്കുന്നു
😮
ചിരിച്ചു വയ്യാ 😂😂😂😂😂🥰
അടിപൊളി. Skittane സൂപ്പർ. 👍👍👍👍👍❤️❤️❤️❤️❤️
Manoj chettantem Ajesh chettantem skit Ellam njan tedipidich kaanarund 😊
❤
സൂപ്പർ ❤❤🌹🌹🌹
സൂപ്പർ, സൂപ്പർ ❤❤
Adipoli 🤣🤣❤️
Kollam😂 super
Super
Die heart fan of Manoj chettan ❤️❤️
സൂപ്പർ 🥰🥰
Adipoli 🤣🤣
ഇത് ഞാൻ എന്നും കാണും ❤❤❤ഒരുപാട് ഇഷ്ടമാണ് രണ്ടാളും അടിപൊളി ❤❤
ഞാനും.കുറെ തവണ കണ്ടു
ഞാനും കുറേ തവണ കണ്ടു ഈ സ്കിറ്റ് 😊😍
Super❤
ഗംഭീര സ്കിറ്റ് ചിരിച്ചു മടുത്തു😂😂😂😂😂❤❤❤❤❤
Super skit👍👍👍👍😂😂😂
Poliiiii🤣🤣🤣🤣🤣😊
Didn't want this skit to finish. ❤
Super❤❤❤❤
Kidu performance 😅😂
ചിരിച്ചു ചത്തു 😀😀😀🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇന്നാണ് മുഴുവൻ കിട്ടിയത് 😊😊😊😂
അടിപൊളി😆
കിടുക്കി 👍🏾👍🏾👍🏾
Super👌🏻👌🏻❤️
Very Very good
ഇതിനായി കാത്തിരിക്കുകയായിരുന്നു
Excellent performance
superb commedy
കിടിലൻ genuine കോമഡി 👌🏻👌🏻 😂😂😂
ഈ ചേച്ചിമാർ പൊളിച്ചു 😂
Super 😂
Adipoli
ഇതിന് golden Bumber കൊടുക്കേണ്ടതായിരുന്നു. ഇതിലും comedy കുറഞ്ഞ skit കൾക്ക് golden buzzer അടിച്ചിട്ടുണ്ട്. പക്ഷേ ഇതിന് കൊടുക്കാത്തത് വളരെ മോശമായി പോയി.
Super chirichu maduthu
Suuper thanks
Superb
🌹🌹🌹supar
ആ സ്റ്റെപ്പ് ഇറങ്ങി വന്നാ സീൻ 🤣🤣🤣🤣
Super👌👌👌
Super 👌 👍
Very nice
Ayyooo,,,, chirichh marichu😅😅😅😅😅😅
❤❤
Golden bumberinulla muthal undaayirunnu. Koduthilla. Skitil ashleela chuva illaathondayirikkum kodukkanje.
❤❤❤❤❤❤😂😂😂😂super
Poli
Nalla adipoli komadi ethu kandittu vhirikkathven😅 aru boran
Ugran 😂😂😂
oru minute il bumper adichenne.. 3 😂
Oru vazhiayillaa but nice 🎉😂😂
Adipoli.chirichu.chirichu.maduthu
👍👍👍👍👍👍
❤️❤️👍🏻👍🏻👍🏻
Nalla skit.waiting aarunnu.ajeshetta❤and manojetta❤
Supper 😅😅😅😂
Soopersooper
കിടുക്കാച്ചി 😂
👌👌
എന്റെ പോന്നോ 🤣🤣🤣🤣
ഇപ്പോൾ കൈകൊട്ടി കളിയുടെ അവസ്ഥ ഏതാണ്ടിതൊക്കെ തന്നെ
Ithu aanu bumber chiriii....😂
👌👌💯
👌
Where did Mr. Sankranthi go?
😂😂❤❤❤
👍🥰
❤❤❤❤
❤❤❤
സത്യത്തിൽ ഇന്നേ വരെ എന്തിനാണ് ഇങ്ങനെ കിടന്നു കൈകൊട്ടിക്കളിക്കു ചാടുന്നെ ennu🤣
Wow
👌👌👌❤😜😂
രാവിലെ പോകാൻ റ്റിപ്പർ അത് സ്പർ
Ee parupadi ellatha ulsavaparambu ella...😂
O ethra rasam
Poli skit
Supper Aayirunnu
എനിക് മാത്രം ആണോ ചിരി വരാത്തെ 😕👇🏻
അതെന്താ ചിരിക്കാഞ്ഞേ
അതെ നിനക്ക് മാത്രം
ആയിരിക്കും
Yes
അതെ.... നിങ്ങള്ക്ക് എന്തോ പ്രശ്നം ഉണ്ട്
😂😂😂😂
7:35........😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄👏👏👏👏👏👏
😅😂