കുടുംബത്തിന് തണലാകാൻ മീൻ വിറ്റും,പാട്ടുപാടിയും ചേർത്തലയിലെ പെൺകുട്ടി.. കൂട്ടിനൊരു പോത്തും.....

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 211

  • @vijithaj9868
    @vijithaj9868 3 роки тому +151

    നല്ലൊരു മകളാണ് " ഈ വാചകം മോളെ ഒരുപാട് ഉയരത്തിൽ എത്തിക്കും 😘 ദൈവം അനുഗ്രഹിക്കട്ടെ 😍

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 роки тому +97

    മോളേകണ്ടു. മോളുടെ പ്രായത്തിലുള്ള കുട്ടികൾക്കും പ്രയോജനം ആവട്ടെ അഭിനന്ദനങ്ങൾ 👍

  • @basilthomas7784
    @basilthomas7784 3 роки тому +70

    മിടുക്കിയായ അനുജത്തി കുട്ടി നന്നായി പാടുന്നുണ്ട്.......മാതാപിതാക്കൾക്
    നല്ലൊരു മകളെ കിട്ടിയല്ലോ . ഈ മകൾ സമൂഹത്തിലെ ഒന്നതപദവികൾ അലങ്കരിക്കുന്ന ഒരുനാൾ വരും.....

  • @user-mo432Sameer
    @user-mo432Sameer 3 роки тому +32

    കളിയാക്കുന്നത് കാര്യമാക്കുകയേ വേണ്ട ഒരുപാട് ടാലന്റുള്ള കുട്ടിയാണ് ധൈര്യമായി മുന്നോട്ടു പോവുക ഏറ്റവും മികച്ച വിജയം നേടുകതന്നെ ചെയ്യും അഭിനന്ദനങ്ങൾ 👆💐😍🤲🤲

  • @shanmughanvk9184
    @shanmughanvk9184 3 роки тому +58

    മോളെ ഈശ്വരൻ അനു ഗ്രഹിക്കട്ട നെറികെട്ട സമൂഹം ഇങ്ങനെയാണ് സധൈര്യം മുന്നേറുക.

  • @leelamonin.c7561
    @leelamonin.c7561 3 роки тому +28

    നല്ലൊരു മകളാണ് എന്ന് പറയാൻ പറ്റുന്ന എത്ര പെൺമക്കളുമുണ്ട്......

  • @lijuthomas6786
    @lijuthomas6786 3 роки тому +65

    ഒരുപാട് ഫീൽ ആയി, ഒരുപാട് ഉയരങ്ങളിൽ എത്തും പ്രാർത്ഥന ഉണ്ടാകും 🙏🙏🙏🌷🌷🌷💕💕😍😍

  • @sunilkumarrajan.4859
    @sunilkumarrajan.4859 3 роки тому +35

    മോളെ എല്ലാം ശരി ആകും. ഒപ്പം റിപ്പോട്ടർ ഐപ്പ് vallikkadan salute...

  • @PonnuKBabu
    @PonnuKBabu 3 роки тому +30

    ആശംസകൾ അഞ്ജനക്കുട്ടി... NSS ക്യാമ്പിലെ പാട്ടുകളൊന്നും മറന്നിട്ടില്ല... 😘

  • @siddequevadakkakath6815
    @siddequevadakkakath6815 3 роки тому +3

    ആരെങ്കിലും ഒന്നു കണ്ണെറിയുബോഴേക്കും - നോക്കി വളർത്തിയ മാതാപിതാക്കളെയും - ഭർത്താവിനെയും മക്കളെയും എല്ലാ o ഉപേക്ഷിച്ചു നാശത്തിലേക്ക് വല്ല വന്റെയും ക്കു ടെ പോകുന്ന പെൺകുട്ടികൾ - ഇത് പൊലെയുള്ള നല്ല കുട്ടികളെ കണ്ട് പഠിക്കണം - മോൾക്ക് എല്ലാ വിധ നൽ മകളും നേരുന്നു -

  • @navasbava4100
    @navasbava4100 3 роки тому +15

    മോളു ചെയ്യുന്നതിൽ ഒരു കുറവും കാണണ്ട പറയുന്നവർ അവിടെ പറഞ്ഞോട്ടെ കുടുംബം പോറ്റാനല്ലേ എല്ലാവരും കൂടെ യുണ്ട് 🥰🥰

  • @chandansvlog7231
    @chandansvlog7231 3 роки тому +28

    സുരേഷ് ഗോപി വന്നു നേരിൽ കണ്ടു അഭിനന്ദിച്ച അഞ്ജന..❤️ ഈ വീഡിയോ കണ്ടാണ് അദ്ദേഹം ഇന്നലെ രാത്രി വന്നു അഞ്ജനയെ നേരിൽ കണ്ടതും 5കിലോ ചെമ്മീൻ വാങ്ങിയത്!! യൂട്യൂബിൽ വീഡിയോ ഉണ്ട്

    • @Pocso-muhammed-nabi
      @Pocso-muhammed-nabi 3 роки тому +3

      സുരേഷ് ഏട്ടൻ ഉയിർ ❤️💪

  • @maheshps5443
    @maheshps5443 3 роки тому +20

    ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്ന പെണ്ണ് കുട്ടികൾ ഉണ്ടോ

  • @safarullaahammed2937
    @safarullaahammed2937 3 роки тому +9

    മോൾക്ക് ദൈവത്തിന്റെ ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 роки тому +16

    ഇവൾക്ക് നല്ല ഒരു പയ്യനെ കിട്ടട്ടെ നല്ല പെൺകുട്ടി enikkishttayi

    • @nazrin1239
      @nazrin1239 3 роки тому +3

      Enthinaa
      Aval ingane paari parannu nadakatte
      Oru poombaataye pole

    • @jinan39
      @jinan39 3 роки тому +2

      വെറുതേ വിട്ടേര്... എങ്ങനെയങ്കിലും ജീവിച്ചുപൊക്കോട്ടെ... പാവം 😔

    • @jayasreecs9544
      @jayasreecs9544 3 роки тому +2

      Payyane kittunnathano life le valiya karyam ?

  • @tksasithadathiparumbil994
    @tksasithadathiparumbil994 3 роки тому +31

    കൂടെ പഠിച്ച കുട്ടികളുടെ വീട്ടിലേക്കു മീൻ കൊണ്ട് പോകുബോൾ എന്നുപറപ്പോൾ മോളുടെ തൊണ്ട ഇടരുന്നത് ശരിയല്ലേ അതോ ഈ മാമ്മന് തോന്നിയതോ ?

  • @mxpro-
    @mxpro- 2 роки тому +1

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഈ മകൾക്ക് ഇനിയും എപ്പോഴും ഉണ്ടാവട്ടെ! ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sheejamichael6617
    @sheejamichael6617 3 роки тому +6

    മോളെ പറയാൻ വാക്കുകൾ ഇല്ല. നല്ലൊരു life ആശംസിക്കുന്നു 💐💐💐💞💞💞💞💞

  • @truthseeker4813
    @truthseeker4813 3 роки тому +21

    വെരി ഗുഡ് !! ഇങനേയായിരിക്കണം കുട്ടികൾ !!

  • @jinan39
    @jinan39 3 роки тому +1

    അതിജീവനത്തിനായി സധൈര്യം കർമപധത്തിലിറങ്ങിയ മോൾക്ക് ഒരായിരം ചെമ്പനിനീർ പൂക്കൾ....
    ഒന്നേ പറയാനുള്ളു.... അടുത്തുകൂടുന്നവരെ..... തിരിച്ചറിയുക...... നമ്മുടെ പ്രാരാബ്ദത്തെ മുതലെടുക്കാൻ..
    കഴുകന്റെ കണ്ണുമായി നടക്കുന്നവരെ... തിരിച്ചറിയുക...
    മോൾക്ക് നല്ലഒരു ഭാവി നേരുന്നു..
    കുടുംബത്തിന് തണലാകാൻ നയിക്കുന്ന ജീവിതപ്പോരാട്ടത്തിൽ സധൈര്യം മുന്നേറൂ.... 🌹🌹🌹

  • @asmabit.t597
    @asmabit.t597 3 роки тому +14

    സ്ത്രീ അമ്പല അല്ല.. ചമ്പല അല്ല. ഇതായിരിക്കണം സ്ത്രീ.. മറ്റുള്ളവരുടെ മുമ്പിൽ തോൽക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം.. നമ്മളുംസ്വയം ജീവിക്കാൻ പഠിക്കുക...
    ഞാൻ നിന്നിൽ അഭിമാനം കൊള്ളുന്നു ❤❤

  • @James-en8vc
    @James-en8vc 2 роки тому +2

    ഇങ്ങനെ ഉള്ള മക്കൾ ആണ് ഈ നാടിന് വേണ്ടത്

  • @sheriefkm3580
    @sheriefkm3580 3 роки тому +17

    അൽഹംദുലില്ലാഹ് hayaraakate aa മോളെയും കുടുംബത്തെയും

  • @AllinOne-fq3fy
    @AllinOne-fq3fy 3 роки тому

    പ്രിയ സഹോദരി, നീ ധൈര്യമുള്ള പെൺകുട്ടിയാണ്. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന് വിഷമിക്കേണ്ട .. എല്ലാ ജോലികൾക്കും അതിന്റെ മൂല്യമുണ്ട്. നിങ്ങളെ അഭിവാദ്യം ചെയ്യുന്നു

  • @augustinekwt6279
    @augustinekwt6279 3 роки тому +1

    നാട്ടുക്കാർ പോത്തെ പോത്തെ എന്ന് വിളിക്കുന്നത് പോലും മോളോടുള്ള സ്നേഹം കൊണ്ടാണ് അത് തന്നെയാണ് മോളുടെ പ്ലസ്സ് പോയിൻ്റും സൂപ്പർർർർർർർ ട്യൂപ്പർർർർർർ

  • @daisyroy2605
    @daisyroy2605 3 роки тому +18

    മിടുക്കി god bless you

  • @sreethuravoor
    @sreethuravoor 2 роки тому

    ഈ വീഡിയോ കൊണ്ടു ഈ അഞ്ജനയുടെ ജീവിതം കളർ ആക്കി. ഐപ്പ് നു നന്ദി ഒപ്പം സ്നേഹം 🥰🥰❤❤.

  • @varunvarsha2
    @varunvarsha2 2 роки тому +1

    മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ

  • @AshokAshok-oq2zn
    @AshokAshok-oq2zn 3 роки тому +1

    Ente mole nammal...swantham kashtapettu cheunga joli adhu abimanamanu mole godbless u dear❤️❤️

  • @buzayan2194
    @buzayan2194 3 роки тому +5

    എല്ലാ ആശംസകളും..ഒരുപാടു ഉയരത്തിൽ എത്തട്ടെ...

  • @ajithd1531
    @ajithd1531 3 роки тому +3

    ദൈവം കനിയട്ടെ അഞ്ജന കുട്ടിയെ 🥰♥

  • @anithasaravanan7916
    @anithasaravanan7916 3 роки тому +2

    Sudharimol chakkara umma ennum nallathu varatte orupadu uyaragalil ethatte

  • @anuradhakr9492
    @anuradhakr9492 3 роки тому +7

    Inspiring girl,hats off to you dear. God bless you molu

  • @jinan39
    @jinan39 3 роки тому +5

    ഞങ്ങളുടെ ചേർത്തല യിലെ ഒരു ആനിശിവയായി വളരണം..... 🌹🌹🙏

  • @Manilasokan
    @Manilasokan 2 роки тому

    വളരെ ബഹുമാനം തോന്നുന്നു ഈ മകളോട്, ഇത്‌ കണ്ട് പഠിക്കാൻ ഉണ്ട് പല കുട്ടികൾ ആയാലും വലിയവർ ആയാലും കേട്ടോ,ഈ നാടിന്റെ അഭിമാനം ആണ് മോള് 💪💪💪💪💪💪💪💪💪💪🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈Big Big salute 🤝🤝🤝🤝🤝🤝🤝🤝🤝🔥🔥🔥🔥🔥🔥🔥🔥🔥💞💞💞💞💞💞💞💞💞💞💞ചേർത്തലക്കാരുടെ അഭിമാനം 🔥🔥🔥🔥🔥

  • @krishnankuttym4704
    @krishnankuttym4704 3 роки тому +1

    Hi. Mole you have a big salute.God bless you.Oru nalla makalanu

  • @siddiqedv04
    @siddiqedv04 3 роки тому +7

    ഐപ്പ് ചേട്ടാ.... Good reporting ആണ് താങ്കളുടെ ഓരോ sensation news ഉം... Good keep it... Wide angle ൽ landscape ൽ video shoot ചെയ്തു കൂടെ... Portrait style ൽ visual വളരെ ചെറുത് ആണ്...

  • @ephphathaspiritualwarfarem3355
    @ephphathaspiritualwarfarem3355 3 роки тому +2

    Be proud of the fact that u have the power to rise above any situation and deliver the best results no matter the circumstances. Excellent work..... God Bless you moleee

  • @unnikirishna9206
    @unnikirishna9206 3 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @Vidya-mx4mq
    @Vidya-mx4mq 2 роки тому +1

    Nalla Manasulla Paavam Chechi ❤️😊🤗❤️ Nannayi varate ❤️

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому

    ആദ്യം ആയിട്ട് ആണ് molude channel kanunnarhu
    Chakkaramol aanu ketto
    Pattum super
    ദൈവം othiri കഴിവ് thannu aanu ഭൂമിയിലേക്ക് വിട്ടിരിക്കുന്നത്
    Aarellam ചവിട്ടി thazhthan nokkiyalum thalararu
    Njan like and subscribe ചെയതു ketto
    Eni muthal ella videosum kanatto molu
    Enikkum oru kunju utube channel undu
    God bless you molooty

  • @bindubindu5430
    @bindubindu5430 3 роки тому +1

    Chakkare umma.... Orupad uyarangalil ethatte 💞💞💞💞

  • @sreelakshmisreelakshmi7732
    @sreelakshmisreelakshmi7732 3 роки тому +6

    Ente class mate aanu Anjana proud of you God bless you ❤🔥

  • @44889
    @44889 3 роки тому +2

    nallapattu ,good mind ,god bless you ☺☺☺☺☺

  • @k.vjames7612
    @k.vjames7612 3 роки тому +1

    Congrats🎂🎂❤️💯 Anjali...go ahead...any work is decent &glorious

  • @lightupdreams269
    @lightupdreams269 3 роки тому +3

    Nallore makalane. Athey nalloree makal.hats off you.inspiration aane ningale polulla penkuttikal.uyarangalil ethum urappane❤️❤️

  • @zainulabdeenkuttyppalli5606
    @zainulabdeenkuttyppalli5606 3 роки тому

    Pothinoppamulla pothine daivam kathu rakshikkatte..Aameen

  • @sales14pmg33
    @sales14pmg33 3 роки тому

    Sister nhan oru pravasi ann ningalkk vendi prarthikkam,nalla molan ,ningaleyum kudumbatheyum ,mindapraniueyum ellam Allah rakshikum

  • @vijayanak1855
    @vijayanak1855 3 роки тому

    Good girl.
    She can be a role model to those who are in poverty and finding difficulties to drive the life .so they can win to succeed to comlete their education also lead prestigious life.
    Whole hearted support.
    Continue your efforts

  • @eliyaspv5656
    @eliyaspv5656 3 роки тому +2

    Good voice. Hardworking respectably living. Good luck.

  • @roseyvincent2894
    @roseyvincent2894 3 роки тому +2

    God bless you molu. Stay safe and blessed always

  • @appus.kannan6402
    @appus.kannan6402 3 роки тому +1

    My. Big. സൗല്യൂട്ട്.. സിസ്റ്റർ. ഗോഡ്. Bless you

  • @rebeccathomas1013
    @rebeccathomas1013 3 роки тому +1

    Midukki Molutty.. Congratulations and Prayers 🌹😍🥰

  • @ashithamohammed2481
    @ashithamohammed2481 3 роки тому

    Great celebrity ann Ms Anjaanna...All the best Dear.you'll Achieve lots of lots growth in your life....hats of you

  • @sabithmohammed5901
    @sabithmohammed5901 2 роки тому

    She is very talented..in her charector and her talented

  • @sandeeppb878
    @sandeeppb878 3 роки тому +3

    ദൈവം അനുഗ്രഹിക്കും.... 😘😘

  • @abrahamvarghese6461
    @abrahamvarghese6461 3 роки тому +3

    Congratulations molu god bless u

  • @bhavanaprakash3754
    @bhavanaprakash3754 3 роки тому +3

    Nte classmate aanu anjana.. 6 yr frndzzz... I'm proud that girl.. 💚

    • @sreeremya8229
      @sreeremya8229 3 роки тому

      Naadan pattu padikkaan valla vazhiyum undo from her online

    • @bhavanaprakash3754
      @bhavanaprakash3754 3 роки тому

      @@sreeremya8229 online class onum eduknilla. vdo il aalde numbr undaloo.. direct contact cheyyu.. she will hlp u..

  • @kmupeter7355
    @kmupeter7355 2 роки тому

    Wish you all the best of luck for your future endeavours👍👍

  • @sudhanair8177
    @sudhanair8177 3 роки тому

    അടിപൊളി മക്കളെ ദൈവാനുഗ്രഹം ഉണ്ടാവും

  • @jossyjo4883
    @jossyjo4883 3 роки тому +1

    God Bless you 🙏🙏🙏

  • @muralidharannair7574
    @muralidharannair7574 3 роки тому

    മോളെ നിനക്ക് നല്ല ഒരു ഭാവിനേ ർ ന്ന കൊണ്ട്🙏🙏🙏🙏

  • @rageshmon5306
    @rageshmon5306 2 роки тому

    Flowersil oru kodi programil kandu ishttapettu vannadha...

  • @kevinmathew5629
    @kevinmathew5629 3 роки тому +1

    MAY GOD BLESS U MORE N MORE DEAR ONE. 🌹❤️🌹❤️👍🏻👍🏻

  • @preenak9878
    @preenak9878 3 роки тому +3

    ചേർത്തല എവിടെയാ അഞ്ജനയുടെ വീട്... എന്റെയും cherthalayila

  • @prasad-iy9xp
    @prasad-iy9xp 3 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @shijimol7491
    @shijimol7491 2 роки тому

    ചേർത്തല എവിടെ ആണ്

  • @prasannasahadevan8910
    @prasannasahadevan8910 2 роки тому

    Super song

  • @sukumaryak2772
    @sukumaryak2772 3 роки тому

    Love you girl, you are different. Love you so much for your kind heart, Actually yout parents are lucky for having you as daughter. Success in life is not just in having a good job, but in having a kind heart towards our surroundings. You have plenty of it, rather having your brilliance in music. I wish if each family had a daughter like you !! My special regards to your friend Pothu, the lovely animal. Wish you all success in life.

  • @jaisinameham392
    @jaisinameham392 3 роки тому

    നന്നായിട്ടുണ്ട് song

  • @imranmahmood4841
    @imranmahmood4841 3 роки тому +3

    Allahu anugrahikate 🌹

  • @basheerpinji6089
    @basheerpinji6089 3 роки тому +1

    Congratulation mole my big salute you

  • @manukanniyan
    @manukanniyan 3 роки тому +1

    Everything is good 👍

  • @salimmamurickananil8544
    @salimmamurickananil8544 3 роки тому +1

    God bless you!

  • @ambikams6861
    @ambikams6861 3 роки тому

    Good daughter...

  • @BalachandranMenon
    @BalachandranMenon 3 роки тому +2

    vanitha madhil kettan poyavar ithokke onnu kanatte....congrats and all the best.

  • @Gureshy
    @Gureshy 2 роки тому

    ഒന്നും പറയാനില്ല മോളേ .👍🏼❤️

  • @sheroonhakkim1459
    @sheroonhakkim1459 2 роки тому

    God bless you dear 🙏

  • @thomasjeromethomasjerome9622
    @thomasjeromethomasjerome9622 3 роки тому

    മിടുക്കി,അഭിനന്ദനങ്ങൾ.

  • @hydrosebabu9269
    @hydrosebabu9269 3 роки тому

    Perfect..dont worry...mol...great...also ipe vallikadan...

  • @vineethavijayanvijayanunni6619
    @vineethavijayanvijayanunni6619 3 роки тому +1

    God bless you

  • @sreekuttanr3787
    @sreekuttanr3787 2 роки тому

    നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🥰🥰🥰🥰

  • @sharmainsimento7229
    @sharmainsimento7229 3 роки тому +2

    Proud of you dear

  • @suvarnasunil599
    @suvarnasunil599 3 роки тому

    God bless you molu

  • @olivegreen24
    @olivegreen24 2 роки тому

    Smart girl 💐🙏🙏🙏🙏

  • @rubym.k305
    @rubym.k305 3 роки тому +2

    നല്ലത് വരുത്തട്ടേ❤️❤️

  • @jaganjagan476
    @jaganjagan476 3 роки тому

    Uyarangalil ethan daivam sahayikatte🙏🙏🙏

  • @vijayanchemra1202
    @vijayanchemra1202 2 роки тому

    എല്ലാ വരും മേലേക്ക് വളർ ഹൽ ഈ പബഞ്ചതാളം എന്താണ് എന്ന് ചിന്തിച്ചിടട്ടുണ്ടോ

  • @rajeevtk444
    @rajeevtk444 3 роки тому +2

    Congratulation godbless you 🙏

  • @sureshnair9383
    @sureshnair9383 3 роки тому

    Excellent Example 👌

  • @Aaron99949
    @Aaron99949 2 роки тому +1

    👍🏻👍🏻

  • @meharafathima718
    @meharafathima718 3 роки тому

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @binduvarghese7136
    @binduvarghese7136 3 роки тому

    God bless you dear

  • @sajukp7332
    @sajukp7332 3 роки тому

    Dhaivam anugrahikatte kuttiye

  • @sajimonchacko9215
    @sajimonchacko9215 2 роки тому

    God bless

  • @sujithvarghese6920
    @sujithvarghese6920 3 роки тому

    God bless You...Abundantly... Anjana

  • @subashkinalur9556
    @subashkinalur9556 3 роки тому

    Molaaaaa anjana sugamanno saramilla allam sheriyavum oru chatanepola njanund kuda

  • @krishnanmash7545
    @krishnanmash7545 3 роки тому

    Midikiyalla midumidiki!!?

  • @sunivarghese9651
    @sunivarghese9651 3 роки тому +1

    അഞ്ജനക്കുട്ടി..... 👏👏👏👏👏👏💕💕😍😍😍😍❤🥰❤🥰🥰❤🥰

  • @abdulgafoorparakkalyavu4552
    @abdulgafoorparakkalyavu4552 3 роки тому +1

    👍🏻