Director Siddique|ചിരിയുടെ ഗോഡ്ഫാദർ

Поділитися
Вставка
  • Опубліковано 26 лип 2024
  • Director Siddique
    ചിരിയുടെ ഗോഡ്ഫാദർ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #DirectorSiddique #SanthivilaDinesh #SunilMathewLatest #MalayalamNews #Lal #malayalammovie #keralachalachitraacademy #oommenchandy #chandyoommen #justiceforshajanskariah #marunadanmalayalee
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 43

  • @kizhakkethankachan6843
    @kizhakkethankachan6843 11 місяців тому +3

    ആദരാഞ്ജലി 🙏

  • @ashaunni8833
    @ashaunni8833 11 місяців тому +7

    കരൾ രോഗമുള്ളവർക്ക്immunity കുറവായിരിക്കും. അങ്ങനെയുള്ളവർക് വളരെ എളുപ്പത്തിൽ ഇൻഫെക്ഷൻ പിടിപെടാം. ICU ൽ നിന്നും ഇൻഫെക്ഷൻ ഉണ്ടായാണിവരൊക്കെ മരിക്കുന്നത്. ന്യൂമോണിയ പിടിപെട്ട് മരിച്ചെന്ന് ആശുപത്രിക്കാർ പറയും. ശരിക്കും ആശുപത്രിയിൽ നിന്ന് ഇൻഫെക്ഷൻ പിടിപെട്ട് ഓരോ അവയവങ്ങളെയായി ബാധിച്ച അവസാനം cardiac arrest ഉണ്ടാവുകയാണ് ചെയ്യുന്നത്. എനിക്ക് അനുഭവമുണ്ട് എന്റെ അമ്മ ഇങ്ങനെയാണ് മരിച്ചത്. സ്വർഗ്ഗം പോലുള്ള ഞങ്ങളുടെ കുടുംബം തകർന്നത് അങ്ങനെയാണ്. അതിനെക്കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല. യഥാർത്ഥ വസ്തുത അതാണ്. പണം കൂടുതൽ കിട്ടാനായി അവർ ഐസിയുവിൽ പ്രവേശിപ്പിക്കും. അവിടുന്ന് ഇൻഫെക്ഷൻ പിടിപെട്ട് ഒടുവിൽ മരിക്കും..

    • @pooja.g8238
      @pooja.g8238 11 місяців тому +1

      😢you said 100 present truth IAM nurse working in uk

    • @shiningstar958
      @shiningstar958 11 місяців тому +1

      Anacdotal fallacy

  • @sreelekshmi675
    @sreelekshmi675 11 місяців тому +6

    ശാന്തിവിള ദിനേശ്.. പരദൂഷണം പറയാത്ത ഒരാളെയെ ഞാൻ കണ്ടിട്ടുള്ളു.. അത് ഇദ്ദേഹമാണ്..

    • @uprm4944
      @uprm4944 11 місяців тому +1

      ഊതല്ലേ ബ്രോ 😊

    • @mallumovieworld3003
      @mallumovieworld3003 11 місяців тому +3

      ശരിയാ ഭായ്.....
      പരദൂഷണത്തിലെ "പ" എന്തെന്നുപോലും അറിയാത്ത നിഷ്ക്കളങ്കനായ മനുഷ്യൻ....
      🤣🤣🤣🤣🤣🤣😄❗❗❗

    • @user-ye2xv9so3g
      @user-ye2xv9so3g 11 місяців тому +2

      പരദൂഷണത്തിൽ ഡിപ്ലോമ എടുത്ത ആളാണ് ശാന്തി വളി😂

    • @Channel_Master
      @Channel_Master 11 місяців тому +1

      മലയാള സിനിമ എന്ന പത്തായത്തിന്റെ ഒരു കോണിൽ പേരുചാഴികളെ കൊല്ലാൻ കലക്കി വെച്ചിരിക്കുന്ന പാഴാണത്തിലെ കൃമിയാണ് ശാന്തിവിള.

  • @shiningstar958
    @shiningstar958 11 місяців тому

    Vinayan ❤

  • @ancythomas8965
    @ancythomas8965 11 місяців тому

    മൗ ന നൊമ്പരങ്ങൾ .. കരൾ ഉരുകി.... ഉരുകി ഇല്ലാതാക്കുമെന്ന് ആ നിഷ്‌ക്കളങ്കനായ മഹാന്റെ മരണം ഓർമ്മ പ്പെടുത്തുന്നു

  • @sibi6633
    @sibi6633 11 місяців тому

    മൺമറഞ്ഞുപോയ ഒരു അതുല്യ സംവിധായകന്റെ അർപ്പണത്തിൻ്റേയും കഷ്ടപ്പാടിൻ്റേയും അനുഭവങ്ങൾ ജനങ്ങൾ അറിയേണ്ടതാണ്. അതു പുതിയ തലമുറയ്ക്ക് ഒരു മുതൽകൂട്ടാകും. കൂടുതൽ കാര്യങ്ങൾ ഇനിയും അറിയാൻ താല്പര്യമുണ്ട്. സിദ്ദിഖിൻ്റെ യാത്രയുടെ ഒരു ഡോക്മെൻ്ഡറി തയ്യാറാക്കിയാൽ നന്നാകും. ആദരാഞ്ജലികൾ😢🌹

  • @kalyanibiju1485
    @kalyanibiju1485 11 місяців тому

    ആദരാഞ്ജലികൾ

  • @drretheshbabukr4338
    @drretheshbabukr4338 11 місяців тому

    Nerum neriyum illatha ivanayokke enthinanu ..sunile..ninagalude adhipavanamay chanelil..vilichu varuthunnathu...sidhik sirnte anusmarikan paranjappo..Ivan dileepine vella pooshunnu...dhayavu cheythu ..nammude EE chanelil....ingane ulla chennaykale ozhivakuka...thankal thanneyanu ultimate decision maker..it's a request...proud of you...ningalde neerinum nerikum...big salute❤

  • @varghesevarghese2401
    @varghesevarghese2401 11 місяців тому

    Prenamam🙏🙏🙏

  • @dragongaming908
    @dragongaming908 11 місяців тому

    🙏🙏🙏🙏🙏🙏🙏🙏

  • @babukaravaloor1166
    @babukaravaloor1166 11 місяців тому +2

    എവിടെ ചെന്നാലും ഞാനും എന്റെ ബംഗ്ലാവിൽ ഔതയും...അമ്പട ഞാനേ...

    • @rajeevjacob532
      @rajeevjacob532 11 місяців тому

      പുള്ളി ചെയ്ത സിനിമയെ കുറിച്ച് പറയുന്നതിന് എന്തിനാ കുരു പൊട്ടുന്നത്

    • @vimalnairpv1846
      @vimalnairpv1846 11 місяців тому

      Neee enthundakki?

    • @vimalnairpv1846
      @vimalnairpv1846 11 місяців тому

      Ninaku online irunu ingane kuthan ale ariyuuu Mara mandaaaaaa ..poi valla vazhakkum thadamedukku idiot

    • @mallumovieworld3003
      @mallumovieworld3003 11 місяців тому

      ബംഗ്ലാവിൽ ഔത മലയാള സിനിമയുടെ പുണ്യമാണ്....
      മാസ്റ്റർ പീസാണ്...
      ഉലക്കേടെ മൂടാണ്....

  • @watcher4887
    @watcher4887 11 місяців тому +1

    ഞാൻ വിചാരിച്ചു പുണ്യാളനെ കുറിച്ച്ള്ള വീഡിയോ ആണ് ഉണ്ടാവുക എനിക്ക് തെറ്റിപ്പോയി. ഇന്നലെ മരിച്ച മലപ്പുറംകാരി കലാപ്രതിഭയെ കുറിച്ച് ഒരു ചര്ത്ര വീഡിയോ ഇടാൻ പറ്റുമോ

  • @rosilykappani3577
    @rosilykappani3577 11 місяців тому

    Rip🙏🙏🙏

  • @mathewgeorge5065
    @mathewgeorge5065 11 місяців тому

    Tributes

  • @jiolsimon2482
    @jiolsimon2482 11 місяців тому

    RIP

  • @majay9693
    @majay9693 11 місяців тому

    Bth um macta meetingum shanthivila yum 100001 amthe pravsyam aanu ee kada parayune

  • @divyastudio4921
    @divyastudio4921 11 місяців тому

    Thanks For Sri Sunil Ji & Shanthivila Dinesh Ji.....By Radhakrishnan

  • @shafeekbk
    @shafeekbk 11 місяців тому

    സ്വന്തം ചാനലിൽ പറഞ്ഞു സിദ്ധീഖ് യോഗത്തിൽ നിന്നും ഇറങ്ങിയില്ല എന്ന്
    ഇന്ന് പറയുന്നു ഇറങ്ങിപ്പോയി എന്ന്
    ആ യോഗം ഒരു സംഭവം തന്നെ

  • @tomykabraham1007
    @tomykabraham1007 11 місяців тому +1

    ഫെഫ്ക തിന്നാന് കൊള്ലുമൊ

    • @mallumovieworld3003
      @mallumovieworld3003 11 місяців тому +1

      പുഴുങ്ങിയാൽ തിന്നാം...
      🤣🤣🤣🤣🤣❗❗❗❗

  • @Manish-uk1bx
    @Manish-uk1bx 11 місяців тому +3

    Dineshan is a lair he makes his own stories, I like your channel but I have request please invite genuine people

    • @uprm4944
      @uprm4944 11 місяців тому

      ജീവിച്ചു പോണ്ടേ....

    • @mallumovieworld3003
      @mallumovieworld3003 11 місяців тому +1

      @@uprm4944
      തൊഴിലുറപ്പ്,ലോട്ടറി കച്ചവടം,
      എന്നീ ടെസ്റ്റ് എഴുതാതെ സർക്കാർ ജോലി കിട്ടുന്ന സമയത്ത് എന്തിനാ ശിഖണ്ഡി പണിക്ക് പോകുന്നത്....?

  • @sumarajan487
    @sumarajan487 11 місяців тому

    എന്തിനാണാവോ i2ഐ യുടെ പേരുകളയാൻ ഈ പരദൂഷണത്തെ കൊണ്ടിരുത്തിയത് 🤦‍♀️🤦‍♀️🤦‍♀️t

  • @antonyolessayil881
    @antonyolessayil881 11 місяців тому

    Sidhik Athranalla Chriyude Malapadakam onnumalla Inacent chettan Aanu Pulliyekal mecham

  • @tomykabraham1007
    @tomykabraham1007 11 місяців тому

    oc das ആര 😂😂

  • @mallumovieworld3003
    @mallumovieworld3003 11 місяців тому +1

    ജനറൽ ബോഡി യോഗത്തിൽ ചന്തിവിള നമ്മുടെ വിനയൻ അണ്ണനെ അടി പപ്പടം പോലെ വീണിരുന്നെങ്കിൽ, ചന്തിവിളക്ക് മാലപ്പടക്കം പോലെ ഓൺ ദ സ്പോട്ടിൽ നല്ല സൂപ്പർ അറയലും കിട്ടിയേനേ....
    അന്നുമുതൽ
    ചിഞ്ചുമോൾക്ക് മാക്ട ഫെഡറേഷനിൽ നിന്നും വിധവാ പെൻഷനും വാങ്ങിയേനേ.....
    ഭാഗ്യവാൻ....
    തള്ളേശാ ഒരു പരിധിയിൽ ഒക്കെ തള്ള്...
    ആന വാ പൊളക്കും പോലെ അണ്ണാൻ വാ പൊളക്കാതെ....

  • @mallumovieworld3003
    @mallumovieworld3003 11 місяців тому +1

    Time 33:05
    34 വർഷം മുൻപിറങ്ങിയ(1989) റാംജിറാവു സ്പീക്കിംങ് കാണാൻ ഓവർബ്രിഡ്ജ് ശക്തി തിയേറ്ററിൽ, തള്ളേഷൻ
    അന്നുവരെ ജനിക്കാതെ പോയ മോനേയും കൊണ്ടു പോയന്ന്....
    ഹ്വൊ... എന്തൊരു തള്ള്....
    ഹേ തള്ള് -മനുഷ്യാ നിങ്ങളുടെ മകന് 30 വയസ്സു പോലും ആയില്ലല്ലോ....
    പിന്നെയെങ്ങനെ ആ ചെറുക്കനേയും കൊണ്ടു പോകും...
    🤣🤣🤣🤣🤣...❗❗❗

    • @sreelekshmi675
      @sreelekshmi675 11 місяців тому +1

      കഴിഞ്ഞ day പറഞ്ഞായിരുന്നു കുഞ്ചാക്കോ ബോബന് 50 വയസ്സാണെന്നു.. ഞാൻ wikki നോക്കിയപ്പോ 46 🤣🤣

    • @mallumovieworld3003
      @mallumovieworld3003 11 місяців тому +1

      @@sreelekshmi675 🤣🤣🤣🤣❗

  • @jaysil2110
    @jaysil2110 11 місяців тому +3

    I like your channel, but my suggestion is - Please avoid bringing these kinds of idiots on your channel - It could ruin your reputation ...

    • @mallumovieworld3003
      @mallumovieworld3003 11 місяців тому +2

      100% യോജിക്കുന്നു...
      സുനിലേ ഈ ചന്തിവിള നിങ്ങളുടെ ചാനലിന്റെ വിശ്വാസം നഷ്ട്ടപ്പെടുത്തും....
      സുനിലിനെ പോക്സോ കേസിൽ കുടുക്കിയ മഹാനല്ലേ ഈ ചന്തിവിള തള്ളേഷൻ.....