ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ സുരേഷേട്ടനെ ക്ഷേത്രം തന്ത്രി ഉൾപ്പെടെ സ്വാഗതം ചെയ്തു

Поділитися
Вставка
  • Опубліковано 11 вер 2024
  • #sueeshgopi#thrissur#bjp
    sureshgopi is at guruvayur temple

КОМЕНТАРІ • 102

  • @mohananpillai4902
    @mohananpillai4902 2 місяці тому +71

    കൃഷ്ണാ ഭഗവാനേ... സുരേഷട്ടനെ കാത്തുകൊള്ളണേ.. എപ്പോഴും തുണയായി കൂടെയുണ്ടാവണേ🙏🌹

    • @user-th2kf6ck3r
      @user-th2kf6ck3r 2 місяці тому +3

      ഹരേകൃഷ്ണ

    • @ameyasajeesh532
      @ameyasajeesh532 2 місяці тому

      കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @Ananta-rw3hj
    @Ananta-rw3hj 2 місяці тому +66

    എന്റെ കൃഷ്ണ.. ഇത് കാണുമ്പോൾ തന്നെ മനസ് നിറയുന്നു. ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

  • @ushanellenkara8979
    @ushanellenkara8979 2 місяці тому +22

    ഹരേ ഗുരുവായൂരപ്പാ, ആയുസ്സും ആരോഗ്യവും അദ്ദേഹത്തിന് കൊടുക്കണേ.ജാതിയും, മതവും നോക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്ന സാറിനു എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏❤

  • @Bijuvj-kw2go
    @Bijuvj-kw2go 2 місяці тому +34

    എല്ലാവരേയും ചേർത്തു പിടിക്കുന്ന നൻമയുള്ള മഹാ മനുഷ്യനാണിദ്ദേഹം.തൃശ്ശൂർ ക്കാർക്കത് മനസിലായതുകൊണ്ടാണ് വൻഭൂരിപക്ഷത്തിൽ ജയിച്ചത്

  • @aswinachu9592
    @aswinachu9592 2 місяці тому +9

    അധർമ്മം ഒരുകാലത്തും നിലനിൽക്കില്ല ധർമ്മം ജയിച്ചേ മതിയാകു അതാണിപ്പോൾ സുരേഷ് ഗോപിസാർ ഇതെല്ലാം കാണുമ്പോൾ ശരീരം കോരിതരിച്ചു പോകുന്നു നന്ദി നമസ്ക്കാരം ആരോഗ്യവും ആയുസും ഉണ്ടാവട്ടേ

  • @pradeeppa4356
    @pradeeppa4356 2 місяці тому +3

    ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ ശരണഠ എല്ലവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ

  • @bhaskaranm.v.2161
    @bhaskaranm.v.2161 2 місяці тому +6

    ഭാരതത്തെ രക്ഷിക്കാൻ നമോ അവതാരമായി. അതുപോലെ കേരളത്തെ രക്ഷിക്കാൻ സുരേഷേട്ടൻ അവതാരമായി. ജയ് ശ്രീരാം 🙏🕉🙏

  • @sheejaa3554
    @sheejaa3554 2 місяці тому +15

    പൊന്നുണ്ണി കണ്ണാ സുരേഷേട്ടനെ കാത്തോളണേ🙏🙏🙏

  • @shanmughanappu4707
    @shanmughanappu4707 2 місяці тому +1

    ഓം നമോ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ പ്രണാമം സുരേഷ് ഗോപിക്ക് ദീര്ഗായുസു നൽകണേ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @shabukamaldas4328
    @shabukamaldas4328 2 місяці тому +5

    ഈ മനുഷ്യനാ കാത് കൊള്ളണ ❤ഗോഡ് ബ്ലെസ്

  • @sivapriyakv3701
    @sivapriyakv3701 2 місяці тому +18

    ഗുരുവായൂരപ്പാ കാത്തോളണേ

  • @geethakvk130
    @geethakvk130 2 місяці тому +30

    എൻ്റെ ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം❤❤❤

  • @rubyprasad4865
    @rubyprasad4865 2 місяці тому +3

    സുരേഷേട്ടൻ്റെ കൂടെ എന്നും കണ്ണൻ്റെ അനുഗഹം ഉണ്ടാകും ഏട്ടനും കുടുംബത്തിനും നല്ലതുവരട്ടെ.❤

  • @MoonLoversandsky
    @MoonLoversandsky 2 місяці тому +2

    സുരേഷേട്ടാ കൃഷ്ണാ❤

  • @Jibinboban
    @Jibinboban 2 місяці тому +3

    ഗുരുവായൂർ റെയിൽവേ ലൈൻ തിരുനാവായിലേക്ക് നീട്ടണം സുരേഷേട്ടാ 🙏🏻

  • @karanbabuk.m9758
    @karanbabuk.m9758 2 місяці тому +12

    👃👃👃Blessed person of kerala with lot of Humanity. Ohm Namo Bhagavathe Vasudevaya:

  • @joychacko1407
    @joychacko1407 2 місяці тому +7

    Mera suresh Gobi sir bahuht Acha hai, salute🙏❤️❤️❤️❤️❤️❤️

  • @manikandankannan-wp3jv
    @manikandankannan-wp3jv 2 місяці тому +10

    Hare Krishna Guruvayurappa

  • @AnilKumar-kn6qk
    @AnilKumar-kn6qk 2 місяці тому +21

    തൃശ്ശൂർ നിന്ന് ഗുരുവായൂരിന് 1മണിക്കൂർ ഇടവിട്ട് ടൃയിൻ ഷട്ടിൽ സർവീസ് നടത്തുന്നത് പരിഗണന അർഹിക്കുന്നത്

  • @shabukamaldas4328
    @shabukamaldas4328 2 місяці тому +3

    നന്മ നിറഞ്ഞ നല്ല മനസ് ഉള്ള മനുഷ്യൻ ❤👍

  • @remabalakrishnanbalakrishn7261
    @remabalakrishnanbalakrishn7261 2 місяці тому +7

    കണ്ണാ കൂടെ തന്നെ ഉണ്ടാവാണേ 🙏

  • @geethaep7322
    @geethaep7322 2 місяці тому +10

    ഓം നമോ നാരായണായ🙏🙏🙏

  • @ratnavallykp463
    @ratnavallykp463 2 місяці тому +8

    എന്തൊരു ആന ചന്തമാആമനുഷ്യനെ കാണാൻ നല്ല മനസിൻ്റെ ഉടമ എനിക്കൊന്നും കാണാൻ പറ്റില്ല ഞാൻ ചെന്നെയിലാ ഉള്ളത് മാണിക്ക കല്ലാണ് സുരേഷ് ഗോപി❤

    • @guruvayuronline4856
      @guruvayuronline4856  2 місяці тому +2

      🥰🙏🙏🙏

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 2 місяці тому

      ഞാൻ ഒരുപാട് നഷ്ടബോധത്തോടെ ആണ് ഈ വീഡിയോ എല്ലാം കാണുന്നത് മോദിജിയെയും ഇദ്ദേഹത്തെയും കാണാൻ പറ്റാത്തതിൽ ഞാൻ ഇപ്പോൾ സൗദിയിൽ ആണ്

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 2 місяці тому +2

    Guruvayoorappa🙏🙏🙏

  • @pushparaj.o8117
    @pushparaj.o8117 2 місяці тому +2

    നന്മ നിറഞ്ഞ മനുഷ്യൻ
    സുരേഷ് ഗോപി

  • @NoOne-uv2if
    @NoOne-uv2if 2 місяці тому +1

    ഒറ്റ കൊമ്പൻ തന്നെ 👍👍❤️

  • @p.k.radhakrishnan851
    @p.k.radhakrishnan851 2 місяці тому +2

    HARE KRISHNA GURUVAYURAPPA SARANAM

  • @raveendrank74
    @raveendrank74 2 місяці тому +1

    Haavoo, naadunannavatteThankyou Sri Sureshsir

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 2 місяці тому +2

    ദൈവമേ സത്യമായിരിക്കട്ടെ

  • @haripriyasreehari9368
    @haripriyasreehari9368 2 місяці тому +2

    വൈകുന്നേരം 4.30 pm ന്തൃശ്ശൂരിലേക്ക് തിരിച്ച് 6.45 ന് ഗുരുവായൂരിലേക്കും ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ വേണ്ടത് ചെയ്യണേ

  • @bluesky7485
    @bluesky7485 2 місяці тому +1

    We love you sureshettaa...♥️♥️♥️♥️♥️

  • @deepakmadhu2902
    @deepakmadhu2902 2 місяці тому +1

    ❤❤ഹരെ കൃഷ്ണാ🙏🙏🙏

  • @RajaSekharKurup
    @RajaSekharKurup 2 місяці тому +3

    Hare Krishna bhagavane kathu rakshikename narayana

  • @lathikakumari8330
    @lathikakumari8330 2 місяці тому +1

    ഞാനും ഉണ്ടായിരുന്നു ഗണപതി അമ്പലത്തിലും ഗുരുവായൂരമ്പലത്തിലും 'നല്ല കാര്യം ട്രയിൽ സർവീസ് ഒരു കാര്യകൂടി സീനിയറിൻ്റെ ടിക്കറ്റ് ചാർജ് മുന്നപ്പോലെ ആക്കിത്തരണം രാത്രി ഗുരുവായൂരിൽ എത്തുന്ന ട്രയിനുകൾ 2 ലി 3 ലിം ഒക്കെ ന്യർത്തുമ്പോൾ കുട്ടിക

  • @krishnapriya8618
    @krishnapriya8618 2 місяці тому +3

    Thankale pole oru nalla manassinudamaye Guruvayyorappan alla pradhisandhiyil ninnum katholum.
    Radha krishnarppanamasthu. 🙏🙏🙏❤️❤️❤️

  • @givingunni9501
    @givingunni9501 2 місяці тому +2

    സാർ. അങ്ങയോടു ഒരു അപേക്ഷ ഉണ്ട്. ഗുരുവായൂർ അമ്പലത്തിലെ വെള്ളക്കെട്ടിനു ശ്വാശ്വതമായ ഒരു പരിഹാരം ഉണ്ടാകണം. അത് പോലെ തിരക്ക് കൂടുമ്പോൾ ഭക്തർ നനയാതെയും, വെയിൽ കൊള്ളാതെയും നിൽക്കാൻ ഉള്ള സൗകര്യം.

  • @user-yw3rr7ke8j
    @user-yw3rr7ke8j 2 місяці тому +6

    ഓം നമോ നാരായണ

  • @cisftraveller1433
    @cisftraveller1433 2 місяці тому +2

    ഒന്ന് നടന്ന് വന്നാൽ തന്നെ എന്താ തല എടുപ്പ് ❤

  • @maniyammadamodharan723
    @maniyammadamodharan723 2 місяці тому +2

    Godblessyousgsir

  • @Sujesh-b7k
    @Sujesh-b7k 2 місяці тому +6

    ❤❤❤

  • @skmedia1520
    @skmedia1520 2 місяці тому +1

    ഹരേ മുരാരേ 🙏🏾

  • @God_status766
    @God_status766 2 місяці тому +1

    Priyapetta sarinu bhagavante anugrahavum ayurarugya soughyavumundakatte.

  • @vimalur7197
    @vimalur7197 2 місяці тому +1

    SG👍

  • @udayappanmadhavan9932
    @udayappanmadhavan9932 2 місяці тому +5

    Evide ninnum oruthan Delhikku poyi? Kya Phalam.?
    Thrissur Parliament Mandalathil Padakkam,Payasavum okke kodukkumbol .....
    Evide ethonnum venda ..
    Vikasanam athenkilum kittumo ennu nokki 60 varshamayi kathirippanu.
    Aake kittiyathu waiting shed aanu.
    Kathirunnu.....Kathirunnu.
    .Maduthu.Yedhartha Vikasanam varumo ennariyan.

  • @reality1756
    @reality1756 2 місяці тому +2

    ഗുരുവായൂർ പരിസരം busstandukal ഒക്കെ ഒന്ന് വൃത്തിയാക്കി തന്നാൽ വലിയ ഉപകാരം.ചെയ്യും നമ്മുടെ sg അല്ലേ.

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 2 місяці тому

    Jai Hind❤

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 2 місяці тому +1

    Kanna anugrahichuu❤❤❤🎉

  • @omanaasokan5346
    @omanaasokan5346 2 місяці тому +1

    👍👍♥️♥️

  • @deepapai5315
    @deepapai5315 2 місяці тому +4

  • @suprabhan9204
    @suprabhan9204 2 місяці тому +2

    ❤️❤️❤️❤️❤️🌹

  • @ilukumar3011
    @ilukumar3011 2 місяці тому +1

    Airport venum kottayathu minister sg sir please

  • @HARINIPV
    @HARINIPV 2 місяці тому +3

    ❤❤❤❤❤❤❤❤❤

  • @rekhavenu2159
    @rekhavenu2159 2 місяці тому

    മലയാളികളുടെ മാത്രമല്ല ഭാരതത്തിൻ്റെ ഭാഗ്യം! കൃഷ്ണാ കാത്തു കൊള്ളണേ !

  • @jayasree3869
    @jayasree3869 2 місяці тому +1

    🎉❤❤❤❤❤❤

  • @subramaniank7721
    @subramaniank7721 2 місяці тому +1

    ഇളകാണുമ്പോൾ എം.ജി ആർ തമ്മിഴ്നാട്ടിൽ AlADMK പാർട്ടി രൂപീകരിച്ച ശേഷം MLA ആയി ഭൂരിപക്ഷ കിട്ടി തമിഴ്നാട് മുഖ്യമന്ത്രി ആയപ്പോൾ തമിഴ് ജനത എംജി രാമചന്ദ്രന് തമിഴ് ജനത സ്നേഹാദരവുകളോടെ തമിഴ്നാട്ടിലുടനീളം നൽകിയ സ്നേഹ സദസ്സുകളും സ്വീകരണയോഗങ്ങളുമാണ് അതേ സുരേഷ്ജിക്കും നാളെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സാധാരണക്കാരട്ടെ വേദനകളും ദുരിതങ്ങളും പരിഹരിക്കാൻ കഴിയും കഴിയട്ടെ ദീർഘായുസ്സും ആരോഗ്യവും നേരുന്നു

  • @lathikagopan51
    @lathikagopan51 2 місяці тому +1

    🙏❤🙏

  • @sushamanambiar6410
    @sushamanambiar6410 2 місяці тому +1

    🙏🏻🙏🏻

  • @remeshvarma6115
    @remeshvarma6115 2 місяці тому +1

    I. am RemeshVarma from New York

  • @laijumichael8620
    @laijumichael8620 2 місяці тому +1

    🎉🎉🎉❤❤❤

  • @manumonkrkr7085
    @manumonkrkr7085 2 місяці тому +1

    ഇനി ആരാധനാലയങ്ങളുടെ വളർച്ച ആയിരിക്കും കേരളത്തിൽ 😀

  • @user-jz5rt8wd8d
    @user-jz5rt8wd8d 2 місяці тому +6

    ജന്മസായൂജ്യം...

  • @ratnakumarn4749
    @ratnakumarn4749 2 місяці тому +2

    വോട്ടു കുത്തിയവർ കൂടെ നടക്കട്ടെ😊

  • @bindhumohan5811
    @bindhumohan5811 2 місяці тому +1

    Abhimana nimishangal, ella daivangalum anugraham choriyum ee nalla manushyanil.

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 місяці тому +2

    100 varsham jeevikate nanmcheyyunna manasin udqmayalle krishna

  • @valsalagopinath2012
    @valsalagopinath2012 2 місяці тому +3

    S G സഹായിച്ച ഗുരുവായൂരിലെ മുല്ലപ്പൂ വിൽക്കുന്ന പെൺകുട്ടി എവിടെ ?

    • @guruvayuronline4856
      @guruvayuronline4856  2 місяці тому +4

      ചേച്ചി അവിടെ ഉണ്ടായിരുന്നു സുരേഷേട്ടനുമായി സംസാരിച്ചു

    • @bindhumohan5811
      @bindhumohan5811 2 місяці тому

      Abhimana nimishangal. Ella daivangalum anugraham choriyum ee nalla manushyanil

    • @cnravi8675
      @cnravi8675 2 місяці тому

      ആകുട്ടിയെവീഡിയോയിൽകണ്ടില്ല

  • @babuk2114
    @babuk2114 2 місяці тому +1

    Nanni arodu cholandu samshayam ella thrisooru karodu thanna nanni

  • @anithatc-ze6kq
    @anithatc-ze6kq 2 місяці тому +1

    രാജ]വും പ്രജകളും മാർത്താണ്ട വർമ്മയുടെ ഭരണ പരിഷ്കാരങ്ങൾ

  • @RajaSekharKurup
    @RajaSekharKurup 2 місяці тому +2

    Bhagavane Krishna nallathu varuthename

  • @nishithpadman3939
    @nishithpadman3939 2 місяці тому +2

    SG is in action. What was Murali and Suru doing so many years? Waste.

  • @jayasreeramachandran2234
    @jayasreeramachandran2234 2 місяці тому +4

    BJp de ottakomban😊

  • @remeshvarma6115
    @remeshvarma6115 2 місяці тому +1

    Suresh Gopi Ella sthreekaleyum swantham makale pole anu Makal marichathu kondayirikam Athu Suresh Gopi ku mathrame manasilakukayullu.

  • @remeshvarma6115
    @remeshvarma6115 2 місяці тому +2

    Suresh Gopi comments vayikumo

  • @mithranm.p
    @mithranm.p 2 місяці тому +2

    This is a gross misuse of power vested with a representatives. Already this temple receives crores of rupees from devotees.blind worshippers donate money unaccounted.Let them develop it from their own forces.Even the so called mesanthi&others get a life time savings thus.
    This is the 7 yh Tempe this MP is visiting.Is he seected&elected as the publicity man of temples?

    • @guruvayuronline4856
      @guruvayuronline4856  2 місяці тому +1

      This man has been selected As member of parliament in previous election and he is acter too in south indian film industry

  • @fuadcp
    @fuadcp 2 місяці тому +1

    Full time ambalavum palliyum aanallo???hoo chilappo manthri ennu paranjaal ithaayirikkum alle😮

    • @guruvayuronline4856
      @guruvayuronline4856  2 місяці тому +2

      Wait and see bro let's see what he can do for the Kerala what previous mp's couldn't do

  • @abhilashdxbdxb
    @abhilashdxbdxb 2 місяці тому +1

    ഇതെന്താ MP ആണോ അതോ ????!!!!!

  • @deepakmadhavmadhav
    @deepakmadhavmadhav 2 місяці тому +1

    Evide Nokkiyalum Acting Real Psycho

  • @sathyansathyanathan9956
    @sathyansathyanathan9956 2 місяці тому +3

    അഭിനയം വല്ലാണ്ടങ് കൂടുന്നു.......

    • @SakthiDharan-zp8kx
      @SakthiDharan-zp8kx 2 місяці тому

      അതിന് അദ്ദേഹത്തിന് യോഗ്യത ഉണ്ട്, ആർക്കും പറ്റാത്ത കാര്യങ്ങൾ ആണ് അദ്ദേഹം ചെയ്യുന്നത്. തള്ള് അടിച്ചു അഭിനയിക്കുക അല്ലാ അദ്ദേഹം.

    • @guruvayuronline4856
      @guruvayuronline4856  2 місяці тому +1

      So.?

    • @prasannann2449
      @prasannann2449 2 місяці тому

      പിണറായിയെപ്പോലെ ആവണോ?

  • @ShajiS-je3lt
    @ShajiS-je3lt 2 місяці тому

  • @hemalathak.c7271
    @hemalathak.c7271 2 місяці тому +1

    ❤❤❤