ക്രിസ്തുവിന്റെ ബലിയോട് പങ്കു ചേരുവാൻ ജീവിതത്തെ സാക്ഷ്യമാക്കിയ പൗരോഹിത്യ ജീവിതം. പ്രിയപ്പെട്ട അച്ചൻ കിഡ്നി കൊടുത്ത സമയത്താണ് ഇവിടുന്ന് 200 km അകലെയുള്ള ഞാൻ ചുമതല നിർവ്വഹിക്കുന്ന ദേവാലയത്തിലേക്ക് വലിയ പെരുന്നാളിന് ക്ഷണിച്ചത്. അച്ചൻ ഈ വിഷയം എന്നോട് സൂചിപ്പിച്ചിട്ടില്ല. അച്ചൻ ഇത്രയും ദൂരം യാത്ര ചെയ്ത് പെരുന്നാളിനു വന്നു. വി.ബലി കഴിഞ്ഞു . അച്ചന്റെ മുറിവുള്ള ഭാഗത്ത് ചോര കുപ്പായത്തിൽ കണ്ടപ്പോൾ ശരിക്കും ഭയപ്പെട്ടു. അപ്പോൾ എന്നോട് പറഞ്ഞു ഒരു minor Surgery കഴിഞ്ഞതാണ്. പേടിക്കേണ്ടതില്ല എന്ന്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അച്ചൻ ഇത് വെളിപ്പെടുത്തുന്നത്. അത് എന്നെ വല്ലാതെ പിടിച്ചുലച്ചു. താൻ ഏറ്റ കാര്യങ്ങൾ എന്ത് പ്രതിസന്ധിയുണ്ടെങ്കിലും അത് മാറ്റിവെയ്ക്കില്ല എന്ന് ബോധ്യപ്പെടുത്തിയ സംഭവം. അതും ഇത്രയും ജീവിതത്തെ ശ്രദ്ധിക്കേണ്ട സമയത്ത്. വൃക്ക ദാനം ചെയ്യുവാനും ഏറ്റ കാര്യങ്ങൾക്ക് മുമ്പിൽ എന്ത് തടസ്സമായി വന്നാലും അതിനെ ധൈര്യപൂർവ്വം നേരിടുന്ന പ്രിയപ്പെട്ട അച്ചന്റെ വലിയ മനസ്സിന്😍
Achan പറയുന്ന സാജൻ എന്റെ brother 🙏🏾🙏🏾. ദൈവം രണ്ടാം ജന്മം തന്നത് .. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്റെ ബ്രദറിന്റെ ഓപ്പറേഷൻ കഴിയുന്നത് വരെ ഉപവസിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആ നല്ല വൈദികൻ. ഞങ്ങൾക്കും തീർത്താൽ തീരാത്ത കടപ്പാടും പ്രാർത്ഥനയും നേരുന്നു.
ഞാൻ ഒരു മുസ്ലിം ആണ് എന്റെ വിശ്വസം നിലനിർത്തി തന്നെ പറയട്ടെ ക്രിസ്ത്യൻ വിവാഗത്തിൽ പള്ളിയിലെ ഫാദർ & സിസ്റ്റർ എന്നിവർക്ക് ജനങ്ങളെ സഹായിക്കാൻ ഉള്ള ഒരു താല്പര്യം ഉണ്ടാകും ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നമ്പോ എന്റെ കൂടെ ഡോമണിക് bahi എന്ന വെക്തി കാരണം അത്തരം പലതും അറിയാൻ സാധിച്ചു ഞാൻ ഇപ്പൊ സത്യത്തിൽ ഒരു കിഡ്നി രോഗി ആണ് എത്ര നാൾ എന്നത് അറിയില്ല കിഡ്നി മാറ്റിവെക്കാൻ സമയത്ത് ഇത്തരം അച്ഛന്മാരോ അങ്ങനെ മതത്തിനോ ജാതിക്കോ മുകളിൽ ആരൊക്കെയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ക്യാഷ് കൊടുത്താലും കുഴപ്പം ഇല്ല ജീവിതം തിരിച്ചു കിട്ടിയാൽ മതി എന്റെ പേര് റഹ്മാൻ O+ ആണ് ബ്ലഡ്
വളരെ ഉപകാര പ്രദമായ ഇന്റർവ്യൂ, ഇന്റർവ്യു ചെയ്യുന്ന പെൺകുട്ടി അഭിന്ദനത്തിന് അർഹയാണ്,, നമ്മൾ മനസ്സിൽ വിചാരിക്കുന്ന ചോദ്യങ്ങൾ അവൾ ചോദിക്കുന്നു. അതുപോലെ അച്ഛന്റെയും മാർക്കോസിന്റെയും മറുപടികൾ, എത്ര ക്ലാരിറ്റിയുടെ ആണ് വിവരിക്കുന്നത്, അച്ഛനെപോലെയുള്ള മനസ്സ് എല്ലാവർക്കും കൊടുക്കട്ടെ എന്നും രണ്ടു പേർക്കും ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ എന്നും പ്രാർത്ഥിക്കുന്നു.
Very happy to see K G Markose sir and our beloved Rev. Fr Kuriakose Varughese together. It's been more than 9 years since the surgery had done and didn't divulged over these time. Achen was adamant that no one should know his donation. He didn't donated half of his life to inform others, instead as his responsibility towards God. The man of simplicity... The man who knows only to love others... He welcomes everyone who reaches him with a warm smile. And he's a living martyr who's living every single moment of his life for Christ's sake, and lay down his life where God has chosen him to live and to serve him for his glory. ആചാര്യൻ ശ്രേഷ്ഠനാകുന്നത് പദവികളിലൂടെയല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന മഹാമനുഷ്യൻ... ഞങ്ങളുടെ കുര്യച്ചൻ ❤️
ഇതുവരെയും ഇത് ആരുമറിയണ്ട എന്ന നിർബന്ധം പാലിച്ചിരുന്ന അച്ചനെ മുമ്പ് പലരും ഇത് ലോകമറിയണം എന്ന് നിർബന്ധിച്ചെങ്കിലും അത് വേണ്ട എന്ന നിലപാട് എടുത്തിരുന്നു. സഹോദരങ്ങളെ പോലും വിവരം അടുത്ത കാലത്താണ് വിവരമറിയിക്കുന്നത്. ഇത് മറ്റുള്ളവർക്ക് മാതൃകയാകണം എന്നാഗ്രഹിച്ചവരുടെ നിർബന്ധമാണ് ഇപ്പോൾ ഇത് പുറത്തു വരാൻ കാരണമായത്. ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന നിർബന്ധം. അച്ചനെ അടുത്തറിയാവുന്ന ആൾ എന്ന നിലയ്ക്ക് ഉറപ്പിച്ചു ഞാൻ പറയാം മർക്കോസ് എന്ന ഒരു സെലിബ്രിറ്റി ആയതുകൊണ്ടല്ല അച്ചനിത് ചെയ്തത്, ആവശ്യക്കാർക്ക് ആർക്കാണെങ്കിലും കൊടുക്കാൻ ഒരുങ്ങിയിരുന്ന സമയത്ത് മർക്കോസ് അവശ്യക്കാരനായി വരികയും ചെയ്തു എന്നത് തികച്ചും യാദൃച്ഛികമായിരുന്നു. അച്ചനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പിന്നെ അച്ചനിട്ടു പാര പണിയുന്നവർക്കു നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ....
, ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞു് അഭിമാനിച്ചിരുന്ന നമ്മുടെ നാട് ഇന്ന് , ചെകുത്താന്റെ നാടായിക്കൊണ്ടിരിക്കയാണ്. അതിനിടയിലും ഇങ്ങിനെ നന്മ നിറഞ്ഞ മനസ്സുള്ളവർ ഉള്ളതു കൊണ്ടാണ് ഈ നാട് നിലനിന്നു പോകുന്നത് !! അഛന്റെ ജീവിതം കൂടുതൽ ദൈവാനുഗ്രഹമുള്ളതായി തീരുവാനും , രണ്ടു പേർക്കും ദൈവം ദീർഘായുസ്സ് തരുവാനും പ്രാർത്ഥിക്കുന്നു.!🙏🙏🙏
Myself an utmost admirer and fan of yr golden shining glowing voice and songs since my boyhood, and especially the impact and the devout feel I experience when I enjoy yr CHRISTIYA SONGS cannot b defined in words, those songs take me to eternal world of GOD.
യഥാർത്ഥ ദൈവഭയമുള്ള വൈദിക ശ്രേഷ്ഠന് ദൈവം തന്റെ സഭയുടെ കൂടുതൽ ഉത്തരവാദിത്വമുള്ള പദവികളിൽ എത്തിച്ചു തന്റെ ശുശ്രൂഷ കൂടുതൽ കൂടുതൽ അനുഗ്രഹ പ്രദമാക്കുവാൻ സഹായിക്കട്ടെ.
നല്ല ഒരു മനസിന്റെ ഉടമയും, ദൈവീകമായ ശക്തിയുള്ള ഒരു അച്ചൻ...... അച്ചൻ ബ്രദർ ആയപ്പോൾ പഠിക്കാൻ അല്ഹബാദിൽ വന്നപ്പോൾ മുതൽ പരിചയപെടുവാൻ സാധിച്ചു. അച്ചൻ ആയി കഴിഞ്ഞു അച്ചന്റെ കൂടെ കുർബാനയിൽ പങ്കെടുക്കുവാനും ആ അനുഗ്രഹീതമായ കൈ കൊണ്ട് തന്നെ എനിക്ക് എന്റെ വിവാഹം നടത്താനും എനിക്ക് സാധിച്ചു. 🙏🏽 ഇപ്പളും ആ സ്നേഹം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പങ്കിടുന്നു.
This is a good example for scientific discourse. Especially the emotional, popular and religious aspects usually being overplayed in Manorama sort of media strategies was completely absent. Glad that both spoke the language of “Science” ❤️
ധനം കൊണ്ട് അച്ഛൻ കോടീശ്വരൻ അല്ലെങ്കിലും സ്നേഹം കൊണ്ട് അച്ഛൻ കോടിശ്വരൻ ആണ്. ❤️
Please ഫാദർ കോൺടാക്ട് no
നല്ലൊരു ഹൃദയത്തിനുടമയായ അച്ഛനും, കേരള കരയെ ഗാനങ്ങളാൽ കോരി തരിപ്പിച്ച പ്രിയ ഗായകൻ കെ.ജി. മാർക്കോസ് സാറിനും എല്ലാ വിധ ഭാവുകങ്ങളും, ദീർഘായുസും നേരുന്നു.
ക്രിസ്തുവിന്റെ ബലിയോട് പങ്കു ചേരുവാൻ ജീവിതത്തെ സാക്ഷ്യമാക്കിയ പൗരോഹിത്യ ജീവിതം. പ്രിയപ്പെട്ട അച്ചൻ കിഡ്നി കൊടുത്ത സമയത്താണ് ഇവിടുന്ന് 200 km അകലെയുള്ള ഞാൻ ചുമതല നിർവ്വഹിക്കുന്ന ദേവാലയത്തിലേക്ക് വലിയ പെരുന്നാളിന് ക്ഷണിച്ചത്. അച്ചൻ ഈ വിഷയം എന്നോട് സൂചിപ്പിച്ചിട്ടില്ല. അച്ചൻ ഇത്രയും ദൂരം യാത്ര ചെയ്ത് പെരുന്നാളിനു വന്നു. വി.ബലി കഴിഞ്ഞു . അച്ചന്റെ മുറിവുള്ള ഭാഗത്ത് ചോര കുപ്പായത്തിൽ കണ്ടപ്പോൾ ശരിക്കും ഭയപ്പെട്ടു. അപ്പോൾ എന്നോട് പറഞ്ഞു ഒരു minor Surgery കഴിഞ്ഞതാണ്. പേടിക്കേണ്ടതില്ല എന്ന്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അച്ചൻ ഇത് വെളിപ്പെടുത്തുന്നത്. അത് എന്നെ വല്ലാതെ പിടിച്ചുലച്ചു. താൻ ഏറ്റ കാര്യങ്ങൾ എന്ത് പ്രതിസന്ധിയുണ്ടെങ്കിലും അത് മാറ്റിവെയ്ക്കില്ല എന്ന് ബോധ്യപ്പെടുത്തിയ സംഭവം. അതും ഇത്രയും ജീവിതത്തെ ശ്രദ്ധിക്കേണ്ട സമയത്ത്. വൃക്ക ദാനം ചെയ്യുവാനും ഏറ്റ കാര്യങ്ങൾക്ക് മുമ്പിൽ എന്ത് തടസ്സമായി വന്നാലും അതിനെ ധൈര്യപൂർവ്വം നേരിടുന്ന പ്രിയപ്പെട്ട അച്ചന്റെ വലിയ മനസ്സിന്😍
Achan പറയുന്ന സാജൻ എന്റെ brother 🙏🏾🙏🏾. ദൈവം രണ്ടാം ജന്മം തന്നത് .. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്റെ ബ്രദറിന്റെ ഓപ്പറേഷൻ കഴിയുന്നത് വരെ ഉപവസിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആ നല്ല വൈദികൻ. ഞങ്ങൾക്കും തീർത്താൽ തീരാത്ത കടപ്പാടും പ്രാർത്ഥനയും നേരുന്നു.
ഞാൻ ഒരു മുസ്ലിം ആണ്
എന്റെ വിശ്വസം നിലനിർത്തി തന്നെ പറയട്ടെ ക്രിസ്ത്യൻ വിവാഗത്തിൽ പള്ളിയിലെ ഫാദർ & സിസ്റ്റർ എന്നിവർക്ക് ജനങ്ങളെ സഹായിക്കാൻ ഉള്ള ഒരു താല്പര്യം ഉണ്ടാകും ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നമ്പോ എന്റെ കൂടെ ഡോമണിക് bahi എന്ന വെക്തി കാരണം അത്തരം പലതും അറിയാൻ സാധിച്ചു
ഞാൻ ഇപ്പൊ സത്യത്തിൽ ഒരു കിഡ്നി രോഗി ആണ് എത്ര നാൾ എന്നത് അറിയില്ല കിഡ്നി മാറ്റിവെക്കാൻ സമയത്ത് ഇത്തരം അച്ഛന്മാരോ അങ്ങനെ മതത്തിനോ ജാതിക്കോ മുകളിൽ ആരൊക്കെയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ക്യാഷ് കൊടുത്താലും കുഴപ്പം ഇല്ല ജീവിതം തിരിച്ചു കിട്ടിയാൽ മതി എന്റെ പേര് റഹ്മാൻ
O+ ആണ് ബ്ലഡ്
Nan tharamO+
🥹🙏acho enikkoru karyam parayanund
@@sameenasameena2796😢
അച്ഛൻ നല്ല ഒരു ഹൃദയത്തിന്റെ ഉടമ ആണ് കർത്താവ് ആയുസ് ആരോഗ്യം തരട്ടെ രണ്ടു പേർക്കും 🙏🏻🙏🏻
An Ideal Achen , God's gift, wishing long life to both. ❤
അച്ചൻെ പാദാരവിന്തങളിൽ നമസ്കരിക്കുന്നു....
എൻെ പഴയ അയൽകാരന് Kidni കൊടുത്തതിൽ നന്ദി...
പണ്ട് കൊല്ലത്ത് കപ്പലണ്ടി മുക്ക് . bridgi ൻെ ഇറക്കത്ത് . പിന്നെ ക൪ബല പാലത്തിൻെ അടുത്തുമയിരുന്നു താമസ൦.
വളരെ ഉപകാര പ്രദമായ ഇന്റർവ്യൂ, ഇന്റർവ്യു ചെയ്യുന്ന പെൺകുട്ടി അഭിന്ദനത്തിന് അർഹയാണ്,, നമ്മൾ മനസ്സിൽ വിചാരിക്കുന്ന ചോദ്യങ്ങൾ അവൾ ചോദിക്കുന്നു. അതുപോലെ അച്ഛന്റെയും മാർക്കോസിന്റെയും മറുപടികൾ, എത്ര ക്ലാരിറ്റിയുടെ ആണ് വിവരിക്കുന്നത്, അച്ഛനെപോലെയുള്ള മനസ്സ് എല്ലാവർക്കും കൊടുക്കട്ടെ എന്നും രണ്ടു പേർക്കും ദീര്ഗായുസ്സ് പ്രദാനം ചെയ്യട്ടെ എന്നും പ്രാർത്ഥിക്കുന്നു.
അച്ഛന് ഒരായിരംഅഭിനന്ദനങ്ങൾ ഞാനുംഒരുട്രാൻസ്‌പ്ലൻഡ് കഴിഞ്ഞ ആളാണ് സ്വന്തംശരീരത്തിൽനിന്ന് ഒരവയവം പകുതുകൊടുക്കണമെങ്കിൽ അപാരദയയും അതിലുപരി ധൈര്യവുംവേണം മാർക്കോസ് സാറും അച്ഛനും നീണാൾവാഴട്ടെ
അച്ഛന് ദൈവത്തിന്റെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാവെട്ടെയെന്ന് പ്രാർത്ഥിക്കാം ഇൻശാ അല്ലാഹ്
Very happy to see K G Markose sir and our beloved Rev. Fr Kuriakose Varughese together. It's been more than 9 years since the surgery had done and didn't divulged over these time. Achen was adamant that no one should know his donation. He didn't donated half of his life to inform others, instead as his responsibility towards God. The man of simplicity... The man who knows only to love others... He welcomes everyone who reaches him with a warm smile. And he's a living martyr who's living every single moment of his life for Christ's sake, and lay down his life where God has chosen him to live and to serve him for his glory.
ആചാര്യൻ ശ്രേഷ്ഠനാകുന്നത് പദവികളിലൂടെയല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന മഹാമനുഷ്യൻ... ഞങ്ങളുടെ കുര്യച്ചൻ ❤️
ഇതുവരെയും ഇത് ആരുമറിയണ്ട എന്ന നിർബന്ധം പാലിച്ചിരുന്ന അച്ചനെ മുമ്പ് പലരും ഇത് ലോകമറിയണം എന്ന് നിർബന്ധിച്ചെങ്കിലും അത് വേണ്ട എന്ന നിലപാട് എടുത്തിരുന്നു. സഹോദരങ്ങളെ പോലും വിവരം അടുത്ത കാലത്താണ് വിവരമറിയിക്കുന്നത്. ഇത് മറ്റുള്ളവർക്ക് മാതൃകയാകണം എന്നാഗ്രഹിച്ചവരുടെ നിർബന്ധമാണ് ഇപ്പോൾ ഇത് പുറത്തു വരാൻ കാരണമായത്. ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന നിർബന്ധം. അച്ചനെ അടുത്തറിയാവുന്ന ആൾ എന്ന നിലയ്ക്ക് ഉറപ്പിച്ചു ഞാൻ പറയാം മർക്കോസ് എന്ന ഒരു സെലിബ്രിറ്റി ആയതുകൊണ്ടല്ല അച്ചനിത് ചെയ്തത്, ആവശ്യക്കാർക്ക് ആർക്കാണെങ്കിലും കൊടുക്കാൻ ഒരുങ്ങിയിരുന്ന സമയത്ത് മർക്കോസ് അവശ്യക്കാരനായി വരികയും ചെയ്തു എന്നത് തികച്ചും യാദൃച്ഛികമായിരുന്നു. അച്ചനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പിന്നെ അച്ചനിട്ടു പാര പണിയുന്നവർക്കു നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ....
Thanks for the details 😀
🙏🙏🙏👍
ഇനി അച്ചനിട്ട് ആരും പാര പണിയില്ല.
മർക്കോസ് ഏട്ടാ ചേട്ടൻ സംസാരിക്കുമ്പോൾ ദാസേട്ടൻ സ്വരം പോലെ തോന്നുന്നു പിന്നെ ചേട്ടനെ സഹായിച്ച അച്ഛനെ ഈശോയുടെ വലിയ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤
ഞങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട കുരിയാക്കോസ് അച്ചനും മലയാളികളുടെ സ്വന്തം ഗായകൻ ശ്രീ കെ.ജി മർക്കോസ് ചേട്ടനും! ❤️
Tģģģghhhģ4t6gll
, ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞു് അഭിമാനിച്ചിരുന്ന നമ്മുടെ നാട് ഇന്ന് , ചെകുത്താന്റെ നാടായിക്കൊണ്ടിരിക്കയാണ്. അതിനിടയിലും ഇങ്ങിനെ നന്മ നിറഞ്ഞ മനസ്സുള്ളവർ ഉള്ളതു കൊണ്ടാണ് ഈ നാട് നിലനിന്നു പോകുന്നത് !! അഛന്റെ ജീവിതം കൂടുതൽ ദൈവാനുഗ്രഹമുള്ളതായി തീരുവാനും , രണ്ടു പേർക്കും ദൈവം ദീർഘായുസ്സ് തരുവാനും പ്രാർത്ഥിക്കുന്നു.!🙏🙏🙏
അച്ചനെ ഒത്തിരി ഇഷ്ടം മാർക്കോസ്സിനെയും
അച്ഛന് എല്ലാവിധ പ്രാർത്ഥന യും, ഞാനും എന്റെ സഹോദരന് എന്റെ കരളിന്റെ ഒരു ഭാഗം നൽകി ഇപ്പോൾ വിശ്രമത്തിലാണ്.
👍👍👍👍
God bless bro
Anikum karale kodukanamennunde
A+ ve ane vendavar ariyikanam age 51
0+kidney kodukkanundu vendavar contact cheyyuka
അച്ചനും, മാർക്കോസുമായുള്ള സംഭാഷണം മുഴുവൻ കേട്ടു. അവസാനം ആ പാട്ടു കേട്ടപ്പോൾ മനസിൽ തട്ടി, കണ്ണീർ വന്നു പോയി. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.
ആമീൻ
Exceptionally polite and humble reverend Father... most talented singer with great voice but under used ... great interview
അച്ഛന്മാർ ഇതിൽ വലിയൊരു മാതൃകയാണ്, ബിഗ് സല്യൂട്ട് 🙏🙏🙏
അച്ഛന് എൻറെ വിനീത നമസ്കാരം. അനുഗ്രഹി യ ഗായകനായ മാർക്കോസ് സാറിനും അച്ഛനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. വിവേകത്തോടും വിനയത്തോടും സംസാരിച്ച ആങ്കർക്കും നമസ്കാരം🙏🙏🙏
പ്രശസ്ത ഗായകൻ മാർക്കോസ് സാർ നും അച്ഛനും ദൈവം ആയിരാരോഗ്യം നൽകുമാറാകട്ടെ ആമീൻ 🥰
ഈശോ അച്ഛനെ ആയുർ ആരോഗ്യം നൽകി കാത്തു പരിപാലിക്കട്ടെ
ഫാദറിനെയും മർക്കോസ് സാറിനെയും ദൈവം കുടുതലായിട്ട് അനുഗ്രഹിക്കട്ടെ
എന്റെ അറിവിൽ ഇതുപോലെയെന്തെങ്കിലും ചെയ്യുന്നവർ യേശുവിനെ അറിഞ്ഞവരെ ചെയുന്നൊള്ളു കർത്താവ് രണ്ട് പേരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
kuriakose achan 😍😍
ആ സംഭവത്തിന്റെ വിശുദ്ധി ചോരാതെ ഉള്ള അവതരണം👌👌👌
ഞങ്ങളുടെ പ്രിയപ്പെട്ട കുറിയാക്കോസ് അച്ചന്‍ ❤️🙏😊. അച്ചന്റെയും ഒരു പാട്ട് വേണമായിരുന്നു ഇതില്‍ 😊😊
നിങ്ങൾ രണ്ട് ആൾക്കൂം ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു
രണ്ട് പേർക്കും ആരോഗ്യത്തിനും ആയുസിനു വേണ്ടി പ്രാത്ഥിക്കുന്നും 🙏
ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🌹🙏
മനുഷ്യൻ.... ഒത്തിരി സ്നേഹം
Myself an utmost admirer and fan of yr golden shining glowing voice and songs since my boyhood, and especially the impact and the devout feel I experience when I enjoy yr CHRISTIYA SONGS cannot b defined in words, those songs take me to eternal world of GOD.
Thank you Achen. Achen is greatest person. Sri Marcos may live a long life.
My All Pranams to this Wonderful, Loving Father. Sri Markose is one of my favourite Singer. God Bless You Both.🙏🏻🙏🏻🙏🏻
യഥാർത്ഥ ദൈവഭയമുള്ള വൈദിക ശ്രേഷ്ഠന് ദൈവം തന്റെ സഭയുടെ കൂടുതൽ ഉത്തരവാദിത്വമുള്ള പദവികളിൽ എത്തിച്ചു തന്റെ ശുശ്രൂഷ കൂടുതൽ കൂടുതൽ അനുഗ്രഹ പ്രദമാക്കുവാൻ സഹായിക്കട്ടെ.
Acha, God bless you more and more.
നല്ല ഒരു മനസിന്റെ ഉടമയും, ദൈവീകമായ ശക്തിയുള്ള ഒരു അച്ചൻ......
അച്ചൻ ബ്രദർ ആയപ്പോൾ പഠിക്കാൻ അല്ഹബാദിൽ വന്നപ്പോൾ മുതൽ പരിചയപെടുവാൻ സാധിച്ചു. അച്ചൻ ആയി കഴിഞ്ഞു അച്ചന്റെ കൂടെ കുർബാനയിൽ പങ്കെടുക്കുവാനും ആ അനുഗ്രഹീതമായ കൈ കൊണ്ട് തന്നെ എനിക്ക് എന്റെ വിവാഹം നടത്താനും എനിക്ക് സാധിച്ചു. 🙏🏽 ഇപ്പളും ആ സ്നേഹം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പങ്കിടുന്നു.
🙏
വിലമതിക്കാനാകാത്ത സഹായം...... അത്ഭുതം തോന്നുന്നു
Praise the Lord....
Father....
God bless you.
Proud of You Achen 👏 🥰 God Bless 🙌
May God bless Achan with long blessed life to enable him to continue with his noble service to humanity.
അമ്പരപ്പോടെ ആണ് ഞാൻ ഈ കാര്യം കേട്ടത്... രണ്ടുപേർക്കും ആയുരാരോഗ്യം ഉണ്ടായിരിക്കട്ടെ.
അച്ഛൻ ആണു യഥാർത്ഥ മനുഷ്യസ്‌നേഹി
അച്ഛന് ഒരായിരം nanni. ദൈവത്തിന്റെ മുന്നിൽ ഒരു കുഞ്ഞു മാലാഖ.
Great morning message from 2 valuable human beings ❤
Thanks Manorama channel for the same...
May God bless.
Thanks for the very GOOD message
GOD BLESS.
This is a good example for scientific discourse. Especially the emotional, popular and religious aspects usually being overplayed in Manorama sort of media strategies was completely absent. Glad that both spoke the language of “Science” ❤️
Highly appreciated dear father,God bless you
Very happy to see you together.......
Kuriakose Varghese achan 😍😍❤
Nalla chodyangal ,,chodya karthaavu..super ...Achan ittirikkunna chappal sradhichaal ariyaam achante jeevitha reethiye kurichu...God bless both of you
Very true
Fr Kuriakose... You are great
സർവ്വ ശക്തനായ ദൈവം അനന്തമായ അനുഗ്രഹങ്ങൾ ചൊരിയട്ടെ 🥰🥰🥰
Big salute to Father Kuriakose for your great miñd to help Markose sir🙏
God bless you Acha..
അച്ഛാ അച്ഛനെദൈവംഅനുഗ്രഹിക്കട്ടെ. 🙏🙏
മാർക്കോസ് സാറിൻറെ വർത്തമാനം ഒക്കെ വളരെ നല്ലതാണ് താങ്കൾക്ക് എന്തായാലും ഒരു കിഡ്നി ലഭിച്ചു ഇനിയും താങ്കളുടെ ഭാര്യയുടെ കിഡ്നി മറ്റുള്ളവർക്ക് ദാനം ചെയ്യുക
God bless Rev. Fr. Kuriakose.
A well organised and presented discussion. Keep it up. Appreciate the decision to disclose the news to world
Huge respect to Father and BLESSED IS sir KG Markose...❤🙏🙏🙏
Good interview Seena
ഇരുവർക്കും.ദീർക്കായ്‌സ്.നൽകാൻ. പ്രാർത്തിക്കുന്നു
Fr. You are great. God bless you.
ഉത്തമസന്യാസി ആയിരുന്ന മാർ അന്തോണിയോസ് തിരുമേനിയുടെ വത്സല ശിഷ്യൻ പ്രീയപ്പെട്ട കുരിയാക്കോസ് അച്ചൻ ❤️
Acha, you are Great.
മർക്കോസ് ചേട്ടനെ തിരിച്ചു നൽകിയ അച്ചൻടെ പാദങ്ങളിൽ ഒരുകോടി നമസ്കാരം
Great acha...
Thanks Achan
Acha,you are great. May God bless you .
അച്ഛൻ ♥️♥️♥️
God bless you father 🙏
പ്രിയപ്പെട്ട കുറിയാക്കോസ് അച്ചൻ.. ❤❤
God bless both of you 😇❣️
We all love your all songs dear, markose cheetta..
ദൈവം ഭൂമിയിലേക്ക് ഒരു മാലാഖയെ അയച്ചു അതാണ് ഈ പുരോഹിതൻ
God has blessed both of you 😍😍
God Bless YOU ❤️ markose❤️
You are real man of God 🙏 🙏
God bless you both.
Acha, God bless
Dear father you are great🙏🏼🙏🏼🙏🏼
Father bigggggg salute 💕
Markosetta❤
God bless you markose chetten.
Great father: അച്ഛൻ
Salute Acha
Great great... 💚💚
Marcos chettan. Nannayipadan kazhiyatte👌👌
Father - huge respect only🙏
അച്ഛൻ ആ മനസ്സ് 😍😍😍
Nnanma undagatte randu perkkum 🙏💕💕
God Bless you Acha and Markose....
Fr.❤❤❤❤
May God bless you both 🙏
Wow great
Great acha
Doctor Iqbal ഇപ്പോൾ എവിടെയാണ്?
God bless you both
ഞാൻ ഇത് പരമാവധി share ചെയ്യാം
I love Markose Sir's singing very much .
എനിക്ക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്....
Very good father
Fr.🙏 Thanks 💐🕊️
GOD BLESS YOU'RE .t j m .
രക്ത ബന്ധത്തേക്കാളും വലിയ ഒരു ബന്ധമാണ് സുഹൃത് ബന്ധം
അനുഭവം 👍
Always our favourite Achen