1290: ചിക്കന്റെ ലിവർ കഴിച്ചാൽ പ്രശ്നമുണ്ടോ? Can I eat chicken liver?

Поділитися
Вставка
  • Опубліковано 15 вер 2024
  • 1290: ചിക്കന്റെ ലിവർ കഴിച്ചാൽ പ്രശ്നമുണ്ടോ? Can I eat chicken liver?
    ചിക്കന്‍ കഴിയ്ക്കുന്നവരില്‍ പകുതി പേരും ഒഴിവാക്കി വിടുന്ന ഒന്നാണ് അതിന്റെ കരള്‍. പലർക്കുമുള്ള സംശയമാണ് ചിക്കന്റെ ലിവർ കഴിക്കണോ വേണ്ടയോ എന്നുള്ളത്? ബ്രോയ്ലർ ചിക്കന്റെ കരൾ കഴിക്കാമോ ? കരൾ കഴിച്ചാൽ ശരീരത്തിൽ എന്തെങ്കിലും ദോഷങ്ങൾ ഉണ്ടാകുമോ ? മനസിലാക്കിയിരിക്കുക. ഈ വിവരം നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യുക.
    #drdbetterlife #danishsalim #drdanishsalim #chicken_liver #mutton_liver #eating_liver*****Dr.
    Danish Salim*****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 286

  • @sakeelm8562
    @sakeelm8562 Рік тому +242

    Chicken കറി വെച്ചാൽ ലിവർ തിരഞ്ഞെടുത്തു കഴിക്കുന്ന ഞാൻ 😊

  • @kl02ss76
    @kl02ss76 Рік тому +45

    എനിക്ക് പോത്ത് ചിക്കന്‍ കരൾ രണ്ടും നല്ല ഇഷ്ടമാണ്

  • @leovibezz1280
    @leovibezz1280 Рік тому +26

    ഞാൻ കറിയിൽ നിന്നും തിരഞ്ഞെടുത്തു കഴിക്കാറുണ്ട് 😸😸😝🥰

  • @sreepriyanks
    @sreepriyanks Рік тому +34

    വളരെ ഇഷ്ട്ടമുള്ള ഒരു ഭക്ഷണമാണ്, എന്നാലും കഴിക്കുന്നത് നല്ലതാണോ എന്നുള്ള ഒരു സംശയം എന്നും നിലനിന്നുരുന്നു... Clear now . Thankyou doctor

  • @kumars8873
    @kumars8873 Рік тому +51

    എനിക്ക് ചിക്കന്റെ ലിവർ ഇഷ്ടമാണ്

  • @HadhiyaFathima
    @HadhiyaFathima Рік тому +31

    Thank u dr. പലരുടെയും ധാരണ പ്രത്യേകിച്ച് എന്റെ വീട്ടിലുള്ളവർ ഈ ലിവർ കഴിച്ചാൽ രോഗം വരും എന്ന് കരുതുന്നവരാണ്. എന്നാലും ഞാൻ മാത്രം കഴിക്കും 🤭

  • @jasminejazz6435
    @jasminejazz6435 Рік тому +11

    Njan ariyanam yennu aagrahicha topic.. Very useful🎉

  • @Triplover1
    @Triplover1 Рік тому +24

    എനിക് ഇഷ്ട കഴിക്കാറുണ്ട്❤

  • @mayamaya-to8bg
    @mayamaya-to8bg Рік тому +30

    ഡോക്ടർ ഈ റമദാൻ മാസത്തിൽ ഡോക്ടർ ഡയറ്റ് എങ്ങനെ ആണെന്ന് ഞങ്ങൾക്ക് ഒരു വീഡിയോ ഇട്ടു തരാൻ പറ്റുമോ ഡോക്ടർ ഒരു ദിവസം കഴിക്കുന്ന ഭക്ഷണം ഇഫ്താറിന് എന്താണ് കഴിക്കാൻ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @remathambi9669
    @remathambi9669 Рік тому +7

    എല്ലാവർക്കും ഉപകാരം ഉള്ള ഒരു വിഡിയോ...നന്ദി.

  • @huaweihuawei-nm6mh
    @huaweihuawei-nm6mh Рік тому +1

    Hi Doctor I am Aboobacker from Kasaragod ഡോക്ടർ എൻ്റെ പ്രശ്നം സംസാര ശേഷി പോയി MRI scaning ചെയ്തു ഡോക്ടർ പറഞ്ഞു ഞരമ്പ് ബ്ലോക് അത് കൊണ്ട് സംസാര ശേഷി പോയത് സംസാര ശേഷി വീണ്ടെടുക്കാൻ വേണ്ടി എന്ത് ചെയ്യണം ഡോക്ടർ

  • @aryam7303
    @aryam7303 Рік тому +1

    Dr,
    Molk worms te problem nd.
    Albantazole koduthittu Oru mattavum ella...
    piperazine citrate syrup l.p.
    Koduthu..after 2 week repeat cheythu.
    2 mnth avumbozhekkum veedum worms te problem anu...
    Molk ( 5 yr )
    Veettil ellavarkkum albendazole koduthu...

    • @soumya6081
      @soumya6081 Рік тому +1

      D warm cheyumpol veetil ellavarum orumichu kazhikanam at a time. Allenkil spread akum enu paranju., enodu oru DR paranjathanu.

  • @abithaharis734
    @abithaharis734 Рік тому +10

    ഇത്രയും കാലം ചിക്ക ന്റെ ലിവർ
    എടുത്തു കളയാറ് ആയിരുന്നു. ഞാൻ കരുതി അസുഖം ബാധികന്നത് ലിവർന് ആണ് എന്ന് കരുതിയത്.
    ഇത്രയും കാലമായിട്ടുള്ള ഡൗട്ട്
    ക്ലിയർ ആയി.

  • @sangeerpurayil6653
    @sangeerpurayil6653 Рік тому +17

    Beef liver is tastier than chicken liver. Its one of most nutritious food. Organ meats are normally nutritious than muscle meat.

  • @basheerparammal
    @basheerparammal Рік тому +7

    നല്ലോണം കറിവപ്പില എല്ലാം ഇട്ട് ഉണ്ടാക്കിയാൽ നല്ല ടെസ്റ്റ്‌ ആയിരിക്കും

  • @voicerahana3905
    @voicerahana3905 Рік тому +11

    ഞങ്ങളുടെ അപ്പുറത്തെ വീട്ടിൽ ചിക്കൻ റോൾ ഉണ്ടാക്കി വിൽക്കുന്നുണ്ട് അവർ അത് നല്ലതല്ല എന്ന് പറഞ്ഞു ഞങ്ങൾക്ക് തരും 🥰

    • @user-tl9sf4mb4p
      @user-tl9sf4mb4p Рік тому +1

      എന്നാൽ ഈ വിഡിയോ അവർ കാണേണ്ട

    • @voicerahana3905
      @voicerahana3905 Рік тому

      @@user-tl9sf4mb4p സത്യം ഇപ്പൊ തരാറില്ല മനസ്സിലായി തോന്നുന്നു 😂

    • @user-tl9sf4mb4p
      @user-tl9sf4mb4p Рік тому

      @@voicerahana3905 😄

  • @indian1848
    @indian1848 Рік тому +16

    എനിക്ക് ചിക്കൻ liver ഭയങ്കര ഇഷ്ടം ആണ് ഡോക്‌ടർക്ക് Liver ഇഷ്ടം അല്ല എന്ന് പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നി ( എന്തെന്നാൽ non veg കഴിക്കാത്തവർ പോലും ചിക്കൻ Liver മാത്രം കഴിക്കുന്നവർ ഉണ്ട്

  • @naflathesni7865
    @naflathesni7865 Рік тому +8

    കരൾ എനിക്ക്കും മക്കൾക്കും വളരെ വളരെ വളരെ ഇഷ്ടാണ്. ചിക്കനയാലും ബീഫിന്റടും ഇഷ്ടാണ്. ചിക്കൻ അങ്ങനെ കഴിക്കാറില്ല കരള അണ് അവൾക് ഇഷ്ടം. Thank you dr
    Dr mikka vidiosum njan kanalund.

  • @aleenashaji580
    @aleenashaji580 Рік тому +25

    Dr.... 👌👌👌. ചിക്കൻ മേടിച്ചാൽ ആദ്യം എടുത്തു കളയുന്നത് ലിവർ ആണ്.. 🙂ഇനി ഇപ്പോൾ ബല്ലാത്ത ഒരു ഇത് ആയിപോയി 😁അതിന്റെ രുചി ആർക്കും ഇഷ്ടമല്ല..... Thanks Dr 🙏

    • @happytimes123-b3q
      @happytimes123-b3q Рік тому +12

      chiken medichal adyam thappi kand pidikunath liver aan fry aki thinan vendi🙈

    • @shabadsdz524
      @shabadsdz524 Рік тому +7

      ഞാനും ചിക്കൻ കറി വെച്ച് കഴിഞ്ഞാൽ ആദ്യം മുങ്ങി തപ്പി പിടിക്കുന്നത് കരൾ ആണ്. Its tastyy😍

    • @happytimes123-b3q
      @happytimes123-b3q Рік тому

      @@shabadsdz524 😂😂🤭

    • @shabadsdz524
      @shabadsdz524 Рік тому +1

      @@happytimes123-b3q 😂😍

    • @soumyasnath7386
      @soumyasnath7386 Рік тому +1

      Ool

  • @mohamadshamt5758
    @mohamadshamt5758 Рік тому +8

    Dr. Can you pls do a video for supplements in daily life

  • @shanavaspappinisseri6133
    @shanavaspappinisseri6133 Рік тому +19

    ചിക്കൻ ലിവർ എനിക്കത്ര ഇഷ്ടമല്ല പക്ഷേ ചിക്കൻറെ കക്കം(gizzard) ഇഷ്ടമാണ്.

    • @AleenaAhalya
      @AleenaAhalya Рік тому +5

      Liver ishtanu but ee paranja sadhanam oru yellow colour alle theere ishtalla

    • @PKpk-or2oe
      @PKpk-or2oe 23 дні тому

      Yello alla. ​@@AleenaAhalya

  • @fahzeezstudioz1886
    @fahzeezstudioz1886 Рік тому +44

    എനിക്ക് ഇഷ്ടമാണ്...❤

  • @arunarunkumarmt
    @arunarunkumarmt Рік тому +15

    ഇപ്പോൾ ചിക്കൻ എല്ലാം തന്നെ കുത്തിവെപ്പ് കഴിഞ്ഞിട്ടാണല്ലോ വരുന്നത് അങ്ങനെ വരുമ്പോൾ ഈ ലിവർ കഴിക്കുന്നത് നല്ലതാണോ ????

    • @flytodreams6297
      @flytodreams6297 Рік тому +2

      അതാണ് Dr പറഞ്ഞ് തരേണ്ടത്... 🔥🔥🔥

    • @shyamstruegalleryvision6177
      @shyamstruegalleryvision6177 Рік тому +2

      എങ്കിൽ പിന്നെ ഒരു ഭക്ഷണവും കഴിക്കാതിരിക്കു

    • @zainppr7993
      @zainppr7993 Рік тому +1

      മിനിമം നമുക്കെടുക്കുന്ന കുത്തിവെപ്പ് കുറക്കാം 🤭

    • @godislove3014
      @godislove3014 Рік тому

      കുത്തിവയ്ക്കുന്നത് ലിവറിൽ മാത്രമേ ബാധിക്കുകയുള്ളോ.്അങ്ങനെയെങ്കിൽ ഇറച്ചിയും നല്ലതല്ല..ഒന്നും കഴിക്കാൻ പറ്റില്ല.

  • @nimithanimmu6815
    @nimithanimmu6815 Рік тому

    Varshangalaayi njn mathram lveettil liver kazhikunnath... Enta amma asukham varumenu paranju nirthich... Enthayalum enta ishta bhakshanam dr de information ionlude veendum start cheyynu👍🏻

  • @skyland0
    @skyland0 Рік тому +36

    ഒരിക്കൽ പൂവൻ കോഴിയുടെ കരൾ മുറിച്ച് നോക്കിയപ്പോൾ അതിനകത്ത് മറ്റൊരു പിടക്കോഴി ... 😔😔😔 അവർ തമ്മിൽ ലൗ ആയിരുന്നു ♥️♥️♥️♥️♥️♥️

    • @musthafadelampady289
      @musthafadelampady289 Рік тому

      😂

    • @manojissac3936
      @manojissac3936 Рік тому

      😝

    • @bobinbenny9254
      @bobinbenny9254 Рік тому +5

      ആസ്ഥാനത്തു കോമഡി

    • @shabadsdz524
      @shabadsdz524 Рік тому +2

      എനിക് ഈ തമാശ ഒരുപാട് ഇഷ്ടപ്പെട്ടു😂. ഞാൻ എന്റെ കൂട്ടുകാരെയും കാണിക്കാൻ പോകുവാ

    • @skyland0
      @skyland0 Рік тому

      @@shabadsdz524 ohh my god 😱😱😱😱😱😱😱

  • @divyasahadevandivyasahadev5197

    Sir pregnancy ladies കടൽ മത്സ്യം മത്തി അയല എന്നീ മീൻ ധാരാളമായി കഴിക്കാമോ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir please

  • @anwarsadique3181
    @anwarsadique3181 Рік тому

    എൻറെ ഒരു കാലിന് ബലക്കുറവുള്ള ആളാണ്. ലിവർ കഴിക്കുന്ന നാളുകളിൽ അതിന് കുറഞ്ഞ വ്യത്യാസം ഉള്ളത്തായി എനിക്ക് അനുഭവപ്പെടാറുണ്ട്

  • @ashinasajeela2059
    @ashinasajeela2059 Рік тому +6

    Broiler chicken liver nallathano?

  • @shahidamajeed
    @shahidamajeed Рік тому +4

    നല്ലതാണ് എനിക്കിഷ്‌ടമാണ്

  • @lijokoshy9352
    @lijokoshy9352 Рік тому +2

    സാർ ഒരു സംശയം . ഒരാളുടെ ശ്വാസകോശം ചുരുങ്ങിയാൽ ചികിത്സിച്ചു വീണ്ടും അതിനെ പഴയ നിലയിൽ കൊണ്ട് വരാൻ കഴിയുമോ. 29 വയസ് ഉള്ള യുവതി ആണ് രോഗി. COPD പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയുമോ.

  • @___Azi_
    @___Azi_ Рік тому +2

    നമ്മടെ ഇവിടെ കോഴി പാട്സ് എന്നും പറഞ്ഞു ഉണ്ടാകാറുണ്ട്.. But ബ്രോയ്ലർ ചിക്കൻ പാട്‌സ് ആയത്കൊണ്ട് കഴിക്കാൻ പേടിയായിരുന്നു.. ഒത്തിരി ആഗ്രഹമുണ്ടായിരുന്നിട്ടും കഴിക്കാതെ ഇരുന്നിട്ടുണ്ട്.. ഇനി ധൈര്യമായി കഴിക്കാം. 😅.. Im so happy 💃.. #Thnku 4dz info- ❤️

  • @vidyavidya3839
    @vidyavidya3839 Рік тому +2

    Sir TLC kurichu oru video cheyumo. I am palindromic rhumatic patient. Ente total count 4200. RBC 4.22 low aano

  • @mohamedthaha1538
    @mohamedthaha1538 Рік тому +3

    BEAF, MATTAN, LIVER PROBLEM ILLA...NAATTAM PIDICCHA CHICKEN LIVER KAZHIKKUNNATHINTE ARDHAM MANASILAAKUNNILLA....

  • @aswathysabu2917
    @aswathysabu2917 Рік тому +1

    Sir.... Fibroadinoma ullavark vendi oru food diet parayumo.. Oru video... Plzz🙏🙏

  • @abdulgafoor8273
    @abdulgafoor8273 Рік тому +62

    ലിവർ കേടാണ് അത് കഴിക്കരുതെന്നു പറഞ്ഞ് മറ്റുള്ളവരുടേതെയും കൂടി കഴിക്കുന്ന ഞാൻ.... 😄😄

  • @sahidasalim1754
    @sahidasalim1754 Рік тому +4

    Super information 👌👍💯Thank you Doctor.

  • @noushi7403
    @noushi7403 Рік тому +1

    ബീഫിന്റെ കരൾ കഴിക്കാൻ പാടില്ല എന്ന് കേൾക്കുന്നു. ഒരാൾ പറഞ്ഞു അതിലാണ് വേസ്റ്റുകൾ അടിഞ്ഞു കൂടുക. അത് കൊണ്ട് കസിക്കരുത് എന്ന് pls repley me

  • @parvathyts2023
    @parvathyts2023 11 місяців тому +1

    Very informative message sir 🙏

  • @kadeejaap3088
    @kadeejaap3088 Рік тому +1

    Njan oru livarum kazhikkilla kuttikalkum ishtamill chikkan kodunna livarokke eduth kalayum itrayum gunajal ulladh ariyilla sikandari

  • @fathimabeevi2521
    @fathimabeevi2521 Рік тому +3

    Beafinte livaro Dr nallathano

  • @samuelraj9204
    @samuelraj9204 5 місяців тому

    Useful information. Thanks Doctor.

  • @joonak9568
    @joonak9568 Рік тому +3

    Sir
    ഇപ്പോഴത്തെ broyiler chiken കഴിച്ചിട്ട് കാര്യമുണ്ടോ?

  • @khamarunnisa4584
    @khamarunnisa4584 Рік тому

    ഇഷ്ടമാണ് പക്ഷെ ചിക്കൻ വാങ്ങാൻ പോയപ്പോൾ കടക്കാർ തന്നെ പറഞ്ഞു ലിവർ കളയാൻ മരുന്ന് കുത്തിക്കേറ്റുന്നത് ലിവെറിലാണെന്ന്

  • @sujeenak3101
    @sujeenak3101 Рік тому +3

    Pcod kark kazhikamo dr?

  • @jesnaibrahim2595
    @jesnaibrahim2595 Рік тому +4

    Fissur ulla alukalk kachikamo dr pls reply fissur ne kurich oru video cheyamo sir pls

  • @എന്റെഅഭിപ്രായം-യ2ഛ

    കേരളത്തിൽ കിട്ടുന്ന ബ്രോയ്ലർ ചിക്കനിൽ ഗവേഷണം നടതേണ്ടതുണ്ട്.

  • @jaseembabupv461
    @jaseembabupv461 Рік тому +4

    ബ്രോയ്ലർ കോഴിക്ക് വളർച്ച ശക്തിപ്പെടുത്താൻവേണ്ടി ലിവർ ടോണിക്ക് കൊടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്, അങ്ങനെയുള്ളതിന്റെ ലിവർ ആവുമ്പോൾ പ്രശ്നമുണ്ടോ?

  • @Sihab_AP
    @Sihab_AP Рік тому

    ഇത് മാത്രം വാങ്ങി കഴിക്കാറുണ്ട് ഒരു പേടി ഉണ്ടായിരുന്നു ഇപ്പോ ശരിയായി

  • @rasheedk7316
    @rasheedk7316 Рік тому

    നാടൻ കോഴി. 2 കൊല്ലം . വളർത്തിയാൽ . ഒന്നര കിലോ .. ബ്രായിലർ. 40 ദിവസം . 2. രണ്ടര കിലൊ

  • @naseerp1196
    @naseerp1196 Рік тому +2

    Sir chickende liveril amonia enna visha padartham undo?

  • @koottayikadav4743
    @koottayikadav4743 Рік тому +2

    What about broiler chicken?

  • @muhammedriyasriya.5208
    @muhammedriyasriya.5208 Рік тому +1

    ബ്രോയിലർ കോഴികളിൽ സിറിഞ്ച് അടിക്കുന്നത് കാരണം അവയുടെ കരളിനാണ് അതിൻറെ എഫക്ട് കൂടുതൽ ബാധിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. ഇത് ശരിയാണോ?

  • @shivanirachit892
    @shivanirachit892 Рік тому +2

    Great video Dr. Thanks a lot☺️🙏

  • @ummukulsupk1499
    @ummukulsupk1499 Рік тому

    Orupad upagaramaye sir

  • @SIVANANDHAN7
    @SIVANANDHAN7 8 місяців тому +1

    Enik chickenil ethavum istham leg ann athu kazhinjal liver 😊

  • @fahzeezstudioz1886
    @fahzeezstudioz1886 Рік тому +1

    Doctor kudikkan vekkunna vellam plastic bottle aano??

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Рік тому +2

    എനിക്കിഷ്ടമാണ് പക്ഷെ ഹോർമോൺ കുത്തിവെക്കുന്ന ബ്രോയ്‌ലർ ചിക്കന്റെ ലിവറിലാണ് അതിന്റെ കുഴപ്പങ്ങൾ വരുന്നത് എന്ന് പറയുന്നത് കേട്ടു.. അത് ശരിയാണോ ഡോക്ടർ?

    • @mariyu.123
      @mariyu.123 Рік тому

      Angane njanum kettu...sheriyano

  • @alexgeorge9510
    @alexgeorge9510 Рік тому +10

    The problem with broiler chicken liver is that,many injections are giving to broiler chickens and the medicines will remain in liver. I was fond of chicken livers but not using after I came to know about this.This is an information I got and not sure whether it is correct or not.

  • @naveenpalatty
    @naveenpalatty 2 місяці тому

    Liver il alle ella toxins um varunnathu... Pinne liver kazhikkunnathu engane nallathakum.. please reply

  • @khamarunnisa4584
    @khamarunnisa4584 Рік тому

    ചിക്കൻ 28ദിവസം കൊണ്ട് വളരാൻ ഇൻജെക്ഷൻ വെക്കുന്നത് ലിവെറിലാണെന്ന് പറയുന്നു അപ്പോൾ കഴിക്കാൻ പറ്റുമോ

  • @faseelakh7094
    @faseelakh7094 Рік тому +1

    Good information 😊Thank you doctor

  • @gracymathew2460
    @gracymathew2460 Рік тому +2

    Thanks sir, good information ☺️🙏

  • @sissybejoy2905
    @sissybejoy2905 Рік тому +1

    Mutton liverum nallathano? Dr. Pande delivery kazhenja sthreekalke mutton liver pepper peralen kodukkuvarunnu anne kattitunde.

  • @marythomas8193
    @marythomas8193 Рік тому

    Good msg God Bless Doctor

  • @flamingofloat6053
    @flamingofloat6053 Рік тому +1

    Dr, Can we eat shawayi, mandi and shawarma........is it harmful..

  • @wafaabdullah9178
    @wafaabdullah9178 Рік тому +1

    Broiler chickente liver കഴിക്കാമോ?

  • @ismailkp3079
    @ismailkp3079 Рік тому +1

    വെള്ളം ദാഹം തോന്നുമ്പോൾ മാത്രം കുടിക്കുക

  • @richurevuvlogs2761
    @richurevuvlogs2761 Рік тому +1

    chickn liver is my favrt. Ivide broyiler vangilla only nadan chicken😋

  • @kvn6136
    @kvn6136 Рік тому

    നാടൻ കോഴിയുടെ താണോ അതൊ ഇറചി കോഴിയുടെ താണോ നല്ലത്

  • @nihalnichu3040
    @nihalnichu3040 Рік тому

    Dr beta thalassemia trait kurich video edamo

  • @fasilasheheer5376
    @fasilasheheer5376 Рік тому

    Kadelu marunnu kuthivech valarthunna kozhide liver kazhichal kozhapom akule nagal pedich athukond kalayaru ahnu pathiv

  • @munnaminu2610
    @munnaminu2610 Рік тому +1

    എനിക്ക് ഇറച്ചിയേക്കാൾ ലിവർ ആണ് ഇഷ്ടം

  • @StrangeManish
    @StrangeManish Рік тому

    If you add some pomegranate sauce will tasty

  • @shameerahafzal5069
    @shameerahafzal5069 Рік тому +2

    Thankyou dr

  • @soumyav2263
    @soumyav2263 3 місяці тому

    താങ്ക്സ് dr

  • @vimalap1952
    @vimalap1952 Рік тому +1

    Thank you Doctor

  • @3nchi
    @3nchi Рік тому +1

    കോഴി ജീവിച്ചിരിക്കുമ്പോൾ അതിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ വിഷാമശം അതിന്റ കരളിൽ കെട്ടി കിടക്കില്ലേ നമ്മൾ കഴിക്കുമ്പോൾ നമ്മളെ ബാധിക്കില്ലേ പിന്നെ പച്ചക്കറി യിൽ ഫ്രൂട്സ്സിൽ ഒക്കെ അത് ചെടി ആയിരിക്കുമ്പോൾ കീടനാശിനി കലർന്ന വെള്ളം ഒഴിച്ചു അതിൽ പയം ഉണ്ടായി അത് നമ്മൾ തിന്നുമ്പോൾ പണ്ട് നനച്ച വെള്ളത്തിലെ കീടനാശിനി യുടെ impact നമ്മുടെ ശരീരത്തിന് ഉള്ളിലേക്കെത്തുമോ അതോ ചൂടാക്കി ഉപയോഗിച്ചാൽ സേഫ് ആകുമോ

    • @sreejaalex
      @sreejaalex Рік тому

      😮

    • @ansar5279
      @ansar5279 Рік тому +3

      അങ്ങനെ നോക്കുകയാണെങ്കിൽ ഒരു ഫുഡും കഴിക്കാൻ പറ്റില്ലല്ലോ പച്ച വെള്ളം polum

    • @shyamstruegalleryvision6177
      @shyamstruegalleryvision6177 Рік тому +4

      താങ്കൾ മൂത്രമൊഴിച്ച മണ്ണിൽ ചബാമരം വളർന്നാൽ താങ്കൾ ചാമ്പക്ക തിന്നില്ലേ

    • @3nchi
      @3nchi Рік тому

      @@floccinaucinihilipilification0 😂😂😂ഇപ്പോൾ കേരളത്തിൽ കാൻസർ വർധിച്ചു വരുന്നു അതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ നമ്മൾ തിന്നുന്നതിന്റെയും കുടിക്കുന്നതിന്റെയും അസ്ഥിയിൽ പോയി നിൽക്കും പഞ്ചസാര ഒക്കെ കട്ട വില്ലൻ ആണ് കുതിരവട്ടം പോകണോ തിരുവനന്തപുരം rcc യിൽ പോകണോ എന്ന് അന്വേഷിച്ചാൽ മതി 😂

  • @Ajina5581
    @Ajina5581 9 місяців тому

    Pregnancy time il starting il kazhikkaamo sir please reply

  • @malumvs658
    @malumvs658 Рік тому

    Hair dryer use cheyunathu nallathano

  • @temple6665
    @temple6665 Рік тому

    ഡോക്ടർ എൻറെ മകൻ ഫസ്റ്റ് സ്റ്റാൻഡേർഡിൽ ആണ് പഠിക്കുന്നത് കുട്ടിക്ക് പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറന്നു പോകുന്നു മറ്റെന്തു കാര്യം ചോദിച്ചാലും അവൻ അത് ഓർത്തു പറയുന്നുണ്ട് പഠിക്കുന്ന കാര്യങ്ങൾ മാത്രം അവന് മറന്നുപോകുന്നു മറ്റു ശാരീരിക പ്രശ്നങ്ങൾ ഒന്നും കുടിക്കില്ല നമ്മൾ ഒരു യാത്ര പോകുവനങ്ങിലും മൂന്നുനാലു മാസം കഴിഞ്ഞാലും ആ യാത്രയിൽ കണ്ട കാര്യങ്ങൾ എല്ലാം അവൻ. പറയുന്നുണ്ട് പക്ഷേ പഠിക്കുന്ന പാഠങ്ങൾ മാത്രം അവൻ മറന്നു പോകുന്നു അതിന് ചികിത്സകൾ ഉണ്ടോ ഡോക്ടർ അതെന്തുകൊണ്ടാണ് കുട്ടിക്ക് അങ്ങനെ സംഭവിക്കുന്നത് ഡോക്ടർ ഇതിനൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @Asya15544
    @Asya15544 Рік тому

    ഇത് ഹോർമോൺ കുത്തിവെച്ചുഉല്പാദിക്കപ്പെടുന്ന ബ്രോയിലർ ചിക്കൻ ലിവർ ഇതിൽ പെടുമോ?ബ്രോയിലർ ചിക്കൻ വിവിധ ഗുണത്തേക്കാൾ ഉപരി ദോഷമാണ്ഉണ്ടാക്കുക എന്ന് പറയപ്പെടുന്നുണ്ടല്ലോ

  • @mayadevik.a9149
    @mayadevik.a9149 Рік тому

    Oral lichens planus video ചെയ്യുമോ

  • @malumvs658
    @malumvs658 Рік тому

    Doctor, nivr sunscreen is spf 21, u said min 30 is required, but I heard, it is a better option, can we use it

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @shifamoideen905
    @shifamoideen905 Рік тому

    Thank you Dr.

  • @lifeisspecial7664
    @lifeisspecial7664 Рік тому +5

    One doubt calori ഫുഡിൽ കൂടിയാൽ ആണോ കുഴപ്പം അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് ഫുഡിൽ കൂടിയാൽ ആണോ കുഴപ്പം അല്ലെങ്കിൽ രണ്ടും ഒരേ സാധനമാണോ🤔🤔🤔

    • @sangeerpurayil6653
      @sangeerpurayil6653 Рік тому +2

      You get calories from all food stuffs. 1 gram of carbohydrate contains 4 calories and 1 gm of fat contains 9 calories but people normally eats too many carbohydrates.

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      തടി കൂട്ടുന്നത് ഇതിലേതാ🤔

    • @travelwithnature4649
      @travelwithnature4649 Рік тому

      @@floccinaucinihilipilification0 carb..

    • @___Azi_
      @___Azi_ Рік тому +1

      എന്നും കഴിക്കുന്ന സാധനമെങ്കിൽ മാത്രം പോരെ ഈ ആദി... ആഴ്ചയിലോ മറ്റോ ഒന്നോ രണ്ടോ പീസ് കഴിക്കുന്നതിനു ഇത്രേം കടന്നു ചിന്തിക്കേണ്ടതുണ്ടോ..?

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      @@___Azi_ അത് സത്യ൦. ചോദ്യ൦ കേട്ടാൽ തോന്നു൦ ദിവസോ൦ 3 നേര൦ ഇതാണെന്ന്😅

  • @sheejajohn5171
    @sheejajohn5171 Рік тому

    Piles problem ullavar chicken liver kazhikkaamo?

  • @sarakutty5836
    @sarakutty5836 Рік тому +2

    ❤Super❤ thanks Dr.Danish❤

  • @mohamadshamt5758
    @mohamadshamt5758 Рік тому +1

    Helpful video

  • @jainulabdeenks7160
    @jainulabdeenks7160 Рік тому

    ഗുഡ് ഇൻഫർമേഷൻ

  • @nicotinegaming1929
    @nicotinegaming1929 11 днів тому

    Beef liver kuzapamindoo ?

  • @sambath5509
    @sambath5509 2 місяці тому

    Gymill pokunnavar ith kazhikunna kondu enthangilum kozhppom indoo

  • @JasmineNoufaljasmine
    @JasmineNoufaljasmine Рік тому +40

    ഞാൻ കഴിക്കില്ല. Taste മനം പുരട്ടും 😛

    • @mohamedthaha1538
      @mohamedthaha1538 Рік тому +1

      💯 Correct 👌

    • @viraat625
      @viraat625 Рік тому +10

      പുരട്ടാതെ കഴിച്ച പോരെ 😜😜

    • @ajinjk3920
      @ajinjk3920 Рік тому

      Thanks for the information

    • @sangeerpurayil6653
      @sangeerpurayil6653 Рік тому

      But its super nutritious. Use more masala to hide the taste.

    • @kubraksd4847
      @kubraksd4847 Рік тому

      @@viraat625 😂😂

  • @soosisoosimol9556
    @soosisoosimol9556 Рік тому +2

    എനിക്ക് ഇഷ്ട്ടാണ്

  • @shereenashere4114
    @shereenashere4114 Рік тому

    Enik orupad eshtan❤

  • @shabnahamsa1715
    @shabnahamsa1715 Рік тому +6

    Broiler chicken liver nallathano😊😊

  • @sreeshmasree8332
    @sreeshmasree8332 Рік тому +1

    Ty doctor 🙏🙏

  • @jaseeljazi2155
    @jaseeljazi2155 Рік тому

    Can I eat beef and mutton liver?

  • @marythomas8193
    @marythomas8193 Рік тому

    Goo bless Doctor 🌍🌹

  • @sachuanu-qt5fs
    @sachuanu-qt5fs Рік тому

    Broiler chicken liver kazhikkamoo