വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ പിഞ്ചുശരീരം; ദേവേന്ദുവിന് വിട ചൊല്ലാൻ നാട് | Balarampuram | Devendu

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 315

  • @NisarVadakkethil
    @NisarVadakkethil 9 годин тому +86

    ഇന്നാ ലില്ലാഹ്.. കാണുമ്പോ തന്നെ ഹൃദയം പിടക്കുന്നു... പിഞ്ചു കുഞ്ഞിനെ സ്നേഹിക്കുകയും ലാളിക്കേണ്ടതിന് പകരം കൊന്നൊടുക്കിയ ഇരു കാലി മൃഗമേ. നിനക്ക് ഹൃദയമുള്ള മനുഷ്യത്വമുള്ള ഒരാളും മാപ്പ് തരില്ല... ഈ കണ്ടാമൃതിന് ജയിലിൽ കിടത്തരുത്.. ജനങ്ങൾ പകുതി ജീവനോടെ ആക്കണം... ഇഞ്ചിഞ്ചായി അവന്റെ കഥ കഴിക്കണം..

  • @Shameembanu551
    @Shameembanu551 11 годин тому +372

    പറയാൻ വാക്കുകൾ ഇല്ല. ഇത് ചെയ്തവർക്ക് നരകിച്ചു മരിക്കണേ അല്ലാഹ് 😢പാവം പൊന്ന് കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢

    • @sirajelayi9040
      @sirajelayi9040 6 годин тому

      കുറച്ച് ഒക്കെ പടച്ചോൻ കൊടുക്കാതിരിക്കൂ😢😢😢😢

    • @rasminarashid
      @rasminarashid 5 годин тому

      😢😢

  • @englis-helper
    @englis-helper 12 годин тому +345

    കേരളത്തിലെ എല്ലാ പഞ്ചായത്തിലും മാനസികാരോഗ്യ കേന്ദ്രം തുടങ്ങണം

    • @adarshys5346
      @adarshys5346 11 годин тому +8

      സത്യം

    • @alanjeevan1192
      @alanjeevan1192 11 годин тому +6

      Valare atyavashyam

    • @thelady6968
      @thelady6968 11 годин тому +5

      അത് വളരേ വളരേ ശരിയാ

    • @mdsalu7685
      @mdsalu7685 10 годин тому +1

      തെക്കൻ ജില്ലകളിൽ മാനസികാരോഗ്യ കേന്ദ്രമില്ലെ🤔

    • @Ayisha-i5j
      @Ayisha-i5j 10 годин тому +1

      അതു ശരിയാ

  • @NoushadPakkath
    @NoushadPakkath 12 годин тому +362

    സൗദി നിയമം കേരളത്തിൽ വരണം

    • @DERBESH__KHAN
      @DERBESH__KHAN 11 годин тому +10

      എന്നാലേ ഇതിനൊരു
      അവസാനം ഉണ്ടാവൂ___¡¡

    • @mohammedpl461
      @mohammedpl461 10 годин тому +1

      ഏയ് അത് 6 ആം നൂറ്റാണ്ട് അല്ലെ..! താത്കാലം വേണ്ട..! ജയിലിൽ തീറ്റി പോറ്റം

    • @_safaii_
      @_safaii_ 9 годин тому +4

      ശരിയാണ്​@@DERBESH__KHAN

    • @cheryNasar
      @cheryNasar 9 годин тому +2

      👍

    • @jasna2987
      @jasna2987 9 годин тому +2

      Stym

  • @vijulavijula7888
    @vijulavijula7888 11 годин тому +169

    ആ കുഞ്ഞുമോള് എത്ര വേദന സഹിച്ചിട്ടായിരിക്കും പോയത് 😢😢😢 ആ ചെകുത്താനെ ജനങ്ങൾക്ക് വിട്ട്കൊടുക്ക്‌ 😡😡😡

  • @minimol5836
    @minimol5836 9 годин тому +53

    ദൈവമെ ഒരു കുഞ്ഞ് വാവയെ വെള്ളത്തുണിയിൽ പൊതിഞ്ഞു കാണുമ്പോൾ സഹിക്കുന്നില്ല 😭😭🌹🙏

  • @shafeeqnas4428
    @shafeeqnas4428 10 годин тому +59

    കൊലപാതകം ഇല്ലാതെ ഒരു ദിവസമെങ്കിലും
    വാർത്ത കേൾക്കാൻ കഴിയുമോ..?
    എന്താ നമ്മുടെ നാട് ഇങ്ങനെ
    പാലക്കാട്ടിലെ ഇരട്ട കൊലപാതകം കഴിഞ്ഞപ്പോഴേക്കും അടുത്തത്🥲

  • @ShabnaC-w4o
    @ShabnaC-w4o 11 годин тому +175

    പടച്ചോനെ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢😢😢

  • @MuhammedAli-io3ut
    @MuhammedAli-io3ut 7 годин тому +8

    ഒരു പാട് തീരാ വേദനയിൽ ഒന്ന് കൂടി സൃഷ്ടാവായ ദൈവം ഭൗധിക ലോകത്ത് ആ കുഞ്ഞു മോൾ അനുഭവിച്ചതിന് പകരമായി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @baavybaavy5881
    @baavybaavy5881 10 годин тому +45

    ഒരു കുഴപ്പവുമില്ലാത്ത കുഞ്ഞിനെ കീറിമുറിക്കാൻ കാരണക്കാരായവരെ വെറുതെ വിടരുത്.

  • @SameeraShafeek-z8f
    @SameeraShafeek-z8f 11 годин тому +83

    മൂത്ത കുട്ടിയുടെ അവസ്ഥ എന്താവും 🥺🥺. അതിനെ അവൾക് കൊടുത്താൽ അതിനെ വല്ലതും ചെയ്യും. ഇതിനെ നോക്കുന്നവർ കുറ്റപ്പെടുത്തല്ലേ. അമ്മ പിഴച്ചതിന് മക്കൾ എന്ത് തെറ്റ് ചെയ്തു 🥺

  • @Chinnu27931
    @Chinnu27931 11 годин тому +43

    ഇന്നലെ ഈ സമയത്തൊക്കെയും അതിൻ്റെ ചേച്ചിടെ കൂടെ കളിച്ചു നടന്ന കുട്ടിയ പാവം അതറിഞ്ഞോ അവളുടെ വിധി ഇന്നിതാണെന്നു😢

  • @v.m.abdulsalam6861
    @v.m.abdulsalam6861 7 годин тому +7

    കൊല്ലം, തിരുവനന്തപുരം ജില്ലാക്കാരുടെ മാനസിക നില പരിശോധിക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണം.

    • @sharmishiju
      @sharmishiju 7 годин тому +1

      palakkadalle 2 days munne oral veettil kayari vetti konnad athupole enthokke nattil motham nadakkunnu athinu oralo randalo cheyyunna thettinu oru nadine muzhuvan parayunnad enthina

  • @Kireedam2369
    @Kireedam2369 11 годин тому +31

    ആദ്യമായിട്ടാണ് ഒരു വാർത്ത കണ്ട് കരയുന്നത് 😢🤲

  • @basheerkung-fu8787
    @basheerkung-fu8787 9 годин тому +26

    കൊലയ്ക്ക് കൊല നിയമം വളരെ അത്യാവശ്യം😮

  • @shilpachippu7113
    @shilpachippu7113 9 годин тому +15

    പാവം ആ കുട്ടി എന്തോരം വേദന അനുഭവിച്ചു കാണും 🥺അയ്യോ 😭

  • @nisharani-n1l
    @nisharani-n1l 7 годин тому +10

    കുഞ്ഞിനെ കൊലക്ക് കൊടുത്തവളെ മാതാവ് എന്ന് ഒരിക്കലും പറയരുത് പ്ലീസ് 😢😢

  • @shyamilyshyam4086
    @shyamilyshyam4086 8 годин тому +12

    നിയമം മാറണം 💯 നിയമം മാറ്റണം. പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാട്ടിൽ എന്തുകൊണ്ട് നിയമങ്ങൾ മാറ്റിയെഴുതപ്പെടുന്നില്ല???🤷🏻‍♀️

  • @user-md4wq1mh2c
    @user-md4wq1mh2c 11 годин тому +26

    നല്ല ഓമനത്തം ഉള്ള മുഖമാണ് 😢😢പാവം വാവ 😢😢😢നമ്മുടെ നാട് നശിച്ചു 😢

  • @sheeja7579
    @sheeja7579 11 годин тому +25

    ലോകം നശിച്ചു ആ മഹാപാവി എന്തിനു ഈ ദ്രോഹം ചെയ്തു ഈ പൊന്നിനോട് 😭😭😭😭

  • @susanjerry7470
    @susanjerry7470 10 годин тому +19

    ദൈവമേ ഏത്ര വേദന ആ മോൾ സഹിച്ചിട്ടുണ്ടാവും 😢😢😢... 🙏🙏

  • @shinajshinaj2979
    @shinajshinaj2979 8 годин тому +4

    സൗദി നിയമം വരണം

  • @kittukittoos5658
    @kittukittoos5658 8 годин тому +5

    ഈ കുഞ്ഞിനെ കൊന്ന വാർത്ത വന്നതുമുതൽ എനിക്ക് കണ്ണിൽ നിന്നും കണ്ണുനീർ മാറിയിട്ടില്ല😢 15 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു😢 ഈ വാർത്ത എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലാൻ കാണിക്കുന്ന മനസ്സ് ഉള്ളവൻ ഈ ലോകത്ത് ജീവിച്ചിരിക്കാൻ പാടില്ല നിയമങ്ങൾ ഒന്നും നോക്കാതെ നാട്ടുകാർക്ക് എല്ലാവർക്കും കൂടി അവനെ അങ്ങ് കൊന്നു കുഴിച്ചു മൂടിയാൽ പോരായിരുന്നോ😢 ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്ക മായ ഒരു കുഞ്ഞിനെ കൊല്ലാൻ ഉള്ള മനസ്സ് ആ മനുഷ്യനെ ഉണ്ടെങ്കിൽ അവൻ ഒരു ചെകുത്താൻ ആണ് കൊന്നു കുഴിച്ചു മൂടണം അവനെപ്പോലെ ഉള്ളവരെ ഭൂമിക്ക് ഭാരമായി ഇവിടെ വെക്കരുത്😢

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 11 годин тому +52

    അമ്മയെ ഒന്ന് കുടഞ്ഞാൽ മണി മണി യായി സത്യം പറയും..

    • @AGLONIMAAminolga
      @AGLONIMAAminolga 11 годин тому

      കുഞ്ഞിന്റെ dna സംശയം ഉണ്ടെന്ന് തോന്നുന്നു. തെളിവ് നശിപ്പിച്ചത് ആയിരിക്കും

  • @NoufiyaShefeek
    @NoufiyaShefeek 10 годин тому +5

    അല്ലാഹ് ആ കുഞ്ഞു എന്ത് തെറ്റ് ചയ്തു 😓സഹിക്കാൻ പറ്റുന്നില്ല റബ്ബേ

  • @shibuvarghese7362
    @shibuvarghese7362 11 годин тому +16

    ആദരാഞ്ജലികൾ 🌹🌹

  • @NPGARDEN-PETS
    @NPGARDEN-PETS 11 годин тому +18

    നിയമത്തിന്റെ പോരായ്മ😢

  • @udheenshaka8726
    @udheenshaka8726 8 годин тому +3

    കേരളത്തിലെ ഓരോ വാർഡ് കേന്ദ്രികരിച്ചും കൗൺസിലിങ് കേന്ദ്രം തുടങ്ങണം.😢

  • @sijibinu5526
    @sijibinu5526 4 години тому +1

    pavam..kunje..അതെന്തു.പിഴച്ചു ..ഒന്നിനെയും..വിടരുത്...കഷ്ടം

  • @Fathimafiroz-v6d
    @Fathimafiroz-v6d 11 годин тому +40

    ഉറങ്ങുന്നസമയതല്ലേ മഹാ പാപി ഇത് ചെയ്തത്

  • @deviMaidhili
    @deviMaidhili 10 годин тому +5

    എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ ചെയ്യാൻ....ഇതുപോലൊരു നരകത്തിൽ ചെന്ന് ജനിച്ചല്ലോ ആ കുഞ്ഞ്...🥹💔

  • @darkvenom1153
    @darkvenom1153 4 години тому +1

    കാണാൻ വയ്യ...😢😢😢😢😢😢

  • @vma3977
    @vma3977 11 годин тому +5

    ആ കുഞ്ഞു മോളുടെ കരച്ചിൽ കേട്ടിട്ട് നെഞ്ച് പ്പൊട്ടുന്നു

  • @NithaRajesh
    @NithaRajesh 10 годин тому +3

    എന്താണ് റിപ്പോർട്ടറെ അത് സഹോദരി ആണ്

  • @manojmalavika6924
    @manojmalavika6924 11 годин тому +9

    എൻ്റെ രണ്ട് പെൺമക്കളെ
    ഓർമ വരുന്നു..ൻ്റെ
    ജീവനായ എൻ്റെ മക്കൾ''
    'ഈശ്വരനെ വിളിക്കുന്നില ഞാൻ മടുത്തു കണ്ടും കേട്ടും

  • @janjanaki565
    @janjanaki565 11 годин тому +24

    കുഞ്ഞിൻ്റെ അമ്മയും അമ്മാവനും തമ്മിൽ ഇനി എന്തെങ്കിലും അരുതാത്ത ബന്ധം കാണുമോ?
    കാലം അതാണ് '

    • @Pathu927
      @Pathu927 10 годин тому +5

      അമ്മാവൻ എന്ന് പറയുന്നത് അമ്മയുടെ സഹോദരനല്ലേ

    • @Ra-n86
      @Ra-n86 10 годин тому

      @@Pathu927ys

    • @Nandanam2020
      @Nandanam2020 10 годин тому

      ​@@Pathu927swantham sahodaran mathramalla ammayude muracherukkaneyum kuttikal ammavan ennu vilikkum...

    • @janjanaki565
      @janjanaki565 10 годин тому

      അമ്മയുടെ സഹോദരൻ

    • @Pathu927
      @Pathu927 10 годин тому

      @@Nandanam2020 ആഹാ.
      എന്നാലും പാവം തന്നെ ആ മോള്.

  • @SujathaMS-dd9fo
    @SujathaMS-dd9fo 10 годин тому +6

    ഇനി ആ മൂത്ത പെൺകുഞ്ഞിൻ്റെ ജീവിതം എന്താകും അതിനു ആര് സംരക്ഷണം കൊടുക്കും😢😢 ഓരോ ദിവസവും പേടി തോനുന്ന വാർത്തകൾ ആണല്ലോ കേൾക്കുന്നെ

  • @lakshmikrishna4500
    @lakshmikrishna4500 11 годин тому +30

    May her soul rest in peace🌹
    ഒരു കുഞ്ഞ് മരിച്ചു മുൻപിൽ കിടക്കുന്നു. ആ കുഞ്ഞിന്റെ ഫോട്ടോ എടുക്കാൻ ആണ് ആളുകൾക്ക് തിടുക്കം..

  • @siddiqusidfue3410
    @siddiqusidfue3410 11 годин тому +14

    എന്തിനാ കൊന്നത് ഏതു ജാതിയായാലും മക്കളില്ലാത്ത എനിക്കു തന്നാൽ ഞാൻ നോക്കുമായിരുന്നു.

    • @jasminazaan3490
      @jasminazaan3490 10 годин тому +3

      Padachavan ningalk etrayum pettenn ningalk oru kunhine taratte ameen

    • @_safaii_
      @_safaii_ 9 годин тому

      ​@jasmi🤲🤲nazaan3490

  • @faseena891
    @faseena891 11 годин тому +14

    Soudile niyamam kond varanam

    • @XD123kkk
      @XD123kkk 11 годин тому +1

    • @mohammedpl461
      @mohammedpl461 10 годин тому +1

      അത് വേണ്ട 6 ആം നൂറ്റാണ്ട് അല്ലെ..! തത്കാലം ജയിലിൽ തീറ്റി പോറ്റം

  • @manojkumarkylm
    @manojkumarkylm 10 годин тому +5

    ഈ ചെയ്തവനെ നാട്ടുകാർ ഷിക്ഷിക്കനം... 😢😢😢😢 കണ്ടുനില്ക്കാൻ പോലും വയ്യ...😢😢😢

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 11 годин тому +7

    ആ ദുഷ്ട൯ ആളൂര് ഇവിടെ യു൦ വരു൦

  • @Farhan-pk5ep
    @Farhan-pk5ep 11 годин тому +12

    എറിഞ്ഞു കൊന്നവന് കുഞ്ഞിലേ അവന്റെ ഇങ്ങനെ കിടക്കുമ്പോൾ അവൻക് മനസ്സിലാകും അതിന്റെ വേദന..
    ന്യൂസിൽ കാണാൻ വയ്യ 😢😢😢😢
    അവിടെ നിൽക്കുന്ന ആളുകൾ എങ്ങനെ സഹിക്കും വേദന 😢😢
    അവനെ ആ കുഞ്ഞു കാല് പിടിച്ചു കറഞ്ഞിട്ടുണ്ടാകും..
    അവനൊക്കെ മനുഷ്യനാണോ... ഇവനെക്കാട്ടിലും നല്ലത് മൃഗങ്ങളാണ് അവർ പോലും ഇങ്ങനെ ചെയ്യില്ല

  • @pradeeparya2339
    @pradeeparya2339 11 годин тому +1

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @rubeelsalih4754
    @rubeelsalih4754 7 годин тому

    യാ അല്ലാഹ് എന്തൊരു കാഴ്ചയാണ് നാഥാ..... ആ പൊന്നു മോള് സ്വർഗ്ഗത്തിലെ പൂമ്പാറ്റയെ പോലെയാണ്.

  • @MajeedKP-r7c
    @MajeedKP-r7c 5 годин тому

    നാളെ ഇനി എന്താണ് കേൾക്കേണ്ടി വരിക ദയിവമേ

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 11 годин тому +6

    എന്തൊക്കെയാ ഓരോ ദിവസവും നടക്കുന്നത് 😭😭😭

  • @SudhirajSuseel
    @SudhirajSuseel 10 годин тому +7

    നിനക്കൊന്നും നേരെ നോക്കാൻ കഴിയില്ലെങ്കിൽ ഒരു കുഞ്ഞിന് വേണ്ടി പ്രാർഥിക്കുന്ന കുറെ ആൾക്കാർ ഉണ്ട് അവർക്ക് കൊടുക്കു, ഇങ്ങനെ കൊന്ന് കളയാതെ...

  • @sherinbony9879
    @sherinbony9879 10 годин тому +2

    എന്ത് കിട്ടി ഇതിനെ ഇല്ലാതാക്കിയപ്പോ 😢

  • @shabeerali8427
    @shabeerali8427 5 годин тому

    പടച്ചോന്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ മഞ്ചലിൽ ഇളം കാറ്റേറ്റ് സുഖമായി. ആരുടേയും അടിയും ഇടിയും തൊഴിയും കൊള്ളാതെ അങ്ങനെ സ്വസ്ഥമായി ഉറങ്ങുന്നുണ്ടാവും.

  • @bibinlogicckz3629
    @bibinlogicckz3629 8 годин тому +2

    Deivameeeeee........ Deivam undoooo

  • @suryatn8807
    @suryatn8807 10 годин тому +2

    പാവം മോള് 😢😢

  • @anseerizzath7879
    @anseerizzath7879 11 годин тому +49

    ആ കൊച്ചിനെ njan നോക്കിക്കൊള്ളാം എന്റെ മക്കളെ koode. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😥😥😥😥

    • @sreelekshmi675
      @sreelekshmi675 11 годин тому +21

      മരിച്ച കുഞ്ഞിനെയോ? 🙄

    • @SheejaRamesh-e7y
      @SheejaRamesh-e7y 11 годин тому +10

      Alla, Mootha Kuttiye ♥️

    • @Aithest999
      @Aithest999 11 годин тому

      ​@@sreelekshmi675hypothetical sentiment dialouge mind ചെയ്യണ്ട
      വെറും youtube സ്നേഹം നേരിട്ട് ഒന്നുമുണ്ടവില്ല

    • @Whattahuman
      @Whattahuman 10 годин тому

      Number iddu avaru contact cheyyum

  • @sidhikmsidhikm1128
    @sidhikmsidhikm1128 10 годин тому +2

    പാവം മോൾ എങ്ങനെ തോന്നി ദുഷ്ട നിനക്ക് 😢😢

  • @MdAbdulla-m4b
    @MdAbdulla-m4b 9 годин тому +5

    റബ്ബേ എന്താ മനുഷ്യൻ ഇങ്ങനെ
    മൃഗങ്ങൾ പോലും ചെയ്യില്ല...

  • @Selumoll73651
    @Selumoll73651 10 годин тому +4

    മൂത്തക്കുട്ടി യെക്കുറിച്ച്ച്ചിന്തിക്കു ബോൾ എനിക്ക്പോടിയാവുന്നു

  • @sonyvishnu7465
    @sonyvishnu7465 10 годин тому +2

    Aa chechikkunjinu nalla oru counselling kodukkanam.athinte avastha ethra prayasamullathaayirikkum

  • @NNN-px4ll
    @NNN-px4ll 8 годин тому +2

    കുഞ്ഞു ചിരിയുമായി മുറ്റത് കളിച്ചു നടക്കേണ്ട പ്രായം .. വെള്ളത്തുണിയിൽ പൊതിഞ്ഞു മുറ്റത്.. എന്റെ പൊന്നുമോൾക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹😭😭😰😰😰

  • @rajirahul4772
    @rajirahul4772 10 годин тому +2

    പാവം കുഞ്ഞ്. ഇന്നലെവരെ, ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നതാണ് ഇപ്പോൾ മരവിച്ചു കിടക്കുന്നത് കണ്ടില്ലേ. മനുഷ്യർ എത്ര അധപതിച്ചു പോയല്ലോ

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 11 годин тому +1

    കാണാനാകാത്ത സഹിക്കാനാവാത്ത കാഴ്ച

  • @noorshaan46
    @noorshaan46 5 годин тому

    സഹിക്കാൻ പറ്റുന്നില്ല എന്റെ ponu molee

  • @Gk-dd3xi
    @Gk-dd3xi 7 годин тому +1

    എങ്ങനെയാടോ ഈ കുഞ്ഞുങ്ങളെ എല്ലാം കൊല്ല്ലാൻ തോന്നുന്നത്

  • @ShimnagireeshShimnagireesh
    @ShimnagireeshShimnagireesh 10 годин тому +1

    എന്തിനാ ഇങ്ങനെ ചെയ്തത് ആരെങ്കിലും ഏൽപ്പിച്ചാൽ പോരായിരുന്നോ ഇങ്ങനെ ജീവൻ എടുക്കാൻ ആണെങ്കിൽഎന്തിന് പ്രസവിച്ചു

  • @gbabhijithclt
    @gbabhijithclt 8 годин тому

    Daily ethra case aanu

  • @anandmanassery
    @anandmanassery 10 годин тому +2

    നശിച്ച ഒരു നാടായി മാറിയിരിക്കുന്നു

  • @UdayaKumar-c2m
    @UdayaKumar-c2m 5 годин тому

    നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം എല്ലാ ഗ്രാമസഭകളിലും ഉണ്ടാകണം ശക്തമായ നിയമ സംവിധാനങ്ങളും ഉണ്ടാവണം ആരോട് പറയാൻ ആര് കേൾക്കാൻ

  • @PonnusPonnus-y6n
    @PonnusPonnus-y6n 9 годин тому

    ഹൃദയം തകരുന്ന കാഴ്ച 😢😢😢

  • @minhafathima1488
    @minhafathima1488 11 годин тому +1

    റബ്ബേ 😢

  • @abdulsalampalliyali6467
    @abdulsalampalliyali6467 11 годин тому +13

    മന്ത്രവാദം സംശയിക്കണം.

  • @kunjakichu6854
    @kunjakichu6854 10 годин тому +2

    എൻ്റെ പൊന്നുമോളെ കണ്ടിട്ട് സഹിക്കുന്നില്ലല്ലോ

  • @Happyfa379
    @Happyfa379 11 годин тому +1

    അയ്യോ ആ മോൾ എന്ത് തെറ്റാണു ചെയിതെ, 😟😟

  • @praveenkrishna3697
    @praveenkrishna3697 10 годин тому +1

    ചങ്ക് പൊട്ടുന്നു 😔🙏

  • @Shayaan244
    @Shayaan244 7 годин тому

    പാവം

  • @aneeshamr9678
    @aneeshamr9678 10 годин тому +1

    ഇതൊന്നും കാണാനുള്ള ശക്തി ഇല്ല ekk

  • @chinjuamma5461
    @chinjuamma5461 8 годин тому

    കണ്ടിട്ട് സഹിക്കുന്നില്ല.

  • @Benzii956
    @Benzii956 9 годин тому +2

    allah കുഞ്ഞ് ശരീരം 😢😢😢😢

  • @Smitha-su3zl
    @Smitha-su3zl 7 годин тому

    എന്റെ മോളേ... 😥

  • @Sanju-960
    @Sanju-960 10 годин тому +8

    കൊല്ലം, തിരുവനന്തപുരം
    ക്രിമിനലുകളുടെ നാട്

    • @freethinker5636
      @freethinker5636 8 годин тому

      കണ്ണൂർ സൂപ്പർ 😂😂

    • @sherinak9371
      @sherinak9371 8 годин тому

      ബാക്കി എല്ലാം നന്നയിട്ടാണോ പോകുന്നത്

    • @sherinak9371
      @sherinak9371 8 годин тому

      ജില്ലകളെ പറയാൻ ഇറങ്ങിക്കോണം കഷ്ടം തന്നെ

    • @Beeeee_youuuu
      @Beeeee_youuuu 5 годин тому

      Ithokke nadakkunnath keralathil aan.. Ath manasilakk🙊

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 8 годин тому

    ആ വാവ എന്ത് പിഴച്ച് പാവം

  • @kalabhavanjoshiyapayyanur6522
    @kalabhavanjoshiyapayyanur6522 11 годин тому +1

    ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു. ഈശ്വരാ എന്തൊക്കയാ നടക്കുന്നത്.

  • @manjusiju9694
    @manjusiju9694 10 годин тому +1

    കേരളം എങ്ങോട്ടാണ് ഈ പോകുന്നത് 😭😭😭

  • @prakashodugatt4039
    @prakashodugatt4039 10 годин тому +1

    കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്🤫🤫🤫

  • @Pranavnk543
    @Pranavnk543 8 годин тому

    സെപ്റ്റിക് ടാങ്ക് നിയമം എന്ന് അവസാനിക്കുന്നോ., അന്നേ ഈ നാട് നന്നാവത്തൊള്ളൂ 😏

  • @sreeshamrajan7241
    @sreeshamrajan7241 8 годин тому

    അയ്യോ കാണാൻ വയ്യ 🥺എങ്ങനെ തോന്നി അയാൾക് ഇങ്ങനെ ചെയ്യാൻ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 8 годин тому

    ഈ തിരുവനന്തപുരം എന്താ ഇങ്ങനെ 😢😢

  • @prasanthr214
    @prasanthr214 9 годин тому

    എന്റെ പൊന്നുമോളെ 😔

  • @imthiyasishalvloge6555
    @imthiyasishalvloge6555 11 годин тому +3

    😭😭😭🥺🥺🥺😥😥😥 എനിക്ക് പൊന്നുമോളെ തന്നാൽ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നു മഹാപാപികൾ😞😞😞🙌🏻🙌🏻😭😭😭😭😭🥺🥺🥺😥😥😥😥🥺🥺🥀🥀🥀🥀🥀🥀🥀🥀

  • @SHILUSVLOG
    @SHILUSVLOG 7 годин тому

    😔😔ദൈവമേ

  • @iqbalmadavoor5430
    @iqbalmadavoor5430 7 годин тому

    പാവം കുഞ്ഞ്😢😢

  • @trt811
    @trt811 10 годин тому +1

    കേരളമേ... നിനക്ക് എന്തു പറ്റി.........
    😢😢😢

  • @tintug7211
    @tintug7211 10 годин тому

    Eshoye😢

  • @HanaHanan7800
    @HanaHanan7800 9 годин тому +1

    😭ആ കുഞ്ഞിനെ എനിക്ക് തന്നൂടെ. കാണാൻ വയ്യ. എനിക്കും ഒരു വയസായമോനും, 10 വയസായ മോളും ഉണ്ട്. അവരുടെ കൂടെ ഞാൻ നോക്കു മായിരുന്നു 😭😭😭

  • @sabnakunukki9089
    @sabnakunukki9089 11 годин тому +2

    Ponnumole😢😢😢😢😢

  • @mohammed_fouzudheen
    @mohammed_fouzudheen 6 годин тому

    Kanan pattunnillallo ee kazhcha

  • @HASEENAPp-f1d
    @HASEENAPp-f1d 9 годин тому +1

    Alku valla mannasikapreshnam undo enne chanalkarod chodikku appo ellam priharakum. Pavam kunju ivride perupolun navu kondu ucharikkaruthu😢

  • @symphonynaturesmusic2097
    @symphonynaturesmusic2097 7 годин тому

    😭😭സഹിക്കാൻ പറ്റുന്നില്ല, കുഞ്ഞു ശരീരം.

  • @Sudhusiva
    @Sudhusiva 9 годин тому

    എന്തൊക്കെ വാർത്തയാ ഓരോ ദിവസം കേൾക്കുന്നത് 😢

  • @gigigeorge118
    @gigigeorge118 3 години тому

    കാണാനും കേൾക്കാനും വയ്യ മക്കളേ കുഞ്ഞുങ്ങൾക്ക് ഒരു ജലദോഷം വന്നാൽ സഹിക്കാൻ വയ്യ അപ്പോഴാണീങ്ങനെ അവളെ കർത്താവ് തൻറെ കുഞ്ഞുമാലാഖ ഗണത്തിൽ ചേർത്തു ഇനി ആ മടിയിൽ

  • @Sheena-t6z
    @Sheena-t6z 8 годин тому

    ഇല്ലാത്തവർക്ക് കൊടുക്കല്ലായിരുന്നോ എനിക്ക് മക്കൾ ഇല്ല സഹിക്കാൻ പറ്റുന്നില്ല😢

  • @SujithKumar-j8e
    @SujithKumar-j8e 3 години тому

    കുഞ്ഞിനെ കൊണ്ട് വരുന്ന കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി ഞാനും ഒരു അമ്മയാണ് സഹിക്കാൻ കഴിഞ്ഞില്ല 😭😭