ഒരുവീട്ടിൽ ഉസ്‌താദ്‌ നിസ്‌കരിക്കാൻ കയറി പക്ഷെ അവിടെഉസ്‌താദ്‌ നിസ്‌കരിച്ചില്ല Sirajudheen Qasimi New

Поділитися
Вставка
  • Опубліковано 24 вер 2021
  • Usthad Sirajudheen qasimi latest speech
    Sirajudheen Qasimi Speeches
    New Islamic speech malayalam 2021
    #SirajudheenQasimi
    #Speech2021
    ഉസ്‌താദ്‌ ഒരു വീട്ടിൽ
    നിസ്‌കരിക്കാൻ കയറി
    അകത്ത് ചെന്ന ഉസ്‌താദിന്‌
    അവിടെ നിസ്‌കരിക്കാൻ മടിയായി
    ആ വീടിന്റെ കുഴപ്പം കേട്ടാൽ ഞെട്ടിപ്പോകും
    പല വീട്ടിലും ഈ പ്രശ്‌നം ഉണ്ട്

КОМЕНТАРІ • 412

  • @noufalkk4729
    @noufalkk4729 2 роки тому +37

    ഉസ്താദേ ദുആ ചെയ്യണേ..
    വീട് പണി പൂർത്തിയാവാനും,കടങ്ങൾ വീടാനും ഹലാലായ എല്ലാ ഉദ്ദേശങ്ങൾ ഹാസിലാക്കാൻ വേണ്ടിയും...

  • @furqanulaleem5688
    @furqanulaleem5688 2 роки тому +2

    ഉസ്താദേ ആത്മാർത്ഥമായി എന്റെ ഹിഫ്ള് പഠിക്കുന്ന മോനുവേണ്ടി ദുആ ചെയ്യണേ.. പത്തൊമ്പതാമത്തെ ജിസുവാണ് ഇപ്പോ ഓതുന്നത്... എത്രയും പെട്ടെന്ന് ഹാഫിളാകാനും പഠിക്കുന്നത് നല്ല ഓർമ്മയിൽ നിൽക്കാനും ഈ ലോകത്തും പരലോകത്തും ഉപകരിക്കുന്ന ഒരുഹാഫിളാക്കാനും വേണ്ടിയും ഞങ്ങൾക്കും കൂടപടിക്കുന്ന മക്കൾക്കും വേണ്ടി യും ദുആ ചെയ്യണേ.. ഉസ്താദേ.. മറന്നുപോവല്ലേ ഉസ്താദേ

  • @najatube8515
    @najatube8515 2 роки тому +16

    എന്റെ ഉപ്പാന്റെ കബറിടം വിശാല മാകാൻ ദുആ ചെയ്യണം ഉസ്താദ്

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому +3

      Insha Allah..

    • @rahmantp6799
      @rahmantp6799 2 роки тому

      ഉസ്താദ് ദുആ ചെയ്യണേ ഞാനും കുട്ടികളും വാടക വീട്ടിൽ ആണ് പതിനേയു വയസുള്ള മോൻ ഉണ്ട് കിടപ്പിലാണ് അസുഖം മാറാൻ ദുആ ചെയ്യണേ ഒരു പാട് ഇഷ്ട്ടമാണ് ഉസ്താതിന്റെ പ്രഭാഷണം 😭🤲🏻അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻

    • @rahmantp6799
      @rahmantp6799 2 роки тому

      എനിക്ക് ഒരുപാട് അസുഗങ്ങൾ ഉണ്ട് സഹോദരിയാണ് ഞാൻ

  • @shakeerkply7054
    @shakeerkply7054 2 роки тому +16

    അൽഹംദുലില്ലാഹ് 👍🏻ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ വീട് പണിയുന്നുണ്ട് വേഗത്തിൽ പണി പൂർതിയാവാൻ ദുആ ചെയ്യണേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому +2

      Masha Allah
      Insha Allah

    • @siddiqa7182
      @siddiqa7182 2 роки тому +1

      Usthad, Oru padu prayasangal und Dua cheyyanee 😒🤲🤲🤲🤲🤲🤲🤲🤲🤲

  • @shafeelasharaf1750
    @shafeelasharaf1750 2 роки тому +38

    ഉസ്താദേ എന്റെ ഭർത്താവ് കൊറോണ ആയി മരണപെട്ടു ഒരു പ്രവാസി ആയിരുന്നു സൊലീഹയാ മനുഷ്യൻ ആയിരുന്നു കണ്ടു പോലും കൊതി തീർന്നില്ല വല്ലാതെ വേതനയിൽ ആണ് മക്കളെ നല്ലരീതിയിൽവളർത്താനും ഈ മനോട് കൂടി മരണ പെടാനും ആഹിറത്തിൽ ഇക്കയോട് ഒരുമിച്ച് കഴിയാനും ഉസ്താദ് ദുഃആ ചെയ്യണേ

  • @abukotkot2477
    @abukotkot2477 2 роки тому +6

    എന്റെ ഉപ്പയും ഉമ്മയും മരണപെട്ടുപോയി അവരുടെ കബറിടം വിശാലമാകാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ

  • @razanpv8265
    @razanpv8265 Рік тому +2

    എനിക്ക് വീട് നു തറ ഇട്ടു usthathe വേഗം അത് പൂർത്തീയവാൻ ദുആ ചെയ്യണേ

  • @shefeenavahab5847
    @shefeenavahab5847 2 роки тому +4

    ഉസ്താദിനെ കുടുംബത്തിന് ആരോഗ്യവും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഞങ്ങളുടെ കുടുംബത്തിന് ദുആ ച്യ്യണേ ഞങ്ങളുടെ മകൾക് ഇസ്വര്യവും ഭാറകത്തും ഉണ്ടാനും ദീനിയയെ മക്കളായി വളരാൻ ദുആ ച്യ്യണേ ഞങ്ങളുടെ മരണ പെട്ടുപോയേ അത്തക്കു വേണ്ടി ദുആ ച്യ്യണേ

  • @shanif1001
    @shanif1001 2 роки тому +8

    ഉസ്താദ്.ദുഹാ.ചെയ്യണം..ഹലാലായ.മുറാദുകൾ.ഹാസിലാകുവാൻ.വേണ്ടി...

  • @yashfa_aiza
    @yashfa_aiza Рік тому +3

    ഉസ്താതെ ദുആ ചെയ്യണം വിട് പണി പൂർത്തിയായിട്ടില്ല കടം ഉണ്ട് ഉസ്താതെ ദുആ ചെയ്യണം ഉസ്താതെ 🤲 മക്കൾ സൊലീഹികൾ ആവാനും ദുആ ചെയ്യണം ഉസ്താതെ 🤲

  • @strangeryt9747
    @strangeryt9747 2 роки тому +10

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണം

  • @khadeejatk3370
    @khadeejatk3370 2 роки тому +3

    എനിക്കും എന്റെ കുടുംബത്തിനും
    സന്തോഷം ലഭിക്കാനും ആഗ്രഹം നിറവേറാനും
    ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @navasnavasdhilu1146
    @navasnavasdhilu1146 2 роки тому +26

    എന്റെ ഉപ്പാന്റെ ഖബറിടം വിശാലമാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @saleenamajeed2479
    @saleenamajeed2479 Рік тому +2

    സ്വാലിഹായ മക്കളാക്കാൻ ഉസ്താതേ ദുആ ചെയ്യണേ 🤲🤲🤲

  • @muhammedpandarakandy9747
    @muhammedpandarakandy9747 2 роки тому +7

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ , കല്യാണം കഴിഞ്ഞിട്ട് 9 വർഷമായി , ദുആ യിൽ ഉൾപെടുത്തണേ 🤲

  • @ramlak8382
    @ramlak8382 2 роки тому +9

    ഉപ്പയുടെയും ഉമ്മയുടെയും അനിയന്റെയും കബർ വിശാലമാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്..

  • @sachuponnu72
    @sachuponnu72 2 роки тому +14

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @harisharis945
    @harisharis945 2 роки тому +4

    ഉസ്താദെ രോഗങ്ങൾ ശിഫ യാ കാനും കടങ്ങൾ വീടാനും ദുആ ചെയ്യണെ

  • @mubeenamubi3841
    @mubeenamubi3841 2 роки тому +6

    Masha Allah🤲🤲

  • @rahilarahila8668
    @rahilarahila8668 Рік тому +2

    എന്റെ ഉമ്മയും ബാപ്പയും മരണപ്പെട്ട് പോയി ഉസ്താദേ ദുഅ ചെയ്യണം 🤲

  • @shezinfathima1264
    @shezinfathima1264 2 роки тому +6

    ദുആ ഉൾപെടുത്തണേ ഉസ്താദേ

  • @rasalsvlog521
    @rasalsvlog521 2 роки тому +11

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲

  • @nizanoushad6140
    @nizanoushad6140 2 роки тому +16

    ദുആയിൽ ഞങ്ങളയും ഞങളുടെ കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲

  • @mehaby
    @mehaby 2 роки тому +14

    ദുആയിൽ ഞങ്ങളുടെ കുടുംബത്തിനെയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @shifananasrin3099
    @shifananasrin3099 2 роки тому +7

    Aameen ya rabbal aalameen..
    Dua il enneyu kudumbathineyum ulpedthane usthadhe..

  • @aysharahman5753
    @aysharahman5753 2 роки тому +17

    ഉസ്താദിനും കുടുംബത്തിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകഠ് എന്റെ മക്കൾക്ക് സ്വവാഭം നന്നാവാനും ഭർത്താവിന്റെ പൈസ കൊടുത്തത് തിരിച്ചു കിട്ടാനും ദുഹാ ചെയ്യണം

  • @khamarunnisao5868
    @khamarunnisao5868 2 роки тому +7

    ഉസ്താദ്, ഞങ്ങളുടെ മകൻ ആറാം ക്ലാസ്സിൽ പഠിക്കുകയാണ്. അവനെ ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട്. ഉസ്താദ് ദുആ ചെയ്യണേ. എല്ലാ കാര്യങ്ങളും ഹൈറാവൻ വേണ്ടി. ഇന്ഷാ അല്ലാഹ്.

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому +3

      Masha Allah
      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @muhammad.3087
    @muhammad.3087 2 роки тому +6

    Subhanallah masha aallah aameen

  • @saudac1263
    @saudac1263 2 роки тому +5

    മകളുടെ ഭർത്താവിൻ്റെ ഉമ്മണ്ടെയും എട്ടണ്ടെയും സ്വഭാവം നന്നാവാൻ dua ചെയ്യണേ ഉസ്താദ്

  • @jiyadsafwan8584
    @jiyadsafwan8584 2 роки тому +4

    എന്റെ മക്കൾ സ്വലിഹായ പണ്ഡിതൻ മരാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-ed9sp9kc5p
    @user-ed9sp9kc5p 2 роки тому +12

    ദുആയിലുൾപ്പെടുത്തണെ ഉസ്താദെ🤲🤲🤲🤲🤲

  • @monupk2903
    @monupk2903 2 роки тому +23

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ

  • @sadhiksathar5775
    @sadhiksathar5775 2 роки тому +1

    നല്ല ഒരു ജോലിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്‌താദ്‌......

  • @aminasubair7684
    @aminasubair7684 2 роки тому +2

    എന്റെ മകൾ ഹാഫിലത്തു ആകാനും സ്വാലിഹായ മോനാകിട്ടാനും ദുആ ചെയ്യണേ ഉസ്താദ്..

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому

      ദുആ ചെയ്യാം ഇൻഷാ അല്ലാഹ്

  • @shajahanm6802
    @shajahanm6802 Рік тому

    അലൈക്കും ഉസ്താദ് എന്റെ മനസ്സിൽ ആഗ്രഹങ്ങൾ നിറവേറ്റാനം

  • @sajidk6474
    @sajidk6474 2 роки тому +1

    ഉസ്താദേ എന്റെ മക്കൾ swaleehakan ദുഹാ ചെയ്യണം അവരുടെ ഉപ്പ മരണപെട്ടു ഉസ്താദ് കബർ സ്വർഗം ആവാൻ ദുഹാചയ്യണം

  • @messigoat215
    @messigoat215 2 роки тому +5

    Masha allah

  • @thahiradileep42
    @thahiradileep42 2 роки тому +7

    Aameen aameen aameen 🤲🤲🏻🤲🏻🤲🏻🤲🏻🤲

  • @han-qw3fh
    @han-qw3fh 2 роки тому +2

    Masha Allah alhamdulillah . Dua il ulpeduthanea...

  • @shajahanm6802
    @shajahanm6802 Рік тому +1

    അസ്സലാമു അലൈക്കും എന്റെ മനസ്സിൽ ആഗ്രഹങ്ങൾ നിറവേറ്റാൻ അല്ലാഹുവിനോട് ദ്വാരക്കണം ഉസ്താദ്

  • @sumaiyamt5341
    @sumaiyamt5341 Рік тому

    Njagaleyum kudumbatheyum ayalvasigaleyum duail ulpeduthane Usthade.

  • @asoorahasan9990
    @asoorahasan9990 2 роки тому +1

    അസ്സലാമു അലൈകും ഉസ്താദ് എന്റെ ഉമ്മ ക് എന്റെ ഫർ ത്ത് വി ന് കവർ ലെ ക് ദുആ ചയ്യന്ൻ ണമ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @thahiras3573
    @thahiras3573 Рік тому +1

    അൽഹംദുലില്ലാ ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം

  • @rasakpayyoli321
    @rasakpayyoli321 2 роки тому +4

    Duayil ulpeduthaney usthad 🤲🤲🤲

  • @safusafvan7827
    @safusafvan7827 Рік тому +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്..

  • @rishanind8345
    @rishanind8345 2 роки тому +9

    Mashallah ❤️

  • @afzzfammi9353
    @afzzfammi9353 2 роки тому +3

    Masha allah
    Duaail ulpeduthane ustade

  • @anshidaanshi4935
    @anshidaanshi4935 2 роки тому +8

    ഉസ്താദ്...എന്റെ സഹോദരന് 10 ലക്ഷം കടമുണ്ട്.അത് എത്രയും പെട്ടെന്ന് വീടാനും ഉസ്താദ് പ്രത്യേകം Dua ചെയ്യണേ...ഇപ്പോഴത്തെ അവസ്ഥയിൽ ജോലിയും തീരെ കുറവാണ്...നല്ല ജോലി ലഭിക്കുവാനും കടം വീട്ടാനും ഉസ്താദിന്റെ വിലയേറിയ duayil ulppeduthane.........🤲🤲🤲🤲🤲

  • @lamiyant3518
    @lamiyant3518 2 роки тому +1

    Allahu allavareyum kathurakshikkate امين امين يا رب العالمين

  • @souda4212
    @souda4212 10 місяців тому

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 😊

  • @pesclassic9535
    @pesclassic9535 2 роки тому +1

    Makkalude sobhavam nannavan dua cheyyane., kadavum budhimuttumkond valare kashtapetan makkale valarthunnath...

  • @seenajamal4041
    @seenajamal4041 2 роки тому +4

    ഉസ്താദ് എന്റെ കൂടൂബതതിന് ദൂഅ ചെയ്േണ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്..

  • @risharasheed199
    @risharasheed199 2 роки тому +3

    Alhamdulillah
    Mashaallah

  • @misirijamshi6653
    @misirijamshi6653 2 роки тому +3

    ഉസ്താദ് ദുആ ചെയ്യണേ കുറെ കടം ഉണ്ട് 😢

  • @thahiradileep42
    @thahiradileep42 2 роки тому +7

    Mone swalihathaya oru kunjine vendi dua cheyyune ustade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Captain88667
    @Captain88667 2 роки тому +3

    ഉസ്തദെ സിഹ്ർ കൊണ്ട് സമാദാനം ഇല്ല ശരീരം മൊത്തം ചൊറിയാന്നെ ദുആ cheyyyanne😭😭😭

  • @fathimafathu7236
    @fathimafathu7236 2 роки тому +1

    Alhamdulillah Masha Allah GodBlessyou

  • @rasakpayyoli321
    @rasakpayyoli321 2 роки тому +9

    Ummante asugathin Shifa undakuvan dua cheyyaney usthad 🤲

  • @muhammedismail4605
    @muhammedismail4605 2 роки тому +2

    Ma sha allah... 👍👍👍

  • @fathimajsa9869
    @fathimajsa9869 2 роки тому +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @fathima.s8853
    @fathima.s8853 2 роки тому +3

    آمين آمين يارب العالمين 🤲🏻 🤲🏻 🤲🏻

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 роки тому +3

    ماشاءالله ماشاءالله ماشاءالله ماشاءالله

  • @thahirakochukundu6529
    @thahirakochukundu6529 2 роки тому +1

    Usthade duail ulpeduthanam

  • @jemseenam6858
    @jemseenam6858 Рік тому +1

    Enikum ellarkum makkalillathavark swalihayamakkalindavanj duacheyanne🤰🤰🕋🕋🤰🤰🕋🕋📿📿📿🤲🤲🤲🤲🤲🤲 Eee maasam enikum ellarkum pregnancypositive avanj duacheyanne🕋🕋🕋🤰🤰🤰📿📿📿🤲🤲🤲🤲🤲🤲

  • @muneermuneer4955
    @muneermuneer4955 2 роки тому +3

    Ella halalaya udheshangalum niraveraan dua cheyyanee usthade

  • @shahidamujeeb2296
    @shahidamujeeb2296 2 роки тому +12

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ..🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @khaisanwer4058
    @khaisanwer4058 2 роки тому +4

    AameenAameen

  • @fayhafaizan2088
    @fayhafaizan2088 2 роки тому +8

    Aaqibath nannaavanam ,orupaad swalaath um,fathihaum oothaan usdaad dwaaa cheyyanam 🤲🤲🤲

  • @fathimathfahmidha.m1342
    @fathimathfahmidha.m1342 2 роки тому +3

    Usthaade aniyathiyude kallyNa sheriyaavan pratheekam duhaa cheyyoo aameenaameen yaarabbal aalameen

  • @art_by_sha___
    @art_by_sha___ 2 роки тому +1

    Usthade duaayil ulpeduthane

  • @xnotnow4375
    @xnotnow4375 2 роки тому +1

    എന്റെ ഉപ്പാന്റെ കബറിടം വിശാലമാവാൻ തുഹാ ചെയ്യേനെ ഉസ്താതെ

  • @mohammedahflah687
    @mohammedahflah687 2 роки тому +4

    സുബ്ഹാനല്ലാ- അസ്ത ഗ്ഫിറുള്ളാഹ ൽ അളീം

  • @mumthasameer6890
    @mumthasameer6890 2 роки тому +5

    Makkal nalla makkalavaan duaa cheyyana🤲🤲🤲🤲🤲

  • @monusdays6449
    @monusdays6449 2 роки тому +2

    എല്ലാവരുടെയും സ്വഭാവം നന്നാവാൻ ദുആ cheyyane

  • @swaliha775
    @swaliha775 2 роки тому +9

    മക്കൾ സ്വാലിഹത്താവാനും സ്വ) ലിഹായ ദീനുള്ള ഭർത്താക്കൻമാരായി കിട്ടാനും ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം

  • @user-lr8fb1te3e
    @user-lr8fb1te3e 2 роки тому +4

    Alhamdhulilla aameen

  • @Naizankk
    @Naizankk 2 роки тому +3

    ഉസ്താതെ എന്റെ ഭർത്താവിന് നല്ല ജോലി കിട്ടുവാൻ ഉസ്താത് ദുഹാ ചെയ്യണേ

  • @reihaanathkv9134
    @reihaanathkv9134 2 роки тому +4

    എന്റെ വീട്ടിൽ 4 മക്കൾ ആണ് എല്ലാ വരുടെയും കല്ലിയാണം കഴിഞ്ഞു ആരിക്കും ഇത് വരെ മക്കൾ ആയില്ല 😪😪അതിന്റെ കൂടെ കുറെ വിഷമങ്ങൾ വേറെയും ഉണ്ട് എല്ലാം സന്തോഷത്തിലും സമാധാനത്തിലും ആവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @mumthasameer6890
    @mumthasameer6890 2 роки тому +3

    Aameen🤲🤲🤲

  • @ashrafppc8531
    @ashrafppc8531 Рік тому

    Usthade duarkeneeemeee.....

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 2 роки тому +2

    ഉമൈബ ഉസ്താതെ എന്റെ വീട്ടിൽ സന്തോഷം സമാധാനം ഉണ്ടാകാനും എന്റെ മോന് നല്ല ഒരു ബർകത് ഉള്ള ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ

  • @shameenaliyakathali477
    @shameenaliyakathali477 2 роки тому +5

    Aameen 🤲🤲🤲🤲

  • @farhanapathuz
    @farhanapathuz 2 роки тому +8

    ماشاءاللہ...🌹

  • @ayshaabu3094
    @ayshaabu3094 2 роки тому +3

    Masha allah ❤️❤️

  • @shajahanpi6635
    @shajahanpi6635 2 роки тому +3

    MashaAllah

  • @fathimashifa9265
    @fathimashifa9265 2 роки тому +4

    Oru paadu prayasathila usthade duaa cheyyanam makkal nannavaanum kudumba jeevidham hairavaanym 🤲🤲🤲

  • @hariskattirakath1676
    @hariskattirakath1676 2 роки тому +5

    Aameen

  • @rifash_kcr2682
    @rifash_kcr2682 Рік тому

    Duayil ulpeduthane usthade🤲

  • @user-kv2ni9lk4j
    @user-kv2ni9lk4j 2 роки тому +4

    Assalamu alaikum
    Mashallah 😭👍
    Aameen
    Duayil ulpeduthanee

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому +1

      വ അലൈക്കുമുസ്സലാം
      Alhamdulillah
      Insha Allah

  • @filuzzislamicworld6863
    @filuzzislamicworld6863 2 роки тому +2

    Duaa yil ulpeduthane usthade

  • @ishuzzishzz6856
    @ishuzzishzz6856 2 роки тому

    Usthade duha cheyyane yenthey ikkak vendi makkal salihathayi valaruvanum jeevitham buddimuttillathe jeevikkanum duha cheyyane

  • @anuffarmy1133
    @anuffarmy1133 2 роки тому +4

    എന്റെ മക്കൾസോലിഹാക്കാൻ ദുആചെയ്യണേഉസ്താദ്

  • @YTGAMER1551
    @YTGAMER1551 2 роки тому +1

    ഉസ്താദ് ഞങ്ങളുടെ മകൻ മൂന്നു വർഷമായി ഹിഫ്ളു പഠിക്കുന്നു പക്ഷെ ഇപ്പോഴവന് തലയിൽ കയറുന്നില്ലെന്നും ഇനി പഠിക്കുന്നില്ലെന്നുംപറയുന്നു ആദ്യ വർഷങ്ങളിൽ നന്നായി പഠിച്ചിരുന്ന
    കുട്ടിയാണ് എന്തു പറ്റി എന്നു ചോദിചാൽ ദേഷ്യമാണ് ആദ്യമായി
    ഹാഫിളാക്കണമെന്നു ആഗ്രഹിച്ചു ദുആ ചെയ്തു കിട്ടിയ പൊന്നുമോനാണ് ദുആ ചെയ്യാണെ ഉസ്താദ്....
    ഉസ്താദിന് അല്ലാഹു ദീർഘായുസും
    ആഫിയത്തും തരട്ടെ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому

      ദുആ ചെയ്യാം ഇൻഷാ അള്ളാ..
      ആമീൻ

    • @fosiyafosiya7242
      @fosiyafosiya7242 2 роки тому

      ഉസ്താദ് പെട്ടന്ന് കടം വിടാൻ ദുആ chanynm

  • @muhammedfarhanmuhammed9744
    @muhammedfarhanmuhammed9744 2 роки тому +3

    Ameen

  • @muhammedrabeeh3735
    @muhammedrabeeh3735 2 роки тому +2

    എന്റെ ഉപ്പാക്ക് കൈ വേദന ആണ് ജോലി ചെയ്യാന് കഴിയുന്നില്ല എത്രയും പെട്ടെന്ന് ശിഫ ആവാൻ ദുആ ചെയ്യണേ

  • @rushdhaismail6899
    @rushdhaismail6899 2 роки тому +4

    അൽഹംദുലില്ലാഹ്

  • @Nasar000
    @Nasar000 2 роки тому +1

    ഉസ്താദെയ് എനിക്ക് അണ്ഡശയം എടുത്തു മുഴ ആണ് ഇനിയും വരാൻ സാധ്യധ ഉണ്ടന്ന് dr പറഞ്ഞു ഇനി ഗർഭപാത്രവും എടുക്കണം എന്നാണ് പറഞ്ഞദ് ഉസ്താദ് dhuhacheyyanam

  • @sulaiman3884
    @sulaiman3884 2 роки тому +3

    Ameen ameen Yarabalalameen🤲:🤲🤲🤲

  • @rasikrasikrasi6050
    @rasikrasikrasi6050 2 роки тому +1

    Veedpani poorthiaavan dua cheyyanam usthade

  • @ansiyaksalim1228
    @ansiyaksalim1228 2 роки тому +3

    Usthade nissa jalal enna oru sahodari bharthavinte kabaridam vishalamakanum manasika vishamangal maranum makkalude padanam eluppam avanum dua cheyyane enn paranjayirunnu

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  2 роки тому

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്..