Trivandrum Tourist Places | Meenmutty Waterfalls | മീൻമുട്ടി വെള്ളച്ചാട്ടം

Поділитися
Вставка
  • Опубліковано 12 січ 2025
  • ഉൾവനത്തിൽ തുടങ്ങി കാടിന്റെ മുഴുവൻ സൗന്ദര്യവും വഹിച്ചുകൊണ്ട് ഒഴുകുന്ന ഒരു നദി. ആ നദിയിലെ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിലേക്കാണ് നേച്ചർ പാത്ത് ഇന്ന് സഞ്ചരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്ക് പോകുമ്പോഴുള്ള എക്കോ ടൂറിസം പ്രൊജക്റ്റ്‌ ആയ മീൻമുട്ടി വെള്ളച്ചാട്ടം. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    A river flows from the inner forest carrying the entire beauty of the forest. Today the nature path leads to a beautiful waterfall in that river. Meenmuti Falls, an eco tourism project on the way to Ponmudi in Thiruvananthapuram district. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #waterfall #trivandrum #naturepath
    Location - maps.app.goo.g...

КОМЕНТАРІ •