മുഹമ്മദ് നബിﷺ സാധാരണ മനുഷ്യനോ? നെല്ലും പതിരും വേർതിരിക്കുന്നു | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 5 вер 2024
  • Muhammad Nabiﷺ Saadhaarana Manushyano? Nellum Pathirum Verthirikkunnu
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

КОМЕНТАРІ • 36

  • @mizriyas6770
    @mizriyas6770 Місяць тому +6

    ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുകയും,
    അതിലുപരി സേഹിക്കപെടുകയും,
    ചെയ്യ്ത പ്രവചകൻ
    മുഹമ്മദ് നബി (സ)

  • @Jrf3
    @Jrf3 Місяць тому +3

    ഞാൻ ഇപ്പോ അടുത്താണ് ഉസ്താദിന്റെ ക്ലാസ്സുകൾ സ്ഥിരമായി കാണാൻ തുടങ്ങിയത്. ماشاءالله എന്റെ ഒരുപാട് സംശയങ്ങൾ ക്ലിയർ ആയി الحمدلله
    ജംഉം kasrum വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

    • @zxc5206
      @zxc5206 Місяць тому +1

      Cheythitt undallo..search cheyyuu😊

  • @Sareena_habeer.
    @Sareena_habeer. Місяць тому +3

    Cheruppathil ennod ente oru bhandhu paranjathu. Mujahidhukalkku nabiyilla ennaayirunnu.
    Appol avarengineya muslimaavukaanu paranjappol , paranju athannalle avar muslimalla ennu parayunnathu ennu😢.
    Alhamdhulillaah enikk pinneed Allahu sathyam manassilaakki thannu🤲

  • @rajeenabindseethy66
    @rajeenabindseethy66 Місяць тому +1

    اللهم صل على محمد وعلى اله وصحبه وسلم💞

  • @ummukhalid3333
    @ummukhalid3333 Місяць тому +3

    Jazzak Allah khair ❤️

  • @sulfiker2114
    @sulfiker2114 Місяць тому +3

    ❤ Alhamdulillah❤

  • @MullaSidhe-xj8vv
    @MullaSidhe-xj8vv Місяць тому +2

    അൽ ഹംദുലില്ലാഹ് സംശയം തീർന്നു

  • @latheefparly4978
    @latheefparly4978 Місяць тому +2

    ഒന്നാം കാര്യമായ ശഹാദത്ത്ൻ്റെ അർത്ഥം പോലും സമസ്തക്കാർ പഠിക്കാത്തതും,പഠിപ്പിക്കാത്തത്തും കൊണ്ടാണ് അവരുടെ ഇത്തരം സംശയങ്ങൾ തീരാത്തത്.

  • @lazycooking5113
    @lazycooking5113 Місяць тому

    Assalamu Allaikkum, നിത്യജീവിതത്തിലെ ആവശ്യമുള്ള Hadees classes, ഇനിയും oru പ്രത്യേക പരിപാടിയായി ചെയ്യാന്‍ request ചെയ്യുന്നു

  • @rajeenabindseethy66
    @rajeenabindseethy66 Місяць тому

    بارك الله فيكم

  • @kuchutti
    @kuchutti Місяць тому

    Masha Allah

  • @ramlthashraf4873
    @ramlthashraf4873 Місяць тому

    Mashallah 😊😊

  • @user-cc3mf4sz9x
    @user-cc3mf4sz9x Місяць тому

    This is the true islam

  • @user-cx7qc6og1g
    @user-cx7qc6og1g Місяць тому +1

    Nalloru question... Alhamdulillah

  • @user-yu8we5jd7f
    @user-yu8we5jd7f Місяць тому

    ❤❤❤

  • @Islamic-tv_ITV
    @Islamic-tv_ITV Місяць тому +1

    Assalamu alikum, പള്ളി വീടിന്റെ അടുത്താണെങ്കിലും വീട്ടിൽ നിന്നും നിസ്കരിക്കാമോ?
    ആ നിസ്കാരം അല്ലാഹു സ്വീകരിക്കുമോ?
    പള്ളിയിൽ പോവാതെ വീട്ടിൽ നിന്ന് തന്നെ നിസ്കരിച്ചാൽ എന്തെങ്കിലും ശിക്ഷ ഉണ്ടോ?

  • @sajeerkp6753
    @sajeerkp6753 Місяць тому

    ചില സഹോദരന്മാർ നിസ്കരിക്കുമ്പോൾ റുകൂഇൽ നിന്ന് ഉയർന്നതിനു ശേഷം കൈകൾ രണ്ടും താഴ്ത്തി ഇടുന്നതിനു പകരം വീണ്ടും നെഞ്ചിൽ തന്നെ കെട്ടുന്നത് കാണാം.ഇത് ശരിയാണോ ??

  • @firozvlr
    @firozvlr Місяць тому

    🥲❤️

  • @kachithurump6677
    @kachithurump6677 Місяць тому +2

    നിങ്ങൾ വീണ്ടും മുഹമ്മദ്‌ നബിയെ നിസാരനാക്കാൻ ശ്രമിക്കുന്നു

  • @majeedzainy6900
    @majeedzainy6900 Місяць тому

    ബറകത്ത് ഉണ്ട് എന്നത് എന്ന് മുതലാണ് സമ്മതിച്ചത്?

  • @faisalmalayalee
    @faisalmalayalee Місяць тому

    ഞാൻ കഴിഞ്ഞ ആഴ്ച ജുമുഅ നമസ്ക്കരിക്കാൻ പോയ പള്ളിയിൽ'12' ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്,ജുമുഅ നമസ്ക്കാരം ശരിയാവാൻ 40 ആളുകൾ വേണമെന്നുണ്ടോ

    • @jpkpkd5065
      @jpkpkd5065 Місяць тому

      നോ, അങ്ങനെ ഇല്ല..
      ഉള്ള ആളുകൾ ജുമുഅ നമസ്കരിക്കണം
      അള്ളാഹു അഹ്‌ലം

    • @nunuvlogs2970
      @nunuvlogs2970 Місяць тому

      എവിടെയാണ് അത്

  • @saina9179
    @saina9179 Місяць тому +1

    Assalaaamu alikkum varahmathullah
    Innu labyamaavunna soap cream paste ennivayil okke glycerin undu glycernil pig fat adagyttundu adh kond adh okke upayogykunnadhu haram aahno ...indiayil kurachu brandugal maathrame halal certified aaytulladhollu
    Adh pole yathragalilum mattum food kazhikan aay kerunna hotelugalule bakshanam halal aahno haram aahno ennu samshayam vannaal kazhikaadhirikkal aahno uthamam

    • @saina9179
      @saina9179 Місяць тому

      Onnu samshayam theerthu tharaneee ..
      Valare adhigam shradhichuttaanu oronnum vaagy upayogykunnadhu

    • @user-rz4je7dj2c
      @user-rz4je7dj2c Місяць тому

      Veg kayik appo scn llalo

  • @interiordesigningsolution8941
    @interiordesigningsolution8941 Місяць тому

    ഉസ്താദ് doubt ആണ്
    ഇവരെ പിന്നെ എങ്ങനാണ് ആദരിക്കുക?...എന്തായാലും അവരെ ആദരിക്കണം എന്ന് പറയുന്നുണ്ട്

    • @qurankalamallah
      @qurankalamallah Місяць тому +3

      അവരെ ആദരിക്കണം എങ്ങനെ അവരുടെ കബർ കെട്ടിപ്പൊക്കി അവരെ സുജൂദ് ചെയ്യാനും അവരോട് പ്രാർത്ഥിക്കാനും അവരെ ഇടയാളൻ ആക്കി പ്രാർത്ഥിക്കാനും അല്ല.. മറിച്ച് അവരെ നാം ആദരിക്കണം എങ്ങനെ അവർ നമ്മെ പഠിപ്പിച്ചു തന്ന ആ ആദർശം മുറുകെപ്പിടിച്ച് നാം നമ്മുടെ ജീവിതത്തിൽ പകർത്തണം.. ആദർശനം മറ്റുള്ളവരിലേക്ക് അറിയിച്ചു കൊടുക്കുകയും വേണം.... ആ ആദർശനത്തിൽ അടിയുറച്ചു നിൽക്കണം.. അതാണ് ആ റസൂലിനോട് ചെയ്യുന്ന ഏറ്റവും വലിയ ആദർശം.. صلوا عليه وسلموا تسليما

  • @Iove147
    @Iove147 Місяць тому

    വുളു ഇല്ലാതെ ഖുർആൻ എടുക്കുന്നതും പരായണം ചെയ്യുന്നതും നിഷിദ്ധമാണോ?

  • @majeedzainy6900
    @majeedzainy6900 Місяць тому

    ബുഖാരിയിൽ തങ്ങളുടെ വിയർപ്പ് കൊണ്ട് ബറകത്ത് എടുക്കുന്നതിനെ പറ്റിയുള്ള ഹദീസ് കണ്ടാൽ അവിടെ ചാടികടന്ന് പോകുമെന്നല്ലേ ആദ്യം പറഞ്ഞിരുന്നത്

  • @MunavirVt
    @MunavirVt Місяць тому

    ചുവന്ന വസ്ത്രം ധരിക്കൽ ഹറാം ആണോ.ധാരാളം video കളിൽ ചുവന്ന വസ്ത്രം ധരിക്കൽ ഹറാം ആണെന്ന് കേട്ടു ആ video കളിൽ ഹദീസുകളും ഉദ്ധരിക്കാറുണ്ട് .

  • @openthequran.
    @openthequran. Місяць тому

    പല്ലിയെ കൊല്ലൽ അനുവദിനീയം ആണോ. ഹദീസ് ഉണ്ടോ.