Sree Guruvayoorappan | Malayalam Devotional Full Movie

Поділитися
Вставка
  • Опубліковано 20 чер 2014
  • Sree Guruvayoorappan is a 1972 Indian Malayalam film, directed and produced by P. Subramaniam . The film stars Sharada, Kaviyoor Ponnamma, Thikkurissi Sukumaran Nair and Jose Prakash in lead roles. The film had musical score by V. Dakshinamoorthy.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 568

  • @lekshmilachu7722
    @lekshmilachu7722 3 роки тому +59

    എന്റെ നാരായണാ. ഓർമ വച്ച നാൾ മുതൽ ഞാൻ അങ്ങയെ വിളിച്ചു മാത്രം ആണ് പ്രാർത്ഥിക്കുന്നത്. അതിന്റെ ഫലം എന്നു പോൽ എപ്പോഴും അങ്ങു എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് ഉറപ്പാണ്. എല്ലാ അപത്തും എന്നിൽ നിന്നും തള്ളി നിക്കുന്ന എന്റെ ഭഗവാനെ 🙏🙏🙏

    • @jayaprakash6774
      @jayaprakash6774 3 роки тому

      രാമ രാമ രാമ രാമ രാമ പാഹിമാം

  • @mddnair
    @mddnair 5 років тому +70

    സിനിമ എന്ന കലാരൂപത്തിലൂടെ ഗുരുവായൂരപ്പ സങ്കല്പം മനസ്സിൽ ഒരു മഹാനുഭവമാകുന്നു..

  • @nrajshri
    @nrajshri 4 роки тому +162

    ഗുരുവായൂർ പോകുന്നതിന്നു തലേ ദിവസം ഈ സിനിമ കാണുന്നത് എന്റെ ശീലമാണ്.. ഭഗവാനെ അവിടേക്കു വരാൻ വെമ്പി നിക്കയാണ് അടിയൻ..

    • @user-ls7vg1ky2t
      @user-ls7vg1ky2t 4 роки тому +16

      ഇൗ സിനിമ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയുന്നു എങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ആത്മാർത്ഥമായ ഭക്തി സംഭവിച്ചിരിക്കുന്നു. ശ്രീ രാം.

    • @jayachandran49
      @jayachandran49 3 роки тому +1

      @@user-ls7vg1ky2t jjjgjgggjgjjgjjjggjjgjjjggghhhjjhgghggjjjjjjjjjjjjjjjgjgjjjjjhjjjjjjgjgjjjjgjjjjhjggjhjjgjjjggggjjjjjgjggjjgjjhhjjhgjjgjjhjjjjjhhgjjgjjhjgjjjjjgjjjggjggjjjjjjgjgjghhjgjgghjgjjjjjhhhjjgjjjjggjjgjjgjjjjjjhjgjgjjjjgjjjjjjjjjgjjggjjghhjjjjjgggjgjjhgjghhjjjjhhjjjggjjgjjhggjgggjjjggjjjjjjjjjjjgjjgjjgjgjjjgjgggggjjggjjjjhhhhggggjgggghjjgghgjggjjjjgjgjjjgjjjhjjjgjjjgjjjjjggjggggjgjjgggggjjhggjjjjjjjjjgghjjjjgjjgjjjhgggggjghjjgggggjjjjjghjjjghjggjjjjjgjjggjgjjjggjjhgjghggggjjgjhhjjjgggghggjghjjjjghjgghjghjjggggjjjggjjjjjjhhggjjggggjgjjgjjjjjghjjjghjgjjjjgjggjhjgjgghggggggggghjjgjgggghggjggjhjjjhggghggghgggggjgggjgghhhgggggghgggjghhggjhhgggggggjggjgjhhghgghjgjjgggggggjghgjjjgjgjjgghjjjjggggjhjjjjjjjjggggjghgjghggghggggjgjggjjjjjhgggjgģggggggggghgghgghhggghjjggjgjjjjģhhgjģggjjgģgjhjggģgggjgjjgjjhhhggjjgggģgggggghgggjgghjggggghhgjjjjjjggggggjgghgģgghgggggjgjhggjgjgggggggggjgģģghghggggggghjjhhhjghjgghgggghhggggggghghggggggjgggggggggjjjggggjghgjgggghggjhgghggghggggggģgggggggggģgjjģjggggghgggggggggghgggjghgjghggjgggghjggggghjgjjgggggghjggggjjgggghggggggjhgghhggjjjhjggggggghhgggggggggggghgggggggjjgjhhgjggģggjgggjhhhghgggghgģghhgggghggggģghggjğgģfggģffgfhhfģģģfgfģfhģggģgfģģģffffgfffggghgfgffggggghffģgfgffgfgfffghffgfģhģfgfgffģggfģgfgffffggggfgffgfgfģgģgfģffgfģggfğghggfgfgģgģffhffggfggfģggffffgggģggģģģģghggfgggffģgghgģgģggffģģģģģģģgģģggģģģģv 1

    • @jayachandran49
      @jayachandran49 3 роки тому +2

      @@user-ls7vg1ky2t o

    • @murugank.murugan8347
      @murugank.murugan8347 3 роки тому +3

      പുണ്യാത്മവായ അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ.

    • @abhilashs207
      @abhilashs207 2 роки тому +1

      എന്റെയും ❤️

  • @im.krish.
    @im.krish. 3 роки тому +114

    ഈ സിനിമ യുടെ അവസാനം ഭാഗം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകാറുണ്ട് 2:28:26 ..പൂന്താനത്തിനെ കൊണ്ട് പോകാൻ ഗുരുവായൂരപ്പൻ വരാൻ പോകുന്ന ആ മുഹൂർത്തം..🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏

    • @GAVPhotography
      @GAVPhotography 2 роки тому +1

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

    • @harikrizz_
      @harikrizz_ 2 роки тому +5

      🥰🥰ഓം നമോ ഭഗവതേ വാസുദേവായ 😘🔥🔥

    • @jahvsvs9985
      @jahvsvs9985 Рік тому

      0l0😅😅😅😅p😅😅😅😅😅😅😅

  • @user-nk2ds7vv3f
    @user-nk2ds7vv3f 2 роки тому +28

    കണ്ണാ ഒരിക്കലെങ്കിലും ആ തിരുനടയിൽ വന്ന് അങ്ങയെ കാണാൻ അനുഗ്രഹിക്കണെ...🙏🏼

  • @chandranpillai2940
    @chandranpillai2940 Рік тому +6

    തീരെ ചെറുപ്പത്തിലെ ഈ സിനിമാ കാണാൻ ഭാഗ്യം ലഭിച്ചിരുന്നു എല്ലാം മറവിയിൽ ആണ്ടു പോയിരുന്നു ഇപ്പോൾ ഇതാ വീണ്ടും കാണുന്നു അതും ഒരു ഭാഗ്യം തന്നെ വളരെ മികച്ച കലാകാരന്മാരുടെ വളരെ മികച്ച സംഗമമാണ് ഈ ചലചിത്രം .....

  • @asokkrishna
    @asokkrishna 3 роки тому +27

    കൊറോണ കാലത്ത് ഞാനും കണ്ടു. ഭക്തരുടെ കൂടെ കണ്ണൻ എന്നുമുണ്ട്. ഭഗവാൻ ഭക്തന്റെ ദാസൻ.കൃഷ്ണാ ഗുരുവായരപ്പാ !

  • @murukesannairmurukesannair4238
    @murukesannairmurukesannair4238 3 роки тому +17

    കമലനാഥന്റെ ഈ കഥാരൂപം കണ്ണിനും കരളിനും കുളിരേകുന്ന രീതിയിൽ കണ്ടു നിർവൃതി അടയാൻ കാത്തിരുന്ന എന്നെപോലെ ഉള്ള എല്ലാകൃഷ്ണ ഭക്തൻ മാരുടെയും സന്തോഷത്തിനും സമാധാനത്തിനു ഉം

  • @soul08ck99
    @soul08ck99 3 роки тому +27

    ഗുരുവും വായുവും ചേർന്ന് നിർമ്മിച്ചതുകൊണ്ടാണ് അവിടം ഗുരുവായൂർ എന്ന് അറിയപ്പെട്ടത്. 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു....

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

    • @sparrow7293
      @sparrow7293 10 місяців тому

      😂😂😂😂😂😂😂

  • @madhusudanan6294
    @madhusudanan6294 3 роки тому +6

    ഈ ഫിലിം ഒരു ഭക്തൻ ഒരിക്കലും മറക്കില്ല ഗാനം സൂപ്പർ ആണ്

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @rohinisreeni8254
    @rohinisreeni8254 Рік тому +50

    എന്റെ ഭാഗവാനേ അത്ഭുതം കാണിക്കാൻ അങ്ങേക്ക് മാത്രമേ കഴിയു 🙏🙏🙏🙏🙏😥

  • @thanujavt1044
    @thanujavt1044 5 років тому +43

    Bhakthiyode vilichal unnikannanu vilikelkkathirikkan kazhiyilla🙏🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayurappaaa................. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujith3262
    @sujith3262 3 роки тому +6

    ഈ പടം കാണുമ്പോഴൊക്കെ എന്റെ നാടായ ആലപ്പുഴയിൽ നിന്ന് ഗുരുവായൂരിലേക്ക് വരാൻ തോന്നും.
    2012 മുതൽ മുടങ്ങാതെ പഴനി ട്രിപ്പിന്റെ ഭാഗമായി ഗുരുവായൂരപ്പനെ കാണാനുള്ള മഹാഭാഗ്യം കിട്ടിയിട്ടുണ്ട്.
    5 -6 പ്രാവശ്യം നിർമ്മാല്യo തൊഴാനുള്ള ഭാഗ്യവും കിട്ടി ❤️
    2020 ൽ കോവിഡ് കാരണം യാത്ര മാറ്റിവെച്ചു,ഈ വർഷവും പഴനി ട്രിപ്പ്‌ നടക്കാനുള്ള ചാൻസ് കുറവാണ്.😔
    2012 ൽ എന്റെ ആദ്യത്തെ പഴനി ട്രിപ്പ്‌ പ്ലാൻ ചെയ്യുമ്പോൾ പോകും നത്തിന് കുറേ ദിവസം മുൻപ് ഗുരുവായൂരപ്പൻ,ഗുരുവായൂർ കേശവൻ സിനിമകൾ കണ്ടിരുന്നു.
    ക്ഷേത്രത്തിൽ വന്നപ്പോൾ സത്യം പറഞ്ഞാൽ കിളി പോയി.
    കണ്ട പഴയ സിനിമകളിൽ നിന്ന് ഗുരുവായൂർ ഒരുപാട് മാറിപ്പോയി 😍❤️
    ഇനിയും പറയാൻ നിന്നാലേ ടൈപ് ചെയ്തു തീരില്ല. അടുത്ത ഗുരുവായൂർ ദർശനത്തിനായി കാത്തിരിക്കുന്നു.❤️
    മാർച്ച്‌ -13-2021

  • @sanjusajithan1943
    @sanjusajithan1943 3 роки тому +11

    കൃഷ്ണ ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണേ

  • @Orange-wn9xl
    @Orange-wn9xl 3 роки тому +33

    1:00:00 1:06:41 ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട scene 👌👌👌❤❤❤

  • @aneeshaka6975
    @aneeshaka6975 3 роки тому +18

    എന്നും കൂടെയുണ്ടാവുക ഈശ്വരൻ മാത്രം...😍

  • @gopakumarkj4127
    @gopakumarkj4127 4 роки тому +102

    2020ൽ കാണുന്നവരുണ്ടോ.. ?

  • @reejamohandas7124
    @reejamohandas7124 Рік тому +3

    ഭഗവാനെ കൃഷ്ണാ ഈ സിനിമ കാണാൻ വളരെ ആഗ്രഹിച്ചിരുന്നു സാധിച്ചല്ലോ കണ്ണാ 🙏🙏🌹🌹

  • @harikrizz_
    @harikrizz_ Рік тому +5

    ഒരു അതിഭാവുകത്വമൊ കൃത്രിമത്വമൊ തോന്നാത്ത രീതിയിൽ എത്ര നാച്ചുറൽ ആയാണ് ഈ സിനിമ എടുത്തിരിക്കുന്നത് ഓരോ രംഗവും ഭക്തി നിറക്കുന്നത്..അതിന്റ പിന്നിൽ ഭഗവാന്റ കൃപാ കാടാക്ഷം തീർച്ചയായും ഉണ്ടാകും🥰

  • @sreejatr4373
    @sreejatr4373 Рік тому +5

    അവിടത്തെ പ്രേമഭക്തി തന്നാലും കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ 🙏

  • @anugovindannair516
    @anugovindannair516 5 років тому +41

    കൃഷ്ണാ ഗുരുവായൂരപ്പാ...🙏

  • @sivakumarkumar5475
    @sivakumarkumar5475 Рік тому +13

    വ്യാസായ വിഷ്ണുരൂപായ ഭഗവാനെ കോടി പ്രണാമം🙏🙏🙏❤️❤️❤️

  • @user-ls7vg1ky2t
    @user-ls7vg1ky2t 5 років тому +241

    ഗുരുവായൂരിൽ ഇരിക്കുന്നത് കേവലം ഒരു കല്ല് അല്ല . ആത്മാർത്ഥ ഭക്തിയോടുകൂടി ഭജിച്ചാൽ ഫലം തരുന്ന കൺകണ്ട ദൈവമാണ് ശ്രീ ഗുരുവായൂരപ്പൻ.അനുഭവം ഉള്ളവർക്ക് അത് വ്യക്തമായി തന്നെ അറിയാം . ആ അനുഭവങ്ങൾ ഉണ്ടാകാനും ഒരു സുകൃതം വേണം.. കാരണം അനുഭവങ്ങളാണല്ലോ ഒരു ഭക്തനെ ഭഗവാനിലേയ്ക്ക് അടുപ്പിക്കുന്നത് ശ്രീ ഗുരുവായൂരപ്പൻ ശരണം .

    • @vigneshbalachandran7646
      @vigneshbalachandran7646 5 років тому +10

      Hare krishna

    • @user-ls7vg1ky2t
      @user-ls7vg1ky2t 5 років тому +13

      സർവം ശ്രീകൃഷ്ണമയം

    • @haarikrish5009
      @haarikrish5009 4 роки тому +25

      ഒരുപാട് ഉണ്ടായിട്ടുണ്ട് ..കേട്ടാൽ നിസാരം എന്ന് തോന്നാം ഞങ്ങൾ കുടുംബ സമേതം ഗുരുവായൂരിൽ പോകുന്ന എല്ലാ സമയത്തും അനുഭവം ഉണ്ടാവാറുണ്ട് ... എല്ലാ പ്രാവശ്യവും ഉണ്ടായപ്പോൾ ഇപ്രാവശ്യം പോയപ്പോൾ എല്ലാവരും പറഞ്ഞു തെറ്റായി ഒന്നും പറയരുത് എന്ന്... അങ്ങനെ ദർശനം ഒക്കെ കഴിഞ്ഞു ഇറങ്ങി പുറത്തു ഫോട്ടോ എടുക്കാൻ തുടങ്ങി... പക്ഷെ ഫോട്ടോ ഒക്കെ മതി പോകാം എന്ന് പറഞ്ഞു ഞാനും ഏട്ടനും തർക്കം ആയി അനിയൻ ഒന്നും മിണ്ടിയില്ല .. അച്ഛനും അമ്മയും ഞങ്ങളെ ഓർമിപ്പിച്ചു ഭഗവാന്റ മുന്നിന്ന് തർക്കിക്കരുത് എന്ന്.. പിന്നെ ഞങ്ങൾ ഒരുപാട് ഫോട്ടോ എടുത്തു ... ഒക്കെ കഴിഞ്ഞു റൂമിൽ എത്തി നോക്കിയപ്പോൾ എടുത്ത ഫോട്ടോയിൽ ഞാനും ഏട്ടനും ഉള്ള ഫോട്ടോ ഒക്കെ ബ്ലാങ്ക് ആയി ടച്ച്‌ ചെയ്യുമ്പോഴേക്കും delet ആയി screshot അടിച്ചിട്ട് പോലും കിട്ടിയില്ല ... ആദ്യം ടെക്നിക്കൽ എറർ ആണെന്ന് കരുതി പക്ഷെ ഞാനും ഏട്ടനും ഒഴിച്ചുള്ള ബാക്കി ഫോട്ടോസ് ഒക്കെ അവിടെ ഉണ്ടായിരുന്നു ... പിന്നെ ആണ് കുസൃതി ആയ കണ്ണന്റെ ലീല ആണെന്ന് മനസിലായത് ......

    • @user-ls7vg1ky2t
      @user-ls7vg1ky2t 4 роки тому +17

      ഹരി ഓം
      ഇത് വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി . ഇതിൽ നിന്നും ഒരു കാര്യം കൂടി താങ്കൾ മനസിലാക്കണം , ആ കൂട്ടത്തിൽ ഏറ്റവും ഭാഗ്യവാന്മാർ നിങ്ങൾ രണ്ടുപേരുമാണ് , കാരണം കണ്ണൻറ്റെ പരീക്ഷണം ഏറ്റുവാങ്ങാനുള്ള സുകൃതം നിങ്ങൾക്ക് ഉണ്ടായി , തെറ്റുകണ്ടാൽ കണ്ണൻ ശിക്ഷിക്കും , പക്ഷേ ഒരിക്കലും കൈവിടില്ല . നമ്മുക്ക്‌ ശിക്ഷ തന്നുകൊണ്ടു നമ്മളെ തന്നെ ആ തെറ്റിനെ കുറിച്ച് ബോധവാന്മാരാക്കി തരുന്ന പരബ്രഹ്മ സ്വരൂപനാണ് ശ്രീ ഗുരുവായൂരപ്പൻ . ഏറ്റവും പ്രിയപെട്ടവരോട് ഉണ്ണിക്കണ്ണൻ ഇതുപോലെ ഒക്കെ കാണിക്കാറുണ്ട് .ഇനിയും ഇതുപോലെ നിസാര കാര്യങ്ങൾക്കു വഴക്കു കൂടാൻ തുടങ്ങുമ്പോൾ തന്നെ കണ്ണൻറ്റെ അനിർവചനീയമായ ആ പുഞ്ചിരി മനസിലോർക്കുക അപ്പോൾ തന്നെ ആത്മ നിയന്ത്രണം കൈവരും. ഗുരുവായൂരപ്പൻ താങ്കളേയും , കുടുംബത്തിനേയും അനുഗ്രഹിക്കുമാറാകട്ടെ . നമോ നാരായണായഃ

    • @ananthuksananthuks5316
      @ananthuksananthuks5316 4 роки тому +5

      Hare Krishna

  • @vijinrajan6514
    @vijinrajan6514 4 роки тому +39

    2020 if watching this movie

  • @abhilashabhis9373
    @abhilashabhis9373 Рік тому +12

    കുട്ടികാലത്ത് ദൂരദർശനിൽ കണ്ടിരുന്നു ഇപ്പോൾ വീണ്ടും കണ്ടു ❤

  • @neethukkkk9949
    @neethukkkk9949 3 роки тому +64

    2021 arengilm undo like adi

  • @govardhanadas5258
    @govardhanadas5258 4 роки тому +63

    I don't understand malayalam, but I could still the beautiful moods of devotion that the devotees have for Guruvayoor Krsna. I especially liked the scene of the small boy offering prasada to Krsna. Jaya Sri Radhe Krsna!

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @Ashtami-pc1xi
    @Ashtami-pc1xi 3 роки тому +15

    കണ്ണാ.... ഗുരുവായൂരപ്പാ ❣️❣️

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @santhoshkumarkg9727
    @santhoshkumarkg9727 2 роки тому +30

    ഹരേ കൃഷ്ണ ❤

  • @lovevideonot3529
    @lovevideonot3529 4 роки тому +24

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @akhilkrishnan3178
    @akhilkrishnan3178 2 роки тому +6

    One of the most beautiful movies giving an amazing historical account on the Bhakti tradition in Kerala's famous Sri Guruvayoorappan. Hare Krishna 🙏

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @remyarejesh4353
    @remyarejesh4353 2 роки тому +3

    ഗുരുവായൂരപ്പൻ്റെ ഭക്തികൾ നിറയുന്ന ഈ ചിത്രം... ഓം നമോ നാരായണായ...

  • @user-gn3ee4fn6x
    @user-gn3ee4fn6x 5 років тому +48

    ഭക്തൻന്റെ മുന്നിൽ ഭഗവാൻ തന്നെ ഭക്തൻ നീ ആരാണീ തേടുന്നു അത് നീ തന്നെ ആണ് അഹം ബ്രഹ്‌മാസ്‌മി തത്വം അസി

  • @babeeshkaladi
    @babeeshkaladi 3 роки тому +12

    നിരീശ്വരവാദികൾ പോലും ഈശ്വരവിശ്വാസികൾ ആയി പോകും സുബ്രമണ്യം സാറിന്റെ പുരാണസിനിമകൾ കണ്ടാൽ 🙏

    • @ratheeshviswanath3507
      @ratheeshviswanath3507 3 роки тому

      സത്യം

    • @ratheeshviswanath3507
      @ratheeshviswanath3507 3 роки тому

      @@yt-tl8mn നിരീശ്വര വാദിയായ താങ്കൾ എന്തിനാണ് ഈ സിനിമ കാണുന്നത്?

    • @roshnikp9514
      @roshnikp9514 3 роки тому +1

      @@ratheeshviswanath3507
      ഇത് എല്ലാ കമന്റ്‌ സെക്ഷനിലും കാണും. സ്വന്തം യുക്തിവാദത്തിൽ വിശ്വാസം ഇല്ലാത്തവന്മാർക്കാണ് മറ്റുള്ളവർ വിശ്വസിക്കുന്നു എന്നു കാണുമ്പോൾ ആസ്വസ്ഥത തോന്നുന്നതും ചൊറിയാൻ വരുന്നതും.
      യഥാർഥ യുക്തിവാദികൾക്ക് ഇത്തരം സിനിമകൾ കാണാനും താല്പര്യം ഉണ്ടാകില്ല, ഇജ്ജാതി കമന്റ്‌ ഇട്ട് വെറുപ്പിക്കാനും താല്പര്യം ഉണ്ടാകില്ല.

    • @regeeshvp8181
      @regeeshvp8181 3 роки тому

      @@roshnikp9514 വീണ്ടും നിങ്ങൾ 🥰ഗുരുവായൂരപ്പാ 🥰🥰🥰🥰🥰🥰

  • @kannankumar8504
    @kannankumar8504 4 роки тому +5

    Krishna guruvayoorappa. A gem of a movie. Songs are melodious all actors appeared divine. Reverence to guruvayoorappan is visible in each actor. Praying to guruvayoorappan to save all from this epidemic

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +7

    ഹരേ കൃഷ്ണാ.... ശ്രീ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കേണമേ........ 🙏🙏🙏🙏🙏

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @vipinsree2116
    @vipinsree2116 4 роки тому +16

    ഗുരുവായൂരപ്പാ ഭഗവാനെ.......

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @syambabu1754
    @syambabu1754 Рік тому +5

    2023 ൽ കാണുന്നവർ...
    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @vijayakumaru1422
    @vijayakumaru1422 3 роки тому +6

    ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏

  • @amalsajithan3394
    @amalsajithan3394 4 роки тому +30

    കൃഷ്ണ ഗുരുവായൂരപ്പാ

  • @gopakumarsp1794
    @gopakumarsp1794 4 роки тому +56

    2020ഇൽ ഈ പടം കാണുന്നവർ ഉണ്ടോ

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 роки тому

      Gopro,undallo,endaaa,kanno...pothano...no soukaryiam...?

    • @parvathyajayakumar1048
      @parvathyajayakumar1048 3 роки тому +2

      2021

    • @sreekumarpillai8667
      @sreekumarpillai8667 3 роки тому

      Guruvayurappan.yente.eshtta.bhagavan

    • @murugank.murugan8347
      @murugank.murugan8347 3 роки тому +1

      2020ൽ കണ്ടാലെന്താ കാരുണ്യവും ഭക്തിയും നന്മയുമുള്ള കുറച്ചുപേരെങ്കിലും എല്ലാനാളും ഭൂമിയിലുണ്ടാകും.

    • @user-pf1nx3ri8k
      @user-pf1nx3ri8k 3 роки тому +1

      2021ൽ കാണുന്നു

  • @ania8452
    @ania8452 2 роки тому +5

    കണ്ണടച്ച് ഉറങ്ങുമ്പോൾ കള്ളനടുത്തുവന്ന് കിന്നാരം പറയാറുണ്ട് അനുമതി.. ആ ദ൪ശനപുണൃ൦ ഹേ കണ്ണാ...........

  • @remarajan3028
    @remarajan3028 8 місяців тому +4

    . കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ ഭഗവാനേ ..🙏

  • @jayachitracl1597
    @jayachitracl1597 3 роки тому +27

    Lord Krishna is the supreme personality of godhead

    • @escaleramagica2032
      @escaleramagica2032 3 роки тому

      ua-cam.com/video/yaBvzg8l_-o/v-deo.html

    • @omanaachari1030
      @omanaachari1030 3 роки тому

      Narayana Narayana Narayana 🙏

    • @omanaachari1030
      @omanaachari1030 3 роки тому

      ഈ പിക്ചർ ഇട്ടതിനു വളരെ നല്ലത്. നന്ദി നന്ദി 🙏

  • @anakhpashok1196
    @anakhpashok1196 4 роки тому +6

    🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @anjalantoniya4496
    @anjalantoniya4496 2 роки тому +4

    I watched this movie daily, all songs, good dialogue presentation, time deliver expression, dress code also beautiful 😁😁😁😁😁

    • @GAVPhotography
      @GAVPhotography 2 роки тому +1

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @athira.mr6mr463
    @athira.mr6mr463 3 роки тому +5

    കൃഷ്‌നാ ഗുരുവായൂരപ്പാ കാത്തോളണേ ❤

  • @pachupachu2390
    @pachupachu2390 2 роки тому +14

    ഈ കഥ കുഞ്ഞിലേ അമ്മ പറഞ്ഞു തന്നിട്ടുണ്ട് 😊🙏ഈശ്വര എല്ലാവരെ രക്ഷിക്കണേ

    • @GAVPhotography
      @GAVPhotography 2 роки тому +1

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

    • @smithamanoj126
      @smithamanoj126 2 роки тому +2

      Kanna...kannu niranjupokunnukanna....Bhagavante leela kal kaanumbol....HareKrishna

  • @DeviA-ty3ms
    @DeviA-ty3ms Рік тому +2

    എനിക്കും ഇഷ്ടമാ ണ് ഗുരുവായൂര പ്പ നെ

  • @abhilove7386
    @abhilove7386 2 роки тому +8

    Guruvayoorappante nadayil... Vivaham cheyyan sadichu.. Krishna🙏

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @shivacreativityworld2221
    @shivacreativityworld2221 4 роки тому +14

    Krishna guruvayoorappaa😢🙏

  • @lathamenon1832
    @lathamenon1832 5 років тому +14

    Ethra kandalum mathi varatha kannante leelakal..kutikalathu kanda padamanu...veendum kanan kothikondu kanunnu

  • @sreenair9699
    @sreenair9699 4 роки тому +8

    Krishna guruvayoorappaa😘😘😘😘

  • @Psc4379
    @Psc4379 Рік тому +5

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @athirak4812
    @athirak4812 4 роки тому +18

    കൃഷ്ണാ ഗുരുവായൂരപ്പാ... 😊

  • @fousiyafousi4350
    @fousiyafousi4350 Рік тому

    ഒന്നാം ക്ലാസ്സിൽ പ ഠി യ്ക്കുമ്പോൾ 1971ആണെന്നാ ണ്‌ ചെറിയ ഓ ർ മ ഈ സിനിമ ക ണ്ട ത് ഇന്ന് യൂ ട്യൂബിലൂ ടെയും അപ്പലോഡ് ചെയ്യ് ത തിന് നന്ദി 🙏🙏🙏🙏🙏🙏

  • @reejamohandas7124
    @reejamohandas7124 Рік тому +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ വളരെ സന്തോഷം ഇത് കഴിഞ്ഞല്ലോ

  • @salinis729
    @salinis729 3 роки тому +10

    എന്റെ ഗുരുവായൂരപ്പാ 🙏

  • @krishnaneethu3828
    @krishnaneethu3828 3 роки тому +6

    Ente കണ്ണാ ഈ സിനിമ കാണാൻ വൈകി പോയി

  • @kichiachu9791
    @kichiachu9791 3 роки тому +4

    സർവ്വം കൃഷ്ണമയം...... ഭഗവാനേ ......... കണ്ണാ🙏🏼🙏🏼🙏🏼💞💞💞💞💞💞💞💞💞💞💞💞💞

  • @sushmaanshultyagi6642
    @sushmaanshultyagi6642 Рік тому +5

    hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu 🙏🌺

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +35

    ഭജഗോവിന്ദം 🙏🙏🙏🙏

  • @veenamani8472
    @veenamani8472 2 роки тому +6

    കണ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🌹

  • @aadhithyanr2196
    @aadhithyanr2196 2 роки тому +16

    ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ നെന്മേനി ഉണ്ണിയെ അച്ഛൻ തല്ലുന്നതും കണ്ണൻ അവന്റെ വിളിപ്പുറത്തെത്തുന്നതുമാണ് എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത്.

  • @dhanyasunil8728
    @dhanyasunil8728 4 роки тому +6

    Krishna Guruvayurappa 😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devasuryan.mdevanand.m982
    @devasuryan.mdevanand.m982 Рік тому +2

    ഇതിലെ പാട്ടു കെട്ട് സിനിമ കാണാൻ വന്നത് ആണ് ഞാൻ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Vysmik
    @Vysmik 3 роки тому +2

    fav.dia.: kelkum unni kelkkum...ethra akale aanenkilum akam azhinj vilichal aa karunakaran kelkkum...😍😍😍😍😍😍😍😍😍

  • @user-kj3hw8bg9i
    @user-kj3hw8bg9i 4 роки тому +11

    Nalla Padam....

  • @capturesbysree_
    @capturesbysree_ 4 роки тому +4

    Krishna Krishnaa Mukundaa Janardanaa.. Krishna Govinda Naarayanaa Haré... Achyuthananda Govinda Maadhavaa.. Sachidaananda Naarayanaa Haré... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💖💕

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @subhamv3833
    @subhamv3833 5 років тому +11

    Krishna Guruvayurappa Rakshikkane ......

  • @SKSVlogMix1995
    @SKSVlogMix1995 3 роки тому +5

    കൃഷ്ണാ ... ഗുരുവായൂരപ്പാ..🙏

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @miracles1631
    @miracles1631 Рік тому +3

    2023 ill kanunavar undo

  • @ragisantoshc.s3206
    @ragisantoshc.s3206 4 роки тому +8

    Ente Krishna....

  • @sushmakrishnadasan8186
    @sushmakrishnadasan8186 3 роки тому +3

    The best movie ever. Ethra kandallum nathiyakilla

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +15

    ഓം നമോ നാരായണായ🙏🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +11

    ഭഗവാനേ ശ്രീ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @vijayannair4026
    @vijayannair4026 5 років тому +9

    Krishna Guruvayurappa best movie thanks to all

  • @muthuganapathy6192
    @muthuganapathy6192 Рік тому +2

    Great movie! Thanks

  • @praveenbabu1482
    @praveenbabu1482 4 роки тому +5

    Krishnaaa kaathu Kollene...krishna..guruvayoorappaaa

  • @priyaashok5371
    @priyaashok5371 4 роки тому +12

    Krishna guruvayoorappaaa saranam....

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @anjalimenon549
    @anjalimenon549 Рік тому +4

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @vivekkamalam1316
    @vivekkamalam1316 6 років тому +20

    കൃഷ്ണ ഗുരുവായൂരപ്പൻ

  • @ratheeshviswanath3507
    @ratheeshviswanath3507 4 роки тому +251

    കൊറോണ അവധിയിൽ കാണുന്നവർ ഉണ്ടൊ

    • @sapnapalakkel4293
      @sapnapalakkel4293 4 роки тому +6

      ഞാൻ ഉണ്ട്

    • @shafeekibrahimshafeekibrah7847
      @shafeekibrahimshafeekibrah7847 4 роки тому +2

      😝😝😝👍

    • @nanduvkd3409
      @nanduvkd3409 4 роки тому +1

      Undu

    • @mohananmohan8671
      @mohananmohan8671 4 роки тому +1

      രതീഷ് വിശ്വനാഥ്/RATHEESHVISWANATH/रतीष विशवनाथ विशव

    • @anandakrishnan9501
      @anandakrishnan9501 4 роки тому +5

      ഈ അവധിക്കാലം പഴയ black and white cinimas കണ്ടു ആസ്വദിക്കുന്നു.. നസിർ സാറിന്റെ അസുരവിത്ത്, മുറപ്പെണ്ണ്, സേതുമാധവൻ സാറിന്റെ എല്ലാ films ഞാൻ കണ്ടു.. കൺനിറയെ കാണുന്നു. Ever green memories, രതീഷ്‌......

  • @vineeshkv7131
    @vineeshkv7131 6 років тому +63

    ഒരു കാര്യം ഉണ്ട്, സാക്ഷാൽ വിഷ്ണു ഭഗവാൻ ആണ് സകലത്തിൻറെയും ആധാരം, hare കൃഷ്ണ

    • @omnavilaydan8927
      @omnavilaydan8927 5 років тому +2

      Vineesh Kv n

    • @maneesh.s2140
      @maneesh.s2140 5 років тому +5

      athe

    • @user-ls7vg1ky2t
      @user-ls7vg1ky2t 5 років тому +7

      ജയ് സീതാരാം

    • @user-ls7vg1ky2t
      @user-ls7vg1ky2t 3 роки тому +5

      ഹരിയും ഹരനും ഒന്ന്,
      ഒന്നായ നിന്നെ ഇഹ:
      രണ്ടെന്ന് കണ്ടളവിൽ
      ഉണ്ടായൊരു ഇണ്ടൽ ബദ ചൊല്ലാതെ വയ്യ മമ🙏

    • @BIGIL2000
      @BIGIL2000 3 роки тому +2

      DEVON KI DEV MAHA DEV

  • @vishnuradhakrishnan7666
    @vishnuradhakrishnan7666 4 роки тому +6

    🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @sudheeshnp8043
    @sudheeshnp8043 6 років тому +10

    Guruvayoorappaa

  • @nachuremya605
    @nachuremya605 3 роки тому +2

    Kannnaaaaaaaa..... hare krishnaaaaa..... om namo narayanaya.... om namo vasudevaya... ente guruvayoorappaa......

  • @poojasasidharan3335
    @poojasasidharan3335 5 років тому +9

    ഗുരുവായൂരപ്പാ

  • @vaisakhrkrishna3944
    @vaisakhrkrishna3944 5 років тому +16

    Om namo narayanaya🙏🙏

    • @GAVPhotography
      @GAVPhotography 2 роки тому

      Akhilam Madhuram - The Saga of Guruvayur
      Episode 1
      Skandham 1 : Kshethram Part 1
      ----------------------------------------------------------------
      അഖിലം മധുരം - ഗുരുവായൂരിന്റെ ഇതിഹാസം
      എപ്പിസോഡ് 1
      സ്കന്ധം 1: ക്ഷേത്രം ഭാഗം 1
      ua-cam.com/video/PXLqgRD0eEk/v-deo.html

  • @vrindasvinods4570
    @vrindasvinods4570 17 днів тому +2

    2024 il kaanunnavar undo

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 роки тому +4

    Krishna guruvarappa Karunya sindho Sharanam Sharanam Sharanam sarvam krishna arpana mastu 🙏

  • @ranjusuresh2845
    @ranjusuresh2845 7 місяців тому +1

    ഭഗവാനെ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @vpsasikumar1292
    @vpsasikumar1292 4 роки тому +9

    Guruvauoorappante enna Latha padiyagan cheruppathil schoolil padiyittund ee padam Thiruvalla deepayilum CVM lum kandata. Vijayasreeyude role ugram

  • @haneeshhari7148
    @haneeshhari7148 2 роки тому +2

    സൂപ്പർ 👍👏

  • @jyothilakshmipillai7811
    @jyothilakshmipillai7811 2 роки тому +2

    Ente Krishna... Unnikanna🙏🙏🙏🙏🙏🌹🌹🌹🌹🌺🌺🌺🌺🌸🌸🌸🌼🌼🌼🌸🌸🌸🏵️🏵️🏵️

  • @ruparani7810
    @ruparani7810 11 місяців тому +1

    പൂന്താനം,👍

  • @keerthynarayanan872
    @keerthynarayanan872 3 роки тому +3

    Ente kanna...guruvayoorappaaa🙏🙏🙏

  • @athirakd3319
    @athirakd3319 3 роки тому +5

    Njn kooduthalum online aanu books dress cherup mikkathum vagunath, apo vallya karyathinoke book cheyum but nammide veedu kurach ullilekanu apo vilikumbo vazhi paranj kodukunath theti pokum avr epozhum cheethayum parayum atha padhiv, innale njn book chaitha dress tharan delivery boy vilich njn vazhi paraj koduth ennit kannanode paraj krishna inum enik cheetha kito kanna vazhi theti pokathe agere veedinte vadhikel ethikane ennu, kurach kazhij dhe oru bell adi nokiyapo delivery boy chirichond enik aa dress thannit poi, enik sharikum vishwasikn patila sharikum kannan konduvnatha, namml vishwasathode cheriya karym polum paraynath bagavan kelkum, igne kunji kunji karyglk polum kure anubavm indayitund

  • @neelakandan.m.s1294
    @neelakandan.m.s1294 6 місяців тому

    Peelippoomudi charthi nilkum azhake..🎶song super 😍🙏🏻

  • @gopakumarsp1794
    @gopakumarsp1794 3 роки тому +4

    കൃഷ്ണ ഗുരുവായൂരപ്പ....