VHP ഭീഷണി മുഴക്കിയ നല്ലേപ്പിള്ളി സ്കൂളിൽ കുട്ടികളുടെ ക്രിസ്മസ് ആഘോഷം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 39

  • @majeedpainattupady6674
    @majeedpainattupady6674 11 годин тому +24

    മതേതര കേരളം 👍

    • @ThirdEye202
      @ThirdEye202 11 годин тому +2

      എത്ര ആളിക്കത്തിക്കാൻ നോക്കിയിട്ടും പൊറാട്ടു നാടകത്തിനു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് വിചാരിച്ച പിന്തുണ കിട്ടാത്തതിൽ ബിജെപി വിരുദ്ധ കേരള കുത്തിതിരുപ്പു മാപ്രകളും ബിസ്മയങ്ങളും കൂട്ടക്കരച്ചിലാണ്..😂😂😂😂🤣🤣🤣🤣🤣🤣

    • @majeedpainattupady6674
      @majeedpainattupady6674 10 годин тому

      @ThirdEye202 കേരളം മറ്റൊരു മണിപ്പൂർ ഛത്തീസ്‌ഘഡ് ആവാൻ അനുവദിക്കില്ല

    • @Kinvus
      @Kinvus 9 годин тому

      ​@@ThirdEye202സത്യം ...സുടാപ്പികൾ വളരേ ദുഃഖത്തിൽ ആണ്

  • @toniathomas9137
    @toniathomas9137 11 годин тому +17

    God bless you ❤

    • @AjithSurya-go7xi
      @AjithSurya-go7xi 11 годин тому

      പൊട്ടൻമാരെ VHP യുടെ പ്രതിക്ഷേധം ക്രിസ്തുവിന് എതിരെയോ ക്രിസ്ത്യാനിക്ക് എതിരെ യോ ക്രിസ്തുമസ്സിന് എതിരെയോ അല്ല ' ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം ആഘോഷം നടത്തിയല്ല മതേതരത്വം സംരക്ഷിക്കേണ്ടത് ' 'എല്ലാ മതങ്ങളുടേയും ആഘോഷം നടത്തണം .കാരണം എല്ലാ മതത്തിലും പെട്ട കുട്ടികൾ അവിടുണ്ട് അതിനപ്പുറം അതൊരു സർക്കാർ സ്കൂൾ ആണ് . ശ്രികൃഷ്ണ ജയന്തിയോടനുബന്ധിച്ച് കറുത്ത ഉടുപ്പിട്ട് വന്ന കുട്ടികളോട് കയർത്ത് സംസാരിച്ച അധ്യാപകർ കരോൾ പാട്ടുംപാടി തുള്ളിച്ചാടുന്നത് കാണുമ്പോൾ കുട്ടികളുടെ മനസ്സിലും ചിലതൊക്കെ തോന്നും ' അധ്യാപകർ രാഷ്ട്രീയ കോമരങ്ങളുടെ വേഷം കെട്ടുമ്പോൾ ഇതിനപ്പുറവും അവിടെ സംഭവിക്കും സ്വാഭാവികം . '

  • @Joney838
    @Joney838 2 години тому +2

    ആ നാട്ടിലേ ജനഎഎങൾക്ക് അഭിനന്ദന൦❤

  • @edisonselgin8426
    @edisonselgin8426 11 годин тому +5

    Tankyou,chanal

  • @samarth4054
    @samarth4054 11 годин тому +1

    ആരാണ് കാറൽമാർക്സ് ...ആരാണ് കോൺ.സ്ഥാപകൻ ...രണ്ടും ജൂത രക്തം. അതായത് Middle East..ഈ ഇടത് അദ്ധ്യാപകർക്ക് ഈ ആഘോഷത്തിനോട് മാനസിക ബന്ധമാണ് .

    • @AjithSurya-go7xi
      @AjithSurya-go7xi 11 годин тому

      പൊട്ടൻമാരെ VHP യുടെ പ്രതിക്ഷേധം ക്രിസ്തുവിന് എതിരെയോ ക്രിസ്ത്യാനിക്ക് എതിരെ യോ ക്രിസ്തുമസ്സിന് എതിരെയോ അല്ല ' ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം ആഘോഷം നടത്തിയല്ല മതേതരത്വം സംരക്ഷിക്കേണ്ടത് ' 'എല്ലാ മതങ്ങളുടേയും ആഘോഷം നടത്തണം .കാരണം എല്ലാ മതത്തിലും പെട്ട കുട്ടികൾ അവിടുണ്ട് അതിനപ്പുറം അതൊരു സർക്കാർ സ്കൂൾ ആണ് . ശ്രികൃഷ്ണ ജയന്തിയോടനുബന്ധിച്ച് കറുത്ത ഉടുപ്പിട്ട് വന്ന കുട്ടികളോട് കയർത്ത് സംസാരിച്ച അധ്യാപകർ കരോൾ പാട്ടുംപാടി തുള്ളിച്ചാടുന്നത് കാണുമ്പോൾ കുട്ടികളുടെ മനസ്സിലും ചിലതൊക്കെ തോന്നും ' അധ്യാപകർ രാഷ്ട്രീയ കോമരങ്ങളുടെ വേഷം കെട്ടുമ്പോൾ ഇതിനപ്പുറവും അവിടെ സംഭവിക്കും സ്വാഭാവികം . '

  • @SemeerSeleena
    @SemeerSeleena 11 годин тому

    Poli

  • @Joney838
    @Joney838 2 години тому +1

    നാണമില്ലേ തീവ്റവാദികളേ കുഞുളേ ഉപദ്രപിക്കാ൯

  • @ex-q1y
    @ex-q1y 9 годин тому

    ഇപ്പോഴിതാ പോലീസും, തടഞ്ഞു😂😂😂😂

  • @niyazmohd91
    @niyazmohd91 10 годин тому

    VHPയിൽ ഞമ്മൻറെ സന്തതികൾ ഉണ്ട് എന്നാണ് ഇപ്പോഴത്തെ വാദം🤦🏻‍♂️

    • @Kinvus
      @Kinvus 9 годин тому

      കൂട് തകർത്തവന്മാരെ ഇത് വരെ കിട്ടിയില്ല എങ്കിൽ സംശയിക്കാം

  • @mariammachacko9187
    @mariammachacko9187 7 годин тому

    Aru thakarkan sramichaalum innum thakarilla. Sathyadeivamaya Christhu ane madhan.❤❤❤❤

  • @conversion721
    @conversion721 11 годин тому +2

    Rally undayo

    • @AjithSurya-go7xi
      @AjithSurya-go7xi 11 годин тому

      പൊട്ടൻമാരെ VHP യുടെ പ്രതിക്ഷേധം ക്രിസ്തുവിന് എതിരെയോ ക്രിസ്ത്യാനിക്ക് എതിരെ യോ ക്രിസ്തുമസ്സിന് എതിരെയോ അല്ല ' ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം ആഘോഷം നടത്തിയല്ല മതേതരത്വം സംരക്ഷിക്കേണ്ടത് ' 'എല്ലാ മതങ്ങളുടേയും ആഘോഷം നടത്തണം .കാരണം എല്ലാ മതത്തിലും പെട്ട കുട്ടികൾ അവിടുണ്ട് അതിനപ്പുറം അതൊരു സർക്കാർ സ്കൂൾ ആണ് . ശ്രികൃഷ്ണ ജയന്തിയോടനുബന്ധിച്ച് കറുത്ത ഉടുപ്പിട്ട് വന്ന കുട്ടികളോട് കയർത്ത് സംസാരിച്ച അധ്യാപകർ കരോൾ പാട്ടുംപാടി തുള്ളിച്ചാടുന്നത് കാണുമ്പോൾ കുട്ടികളുടെ മനസ്സിലും ചിലതൊക്കെ തോന്നും ' അധ്യാപകർ രാഷ്ട്രീയ കോമരങ്ങളുടെ വേഷം കെട്ടുമ്പോൾ ഇതിനപ്പുറവും അവിടെ സംഭവിക്കും സ്വാഭാവികം . '

  • @sheelavs1799
    @sheelavs1799 11 годин тому

    👍❤️

  • @ThirdEye202
    @ThirdEye202 11 годин тому +3

    എത്ര ആളിക്കത്തിക്കാൻ നോക്കിയിട്ടും പൊറാട്ടു നാടകത്തിനു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് വിചാരിച്ച പിന്തുണ കിട്ടാത്തതിൽ ബിജെപി വിരുദ്ധ കേരള കുത്തിതിരുപ്പു മാപ്രകളും ബിസ്മയങ്ങളും കൂട്ടക്കരച്ചിലാണ്..😂😂😂😂🤣🤣🤣🤣🤣🤣

  • @Ismail.Valiyakath.
    @Ismail.Valiyakath. Годину тому

    Kuttikal Eshtapedunnath Avarkk Kooduthal Avar Polum, Ningalkk Avare Pidich Nirthan Pattumo? Vadikondum Kuntham Kondum Aalukale Aakarshikkan Kazhiyuka Ella. Christianikal SNEHA thiloodeyan Aalukale Mathathilekk Kondpokunnath. Hindukkalum Christianikale " FOLLOW Cheyyanam. Vadiyum Kundavum Akramavum Pidich Pariyum Kayyettavum Siva Lingam Durupayogam cheyyalum Hindu Matham Ellathakum Enn Eni Enkilum Manasilakuka- Manushyane Snehikan Padikkuka! Varuppinte Business Avasanippich Snehathinteyum Sahodaryathinteyum Vazhi Sweekarikkuka-

  • @ShafeekShafee-v5g
    @ShafeekShafee-v5g 11 годин тому +5

    Sangikalde Christian sneham ooooombbiii 😂😂😂😂😂😂votinu vendi ulla bjpyude nadakam aaannu Christianikalk manasil aaayi 👍👍👍👍

    • @ajithakrishnankutty6578
      @ajithakrishnankutty6578 11 годин тому +1

      Athukondanu.keralathil.bjp.mp.undayathu

    • @kunnarath
      @kunnarath 7 годин тому

      You fool...സങ്കികൾക് ഒരു ചുക്കുമില്ല ആറാം നൂറ്റാണ്ട് സഹോദര....

  • @mariammachacko9187
    @mariammachacko9187 7 годин тому

    Chilarkku onnumangotu ashokan pattinilla.

  • @suhailahmed7036
    @suhailahmed7036 10 годин тому

  • @Peetervachaparambill
    @Peetervachaparambill 11 годин тому +1

    ക്രിസ്ത്യാനികൾ നാടിനാപത്തു
    ജയ് കാസ 👌👍

    • @AjithSurya-go7xi
      @AjithSurya-go7xi 11 годин тому

      പൊട്ടൻമാരെ VHP യുടെ പ്രതിക്ഷേധം ക്രിസ്തുവിന് എതിരെയോ ക്രിസ്ത്യാനിക്ക് എതിരെ യോ ക്രിസ്തുമസ്സിന് എതിരെയോ അല്ല ' ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം ആഘോഷം നടത്തിയല്ല മതേതരത്വം സംരക്ഷിക്കേണ്ടത് ' 'എല്ലാ മതങ്ങളുടേയും ആഘോഷം നടത്തണം .കാരണം എല്ലാ മതത്തിലും പെട്ട കുട്ടികൾ അവിടുണ്ട് അതിനപ്പുറം അതൊരു സർക്കാർ സ്കൂൾ ആണ് . ശ്രികൃഷ്ണ ജയന്തിയോടനുബന്ധിച്ച് കറുത്ത ഉടുപ്പിട്ട് വന്ന കുട്ടികളോട് കയർത്ത് സംസാരിച്ച അധ്യാപകർ കരോൾ പാട്ടുംപാടി തുള്ളിച്ചാടുന്നത് കാണുമ്പോൾ കുട്ടികളുടെ മനസ്സിലും ചിലതൊക്കെ തോന്നും ' അധ്യാപകർ രാഷ്ട്രീയ കോമരങ്ങളുടെ വേഷം കെട്ടുമ്പോൾ ഇതിനപ്പുറവും അവിടെ സംഭവിക്കും സ്വാഭാവികം . '

  • @shajahantp9329
    @shajahantp9329 6 годин тому

    👍👍👍