പെങ്ങളുടെ വിട്ടിൽ സർപ്രൈസ് ആയി മമ്മി നിൽക്കാൻ ചെന്നപ്പോൾ 🥰കണ്ട കാഴ്ച 💔

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 105

  • @nimmy3780
    @nimmy3780 2 місяці тому +44

    ഇപ്പോൾ മമ്മിനെ മോനും മോൾക്കും വേണ്ടാതായോ ....അങ്ങോട്ടും ഇങ്ങോട്ടും തട്ടാൻ തുടങ്ങിയോ

    • @achayanarmyfamily
      @achayanarmyfamily  2 місяці тому +32

      അയ്യോ ചേച്ചി ചേച്ചി മാത്രം മനസിലാക്കി കളഞ്ഞല്ലോ 😂ചേച്ചി പൊളിയാണ്, കിടിലം ആണ്,,, കിടിലോൽ കിടിലം ആണ്....
      അപ്പോ ആരർക്കും ചാച്ചിയോട് ഒന്നും തോന്നല്ലേ 🤣🤣

    • @achayanarmy2.0
      @achayanarmy2.0 2 місяці тому +22

      എന്റെ പൊന്ന് ചേച്ചി എങ്ങനെ പറയാൻ പറ്റുന്നു ഇങ്ങനൊക്കെ...ഞങ്ങളുടെ പ്രാണനാണ് മമ്മി.. Comments ഒന്നും മമ്മി വായിക്കില്ല എങ്ങാനും വായിക്കുന്ന ഒരാൾ ആയിരുന്നെങ്കിൽ നിങ്ങളെപ്പോലുള്ളവരുടെ കമന്റ്‌ കണ്ട് തകർന്ന് പോകും.. ഈ വിഡിയോയിൽ നിന്ന് ചേച്ചി ഇത്രയും മനസ്സിലാക്കിയല്ലോ സന്തോഷം. സ്നേഹിക്കണ്ട ഉപദ്രവിക്കാതിരുന്നുകൂടെ🙏

    • @lijivinny4165
      @lijivinny4165 2 місяці тому

      2 മക്കൾ ഉള്ളത് അവിടെയല്ലേ ഇപ്പം മമ്മിയുടെ അവശ്യം അവിടെയാണ് കണ്ടറിഞ്ഞ് ചെയ്യാനാറിയാം വാവയ്ക്ക്
      അല്ലാതെ നിങ്ങൾ ചെയ്യുന്ന പോലെയാ മറ്റുള്ളവർ ചെയ്യുന്നത് വിചാരിക്കരുത്

    • @vishvanadhan
      @vishvanadhan 2 місяці тому +16

      എതാണ് ഈ അലവലാതി 🤣കുടുംബം കലക്കി പെണ്ണുംപിള്ള

    • @anaga10
      @anaga10 2 місяці тому +10

      ഇന്ന് എനിക്ക് അത്താഴം വേണ്ട 🤣😜😜വയറു നിറച്ചു കിട്ടി 🤣🤣🤣

  • @indulekha7059
    @indulekha7059 2 місяці тому +12

    പാവം ആണ് മമ്മി, ഭൂമിയോളം ക്ഷമയുള്ള മമ്മി, മമ്മിനെ കണ്ടു പഠിക്കണം എല്ലാവരും മമ്മിയെ ❤️❤️🙏🏻

  • @daisydenny2016
    @daisydenny2016 2 місяці тому +11

    ആദികുട്ടന്റെ അച്ചാച്ചാ വിളികേൾക്കാൻ എന്തു രസമാ ❤❤❤❤❤

  • @lissyjoyabraham4
    @lissyjoyabraham4 2 місяці тому +16

    മമ്മി യെ ഒരു ദിവസം നിർത്താമായിരുന്നു മമ്മിക്കു ചിരിച്ചാലും വിഷമം കാണും

  • @IchayanFamily
    @IchayanFamily 2 місяці тому +8

    അച്ചച്ചയോടു ആധിക്കുട്ടന്റെ സ്നേഹം ❤❤❤❤

  • @bindhurajan1042
    @bindhurajan1042 2 місяці тому +6

    അച്ചാച്ചനെ എന്ത് ഇഷ്ടം ആണ് അല്ലെ 👍🏻🥰❤️

  • @beenaprasad333
    @beenaprasad333 2 місяці тому +7

    ആദിച്ച പൊന്നെ എന്നാപറയുന്നു കുഞ്ഞുവാവ ചക്കര muthe❤️❤️❤️❤️💛💛💛

  • @ragininambiar
    @ragininambiar 2 місяці тому +6

    Ellareyum kandappol Vavakkutty kku nalla santhosham. thonni. Mammy next month poyalum mathiyallo. Vava paranjath shariyanu kunjungaleyum vechu ningalku bhudhimuttum. Ellam shariyavum. Snehathode Amma 🥰🥰🥰❤❤❤ kunjungalkku Ummma 😘😘😘😘😘

  • @csmini4386
    @csmini4386 2 місяці тому +17

    പാവം മമ്മി . രണ്ടു പേരേയും കളയാൻ പറ്റില്ല. അവിടെയും നിൽക്കണം ഇവിടെയും നിൽക്കണം വാവയുടെ നല്ല തീരുമാനം❤

  • @jessysunny5177
    @jessysunny5177 2 місяці тому +13

    Ennaalum vaavakku amme nirthaairunnu adhyathey alle mummykkum oru samaadhaanaavum

    • @achayanarmy2.0
      @achayanarmy2.0 2 місяці тому +3

      മമ്മിയെ അറിയാവുന്നത് കൊണ്ടാണ് പൊക്കോളാൻ പറഞ്ഞത്... മമ്മി maximum comfort ആയിട്ട് ഇരിക്കണം അതിനു ആ വീട്ടിൽ നിൽക്കണം. അതുമാത്രമേ ഒരു മകൾ എന്നുള്ള നിലയിൽ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.. പിന്നെ കാര്യം അറിയാതെ negative പറയുന്നവരോട് ഒന്നും പറയാനില്ല. ഞങ്ങൾക്കറിയാം ഞങ്ങളുടെ മമ്മിയെ നോക്കാൻ ആരും അതോർത്തു ഒത്തിരി സങ്കടപ്പെടേണ്ടട്ടോ

  • @AsiyaRaoof-qh9gc
    @AsiyaRaoof-qh9gc Місяць тому +4

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം നിങ്ങളുടെ വീഡിയോയ്ക്ക് ആദ്യമായാണ് ഞാൻ കമന്റ് തന്നെ ചെയ്യുന്നത് പെൺകുട്ടികൾ ആകുമ്പോൾ സ്വന്തം അമ്മയുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കണം സത്യം പറഞ്ഞാൽ മോൾക്ക് മമ്മിയെ അവിടെ നിർത്താൻ താല്പര്യം ഇല്ല ഇത് ശരിയായിട്ടുള്ള കാര്യമാണ് ഇതിന്റെ താഴെ ന്യായീകരണ കമന്റും കൊണ്ടുവന്നാലും ഇല്ലെങ്കിലും കാഴ്ചക്കാർക്ക് ബുദ്ധിയുണ്ട് മമ്മി നിൽക്കുന്നു എന്നു പറയുമ്പോൾ രണ്ടുദിവസം നിർത്താൻ എന്താണ് ഇത്രയും ബുദ്ധിമുട്ടാണോ ചുരുക്കിപ്പറഞ്ഞാൽ മോനും മമ്മിയെ ഒഴിവാക്കി രണ്ട് ദിവസം ഫ്രീ ആകണം മോൾക്ക് ആണെങ്കിൽ ഭർത്താവുമൊത്ത് അവിടെ ജീവിക്കണം ഇപ്പോൾ മമ്മിയെ ആവശ്യമില്ല ഡെലിവറിക്ക് ശേഷം ആവശ്യമുള്ളൂ എന്തു മക്കളാണോ ആവോ സ്വന്തം കാര്യം മാത്രം എന്തൊക്കെ പറഞ്ഞാലും ഇതുതന്നെയാണ് ഈ വീഡിയോയിൽ നിന്നും വ്യക്തമാകുന്നത് ആ അമ്മ ഒരു പാവം ആയതുകൊണ്ട് അതോ മനസ്സിലായിട്ടും കാര്യങ്ങൾ മനസ്സിലാകാത്തത് പോലെ നിൽക്കുന്നതാണ് ഞാൻ കൂടുതലും ആ പെൺമക്കൾ പെണ്ണിനെയാണ് പറയുന്നത് ഇങ്ങനെ പറയുമ്പോൾ ഒരു ദിവസം എങ്കിലും ആ അമ്മയെ അവിടെ നിർത്താമായിരുന്നു. അമ്മയ്ക്കും ഒരു റസ്റ്റ് ആയേനെ

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 місяці тому +2

    Ayalke prasavich kidakkukayonnum venday....kurach kazingal ariyam kaaryangal.....❤ Mathram....

  • @csmini4386
    @csmini4386 2 місяці тому +8

    അൽപ്പു rest എടുക്കണം. യാത്ര വേണ്ടായിരുന്നു

  • @susanmathew1248
    @susanmathew1248 2 місяці тому +4

    After delivery you should take proper rest and have proper diet atleast for two months. Don't go out like this

  • @jishajayesh3859
    @jishajayesh3859 2 місяці тому +1

    Adhi poninte. Achacha. Vili. Love you muthe ❤❤❤❤❤

  • @sinibabyantony
    @sinibabyantony 2 місяці тому +23

    കുഞ്ഞിനെകൊണ്ട് രാത്രി യാത്ര നല്ലതല്ല. മാമോദിസ കഴിയുന്നവരെ. Alphu 56 കഴിയുന്നവരെ ഹോസ്പിറ്റലിൽ പോകുന്നത് അല്ലാതെ യാത്ര ഒഴിവാക്കണം. നല്ലതിനാണ് പറഞ്ഞത് ആരും പൊങ്കാല ഇടാൻ വന്നേക്കരുത്. Not acceptable.

    • @bettysolaman7909
      @bettysolaman7909 2 місяці тому +2

      Correct

    • @padmad8965
      @padmad8965 2 місяці тому +1

      Correct 💯%

    • @jlsgaming1581
      @jlsgaming1581 2 місяці тому +3

      Correct. Anu paranje sadarana baptusam kaziyand vavayeum kond purath paruthenn alukal parayarund enthannariyilla negative ayi paranjath alla tto

    • @vavaandanna1084
      @vavaandanna1084 2 місяці тому

      Correct

  • @sindhus6320
    @sindhus6320 2 місяці тому +6

    എല്ലാവരും ചെന്നപ്പോൾ വാവക്കുട്ടിയ്ക്ക് സന്തോഷമായി 👍❤️❤️❤️

  • @JeevaJose-q5g
    @JeevaJose-q5g 2 місяці тому +6

    എനിക്ക് മമ്മി 2 ദിവസം കൂടെ നിക്കാൻ വരാമെന്നു പറഞ്ഞാൽ സ്വർഗം കിട്ടിയ പോലെയാണ്....

  • @binduradhakrishnan2877
    @binduradhakrishnan2877 2 місяці тому +1

    വാവ പറഞ്ഞതാണ് ശരി❤❤❤

  • @rencymanoj8811
    @rencymanoj8811 2 місяці тому

    Aadhikuttsnu achhachanodu enthoru ishttamaanu❤❤❤

  • @Snowbee22
    @Snowbee22 2 місяці тому +5

    ' രണ്ട് ദിവസം മമ്മി അവിടെ നിന്നിട്ട് തിരികെ പോരാം എന്നല്ലേ പറഞ്ഞത്! മമ്മിയുടെ ആഗ്രഹം ആയിരുന്നു താനും.അതങ്ങ് സമ്മതിച്ചാൽ പോരാരുന്നോ? ഇത്രയും തർക്കങ്ങളെന്തിന്?😮

  • @saraswathysiby1111
    @saraswathysiby1111 2 місяці тому +3

    അൽപ്പു സിസേറിയൻ അല്ലായിരുന്നോ. റെസ്റ്റ് എടുക്കണം കേട്ടോ. ഇല്ലങ്കിൽ നടുവേദന ഉണ്ടാകും. ഇപ്പോൾ എത്ര ദിവസം ആയി. അദികുട്ടന്റെ അച്ചാച്ച ന്നുള്ള. വിളി കേൾക്കാൻ എന്തു രസമാണ്. പാവം മമ്മി.

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 2 місяці тому +1

    Pavam mammy. Two days anghilum avide nirthamayr7nnu. Vizhamam thonni

  • @geoily
    @geoily 2 місяці тому

    Super വിഡിയോ കൊള്ളാം രാത്രി ആയോ ആൽപ്പു കുഞ്ഞുവാവയും സുഖമായിരിക്കുന്നുവോ ആ ദി കുട്ടനും കുഞ്ഞുവാവയ്ക്കും ചക്കര ഉമ്മദൈവം അനുഗ്രഹിക്കട്ടെ❤😂

  • @Anandasahasram
    @Anandasahasram 2 місяці тому +11

    താങ്കൾക് കുറച്ച് ദിവസം സ്വന്തം വീട്ടിൽ poi നിന്നിട്ടു മമ്മിയെ മോളുടെ കൂടെ ഇനിയെങ്കിലും നിർത്തിക്കൂടെ ഈ സമയതല്ലേ മോൾക് അമ്മയുടെ പരിചരണം ആവശ്യം.... പോസിറ്റീവ് ആയി എടുക്കുക കമന്റ്‌

    • @achayanarmyfamily
      @achayanarmyfamily  2 місяці тому +2

      പോസിറ്റീവ് ഉള്ളതല്ലേ പോസിറ്റീവ് ആയി എടുക്കാൻ പറ്റൂ

  • @Mazukurumbeunlimitedoffic
    @Mazukurumbeunlimitedoffic 2 місяці тому +5

    അത് നല്ല കാര്ര്യം 👍👍

    • @Mazukurumbeunlimitedoffic
      @Mazukurumbeunlimitedoffic 2 місяці тому +2

      ഇപ്പൊ അമ്മേടെ സാനിധ്യം ആവിശ്യം ആണ് 👍👍👍

  • @jacindajoseph5699
    @jacindajoseph5699 2 місяці тому +1

    Mamodeesa kazhinja vedeo kandillallo....Ivar enthokeya katti kootunne.....mamodeesa kazhyathe kunjine karangan kondu pokillallo...

  • @mollyjayson1229
    @mollyjayson1229 2 місяці тому +4

    Pavam aadi... achacha ethraprvashyam vilichu..

  • @remadeviv8666
    @remadeviv8666 2 місяці тому +10

    പറഞ്ഞത് കാര്യം ആണ് രണ്ടു മക്കളെ നോക്കാൻ നിങ്ങൾക്ക് പറ്റില്ല വീട്ടിൽ ജോലി ഒരുപാട് ഉണ്ടല്ലോ

  • @christchrist6981
    @christchrist6981 2 місяці тому +6

    മോളെ റസ്റ്റ്‌ എടുക്കുന്നില്ലേ

  • @AgnesAneesh
    @AgnesAneesh 2 місяці тому +12

    അൽപ്പു എന്താ നിൻ്റെ വീട്ടിൽ പോകാത്തത് ? അല്ലാത്തപ്പോ 19 20 ഒക്കെ ദിവസം നിന്നിട്ടല്ലേ വരൂ ഈ അമ്മയെ എന്തിനാ വെറുതെ കഷ്ടപ്പെടുത്തുന്നത്

    • @achayanarmyfamily
      @achayanarmyfamily  2 місяці тому +2

      ഞാൻ എന്റെ വീട്ടിൽ തന്നെ ആണ് നില്കുന്നത് എന്നെ കെട്ടിച്ചുവിട്ട വീട്. ഞാൻ തങ്ങളുടെ വീട്ടിൽ അല്ലല്ലോ വന്നു നിക്കുന്നത്

    • @AgnesAneesh
      @AgnesAneesh 2 місяці тому

      @@achayanarmyfamily വീട്ടിൽ പോയി നിൽക്കൂ മകളേ അവരെ അവർടെ മോളെ നോക്കാൻ നീ സമ്മതിക്കു .. നിൻ്റെ നോട്ടത്തിൽ അറിയാം നിനക്ക് മമ്മിയോടുള്ള അവഞ്ജ

  • @babythomas2059
    @babythomas2059 2 місяці тому +1

    Adhi kuttente Achachaa❤❤❤❤❤

  • @linithapaul2360
    @linithapaul2360 2 місяці тому +2

    First of all the father must cut the hair then only the son will cut the hair...

    • @achayanarmyfamily
      @achayanarmyfamily  2 місяці тому +1

      ആഹാ അപ്പോ കുഞ്ഞു സമദിക്കുമായിരിക്കും അല്ലേ

    • @linithapaul2360
      @linithapaul2360 2 місяці тому

      When he will see the father cutting his hair he much more understand....in his life he has not seen a hair cut....that why he is afraid...

  • @satyarani-b3w
    @satyarani-b3w 17 днів тому

    Hi congratulations 🎉 tell me baby boy or girl please?

  • @Thakduzzzworld
    @Thakduzzzworld Місяць тому

    Ente മോനും മുടി വെട്ടിക്കാനേ സമ്മതിക്കില്ല.... കരഞ്ഞു പൊടിക്കും 😄

  • @hillarycooper2853
    @hillarycooper2853 2 місяці тому

    Could we have English subtitles? 🇺🇸

  • @jeassythomas3967
    @jeassythomas3967 2 місяці тому +4

    56 വരെ സുഷിക്കുക

  • @RathyVakkayil
    @RathyVakkayil Місяць тому

    ആദി ,കുട്ടന് , aniyanano അനിയത്തിയാണോ

  • @geethakumariammapc6598
    @geethakumariammapc6598 2 місяці тому

    ഡ്രിംമെർ ഉപയോഗിച്ച് നമുക്ക് തന്നെ ചെയ്യാം

  • @sajeelack3508
    @sajeelack3508 2 місяці тому +3

    പെങ്ങൾക്ക് എത്ര മാസം ആയി ഡെലിവറി ഡേറ്റ് ആയോ

  • @JosnaShaiju-n4j
    @JosnaShaiju-n4j 2 місяці тому

    പെങ്ങൾ ഓക്കേ evidya thamasam

  • @leyaartsandcrafts8896
    @leyaartsandcrafts8896 2 місяці тому +6

    Alpu travel cheyan thudangio

    • @ancyjoseph4432
      @ancyjoseph4432 2 місяці тому +1

      🙄

    • @leela57
      @leela57 2 місяці тому +4

      Entha travel cheythal. Avarude swantham
      Caril alle pokunne..?

    • @shanusha1061
      @shanusha1061 2 місяці тому

      Vtl thanne ninnitt nthina

  • @shabeenabadsha5670
    @shabeenabadsha5670 2 місяці тому +2

    ❤❤❤❤hai

  • @SurprisedChocolateStrawb-dy4pj
    @SurprisedChocolateStrawb-dy4pj 2 місяці тому +2

    അദീ കുട്ടൻ അവന്റെ പപ്പയെ പോലെ ആണ് മുടി വെട്ടാൻ ഇഷ്ടം ഇല്ല 😄😄

  • @rifaatsworld7919
    @rifaatsworld7919 2 місяці тому

    Sistarude veed TVM aano thamasam.. Thiruvananthapuram

  • @sreedeviram2667
    @sreedeviram2667 2 місяці тому +1

    ഹായ് 👍👍👍👍👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @ushas5922
    @ushas5922 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️

  • @AnnAmsalon
    @AnnAmsalon 2 місяці тому

    🙏❤️😊😍🥰🤩

  • @jishajayesh3859
    @jishajayesh3859 2 місяці тому

    Hi. Elllarkum.

  • @mysweets9468
    @mysweets9468 2 місяці тому

    കുഞ്ഞാവക്ക് കുഞ്ഞു തൊപ്പിയൊക്കെ വെച്ച് വെച്ചുകൊടുക്കു തണുപ്പല്ലേ 😊

  • @mollyjayson1229
    @mollyjayson1229 2 місяці тому +2

    Pattichu ellavareum...

  • @jesierajan513
    @jesierajan513 2 місяці тому

    Chechyku malayalam manasil akilla.😂

  • @ElizabethXavier-y5y
    @ElizabethXavier-y5y 2 місяці тому

    Adi

  • @ancyjoseph4432
    @ancyjoseph4432 2 місяці тому +11

    അൽപ്പു പ്രെസ്സവം കഴിഞ്ഞിട്ട് ഒരു മാസം ആയോ? 🤔

    • @achayanarmyfamily
      @achayanarmyfamily  2 місяці тому +1

      One month kaziju

    • @AgnesAneesh
      @AgnesAneesh 2 місяці тому

      @@achayanarmyfamily കേറി നടക്കുവാ അവൾ 😊🤩😅🤣🤣🤣🤣🤣🤣

  • @lisychandyfewwasupat5469
    @lisychandyfewwasupat5469 2 місяці тому

    നല്ല
    മോള
    അവളുടെ
    തൊലിക്കുള്ളു
    കള്ളി പെണ്ണ്😊

  • @beenaprasad333
    @beenaprasad333 2 місяці тому +1

    Hai first pin cheyyu

    • @achayanarmyfamily
      @achayanarmyfamily  2 місяці тому +1

      സിസ്റ്റർ ഷെമിക്കണം,, ഇന്ന് അത്യാവശ്യമായി വേറെ ഒന്ന് pin ചെയ്തിട്ടുണ്ട് 🥰

  • @shaliajith6423
    @shaliajith6423 2 місяці тому

    ❤❤❤❤❤❤

  • @unnikrishnan2709
    @unnikrishnan2709 2 місяці тому

    ❤❤❤

  • @littymol5951
    @littymol5951 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤