പശ്ചിമഘട്ടം: പ്രകൃതിയുടെ ടൈം ബോംബുകൾ | Understanding Kerala Landslides

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 101

  • @sanjnasajid
    @sanjnasajid 2 місяці тому +3

    വളരെ വസ്തുനിഷ്ഠമായ വീഡിയോ. Thank you 🙏

  • @dagan1357
    @dagan1357 2 місяці тому +37

    ഉരുപൊട്ടൽ പശ്ചിമ ഘട്ടത്തിന്റെ എല്ലാം ഭാഗത്തും ഉണ്ടാകാരുണ്ട് ⚠️കേരളത്തിൽ അത് കൂടുതൽ ആയി ബാധിക്കാൻ കാരണം കേരളത്തിലെ ജനസാന്ദ്രത തന്നെയാണ് ⚠️ പിന്നെ കേരളത്തിൽ ഇത്രയും അരുവികളും പുഴകളും ഉണ്ടാകാൻ കാരണം പശ്ചിമ ഘട്ടത്തിൽനിന്നുള്ള ഇത്തരം ഉരുൾ പൊട്ടലുകൾ തന്നെയാണ് 💚 അല്ലാതെ മറ്റ് ചില സ്ഥലങ്ങളിൽ കാണുന്ന പോലെ താടാകങ്ങളിൽനിന്നും അല്ലെങ്കിൽ വെള്ളകെട്ടുകളിൽനിന്നോ നിന്നോ രൂപം എടുത്തത് അല്ല കേരളത്തിലെ തോടുകളും പുഴകളും 💚 മനുഷ്യൻ താമസിക്കുന്നതിന് മുന്പും ഇതുപോലുള്ള ഉരുൾ പൊട്ടലുകൾ കേരളത്തിലെ മലനിരകളിൽനിന്ന് ഉണ്ടായിട്ടുണ്ട് ⚠️ അതുകൊണ്ട് തന്നെ ഇതുപോലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ നിയമങ്ങൾ കൊണ്ടും അതുപോലെതന്നെ സാമ്പത്തിക സഹായങ്ങൾ കൊണ്ടും സർക്കാർ മാറ്റി താമസിപ്പിക്കുകയാണ് നല്ലത് ⚠️ പകരം അപകടം ഇല്ലാത്ത കാലയളവിൽ അവിടെ അവരെ കൃഷി ചെയ്യാൻ അനുവദിക്കുകയും വേണം 💚 പക്ഷെ കൃഷിക്ക് നാശം സംഭവിച്ചാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കരുത് ⚠️ ഇത്തരം ചെരിവുള്ള സ്ഥലങ്ങളിൽ നിന്നും വീടുകൾ ഒഴിവാക്കി എടുക്കുന്നപോലെത്തന്നെ അവിടങ്ങളിൽ പാറപൊട്ടിക്കൽ, റിസോർട്ടുകൾ, മറ്റ് ഖനന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും വേണം 💚 തേക്ക് പോലുള്ള വൻ മരങ്ങൾ വച്ചുപിടിപ്പിക്കാൻ സർക്കാർ സഹായം നൽകട്ടെ 💚 പക്ഷെ അവ മുറിക്കാനും അനുവദിക്കണം 💚മുറിക്കുന്നതിന് അനുസരിച്ച് പുതിയ മരങ്ങൾ വച്ച് പിടിപ്പിക്കാൻ നിയമം ഉണ്ടാകണം 💚 എങ്കിൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ ⚠️

    • @chronologs
      @chronologs  2 місяці тому +8

      ഒരേ സമയം മനുഷ്യ ജീവിതത്തിനും, വന്യതക്കും കോട്ടം തട്ടാത്ത രീതിയിൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുന്ന മാർഗ്ഗ നിർദേശങ്ങളാണ് താങ്കളിവിടെ പങ്കുവെച്ചത്. നന്ദി

  • @KailasnadhanE
    @KailasnadhanE 2 місяці тому +3

    well informative and scientific
    !

  • @nishinapervin
    @nishinapervin 2 місяці тому +8

    Your detailed insights and the way you broke down the topic really showed the depth of your understanding. It's clear you put a lot of effort into researching and presenting the information.

    • @chronologs
      @chronologs  2 місяці тому +1

      Thank you so much for your kind words. I'm glad you enjoyed the video and found the information helpful.

  • @fiz2357
    @fiz2357 2 місяці тому +4

    One of the best video which i seen with related to nature

    • @chronologs
      @chronologs  2 місяці тому

      Thank you for your feedback

  • @KanzilHack
    @KanzilHack 2 місяці тому +10

    Well explained and hats off to detailing

  • @shinirajeev2315
    @shinirajeev2315 2 місяці тому +4

    Great explanation!

  • @gnoblejohn
    @gnoblejohn 2 місяці тому +5

    "This video is very educational and provides detailed explanations. It is highly beneficial for those studying disaster management."

  • @jyothinair2983
    @jyothinair2983 2 місяці тому +13

    This video deserves million views 👏 well explained 🤝

    • @chronologs
      @chronologs  2 місяці тому +4

      Thank you so much! I'm glad you found the video valuable 🤝

    • @Lovela11
      @Lovela11 2 місяці тому +4

      I was going to say that

  • @sajeeshkumar3672
    @sajeeshkumar3672 2 місяці тому +12

    പ്രകൃതിയെ പരിരിഗണിക്കാതെ ഇനി നമ്മൾക്ക് മുൻപോട്ട് പോകാൻ ആവില്ല അത് നമ്മളെ പകൃതി തന്നെ പഠിപ്പിക്കുന്നു

    • @chronologs
      @chronologs  2 місяці тому +2

      സത്യമതാണ്. പാഠമുൾകൊണ്ടേ പറ്റൂ.

  • @vaishnavivaidyanatha
    @vaishnavivaidyanatha 2 місяці тому +3

    Very beautiful video.very narrated and explained.worth watching.

  • @vimarshaka1961
    @vimarshaka1961 2 місяці тому +4

    Very good explanation

    • @chronologs
      @chronologs  2 місяці тому +1

      അതെ. മാറ്റം അനിവാര്യം

  • @kumarsubramanian3797
    @kumarsubramanian3797 2 місяці тому +4

    Well studied representation dear. Even a lay man can understand and keep glued to your narration.
    Well done.

    • @chronologs
      @chronologs  2 місяці тому +1

      Thank you so much! I really appreciate your feedback. It’s great to know that the video was clear and engaging for everyone

  • @bipinchandran1171
    @bipinchandran1171 2 місяці тому +6

    One of the great video ,related the real reasons and the importance of re thinking the current approach to the nature. Any way good 👍

    • @chronologs
      @chronologs  2 місяці тому +1

      Thank you so much. I'm glad you found the video informative

  • @rameessalim2492
    @rameessalim2492 2 місяці тому +4

    Well articulated , beautiful narration ❤

  • @abdulsalam-ez1dl
    @abdulsalam-ez1dl 2 місяці тому +5

    Nice Explanation

  • @dasramaheshan
    @dasramaheshan 2 місяці тому +7

    Brilliant explanation video.

    • @chronologs
      @chronologs  2 місяці тому

      Glad you liked it!

    • @dasramaheshan
      @dasramaheshan 2 місяці тому +1

      @@chronologs Bro, this not for liking by me just a citizen struggling to live. Now problem is save our land, save our family. I wish you if you can post more videos and make the government do necessary measures like promoting agriculture and deep rooted trees plantation

    • @chronologs
      @chronologs  2 місяці тому +1

      Thank you for sharing your concerns. I appreciate your passion for protecting our land and supporting sustainable practices. I will continue to create content that highlights these important issues and advocate for necessary measures like promoting agriculture and planting deep-rooted trees. Together, we can raise awareness and encourage positive change. Stay strong and keep advocating for the course.

  • @georgekv4736
    @georgekv4736 2 місяці тому +4

    Very accurate information.

  • @nisar778
    @nisar778 2 місяці тому +5

    Well-researched

  • @bibinjohn30
    @bibinjohn30 2 місяці тому +5

    Explained well

  • @jayeshjay6016
    @jayeshjay6016 2 місяці тому +5

    Well said sir

  • @muhsinaabdulrasheed8538
    @muhsinaabdulrasheed8538 2 місяці тому +4

    Nalla explanation

  • @VineethVinu-d2r
    @VineethVinu-d2r 2 місяці тому +4

    Ippol sharikkum manasilayi bro....

  • @jayanpallikkal
    @jayanpallikkal 2 місяці тому +6

    പരിസ്ഥിതിലോല പ്രദേശങ്ങളിൽ വലിയ ബിൽഡിങ്ങുകൾ നിർമ്മിക്കാൻ അനുവാദം കൊടുത്ത ഉദ്ോഗസ്ഥ വാഴകൾ ആണ് ആദ്യത്തെ കുറ്റക്കാർ ഫ്ലോട്ട് ഘടന അറിഞ്ഞു വീടുകൾ കെട്ടണമായിരുന്നു അതുപോലെ താരതമേന് ചെറിയ വീടുകൾ ഉള്ള ആദിവാസികൾക്ക് കുറഞ്ഞ അപകടം സംഭവിച്ച ട്ടുള്ളു വേഗം രക്ഷപെടാൻ പറ്റി

    • @chronologs
      @chronologs  2 місяці тому +2

      താങ്കൾ പറഞ്ഞപോലെ പരിസ്ഥിതി ലോല മേഖലകളിലെ വൻ കെട്ടിടങ്ങളും, അതുപോലെ അപകട സാധ്യതാമേഖലകളിലെ നിർമ്മിതികൾ ചെറുതാണെങ്കിൽപോലും വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് . ഇതിൻ്റെയെല്ലാം പ്രധാന കാരണക്കാർ ഉദ്യോഗസ്ഥ ലോബി തന്നെയാണ്.

  • @BrutallyHonest-db1kj
    @BrutallyHonest-db1kj 2 місяці тому +5

    wow super explanation 👏🏻👏🏻👏🏻 u deserve more subscribers

  • @shebi777
    @shebi777 2 місяці тому +5

    Very informative ,keep going bro

  • @shainideepak2570
    @shainideepak2570 2 місяці тому +4

    Thanks sir

  • @inqasinstituteofquranscien9537
    @inqasinstituteofquranscien9537 2 місяці тому +3

    Excellent

  • @roopamstudiopta6035
    @roopamstudiopta6035 2 місяці тому +3

    Things are all right but what shall do

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 2 місяці тому +1

    ബാണ സുര ഡാം ഭീകരനാണ്. 100 Km ഭൂമിയുടെ അടി ആട്ടിൽ വലിയ ദുരമല്ല.
    അത് ഉറുമ്പിനും മനുഷ്യനും വളരെ വലുതാണെന്ന് തോന്നാം.
    കേരളീയർ വരും കാലവർഷങളിൽ അപകടങ്ങൾ അഭിമുഖീകരിക്കാൻ തയ്യാറാവുകയാണ് അഭികാമ്യം🌹🤗🙏

  • @AlfasNanniyatt
    @AlfasNanniyatt 2 місяці тому +4

    Poli bro

  • @SalmanMansoor01
    @SalmanMansoor01 2 місяці тому +5

    MP's can use this information in parliament and use it for meaningful debate

    • @chronologs
      @chronologs  2 місяці тому +1

      Serious discussions need to emerge on this issue

  • @whitenight2668
    @whitenight2668 2 місяці тому +3

  • @LOPEX12335
    @LOPEX12335 2 місяці тому +4

    Nice video ❤❤❤

  • @sandeepks777
    @sandeepks777 2 місяці тому +5

    ഈ red zone ഉള്ള സ്ഥലത്ത്‌ landslide ഉണ്ടാകാന്‍ high chance ആണോ. Wanayad ഇല്‍ ഉണ്ടായത് പോലെ.

    • @chronologs
      @chronologs  2 місяці тому +6

      റെഡ് സോണിൽപെട്ട സ്ഥലത്താണ് നമ്മൾ താമസിക്കുന്നതെങ്കിൽ , അവിടെ അസാധാരണമായ മഴ പെയ്യുന്ന സാഹചര്യം വന്നാൽ, തൽക്കാലം മാറി താമസിക്കുന്നത് ബുദ്ധിപരമായ തീരുമാനം ആയിരിക്കും

  • @sandeepks777
    @sandeepks777 2 місяці тому +4

    TVM ഇല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ആണ് ഈ landslide ഉണ്ടാകാന്‍ chance ഉള്ളത്.

    • @chronologs
      @chronologs  2 місяці тому +2

      അമ്പൂരി കള്ളിക്കാട് കുറ്റിച്ചൽ ആര്യനാട് വിതുര പെരിങ്ങൽമല എന്നീ പഞ്ചായത്തുകളിൽ പെട്ട സ്ഥലങ്ങളാണ് നിലവിൽ RED ലിസ്റ്റിലുള്ളത്.

  • @Sreelalk365
    @Sreelalk365 2 місяці тому +4

    🔥

  • @safeerpadavanna5413
    @safeerpadavanna5413 2 місяці тому +4

    🔥🔥🔥

  • @HD2kuttistar
    @HD2kuttistar 2 місяці тому +3

    👍👍

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 2 місяці тому +2

    Silu kakka 🥰❤🔥

  • @paulanchil
    @paulanchil 2 місяці тому +3

    ആലപ്പുഴ ജില്ലയിൽ ഉരുൾപൊട്ടൽ ഇല്ല കാരണം അവിടെ ഒരു മല പോലും ഇല്ല അപ്പോൾ പിന്നെ ബാക്കിയുള്ള ജില്ലകളിലെ മല ഇന്ന് മാന്തിയെടുത്ത് പോരെ

  • @Naturenetmedia
    @Naturenetmedia 2 місяці тому +2

    👍👍👍

  • @shebi777
    @shebi777 2 місяці тому +2

    👍🏻

  • @violetgirl478
    @violetgirl478 2 місяці тому +1

    😮thrissur evde

    • @chronologs
      @chronologs  2 місяці тому +1

      Mainly places like - Pariyaram, peechi, panacheri

  • @NaughtySaint-kz8co
    @NaughtySaint-kz8co 2 місяці тому +3

    We , Keralites had brutaly and recklessly been raping this pretty nature that it had sufferred much and won't permit 'any more ?.

  • @jilsonpaul4243
    @jilsonpaul4243 Місяць тому

    ഉരുൾപൊട്ടലിന്റെ കാരണം മഴ ആണ്. എന്തുകൊണ്ട് ഇങ്ങനെ മഴ പെയ്യുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്? വനത്തിൽ 2km ഉള്ളിൽ ഉരുൾപൊട്ടിയാലും, അവിടുത്തെ ജനങ്ങളുടെ തലയിൽ ഉത്തരവാദിത്തം വെക്കാനുള്ള നിങ്ങളുടെ ശ്രമം എന്തിനാണ്??
    നിങ്ങൾക്ക് പറ്റുമെങ്കിൽ ഗ്ലോബൽ വാർമിംഗ് നെതിരെ സംസാരിക്കു. സയൻസ് അറിയുന്ന ജനങ്ങൾ ചെയ്യേണ്ടത് അതാണ്.

    • @chronologs
      @chronologs  Місяць тому +1

      @jilsonpaul4243
      I already said it in the video. "കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും ആഗോളതാപനത്തിൻ്റെയും നേരിട്ടുള്ള ആഘാതമാണ് വയനാട്ടിൽ ഇപ്പോഴുണ്ടായ ഉരുൾപൊട്ടൽ. നിർദിശ്ട് മേഖലവിലെ വനനശീകരണവും അ ഭാഗത്തെ മനുഷ്യ ഇടപെടലും മൂലം, മാത്രമാണ് ദുരന്തമുണ്ടായതെന്ന് ആരെങ്കിലും വാദിക്കുകയാണെങ്കിൽ അത് കാലാവസ്ഥാ വ്യതിയാനമെന്ന ഗുരുതരമായ ഒരു ആഗോള പ്രശ്നത്തെ കണ്ടില്ലെന്ന് നടിക്കലാകും"
      ഇത് വീഡിയോയിൽ ഞാൻ പറഞ്ഞ കുറച്ച് ഭാഗങ്ങളാണ്. എല്ലാം ആനാലിസിസ് നടത്താനാണ് ശ്രമിച്ചത്. അവിടത്തെ സാധാരണ മനുഷ്യരുടെ തലയിൽ വെച്ചുവെന്ന് ദയവായി പറയരുത്. Thank you

    • @jilsonpaul4243
      @jilsonpaul4243 Місяць тому

      @@chronologs ഉരുൾപൊട്ടിയമേഖലയിൽ എന്തെങ്കിലും മനുഷ്യഇടപെടൽ ഉണ്ടായോ?? വനത്തിൽ 2km ഉള്ളിൽ അല്ലെ ഉരുൾപൊട്ടിയത്. അപ്പോൾ കാലാവസ്ഥ വ്യതിയാനം മാത്രമല്ലേ ഉരുൾ പൊട്ടലിന് കാരണം? പിന്നെ എന്തിനാണ് വനനശീകരണവും മനുഷ്യന്റെ ഇടപെടലും ഒരു പുക മറ പോലെ കൊണ്ടുവരുന്നത്??
      നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം കുതന്ത്രങ്ങൾ ഞങ്ങൾക്ക് മനസ്സിലാവുന്നില്ല എന്ന് നിങ്ങൾ ധരിച്ചുവോ?? സത്യം സത്യമായി മാത്രം പറയുക.

    • @jilsonpaul4243
      @jilsonpaul4243 Місяць тому

      @@chronologs " മേഖലയിലെ വനനശീകരണവും, മനുഷ്യരുടെ ഇടപെടലും മാത്രമാണ് ദുരന്തത്തിന് കാരണം എന്ന് പറഞ്ഞാൽ അത് തെറ്റാവും" അതായത് നിങ്ങൾ പറയുന്നത് ഇതും ഒരു കാരണമാണെന്ന് അല്ലേ?? പക്ഷേ ഇങ്ങനെ ഒരു കാരണം വയനാട് ദുരന്തത്തിൽ എവിടെയാണ് ഉള്ളത്. ഉരുള് പൊട്ടിയത് വനത്തിനുള്ളിൽ രണ്ട് കിലോമീറ്റർ അകത്ത്. അവിടെ എന്ത് വനനശീകരണം, എന്ത് മനുഷ്യരുടെ ഇടപെടൽ.
      ഇവിടെ നിങ്ങളുടെ ഉദ്ദേശം ഒരു പുകമറ സൃഷ്ടിച്ച്, ഇതിൽ മനുഷ്യരുടെ ഇടപെടൽ ഉണ്ട് എന്ന് കാണിക്കുകയാണ്. നിങ്ങളെപ്പോലുള്ള കർഷക വിരോധികളെ ഞങ്ങൾ സമൂഹമധ്യത്തിൽ തുറന്നു കാണിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഈ അടവുകളൊന്നും കർഷകരെ അടുത്ത് ചെലവാവില്ല.

    • @smartxplo
      @smartxplo Місяць тому

      @@jilsonpaul4243
      കർഷകരുടെ അടുത്ത് ചിലവാവത്തതിൻ്റെ ദുരന്തയാണ് ഒരു പറ്റം ദിരപരാധികളായ ആളുകളേയും അവരുടെ സമ്പാദ്യവും എന്നെന്നേക്കുമായി ഈ ദൂമുഖത്ത് നിന്ന് തുടച്ച് നീക്കാൻ കാരണം. കർഷക മുതലാളിമാർക്ക് Sufe zonil ഇരുന്ന്കൊണ്ട് സ്പീച്ചിയാൽ മതിയല്ലോ ലേ😮

  • @BinithaSajeevan
    @BinithaSajeevan 2 місяці тому +2

    Yah sab Tum bolkar kuchh fayda nahin re Kargil commission bola tha idhar sab Rahane ka nahin tabhi sabse jyada problem andhikrit logon Ko tha

    • @chronologs
      @chronologs  2 місяці тому +2

      gaadagil aayog ke baare mein sunakar hee kuchh log ghabara jaate hain. janata ko inhen sudhaarana chaahie aur riport par charcha aayojit karanee chaahie.

  • @mallumigrantsdiary
    @mallumigrantsdiary Місяць тому

    ഇത് നേരത്തെ അറിയാവുന്ന ഒരു വിഭാഗം ഇന്ത്യ തന്നെ വിട്ടു...😅😅

  • @vishnuvinayan4921
    @vishnuvinayan4921 Місяць тому

    Mobile number ഒന്ന് തരുമോ