പുതിയ കാർ, പുതിയ ഫോൺ, പുതിയ വീട്... കിടു കിടു... All the Best.... തകർക്കാൻ നോക്കിയവർ വിവാദങ്ങളിൽ ഒക്കെ പെട്ട് നിൽക്കുന്നു.... ഇര ആക്ക പെട്ടവൻ ദൈവ സഹായം കൊണ്ട് മുന്നേറുന്നു🔥🔥❤️
@@abhinav._350 yes... തകർക്കാൻ നോക്കിയവർക്ക് ആദ്യം കുറച്ച് സബ്സ് കൂടുതൽ കിട്ടി എന്നത് മാത്രം ആണ് പ്രയോജനം....പക്ഷേ പിന്നെ അതൊക്കെ കുറഞ്ഞ് തുടങ്ങി... പക്ഷേ സുജിതെട്ടൻ്റെ ലൈഫിൽ അതോട് കൂടി ഐശ്വര്യം വന്നു
കഴിഞ്ഞ വർഷം ഇതേ സമയം എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്തി അതിൽ തളരാതെ മുന്നോട്ട് നീങ്ങി നിങ്ങൾ ഇന്ന് നിങ്ങളെ കുറ്റപ്പെടുത്തിയവരുടെ മുന്നിൽ തന്നെ ഉയർന്നു നില്കുന്നു ❤️❤️ അന്നും ഇന്നും എന്നും നിങ്ങളുടെ പ്രേക്ഷകൻ ❤️❤️❤️❤️
എന്തൊക്കെ പറഞ്ഞാലും Tata Harrier ഒരേ പൊളിയായിരുന്നു .❣️❣️ നിങ്ങളെ പോലെ ആ വണ്ടിയേയും ഒരുപാട് ഇഷ്ട്ടപെട്ടു പോയി. ഇപ്പോൾ എവിടെയും Red car കാണുമ്പോൾ Tata യും INB Trip ഉം ഓർമ്മ വരും.✌️❤️
Kitchen/ work area design ചെയ്യുമ്പോൾ dishwasher നും washing machine, Cloth Drier നും place കണ്ടു വച്ചാൽ നന്നായിരിക്കും. Old flats owners find this a problem now. Gradually ഇതൊക്കെ പതിവ് gadgets ആവും ecconomically too.
പണ്ട് ഫ്ലാറ്റുകളോട് ഒരു താല്പര്യം ഇല്ലായിരുന്നു..പക്ഷേ ഇപ്പൊ ഇഷ്ട്ടമാണ്..കാരണം കുറച്ചുകൂടി security ഫ്ലാറ്റുകൾക്ക് ആണ് കിട്ടുക എന്ന് തോന്നുന്നു..അതോടൊപ്പം വീട്ടിൽ ആരെങ്കിലും ട്രിപ്പ് ഒക്കെ പോയാൽ ബാക്കി ഉള്ളവർക്ക് വലുതായി പേടിക്കാൻ ഒന്നുമില്ല..കാരണം ഫ്ലാറ്റ് ആവുമ്പോൾ ഒറ്റക്ക് ഒരു വലിയ വീട്ടിൽ താമസിക്കുമ്പോൾ ഉള്ള പേടി ഉണ്ടവുമെന്ന് തോന്നുന്നില്ല
നല്ല മനസ്സുള്ളവർക്ക് ദൈവാനുഗ്രവും ഉണ്ടാവും. അതിനൊരുദാഹരണമാണ് സുജിത് ബോയും കുടുംബവും….. പട്ടാബി യാത്രയിൽ പെരിബിലാവ്- കൂറ്റനാട് കഴിഞ്ഞ് ഒരു ജംഗ്ഷൻ കിട്ടും ( വാവനൂർ) അതാണ് എന്റേ നാട്. Welcome to Pattambi. wishing you all the best and happy journey
I beleive your success is because of your hardwork and how you take care of your parents , wife and brother. Our family is more than enough better than fake friends around. Truly inspiring sujith bro 🧿❤️
Sujithetta I have been a subscriber when you had only 1k subscribers happy to see You and your Family.Being abroad watching your videos makes me feel I am in our country itself. All the best on your future Endeavour You are the best travel UA-camr in Kerala Keep Rocking , Full support from all of us❤
അച്ഛൻ, അമ്മ, സുജിത്, ശ്വേത, അബി, റിഷിക്കുട്ടൻ അടങ്ങുന്ന ആറു പേരുള്ള family എല്ലാവരുടെയും മനസ്സ് ശുദ്ധ മാണ്, അതാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം, ചാനൽ വിജയവും അത് തന്നെ, വളരെ disciplined ആയ family യും ചാനൽ ലും ❤️❤️🙏🏻👍🏻👍🏻
Sujithetta.. chettante harrier eduthappo thanneya njangalum eduthe..dark edition.. Njangalude lifele Ella nalla karyangalum indayathu athil pinneya.. our baby.. our new flat.. career upgrade.. angane ellam.. one day we met with an accident but aa car aayathukondu mathram aanu njangal rakshappette.. anyway we love harrier..
I think he is earning around 8-9 lakhs per month..... happy to see tht his revenue has increased wt his hardwork putting very good & clarity videos wch are more useful for the public giving them better knowledge..... waiting for the inb trip 2 second edition....
He has 15 million views per month and significant overseas viewers. So he must earn anywhere between 1000-2000$/million(or more). That puts him at 12 lac to 24 lac from UA-cam alone. As you said it's all sheer hard work.
പുള്ളിക്ക് 2M അടുത്ത് subscribers ഉണ്ട് അതോടൊപ്പം വീഡിയോ നല്ല ലെങ്ത് ഉള്ളതാണ്.. പിന്നെ ഒരു മാസം മൊത്തത്തിൽ നല്ലപോലെ വ്യൂസ് ഉണ്ട്.. അതുകൊണ്ട് സുജിത്തേട്ടന് ഒരു മാസം 20 ലക്ഷത്തിനു അടുത്ത് വരുമാനം ഉണ്ടാകും.. ഇന്നലെ ഐഫോൺ മൂന്നെണ്ണം വാങ്ങിയില്ലേ? ആ വാങ്ങിയ പൈസ ആ വീഡിയോയുടെ വ്യൂസിൽ നിന്ന് പുള്ളിക്ക് കിട്ടി. That's UA-cam
This video reminds me of how you got the Ecosport ready for the first INB trip. Aa divasangalil kanda videos ormaikk varunund. 😄 Aikotte Sujithetta, Fortuner nannayitt ready aagatte, INB S2 Ph 2 ethreyum pettannu thodangatte, eagerly waiting for the trip to resume, Best wishes 😃👍🏼
മനോഹരമായ അപ്പാർട്ട്മെൻറ് , ഇത്രയും എക്സ്പെൻസീവ് ആയിട്ടുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണി railing stainless steel ആക്കാത്തത് വളരെ മോശമാണ്. സുജിത്ത് അത് ഡിമാൻഡ് ചെയ്യണം.
Japanese & Indian mindset is totally different ..... But i agree with you when you pay - the return should match . In India the taxation also kills - if we are not wrong this vehicle should not cost more than 250k inclusive of all gadgets OR all the manufacturers should provide a cost brief breakdown so the general public understand how much they are emptying their savings .
ഉള്ളത് പറഞ്ഞാല്‍ , നിങ്ങളുടെ യാത്രകളില്‍ Harrier കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല , Fortuner ആന വണ്ടി കണ്ടിട്ട് ആ ഒരു ഇത് മനസ്സില്‍ തോന്നുന്നില്ല ....Ultra heavy long യാത്രകള്‍ ഒഴിച്ച് , ബാക്കി യാത്രകളില്‍ Harrier തന്നെ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു, Fortuner നേക്കാള്‍ സുഖമായി യാത്ര അതില്‍ ചെയ്യാം കുടുക്കം കുലുക്കം കുറവാണ് ...ആ വണ്ടി കണ്ടാല്‍ തന്നെ എപ്പിസോഡ് മുതലാകും അത്ര ഐശ്വര്യം ആണ് ...വണ്ടികള്‍ക്ക് ഭംഗി ഉണ്ടാകുന്നത് സാധാരണ ആണ് , പക്ഷെ ഭംഗി നിറഞ്ഞു ഒഴുകുന്ന ഒരു വാഹനം ആദ്യമായി കാണുന്നു .... എന്റെ ഒരു request ആണ് , ഭാവിയില്‍ Harrier AWD or 4 WD , 7 seater മോഡല്‍ വന്നാല്‍ Harrier കൊടുത്ത് അത് എടുക്കണം ....ശരിക്കും പറഞ്ഞാല്‍ വണ്ടി കാണാന്‍ മാത്രം എപ്പിസോഡ് കുത്തി ഇരുന്നു കണ്ടവര്‍ ഉണ്ട് ഞാന്‍ അടക്കം ....എഴുതിയിട്ടും എഴുതിയിട്ടും മതിയാവുന്നില്ല , അത്ര വികാരം ആണ് Harrier എന്ന ഹരിക്കുട്ടന്‍ ..
Sharikkum True ann bro.... harrier ne nannayi miss avm🥺🥺🥺avn oru puli ayrnu....sherikum harrier edutha ann thott ann sharikkum sujith bhakthan te sthiram viewer ayath
@@TechTravelEat dear...tech foo....Toyota for reliability..not for features.....buying a 4 alkh km run Toyota fortuner is better option than buying a new Tata harrier
സുജിത് etta ചെറിയൊരു recommendation, ഇനി UP വഴി പോകുമ്പോൾ noida സിറ്റി tour nadathumo... Athikam ഒന്നും malayalam vlog കണ്ടിട്ടില്ല നോയിഡ സിറ്റിയെ പറ്റീ.... Photos okke കിടിലം ആണ് ... ഈ ചാനലില്‍ലൂടെ കാണണം എന്നുണ്ട്
Best Wishes to you Sujith...n family....keep going...God is with You....missing my Rishikutta...let him take rest as he has traveled a lot...convey regards to swetha dear....Sujith...always remember OLD IS GOLD...that is your Harrier....
Good information packed video - I plan to buy Tata Harrier once they launch petrol version ! Rumours say its so features packed including ADAS ! Your trip and almost 19 K Kms actually added to my confidence -Thanks for giving a very impartial opinion! All the best Sujith 👍
Dont wait for petrol. For big SUVs, petrol mileage is shokam! Harrier diesel engine is excellent. I am a Harrier user. Excellent performance and decent mileage. Also, I personally feel ADAS is not such a useful feature in indian roads. We are not yet ready for Adas. Its only my personal opinion.
Bro as a Safari user I can say we cannot afford petrol engined SUV's. Petrol engine needs to work little hard to achieve same pulling power of diesel engine. Harrier/Safari diesel engine is excellent with good mileage.. You dont feel AC dragging power from engine. Also the engine is very refined too..AT gearbox is fantastic..
I think v share the same vibe, reason is when i started viewing your inb trips i was feeling so inspired to travel and very soon after a long gap i started travelling and i went to Malaysia with my family to see my husband. Then i was very happy for your new fortuner💕 my mother really happy for you as it is a dream for us, now i really feel like buying an iphone. However very happy to see likeminded dreams coming true ♥️
Congratulations on your new car !! മിക്കവാറും ആ dealer PINNACLE JEEP ആയിരിക്കും . എനിക്ക് ഇതിലും മോശം അനുഭവം അവിടെ നിന്ന് ഉണ്ടായിട്ടുണ്ട്. Jeep compass ഇറങ്ങിയ സമയത് 4x4 Full optionനു ഇൻക്വിരി നടത്തി . അപ്പോൾ അവരുടെ കൈയിൽ സ്റ്റോക്ക് ഇല്ല എന്ന പറഞ്ഞിരുന്നു. പിനീട് സ്ലെസ്മാൻ വിളിച്ചു പറഞ്ഞു ഒരു വണ്ടി വന്നിട്ടുണ്ട് ഓൾ കേരളം ഈ ഒരു വണ്ടിയെ അവൈലബിൾ ആയിട്ടുള്ളു എത്രയും വേഗം ബുക്ക് ചെയ്യണം എന്ന്. അന്ന് തന്നെ ചെന്ന് അവരുടെ യാർഡിൽ വണ്ടി കണ്ടു ബുക്കിംഗ് അമൌന്റ്റ് ഉം കൊടുത്ത പൊന്നു. കഷ്ടകാലത്തിനു രണ്ടു ദിവസം കഴിഞ്ഞു ഈ നമ്പർ പ്ലേറ്റ് വെച്ചിട്ടേ വണ്ടി ഡെലിവറി ചെയാവുള്ളൂ എന്ന നിയമം ആയി. നമ്മൾ നോക്കുന്ന ഫാൻസി നമ്പർ വരണം എങ്കിൽ ഒരു 3 മാസത്തെ താമസം ഉണ്ട്. മുന്പായിരുനെങ്കിൽ temp regd plate വെച്ചിട്ടു ഒരു മാസം ഓടിച്ചിട്ടു നമ്പർ ആവുന്ന വരെ വീട്ടിൽ ഇടാമായിരുന്നു. ഇതിപ്പോ 3 മാസം നമ്പർ ആവുന്നത് വരെ അവർ hold ചെയേണ്ടി വരുന്നത് അവരുടെ കുറ്റം കൊണ്ട് അല്ലല്ലോ എന്നോർത്തു full ലോൺ അമൌന്റ്റ് ട്രാൻസ്ഫർ ചെയ്‌തു കൊടുത്തു. 3 EMI അടച്ചു കഴിഞ്ഞത്തിനു ശേഷമാണ് പ്രേശ്നങ്ങൾ തുടങ്ങുന്നത്. അവർ ബാങ്കിനു ഒരുതരത്തിലും ബില്ല് നൽകുന്നില്ല. ബാങ്കുകാർ നമ്മളേം അവരേം മാറി മാറി വിളിക്കുന്നുണ്ട്. ന്തോ പന്തികേട് തോന്നി നമ്മൾ ചെന്ന് നോക്കുമ്പോ നമ്മളുടെ വണ്ടി അവർ ആർക്കോ മറിച്ചു വിറ്റിരുന്നു . അന്ന് വണ്ടി യാർഡിൽ കണ്ടപ്പോൾ ഞൻ Chasis no & WIN no ഫോട്ടോ എടുക്കുന്നത് അവർ കണ്ടതാണ്. അതാണ് എത്ര നിർബന്ധിച്ചിട്ടും അവര് കൊടുക്കാഞ്ഞത്. ഇല്ലാത്ത വണ്ടിക്കാണ് 3 EMI അടക്കേണ്ടി വന്നത് എന്നു മാത്രമല്ല വിളിച്ചു ഇടയ്ക് ചോദിക്കുമ്പോൾ വണ്ടി സേഫ് ആയിട്ടു എവിടെ ഉണ്ട് സർ ഒന്നും പേടിക്കണ്ട എന്ന പറഞ്ഞ നമ്മളെ കളിപ്പിക്കുവായിരുന്നു ഇവർ. കോട്ട് ഇട്ടു കാക്കുന്നവരാ അവർ . പുതിയ വണ്ടി നൽകാം എന്ന് മാനേജർ പറഞ്ഞു എങ്കിലും നമ്മളെ പറ്റിച്ചു എന്ന തോന്നി കഴിഞ്ഞ പിനീട് മുന്നോട് പോവാൻ പറ്റില്ല. പിനീട് പോയി Skoda Superb എടുത്തു .. ഹാപ്പി ആയി ഇരിക്കുന്നു !! Good that you avoided Pinnacle !😄
Cochin dealer is still pinnacle. And the news might be true. The group is going to be shut soon and the bank had advised us to get the full refund before any legal tussle.
ഫ്ലാറ്റിന്റെ കാര്യം എന്തായി എന്ന് ചോദിക്കാൻ ഇരുന്നതാ... അപ്പോളേക്കും വീഡിയോ വന്നു... ആളുകളുടെ pulse അറിഞ്ഞു വീഡിയോ ചെയ്യുന്നതു പോലെ ഉണ്ട്... ബൈ പറയാതെ പോയ വേറെ വീഡിയോ ഉണ്ട് സുജിത്ത് ബ്രോ 🙂
പുതിയ കാർ, പുതിയ ഫോൺ, പുതിയ വീട്... കിടു കിടു... All the Best.... തകർക്കാൻ നോക്കിയവർ വിവാദങ്ങളിൽ ഒക്കെ പെട്ട് നിൽക്കുന്നു.... ഇര ആക്ക പെട്ടവൻ ദൈവ സഹായം കൊണ്ട് മുന്നേറുന്നു🔥🔥❤️
Yes athannn.... 💯💯ahnn Sujithettane puchichavarum akatti mattiyavarum inn 3g nilkunu sujithettante valaracha kand njetti irikuvanennum parayam😂😂 sathyam ullavante koodeye daivam nilkku.... 💖💖💖
Sujithettan the real hero.. 💝😻
Always techtraveleat 💖💖
@@abhinav._350 yes... തകർക്കാൻ നോക്കിയവർക്ക് ആദ്യം കുറച്ച് സബ്സ് കൂടുതൽ കിട്ടി എന്നത് മാത്രം ആണ് പ്രയോജനം....പക്ഷേ പിന്നെ അതൊക്കെ കുറഞ്ഞ് തുടങ്ങി... പക്ഷേ സുജിതെട്ടൻ്റെ ലൈഫിൽ അതോട് കൂടി ഐശ്വര്യം വന്നു
@@AmalKK 💯💯athee...
💯💯💯❤️
Le mallu😂😂.....
കഴിഞ്ഞ വർഷം ഇതേ സമയം എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്തി അതിൽ തളരാതെ മുന്നോട്ട് നീങ്ങി നിങ്ങൾ ഇന്ന് നിങ്ങളെ കുറ്റപ്പെടുത്തിയവരുടെ മുന്നിൽ തന്നെ ഉയർന്നു നില്കുന്നു ❤️❤️ അന്നും ഇന്നും എന്നും നിങ്ങളുടെ പ്രേക്ഷകൻ ❤️❤️❤️❤️
Thanks ❤️
Absolutely , I was also thinking the same .. Sujit go ahead bravely , Sathyam ennum jayikkum…🙏🏻🙏🏻🙏🏻
@@TechTravelEat annaa. Ningade koode enneyum koodi koottuo. Oru kothi.
എന്തൊക്കെ പറഞ്ഞാലും Tata Harrier ഒരേ പൊളിയായിരുന്നു .❣️❣️
നിങ്ങളെ പോലെ ആ വണ്ടിയേയും ഒരുപാട് ഇഷ്ട്ടപെട്ടു പോയി. ഇപ്പോൾ എവിടെയും Red car കാണുമ്പോൾ Tata യും INB Trip ഉം ഓർമ്മ വരും.✌️❤️
Harrier🇮🇳💓
ശെരിക്കും..... Red color Harrier ❤
👍🏻
My dream car super vandi aan harrier 🔥
@@motionpicturestudio832 2020 model automatic kodukaanund
സുജിത്ത് ഭായ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ് നിങ്ങളുടെ അവതരണവും അതിമനോഹരമാണ്
Parents...family..
Your love..care...
brings ...happiness.
Swetha always supportive .
Kitchen/ work area design ചെയ്യുമ്പോൾ dishwasher നും washing machine, Cloth Drier നും place കണ്ടു വച്ചാൽ നന്നായിരിക്കും. Old flats owners find this a problem now. Gradually ഇതൊക്കെ പതിവ് gadgets ആവും ecconomically too.
Dish washer is waste, even in north America every houses have it but people doesn't want to use a lot.
@@VettichiraDaimon I have one in my house it's very useful IFB ,worth the money.
Dishwasher is useful , cloth drier is a must for flats, especially for Kerala climate.. it’s known as temple drier ..
അപ്പനെയും, അമ്മയെയും ഭാര്യയെയും, അനുജനും ഒരു പോലെ സ്നേഹിക്കുന്ന സുജിത്തിനെ ഗോഡ് bless you.👍
18:28 ഡ്രൈവർ സീറ്റിന്റെയും കോ ഡ്രൈവർ സീറ്റിന്റെയും പുറകിൽ ഒരു എക്സ്ട്രാ സ്ക്രീൻ ഫിറ്റ് ചെയ്താൽ മതി അപ്പോൾ ഋഷി മോനു ബാക്കിൽ ഇരുന്നു വീഡിയോ കാണാം
പണ്ട് ഫ്ലാറ്റുകളോട് ഒരു താല്പര്യം ഇല്ലായിരുന്നു..പക്ഷേ ഇപ്പൊ ഇഷ്ട്ടമാണ്..കാരണം കുറച്ചുകൂടി security ഫ്ലാറ്റുകൾക്ക് ആണ് കിട്ടുക എന്ന് തോന്നുന്നു..അതോടൊപ്പം വീട്ടിൽ ആരെങ്കിലും ട്രിപ്പ് ഒക്കെ പോയാൽ ബാക്കി ഉള്ളവർക്ക് വലുതായി പേടിക്കാൻ ഒന്നുമില്ല..കാരണം ഫ്ലാറ്റ് ആവുമ്പോൾ ഒറ്റക്ക് ഒരു വലിയ വീട്ടിൽ താമസിക്കുമ്പോൾ ഉള്ള പേടി ഉണ്ടവുമെന്ന് തോന്നുന്നില്ല
നല്ല മനസ്സുള്ളവർക്ക് ദൈവാനുഗ്രവും ഉണ്ടാവും. അതിനൊരുദാഹരണമാണ് സുജിത് ബോയും കുടുംബവും….. പട്ടാബി യാത്രയിൽ പെരിബിലാവ്- കൂറ്റനാട് കഴിഞ്ഞ് ഒരു ജംഗ്ഷൻ കിട്ടും ( വാവനൂർ) അതാണ് എന്റേ നാട്. Welcome to Pattambi. wishing you all the best and happy journey
ഇന്നലെ പട്ടാമ്പിൽ വെച്ച് കണ്ടു. സെൽഫി എടുത്തു.... നിങ്ങൾ എല്ലാരും ഇത്രക്ക് സിമ്പിൾ ആയിരുന്നല്ലേ... Love u sujith bro❤
🥰🥰🥰❤️
അയ്നു
@@donbosco4879 അയിന്... താങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ
Harrier ബോറടിക്കില്ല
ഇപ്പോഴും കാണാൻ ഇഷ്ടം harrier ആണ്
I beleive your success is because of your hardwork and how you take care of your parents , wife and brother. Our family is more than enough better than fake friends around. Truly inspiring sujith bro 🧿❤️
Absolutely right..... 😍😍
കൊച്ചിയിലൊരു ഫ്ലാറ്റ് എല്ലാവരുടെയും സ്വപ്നമാണ് ...
Sweetha chechi na kanubo njn video full kanum chechi tta samsaram enik bhayakara ishta
സുജിത്തേട്ടന്റെ ഓരോ സന്തോഷ നിമിഷങ്ങളും
വല്ലാത്തൊരു മോട്ടിവേഷൻ + പോസിറ്റീവ് വൈബ് ആണ് ❤️💯😍
🥰🥰🥰❤️❤️❤️
@@TechTravelEat 💖
Sujithetta
I have been a subscriber when you had only 1k subscribers happy to see You and your Family.Being abroad watching your videos makes me feel I am in our country itself.
All the best on your future Endeavour
You are the best travel UA-camr in Kerala
Keep Rocking , Full support from all of us❤
Kuttapeduthyveru ippoleum avide kidukkunu kashatapett hard work chithe Sujith ettan ivdie vare ethi all the best bro
Its reliable and strong, it can take you for a world tour but lacking on luxury and comfort compared with other vehicles for this price.
നിങ്ങൾ പൊളിയാണ് മച്ചാ...
അച്ഛൻ, അമ്മ, സുജിത്, ശ്വേത, അബി, റിഷിക്കുട്ടൻ അടങ്ങുന്ന ആറു പേരുള്ള family എല്ലാവരുടെയും മനസ്സ് ശുദ്ധ മാണ്, അതാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം, ചാനൽ വിജയവും അത് തന്നെ, വളരെ disciplined ആയ family യും ചാനൽ ലും ❤️❤️🙏🏻👍🏻👍🏻
🥰🥰🥰
നിങ്ങടെ ടൂർ വീഡിയോസ് കാണാൻ ആണ് കുടുതൽ ഇഷ്ടം
Flat കണ്ടു very happy, wait for next vedios.
Sujith ഏട്ടന്റെ ജീവിതത്തിലെ ഈ മനോഹരമായ മുഹൂർത്തങ്ങൾ കാണുന്നത് തന്നെ ഒരുപാട് സന്തോഷം.. 😊❤️
ഇനിയും നല്ല വിശേഷങ്ങൾ കാത്തിരിക്കുന്നു.. 😄
best wishes to you Sujith ❤️
all because of your progressive thoughts, long way to go
Sujithetta.. chettante harrier eduthappo thanneya njangalum eduthe..dark edition.. Njangalude lifele Ella nalla karyangalum indayathu athil pinneya.. our baby.. our new flat.. career upgrade.. angane ellam.. one day we met with an accident but aa car aayathukondu mathram aanu njangal rakshappette.. anyway we love harrier..
Legender ആയിട്ടുള്ള യാത്ര വീഡിയോസ് കാത്തിരിക്കുന്നു 👌കിടിലോസ്‌കി 👍
ഇനിയും ടെക്‌ട്രാവൽ ഈറ്റ് ഉം സുജിത്ത് ഏട്ടനും ഫാമിലിയും ഉയരങ്ങളിൽ എത്തട്ടെ..
Thanks ❤️
Looking forward to your next trip in your amazing new vehicle. Best wishes.
Thanks ❤️
Fortuner ലെ യാത്ര videos കാണാൻ കട്ട waiting സുജിത് ഏട്ടാ...
Sujith bhaai
All the very best for the successful completion of the apartment and for the next travel phase...
The Lucky Year 2022 For Tech Travel Eat🤍🥰
Happy To Se The Journey 💞
Aaiwaah adipwoli.... 💙💙😻😻
Fortuner ile trips videos kanan katta waiting aah Sujithetta.... 😻😻
Always techtraveleat 💖💖
#12manifan
#sthiramprekshakan
Fortuner enn paranjal
Aa vandi oru pretheka fell aan
Ath pole a oru perum fortuner🔥
എല്ലാം ഭംഗിയായി നടക്കട്ടെ ❤️❤️❤️🌷🌷
Hi Sujith, can you please share some details on the Fox Fire Box you are using, price and online link from where one can purchase?
@Tech Travel Eat by Sujith Bhakthan
Waiting For Next Series 🤩❤️
2:20 That View 😍
I think he is earning around 8-9 lakhs per month..... happy to see tht his revenue has increased wt his hardwork putting very good & clarity videos wch are more useful for the public giving them better knowledge..... waiting for the inb trip 2 second edition....
More than that for sure
15 to 16 lack ahn
He has 15 million views per month and significant overseas viewers. So he must earn anywhere between 1000-2000$/million(or more). That puts him at 12 lac to 24 lac from UA-cam alone. As you said it's all sheer hard work.
ഇതിലും views കുറഞ്ഞ annamachetathi special ന് 10 ലക്ഷം കിട്ടിയ time ഉണ്ട് അപ്പോഴാ 🤣
പുള്ളിക്ക് 2M അടുത്ത് subscribers ഉണ്ട് അതോടൊപ്പം വീഡിയോ നല്ല ലെങ്ത് ഉള്ളതാണ്.. പിന്നെ ഒരു മാസം മൊത്തത്തിൽ നല്ലപോലെ വ്യൂസ് ഉണ്ട്.. അതുകൊണ്ട് സുജിത്തേട്ടന് ഒരു മാസം 20 ലക്ഷത്തിനു അടുത്ത് വരുമാനം ഉണ്ടാകും..
ഇന്നലെ ഐഫോൺ മൂന്നെണ്ണം വാങ്ങിയില്ലേ? ആ വാങ്ങിയ പൈസ ആ വീഡിയോയുടെ വ്യൂസിൽ നിന്ന് പുള്ളിക്ക് കിട്ടി.
That's UA-cam
Bhutan already opened since 23 September 2022. Toyota Legendar ൻ്റെ പുതിയ യാത്രകൾക്ക് കാത്തിരിക്കുന്നു.💐💖⭕👍🏼
god bless family sujithbhakthan😍😍
❤️❤️❤️
Harrier 🥺🥺🥺ath oru vikaaram ann...a massive machine....sharikum sujith aetante vdos sthiram kand thudngiyath Tata harrier eduthath thott ann 🥰🥰🥰 still love Tata harrier 🥰😘
This video reminds me of how you got the Ecosport ready for the first INB trip. Aa divasangalil kanda videos ormaikk varunund. 😄 Aikotte Sujithetta, Fortuner nannayitt ready aagatte, INB S2 Ph 2 ethreyum pettannu thodangatte, eagerly waiting for the trip to resume, Best wishes 😃👍🏼
അടിപൊളി ആയിരിക്കും ഇന്നത്തെ വീഡിയോ
മനോഹരമായ അപ്പാർട്ട്മെൻറ് , ഇത്രയും എക്സ്പെൻസീവ് ആയിട്ടുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണി railing stainless steel ആക്കാത്തത് വളരെ മോശമാണ്. സുജിത്ത് അത് ഡിമാൻഡ് ചെയ്യണം.
പുതിയ യാത്രാ വീഡിയോസിനായി കാത്തിരിക്കുന്നു...
Japanese & Indian mindset is totally different ..... But i agree with you when you pay - the return should match . In India the taxation also kills - if we are not wrong this vehicle should not cost more than 250k inclusive of all gadgets OR all the manufacturers should provide a cost brief breakdown so the general public understand how much they are emptying their savings .
Hi bro gud video.... ❤️
Foxfire details..... purchase link ..... Parayamo...
ഉള്ളത് പറഞ്ഞാല്‍ , നിങ്ങളുടെ യാത്രകളില്‍ Harrier കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല , Fortuner ആന വണ്ടി കണ്ടിട്ട് ആ ഒരു ഇത് മനസ്സില്‍ തോന്നുന്നില്ല ....Ultra heavy long യാത്രകള്‍ ഒഴിച്ച് , ബാക്കി യാത്രകളില്‍ Harrier തന്നെ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു, Fortuner നേക്കാള്‍ സുഖമായി യാത്ര അതില്‍ ചെയ്യാം കുടുക്കം കുലുക്കം കുറവാണ് ...ആ വണ്ടി കണ്ടാല്‍ തന്നെ എപ്പിസോഡ് മുതലാകും അത്ര ഐശ്വര്യം ആണ് ...വണ്ടികള്‍ക്ക് ഭംഗി ഉണ്ടാകുന്നത് സാധാരണ ആണ് , പക്ഷെ ഭംഗി നിറഞ്ഞു ഒഴുകുന്ന ഒരു വാഹനം ആദ്യമായി കാണുന്നു ....
എന്റെ ഒരു request ആണ് , ഭാവിയില്‍ Harrier AWD or 4 WD , 7 seater മോഡല്‍ വന്നാല്‍ Harrier കൊടുത്ത് അത് എടുക്കണം ....ശരിക്കും പറഞ്ഞാല്‍ വണ്ടി കാണാന്‍ മാത്രം എപ്പിസോഡ് കുത്തി ഇരുന്നു കണ്ടവര്‍ ഉണ്ട് ഞാന്‍ അടക്കം ....എഴുതിയിട്ടും എഴുതിയിട്ടും മതിയാവുന്നില്ല , അത്ര വികാരം ആണ് Harrier എന്ന ഹരിക്കുട്ടന്‍ ..
Sharikkum True ann bro.... harrier ne nannayi miss avm🥺🥺🥺avn oru puli ayrnu....sherikum harrier edutha ann thott ann sharikkum sujith bhakthan te sthiram viewer ayath
If windows don't have safety grills, try to install them now. The windows don't seem to have safety grills.
All the best sijithbro .. waiting for the trip
Congratulations ❤❤❤❤ sujith,,,,,, വണ്ടി പൊളിച്ചു..... യാത്ര തുടങ്ങേണ്ടയോ 🥰🥰🥰🥰🥰
Namakku egane okke pokan pattilla ennu karuthiyirunnu but nigal pokumbol koode nammaleyum koottunnu athinu orupad thnks sujithettan and family🥰🥰 lvu rishi baby🥰🥰
Sujith bhai is fulffilling all my desires new car flat phone all nice nice places....thank u so much😍😍😍😍😍 its like all my achievements......
ടാറ്റാ പൊളിയാ... 💞💞💞
Sujithetta....INB s2 trip start cheythpl thott Bhutan videos n vendi wait cheythe irikuvann... maximum povan nokkane...
Inb s1 tripl Bhutan videos ellam kure thavana repeat cheyth kandatha....
ചുവന്ന വണ്ടികണ്ടിട്ട് ഞങ്ങൾക്ക് ഒരു ബോറടിയുമില്ല ചുവന്ന നിറത്തിലുള്ള വണ്ടി അത് ഒരു വികാരമാണ് ❤️
കാറ് സൂപ്പർ ട്രവൽ തുടരൂ സപ്പോർട്ട്full family
Tata harrier 🥺❤.. Ntho adhinod oru prethekaa ishtam ann❤
Toyota ലെജൻജരുമായി പുതിയ യാത്രകൾ പ്രതീക്ഷിക്കുന്നു... All the best 👍👍👍
TTE ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
പൊളി വീടിന്റെ പനി എത്രെയും പെട്ടന്ന് തീരട്ടെ 💥💛
My favourite travel content creator 💯❤️
എന്റെ വീട് വൈപ്പിനിൽ ആണ്. ഞാൻ വരുന്നുണ്ട് പാർക്കൽന്.... 🥰🥰🥰 പാലാരിവട്ടം വരുമ്പോൾ ഒക്കെ ആ ഫ്ലാറ്റ് നോക്കാറുണ്ട്.. 🥰🥰🥰
❤️
Tata harrier ❤️🖤..evdevare poyi vannu ..midukkana👍👍👍
Sujithetta ningal dream achiever aanu
Congrats nice house god bless u all
Thanks ❤️
പുതിയ കാർ 👌🥰പഴയത് അതിലും 👌waiting for next vedeo🥰👌🙏rishiii🥰🤓🤗praying for you🙏🙏🙏🙏🙏🙏
പുതിയ യാത്ര വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു🤩😍💖💪
❤️❤️❤️
@@TechTravelEat dear...tech foo....Toyota for reliability..not for features.....buying a 4 alkh km run Toyota fortuner is better option than buying a new Tata harrier
Sujith chetta 60 lakhs vere options nokiyille BMW, Audi,Mercedes, Volvo ethenkil kidilan options nokam ayirunu
Sujithetta fortuneril features kuravanegikum ath well engineered vandiyaanu that much reliable❤️
Next traval വീഡിയോസ് നു വേണ്ടി waiting bro ❤️
സുജിത് etta ചെറിയൊരു recommendation, ഇനി UP വഴി പോകുമ്പോൾ noida സിറ്റി tour nadathumo... Athikam ഒന്നും malayalam vlog കണ്ടിട്ടില്ല നോയിഡ സിറ്റിയെ പറ്റീ.... Photos okke കിടിലം ആണ് ... ഈ ചാനലില്‍ലൂടെ കാണണം എന്നുണ്ട്
Legender definitely a good parter for your travel life.
9:10 fortuner red paint adikkam polikkum
*ഇനി LEGENDER ന്റെ വിളയാട്ടം Tech travel eatil 🔥 INB S 2,3,4 etc എത്രയും പെട്ടന്ന് യാത്ര എല്ലാം തുടങ്ങട്ടെ **2:39** that view. ❤️*
Congrts 🥰🥰🥰🥰 sujithetaa... Thudakkam muthal koode und.....
Pwolichu sujith etta 💖💙😍👍❤️
ലെജൻഡർ അടിപൊളി യാത്ര എത്രയും പെട്ടന്ന് തുടങ്ങു കട്ട വെയ്റ്റിംഗ്
Best Wishes to you Sujith...n family....keep going...God is with You....missing my Rishikutta...let him take rest as he has traveled a lot...convey regards to swetha dear....Sujith...always remember OLD IS GOLD...that is your Harrier....
Life ingne epolum adipoli ayi potte😍🥰
Good information packed video - I plan to buy Tata Harrier once they launch petrol version ! Rumours say its so features packed including ADAS ! Your trip and almost 19 K Kms actually added to my confidence -Thanks for giving a very impartial opinion! All the best Sujith 👍
Dont wait for petrol. For big SUVs, petrol mileage is shokam! Harrier diesel engine is excellent. I am a Harrier user. Excellent performance and decent mileage. Also, I personally feel ADAS is not such a useful feature in indian roads. We are not yet ready for Adas. Its only my personal opinion.
Big cars നു ഡീസൽ engine ആണ് better . Adas ഉള്ള XUV യുടെ complaints forums നിറയെ ഉണ്ട് . Same engine ആണ് Harrier , Compass,Hector എല്ലാം .
Bro as a Safari user I can say we cannot afford petrol engined SUV's. Petrol engine needs to work little hard to achieve same pulling power of diesel engine. Harrier/Safari diesel engine is excellent with good mileage.. You dont feel AC dragging power from engine. Also the engine is very refined too..AT gearbox is fantastic..
@@shijujohn4659 Thank you ! For me diesel is not at all friendly,that's my experience. Since my co reimburse petrol charges sufficiently ,it ok ! 😂
Hai chettay
oru dhivassam kanan ആഗ്രഹിക്കുന്നു
ഫ്ലൈറ്റ് അടിപൊളി 👍🏻👍🏻👍🏻❤
Welcome to Toyota family
അടുത്ത യാത്രക്ക് വേണ്ടി waiting ആണ്.. എത്രയും വേഗം യാത്ര തുടരുക.. ഓരോ വീഡിയോക്കും വേണ്ടി wait ചെയ്ത് ഇരിക്കുകയാണ്.. 🥰❤
Head set vachaal vandiyude engine clear aaaytt kelkam. Insulation kuravaano.?. Why?/?
I think v share the same vibe, reason is when i started viewing your inb trips i was feeling so inspired to travel and very soon after a long gap i started travelling and i went to Malaysia with my family to see my husband. Then i was very happy for your new fortuner💕 my mother really happy for you as it is a dream for us, now i really feel like buying an iphone. However very happy to see likeminded dreams coming true ♥️
Be Happy :)
Awesome buddy.. great place and beautiful, spacious flat. 17 th flr view is fantastic. All the best and so happy to see your happiness and success..👍
Congrats and very hapy for you .
May you stay blessed🤲🤲🤲🤲🤲🌹🌹🌹🙏🙏🙏🙏🙏🙏🙏
വേഗമാകട്ടെ trip continue cheyyu missing Rishikuttans activities
Congratulations on your new car !!
മിക്കവാറും ആ dealer PINNACLE JEEP ആയിരിക്കും . എനിക്ക് ഇതിലും മോശം അനുഭവം അവിടെ നിന്ന് ഉണ്ടായിട്ടുണ്ട്. Jeep compass ഇറങ്ങിയ സമയത് 4x4 Full optionനു ഇൻക്വിരി നടത്തി . അപ്പോൾ അവരുടെ കൈയിൽ സ്റ്റോക്ക് ഇല്ല എന്ന പറഞ്ഞിരുന്നു. പിനീട് സ്ലെസ്മാൻ വിളിച്ചു പറഞ്ഞു ഒരു വണ്ടി വന്നിട്ടുണ്ട് ഓൾ കേരളം ഈ ഒരു വണ്ടിയെ അവൈലബിൾ ആയിട്ടുള്ളു എത്രയും വേഗം ബുക്ക് ചെയ്യണം എന്ന്. അന്ന് തന്നെ ചെന്ന് അവരുടെ യാർഡിൽ വണ്ടി കണ്ടു ബുക്കിംഗ് അമൌന്റ്റ് ഉം കൊടുത്ത പൊന്നു. കഷ്ടകാലത്തിനു രണ്ടു ദിവസം കഴിഞ്ഞു ഈ നമ്പർ പ്ലേറ്റ് വെച്ചിട്ടേ വണ്ടി ഡെലിവറി ചെയാവുള്ളൂ എന്ന നിയമം ആയി. നമ്മൾ നോക്കുന്ന ഫാൻസി നമ്പർ വരണം എങ്കിൽ ഒരു 3 മാസത്തെ താമസം ഉണ്ട്. മുന്പായിരുനെങ്കിൽ temp regd plate വെച്ചിട്ടു ഒരു മാസം ഓടിച്ചിട്ടു നമ്പർ ആവുന്ന വരെ വീട്ടിൽ ഇടാമായിരുന്നു. ഇതിപ്പോ 3 മാസം നമ്പർ ആവുന്നത് വരെ അവർ hold ചെയേണ്ടി വരുന്നത് അവരുടെ കുറ്റം കൊണ്ട് അല്ലല്ലോ എന്നോർത്തു full ലോൺ അമൌന്റ്റ് ട്രാൻസ്ഫർ ചെയ്‌തു കൊടുത്തു. 3 EMI അടച്ചു കഴിഞ്ഞത്തിനു ശേഷമാണ് പ്രേശ്നങ്ങൾ തുടങ്ങുന്നത്. അവർ ബാങ്കിനു ഒരുതരത്തിലും ബില്ല് നൽകുന്നില്ല. ബാങ്കുകാർ നമ്മളേം അവരേം മാറി മാറി വിളിക്കുന്നുണ്ട്. ന്തോ പന്തികേട് തോന്നി നമ്മൾ ചെന്ന് നോക്കുമ്പോ നമ്മളുടെ വണ്ടി അവർ ആർക്കോ മറിച്ചു വിറ്റിരുന്നു . അന്ന് വണ്ടി യാർഡിൽ കണ്ടപ്പോൾ ഞൻ Chasis no & WIN no ഫോട്ടോ എടുക്കുന്നത് അവർ കണ്ടതാണ്. അതാണ് എത്ര നിർബന്ധിച്ചിട്ടും അവര് കൊടുക്കാഞ്ഞത്. ഇല്ലാത്ത വണ്ടിക്കാണ് 3 EMI അടക്കേണ്ടി വന്നത് എന്നു മാത്രമല്ല വിളിച്ചു ഇടയ്ക് ചോദിക്കുമ്പോൾ വണ്ടി സേഫ് ആയിട്ടു എവിടെ ഉണ്ട് സർ ഒന്നും പേടിക്കണ്ട എന്ന പറഞ്ഞ നമ്മളെ കളിപ്പിക്കുവായിരുന്നു ഇവർ. കോട്ട് ഇട്ടു കാക്കുന്നവരാ അവർ . പുതിയ വണ്ടി നൽകാം എന്ന് മാനേജർ പറഞ്ഞു എങ്കിലും നമ്മളെ പറ്റിച്ചു എന്ന തോന്നി കഴിഞ്ഞ പിനീട് മുന്നോട് പോവാൻ പറ്റില്ല. പിനീട് പോയി Skoda Superb എടുത്തു .. ഹാപ്പി ആയി ഇരിക്കുന്നു !! Good that you avoided Pinnacle !😄
Pinnacle group is closed i think
Cochin dealer is still pinnacle. And the news might be true. The group is going to be shut soon and the bank had advised us to get the full refund before any legal tussle.
All the best
Vegam thamasikkan ready aavatee
ഫ്ലാറ്റിന്റെ കാര്യം എന്തായി എന്ന് ചോദിക്കാൻ ഇരുന്നതാ... അപ്പോളേക്കും വീഡിയോ വന്നു... ആളുകളുടെ pulse അറിഞ്ഞു വീഡിയോ ചെയ്യുന്നതു പോലെ ഉണ്ട്... ബൈ പറയാതെ പോയ വേറെ വീഡിയോ ഉണ്ട് സുജിത്ത് ബ്രോ 🙂
Orikkalum madukkathe kanunna ore oru video tech travel eat
Thanks ❣️
Tastey niblesinte factory video pratheekshikunnu
Sure
അടുത്ത യാത്രക്ക് വേണ്ടി WAITING..... ❤
Fortuner fans💥❤
Jeep meridian nalla build quality um features ahh.
Waiting for your trip videos, പെട്ടെന്ന് വീടിന്റെ പണി തീർക്കാൻ പറയു
You are an inspiration from Zero to Hero💞💖