നടന്‍ അനൂപ് മേനോന്റെ ഞെട്ടിപ്പിക്കുന്ന ജീവിതകഥ ഇങ്ങനെ ..! l Anoop Menon l Life Story

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 65

  • @sindhuamma7478
    @sindhuamma7478 2 роки тому +2

    Entha മറ്റുള്ളവരുടെ സ്വകാര്യ തിയിൽ കൈ കടത്തുന്നത് അനുപ് മേനോൻ നല്ല ഒരു മനുഷ്യൻ അന്നു മുൻപ് എങ്ങനെ എന്ന് അല്ല ഇപ്പോൾ എങ്ങനെ അതു നോക്കിയാൽ പോരേ 🙏🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @muhammedmohamadali390
    @muhammedmohamadali390 3 роки тому +7

    നല്ല പ്രതിഭ.
    പ്രവാചകൻ മുഹമ്മദ്‌ നബിയുടെ വിവാഹം ഇരുപത്തി അഞ്ചു വയസ്സിൽ നാല്പത് കാരി ഖദീജ എന്നാ പ്രമുഖ വാർത്തക വിദ്ധവായുമായി. അതൊരു മാതൃക ദാമ്പത്യം. ഖദീജ ബീവി യുടെ അന്ത്യം വരെയും മുഹമ്മദ്‌ നബി വേറെ വിവാഹം കഴിച്ചില്ല. 👌❤🙏🙏

  • @shibilinaha5055
    @shibilinaha5055 3 роки тому +8

    അനൂപ് മേനോൻ പ്രതിഭാശാലിയായ ഒരു കലാകാരനാണ്. വ്യക്തിപരമായ കാര്യങ്ങൾ ഇത്രയും വാർത്തയാക്കേണ്ടതുണ്ടോ?

    • @simonphilips5936
      @simonphilips5936 3 роки тому

      Angeru are venamengilum kettatte. Ayakkum veetukarkumillatha vishamam nammalk undakenda karyamundo

  • @minit5728
    @minit5728 3 роки тому +23

    എന്തൊരു ഭംഗിയാണ് അനൂപിനെ കാണാൻ. ഭാവനയായിരുന്നെങ്കിൽ സൂപ്പർ. ക്ഷേമ പാവം നന്നാവട്ടെ അവരുടെ കുടുംബജീവിതം.

  • @seena8623
    @seena8623 3 роки тому +30

    നല്ല മനസുള്ള ക്ഷേമ ഒരു കുഴപ്പയും ഇല്ല നന്നായി വരട്ടെ

    • @hydrostanur
      @hydrostanur 3 роки тому

      സുന്ദരി 👍

    • @arifmon542
      @arifmon542 3 роки тому

      Cash indankil pinje enthu vayassa

  • @lakshmikrishna6424
    @lakshmikrishna6424 3 роки тому +8

    അനൂപ്ഇഷ്ടം

  • @gracyvarghese7772
    @gracyvarghese7772 3 роки тому +8

    അതിനൊക്കെ നിനക്കെന്താ ഇത്ര ചൊറിച്ചിൽ? ആ കുട്ടിയെ അവർ പ്രസവിച്ചതൊന്നുമല്ലല്ലോ.. മാന്യമായി ദത്തെടുത്തു ആ കുഞ്ഞിനൊരു നല്ല ജീവിതം കൊടുത്ത അവരെ മാന്യമായ രീതിയിൽ വിവാഹം ചെയ്ത അനൂപ് മേനോൻ അഭിനന്ദനം അർഹിക്കുന്നു..
    പോയി ഒരു മുട്ടുകൊടുക്ക് അത്ര വിഷമമായെങ്കിൽ ...
    വല്ല നല്ല കാര്യവും ചെയ്തു ജീവിക്കാൻ നോക്കു ... വല്ലവരുടേയും കിടക്ക മുറിയിൽ എത്തി നോക്കാതെ..

  • @sivapriyasisira1886
    @sivapriyasisira1886 3 роки тому +10

    വൈഫ്‌ സുന്ദരി

  • @onfyyzxh7446
    @onfyyzxh7446 3 роки тому +30

    ഐശ്വര്യം ഉള്ള മുഖം
    ജീവിതവും ഐശ്വര്യം ഉള്ളതാകട്ടേ.... M

  • @kukkumani2776
    @kukkumani2776 3 роки тому +2

    മേനോൻ മികച്ച നടൻ!

  • @miyamichu2301
    @miyamichu2301 3 роки тому +25

    ഞാനിതൊക്കെ ഇപ്പഴാ അറിയുന്നത്..🙄🙄

  • @kavithadinesh4757
    @kavithadinesh4757 3 роки тому +33

    കഴിവുള്ള ഒരു സിനിമാക്കാരൻ

  • @minit5728
    @minit5728 3 роки тому +15

    77ൽ അല്ലെ അനൂപ് ജനിച്ചത്. അപ്പോൾ 43വയസ്സ് കഴിഞ്ഞു. ക്ഷേമയ്ക്ക് 45അല്ലെ ആയത്.

  • @thefootballguyhd1595
    @thefootballguyhd1595 3 роки тому +5

    ഞാനേറെ ബഹുമാനിക്കുന്ന അപൂർവ്വം നടൻമാരിൽ ഒരാളാണ് അനൂപ് മേനോൻ. അദ്ദേഹത്തിന്റെ പേരും കാവ്യാമാധവൻ്റെ പേരും തമ്മിൽ കൂട്ടികെട്ടിയിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കിൽ നമുക്ക് നല്ലൊരു മനുഷ്യനേയും ഒരു കലാകാരനേയും നഷ്ടമായേനെ.

  • @frenin8222
    @frenin8222 3 роки тому +2

    Good news 😍😍

  • @dhillaradharmarajan6660
    @dhillaradharmarajan6660 3 роки тому +4

    Nice

  • @bhavanababu.s9963
    @bhavanababu.s9963 4 роки тому +52

    അത് അവർ ദത്തെടുത്ത കുട്ടിയല്ലേ....അതിന് എന്താ കുഴപ്പം....?

  • @savetalibanbismayam7291
    @savetalibanbismayam7291 3 роки тому +5

    Athu Polichu

  • @prasanthvk8390
    @prasanthvk8390 3 роки тому

    Great man

  • @naadinteormakal4443
    @naadinteormakal4443 3 роки тому

    Anoop super

  • @sunisjj9409
    @sunisjj9409 4 роки тому +11

    ഇഷ്ട്ടം

  • @maryshalet8159
    @maryshalet8159 3 роки тому +6

    Enthina bhariyaye kurichoke velippeduthunne

  • @thukaramashetty1155
    @thukaramashetty1155 3 роки тому +20

    ഓൾഡ് ഈസ് ഗോൾഡ് എന്നല്ലേ വെപ്പു....

  • @rkpvlogs6888
    @rkpvlogs6888 3 роки тому +23

    ഭാവനെയെ കെട്ടിയിരുന്നേൽ നല്ല ജോഡിയാകുമായിരുന്നു

  • @jayakrishna1038
    @jayakrishna1038 3 роки тому +8

    Nalla kariyum shopil poyal oru soap vangiyal oru comp free kaliyanam kazichal oru kutti free

  • @kidukkachi7500
    @kidukkachi7500 3 роки тому +9

    Prayathilonnum onnumilla👍👍

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    Ilike song nattu mavile myna

    • @kamalav.s6566
      @kamalav.s6566 3 роки тому +1

      Mm, കോടിശ്വരിയോ, അനൂപ് മേനോൻ ഇത്ര നാൾ മാര്യേജ് മറന്നുപോയോ കുഴ്പ്പമില്ലടോ nadakkatte, നടക്കട്ടെ

  • @keralanews4891
    @keralanews4891 3 роки тому +3

    Oh.. വല്ലവന്റെ ഭാര്യയെ അനുവാദമില്ലാതെ അടിച്ചു മാറ്റിയതല്ലല്ലോ കൊച്ചേ..

  • @praseethaapaap1680
    @praseethaapaap1680 2 роки тому

    It's my sweet husband

  • @premansatheesan3163
    @premansatheesan3163 3 роки тому +1

    good

  • @jomonkc5710
    @jomonkc5710 2 роки тому

    Second hand...

  • @lekhanair3443
    @lekhanair3443 Рік тому +1

    സെറീന വഹാബിന്റെ ഷേപ്പ് ഷേമക്ക് 😍😍😍🥰🥰god bless u both of

  • @aaravanilkumar9140
    @aaravanilkumar9140 3 роки тому +1

    Annop menonte adutha padathinte peru '20 vayassukariyude amma' ennayirikkum.

  • @jayaprakashg9805
    @jayaprakashg9805 3 роки тому +2

    ഒക്കെ ശരിയാണ് പക്ഷെ ഒരു ഗുരുത്വ ദോഷിയാ

  • @chandramathim4454
    @chandramathim4454 3 роки тому +1

    P

  • @maneeshnicolastesla_ak
    @maneeshnicolastesla_ak 3 роки тому +1

    ഇവൻ പഠിപ്പിയാന്നോ 😬😬😝

  • @thomasvarghese6038
    @thomasvarghese6038 3 роки тому +1

    Wasting time..

  • @shinisukumar6094
    @shinisukumar6094 3 роки тому +1

    Kashtam panam undayittentha kariyam nalloru jeevitham atha vendathu ,Anoop chettante ammayum achanum perakidangale thalolikkan aagrahikkille athu avakashamanu,kashtam thonnuva ,pavam enthu thanne Anoopettan sandosham nadichalum ullinte ullil vishamam kanum ,

  • @manikantanpremraj6769
    @manikantanpremraj6769 4 роки тому +1

    First

  • @asrafasraf3840
    @asrafasraf3840 4 роки тому +32

    വയസ്സ് അധികം ഉണ്ടെങ്കിൽ എന്താ കോടീശ്വരിയല്ലേ, പിന്നെ വീട്ടിൽ നിർത്തിയാൽ പോരെ, ഇയാള് സിനിമയിൽ അല്ലെ, അവിടെ സുഭിക്ഷമായി എല്ലാം കിട്ടില്ലേ

    • @shijasharfudeen3384
      @shijasharfudeen3384 3 роки тому

      Yes

    • @remesanvp
      @remesanvp 3 роки тому +10

      അങ്ങിനെയെങ്കിൽ പെട്ടെന്ന് തന്നെ താങ്കളും field ൽ ഇറങ്ങിക്കോ...

  • @mohammednishadnishad5537
    @mohammednishadnishad5537 4 роки тому +1

    Second

  • @jjaknjrtvm8928
    @jjaknjrtvm8928 3 роки тому +1

    Good