കർമ്മ ഫലം പ്രകൃതി തീർക്കും??

Поділитися
Вставка
  • Опубліковано 2 жов 2024
  • കർമ്മ ഫലം തീരാൻ പ്രകൃതി ചെയുന്ന രീതികൾ...

КОМЕНТАРІ • 54

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 3 дні тому +1

    ഇത് കേട്ട് പരിഹസിക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്താ ചെയ്യുക! ദൈവത്തിനും, സഹോദരൻ
    സുജോയ്കും നന്ദി.😂😂😂😂

  • @bijuthirur3534
    @bijuthirur3534 6 днів тому +4

    സർ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് ഒരു കാര്യം മനസിലാത് നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ നമ്മൾ നമ്മളോടുതന്നെ യാണ് പ്രാർത്ഥിക്കുന്നത് എന്ന് മനസിലായി ഇ പ്രഭാഞ്ചം നിർമിച്ച അതെ ശക്തി തന്നെ യാണ് എനിക്കും ഇ ജന്മം തന്നത് അപ്പോൾ ആ പ്രഭഞ്ചത്തിന്റ ശക്തിയുടെ ഒരംശം എന്നിലുണ്ട് എന്നു ബൊത്യമായി ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുമ്പോൾ എന്റെ നെറ്റിയുടെ മധ്യത്തിൽ ശ്രദ്ധകേന്ദ്രികരിക്കാരാണ് പതിവ് മറ്റൊന്നും ഞാൻ ശ്രദ്ധിക്കാറില്ല നന്ദി യുണ്ട് ഒരു പാട് 🙏🏻🙏🏻🙏🏻🙏🏻

  • @sreejayasree3110
    @sreejayasree3110 6 днів тому +3

    🙏🙏🙏❤️
    അതേ ശരീരം ഉള്ളപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു എന്തിനും ഒരു നീക്കു പോക്ക് ഉണ്ട്.. പക്ഷേ ശരീരം ഇല്ലാതായാൽ ആത്മാവിനു തന്റെ സദ് ഗതിക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല... അല്ലെങ്കിൽ ആ ആത്മാവ് ശരീരത്തിൽ ഉള്ളപ്പോൾ തന്നെ സ്വയം ഉന്നതിയിൽ എത്തിയ ആത്മാവ് ആയിരിക്കണം..
    അധമ ജീവിതം ജീവിച്ചവരുടെ എല്ലാം ആത്മാവ് നിസ്സഹായരായി അലഞ്ഞു നടക്കും...
    ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം നേടണം എന്ന് മഹാ ഗുരുക്കൻ മാർ പറഞ്ഞു തന്നത് ഇതുകൊണ്ടാണ്

  • @vishakp7627
    @vishakp7627 4 дні тому

    Sathyam,veetil finance issue Njan kandittila,lifeil purpose ila Ippo,health issue und,body pain,depression anxiety,parents can’t understand,I’m doing meditation and yoga for years,grounding forgiving Enil nadakkunnund

  • @SmithaChandran-om3tu
    @SmithaChandran-om3tu 7 днів тому +1

    വളരെ നല്ല അറിവുകൾ വളരെ നന്ദി

  • @AbhilashAbhi-mz8op
    @AbhilashAbhi-mz8op 7 днів тому +3

    നമ്മുടെ കർമ ഫലം നമ്മൾ തന്നെ അനുഭവിച്ചു തീർക്കണം.. വേറെ ആരും വരില്ല.. ആത്മാവിന് മരണം ഇല്ല.

  • @ushasreenivasan349
    @ushasreenivasan349 5 днів тому

    🙏🙏🙏

  • @aniljaya4758
    @aniljaya4758 5 днів тому

    Gerudapuranam

  • @chandyphilip414
    @chandyphilip414 6 днів тому

    Thank you universe ❤

  • @PrincyShaji-f2j
    @PrincyShaji-f2j 7 днів тому

    Daivathinu sthuthi thank you

  • @sollyjoseph7856
    @sollyjoseph7856 7 днів тому

    Thanks

  • @anmedia007
    @anmedia007 7 днів тому +3

    Contact ചയ്യാൻ പറ്റുമോ

  • @aishwaryakanand9271
    @aishwaryakanand9271 6 днів тому +1

    ദൈവത്തിന്റെ അനിഷ്ടങ്ങൾ എന്തൊക്കെയാ???
    അറിവില്ലാത്തതു കൊണ്ട് അറിയാതെ ചെയ്യുന്ന കാര്യങ്ങൾ ഉണ്ടാകുമല്ലോ....

  • @varunr7936
    @varunr7936 6 днів тому +1

    Jayan Prem Nazir rebirth undavammo deviam pranjo

  • @achus2022
    @achus2022 6 днів тому

    എനിക്കു കർമ ഫലം സാമ്പത്തികമായിരുന്നു
    ഇന്നും കിട്ടാതെ കിടക്കുന്നു. അത് കാരണം ഇന്നും വേദന ആണ്

  • @LathaJayan-is8jw
    @LathaJayan-is8jw 7 днів тому

    സമ്പാദ്യവും മില്ല. മനോവേദനയും മനോവിഷമങ്ങളും എല്ലാം കൂടിയാണ് ഇപ്പോ അനുഭവിക്കുന്നത്❤

  • @DhanyaManoj-t3s
    @DhanyaManoj-t3s 7 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijimaroli
    @shijimaroli 7 днів тому

    Very Informative videos
    Really feeling someone is sitting far and giving strength

  • @ramagopalkannan6049
    @ramagopalkannan6049 7 днів тому +1

    ഗുരുവേ ശരണം.

  • @pvk3653
    @pvk3653 7 днів тому

    ഭൂമിയിലെ സമയം സ്പേസിലെ സമയം തന്നെ വ്യത്യാസം ഉണ്ട്... ചില നക്ഷത്രങ്ങ ളിലെ പ്രകാശം ഭൂമിയിൽ എത്താൻ തന്നെ 4 വർഷം എടുക്കും ❤

  • @Krishna90009
    @Krishna90009 7 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumaps1058
    @sumaps1058 6 днів тому

    തിന്മ ആണ് എങ്കില് നമ്മളെക്കൊണ്ട് എന്തിന് ചെയ്യിപ്പിക്കുന്നു

  • @Swaminadan-ub7pk
    @Swaminadan-ub7pk 7 днів тому

    Villikkan pattumo Anne grandpa chodhichu

  • @sruthimanu2090
    @sruthimanu2090 5 днів тому

    Thank you sir🙏🙏🙏

  • @ValsammaJohn-z3y
    @ValsammaJohn-z3y 7 днів тому

    നല്ല അറിവുകൾ പങ്കു വക്കുന്നതിനു ഒരുപാട് നന്ദി 🙏🙏🌹🌹

  • @ansifrancis6015
    @ansifrancis6015 7 днів тому

    Thank you Sir🙏

  • @dineshparameswaran3204
    @dineshparameswaran3204 7 днів тому

    Great information🙏🙏

  • @K_land7569tours
    @K_land7569tours 6 днів тому

    Thank you sir 🙏

  • @gowthamgt3532
    @gowthamgt3532 6 днів тому

    Mano vishamam anu

  • @akak4875
    @akak4875 7 днів тому +2

    സർ നമ്മൾ പലരെയും കുറ്റം പറയാറില്ലേ ഓരോന്ന് കാണുമ്പോ. ഭാര്യ ഭർത്താവിനെ ഭർത്താവ് ഭാര്യയെ, അയൽപക്കത്തെ ഒക്കെ നമ്മൾ കുറ്റം പറയില്ലേ ഇതു കർമം ആകുമോ 🙏🏼

    • @mahadev707
      @mahadev707 7 днів тому +1

      Yes

    • @sujorajan-spiritual
      @sujorajan-spiritual  7 днів тому +3

      ആകും

    • @DeepThoughts124
      @DeepThoughts124 5 днів тому

      സീരിയൽ കണ്ടു അതിലെ ഒരാളോട് ദേഷ്യം തോന്നിയാൽ വരെ കർമ്മ ഫല പട്ടികയിൽ വരും

    • @akak4875
      @akak4875 5 днів тому

      @@DeepThoughts124 ദൈവമേ ഇനി എന്തു ചെയ്യും 🙏🏼

  • @mariyababymariya
    @mariyababymariya 7 днів тому

    മരിച്ചു കഴിഞ്ഞാൽ നമ്മുടെ അനുഭവം ഒന്ന് പറയാമോ 🌹

  • @chithrasunil3072
    @chithrasunil3072 7 днів тому

    വളരെ നല്ല അറിവ് 🙏🏻

  • @ramyasubash9675
    @ramyasubash9675 6 днів тому

    🙏🙏🙏

  • @ghetika
    @ghetika 7 днів тому

    🙏

  • @AjithcaAjithca
    @AjithcaAjithca 7 днів тому

    ❤🎉

  • @sumeshtr1551
    @sumeshtr1551 7 днів тому

    🌹🌹🌹🌹👍👍👍👍👍

  • @cmjishnu89
    @cmjishnu89 7 днів тому

    ,🙏🙏🙏🙏🙏

  • @sathyantk8996
    @sathyantk8996 6 днів тому +1

    ഇദ്ദേഹത്തിൻ്റെ മുഖം കണ്ടിട്ട് സംതൃപ്തനല്ലല്ലോ പിന്നെയെന്തിന് നമ്മൾ കേൾക്കണം

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 7 днів тому

    🙏🙏🙏

  • @dineshparameswaran3204
    @dineshparameswaran3204 7 днів тому

    🙏🙏🙏

  • @rrassociates8711
    @rrassociates8711 7 днів тому

    എനിക്കിത് മൂന്നും സംഭവിച്ചു സർ ,

  • @subhasujith5693
    @subhasujith5693 7 днів тому

    Sir ഒന്ന് contact ചെയ്യാൻ പറ്റുമോ. 9വയസ്സുള്ള മോന്റെ കാര്യം പറയാൻ ആണ് അവനു ഒരു പ്രേത ദോഷം ഉണ്ട് അതു മാറുന്നില്ല ഒന്ന് contact ചെയ്യുമോ pls.... 🙏🙏🙏

  • @elsarose1538
    @elsarose1538 7 днів тому

    Hi contact number onu tharamo