എക്സ് യു വി 700 വന്നു കഴിഞ്ഞു.ബുക്കിംഗ് ആരംഭിച്ചു.വിശദമായ ടെസ്റ്റ് ഡ്രൈവ് വീഡിയോ | XUV 700 Testdrive

Поділитися
Вставка
  • Опубліковано 7 вер 2024
  • നമ്മൾ എല്ലാവരും നാളുകളായി കാത്തിരിക്കുന്ന മഹിന്ദ്ര എക്സ് യു വി 700 ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. വിശദമായ ടെസ്റ്റ്ഡ്രൈവ് വീഡിയോ കാണുക
    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+9198464...
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+9198599...
    For Department Store & Hypermarket: wa.me/+9198599...
    GOODAIR Toll Free: 1800 889 6484
    Vehicle provided by Eram motors,Thrissur,Ph:9388396045
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #MahindraXUV700 #BaijuNNair #MahindraXUV700Malayalam #XUV700MalayalamReview

КОМЕНТАРІ • 2,5 тис.

  • @baijunnairofficial
    @baijunnairofficial  2 роки тому +159

    GOODAIR ROYAL Buying Links:
    For India:
    GOODAIR ROYAL + Get a Free Mask on Prepaid Orders: goodair.in
    Amazon: amzn.to/3sKXsag
    Flipkart: bit.ly/3l7QdqN
    For UAE:
    Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For all other countries: goodair.in
    For Franchise & Distribution: wa.me/+919846469939
    Bulk Orders:
    For Car Showrooms & Automobile Detailing Outlets: wa.me/+919859999939
    For Department Store & Hypermarket: wa.me/+919859999939
    GOODAIR Toll Free: 1800 889 6484
    Vehicle provided by Eram motors,Thrissur,Ph:9388396045

    • @best5677
      @best5677 2 роки тому +2

      Kure xuv 7oo video's kandirunnu Baiju chetante videode Range vere thanne anu keep it up.

    • @FMTrades
      @FMTrades 2 роки тому +8

      നിങ്ങളുടെ വീട് ആക്രമിക്കലാണോ ഞങ്ങളുടെ പണി. 🙄. തള്ളൽ കുറക്കൂ. അത് ആരാണെങ്കിലും. Give റെസ്‌പെക്ട് & take റെസ്‌പെക്ട് ബ്രോ

    • @rijazbm
      @rijazbm 2 роки тому +24

      @@FMTrades Sarcasm in like electricity, half of India doesn't get it! Grow up.

    • @FMTrades
      @FMTrades 2 роки тому +1

      @@rijazbm I dont thinkbso.Aldo its a bad attitude. I have right to reply too . I am also one of his subscriber's. Plz dont interfere. If you involve may eliminates his chance to clear. So let him reply. Or ignore these comments.

    • @skittle6964
      @skittle6964 2 роки тому +8

      @@FMTrades baiju chettante video adyamayano kanunne? pulli sarcastically tanne aanu ithokke parayunat.

  • @jbvlogs9867
    @jbvlogs9867 2 роки тому +444

    വണ്ടി നേരിട്ട് കണ്ടത് കൊണ്ട് പറയുവാ ബാക്ക് കാണാൻ ഒരു പ്രശനവും ഇല്ലാ അടിപൊളി ആണ്
    വെള്ള നിറം വേറെ ലെവൽ ആണ്

    • @lijo817
      @lijo817 2 роки тому +18

      Silver um nice allee 😍

    • @DinosourIceAge
      @DinosourIceAge 2 роки тому +4

      Silver is more handsome ❤️

    • @jbvlogs9867
      @jbvlogs9867 2 роки тому +2

      @@theanonymousrider5634 സത്യം

    • @916safa
      @916safa 2 роки тому +14

      മിഡ്നൈറ്റ് ബ്ലൂ (നേവി ബ്ലൂ) ഏറ്റവും കൂടുതൽ ബുക്കിംഗ് കിട്ടിയത് കളർ

    • @niriap9780
      @niriap9780 2 роки тому +6

      @The anonymous Rider satyam bro...
      Mahindra Tataudem adipoli vandikal kandittu kurupottan nilkunna kure japanolikalum chinaolikalum germanolikalum ulla naadaanu nammude India.
      Paranjittu oru karyavum illa...lets support Indian brands, let our Indian brands generate more revenue so as to future proof R & D and for further aquisition like JLR,Norton,KTM etc

  • @dipinvidya8286
    @dipinvidya8286 2 роки тому +412

    കയ്യിൽ കാശില്ല എന്നു കരുതി ആരും വാഹന റിവ്യൂ കാണാതെ ഇരിക്കരുത്.. രണ്ടു കൊല്ലം ഇങ്ങനെ കണ്ട് കണ്ട് ആണ് ഞാൻ ഒരു സ്വിഫ്റ്റ് ഡീസൽ സെക്കന്റ്‌ ഹാൻഡ് വാങ്ങിയത് 🔥💪... So keep watching❤

  • @ranjithsnair9418
    @ranjithsnair9418 2 роки тому +1048

    ചെറിയ കാലയളവിൽ ഇത്രയും വലിയ ഫീച്ചർ ഇത്രയും നല്ല വണ്ടിയും ഇറക്കാൻ പറ്റുമെങ്കിൽ നമ്മുടെ ഇന്ത്യൻ കാർ കമ്പനികൾ ഇപ്പോൾ വേറെ ലെവലാ

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +18

      ആസ്റ്റർ ഇതിലും കുറഞ്ഞ വിലയ്ക്ക് വരുന്നുണ്ടല്ലോ...

    • @najmalnisu
      @najmalnisu 2 роки тому +18

      ലെ ടാറ്റാ : മേം... മൂഞ്ചി 😅

    • @joemathews8813
      @joemathews8813 2 роки тому +12

      ഇത്രയും നല്ല വണ്ടി? Sounds like you have been owning this for a while. Yet to hit the Dealership.

    • @jafarbava4856
      @jafarbava4856 2 роки тому +7

      ഫുള്ള് ചൈന മെറ്റീരിയൽ ...

    • @akhil7995
      @akhil7995 2 роки тому +6

      Bro vila kuravilalla durabilityil aanu karyam

  • @abhi596868
    @abhi596868 2 роки тому +74

    ഒരു താല്‍പര്യം കുറവ് തുടക്കം മുതൽ മുഴച്ചു നില്‍പ്പ് ഉണ്ട് ഈ റിവ്യു ല്‍...
    വണ്ടി വേറെ ലെവല്‍ ആണ്‌ 👌🔥

  • @adarsh4700
    @adarsh4700 2 роки тому +344

    തുടക്കം മുതലേ വണ്ടി അത്രയ്ക്ക് പോരാ എന്ന ഒരു രീതിയില്‍, ഒരു മുന്‍വിധിയോടെ ആണ്, ബൈജു ചേട്ടൻ ഈ റിവ്യു അവതരിപ്പിച്ചിരുന്നത്! നമ്മുടെ പരിമിതിയില്‍ നിന്ന് കൊണ്ട് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ച ഈ വണ്ടിക്ക്, ബൈജു ചേട്ടനെ പോലെ ഉള്ള ആളുകൾ കുറച്ചുകൂടെ പിന്തുണ നല്‍കണം എന്ന് തോന്നുന്നു.

    • @sibyantony3035
      @sibyantony3035 2 роки тому +19

      🤭😀 അതിപ്പൊ വണ്ടീടെ അല്ല കൊഴപ്പം എന്ന് മനസ്സിലായല്ലൊ...
      ദത്‌ മതി!
      നുമ്മക്കടെ ഈ ചേട്ടനു ഒരു ചെറ്യേ പ്രശനം ഉള്ളത്‌ മഹീന്ദ്രയേയും പ്രത്യേകിച്ച്‌ xuv കളേയും പണ്ട്‌ മുതലേ അത്ര "ഇതല്ല". എത്ര നിഷ്കളങ്കൻ കളിച്ചാലും ആ "ഇത്‌" അറിയാതെ പുറത്ത്‌ വന്ന് പോകും....
      ഗ്രില്ലൊക്കെ പ്രാഡോ യെ ഓർമ്മിപ്പിക്കാത്ത ഒരേയൊരു ഓട്ടോ ജേണലിസ്റ്റും മിക്കതും ഈ സാധു ആയിരിക്കും. വിട്ട്‌ കള....( ബൊ റ്റൈ പോലെ ☺️) എം ജി യോടും കിയ യോടും ഉള്ള നന്ദി പ്രഖ്യാപിക്കാൻ മടിയില്ലാത്തത്‌ കാണാതിരിക്കരുത്ട്ടോ...😜
      ഫോർഡ്‌ "എക്കോസ്പോർട്ട്‌" നെ പറ്റിയൊക്കെ മൂപ്പരോട്‌ ഒന്ന് ചോയ്ച്ച്‌ നോക്കണം.. അപ്പൊ കാണാം...(ഫോർഡിനെ കാണാതായെങ്കിലും)😜🤭😂

    • @shibuvraghavan9367
      @shibuvraghavan9367 2 роки тому +28

      പുള്ളി ഇപ്പോള്‍ kia, Hyundai തുടങ്ങിയ കമ്പനിയുടെ sales manager ആയി കഴിഞ്ഞ വീഡിയോ യില്‍ അത് പുള്ളി തെളിയിച്ചു,സത്യ സന്ധമായ വണ്ടി റിവ്യൂ ഇനി പ്രതിക്ഷിക്കരുത് പോപ്പുലര്‍ ഹ്യൂണ്ടായി മാനേജര്‍

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 роки тому +4

      @@shibuvraghavan9367 athe athe.... Kia and hyundai bayankara promotion aanu pulli ippo... Kooody koody varunund pullide promotion

    • @sudheeshssnath9000
      @sudheeshssnath9000 2 роки тому

      I have also feel the same.

    • @Geethanandtk
      @Geethanandtk 2 роки тому +9

      വണ്ടി എല്ലാരും റിവ്യൂ ചെയ്ത സമയത്ത് പുള്ളി ബോച്ചേടെ കൂടെ ലടാക്ക് ടൂറിൽ ആയിരുന്നു. തിരുച്ചുവന്ന് വണ്ടിചോദിച്ചപ്പോൾ പുള്ളിക്ക് മാത്രമായി കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞുകാണും. വണ്ടി കയ്യിൽ കിട്ടാൻ വൈകിയതിന്റെ അതൃപ്തി ആണ് എന്ന് തോന്നുന്നു

  • @antonyrodrix1574
    @antonyrodrix1574 2 роки тому +437

    രണ്ടായിരം രൂപ കൊടുത്തു ഇത് ആമസോണിൽ നിന്ന് വാങ്ങേണ്ട കാര്യമൊന്നുമില്ല, നമ്മുടെ വീട്ടിലുള്ള ചിരട്ടക്കരി പൊടിച്ചു ഒരു നല്ല കോട്ടൺ തുണി കൊണ്ടുള്ള കവറിലാക്കി വെച്ചാൽ മതി. ഏറ്റവും നല്ല activated carbon ആണ് ചിരട്ടക്കരി

    • @prasadnair8282
      @prasadnair8282 2 роки тому +17

      For that you have to activate it ,it can be done at home using lemon juice or calcium chloride the activation process takes up to 4hrs ,easier alternative is to get a bag of activated carbon online or from a fertilizer store near you

    • @Mycinemasbyappu
      @Mycinemasbyappu 2 роки тому +1

      Pakshe prasyam idan paisa aaru tharum

    • @techfacts424
      @techfacts424 2 роки тому +2

      Marich pogumode😨😹

    • @rajunamashivayam8538
      @rajunamashivayam8538 2 роки тому +1

      @@techfacts424 ??

    • @mathewmm440
      @mathewmm440 2 роки тому

      എസ്

  • @manafarakkal3440
    @manafarakkal3440 2 роки тому +105

    ലോഗോ. കാണുമ്പോൾ.പഴയ മാരുതിയുടെ ഓർമ്മ വരുന്നു,

  • @ABDULRAZAK-ox1mh
    @ABDULRAZAK-ox1mh 2 роки тому +19

    എത്ര വൈകിയയാലും നിങ്ങളെ video കാത്തിരിക്കുന്ന എന്നെ പോലുള്ള വണ്ടിപ്രാന്ത് ഉള്ളവര്‍ക്ക്. അതൊരു വിഷയമല്ല.. ❤️

  • @aboobackeraboobacker9906
    @aboobackeraboobacker9906 2 роки тому +48

    ബൈജു ചേട്ടൻ, പറയുന്നതിൽ എന്തോ ഒരു കുറവ് പോലെ,എയർ പ്യൂരിഫയർനെ കുറിച്ച് പറഞ്ഞത് പോലെ അത്ര പഞ്ച് തോന്നിയില്ല

    • @mansoor9594
      @mansoor9594 2 роки тому

      😂

    • @PranavPreman
      @PranavPreman 2 роки тому

      Purifier company paisa koduthitund, mahindra paisa koduthitilla athrenne

  • @hindustancitizens4490
    @hindustancitizens4490 2 роки тому +278

    ഇന്ത്യൻ സാധനത്തോട് മലയാളിക്ക് പൊതുവേ ഒരു പുച്ഛം ഉണ്ട്, അതു ഈ വീഡിയോയിലും കാണാൻ സാധിക്കുന്നുണ്ട്.

    • @sundardasmdkannan9962
      @sundardasmdkannan9962 2 роки тому +8

      ഇന്ത്യൻ ബ്രാൻഡ് സർവീസ് ശോകം
      Tata, tvs, re, mahin

    • @technatural2198
      @technatural2198 2 роки тому +1

      Sathyam

    • @SJ-xc6tg
      @SJ-xc6tg 2 роки тому +2

      Athe bro indian vahanagalae mothatilu puchikune poleyanu idhehathinte angering

    • @SJ-xc6tg
      @SJ-xc6tg 2 роки тому +8

      Ivante oke vedio kanune nammale venam thallan sharikum paraja unsubscribe cehythu kalayanam video aarum kanallu as a one indian person iam proud of this vechicle

    • @technatural2198
      @technatural2198 2 роки тому +1

      @@SJ-xc6tg yes bro ❤️

  • @rajeshshaghil5146
    @rajeshshaghil5146 2 роки тому +280

    ബൈജു സാർ, സന്തോഷത്തോടെ അല്ലാതെ വീഡിയോ ചെയ്തതുപോലെ തോന്നി, അത് മുഖത്തു കാണിക്കണ്ടായിരുന്നു. Mahindra , TATA നമ്മുടെ സ്വന്തമല്ലേ സാർ 👍👍🌹🇮🇳

    • @mrdj7771
      @mrdj7771 2 роки тому +4

      Vandi moshamavarrullappol aanu sadharana ingane varar ini anganeyum kaandanno....

    • @glarun93
      @glarun93 2 роки тому +9

      Mahindra cash koduthu kanilla

    • @SreejithSR
      @SreejithSR 2 роки тому +7

      സത്യം. താല്പര്യം ഇല്ലാതെ പോലെ ഒരു റിവ്യൂ.

    • @nikobellic09
      @nikobellic09 2 роки тому +5

      ആൾക്ക് പനി ആണെന്ന് തോനുന്നു

    • @inod628
      @inod628 2 роки тому

      Oru thalparyam illatha poley

  • @bijusreelakam2299
    @bijusreelakam2299 2 роки тому +337

    മഹീന്ദ്രയുടെ പുതിയ ലോഗോ കണ്ടപ്പോൾ മാരുതിയുടെ പഴയ പഴയ ലോഗോ എനിക്ക് ഓർമ്മവന്നു!

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 2 роки тому +16

    സ്നേഹത്തിൽ പോകുന്നവർ ആണെക്കിൽ 4 പേരു സുഖമായി ഇരിക്കാം 😆😆😆 ബൈജു ചേട്ടാ നിങ്ങൾ masss

  • @albinkasaragod
    @albinkasaragod 2 роки тому +302

    ഇത് ഒരു വിദേശ കമ്പനി ആണ് ഇറക്കിയതെങ്കിൽ എല്ലാം മനോഹരം ആയേനെ.. ഇന്ത്യൻ ബ്രാന്റെനോടുള്ള അയിത്തം

    • @amc9987
      @amc9987 2 роки тому +2

      Yes

    • @ragner8146
      @ragner8146 2 роки тому

      Nigal ee ratil ulla mattu vahanagal Odicha manassilkum

    • @rathinkandakkai4112
      @rathinkandakkai4112 2 роки тому +7

      Settan ellam indian brand mathram aano upayogikkaru?
      Ulla karyam parayumpo nganaya kuttam aakunne

    • @sivaprakash7598
      @sivaprakash7598 Рік тому

      @@rathinkandakkai4112 മറ്റു revew കൾ..കനത്ത കൊണ്ട് ആണ്.. ഇത് കൂടുതൽ സത്യ സന്ദ മായി തോന്നുന്നത്

    • @sivaprakash7598
      @sivaprakash7598 Рік тому +1

      അതേ..toyota,, mg ,,ഓക്ക് sunroof mahindra വന്നപ്പോ..പൊടിയന്തരം

  • @akhi555
    @akhi555 2 роки тому +11

    ഇത്രയും മികച്ച ഒരു വാഹനം നെഗറ്റീവ് കമന്റ്‌ ചെയ്ത അങ്ങയുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ല.
    നബി : ഡീസൽ ഓട്ടോമാറ്റിക് ഓടിച്ചതിൽ നിന്ന് എനിക്ക് മനസിലായ കാര്യം നമ്മൾ ഇന്ത്യക്കാർ ഒട്ടും മോശക്കാരല്ല. Hats off Mahindra 👌

  • @AUTOGRAPHERMALLU
    @AUTOGRAPHERMALLU 2 роки тому +234

    ഇന്ത്യൻ ബ്രാൻഡിനു ഇതുവരെ വന്നതിൽ ഏറ്റവും നല്ല ലോഗോ ആയിട്ടാണ് എനിക്ക് തോന്നിയത്

    • @goldwide1729
      @goldwide1729 2 роки тому +5

      Sathyam 👌 bro 👍

    • @basithelias7546
      @basithelias7546 2 роки тому +5

      Yes it is👍

    • @sekharpnair
      @sekharpnair 2 роки тому +3

      സത്യം , അവന്റെ വെയ്റ്ററുടെ ടൈ .. ദോഷൈകദൃക്ക് !!

    • @mansoor9594
      @mansoor9594 2 роки тому +4

      അതെ നല്ല ലോഗോ ആണ്.

    • @AbdulJabbar-eg2ez
      @AbdulJabbar-eg2ez 2 роки тому +1

      Correct bro. .logo vere level🥰

  • @winaswinka9152
    @winaswinka9152 2 роки тому +132

    കാത്തിരുന്ന റിവ്യൂ 👌👌👌👌
    25 വയസുള്ള ബൈജു ഏട്ടനെ റിവ്യൂ കണ്ടാൽ നിങ്ങൾ ഞെട്ടും 😜

  • @praveen-ip7uv
    @praveen-ip7uv 2 роки тому +108

    9:22 പഴയ ലോഗോയിലും നല്ല പുതിയത് തന്നെയാണ്.. xuv300 ൽ പുതിയ ലോഗോ വന്നാൽ കിടു ആയിരിക്കും..

    • @shaheem143
      @shaheem143 2 роки тому +5

      ആദ്യം ഇഷ്ടായില്ല ഇപ്പോൾ കണ്ടു കണ്ടു ഇഷ്ടായി 👍😍

    • @abijithkjacob6230
      @abijithkjacob6230 2 роки тому

      Varum...

    • @rewindtoys9233
      @rewindtoys9233 2 роки тому +1

      Satyam. XUV 300 polikkum

  • @user-vk6yj5fu5i
    @user-vk6yj5fu5i 2 роки тому +11

    ഇന്ത്യ വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല. But വിചാരിക്കാൻ കുറച്ച് പണിയാണ് 😄😄. Logo ഒരു രക്ഷയുമില്ല.കിടു 👌👌👌

  • @digitalalterations4764
    @digitalalterations4764 2 роки тому +302

    ഡിസൈൻ ഒറ്റവാക്കിൽ പറഞ്ഞാൽ - മാർവലസ്..ഒരു ഇന്ത്യൻ കമ്പനി ഇന്നോളം ഇറക്കിയതിൽ ഏറ്റവും മികച്ച എക്സ്റ്റീരിയറും ഇൻറീരിയറും....

    • @MATRIXVIDEOHUB
      @MATRIXVIDEOHUB 2 роки тому +5

      Sathyam aa logo onn matti Maserati logo kayattiyal thani Maserati car anenne parayu ❤️❤️

    • @digitalalterations4764
      @digitalalterations4764 2 роки тому

      @Vboy Aluva അതേത് പാണ്ടിലോറി...

    • @digitalalterations4764
      @digitalalterations4764 2 роки тому +1

      @Vboy Aluva tata ആണോ leyland ആണോന്ന് പറഞ്ഞാ മതി.. നമുക്ക് തപ്പി കണ്ടുപിടിക്കാം..

    • @shaji3474
      @shaji3474 2 роки тому

      Kia carens ഇതിനേക്കാൾ കിടിലം

    • @digitalalterations4764
      @digitalalterations4764 2 роки тому +3

      @@shaji3474 kia ഇന്ത്യൻ കമ്പനി അല്ലല്ലോ..
      ഞാൻ പറഞ്ഞത് ഇന്ത്യൻ കമ്പനി ഇന്നോളം ഇറക്കിയതിൽ ഏറ്റവും ലുക്ക് ഉള്ളതാണെന്നാണ്...

  • @sdrphotography7380
    @sdrphotography7380 2 роки тому +217

    മഹീന്ദ്ര കൂടുതൽ ഫീചേഴ്‌സ് കുത്തി നിറച്ച പ്പോൾ ചേട്ടൻ നെഗറ്റീവ് കുത്തി നിറച്ചു, മഹീന്ദ്ര യുമായി അത്ര രസത്തിലല്ല എന്ന് തോന്നുന്നു

    • @amsunathp5554
      @amsunathp5554 2 роки тому +6

      Thar reviewilum same feel chythu...

    • @keralarealestate4119
      @keralarealestate4119 2 роки тому +11

      ക്യഷ് കിട്ടിക്കാണില്ല?

    • @peterjames3068
      @peterjames3068 2 роки тому +8

      @@keralarealestate4119 MG ആണേ കുറച്ചു കൂടുതൽ കൊടുത്തു പറയിച്ചേനേ

    • @enolaann6952
      @enolaann6952 2 роки тому +2

      Adhe valiya neerasamaanu 😎😎

    • @enolaann6952
      @enolaann6952 2 роки тому +2

      @@keralarealestate4119 predhikshicha pole kitteelllaa

  • @basibalu4837
    @basibalu4837 2 роки тому +119

    Logo ഇപ്പോഴാ oru International standard കിട്ടിയത് 👍

  • @nikobellic7457
    @nikobellic7457 2 роки тому +65

    എന്ത്‌ കൊണ്ടും പഴയ ലോഗോയെക്കാൾ കൊള്ളാം പുതിയ ലോഗോ ..വണ്ടി നേരിൽ കണ്ടു പിൻവശവും കൊള്ളാം

  • @elanjikkansmint5616
    @elanjikkansmint5616 2 роки тому +22

    ലോകത്തിലെ തന്നെ മികച്ച വാഹന നിര്മാതാക്കളെന്ന ഖ്യാതി മഹീന്ദ്രയ്ക്ക് സ്വന്തമാക്കുന്ന നിലയിലേക്ക് എത്തുന്നു
    സന്തോഷം 🤝

  • @randomreels972
    @randomreels972 2 роки тому +49

    ആരെന്തൊക്കെ പറഞ്ഞാലും എനിക്ക് പുതിയ ലോഗോ പെരുത്തിഷ്ടായിക്ക്ണ് ട്ടോ😊

  • @albin4153
    @albin4153 2 роки тому +100

    എനിക്ക് ഈ ലോഗോ ഇഷ്ടപ്പെട്ടു

  • @soulmedia1725
    @soulmedia1725 2 роки тому +258

    ആകെ മൊത്തം ഒരു ഇഷ്ടക്കേട് ആണല്ലോ ബൈജുവേട്ടാ .....😍😍😂

    • @reneeshmon
      @reneeshmon 2 роки тому +13

      ഞാനോർത്തു എനിക്ക് മാത്രമേ അങ്ങനെ തോന്നിയുള്ളൂ എന്ന്...

    • @MrNoddy1983
      @MrNoddy1983 2 роки тому +32

      Paid അല്ല... അതാ

    • @sureshsuresh-iy1cj
      @sureshsuresh-iy1cj 2 роки тому +14

      സത്യം... ഒരു തിരുപ്തി ഇല്ലാത്ത പോലെ...😄🤣🤣🤣

    • @sonuschannel5566
      @sonuschannel5566 2 роки тому +1

      എനിക്കും തോന്നി

    • @renjithrs5596
      @renjithrs5596 2 роки тому +1

      Correct oru happy review ala

  • @rashique9500
    @rashique9500 2 роки тому +29

    ഇതുവരെ ഇതിനേക്കാൾ മികച്ച ഒരു ഓട്ടോമൊബൈൽ ജേർണലിസ്റ്റിനെ കണ്ടിട്ടില്ല
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
    ബൈജു ചേട്ടൻ ഇസ്ഥം 😍😍

    • @renaissance_369kl6
      @renaissance_369kl6 2 роки тому +5

      Talking cars❤️

    • @run-yj4ox
      @run-yj4ox 2 роки тому +1

      @@renaissance_369kl6 👌

    • @mufi6129
      @mufi6129 2 роки тому

      Ath nee arunsmokideyum strellintem okke vedio kanathonda

  • @dileepksivan743
    @dileepksivan743 2 роки тому +61

    Xuv700 വാങ്ങാൻ പ്ലാൻ ഉള്ളവർ ഈ റിവ്യൂ കണ്ട് വിലയിരുത്തരുത്.
    ഇത് Hyundai വണ്ടി ആയിരുന്നെകിൽ ബൈജു അണ്ണൻ മലർത്തി അടിച്ചേനെ

    • @Viishnujithhd
      @Viishnujithhd 2 роки тому +5

      Typical malayaali.. Indiayod pucham😡

  • @ratheeshrnair6004
    @ratheeshrnair6004 2 роки тому +1

    ബൈജു ചേട്ടന് മഹേന്ദ്രയോട് നല്ല കലിപ്പ് ഉണ്ടെന്നു മനസ്സിലായി... Nice ആയിട്ട് നിർത്തിയങ്ങു അപമാനിക്കുവാണല്ലോ...

  • @jpj369
    @jpj369 2 роки тому +15

    നല്ല ഭീകര സൈസുണ്ടല്ലോ വണ്ടിക്ക് ബൈജു അണ്ണൻ വണ്ടിയുടെ അടുത്ത് നിൽക്കുന്ന ലോങ്ങ് ഷോട്ടിൽ അറിയാം വലുപ്പം. 5:35

  • @Vacuu_m
    @Vacuu_m 2 роки тому +243

    ചേട്ടന്റെ സാധാരണ റിവ്യൂസിൽ കാണുന്നതിനേക്കാൾ കൂടുതൽ ഇഷ്ടക്കേടുകൾ ഈ റിവ്യൂ വിൽ ഇല്ലേ എന്ന് തോന്നുന്നു.. 😄

    • @Subhash-it1md
      @Subhash-it1md 2 роки тому +8

      Enikkum thonni....

    • @ambadirnair9323
      @ambadirnair9323 2 роки тому +16

      Something fishy

    • @manissery1956
      @manissery1956 2 роки тому +23

      വളരെ സത്യസന്ധമായ review ആയി തോന്നി. വെറുതെ പറഞ്ഞാൽ പോരല്ലോ നമുക്ക് ബോധ്യം വരണം

    • @Deutschmalabari
      @Deutschmalabari 2 роки тому +11

      Very true ഒരു താത്പര്യം കുറവ്

    • @madhuvv8136
      @madhuvv8136 2 роки тому +15

      വൈകി കയ്യിൽ കിട്ടിയതു കൊണ്ടായിരിക്കും

  • @SRGjr16
    @SRGjr16 2 роки тому +123

    Xuv 700 has adaptive cruise control, lane keep assist, automatic emergency braking and got 5 start safety. Best car in its segment

    • @johnsamuel261
      @johnsamuel261 2 роки тому +3

      5 star rating epo kitti? Ithe crash test ne kond poyo ?

    • @SRGjr16
      @SRGjr16 2 роки тому +10

      @@johnsamuel261 xuv 700 crash test ne UA-cam adichu noku appam kanam.

    • @johnsamuel261
      @johnsamuel261 2 роки тому +1

      @@SRGjr16 Athe Sangyong nte vandi de aane, platform and architecture is same , but body shell n metal used may vary. So XUV 700 test cheythittilla, athu kondane Mahindra polum angane cliam cheyathathe. Mahindra evideyum paranjitilla ee vandi crash test ne vittu enno ethra star kitti enno...

    • @shahzadsheraf3153
      @shahzadsheraf3153 2 роки тому

      @@SRGjr16 Crash Test In house Test ahn not Global N cap official Report vannitila

    • @shahzadsheraf3153
      @shahzadsheraf3153 2 роки тому +3

      @@BondJFK Fiber use cheyunad Weight manage cheyaan vendi ahn Volkswagen Tiguan n pollum Fiber Tail gate (which is 35+lakhs) ahnn Pne Fiber Use cheyd en vech Vandiyudey Safety ye baadikila platform Strong ayaal mathi

  • @abhayajith8778
    @abhayajith8778 2 роки тому +27

    Mahindra has improved a lot. 😍

  • @lordshiva10
    @lordshiva10 2 роки тому +2

    മഹിന്ദ്ര ഒരു കാലത്ത് ബെൻസിന്റെ ലെവൽ വരും......... അഭിമാനിക്കാം... എല്ലാ ഇന്ത്യക്കാർക് 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️ ബൈജു ചേട്ടന്റെ സംസാരം കേള്കാൻതന്നെ നല്ല രസാ 😍😍😍

  • @HS-bj7cs
    @HS-bj7cs 2 роки тому +561

    "അവസാനം എന്റെ വീട് ആക്രമിക്കുകയും എന്നെ തല്ലി കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായി " 😂😂 ബൈജു ചേട്ടൻ rocks

  • @CoffeeWithRony
    @CoffeeWithRony 2 роки тому +18

    മനുഷ്യാ നിങ്ങൾ ഇതിന്റ റിവ്യൂ കട്ട വെയ്റ്റിംഗ് ആയിരുന്നു ♥️♥️♥️😍😍😍😍

    • @100kuttu
      @100kuttu 2 роки тому

      ആര് റിവ്യൂ കട്ടു?

    • @CoffeeWithRony
      @CoffeeWithRony 2 роки тому

      @@100kuttu ohhh challu😅😅😅

  • @jishnusukumaran4881
    @jishnusukumaran4881 2 роки тому +100

    ഇങ്ങേർക്ക് മാത്രം ആണ് ഈ ഡിസൈൻ ഇഷ്ടപ്പെടാത്തെ. ഒരു ഇന്ത്യൻ ബ്രാൻഡ് ഇത്രത്തോളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ മനസിലാക്കണം ഇപ്പോളും ഇന്ത്യക്കരെ പറ്റിച്ചു പണം ഉണ്ടാക്കുന്ന പ്രമുഖ ബ്രാൻഡിനേക്കാൾ ഒരുപാട് മെച്ചം ഉണ്ട്.

    • @sharathsasi5738
      @sharathsasi5738 2 роки тому +4

      Brand para bro

    • @arung5423
      @arung5423 2 роки тому +1

      പട്ടിക്കപ്പെടാൻ എന്തിനാണ് ഇത്ര ബുദ്ധി ഉള്ള ആൾക്കാർ പോകുന്നത്

    • @narasimhamanadiar
      @narasimhamanadiar 2 роки тому +1

      Indian brand anee enney paranje 10 14 lakh chumma pottikann pattumo

    • @godkarlin
      @godkarlin 2 роки тому

      Ninak ishtayi thats ok enik ishtayi. Ennum parnj ellarum ishtapedanem enn ila thats subjective

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations Рік тому

      അങ്ങനെ അല്ല ബ്രോ പറഞ്ഞത്‌ മനസ്സില്ലാക്ക്‌
      മറ്റ്‌ ബ്രാൻഡുകൾ എന്ന് പറഞ്ഞത്‌ German , Japan Brands നെയാണോ ഉദ്ദേശിച്ചത്‌ ?
      For example. Volkswagen , Toyota ? ithokkae aano ?
      അങ്ങനെയാണെങ്കിൽ അവർക്ക്‌ മാത്രം അവകാശപെടാൻ ഒരുപാട്‌ കാര്യങ്ങളുണ്ട്‌, അതാണ്‌ അവർ
      Face lift മാത്രം ചെയ്യുന്നത്‌.

  • @diwanibedinds2129
    @diwanibedinds2129 2 роки тому +1

    ലോഗോയെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായത്തോട് പൂർണമായും വിയോജിക്കുന്നു. 😍
    തികച്ചും നവീനവും യൂറോപ്പ്യൻ ശൈലിയിൽ ഉള്ളതുമായ ലോഗോ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. മഹിന്ദ്ര പൂർണമായും ഈ ലോഗോയിലേക്ക് മാറണം എന്നതാണ് എന്റെ അഭിപ്രായം.

  • @yatheendrantv5670
    @yatheendrantv5670 2 роки тому +4

    ബൈജു ചേട്ടൻ വളരെ നന്നായിട്ടാണ് അവതരിപ്പിച്ചത്...
    പോസി്റീവായി ഒരു 25 കാര്യം പറഞ്ഞു... എന്തുകൊണ്ട് അത് ശ്രേദ്ധിക്കുന്നില്ല...
    നെഗറ്റീവ് ആയി പറഞ്ഞത് 3 കര്യങ്ങൾ മാത്രം...
    1..ലോഗോ..
    ശെരിയാണ്.... New logo കണ്ടാൽ ഒരു പൂമ്പാറ്റ ആണ് ഓർമ വരുന്നത്... കരുത്തനായ ഒരു രൂപത്തിന് ചേരുന്ന ഒരു ലോഗോ അല്ലാ...
    2.. Rear design..
    XUV 500 V1 inte ഏറ്റവും വലിയ പ്രതയേകത അതിൻ്റെ rear design ayirunu..compare to front..
    അത് V 2 ആയപോൾ മാറി.. V 2 Rear design ഇപ്പൊ വന്ന XUV 700 പോലെ ഒരു bull 🐂 ഫീൽ ഇല്ലാതെ പോയി...Rear design ഒന്നുകൂടി Power ആകാമായിരുന്നു...
    3 Side Door Wooden Finish..
    എന്തോ ഒരു അപാകത ഉണ്ട്... എന്താ എന്ന് ചൊതിച്ചാൽ അറിയില്ല... ഏച്ചു കുട്ടിയാൽ മുഴച്ചു നിൽക്കുo എന്ന ഒരുഫീലിംഗ്...
    ബാക്കി എല്ലാം വളരെ നന്നായിട്ടാണ് അദ്ധേഹം അവതരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്..
    പിന്നേ മറ്റ് companiesനെ പരാമർശിക്കുന്നത് ഒരു തെറ്റാണോ... അവർ ഓക്കേ തന്നെ ആണ് നമ്മുടെ ഇന്ത്യൻ car companiesൽ ഓരോ new ഫീച്ചറസ് ഉൾപ്പെടുത്താനുള്ള ഒരു പ്രചോദനവും...
    ഒരു കാര്യം കൂടി പറയട്ടെ.. ഈ പരാമർശിക്കുന്ന മറ്റ് companies il ഉള്ള ഒരു കമ്പനി അണ് ഇന്ത്യയിൽ വിക്കപെടുന്ന 2nd leading brand...

  • @ashkarmohd4265
    @ashkarmohd4265 2 роки тому +53

    ലോഗോ പഴയതിനേക്കാൾ കൊള്ളാം
    മൊത്തത്തിൽ സൂപ്പർ

  • @MrJosettan
    @MrJosettan 2 роки тому +72

    The wood finish on the door panel is removed from the production version based on customer feedback.
    Review, in general, felt underwhelming, compared to your usual style. കൊറിയൻ - ചൈനീസ് വാഹനങ്ങളുടെ ചെറിയ features പറയുമ്പോൾ ഉള്ള വാചാലത ഇതിന്റെ അഡ്വാൻസ് features പറയുമ്പോൾ പോലും കണ്ടില്ല.

    • @anuhappytohelp
      @anuhappytohelp 2 роки тому +1

      100% correct

    • @SreeRNair-n3n
      @SreeRNair-n3n 2 роки тому +2

      correct

    • @kishoremadhav
      @kishoremadhav 2 роки тому +3

      He dosnt want the creta sale to get affected...

    • @pramods3933
      @pramods3933 2 роки тому +2

      അല്ലേലും ആരുടെയെങ്കിലും ഒരാളുടെ വാക്ക് മാത്രം വിശ്വസിച്ചു ഒരു തീരുമാനവും എടുക്കരുത്, പ്രത്യേകിച്ച് ടെക്നോളജി സംബന്ധിച്ചുള്ള വിഷയങ്ങളിൽ. പിന്നെ കാഴ്ചക്കുള്ള ഭംഗി അത് പലർക്കും പലവിധത്തിൽ ആകും. ഒരാൾക്ക് ഇഷ്ടപ്പെടുന്നത് മറ്റേയാൾക്ക് ഇഷ്ടമാവണമെന്നില്ല.വിശ്വാസമുള്ള ഒരാളുടെ വാക്ക് മാത്രം കേൾക്കുന്നവർ ഈ റിവ്യൂ കണ്ടിട്ട് ഇത് എടുക്കുമെന്ന് തോന്നുന്നില്ല

    • @rijithe.k6223
      @rijithe.k6223 2 роки тому +1

      ഇതിന്റെ ഒരു features പറയുമ്പോഴും സ്ഥിരം ഡയലോഗ് വന്നില്ല.. "അമ്പരപ്പിക്കുന്ന "..ആരോ നിർബന്ധിച്ചു ചെയ്യിച്ച പോലെ റിവ്യൂ..🙄

  • @Vijeesh6world
    @Vijeesh6world 2 роки тому +25

    21:07.. സ്നേഹത്തിൽ പോകുന്നവരാണെങ്കിൽ നാലു പേർക്ക് വരെ വേണമെങ്കിൽ ഇരിക്കാം.. 😂🤣

  • @sujithkurup762
    @sujithkurup762 2 роки тому +4

    ഇത്രയും സേഫ്റ്റി features ഉം affordable വിലയും ഇതിൽ കൂടുതൽ എന്താണ് ഒരു SUV യിൽ കമ്പനി നൽകേണ്ടത് ....
    Really dedicated vehicle for indian roads..🚙

  • @aslammp8131
    @aslammp8131 2 роки тому

    ഇത്രയും മനോഹരമായ ഒരു വാഹനം എന്തോ മനസില്ലാ മനസ്സോടെ റിവ്യൂ ചെയ്യുന്ന പോലെ...

  • @sreeragchandran8560
    @sreeragchandran8560 2 роки тому +241

    കൂടുതൽ നെഗറ്റീവ് പറഞ്ഞപോലെ ആർക്കേലും തോന്നിയോ ? എന്താ ബൈജു ചേട്ടാ ഇവനെ ഇഷ്ടപ്പെട്ടില്ല 😁❤️

    • @mubashirponnad3033
      @mubashirponnad3033 2 роки тому +4

      തോന്നി

    • @Balu_p.r
      @Balu_p.r 2 роки тому +17

      റിവ്യൂ ചെയ്യണ്ടായിരുന്നു 🥲...

    • @anuhappytohelp
      @anuhappytohelp 2 роки тому +32

      ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്

    • @gavaskg9424
      @gavaskg9424 2 роки тому +5

      Prayamaayavark vandi ishtavilla. Pothuve anane aanu

    • @blesonthomas
      @blesonthomas 2 роки тому +2

      Positive പറയുമ്പോൾ തെളിവ് സഹിതം ഒക്കെയാണ് പറയുന്നത് 😄

  • @poppykutty608
    @poppykutty608 2 роки тому +10

    ഈ ലോഗോ കാണുമ്പോൾ മാരുതിയുടെ ലോഗോ ആണ് ഓർമ്മ വരുന്നത് 😊😊

  • @DilQush
    @DilQush 2 роки тому +101

    Design wise it’s looks like an MPV more than SUV..
    Older XUV 5oo was 🔥🔥🔥

    • @Justin-nv
      @Justin-nv 2 роки тому

      It's a Croosover SUV. Just like the GMC Terrain 🤣

    • @DilQush
      @DilQush 2 роки тому

      @@Justin-nv yeah some of the bits are same like GMC Terrain especially those headlights

    • @ratheeshthottakath
      @ratheeshthottakath 2 роки тому +3

      Old XUV500 is pathetic!

    • @sathyaki
      @sathyaki 2 роки тому +8

      old xuv was cheap looking while this is class.

  • @manissery1956
    @manissery1956 2 роки тому +2

    ലോഗോ നന്നായിട്ടുണ്ട് അത് പോലെ നൽകിയിട്ടുള്ള features അത്യുഗ്രൻ തന്നെ. ബാക്ക് വൃത്തി കേടാക്കി

  • @mobinsibichan4467
    @mobinsibichan4467 2 роки тому +3

    28:10 കാറിന്റെ അതേ നിറത്തിലുള്ള R15 ...ആ ഷോർട്ട് കൊള്ളാം.....😊💙

  • @Minnal_Vijay
    @Minnal_Vijay 2 роки тому +18

    ഒടുവിൽ പ്രേക്ഷകരുടെ നിരന്തരമായ ശല്യപ്പെടുത്തൽൻറെ ഫലമായി ബൈജു ചേട്ടൻ XUV 700 റിവ്യൂ ചെയ്യുകയാണ് സുഹൃത്തുക്കളെ 🤣🤣

  • @SD_VLOGGO
    @SD_VLOGGO 2 роки тому +248

    നമ്മുടെ mahindra അല്ലേ ,കുറവുകൾ നമ്മുക്ക് ക്ഷമിക്കാം 🥰🥰🥰

    • @athuldominic
      @athuldominic 2 роки тому +29

      എന്ത് കുറവ്?
      Its in par with any other foreign brands+value for money!!
      200bhp at 12 lakhs... എവിടെ കിട്ടും 😲😲😱

    • @SD_VLOGGO
      @SD_VLOGGO 2 роки тому +3

      @@athuldominic video il പറഞ്ഞ കുറവുകളാണ് ഞാൻ ഉദ്ദേശിച്ചത്....😊

    • @rajeshkrkochayyathu8509
      @rajeshkrkochayyathu8509 2 роки тому

      അയ്യോടാ. മൊത്തം തികഞ്ഞത് തിരുന്നു.

    • @Sharon-xu1xb
      @Sharon-xu1xb 2 роки тому +1

      Vandi Kanan edupilla nalla Bora.xuv 500 Anu look

    • @jibuhari
      @jibuhari 2 роки тому +5

      നമ്മളുടെ മുഖ്യന് ഇതൊന്നും പോരാ ഭായ്.......... വിദേശി മതി........ 😋

  • @abdulkareemfhxx2760
    @abdulkareemfhxx2760 2 роки тому +18

    ബൈജു സഹേബ്, ഇപ്പോഴെങ്കിലും ഈ test drive കണ്ടില്ലായിരുന്നെങ്കിൽ തല്ലികൊല്ലായിനിരിക്കയായിരുന്നു 😄

  • @chefjerin
    @chefjerin Рік тому +1

    australiyil ee week(27/06/23) il launch ayiii,,,,but bijuettante review kandittu vadii nokam enu vicharichu...

  • @devarajan.a.m6491
    @devarajan.a.m6491 2 роки тому +1

    ബൈജു ചേട്ടന്റെ ഏറ്റവും ഇഷ്ടപ്പെടാത്ത വാഹനം പോലെ ഈ റിവ്യൂ കാണുന്നു - ഇന്ത്യയിൽ അവസാനം TATA വാഹനവും മഹീന്ദ്ര വാഹനവും മാത്രം ഇന്ത്യയിൽ കാണും , കാരണം ലോകോത്തര വാഹനം ഇപ്പോൾ ഇതാണ്. ഈ വാഹനം നേരിൽ കണ്ടപ്പോൾ ഏറ്റവും നന്നായാണ് തോന്നിയത് Logo Super

  • @josekuttypulickal4898
    @josekuttypulickal4898 2 роки тому +52

    പുതിയ ലോഗോ എനിക്കിഷ്ടപ്പെട്ടു ഒരു പ്രീമിയം വാഹനത്തിന് കൊടുക്കാൻ പറ്റിയ ലോഗോ അല്ല മുൻപ് ഉണ്ടായിരുന്നത്. ഡിസൈൻ നും നന്നായിട്ടുണ്ട്. ആകെ ഒരു പോരായ്മ ആയി തോന്നിയത് സീറ്റ്‌ കളർ ആണ് ഫുൾ black ഇന്റീരിയർ ആയിരുന്നേൽ നന്നായിരുന്നു. പിന്നെ ക്യാപ്റ്റൻ സീറ്റ്‌ ഉം നൽകാമായിരുന്നു

  • @07HUMMERASIF
    @07HUMMERASIF 2 роки тому +27

    ഇതാ അവസാനം ആ നിമിഷം വന്നെത്തി 🥰❤💪

  • @edukri123
    @edukri123 2 роки тому +95

    ബൈജു ചേട്ടൻ ഭാര്യയെ ഫോൺ വിളിച്ചിട്ട് ആണെന്ന് തോന്നുന്നു ഇത് റിവ്യു ചെയ്യാൻ തുടങ്ങിയത്....

    • @manojkumar-dn9wd
      @manojkumar-dn9wd 2 роки тому +2

      Comparison of new town peak Logo with Bartenders bow tie sounds cheaper. 1. Bow tie is an integral part of Tuxedo, even worn in high-level formal functions. ( we Malayalis see only bartenders wearing it) I can't help.
      2. If you dig the history, the Logo of the Chevrolet is designed out of bow tie.

    • @manojkumar-dn9wd
      @manojkumar-dn9wd 2 роки тому

      Twin peak"typo

    • @lijomonvarghese2462
      @lijomonvarghese2462 2 роки тому

      🤣🤣

  • @user-rp5qw8cn3n
    @user-rp5qw8cn3n 2 роки тому +1

    ബൈജു ചേട്ടന്റെ ഈ ഒരു വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു

  • @Kannan-lt1ud
    @Kannan-lt1ud 2 роки тому +2

    ആഹാ ... ആ പരിചയപ്പെടുത്തിയ പ്രോഡക്റ്റ് പോലുള്ള ഒരു ഐറ്റം എവിടെയോ കണ്ടിട്ടുണ്ടല്ലോ...!!! Nostalgia - School days

  • @user-ri8gq6kp9t
    @user-ri8gq6kp9t 2 роки тому +18

    ഒന്നും നോക്കി യ്യിട്ട് കാര്യമില്ല... ഒന്ന് അങ്ങ് എടുത്തേക്കാം 👍❤

  • @Naseerwyn
    @Naseerwyn 2 роки тому +25

    കാത്തിരുന്ന വീഡിയോ 😘
    പിൻവശം എന്തോ ഒരു പോരായ്മ തോന്നുന്നുണ്ട്, അതെന്താണെന് ചോദിച്ചാൽ പറയാൻ ഞാൻ പഠിച്ചത് സാഹിത്യമാണ് ഡിസൈനിങ് അല്ല 😄
    ഞാനും ഇതൊരെണ്ണം എടുക്കും 😍💪🏼

  • @ridersparadise123
    @ridersparadise123 2 роки тому +11

    Armada Aunty. Comment ഉണ്ടോന്ന് നോക്കാൻ വന്നത് ഞാൻ മാത്രം ആണോ?

  • @itsmepk2424
    @itsmepk2424 2 роки тому +1

    പിൻ ഭാഗം വൈറ്റ് കളർ വാഹനത്തിൽ നേരിട്ട് കാണുമ്പോൾ പൊളി ആണ്. Bmw X3, X5 സീരീസ്കളെ പോലെ തോന്നുന്നുണ്ട് പിൻ ഭാഗം

  • @jithrajkr4978
    @jithrajkr4978 2 роки тому +1

    ആരൊക്കെ വന്നാലും അവതരണ ശേഷി ഇങ്ങേരുടെ അത്ര ആരും വരില്ല 👍🏻

  • @RK-fc8zb
    @RK-fc8zb 2 роки тому +27

    ചേട്ടൻ എല്ലാം ഉണ്ട് ഉണ്ട് എന്ന് പറയാതെ കുറച്ചു demonstrate ചെയ്ത് റിവ്യൂ ചെയ്യൂ. വന്നു വന്നു bochede കൂട്ടുകൂടി വാഹന റിവ്യൂയിൽ തീരെ ഇന്റെരെസ്റ്റ്‌ ഇല്ലാതെ തോനുന്നു. നിങ്ങടെ മനസ് ലാഡകിലും ഹിമാലയത്തിൽ ഒകെ ആണ്

  • @yahkoobk2221
    @yahkoobk2221 2 роки тому +74

    എന്ത് പറ്റി ഒരു ഉഷാറില്ലല്ലോ അവതരണത്തിന്.....

    • @kozhikoden7183
      @kozhikoden7183 2 роки тому +3

      ജലദോഷം

    • @niriap9780
      @niriap9780 2 роки тому +6

      Ithu MG Kia hyundai pole paid review alla bro...

    • @niriap9780
      @niriap9780 2 роки тому +3

      Subscribers nirbandichathu kondu pulli review cheyunnu enne ullu...

    • @shareefkk987
      @shareefkk987 2 роки тому

      Correct

    • @moviebazarmovie3176
      @moviebazarmovie3176 2 роки тому +1

      ഒരു താല്പര്യമില്ലാത്തത് പോലെ

  • @daynheaven7332
    @daynheaven7332 2 роки тому +69

    ഓരോ റിവ്യു ചെയ്യുന്നവർ എന്ത് കണ്ടിട്ടാ അടിപൊളി ഡിസൈൻ എന്ന് പറയുന്നത്.. എന്തോ എവിടെയോ ഒരു പോരായ്മ ഉണ്ട്.. ബാക്ക് വ്യൂ പ്രത്യേകിച്ച്..വണ്ടി ലെവെൽ എന്തായാലും💥

    • @johnsamuel261
      @johnsamuel261 2 роки тому

      Front il aane aa porayma....back kuzhapamillaa

    • @fighterjazz619
      @fighterjazz619 2 роки тому

      Sathyam

    • @sajeevpk7985
      @sajeevpk7985 2 роки тому +4

      Front design കുളമാക്കി. പ്രത്യേകിച്ച്, താഴോട്ട് വളച്ചു കൊണ്ടുവന്ന ആ day time running light. പെറ്റമ്മ സഹിക്കുകയില്ല ! ഇത്രയും features ഉള്ള വണ്ടി front design നന്നാക്കാമായിരുന്നു.

    • @madhuvv8136
      @madhuvv8136 2 роки тому

      @@sajeevpk7985 correct ...jetli യുടെ സിനിമയിലെ വില്ലന്റെ മീശ പോലെ ആക്കി DRL. അടുത്ത കോസ്മെറ്റിക് സർജറി വരെ കാത്തിരിക്കാം

    • @georgevarghese238
      @georgevarghese238 2 роки тому +4

      Old logo is beautiful than new one.

  • @dileepk5770
    @dileepk5770 2 роки тому

    മാതൃഭൂമി പങ്ക്‌തിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @ironbarrel7717
    @ironbarrel7717 2 роки тому +14

    I like the old logo better; new logo seems like the old maruti logo

  • @chanthuchandrancv5080
    @chanthuchandrancv5080 2 роки тому +48

    20:24 പനോരമിക് സൺറൂഫ് അഥവാ പൊടിയന്ത്രം 😀😀😀

    • @manissery1956
      @manissery1956 2 роки тому +3

      ഇത് ഒരു അനാവശ്യ feature തന്നെ

  • @suneeshsadasivan2589
    @suneeshsadasivan2589 2 роки тому +4

    ഇതിനു വേണ്ടി അല്ലെ ചേട്ടാ ഞങ്ങൾ വെയിറ്റ് ചെയ്തത്... സൂപ്പർ റിവ്യൂ... അടിപൊളി കൗണ്ടർ...

  • @anilchandran9739
    @anilchandran9739 2 роки тому +16

    ചേട്ടൻ്റെ XUV700 റിവ്യൂ ന് രുന്നു. വാങ്ങിയിലെങ്കിലും വെറുതെ കണ്ടിരിക്കാമല്ലോ. എന്നെങ്കിലും വാങ്ങാൻ സാധിച്ചാലോ.!💖👌😍

  • @JOYARULAPPAN
    @JOYARULAPPAN 2 роки тому +9

    Hello, Mr. Baiju, the odor inside the car can be got rid of just by opening the outside air circulation mode after turning the A/C on. You know it better !!

    • @varunvnair
      @varunvnair 2 роки тому +1

      Yeah, but you have to get inside and turn it on first !!

  • @kothodimuneer
    @kothodimuneer 2 роки тому +10

    Air purifier കൊള്ളാം
    ഞാൻ ഉപയോഗിക്കുന്നതാണ് UAE യിൽ

  • @michusma7275
    @michusma7275 2 роки тому +50

    ബൈജു ചേട്ടൻ അവതരിപ്പിക്കുമ്പോൾ അത് കേൾക്കാൻ വേറെ ഒരു ഫീൽ ആണ്

  • @user-rc2ri8oc1b
    @user-rc2ri8oc1b 2 роки тому +219

    വണ്ടിയുടെ പിൻഭാഗം പോര എന്ന് പറഞ്ഞത് ശരിയാണ് എന്നാൽ interior അടിപൊളി

    • @xXx-tj8mt
      @xXx-tj8mt 2 роки тому +4

      Front umm lesham.......🥴
      Vandi nice annn💯🥰🥰

    • @oneshotchris5488
      @oneshotchris5488 2 роки тому

      Athu sheriya

    • @monkyte4227
      @monkyte4227 2 роки тому

      Interior colour choice venarnnu

    • @user-rc2ri8oc1b
      @user-rc2ri8oc1b 2 роки тому +10

      മുൻഭാഗം ഒരു കുറ്റവും പറയാൻ ഇല്ല എംബ്ലം എനിക്ക് ഇഷ്ടപ്പെട്ടു

    • @916safa
      @916safa 2 роки тому +1

      വണ്ടി പോയി ഒന്ന് കാണൂ
      എന്നിട്ട് പറയൂ പിൻ ഭാഗം എങ്ങനെയുണ്ടെന്ന് ഞാൻ കണ്ടു അടിപൊളിയാണ് പക്ഷേ ഡിക്കി പ്ലാസ്റ്റിക് കൊണ്ടാണ് ഉണ്ടാക്കിയത് വണ്ടിയുടെ യുടെ പല ഭാഗവും പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചിട്ടുള്ളത്

  • @orionsbelt9381
    @orionsbelt9381 2 роки тому +54

    ടാറ്റ കണ്ട് പഠിക്കട്ടെ എങ്ങനെ ഒരു നല്ല വണ്ടി with features ഇറക്കണം എന്ന്.

    • @achudqfan4925
      @achudqfan4925 2 роки тому +1

      Sathyam

    • @orionsbelt9381
      @orionsbelt9381 2 роки тому

      @കുഞ്ഞപ്പൻ FF കണ്ടിട്ടുണ്ട് ഒടിച്ചിട്ടുമുണ്ട്. Xuv 700 ആണ് ബെറ്റർ. മറ്റേത് look മാത്രേ ഉള്ളൂ

  • @jinsgeorge386
    @jinsgeorge386 2 роки тому +3

    നിറം ഒഴികെ ബാക്കിയെല്ലാം പൊളി ❤️😍

  • @pedena
    @pedena Рік тому +1

    ഞാൻ ഒന്ന് വാങ്ങി. സൂപ്പർ കാർ ❤

  • @tceofficialchannel
    @tceofficialchannel 2 роки тому +37

    Le maruti : ഇത് കണ്ടൊന്നും ഞങ്ങൾ മാറൂല 😂 😌

  • @siyadkaniyil9280
    @siyadkaniyil9280 2 роки тому +13

    Vandii mwothathill pwoli, look, performance, interior ❤

  • @arunsasikumar9497
    @arunsasikumar9497 2 роки тому +32

    ഒരു എനർജി ഇല്ലാത്തത് പോലെ തോന്നി. എന്തുപറ്റി 🙄

  • @mahameed2386
    @mahameed2386 2 роки тому +15

    I guess 4x4 and AWD are technically different. 4x4 is basically real wheel drive with extra housing and axil for the front wheels

    • @faisalmathath8894
      @faisalmathath8894 2 роки тому

      Sir നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മൈലേജ് നെ പറ്റി ഒന്നും പറഞ്ഞില്ല പെട്രോൾ വില കുതിച്ചു പോവുകയല്ലേ 😀

    • @shaness120
      @shaness120 Рік тому

      Rear wheel drive alle

  • @akhilgs3668
    @akhilgs3668 2 роки тому +1

    Innova Crysta വന്നപ്പോൾ കണ്ടുവന്ന innova ൽ നിന്നും ഒരുപാട് മാറി അപ്പോൾ എനിക്ക് തീരെ ഇഷ്ടമായില്ല but കണ്ട് വന്നപ്പോൾ ഭയങ്കര ഇഷ്ടമായി അതുപോലെ മാറ്റങ്ങൾ അംഗീകരിക്കാൻ കുറച്ചു സമയമെടുക്കുമായിരിക്കാം. നമ്മുടെ സ്വന്തം സാധാനമല്ലേ ☺️☺️

  • @mahoormashoor1573
    @mahoormashoor1573 2 роки тому +8

    ചേട്ടൻ്റെ തമാശ കലർന്ന സംസാരം ബഹുരസം
    അഭിനന്ദനങ്ങൾ

  • @sudhiradhan1
    @sudhiradhan1 2 роки тому +51

    I liked the front design. Side design don't like, back side is ok for me. New Logo also I liked. Interior is superb. One of the main attraction is music system, you should have a review based on that. Anyway hatsoff Mahindra for this wonderful machine.

  • @AKHILAB-dv8sr
    @AKHILAB-dv8sr 2 роки тому +14

    Front look 👌👌👌👌.. New ലോഗോ 👌👌👌👌ബാക്കി കണ്ടിട്ട് അഫിപ്രായം പറയാം

    • @rohithtk7190
      @rohithtk7190 Рік тому

      നിങ്ങളുടെ റിവ്യൂ കണ്ട് ഞാൻ Xuv 7oo എടുത്തു 20000 കിലോമീറ്ററിൽ എനിക്ക് ഷോക്കും ലോവറാമും മാറണ്ട അവസ്ഥ വന്നു

    • @rohithtk7190
      @rohithtk7190 Рік тому

      വണ്ടിയുടെ പെർഫോമൻസ് വളരേ മോശം

  • @rafiummathoor
    @rafiummathoor 2 роки тому +4

    First sight ൽ ഇഷ്ടപ്പെട്ട ആദ്യ വാഹനം👍💯

  • @shroffofficial9916
    @shroffofficial9916 2 роки тому +4

    Multiple segment killer💥💥💥
    Xuv700 🥰🥰🥰

  • @lijojoseph8743
    @lijojoseph8743 2 роки тому +4

    മറ്റുള്ളവർ പറയുന്ന പോലെ എല്ലാം നല്ലത് നല്ലത് എന്ന് പറയാതെ ഉള്ളത് ഉള്ളതുപോലെ പറയുന്ന ബൈജു ചേട്ടൻ ആണ് സൂപ്പർ

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 роки тому +131

    ചേട്ടൻ ബോച്ചേയുടെ കൂടെ ലഡാക്കിലാണെന്ന് എല്ലാ എപ്പിസോഡിലും പറയുന്നത് കേൾക്കുമ്പോൾ "യോദ്ധാ " സിനിമയിൽ ജഗതിയുടെ ഒരു കമൻ്റ് ഓർമ്മ വരുന്നു
    " ഡോൾമ്മ അമ്മായിയുടെ അനിയത്തി ഉക്രയുടെ കല്ല്യാണത്തിന് പോക്റയ്ക്ക് പോയിരിക്കുകയാ"

  • @tuktuknoufi1055
    @tuktuknoufi1055 2 роки тому +11

    ഇത്രനാൾ ഇതിന്റെ റിവ്യൂ വേറെ ഒരു ചാനലിലും കാണാതെ വെയിറ്റ് ചെയ്തിരുന്ന ഞാൻ 🥰

  • @anandhusuresh7465
    @anandhusuresh7465 Рік тому +1

    ഒരു നാൾ ✨️ waiting soon

  • @naughtyvloger3972
    @naughtyvloger3972 2 роки тому

    ആരൊക്കെ video ഇട്ടാലും നിങ്ങളുടെ video കാണാതെ ഇരിക്കാൻ പറ്റില്ല. Iam waighting for next video 😍

  • @visakhmathhub6256
    @visakhmathhub6256 2 роки тому +4

    അവതരണത്തിന് അൽപ്പം power കുറഞ്ഞു പോയി. ഒരു പക്ഷെ ലഡാക്കിൽ ഒക്കെ പോയി വന്ന ക്ഷീണം ആകാം. Driver assist features ഒക്കെ ഓടിച്ചു തന്നെ practical ആയി കാണിക്കേണ്ടതായിരുന്നു. അതൊന്നും കാണിച്ചില്ല.

  • @ScooTouristVlogs
    @ScooTouristVlogs 2 роки тому +11

    ഇത് വാങ്ങിക്കാൻ പറ്റുവോന്നും ഇല്ല പക്ഷെ നിങ്ങളുടെ ഈ വണ്ടി റിവ്യൂ കാണുന്നവൻ വെയിറ്റിങ് ആരുന്നു

  • @Spider_432
    @Spider_432 2 роки тому +11

    കിടു vandi.. 🔥🔥🔥uff😍😍😍😍😍🔥🔥🔥🔥💥💥💥

  • @ansalkm
    @ansalkm 2 роки тому +1

    Ethrem features e budget il kittumnathenkil ethu pwoli aanu...
    Baiju chetan negatives parayunath ketapo vicharichu e vehicle nte price high aairikum eenu..
    But very good features...pwoli vandii