അവരുടെ parents അവരയാണ് പരസ്പരം കല്യാണം ആലോചിച്ചതെന്ന് രണ്ട് പേരും അറിയുന്ന scene ഒന്ന് grant ആയിക്കോട്ടെ അത് collage വച്ച് തന്നെ ആകുന്നത് ആയിരിക്കും നല്ലതെന്ന് തോന്നുന്നു ഇരുവരുടെയും Parents ഉം അവരും ഒക്കെ ആയി ഒരു thrilling part NB : ഒരു suggestion ആണെ ഇനി ഇയ്യാളു ആ part ഒക്കെ എഴുതി കഴിഞ്ഞെങ്കിൽ ok ആണു 😊😊
@@CrazyGirl-pl8rzShoo ആണോ എങ്കിൽ ബാക്കി Suggestions കൂടി പറയട്ടെ ആ കാര്യം അറിയുന്നേ തിനു മുന്നേ 2 പേർക്കും ഇടയിൽ ഒരു മിസ്സ് അണ്ടർസ്റ്റാൻഡിംഗ് ഉണ്ടാകുന്നു അപ്പോൾ കല്യാണത്തിന് 2 പേർക്കും താൽപര്യം ഇല്ലാതെ ആവുന്നു വീട്ടുകാരുടെ നിർബന്ധത്തിൽ കല്യാണം നടക്കുന്നു അതിനിടയിൽ മിസ്സ് അണ്ടർസ്റ്റാൻ്റിംഗ് മാറുന്നു അതുവരെ ഉള്ള tom and jerry fight and romance കാര്യങ്ങൾ 😌 NB : ഞാൻ over ആകുന്നില്ലല്ലോ ല്ലേ.😅😅😅
@@AmarrahmanNadiyaഇനി ഒരു misunderstanding കഥ റൈറ്റർ എഴുതിയാൽ എനിക്ക് എന്റെ AK 47 എടുത്തു പ്രയോഗിക്കേണ്ടി വരും. പാവം അഭിയേയും ദേവുനേം പിരിച്ച സങ്കടം ഇതു വരെയും മാറിയിട്ടില്ല.
@@CrazyGirl-pl8rz ഒരു കഥ വായിക്കുമ്പോൾ അടുത്തത് എന്തായിരിക്കും എന്ന് നമ്മുടെ മനസ്സിൽ വരൂല്ലോ അങ്ങനെ എൻ്റെ മനസിൽ വന്നതാ അല്ലാതെ നമ്ക്ക് നിങ്ങടെ പോലത്തെ കഴിവുകൾ ഒന്നും ഇല്ലെന്ന് So നിങ്ങൾ എഴുതി വിട് ഞങ്ങൾ കട്ട സപ്പോർട്ട് 👍👍👍
എന്നിട്ട് അവൾ ഇലക്ഷനിൽ മത്സരിക്കാൻ പറയുമ്പോൾ നല്ല ഒരു ചീത്ത അല്ലേൽ ഒരു കരണത്തടി അവൾക്ക് കൃഷ് കൊടുക്കും. നല്ല കവിൾ... ഒറ്റ അടി... നാളെ നല്ല വെടിക്കെട്ട് നടക്കും
Nice part ❤.but length koranj poyi😢.sarola ipo daily part tharunindalo.chechide stry daily kitilel oru mood ila.verthe parnja allato.really u r a good writer.oro partum njn onnil kooduthal kelkarund.stry super aahn ❤❤
Aah nandhun pathunte cheriyoru cut thoneetto.. cherukkanum kollam but oru college guy look illa.. pakshe njn pathunekkalum munpe ente manasil rand roopangale vechirunnu.. athile krish and nandu korachudi cute aan.. aa ath potte.. part kollarnnatto.. ini enthokkeya sambhavikkam povunnenn orth njn vaykara excited aan.. waiting for next part....
@@kirannandu283എടൊ അതൊരു സീരിയൽ actress ആണ്.. എന്റെ dp same serial actress aanu എനിക്ക് aa nadiye orupad ishtaa... Aadyam channel thudangiyapo ittathaa aa pic ini mattiyal channelin pani kitum
റെയിൻ ഡാൻസ് ഒക്കെ കൊള്ളാം. അവസാനം മാറ്റർ ഒക്കെ അവന്റെ മുൻപിൽ അവതരിപ്പിച്ചു പവനായി ശവമായി എന്ന അവസ്ഥ നന്ദുട്ടിക്ക് വരാതിരുന്നാൽ മതിയായിരുന്നു. അവൾക്ക് അവന്റെ വായിന്നു കേൾക്കുന്നതൊന്നും മതിയാകില്ല എന്ന് തോന്നുന്നു.
അവരുടെ parents അവരയാണ് പരസ്പരം കല്യാണം ആലോചിച്ചതെന്ന് രണ്ട് പേരും അറിയുന്ന scene ഒന്ന് grant ആയിക്കോട്ടെ അത് collage വച്ച് തന്നെ ആകുന്നത് ആയിരിക്കും നല്ലതെന്ന് തോന്നുന്നു
ഇരുവരുടെയും Parents ഉം അവരും ഒക്കെ ആയി ഒരു thrilling part
NB : ഒരു suggestion ആണെ ഇനി ഇയ്യാളു ആ part ഒക്കെ എഴുതി കഴിഞ്ഞെങ്കിൽ ok ആണു 😊😊
ഇല്ലെടാ ഒന്നും എഴുതിയിട്ടില്ല
നാളത്തേക്ക് പോലും എഴുതിയില്ല.. Suggestion സ്വീകരിച്ചിട്ടുണ്ട്
@@CrazyGirl-pl8rzShoo ആണോ എങ്കിൽ ബാക്കി Suggestions കൂടി പറയട്ടെ
ആ കാര്യം അറിയുന്നേ തിനു മുന്നേ 2 പേർക്കും ഇടയിൽ ഒരു മിസ്സ് അണ്ടർസ്റ്റാൻഡിംഗ് ഉണ്ടാകുന്നു അപ്പോൾ കല്യാണത്തിന് 2 പേർക്കും താൽപര്യം ഇല്ലാതെ ആവുന്നു വീട്ടുകാരുടെ നിർബന്ധത്തിൽ കല്യാണം നടക്കുന്നു അതിനിടയിൽ മിസ്സ് അണ്ടർസ്റ്റാൻ്റിംഗ് മാറുന്നു അതുവരെ ഉള്ള tom and jerry fight and romance കാര്യങ്ങൾ 😌
NB : ഞാൻ over ആകുന്നില്ലല്ലോ ല്ലേ.😅😅😅
@@AmarrahmanNadiyaഇത് കൊള്ളാല്ലോ.. ഇനി ബാക്കി കഥ താൻ തന്നെ എഴുതുന്നതായിരിക്കും നല്ലത്.... Suggestion njan പിന്നെയും സ്വീകരിച്ചുട്ടോ
@@AmarrahmanNadiyaഇനി ഒരു misunderstanding കഥ റൈറ്റർ എഴുതിയാൽ എനിക്ക് എന്റെ AK 47 എടുത്തു പ്രയോഗിക്കേണ്ടി വരും. പാവം അഭിയേയും ദേവുനേം പിരിച്ച സങ്കടം ഇതു വരെയും മാറിയിട്ടില്ല.
@@CrazyGirl-pl8rz ഒരു കഥ വായിക്കുമ്പോൾ അടുത്തത് എന്തായിരിക്കും എന്ന് നമ്മുടെ മനസ്സിൽ വരൂല്ലോ അങ്ങനെ എൻ്റെ മനസിൽ വന്നതാ അല്ലാതെ നമ്ക്ക് നിങ്ങടെ പോലത്തെ കഴിവുകൾ ഒന്നും ഇല്ലെന്ന്
So നിങ്ങൾ എഴുതി വിട് ഞങ്ങൾ കട്ട സപ്പോർട്ട് 👍👍👍
ശോ പെട്ടന്ന് തീർന്നുപോയി... പീന്നെ മഴയത്തോട്ടു അവര് കൈകോർത്തു പിടിച്ചു ഇറങ്ങിയിട്ട്, എന്നിട്ട് 🫣
എന്നിട്ട്.. എന്നിട്ട്.. പറയില്ല ബാക്കി നാളെ കണ്ടാൽ മതി...
എന്നിട്ട് അവൾ ഇലക്ഷനിൽ മത്സരിക്കാൻ പറയുമ്പോൾ നല്ല ഒരു ചീത്ത അല്ലേൽ ഒരു കരണത്തടി അവൾക്ക് കൃഷ് കൊടുക്കും. നല്ല കവിൾ... ഒറ്റ അടി... നാളെ നല്ല വെടിക്കെട്ട് നടക്കും
മഴയത്തുള്ള ഡാൻസും റൊമാൻസും ❤❤❤❤❤❤കൊള്ളാം സംഗതി കൈവിട്ട്പോകല്ലേ പിള്ളാരെ 😂😂😂😂😂
ചിലപ്പോൾ കൈവിട്ട് പോവും
Super Dear👌🏻❤️ എനിക്ക് ഒരു സംശയം മാത്രമാണ് ഈ അദീന ആയിരിക്കുമോ മുല്ല 😊
Ithre pettann pretheekshichilla
Anyway tnku ❤❤
Super ❤❤❤ pettanu theernupoyathupole😊😊😊. Alokum krishum thammil ulla thettidharana maranam. Nale romance urapich🙈🙈🙈🙈
❣️❣️❣️❣️👍
Adipoliayitund ❤❤❤❤❤
Kollam pathuu nallaa Superr Wonderfulll parttt 😍🤩❣️❣️🥰 🎉nala endhokkeeyaa nadakkaann ponnee aavooo👀❣️😁eee nanduvin vallaa avyshyam undayirunnoo mariyarithikk decent itt nadakunne chekkane pidichh elakkaaan eni ippo ellam anubavichoo 😌🙌🏼 shooo chekkante romance kaanan waiting❤❤💃🏻kichuu❣️nanduu ❣️name kollattoo waiting for nexxtt parrtttt
Super ❤❤❤
Adipoliyavunund pathuzaaa❤❤❤❤❤
ആരായാലും നന്നായിട്ടുണ്ട്. രണ്ടു പേരും നല്ല ചേർച്ച❤
അത് മതി...
Kollaaam pathu krishum nandayum super ❤❤❤❤❤
Nice part ❤.but length koranj poyi😢.sarola ipo daily part tharunindalo.chechide stry daily kitilel oru mood ila.verthe parnja allato.really u r a good writer.oro partum njn onnil kooduthal kelkarund.stry super aahn ❤❤
❣️❣️
Thankyu paathu❤❤❤❤❤
Shooo ennathee part length kuravannoo... 🥹🥺... But annalum kollammm❤️❤️🌟🌟🎉🎉
നന്ദു ❤കൃഷ്❤ Super
💚
❤❤❤❤❤❤❤❤❤❤❤❤❤
Sho kichu ente abiprayam ithrapettenn than edukumenn vijarichilla tnku
❤❤❤❤❤
Sho romants varunneda
Aah nandhun pathunte cheriyoru cut thoneetto.. cherukkanum kollam but oru college guy look illa.. pakshe njn pathunekkalum munpe ente manasil rand roopangale vechirunnu.. athile krish and nandu korachudi cute aan.. aa ath potte.. part kollarnnatto.. ini enthokkeya sambhavikkam povunnenn orth njn vaykara excited aan.. waiting for next part....
എനിക്ക് ഫോട്ടോ തപ്പിയിട്ട് കിട്ടിയില്ല... ആളെ ഒന്ന് പറയുമോ.. അതല്ല എന്റെ കട്ട് അതെങ്ങനെ തനിക്ക് അറിയാം
@@CrazyGirl-pl8rz Ayyo ente manasil ullavare njn real lifeil ith vare evdem kandittilla.. kadha vaayich oronn sangalpichirikkumbo just mindil rand faces vannu.. evdeyenkilum kand marannathaayirikkum..😅Evdelum kanda parayam.. Alla appo ee profile picturil ullath pathu alle?? njn ath kanditta paranje
@@kirannandu283എടൊ അതൊരു സീരിയൽ actress ആണ്.. എന്റെ dp same serial actress aanu എനിക്ക് aa nadiye orupad ishtaa... Aadyam channel thudangiyapo ittathaa aa pic ini mattiyal channelin pani kitum
@@CrazyGirl-pl8rz Aano.. njn thettidarichallo.. anyway ee actressinte perentha
❤️❤️❤️
Daily story venam
❤❤😅
കൃഷ്ണേട്ടാ... 🤣🤣 അത് polich
ശോ... എന്റെ മനസിലെ നന്ദു ഇങ്ങനെയല്ല.. 😟
പിന്നേ എങ്ങനെയാ... ആരാണ് ആ നന്ദു
പറയുന്നേ ആ മനസ്സിൽ ഉള്ളത് ഇങ്ങട് പോരട്ടെ
❤❤❤❤❤❤🎉
Pathunte manasile krishine ishttayitto vegam story kazhinjathupole thonni story super nomb undayirunno pathu
ഉണ്ടായിരുന്നു
Pathu... ente oru opinion ahne..kichu venda krishh thanne mathi ..kichu enn parayumbo ntho..kochpillerde pole...oru matured feeling illa pne romance um thonunila entho comedy pole..krish thanneya nallathh❤❤
ഇതിപ്പോ ഞാൻ ആകെ കുഴഞ്ഞല്ലോ... ഒരാള് പറയുന്നു കിച്ചുന്ന് വിളിക്കാൻ ഞാൻ എന്തോ ചെയ്യും
Pathunte manasile krish ne kandu enku crush adichu poyi shooo 🙈😁
😂😂😂
❤❤❤❤❤❤❤❤❤❤
ചെക്കന് control ഉണ്ടായാൽ മതി ആയിരുന്നു ❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️
Nalathe part orkumpo ipozhe oru romaanjam ❤
കൂടുതൽ രോമാഞ്ചമടിക്കേണ്ട...
നല്ല പാർട്ട് 👍👍 വേഗം തീർന്ന് പോയോ ന്ന് തോന്നി പിന്നെ പാത്തു നോമ്പ് ഇല്ലേ 🥰🥰🥰
ഉണ്ടുണ്ട്.. അതാണ് ഇന്ന് വേഗം സ്റ്റോറി തന്ന്ത്
❤❤❤❤
Athe avar kurach romance mathi kurach vazhak okey vendeaa
Thank u paathuzz
Ennum nalla kuty aayi story tharane
Story illatha divasam nerathe parayane plz
ഓക്കെ ഡിയർ
വായിച്ചങ്ങനെ രസം പിടിച്ചു വരുവായിരുന്നു, വേഗം തീർന്നു പോയി പാത്തു. ❤❤❤❤
Nice part dear ☺️ ethayalum kichu enn nandha vilichal mathi😊Krish enn vilikumbol enthoo oru ithe ippol okay ayii😅😅Athupole oro partilum oru thrilling and twist kannund alokk krish adheena entha avarde idakke sambhavichathe enn ariyana ennike romancekalum agraham 😅😅😅Ennuveche romance kurakemdaa athum ponnotee😅😅
Anyway nice part dear ❤
😂😂
😂😂@@CrazyGirl-pl8rz

❤❤