POT 292.4 സ്നേഹം സ്നേഹം എന്ന പദത്തില് ഉൾക്കൊള്ളിച്ചിരി ക്കുന്ന ആശയം മനസ്സിലാക്കാൻ ശ്രമി ക്കാം. സ്നേഹം= സന+ എ+ ഹം = സന ( ന at the end creates verb(activity) of the preceding expression)/ സ, എന്ന സ്വയത്തിൻ്റെ , പ്രവർത്തി) + എ +ഹം = എ ഹം എന്നത് സ്വയത്തിൻെറ initiative ഇല് നടത്തുന്നു = എ+ഹം (ഹിന്ദിയിലെ ഹം , English ലെ Home) സന (സ്വന്തം താല്പര്യ പ്ര കാരം) = സ്നേഹം എന്നാല്, സ്വന്തം ഇഷ്ടപ്രകാരം സ്വന്തം കുടുംബത്തിലേക്ക് കൂട്ടിച്ചേർക്കുക. = ഇത് വരെ എന്നാൽ ചൂഷിതൻ ആയ പുറ ത്തുള്ള വ്യക്തിയെ കുടുംബത്തിന് ഭാഗഭാ ക്കാക്കുക = സ്നേഹം ചൂഷണം നിർത്തി ഒപ്പം കൂട്ടൽ ആണ്. അടിസ്ഥാന ശബ്ദങ്ങളുടെ അർത്ഥം സാർവത്രികമായതിനാൽ ആണ് English ഉം മലയാളവും ഹിന്ദിയും ഒക്കെ ചേർത്ത് അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചത്. സ്നേഹം literally കൂട്ടത്തിൽ കൂട്ടുകയാണ്. പരനെ (അന്യനെ) അപരൻ (സ്വന്തമായി) ഗണിക്കുവാൻ തുടങ്ങകയാണ്. 🙏
സ്നേഹം ചേരുമ്പോൾ എന്തൊരു ടേസ്റ്റ്!
❤️❤️❤️💗💗💗💓
Thanks fr
🙏Amen
So touching.. So deep❤
😮😅
🙏🙏
🙏🙏❤️
POT 292.4 സ്നേഹം
സ്നേഹം എന്ന പദത്തില് ഉൾക്കൊള്ളിച്ചിരി ക്കുന്ന ആശയം മനസ്സിലാക്കാൻ ശ്രമി ക്കാം.
സ്നേഹം= സന+ എ+ ഹം
= സന ( ന at the end creates verb(activity) of the preceding expression)/ സ, എന്ന സ്വയത്തിൻ്റെ , പ്രവർത്തി) + എ +ഹം
= എ ഹം എന്നത് സ്വയത്തിൻെറ initiative ഇല് നടത്തുന്നു
= എ+ഹം (ഹിന്ദിയിലെ ഹം , English ലെ Home) സന (സ്വന്തം താല്പര്യ പ്ര കാരം)
= സ്നേഹം എന്നാല്, സ്വന്തം ഇഷ്ടപ്രകാരം സ്വന്തം കുടുംബത്തിലേക്ക് കൂട്ടിച്ചേർക്കുക.
= ഇത് വരെ എന്നാൽ ചൂഷിതൻ ആയ പുറ ത്തുള്ള വ്യക്തിയെ കുടുംബത്തിന് ഭാഗഭാ ക്കാക്കുക
= സ്നേഹം ചൂഷണം നിർത്തി ഒപ്പം കൂട്ടൽ ആണ്.
അടിസ്ഥാന ശബ്ദങ്ങളുടെ അർത്ഥം സാർവത്രികമായതിനാൽ ആണ് English ഉം മലയാളവും ഹിന്ദിയും ഒക്കെ ചേർത്ത് അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചത്.
സ്നേഹം literally കൂട്ടത്തിൽ കൂട്ടുകയാണ്. പരനെ (അന്യനെ) അപരൻ (സ്വന്തമായി) ഗണിക്കുവാൻ തുടങ്ങകയാണ്.
🙏