കേരളത്തിൽ ഇന്നുവരെ ഒരാളും ചെയ്തിട്ടുണ്ടാവില്ല ഇങ്ങനത്തെ ഒരു Prank Vlog/326 😇

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 12 тис.

  • @MalluFamilySujin
    @MalluFamilySujin  3 роки тому +19403

    പൊന്നൂസിനെ കരയിപ്പിച്ച് തെറ്റായിപ്പോയി എന്ന് എനിക്കറിയാം എന്നാലും ഇതൊരു കോമഡിയായി എടുക്കൂ ട്ടോ 😄 അവൾ ഇത്രത്തോളം കരഞ്ഞു സീൻ ആകും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല പൊന്നൂസിനെ ഇഷ്ടപ്പെടുന്നവർന്നോട് ക്ഷമ ചോദിക്കുന്നു ഞാൻ 😄🙏

    • @rejaaa_jpeg
      @rejaaa_jpeg 3 роки тому +50

      🙂🙃

    • @snp-zya
      @snp-zya 3 роки тому +920

      PRANK അല്ലേ
      ഹും വിട്ടേക്കുന്നു
      പൊന്നൂസ് ആർമി 😂

    • @lechus3740
      @lechus3740 3 роки тому +442

      🥰👍🏻 പൊന്നു ചേച്ചിയുടെയും അമ്മയുടെയും കൈയ്യിൽ നിന്നും നല്ല അടി കിട്ടി അല്ലേ.😁

    • @mallufamilyakfa6506
      @mallufamilyakfa6506 3 роки тому +218

      Paavam Edthyamma 🥺😢😘😰❤️

    • @sruthyaneesh4488
      @sruthyaneesh4488 3 роки тому +39

      😄

  • @rahana4663
    @rahana4663 3 роки тому +5793

    മരുമകളുടെ കൂടെ നിന്ന അമ്മക്കിരിക്കട്ടെ ഇന്നത്തെ like❤👏👏

    • @sbgdresssalevivaproduct813
      @sbgdresssalevivaproduct813 3 роки тому +6

      Yessss

    • @reshmisipson8138
      @reshmisipson8138 3 роки тому +3

      Yesss

    • @staypositive4090
      @staypositive4090 3 роки тому +5

      Yes🥰💕

    • @lekshmisunil262
      @lekshmisunil262 3 роки тому +19

      Sathyam .marumakalae kuttam parayan allathae Evidae nave anakkarilla entae ammayi. Sujintae amma powli uyir🤩🤩

    • @rahana4663
      @rahana4663 3 роки тому +3

      @@lekshmisunil262 😂😂 90%അമ്മായിമ്മ മാരും അങ്ങനെ ആണ് llle 😑😑😑

  • @mansoorali.k4691
    @mansoorali.k4691 3 роки тому +10902

    കാര്യമെന്താണെന്നു പോലും അറിയാതെ പൊന്നൂസിന്റെ കൂടെ നിന്ന് sujine ചട് പുടു അടിച്ച അമ്മ തന്നെമാസ്. ഇന്നത്തെ ലൈക് അമ്മക്കിരിക്കട്ടെ

    • @childrensmoment5865
      @childrensmoment5865 3 роки тому +3

      🤣🤣🤣

    • @aleematp2803
      @aleematp2803 3 роки тому

      🤣🤣🤣

    • @AchuAnna1234
      @AchuAnna1234 3 роки тому +98

      അതെ. അമ്മ അടിപൊളി. ഇതു പോലൊരു അമ്മയെ കിട്ടിയ പൊന്നൂസേ നീ ഭാഗ്യവതിയാ.I Love you Amma...

    • @sainusainu3546
      @sainusainu3546 3 роки тому +15

      Nalla Amma

    • @shamsudheenks6664
      @shamsudheenks6664 3 роки тому +15

      Ammaye oru pad estayi

  • @krishnanjalygp7244
    @krishnanjalygp7244 3 роки тому +1043

    കാര്യം എന്താണെന്ന് പോലും അറിയാതെ മരുമകൾ കരഞ്ഞുകൊണ്ട് മകനെ അടിക്കുന്നത് കണ്ടപ്പോ സപ്പോർട്ട് ചെയ്ത് അടിച്ച അമ്മയാണ് ഇന്നത്തെ ഹീറോ 😍

  • @afimanu4351
    @afimanu4351 3 роки тому +2432

    വത്സലാമ്മ പൊന്നൂസിനെ സപ്പോർട്ട് ചെയ്യുന്നേ കണ്ടപ്പോ മനസ്സ് നിറഞ്ഞു 😍🤗അതാണ് നമ്മുടെ അമ്മ 😘❤️

    • @Userkvj
      @Userkvj 3 роки тому +5

      അമ്മ ഇഷ്ടം 😘😘😘😘😘😘😘😘

    • @shamnashanish999
      @shamnashanish999 3 роки тому +4

      Sathyam

    • @harshajobin2771
      @harshajobin2771 3 роки тому +13

      Ellavarkm Aa Bhagyam Kittilla.....Enta Ammayamma Enthelm Preshnam Varan Kath Nilka Erv Kettikodkan

    • @Sayarasanjay
      @Sayarasanjay 3 роки тому +3

      കണ്ണൂരിലെ ഒരു അടിപൊളി വെള്ളച്ചാട്ടത്തിൽ നിന്നും മീൻ പിടിച്ചു കറി വെച്ചത് കാണേണ്ടവർ ഇവിടെ ഒന്നു കേറി നോക്കൂ

    • @abhinav5538
      @abhinav5538 3 роки тому

      ua-cam.com/video/1P5gSTOCmWs/v-deo.html

  • @mincykk5481
    @mincykk5481 3 роки тому +1104

    മരുമോളുടെ കൂടെ സ്വന്തം അമ്മയെ പോലെ നിന്ന ആ അമ്മക്ക് ഒരു ബിഗ് സല്യൂട്

  • @sreenathsyamala3808
    @sreenathsyamala3808 3 роки тому +2099

    മരുമോളെ സ്വന്തം മോളെ പോലെ കണ്ടു support ചെയ്യ്യുകയും പ്രാങ്കനിട്ടു നല്ല ചാമ്പു ചാമ്പുന്ന അമ്മയാണ് യഥാർത്ഥ പോരാളി 😍🤩

  • @sayifangirl5832
    @sayifangirl5832 3 роки тому +939

    സിംഗപ്പെണ്ണേ... ഇടിച്ചു സുജിൻ ചേട്ടന്റെ പരിപ്പ് എടുത്തു 🤣

    • @lachulachi5391
      @lachulachi5391 3 роки тому +20

      ഗർഭിണി യായ ഭാര്യ യെ ക്യാമറയ്ക്ക് വേണ്ടി പ്രാങ്കി കരയിച്ച ഏട്ടന്റെ മനസ് ആരും കാണാതെ പോകരുത്

    • @akashappu3955
      @akashappu3955 3 роки тому

      Polichu

    • @sanithachinju9901
      @sanithachinju9901 3 роки тому +2

      കെട്ട്യോനെ തല്ലുന്നതോ. അതും 🤭🤭സത്യം അറിയാതെ

  • @anishar3020
    @anishar3020 3 роки тому +642

    വത്സലമ്മയെ കിട്ടിയ പൊന്നൂസ് ഭാഗ്യവതി തന്നെ. വത്സലമ്മ love u

  • @vinusmedia556
    @vinusmedia556 3 роки тому +2190

    എന്റെ അമ്മായി അമ്മയാണെങ്കിൽ എന്നെ സപ്പോർട്ട് ചെയ്യില്ല ഭർത്താവിന്റെ കൂടെ നിൽക്കും.. ഈ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

    • @jinujinu2820
      @jinujinu2820 3 роки тому +2

      Satyanne

    • @vijiraj5572
      @vijiraj5572 3 роки тому +2

      Enteyum

    • @savithashyam3614
      @savithashyam3614 3 роки тому

      Sathyam

    • @sufilathsufilath4700
      @sufilathsufilath4700 3 роки тому +60

      എന്റെയും ,,, ആദ്യം പറയും നീ അവന് സമാധാനം കൊടക്കാത്തത് കാരണം ആണെന്ന് 😔 ഈ അമ്മനെ കിട്ടിയ പൊന്നൂസ് ഭാഗ്യവതിയാണ്😘

    • @sabarisivadas9520
      @sabarisivadas9520 3 роки тому +1

      Enteum

  • @saranyass8622
    @saranyass8622 3 роки тому +805

    എല്ലാ വീട്ടിലും മകൻ എന്ത് theattu ചെയ്യ്താലും മരുമകളെ കുറ്റപെടുത്തുന്ന അമ്മായിഅമ്മമാർ ഉള്ള ഈ കാലത്തു... കുഞ്ഞൂസിനോട് എന്ത് സ്നേഹാണ് അമ്മക്ക്

  • @Entertainment-ii2cq
    @Entertainment-ii2cq 3 роки тому +723

    ഇതാണ് റിയൽ 🥰സ്നേഹമുള്ള ഭാര്യ ഇതാണ്

    • @snehadevarajan1221
      @snehadevarajan1221 3 роки тому +11

      Eande ponno vallatha Frank ayipoyi
      Chechik odukkatha snehanntta🤗

    • @Shahabasvlog777
      @Shahabasvlog777 3 роки тому +21

      ഇതാണോ real സ്നേഹം കഷ്ടം

    • @aryavarsha8431
      @aryavarsha8431 3 роки тому +3

      Athaanu

    • @sanithachinju9901
      @sanithachinju9901 3 роки тому +3

      ഇതിനു വിശ്യാസം ഇല്ല എന്ന് പറയും. ഭർത്താവിനെ മനസിലാക്കിയെങ്കി എങ്ങനെ തല്ലില്ല. ഞാനാണെകി ചത്താലും ആവിശ്യസിക്കില്ല. എനിക്ക് അത്ര വിശ്യാസം ആണ് husine

    • @Entertainment-ii2cq
      @Entertainment-ii2cq 3 роки тому +5

      @@sanithachinju9901 ellavarum നല്ലവർ ആണോ. നല്ലതും കാണും ചീത്തയും കാണും. ഞാൻ ഇവിടെ ഉദേശിച്ചേ. ഫർത്താവിന് vere ഒരു ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ ഉള്ള സങ്കടം കണ്ടില്ലേ. അപ്പോൾ ഭർത്താവിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടാവും

  • @aruna8060
    @aruna8060 3 роки тому +512

    പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും കെട്ടിപിടിച്ചു കരഞ്ഞ ആ കരച്ചിലിൽ അറിയാം അതിന്റെ സ്നേഹം ❤️💔

  • @jas-ib2px
    @jas-ib2px 3 роки тому +1157

    പൊന്നൂസ് ആദ്യം തെന്നെ അമ്മയെ വിളിച്ചതിൽ തെന്നെ അമ്മയും പൊന്നൂസും തമ്മിൽ ഉള്ള സ്നേഹം മനസിലാക്കാല്ലോ
    നല്ല അമ്മായിഅമ്മ
    നല്ല മകൾ ❤❤❤

    • @liyalinta5675
      @liyalinta5675 3 роки тому +3

      Nanj like chythu 100 like akki

    • @jas-ib2px
      @jas-ib2px 3 роки тому +2

      ആദ്യമായിട്ട ഇത്ര ലൈക്‌ കിട്ടുന്നത്

  • @aarkeybee5413
    @aarkeybee5413 3 роки тому +715

    ഒരു പ്രശ്നം വന്നപ്പോ ഒറ്റകെട്ടായി നിന്ന അമ്മായി അമ്മയും മരുമോളും ആണെന്റെ ഹീറോ .... 💥

    • @Sayarasanjay
      @Sayarasanjay 3 роки тому +3

      കണ്ണൂരിലെ ഒരു അടിപൊളി വെള്ളച്ചാട്ടത്തിൽ നിന്നും മീൻ പിടിച്ചു കറി വെച്ചത് കാണേണ്ടവർ ഇവിടെ ഒന്നു കേറി നോക്കൂ

    • @shamnaharis6651
      @shamnaharis6651 3 роки тому

      Hii

    • @aarkeybee5413
      @aarkeybee5413 3 роки тому

      @@Sayarasanjay തീർച്ചയായും✌️

    • @aarkeybee5413
      @aarkeybee5413 3 роки тому

      @@shamnaharis6651 👋

    • @neethuramachandran9492
      @neethuramachandran9492 3 роки тому

      ഇതു പോലെ മേലാൽ കാണിക്കരുത് എന്തെങ്കിലും പറ്റിയാൽ എന്തോ ചെയ്യ്തേനേ വിഷമം തോന്നി ഞങളുടെ കൊച്ചിന്റെ കരച്ചിൽ കണ്ടപ്പോൾ

  • @nisnarahind6018
    @nisnarahind6018 3 роки тому +187

    ഭാര്യ മാർ എന്തും സഹിക്കും but ഭർത്താവ് വേറെ ഒരു പെണിനെ നോക്കുന്നത് പോലും സഹിക്കില്ല 😃

  • @mycollection3484
    @mycollection3484 3 роки тому +318

    മരുമകളെ സപ്പോർട്ട് ചെയ്‌ത അമ്മായിഅമ്മക്ക് ഇന്നത്തെ ലൈക്‌ 👍

    • @anaturelover4039
      @anaturelover4039 3 роки тому +1

      Enikkum undu oru ammay amma. Enikku same oru problem undu. Pakshe veetukar prethekichu ammayamma e nimisham vare husne vazhakuparaukayo enikku koottay samsarikukayo cheythitilla

  • @richus1076
    @richus1076 3 роки тому +533

    അമ്മയോട് സത്യം ആദരവ് തോന്നിയ നിമിഷം മകൻ തെറ്റ് ചെയിതു എന്നു മരുമകൾ പറഞ്ഞപ്പോൾ മകനെ നന്നായി അടിച്ചു ponnu അമ്മയുടെ മോൾ aa എന്നു തെളിച്ചു 😍😍😍😍

    • @hasihasi7978
      @hasihasi7978 3 роки тому +3

      Crut

    • @sainusainu3546
      @sainusainu3546 3 роки тому

      Sathyam nalla amma😍😍😍😍😍

    • @praseedapriya5252
      @praseedapriya5252 3 роки тому +1

      Ee ammayanu amma eth poley oru anubavathil montey thettinu koot ninna oru ammaye enik ariyam eth kandapol ath orma vannu

    • @ghtcafe1018
      @ghtcafe1018 3 роки тому

      Nte channel support chiyo

    • @richus1076
      @richus1076 3 роки тому

      @@ghtcafe1018 dha varuvann മുത്തേ 😅

  • @sayanthkrishnarenjith6591
    @sayanthkrishnarenjith6591 3 роки тому +490

    സുജിന്റെ കരണം അടിച്ചു പൊട്ടിച്ച വത്സല അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌
    വത്സലമ്മ ഫുൾ ഓൺ 👍👍
    ഇങ്ങനെ വേണം അമ്മ 👍
    ഇതാവണം അമ്മ 👍

    • @tali9093
      @tali9093 3 роки тому +8

      valsaamma puli ponnuso nallonam koduthu

    • @sayanthkrishnarenjith6591
      @sayanthkrishnarenjith6591 3 роки тому +11

      @@tali9093 പൊന്നൂസ് ഉടനെ അമ്മയെ വിളിച്ച കേട്ടോ അതാണ് ആ അമ്മയോടുള്ള വിശ്വാസം സ്നേഹം 👌👌👌

  • @shabanashabana9176
    @shabanashabana9176 3 роки тому +215

    പൊന്നൂസ് മാത്രമല്ല ഏത് പെണ്ണായാലും കരഞ്ഞു പോകും ഭർത്താക്കന്മാരോട് സ്നേഹമുള്ള 😭😭😭😭😭😭ഏതു ഭാര്യയും പറഞ്ഞു പോകും 😭😭😭 ഞാൻ കരയും ഉറപ്പ്

    • @sanithachinju9901
      @sanithachinju9901 3 роки тому

      വിശ്യാസം ഉണ്ടെങ്കിൽ കരയില്ല tto.

    • @goodvibes6152
      @goodvibes6152 2 роки тому

      👍🏻👍🏻

  • @safeelasafee2696
    @safeelasafee2696 3 роки тому +360

    ഞാൻ യൂറ്റുബില് എത്രയോ പ്രാങ്ക് കണ്ടിട്ടുണ്ട് കണ്ടതിൽ ഏറ്റവും റിയൽ പ്രാങ്ക് ഇതാണ് അടിപൊളി മച്ചാനേ

  • @zuhdathzuhdath5511
    @zuhdathzuhdath5511 3 роки тому +806

    മകളെ ഇത്രയധികം സപ്പോർട്ട് ചെയ്ത അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @TypicalMalluCouple
    @TypicalMalluCouple 3 роки тому +4538

    Uff ejjathyy😁😁😁

  • @6wheeladdicter255
    @6wheeladdicter255 3 роки тому +991

    ആ camera record ആയില്ലെങ്കിലുള്ള അവസ്ഥ........ 😁

  • @varsharaman2915
    @varsharaman2915 3 роки тому +598

    മകൻ തെറ്റ് ചെയ്തുന്നു കണ്ടപ്പോ മകന്റെ പക്ഷം പിടിക്കാതെ മരുമോൾടെ ഒന്നിച്ചു നിന്ന വത്സലമ്മ ❤️

  • @farsanariyas171
    @farsanariyas171 3 роки тому +470

    പുന്നൂസിനെ മകളായി കണ്ട അമ്മയാണ് താരം

  • @thasnialthaf2513
    @thasnialthaf2513 3 роки тому +900

    ഒരു പ്രശ്‌നം വന്നപ്പോൾ മരുമകളുടെ കൂടെ നിന്ന അമ്മക്ക് ലൈക് 👍
    prank ശെരിക്കും വിഷമിപ്പിച്ചു.....

    • @LijeeshTp
      @LijeeshTp 3 роки тому +7

      ശെരിക്കും., മരുമകളുടെ കൂടെ നിന്ന അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ♥️♥️♥️

    • @sherinfarshad3000
      @sherinfarshad3000 3 роки тому +2

      Sherikkum

    • @ghtcafe1018
      @ghtcafe1018 3 роки тому

      Nte channel support chiyo

    • @aswathyachuachu6202
      @aswathyachuachu6202 3 роки тому +1

      അതാണ് പൊന്നൂസിന്റെ eeattavum വല്യ bagayam

  • @rohithk2226
    @rohithk2226 3 роки тому +387

    ലെ അമ്മ : 👊👊👊💥💥💥
    "എന്താ പ്രശ്നം"😂

  • @febamoncy5028
    @febamoncy5028 3 роки тому +317

    പാവം പൊന്നൂസ് കരഞ്ഞപ്പോൾ എന്റെയും കണ്ണു നിറഞ്ഞു, പൊന്നൂസിന്റെ വയറു എവിടെയെങ്കിലും തട്ടോന്നു പേടിച്ചു.. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😍😍

  • @vincynk2097
    @vincynk2097 3 роки тому +1045

    കാര്യം അറിയാതെ പൊന്നൂസിന്റെ കൂടെ കൂടി സുജിനെ തല്ലിയ അമ്മ ആണ് മാസ് 👍👍👍

    • @ismailishamichu6108
      @ismailishamichu6108 3 роки тому +7

      Adhe nee ente aammayiamma aanagil husbenu onnu koodi supports koduku.😅😅

    • @sayikiran1917
      @sayikiran1917 3 роки тому

      Okkk chechi? 🤗🤗❣️❣️

    • @ammuem465
      @ammuem465 3 роки тому

      Ende chetta cheachidea karachilnkandit njn batra karagu

  • @beenalathif5871
    @beenalathif5871 3 роки тому +306

    അമ്മയാ താരം❤❤ പൊന്നുപോലൊരമ്മ🥰🥰🥰 ഇങ്ങനൊരമ്മയെ കിട്ടാൻ നിങ്ങളെന്തു പുണ്യമാ ചെയ്തെ !!

  • @aneeshams2637
    @aneeshams2637 3 роки тому +467

    ദൈവമെ ഞാൻ എന്തിനാ ഇത് കണ്ടിട്ട് കരയുന്നെ 🥺😂 ശെരിക്കും വിഷമം ആയി🥺

  • @padmajaanand5829
    @padmajaanand5829 3 роки тому +604

    പൊന്നൂസിനെ മകളായി കണ്ട അമ്മക്ക് ഒത്തിരി സ്നേഹം❤️💕💞💖😍😘💯

  • @ayichoosnaiza3978
    @ayichoosnaiza3978 3 роки тому +490

    ഇതുവരെ ചെയിത ഒരു യൂട്യൂബർരുടെ വീഡിയോസ് പോലും ഇത്രയും റിയൽ ആയിട്ടു എനിക് തോന്നിട്ടില്ല സീരിയസ് ആക്ട് loveu amma sujin and പൊന്നൂസ്സ്

  • @suvishnaanuraj7994
    @suvishnaanuraj7994 3 роки тому +158

    വേഗം ചൂട് വെള്ളം വച്ചുകൊടുക് അമ്മേ ചേട്ടൻ ഒന്ന് കുളിക്കട്ടെ അത്രയ്ക്കും adi kitti 😂😂😂 മകനെ പൊന്നൂസിന്റെ കൂടെ കൂടി thalliya വത്സലമ്മ പൊളി 😍😍

  • @karlos3416
    @karlos3416 3 роки тому +102

    എന്റെ മോനേ എന്റെ പെണ്ണുമ്പുള്ള ആരുന്നേൽ കരച്ചിലൊന്നുവില്ല, ഇടി എന്ന് വെച്ച ഇടി , ഹാവു നീ ഭാഗ്യവനാടാ മോനേ ♥️

  • @shabnajamsheedshebu2558
    @shabnajamsheedshebu2558 3 роки тому +367

    മരുമോളെ ഇത്രേം സപ്പോർട്ട് ചെയ്യുന്ന അമ്മയാണ് മാസ്സ്...adich pwolikki makkalee...

  • @sreerenjinisuraj4288
    @sreerenjinisuraj4288 3 роки тому +146

    കരഞ്ഞു പോയി...അമ്മ എന്ത് support aanu. പൊന്നു സിനെ❤️❤️❤️❤️

  • @shahanafavas7517
    @shahanafavas7517 3 роки тому +858

    സ്വന്തം മോനെ സംശയിച്ചു മരുമോളെ സപ്പോർട്ട് ചെയ്ത അമ്മക്ക് ഇരിക്കട്ടെ ഒരു like 😅👍

  • @ajmalmubin4353
    @ajmalmubin4353 3 роки тому +336

    ആ camara work ചെയ്‌തില്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്

  • @nasarperambra9395
    @nasarperambra9395 3 роки тому +206

    പാവം സുജിൻ. അടികൊണ്ട് തളർന്നു പോയി. പൊന്നൂസ് ഭാഗ്യവതിയാണ് ഇങ്ങനെയൊരു അമ്മയെയും ഭർത്താവിനെയും കിട്ടിയതിന്. അടിപൊളി

  • @twinsisters4311
    @twinsisters4311 3 роки тому +163

    എന്നാലും ഏട്ടാ ഇത്രയും വേണ്ടായിരുന്നു... അമ്മക്ക് പൊന്നുവിനോട് ഉള്ള സ്നേഹത്തിന്റെ അളവ് കാണിച്ച വീഡിയോ... മല്ലു ഫാമിലി ഉയിർ.... പൊന്നു ഏച്ചി ലവ് യു.. മിസ്സ്‌ യു കുഞ്ഞുസ്

    • @sanilacs4731
      @sanilacs4731 3 роки тому +3

      Sathym vere ethelum ammamar anekil monte side ninnu paraulu

  • @swabi6062
    @swabi6062 3 роки тому +483

    അമ്മ പൊളിച്ചു മക്കളെ
    അമ്മയാണ് നിങ്ങളിൽ സൂപ്പർ
    അമ്മയ്ക് എല്ലാരും ലൈക് അടിച്ചേ

  • @jasnampjasna4678
    @jasnampjasna4678 3 роки тому +152

    ഇത്തരത്തിലുള്ള ഒരു പ്രാങ്ക് സത്യത്തിൽ ആദ്യമായിട്ടാണ് കാണുന്നെ എന്റെ പൊന്നൂസേ പാവം❤️❤️❤️

  • @chippychandran8536
    @chippychandran8536 3 роки тому +207

    ഇത്രേം അടി മേടിച്ചിട്ടും പിടിച്ചു നിന്ന സുജിൻ ചേട്ടന്റെ മനസ്സ് 😂😂😂😂

  • @aparnaappuzz4317
    @aparnaappuzz4317 3 роки тому +586

    പൊന്നുചേച്ചി കരഞ്ഞപ്പോൾ സുജിൻ ചേട്ടന്റെ കണ്ണും നിറഞ്ഞു 😓അതാണ് അവർ തമ്മിലുള്ള സ്നേഹം 🥰എന്നും ഇങ്ങനെ തന്നെ ജീവിക്കാൻ കഴിയട്ടെ ❤️❤️❤️

  • @pathupathuzzz
    @pathupathuzzz 3 роки тому +200

    അറഞ്ചും പുറഞ്ചും ഉള്ള ഇതുപോലെയുള്ള അടികൾ സുജിൻ ചേട്ടൻ ഇനി ലൈഫിൽ മറക്കില്ല 🤣🤣🤣

  • @anoopknow73
    @anoopknow73 3 роки тому +46

    ഇതു വരെ കണ്ടതിൽ വച്ച ഏറ്റവും നല്ല പ്രാങ്ക് പൊന്നൂസ് പാവം ഇതിനൊക്കെ യാണ് ജീവന്നു തുല്യമം സ്‌നേഹിക്കാന് പറയ ❤❤❤❤🥰🥰🥰🥰🥰🥰❤❤😘❤❤❤

  • @subinsuresh9167
    @subinsuresh9167 3 роки тому +119

    സുജിൻ ബ്രോ നിങ്ങൾ ഈ ലോകത്തിലെ ഭാഗ്യവൻ തന്നെ ഇതു പോലൊരു വൈഫ് ❤❤❤❤❤ കൈവിടല്ല് സ്വർണം ആണ്

  • @gayathripa8184
    @gayathripa8184 3 роки тому +463

    ഇതിൽ അമ്മയാണ് താരം.. പൊന്നൂസിന്റെ കൂടെ കട്ടക്ക് നിന്ന്.....👍👍👍😊😊😊

    • @hhhghhh4080
      @hhhghhh4080 3 роки тому

      Correct

    • @anagha9530
      @anagha9530 3 роки тому

      Satyam..valsalamma❤️

    • @rayanvibes8098
      @rayanvibes8098 3 роки тому

      സത്യം

    • @sherinnishad7811
      @sherinnishad7811 3 роки тому +2

      Sss amma oru rekshayumilla namude vtiloke ആണെകിൽ ഉമ്മ അവർക്കൊപ്പം നില്കും എന്നിട്ട് നമ്മളെ kuttapeduthum

    • @twinsheavenbynr7980
      @twinsheavenbynr7980 3 роки тому

      Sathyam

  • @supriyamijosh3646
    @supriyamijosh3646 3 роки тому +393

    അവസാനം sujin ചേട്ടന്റെ പൊന്നൂസിനോടുള്ള സ്നേഹം കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ 💖

    • @starboys9091
      @starboys9091 3 роки тому +1

      പാവം ചേച്ചി 😖 സ്നേഹം ഉള്ള 👪 family ആണ്.

  • @adhilaazeez5583
    @adhilaazeez5583 3 роки тому +25

    ഇത് കണ്ടപ്പോ അറിയാതെ കണ്ണും നിറഞ്ഞു പോയി.. ബട്ട്‌..ഇങ്ങനെ ഒന്നും ചെയ്യല്ലേ ചേട്ടാ 🤧❤️

  • @rejaaa_jpeg
    @rejaaa_jpeg 3 роки тому +836

    പ്രാങ്ക് ഒക്കെ കഴിഞ്ഞ് സുജിനേട്ടന്റെ കണ്ണ് നിറഞ്ഞത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്...!!🥺❤️
    എന്നാലും പൊന്നുചേച്ചി കരഞ്ഞത് കണ്ടപ്പോ സങ്കടം വന്ന്..!!💔🥺

    • @jasux9427
      @jasux9427 3 роки тому +5

      😁

    • @rejaaa_jpeg
      @rejaaa_jpeg 3 роки тому +2

      @@jasux9427 നീ 🤣

    • @maztroff9311
      @maztroff9311 3 роки тому +1

      😞

    • @beingart9218
      @beingart9218 3 роки тому +7

      നമ്മുടെ കുഞ്ചുസും പൊന്നൂസും same dress (ഇരട്ടകളെ പോലെ തോന്നിക്കും ) ലുള്ള ഫോട്ടോസ് ഒക്കെ ഉപയോഗിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണേ
      മല്ലു ഫാമിലി ഉയിർ 💖❤
      ആരും എന്നെ mind ചെയ്യുന്നില്ല.. Sujin ഏട്ടൻ എങ്കിലും ലൈക്‌ തന്നിട്ട് പോണേ 🥺💔🥀

    • @jasux9427
      @jasux9427 3 роки тому +3

      @@rejaaa_jpeg പ്രെമുഖി 🔥😂

  • @fiduothayi3754
    @fiduothayi3754 3 роки тому +793

    കാര്യമെന്റാണെന്ന് പോലും അറിയാതെ പൊന്നൂസിന്റെ കൂടെ കട്ടക് സപ്പോർട്ട് നിന്ന അമ്മകിരിക്കട്ടെ 👍👍👍

  • @nimnabijuav8423
    @nimnabijuav8423 3 роки тому +332

    എന്റെ ഭാഗത്തു തെറ്റില്ലെന്ക്കിലും എന്റെ കൂടെ നിൽക്കെ ഇല്ല എന്റെ അമ്മായിയമ്മ വത്സലമ്മേ എല്ലാർക്കും ഇഷ്ടപെടും നിങ്ങളെ എനിക്ക് ഇഷ്ട്ടാ നിങ്ങളെ

  • @punnya-b6f
    @punnya-b6f 3 роки тому +34

    Nalla sincere amma. She deserves a salute. Njn troll kandu vannadannu. God bless you❤

  • @chesets2519
    @chesets2519 3 роки тому +143

    മലയാളത്തിലെ യൂട്യൂബ് ചാനലിൽ അനേകം ഫ്രാങ്ക് വീഡിയോ വന്നിട്ടുണ്ട്. 🙄 പക്ഷേ ഇത്രയും ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ, ഇവരുടെ കുടുംബ ജീവിതം ഈ വീഡിയോയിലൂടെ തുറന്നു കാണിച്ചു 🤩

  • @sreemols4707
    @sreemols4707 3 роки тому +368

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ പൊന്നൂസ് ഭാഗ്യം ചെയ്ത കുട്ടി 😘😘😘😘😘

    • @blacksantagamer2284
      @blacksantagamer2284 3 роки тому

      Athee🤩🤩🤩🤩😍😍😍😍😍

    • @Tales_of_aesthetic
      @Tales_of_aesthetic 3 роки тому +2

      Yes God bless you

    • @nasrinasri8082
      @nasrinasri8082 3 роки тому +4

      Crct...thett swantham makante aduthanekilum shariyude bagath ninnu...chila thallamar UND, makan enth cheythalum marumakale kuttam parayu.... Bladdy gramavaaassikal....

    • @sulfubabu2679
      @sulfubabu2679 3 роки тому

      Atheee👍ammaaaa❤️

    • @kutteesworld8177
      @kutteesworld8177 3 роки тому +1

      ❤️❤️❤️

  • @theslirishad6972
    @theslirishad6972 3 роки тому +411

    പൊന്നൂസ് കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു, പൊന്നൂസിന്റെ കൂടെ കട്ടക്ക് നിന്ന വത്സലാമ്മ ആണ് എന്റെ ഇന്നത്തെ ഹീറോ 💪💪

  • @riyajoseph2684
    @riyajoseph2684 3 роки тому +35

    ഇത്രേം toxic ആയ ഒരു ചാനലും അത് സപ്പോർട്ട് ചെയ്യാൻ കൊറേ ഫാൻസും. കോൺടെന്റ് ക്ഷാമം 🤭. അവർക്ക് ബിപി കൂടി പോയി വല്ലതും സംഭവിച്ചിരുന്നെങ്കിലോ... 🤦‍♀️

  • @devayanirenjith2358
    @devayanirenjith2358 3 роки тому +263

    പൊന്നൂസ് കരഞ്ഞപ്പോൾ എനിക്ക് അങ്ങ് സങ്കടം ആയി.... ഏട്ടന്റെ ഭാഗ്യം ആണ് പൊന്നൂസ്... ഇനിയും ഒരായിരം ജന്മം ഏട്ടന്റെ ഭാര്യ ആയിട്ട് പൊന്നൂസിനെ തന്നെ കിട്ടട്ടെ... ❤❤❤ lub u all.. 💝🤩😘

  • @swathysankar2102
    @swathysankar2102 3 роки тому +209

    അമ്മ പൊന്നൂസിന് full സപ്പോർട്ട് അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.... ♥♥♥

    • @Sayarasanjay
      @Sayarasanjay 3 роки тому

      കണ്ണൂരിലെ ഒരു അടിപൊളി വെള്ളച്ചാട്ടത്തിൽ നിന്നും മീൻ പിടിച്ചു കറി വെച്ചത് കാണേണ്ടവർ ഇവിടെ ഒന്നു കേറി നോക്കൂ

    • @abhinav5538
      @abhinav5538 3 роки тому

      ua-cam.com/video/1P5gSTOCmWs/v-deo.html

  • @abisfamily7869
    @abisfamily7869 3 роки тому +387

    ഇതൊക്കെ കണ്ടു നമ്മുടെ കണ്ണു നിറഞ്ഞങ്കിൽ പാവം പൊന്നൂൻസിന്റെ അമ്മക്ക് എന്തുമാത്രം സങ്കടം ആയിട്ടുണ്ടാവും.. 😍😘

  • @ponnoos5694
    @ponnoos5694 3 роки тому +17

    ഗർഭിണി ആകുമ്പോൾ അങ്ങനെയൊന്നും ചെയ്യാൻ പാടില്ല കാരണം പെട്ടെന്ന് പ്രഷർ കേറും എന്റെ ഭാര്യക്കും ഇതുപോലെ ടെൻഷൻ കയറി പ്രഷർ രാത്രി ഒരു മണിക്ക് ഹോസ്പിറ്റലിൽ പോയ ചരിത്രമുണ്ട്

  • @sandraraj1235
    @sandraraj1235 3 роки тому +3094

    പെന്നുസിന്റെ ചിരി മാത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ കൂടാം 🔥 കരഞ്ഞത് കണ്ടപ്പോൾ ഒരുപ്പാട് സങ്കടം thonni😭😭

  • @anjurajith3091
    @anjurajith3091 3 роки тому +417

    Prank കൊടുക്കാൻ ഇറങ്ങി അടിമുഴുവൻ വാങ്ങി കൂട്ടിയ സുജിനേട്ടൻ ആണെന്റെ hero 😍😆😁

  • @devasworld3367
    @devasworld3367 3 роки тому +144

    സുജിനേട്ടന്റെ സംസാരം കെട്ടുനിന്ന പൊന്നൂസ് ആ ഒരു നിമിഷം അനുഭവിച്ച സങ്കടം എത്രയാന്ന് അവൾക്കു മാത്രമേ അറിയൂ.. ഭർത്താവിനെ നഷ്ടപ്പെടുന്നു എന്നു തോന്നുമ്പോൾ ഇനി ഞാൻ ചത്താലും കുഴപ്പമില്ല എന്നു പറയുന്ന ഒരു ഭാര്യ ഏതൊരു പുരുഷന്റെയും ഭാഗ്യം (ഒരു സ്വകാര്യ അഹങ്കാരം!!)തന്നെയല്ലേ...

    • @sajidashajil2870
      @sajidashajil2870 3 роки тому +1

      Prank anenn arinjittum ponnus karanjappo enikkum സങ്കടം വന്നു. പിന്നെ മകള്‍ക്ക് ഒപ്പം നിന്ന അമ്മക്ക് ഒരു big salute

  • @Anna-jf2vs
    @Anna-jf2vs 3 роки тому +57

    Try to provide good content.. Not toxic ones

  • @palakkadanfamily8054
    @palakkadanfamily8054 3 роки тому +2295

    എന്റെ മോനെ 😘😘😘

  • @Shifuskitchentour
    @Shifuskitchentour 3 роки тому +109

    പൊന്നുസിനെ മകളായികണ്ടാ അമ്മയ്ക്ക് ഒത്തിരി സ്നേഹം ♥️♥️♥️

  • @maneeshaaneesh1722
    @maneeshaaneesh1722 3 роки тому +84

    Prank ചെയ്ത് തല്ല് തലങ്ങും വേലങ്ങും അടിമേടിച്ച ചേട്ടനാണ് poli💥❤️ mallu family ishttam❤️

  • @nanduu7063
    @nanduu7063 3 роки тому +34

    വേറെ ചില ആൾക്കാര് ഇവിടെ ചെയ്യുന്നത് വെച്ച് നോക്കിയാൽ ഈ prank വല്യ കുഴപ്പം ഇല്ല... but pregnant ആയിരിക്കുന്ന സമയത്ത് വേണ്ടായിരുന്നു.. 😊

  • @nachupni6995
    @nachupni6995 3 роки тому +170

    കാര്യം ഒക്കെ പ്രാങ്ക് പൊന്നു ചേച്ചിക്ക് ആണെകിലും ഫുൾ അടി എല്ലാം sujin ഏട്ടൻ ആണ് 😌😂😂😂

  • @neethasharun
    @neethasharun 3 роки тому +109

    ഇതാണ് അമ്മ 😘.. മക്കൾ എത്ര വലുതായാലും അതിനി അവൻ ഭർത്താവ് ആയാലും അച്ഛൻ ആയാലും തെറ്റ് കണ്ടാൽ പ്രതികരിച്ചിരിക്കണം... Love you Amma... Love you Mallu Family... Especially ponnus🥰

  • @hemat4394
    @hemat4394 3 роки тому +473

    പൊന്നൂസിനെ കരയിച്ച സുജിനു എത്ര അടി തന്നാലും മതിയാവില്ല. ഇത്രയും നല്ല അമ്മാവിയമ്മയെ കിട്ടിയ പൊന്നൂസ് ഭാഗ്യവതിയാണ്. 😂😂😂

  • @manuponnu1043
    @manuponnu1043 3 роки тому +39

    ഇത് പോലെ ഒരു ഭാര്യയെ കിട്ടിയ നീ ഭാഗ്യവാൻ ആണ്....

  • @dineshvv6639
    @dineshvv6639 3 роки тому +122

    അമ്മയാണ് സൂപ്പറായത്. മരുമളുടെ കൂടെ കട്ടക്ക് നിന്നു. പൊന്നൂസിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.

  • @afvadakkanvlogs2185
    @afvadakkanvlogs2185 3 роки тому +368

    ഈ പ്രാക്ക് കണ്ടപ്പോൾ പൊന്നൂസ് ചേച്ചി കരയുന്നത് കണ്ടിട്ട് ആരൊക്കെ കരച്ചിൽ വന്നു

    • @3Diamonds370
      @3Diamonds370 3 роки тому +3

      പ്രാക്ക് അല്ല പ്രാങ്ക്😀

    • @gopika952
      @gopika952 3 роки тому +1

      Me😞

    • @junaidjuni1689
      @junaidjuni1689 3 роки тому +1

      Njn karannu...oru pennum inganoru nimisham idannyayirikkum cheyya..thalarunnapoleyayirikkum...orkumbothanne 😰..ponnusinte karachil kanditt..njn pedichupoi.. pregnant alle..bp ..ponnus chechiyum chettanum jeevidavasanam vare inganathanne jeevikatte .gd blss u..

    • @bismibismi5662
      @bismibismi5662 3 роки тому

      ഞാനും കരഞ്ഞു 😪

    • @nehapattath9663
      @nehapattath9663 3 роки тому

      Enk 😭

  • @gold-qd3mq
    @gold-qd3mq 3 роки тому +482

    ഇതു. പോലെ ഭർത്താവിനെയും. അമ്മയെയും കിട്ടിയ പൊന്നൂസ്.. ഭാഗ്യവതി ആണ് 🥰🥰🥰🥰

  • @vidhusajeev426
    @vidhusajeev426 2 роки тому +14

    അമ്മക്കൊരുമ്മ 🥰ഇതേ പോലെ ആവണം അമ്മമാർ എല്ലാപേർക്കും ഒരു മാതൃകയാണ് ഈ അമ്മ 😘😘❤❤❤️❤️

  • @faseelafase8967
    @faseelafase8967 3 роки тому +416

    അമ്മ യുടെ കാര്യം പറയാതിരിക്കാൻ വയ്യ എല്ലാ U R GREAT Ammaa........ 👌👌👌👌👌 love you so much..🥰🥰...

    • @FoodSteps0804
      @FoodSteps0804 3 роки тому +3

      Sathyam, vere vala ammayiamma ayirunel makante sidil ninn marumole kutapedthiene

  • @deepakunni8332
    @deepakunni8332 3 роки тому +322

    സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനോട് സംസാരിക്കുന്നത് ഒരു ഭാര്യകും ഇഷ്ട്ടപ്പെടില്ല 😔😔. അമ്മ പൊളിച്ചു

  • @shaluking3263
    @shaluking3263 3 роки тому +177

    പൊന്നൂസ് കരഞ്ഞത് കണ്ടപ്പോൾ സങ്കടമായി.😭. വത്സലമ്മ പൊന്നൂസിനെ സപ്പോർട് ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി. അമ്മയായാൽ അങ്ങനെ ആവണം. മല്ലു ഫാമിലി ഉയിർ.

  • @varadavikraman
    @varadavikraman 3 роки тому +13

    Life l Privacy ennoru sambhavam und kettoo...aa chechide delivery kazhiyum vare onnu wait cheythoode.....ithil ninnokke enth santhoshama kittunnath🙄

  • @emilaybak5112
    @emilaybak5112 3 роки тому +464

    എന്റെ അമ്മായുമ്മ ആയിരുന്നെങ്കിൽ എന്റെ ഹസ്ബന്റിന്റെ കൂടെ നിന്ന് എന്നെ ഒറ്റപ്പെടുത്തുമായിരുന്നു. ആ അമ്മയോട് എനിക്ക് ബഹുമാനം തോന്നുന്നു....🙏

    • @sachushalu2143
      @sachushalu2143 3 роки тому +6

      സെയിം. നല്ല അമ്മ

    • @nisha4941
      @nisha4941 3 роки тому +19

      എന്നോട് പറയല് പെണ്ണുങ്ങൾ നാവടക്കി അടങ്ങണമെന്നു 😪അമ്മായിഅമ്മ... 😒😒😒😒

    • @busthanasheril9528
      @busthanasheril9528 3 роки тому +3

      Same 👍

    • @rajithapramod309
      @rajithapramod309 3 роки тому +1

      Same t u😆

    • @nisha4941
      @nisha4941 3 роки тому +1

      @@rajithapramod309 🤣

  • @neethumathew1661
    @neethumathew1661 3 роки тому +4502

    പൊന്നൂസ് കരഞ്ഞത് അറിയാൻ 7 മണിയാകാൻ wait ചെയ്തിരുന്നവർ ആരൊക്കെ 😔😔😔😇😇😇😇😢😢😢😢😢😢😢

  • @ajeshkp8538
    @ajeshkp8538 3 роки тому +149

    ആദ്യം romantic വർത്താനം കേട്ടപ്പോ കട്ടക്ക് ചിരിച്ചു🤣😂😂🤣
    പിന്നെ പൊന്നൂസ് കരഞ്ഞപ്പോ ഒത്തിരി വിഷമം ആയി😥😣 അറിയാതെ കണ്ണുനീരും വന്നു😢😪😪

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 роки тому +62

    Sujinu തീരെ പക്വത illanu മനസ്സിലായി.. ഒരു ഗർഭിണിയെ vishamippikan പാടില്ല... അതൊക്കെ കുഞ്ഞിനെ മാനസികമായി effect ചെയ്യും......thanoke ഒരച്ഛൻ aavendavan അല്ലേ.... കഷ്ടം

    • @achuttyachuzz530
      @achuttyachuzz530 3 роки тому +4

      Angerde pakvatha kaananm nkil ayalde veedinte ippozhathe avstha nokkuka achn ittech poyittum ee cheriya praayathil oru kudumbam nokkunnund pinnr ariyaathe chyunna abathangale aanu pakvatha illayma nn parayndath ith sujin aettan arinjond chythath aanu so pakavatha illaayma nn parayan pattilla nthlm pattum nn aettanu urappayal aettan pinne ith continue chyum nn thonnunnundo athraykkum mandan alla sujinaettan😒😒😒

    • @mr_motoghrapher_babs5110
      @mr_motoghrapher_babs5110 3 роки тому +1

      @@achuttyachuzz530 ninghal parnnajth correct anu

    • @achuttyachuzz530
      @achuttyachuzz530 3 роки тому +1

      @@mr_motoghrapher_babs5110 😍😍❤❤

  • @nandhuusssrs341
    @nandhuusssrs341 3 роки тому +564

    ഭർത്താവിനെ ദൈവമായി കാണുന്ന എല്ലാ ഭാര്യമാരുടെയും കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ പറ്റില്ല ട്ടോ ..... സത്യം ....😔😔😭😭

  • @sruthithamarakkattil1957
    @sruthithamarakkattil1957 3 роки тому +109

    വത്സലാമ്മ മാസ്🔥
    എല്ലാ അമ്മായിയമ്മമാരും മകന്റെ ഭാഗത്തെ നിൽക്കുള്ളു. വത്സലാമ്മയ്ക്ക് പൊന്നൂസ് കരഞ്ഞപ്പോൾ എന്താ ഏതാ ഒന്നൂല്യ.... സുജിനേട്ടന് തിരിച്ചും മറിച്ചും അടിയാണ്.❤️❤️❤️❤️

  • @aswathyjayarajan2521
    @aswathyjayarajan2521 3 роки тому +129

    പൊന്നു ചേച്ചിക്ക് സുജിൻ ചേട്ടനെ അത്രക്ക് ഇഷ്ട്ടം ആയതുകൊണ്ടാണ് അത്രയും ചേച്ചി കരയാൻ കാരണം ചേച്ചി കരയുന്ന കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി സുജിൻ ചേട്ടാ ഇനി ഒരിക്കലും ചേച്ചിയെ കരയിപ്പിക്കരുത് ചേട്ടന്റെ ഭാഗ്യം ആണ് പൊന്നു ചേച്ചി

    • @abhinav5538
      @abhinav5538 3 роки тому

      ua-cam.com/video/1P5gSTOCmWs/v-deo.html

    • @abhinav5538
      @abhinav5538 3 роки тому +2

      ua-cam.com/video/1P5gSTOCmWs/v-deo.html

  • @abhiraminair3932
    @abhiraminair3932 3 роки тому +197

    Mallu analyst vedio kandathin shesham ivde vannavarundo? 😌

  • @anjalimanoj2460
    @anjalimanoj2460 3 роки тому +167

    പൊന്നൂസിന് സുജിനെ അത്രയ്ക്ക് ഇഷ്ടമായതു കൊണ്ടാണ് ഇത്രയും കരയുകയും അടിക്കുകയും ചെയ്തത് ❤😍😍😍

    • @user-fm5bt7jb9v
      @user-fm5bt7jb9v 3 роки тому +4

      സത്യം അതിന്റെ ശരീരം nannayi ഉലഞ്ഞു ഇത്രക്ക് വേണ്ടാരുന്നു

  • @shilpams3952
    @shilpams3952 3 роки тому +172

    കരഞ്ഞുപോയി 😞 ഒരു പെണ്ണും സഹിക്കില്ല ഇങ്ങനെ ഒരു situation...

  • @SangeethaVijesh
    @SangeethaVijesh 3 роки тому +419

    ശെരിക്കും എനിക്കും കരച്ചിൽ വന്നു. ഞാനും ഇങ്ങനെതന്നെയാ.. 👍 നല്ലൊരു ഭാര്യയാണേൽ ഇങ്ങനെ തന്നെയാ. പിന്നെ അമ്മയുടെ സ്വഭാവം ഇത്രയും പ്രതീക്ഷച്ചില്ല. മരുമകളോടൊപ്പം കട്ടക്ക് നിൽക്കുന്ന അമ്മ👍👍👍👍 അമ്മക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😍😍😍😍

  • @shifananoufal3110
    @shifananoufal3110 3 роки тому +9

    Ammayiammayanu super. Marumakal mone thalliyapozhum koode ninnu samsaricha ammayanu poli. 😍

  • @sreelethathekkumpadam3201
    @sreelethathekkumpadam3201 3 роки тому +305

    ഇത് കണ്ടാൽ പൊന്നു സിൻ്റെ അമ്മയ്ക്ക് സന്തോഷമാവും കാരണം അമ്മയെ പോലെ സ്നേഹിക്കുന്നഅമ്മായി അമ്മയെ കിട്ടിയില്ലേ

    • @darkdevil493
      @darkdevil493 3 роки тому +1

      Sathya...... 😘😍

    • @riyajoseph2684
      @riyajoseph2684 3 роки тому +12

      പിന്നെ പ്രെസവിക്കാൻ ഇരിക്കുന്ന മോളെ പ്രാങ്ക് ചെയ്ത് വ്യൂവേഴ്സ് നെ കൂട്ടുന്നവനെ കണ്ടല്ലേ അമ്മ സന്തോഷിക്കുന്നെ 😂🤭

    • @sandrajoshy9755
      @sandrajoshy9755 3 роки тому +4

      @@riyajoseph2684 kalakki😄😄

    • @parvathisudheesh9827
      @parvathisudheesh9827 3 роки тому +2

      @@riyajoseph2684 സത്യം 😂

    • @sruthikrishna8256
      @sruthikrishna8256 3 роки тому +1

      @@riyajoseph2684 😂

  • @swalihanasri1325
    @swalihanasri1325 3 роки тому +250

    ഏട്ടന്റെ അമ്മ അടിപൊളി അങ്ങനെ വേണം അമ്മ ആയാൽ പൊന്നൂസിന് കട്ടക്ക് കൂടെ നിന്നും അമ്മ 😍😍

  • @anumolpoulose4268
    @anumolpoulose4268 3 роки тому +452

    അമ്മയുടെയും പൊന്നൂസ് ന്റെയും reaction കണ്ടപ്പോൾ വിഷമം വന്നവർ inndo 😭😭😭😢😢

  • @letstalk1268
    @letstalk1268 3 роки тому +7

    എന്റെ അമ്മയ്‌അമ്മയ്യും ഇതുപോലെയാണ്. എന്റെ ഭാഗത്താണ് ശരി എന്ന് തോന്നുകയാണെങ്കിൽ കട്ട സപ്പോർട്ട് ആണ്. കൊടുത്താൽ നൂറിരട്ടി ആയി തിരിച്ചു കിട്ടുന്ന ഒന്നേയുള്ളു ഭൂമിയിൽ സ്നേഹം. നിഷ്കളങ്കമായി കൊടുത്തുനോക്കൂ തീർച്ചയായും തിരികെ ലഭിക്കും. They proved it