വളരെ നന്നായിട്ടുണ്ട് സോപ്പ് ഉണ്ടാക്കുന്ന സാധനങ്ങൾ വിൽക്കുന്നുണ്ടോ എങ്ങിനെ കിട്ടും ഞാനും കുറേശ്ശേ ഉണ്ടാക്കുന്നുണ്ട് നല്ല സോപ്പ്ബൈസ് എങ്ങിനെ തിരിച്ചറിയും
സംശയം ചോദിച്ചാൽ പറഞ്ഞു തരിക നീ പടി ച് സോപ് ഉണ്ടാക്കി വിൽക്കുന്നു അത് മറ്റു ള്ളവർ ക് പഠിപ്പിച്ചു കൊടുത്തു അത്പോലെ സോപ്പ് ഉണ്ടാക്കി അവരും വി ൽ ക്കട്ടെ അതിന്ടെ പുണ്യം ദെയ് വം തരും
സോപ്പ് ഉണ്ടാക്കുന്ന വീഡിയോ കണ്ടു. ഇഷ്ടമായി. കൂട്ടായി to👌🏻👌🏻👍🏻❤️🙏🏻👍🏻👍🏻👌🏻👌🏻
കൊള്ളാം. സോപ്പ് അടിപൊളി ആയിട്ടുണ്ട്. ❤👏👍
Soap undakunnathu adipoliyayitundu👍🏻👍🏻
ശരിക്കും നന്നായിട്ടുണ്ട് Super
transparent ആയി പീയേഴ്സ് സോപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാന്നന്നു പറയുമോ?
സോപ്പ് അടിപൊളി 😍❤️❤️
Good sharing 👌like
Homemade soap 👍 nannayi kittiyello.... very useful share 👍
Soap base evidenna vangiye
super ketto
Nannayitund 👍
Base kooduthal ilakkiyitt aanu ingane patha varunnath. Video 👍👍
അതെ
Manjeri currect place parayumo.
Soapinn patha undo.
Super sop AllamNallaretheyel paranju thannathenu
Nice video. Thank you for sharing ❤❤❤
Masha Allah try cheyd nokanam😊
ഇത് അടിപൊളി ആണല്ലോ❤
സൂപ്പറാക്കി ചെയ്തു 👍🏻👍🏻👍🏻👍🏻
Good sharing with..🤝☺️
Adipoli soap undakunathum kollamto❤❤❤❤❤❤❤
Can spray spirit or ethanol
വന്നു dear. നന്നായിട്ടുണ്ട് 😍
അടിപൊളി 👌👌❤️❤️❤️🥰👌
Ishtapettu ❤❤❤❤
❤❤👍👍🌹🌹🥰
Wow...super ..very useful video..
Base etrya rate varunnadh
🥰🥰🥰
ഇത് കണ്ട് സോപ്പ് കമ്പിതുങ്ങിപ്പോകുമല്ലോ അടിപോളി❤❤❤❤❤❤
Super ❤❤❤
അടിപൊളി❤
സൂപ്പർ🎉
Smell nn ano kanakurka leaf
Super👌👌
Smellinu nthanu cherkkunnad.athinu nthanu Peru parayamo
Soap fragrance oil
Essentian oilinu pakaram pears soap cherkkamo
Fragrance oil cherthal mathi
അഭിപ്രായം അറിയിക്കു
soppe base & mold evidunna vagikkan kittuka
Manjeri bright soap kada
Nannayi kitti Alle anikkum undakkanam
Soap base nayi oru pears soap upayogicha matio?
Small kittan enthu cheyanam
Smellin Fragrance oil cherthal mathi
Smell cherkkunnath evidunna vangan kitta
ഓൺലൈൻ ആയിട്ടും കടേന്നും കിട്ടും
ഞാൻ ധാരാളം സോപ്പ് ഇതുപോലെ ഉണ്ടാക്കി..സൂപ്പർ ആയിരുന്നു,ഈ വീഡിയോ അതിനു ശേഷം ആണ് കാണുന്നത്@@Shaheeshezworld
Undakiya soapil use cheyyunna time urump kayarunu😢
Soap base link tharumo
ഞാൻ online ന്ന് അല്ല വാങ്ങിയത്. മഞ്ചേരി bright ന്ന സോപ്പ് കടയിൽ നിന്നാണ്
Soap base n pakaram pears soap use cheyan pattumo
Pears soap വെച്ച് ഞാൻ ചെയ്തു നോകീട്ടില്ല
Pattum
Smellinuറോസ് വാട്ടർ ഉപയോഗിക്കാമോ
നല്ല smell ഉണ്ടാവില്ല സോപ്പ്. സ്മെല്ലിന് വേറെ ചേർക്കുന്നതാ നല്ലത്
Ath evidunna kitta
Soap in base eeth companydethaaa
Company name onnum illa. Manjeri bright nna kadenn vanghiyatha
Super.!!!!!!.
🎉🎉🎉🎉🤝 4:54
Super 👌👌ith 100 gramano. Ethra rupayak kodukam plis. Repley
അതെ. 50 രൂപക്ക്
Glicerinum aloverem nirbhandhamaano
ഇത് രണ്ടും ഇല്ലാതെയും ഉണ്ടാക്കാം
Soap mould evidennu kittum
Online. Meesho
സപ്പോട്ട് ചെയ്തു
Idhinte koode carrot cherkkamo?
ചേർക്കാം
എല്ലാം ഒയിവ്
ഇതേവിടെന്ന് വാങ്ങാൻ കിട്ടും ചേച്ചി ഈ natural അല്ലാത്ത സംഭവങ്ങൾ ആ സോപ്പ് ഉണ്ടാകുന്ന base ഒകെ
ഈ സോപ്പ് ബേസ് ഇവിടെ അടുത്ത കടയിൽ നിന്ന് വാങ്ങിയതാണ്. ഓൺലൈൻ ഒക്കെ വാങ്ങാൻ കിട്ടും
ഇങ്ങനെ ചെയ്യുമ്പോൾ ph ചെക് ചയ്യേണ്ടതുണ്ടോ
Soap basinu pakaram pears soap vach chyyamo chechi pls rply
അങ്ങനെ ചെയ്യുന്ന വീഡിയോസ് കണ്ടിട്ടുണ്ട്. ഞാൻ ഇത് വരെ ചെയ്തു നോകീട്ടില്ല
വളരെ നന്നായിട്ടുണ്ട് സോപ്പ് ഉണ്ടാക്കുന്ന സാധനങ്ങൾ വിൽക്കുന്നുണ്ടോ എങ്ങിനെ കിട്ടും ഞാനും കുറേശ്ശേ ഉണ്ടാക്കുന്നുണ്ട് നല്ല സോപ്പ്ബൈസ് എങ്ങിനെ തിരിച്ചറിയും
ഇവിടെ അടുത്ത കടയിൽ നിന്ന് വാങ്ങിയതാണ്
ഈ സോപ്പ് ഒന്നിന് എന്താ വില ഒന്ന് പറഞ്ഞു തരുമോ
👍🏻🎉
Soap base thanne chemical alle
നല്ല സോപ് ബേസ് ഏതാ എത്ര രൂപ ഉണ്ടാവും
Super 😍new sub ❤️
Facel thekan patumo
അതെ
@Shaheeshezworld ❤️try cheyyam soap base evde ktum ..nllth engne Aryan patum
Super
👍👌
ചേച്ചി ഈ സോപ്പ് ബെയ്സ് അടുപ്പിൽ നിന്ന് ഇറക്കി വെച്ചിട്ടാണോ , ഈ മിക്സിയിൽ അടിച്ച ഈ കറ്റാർ വായയുടെ ഒക്കെ മിക്സ് ഒഴിച്ച് കൊടുക്കേണ്ടത്
അടുപ്പിൽ നിന്ന് ഇറക്കി വെക്കുന്നതിന് മുൻപേ
@@Shaheeshezworld ok ചേച്ചി
മഞ്ഞൾ ചേർത്തകൊണ്ട് മുടി കഴുകാൻ പറ്റുമോ
ഞങ്ങൾ ഇവിടെ ഉപയോഗിക്കാറുണ്ട്
Rose water use cheyamo?rose essential oilnu pakaram?
Like home made soap recipe masha allah nannayi undaakki 👌👌👌👌
മുകത്ത് തേക്കാൻ പറ്റുമോ
നല്ല ബേസ് നോക്കി വാങ്ങണം. മുഖത്തും തേക്കാം. ഒരു കുഴപ്പം ഇല്ല
ഉണ്ടാക്കിയവർ ആരൊക്കെ
സോപ്പ് ഉണ്ടാക്കാവുന്ന സാധനങ്ങൾ എവിടുന്നാ കിട്ടുക
മഞ്ചേരി bright ന്ന കടയിൽ ഉണ്ട്
Bright Manjeri യിൽ എവിടെയാണ് ? Base rate പറയാമോ?
499 👍നന്നായിട്ടുണ്ട് തിരിച്ചും സപ്പോർട്ട് തരണേ 👍
പത കിട്ടാൻ എന്താ ചെയ്യാ
നല്ല സോപ്പ് ബേസ് വാങ്ങിയാൽ മതി
സോപ്പ് മോൾഡ് എവിടെ ആണ് കിട്ടുന്നത്
Meesho
സൂപ്പറ് മോൾഡ് എവിടുന്നാ വാങ്ങിയത് റേറ്റ് എത്ര
ചേച്ചി ഈ 6 സോപ്പ് ഉണ്ടാക്കാൻ എത്ര base ആണ് ,എടുക്കേണ്ടത്, എത്ര രൂപയാണ് സോപ്പ് base ന്
500 gm
500 gm
@@Shaheeshezworld ok
@@Shaheeshezworld എത്രയാണ് ചേച്ചി പൈസ ബേയ്സിന്
1kg 170 rs range varum.. ഞാൻ വാങ്ങിയത്@@panchajanyam2477
Suppar
Quality ഉള്ള soap baise ഏതാണ്
ഞാൻ മഞ്ചേരി bright എന്ന കടയിൽ നിന്നാണ് വാങ്ങിയത്. നല്ല ബേസ് ആണ്
Mould um avdunnaano@@Shaheeshezworld
Soapil urumbu varunnu
Super❤️🥰L 8
വെയിലത്ത് വെക്കണോ ചേച്ചി
വേണ്ടട്ടോ. ഒരു മണിക്കൂർ ആയാൽ തന്നെ സെറ്റ് ആകും
ഏത് സൂപ്പ് വൈസ് ആണ് നല്ലത്
സോപ്പ് ബെയ്‌സ്
Mold ലിങ്ക് തരുമോ
Meesho യിൽ soap mould ന്ന് serch ചെയ്താൽ മതി
133 new frd
ഞാൻ കൂട്ടായി 👍🏻 എന്നേയും കൂട്ടാക്കണേ 👍🏻 82ആണ്❤️
ഞാൻ ആദ്യം കൂട്ടാക്കിട്ടുണ്ട്
Supe
സംശയം ചോദിച്ചാൽ പറഞ്ഞു തരിക നീ പടി ച് സോപ് ഉണ്ടാക്കി വിൽക്കുന്നു അത് മറ്റു ള്ളവർ ക് പഠിപ്പിച്ചു കൊടുത്തു അത്പോലെ സോപ്പ് ഉണ്ടാക്കി അവരും വി ൽ ക്കട്ടെ അതിന്ടെ പുണ്യം ദെയ് വം തരും
👍.ഞാൻ സോപ്പ് വിൽക്കുന്നില്ല. വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുന്നു
ആയുർവേദ സോപ്പ് making വളരെ നന്നായിട്ടുണ്ട്... നല്ലരീതിയിൽ വ്യക്തമായി കാണിച്ചു 👍🏻
✅🤝new sub koottayi തിരിച്ചും സപ്പോർട്ട് ചെയ്യണേ 🙏🏻
Super
Quality ഉള്ള soapbase ഏതാണ്
Super❤
Super❤