Thatteem Mutteem | Episode 308 - Mayavathiamma's poor eyesight! | Mazhavil Manorama

Поділитися
Вставка
  • Опубліковано 23 сер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Taking advantage of his mother's poor eyesight, Arjunan decides to swindle the money stored in her arikkalam. Unfortunately for him, his plan backfires!
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 311

  • @HariKrishnan-ls7hf
    @HariKrishnan-ls7hf 3 роки тому +48

    എന്തൊരു ഒറിജിനൽ ആയിട്ടാണ് നിങ്ങൾ അഭിനയിക്കുന്നത് ഒരു രക്ഷയില്ല 👌

  • @nidhishas212
    @nidhishas212 4 роки тому +684

    അരി കലത്തിൽ നിന്നും ക്യാഷ് പോകുമെന്ന് അറിഞ്ഞിട്ടും വീണ്ടും അതിൽ തന്നെ ക്യാഷ് ഇട്ട് വയ്ക്കുന്ന മായവതി അമ്മയുടെ മനസ് ആരും കാണാതെ പോകരുത്, 😘😘😘😘😘👌👌👌👌👍👍👍✌️✌️✌️

    • @vinodsuma3261
      @vinodsuma3261 4 роки тому +25

      എൻ്റെ അമ്മയും ഇതുപോലെ കാശ് അരി കലത്തിൽ വച്ചിരുന്നെങ്കിൽ. ഞാനും ഇതുപോലെ കവിത എഴുത്തി നടക്കാം ആയിരുന്നു😍😍😍😍😍

    • @nanooraveendran4749
      @nanooraveendran4749 4 роки тому +12

      Pandu ammamaar arikalathilaanu cash vekunnath.

    • @nanooraveendran4749
      @nanooraveendran4749 4 роки тому +7

      Njangel makkal athilninnum kuressey iskumaarunnu.

    • @killerbean1379
      @killerbean1379 4 роки тому +4

      😂

    • @roseflame
      @roseflame 4 роки тому +2

      ua-cam.com/video/hD49NoVPtyw/v-deo.html
      Never miss these psychological facts about love.. subscribe plzzz.. expecting 1k subscribers.. pls support

  • @reenamolabraham1232
    @reenamolabraham1232 3 роки тому +30

    അർജുനൻ എന്തൊരു മകനാണ് 🙄🙄പാവം അമ്മ 🥰🥰

  • @jurneythrough_theearth
    @jurneythrough_theearth 4 роки тому +217

    മൊഹനവല്ലി സ്നേഹമുള്ള മരുമകൾ ആണ്,😍😘

    • @AK_YT387
      @AK_YT387 3 роки тому +3

      Podaiii

    • @akgnesjose4152
      @akgnesjose4152 3 роки тому +4

      Correct

    • @fabimol7570
      @fabimol7570 3 роки тому +1

      @@AK_YT387 lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @fabimol7570
      @fabimol7570 3 роки тому

      @@AK_YT387 loll

    • @sadiksadi6220
      @sadiksadi6220 3 роки тому

      ശരിയാണ്🥰🥰

  • @abiya9280
    @abiya9280 4 роки тому +149

    ഇത്രയും കഴിവില്ലാത്ത അര്ജുനന് എങ്ങനെ ജോലി കിട്ടി , മോഹനവല്ലി super

  • @user-xj3cx2lm6r
    @user-xj3cx2lm6r 3 роки тому +16

    Mohanavalli കും സഹദേവനും മാത്രമേ അമ്മയോട് സ്നേഹമുള്ളൂ ബാക്കിയൊക്കെ വെറും പാഴ് ജന്മങ്ങൾ

  • @sherlyjacob7829
    @sherlyjacob7829 4 роки тому +165

    Mayavathy amma and mohanavally fans like here

    • @roseflame
      @roseflame 4 роки тому +2

      Pls support.. expecting 1k subscribers

  • @youtubersfans4728
    @youtubersfans4728 3 роки тому +81

    മോഹനവല്ലിക്ക് അമ്മ യോടുള്ള സ്നേഹം വേറെ ആർക്കും ഉണ്ടാവില്ല 🥰

  • @mehrincraft3317
    @mehrincraft3317 3 роки тому +51

    അർജുനൻ മൊഹനവല്ലി
    ആധിഷങ്കരൻ മീനാക്ഷി
    കണ്ണൻ റോസമ്മ
    സഹദേവൻ. വിധുബാല
    കമലഹസനൻ തങ്കമണി
    മായവതി കൃഷ്ണൻ വകീൽ
    ചിന്നു ചിന്നൻ മുത്തുമണി കുഞുമ്മനി കുട്ടപായി
    ശങ്കരൻ വസവധത
    കൊകില സിഷുപലൻ
    പിന്നെ ഒരിക്കപൊലും കാണാത്ത നകുലൻ അടി ലൈക്ക്

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +26

    Kannante.. aktion... adipoli. Yato. Njan. Cherichu. Chirichu... upadayi.... 😂😂😂😂👍👍👍👍

  • @Lootrajar
    @Lootrajar 4 роки тому +49

    കുറച്ചു ക്യാഷ് മോഹനവല്ലിയുടെ അക്കൗണ്ടിൽ ഇട്ടു കൊടുത്തു കൂടെ, ഇത്രയ്ക്കു ദാരിദ്യം കാണാൻ വയ്യ.. 😟

  • @mrstephen7256
    @mrstephen7256 3 роки тому +25

    14:02 chirichu chirichu chattu arjunan's comedy

  • @Safarivlogs123
    @Safarivlogs123 4 роки тому +141

    സഹദേവൻ നല്ലൊരുമകനാണ്.....

    • @arunkumark2623
      @arunkumark2623 3 роки тому +8

      @@jasreenasidheeq9106 nee pode arjunan nu budhi okke und

    • @anurenjv5269
      @anurenjv5269 3 роки тому +5

      Vidhu annu sahune vedakakune

  • @zayashihanashihanazaya5264
    @zayashihanashihanazaya5264 4 роки тому +11

    വെള്ളം ഒക്കെ ചൂടാക്കി എപ്പോയെ കഴിഞ്ഞു അമ്മെ അത് പറയുമ്പോൾ ഉള്ള അര്ജുനേട്ടന്റെ ആക്ഷൻ പൊളിച്ചു😊☺️😊

  • @AnilKumar-mu6zc
    @AnilKumar-mu6zc 4 роки тому +24

    Enthoke paranjalum mohanavallikannu sneham

  • @shuhaib5482
    @shuhaib5482 3 роки тому +19

    പൊന്നു മോഹനവല്ലി ചേച്ചി❤

  • @arifanazeer6044
    @arifanazeer6044 4 роки тому +134

    Uppum mulakum fans comments adi 😍😍😙
    Thattem muteem fans like adi😙😘😍

  • @salwahashim8917
    @salwahashim8917 4 роки тому +20

    14:08 😂😂😂😂😂😂

  • @anittajemil2267
    @anittajemil2267 3 роки тому +14

    മോഹനവല്ലീയെ ഇഷ്ട്ടം ഉള്ളവർ like അടിക്കുക

  • @Gkm-
    @Gkm- 4 роки тому +74

    എന്റെ കയ്യില്‍ കാശ് ഇല്ല മോഹനവലി എന്ന അർജുനേട്ട്ന്റെ ഡയലോഗ് കേട്ട് കേട്ട് മടുത്തു

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 роки тому +44

    മീനാക്ഷി അമേരിക്ക പോയി അല്ലെ. നേഴ്സ് ആയിട്ട്. അവൾ ഇല്ലാത്ത പ്രോഗ്രാം not ഗുഡ്

  • @beenaanish7160
    @beenaanish7160 10 місяців тому +1

    വിവരദോഷി അർജുനൻ
    നാശം പിടിക്കാൻ

  • @kratos9554
    @kratos9554 4 роки тому +22

    കമലഹാസൻ ഇല്ലാത്തതുകൊണ്ട് ഒരു സെറ്റപ്പില്ല

  • @sinijohn3443
    @sinijohn3443 4 роки тому +101

    തള്ള് ആണേലും വിധു സൂപ്പറാ.. 😍

  • @anupamajoseph4296
    @anupamajoseph4296 4 роки тому +7

    Arjunane support cheythu vashalakky

  • @itsmylife9631
    @itsmylife9631 4 роки тому +188

    ആദി മീനാക്ഷി ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാ

    • @BJbj-Aab
      @BJbj-Aab 4 роки тому +5

      Meenakshi ippol UK yil nurse anu

    • @amviy
      @amviy 4 роки тому +11

      കമലാസൻ ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെ

    • @blackpanther3214
      @blackpanther3214 4 роки тому +2

      Adhi ഇതിൽ അധികപറ്റു പോലെ ആണ് തോന്നിയത്😞

    • @arunkumark2623
      @arunkumark2623 3 роки тому

      @@BJbj-Aab ariyam

  • @Shafikmprm
    @Shafikmprm 7 місяців тому +1

    ഈ എപ്പിസോഡ് കണ്ട് 14:06 ൽ ഉള്ളത് പോലെ ഞാനും ഒന്നും ചെയ്ത് നോക്കി.. നല്ല സുഖം 🤣🤣 താഴെ വീട്ടിന്നു ആള് ഓടി വരേം ചെയ്ത് 🤣🤣🤣😂😂

  • @advikavivek6931
    @advikavivek6931 3 роки тому +8

    I love it.

  • @babubabu2111
    @babubabu2111 2 роки тому +2

    കോമടിയാണേലും വിതുവിനെ പോലെയുള്ള സാധനങ്ങളെ വീടിന്റെ അയലോകത്ത് അടുപ്പിക്കാൻ പറ്റില്ല നാശം

  • @hibaameen6621
    @hibaameen6621 4 роки тому +18

    ദുഷ്ടൻ അർജുനൻ

  • @liyanaanoo8720
    @liyanaanoo8720 4 роки тому +6

    Mayavathi amma polich takarthu 💘💘💘💘💘💘💘💘💘💘🖒🖒👍👍

  • @arifanazeer6044
    @arifanazeer6044 4 роки тому +146

    Meenakshi ❤adhi fans like adii

  • @febaboby5066
    @febaboby5066 4 роки тому +54

    Thattem mutteem oru episode polum miss cheyan pattattavar...❣️ like button press cheyanee🙏

  • @febaboby5066
    @febaboby5066 4 роки тому +13

    Arjunan oru sambhavam tanne😜😅😅😅

  • @adhilazeez3192
    @adhilazeez3192 3 роки тому +3

    Eniku uppum mullakum thateem muteem vallare istamannu uppum mullakum thateem muteem fans like adi

  • @zaheerpayipra5705
    @zaheerpayipra5705 3 роки тому +6

    അർജുനാ അരിക്കലം തില് നിന്ന് നിനക്ക് ഇടക്കാൻ തോന്നിയേളു

  • @krishnakrish8647
    @krishnakrish8647 4 роки тому +9

    Tatada tatada tatada taratadada tatada tatada taiying🤣😂🤣😂😂😂

  • @arifanazeer6044
    @arifanazeer6044 4 роки тому +80

    Mayawadi amma fans adi oru like

  • @aswaniachuss7682
    @aswaniachuss7682 3 роки тому +5

    Meenakshi fans... 💪❤️

  • @adithyan1782
    @adithyan1782 3 роки тому +6

    Mohanavallikku marimolkku mathrame ammeyodu snehamullu ......

  • @Oops-404
    @Oops-404 2 роки тому +2

    16:50 😂 arjun oru killadi thenne

  • @jazyrahim2614
    @jazyrahim2614 4 роки тому +40

    വിട്ട് പോയെ ആ 8, 10 episodes ഇല്ലേ അതും ഒന്ന് അപ്‌ലോഡ്‌ ചെയ്യുമോ uplodere

    • @razeelmohd2996
      @razeelmohd2996 4 роки тому

      ഇത് ടീവിയിൽ എപ്പോഴാ ഉള്ളത് ?

    • @nandu854
      @nandu854 4 роки тому

      @@razeelmohd2996 normal time night 10 to 10:30. Ipo lockdown ayondu ondonnu ariyilla.

    • @vipinab6459
      @vipinab6459 4 роки тому

      Jazy rahim lock down ayathu kondu morning 6am and evening 4pm

  • @shifinshifin4633
    @shifinshifin4633 4 роки тому +5

    Mayavadhiyamma acting super

  • @dreamcatchers3805
    @dreamcatchers3805 3 роки тому +6

    Uppum mulakum fans 👍🏻 adi
    Thatteem mutteem fans comment cheyy❤️😘

  • @saranyadas6843
    @saranyadas6843 4 роки тому +72

    *ഉപ്പും മുളകും ഇല്ലാത്ത സങ്കടം തട്ടീം മുട്ടീം കണ്ട് തീർക്കുന്നവർ ഇവിടെ ലൈക്*

  • @shukoorkudag3877
    @shukoorkudag3877 4 роки тому +27

    എട അർജുണ ജോലിക്ക് പോട പാവം അമ്മ

  • @risinrisin1866
    @risinrisin1866 3 роки тому +3

    മോഹന വല്ലി നല്ല ഒരു മരുമോൾ ആണ്

  • @rajansudararaj4361
    @rajansudararaj4361 11 місяців тому

    Don't see the employs

  • @jafarcvsali8068
    @jafarcvsali8068 4 роки тому +6

    പാരസം വേണ്ട

  • @dasamoolamtrollmedia6665
    @dasamoolamtrollmedia6665 4 роки тому +24

    മായാവതി അമ്മയുടെ കാര്യത്തിൽ സഹദേവൻ പണം മുടക്കുമ്പോൾ വിധുവിനു എന്താ ഇത്ര കുഴപ്പം ഇതുപോലുള്ള പെണ്ണുങ്ങൾ ഇനിയും ഉണ്ടോ

  • @adhilyousaf8389
    @adhilyousaf8389 4 роки тому +2

    Poli

  • @razinmtrmuhammed9710
    @razinmtrmuhammed9710 3 роки тому +1

    Poli 🔥

  • @liyanaanoo8720
    @liyanaanoo8720 4 роки тому +3

    Super Episode 👍👍👍👍

  • @AbdulHaseeb-zj5kg
    @AbdulHaseeb-zj5kg 2 роки тому +3

    Super episode 😃😄🤩

  • @benishbabu7029
    @benishbabu7029 4 роки тому +8

    ആ കസേര ഒടിഞ്ഞിരിക്കുകയാണല്ലോ.. സഹദേവന്റെ വീട്ടിലെ

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 роки тому +5

    Arjunana, kanupol, chiri varum sooper abinayam,

  • @rashidkarippur5599
    @rashidkarippur5599 4 роки тому +13

    അർജുൻ ചേട്ടന്റെ കുനാ കുനാ എന്ന സംസാരം കേൾക്കാൻ നല്ല രസം ആണ്

  • @nandananandu3692
    @nandananandu3692 3 роки тому +3

    Arjunan powliyalea 😍😍

  • @factswithme5246
    @factswithme5246 4 роки тому +4

    Ee arjunane sheriyakaan endokke vazhiyundallo enitum aarum seriously ath onum cheyyunilla ayal jolikk pokaathe veetil kayatazhuth ath teerumaanikannam

  • @aslamvolg2205
    @aslamvolg2205 2 роки тому +2

    ഹായ്

  • @siiiuuuuuuuuuu
    @siiiuuuuuuuuuu 3 роки тому +3

    Arjunanu jolikku poyikkoode ****

  • @yoosafpothiyil3986
    @yoosafpothiyil3986 4 роки тому +3

    Halo

  • @saheershapa
    @saheershapa 4 роки тому +1

    Polichu

  • @jameela2600
    @jameela2600 4 роки тому +4

    First comment 🥰

  • @georgebenny3691
    @georgebenny3691 3 роки тому +2

    Arjunan copy saying cat 🐈🐈

  • @fathimaneslin6907
    @fathimaneslin6907 4 роки тому +1

    Thatteem Mutteem

  • @anaskmanaskn9473
    @anaskmanaskn9473 2 роки тому

    അമ്മയില്ലാതെ കാണാൻ തോന്നുന്നില്ല ഡൗൺലോഡ് ചെയിതു വച്ചതൊക്കെ ഡിലിറ്റ് ആക്കി പക്ഷെ youtube ഓപ്പൺ ചെയ്യുമ്പോൾ ഈ പ്രോഗ്രാം കൂടുതൽ കാണുന്നത് കൊണ്ട് ആദ്യം വരുന്നത് ഈ പ്രോഗ്രാം ആണ് രണ്ടുദിവസമായി ഈ പ്രോഗ്രാം കണ്ടിട്ടും കാണാത്ത പോലെ നടിക്കുകയാണ് ഞാൻ കമലഹസനന്നെ പോലെ ഒരു ക്യാരക്ടർ ആണ്ഞാൻ അമ്മയോടുള്ള ആ സ്നേഹം അത് വേറാരൊടും തോന്നുക്കയില്ല 😌

  • @sudheersakthi
    @sudheersakthi 4 роки тому +1

    Thanks

  • @anaskmanaskn9473
    @anaskmanaskn9473 2 роки тому +1

    😞😞😞😞

  • @mariyackv1300
    @mariyackv1300 3 роки тому +1

    OK

  • @kpzkpz3066
    @kpzkpz3066 4 роки тому +15

    വിധു കുൻറ്റത്തി

  • @Albert_Jose_Tom
    @Albert_Jose_Tom 3 роки тому +2

    വിധു ആ സഹദേവനെ നശിപ്പുക്കുന്നെ.

  • @rajansudararaj4361
    @rajansudararaj4361 11 місяців тому +1

    Maddiyan urgunan.

  • @sinumiya5629
    @sinumiya5629 4 роки тому +4

    Kamalasana miss you da

  • @saifuthasnimt6162
    @saifuthasnimt6162 4 роки тому +3

    Episod 290onnum ഇല്ലേ ntha upload cheyyathe

  • @mahroofmahr1592
    @mahroofmahr1592 3 роки тому +1

    Thatteem mutteem Nan

  • @ronleotony6694
    @ronleotony6694 3 роки тому +1

    2:06 പാത്രത്തിൽ ഒന്നും ഇല്ലല്ലോ??

  • @prasadkmkm3922
    @prasadkmkm3922 4 роки тому +4

    Sahdevan fan like here

  • @anusvoiceover893
    @anusvoiceover893 2 роки тому +1

    Mohanavali very very great

  • @Dancing_Delights
    @Dancing_Delights 3 роки тому +2

    Ivar ep 306 il itta costume aanallo ittirikkunnathu

    • @Moonlight-yb5cr
      @Moonlight-yb5cr 3 роки тому

      Oru divasam itta dress Enthe Veendum Idan padille 🙄

  • @sudheersakthi
    @sudheersakthi 4 роки тому +1

    Top Ten Songs in India/Vedapuri Sudheer: ua-cam.com/play/PL-_c-3wc7kBMSJ3w_t4cN9CQMl77_bkAY.html

  • @nishad1674
    @nishad1674 3 роки тому +4

    Vidu is very bad. Cash cash cash only cash

  • @anupamajoseph4296
    @anupamajoseph4296 3 роки тому +2

    Arjunan is cruel

  • @anoopmohan7392
    @anoopmohan7392 4 роки тому +3

    അരിക്കലം മാറ്റിപ്പിടിക്കാൻ സമയം ആയില്ലേ ഡയറക്ടറെ......

  • @manikandan.manikandan8989
    @manikandan.manikandan8989 4 роки тому +25

    Swondham ammaye nokkan pattilenkil poyi chavadaaaa

  • @roseflorista6902
    @roseflorista6902 4 роки тому +11

    14:05 hahahahaha.... mooory nivarthiyatha😃😃😃😃😃

    • @kashinathan1540
      @kashinathan1540 Рік тому

      14:08 hahahah ah........mooory nivarthiyatha😃😃😃😃😃😃😃😃

  • @sinansinu1595
    @sinansinu1595 4 роки тому

    Good

  • @salmanyt7454
    @salmanyt7454 3 роки тому +1

    Da

  • @danielsam8733
    @danielsam8733 4 роки тому +3

    Writer is a waste chali kaanikaan vendi eth attam verem pokum

  • @rishanakunnummal226
    @rishanakunnummal226 4 роки тому +2

    Pls upload episode 309

  • @abhijithappu406
    @abhijithappu406 2 роки тому +1

    14:00🤣

  • @annammaalexander5355
    @annammaalexander5355 3 роки тому +1

    Arjunan is so overacting who behave like this stealing money full time n wife support to eat meat by stealing money

  • @anakhacantu7928
    @anakhacantu7928 4 роки тому +6

    First comment...

  • @abiyaabraham7595
    @abiyaabraham7595 3 роки тому +2

    Amma illankil borannu

  • @shifan9033
    @shifan9033 3 роки тому

    Ha

  • @Malluparisian
    @Malluparisian 4 роки тому +2

    ☺️

  • @mariyackv1300
    @mariyackv1300 3 роки тому

  • @nasarvknasee3056
    @nasarvknasee3056 2 роки тому

    Cave family guy from every Friday good time from family

  • @fathifathu9745
    @fathifathu9745 4 роки тому +3

    Kannane engilum jolik ayachude

  • @anasuyanadamel
    @anasuyanadamel 4 роки тому +38

    Arjunante pattinu fans undo??