രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നൽകുന്ന ഫലങ്ങൾ|സമഗ്ര ജ്യോതിഷ പഠനം Part- II | Master Class Lesson - 182
Вставка
- Опубліковано 5 лют 2025
- രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നൽകുന്ന രഹസ്യഫലങ്ങൾ Part 1 : • രണ്ടാം ഭാവത്തിൽ ഗ്രഹങ്...
Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
Follow us on Instagram: / sreebhairavi
Follow us on Facebook : / sreebhairavi
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass
2:28 സൂര്യൻ
3:24 ചന്ദ്രൻ
6:16 ചൊവ്വ
8:24 ബുധൻ
11:20 വ്യാഴം
14:48 ശുക്രൻ
18:47 ശനി
22:41
Thannks
ഇപ്പൊൾ പെട്ടെന്ന് video ഇടുന്നുണ്ടല്ലോ. വളരെ നന്നായി. wait ചെയ്യണ്ടല്ലോ ഇനി 😊
രണ്ടിൽ വ്യാഴവും ശുക്രനും ആണ്. നല്ല പേരും പെരുമയും ഉള്ള കുടുംബത്തിൽ ജനനം.
മനോഹരമായ വസ്ത്രങ്ങൾ
ഇഷ്ടം ആണ്. കൂട്ടുകാർ പറ യുന്നു നല്ല dress sense , colour
sense ഉണ്ടെന്ന്. സംഗീതം, നൃ ത്തം ഒക്കെ പഠിച്ചു, ചില instruments വായിക്കാൻ അറിയാം. മിക്കവാറും മന്ത്രം
ചൊല്ലാറുണ്ട്. ദിവസവും വേ
ദം കേൾക്കും. ചില സൂക്തങ്ങൾ
അറിയാം. യോഗയും കളരിയും
അറിയാം. ആധ്യാത്മിക കാര്യങ
ളിൽ വളരെ താത്പര്യം ആണ്.
എപ്പോഴും ആളുകളിൽ നിന്ന്
അകന്ന് നിൽക്കാൻ താത്പര്യം.
ഒരു പാട് വായിക്കും.ചിത്രങ്ങൾ
വരയ്ക്കും. Food രണ്ടു നേരം
മാത്രം. അതിൽ ഒരു നേരം fruits,
nuts ഒക്കെ ആണ് പലപ്പോഴും.
സമയക്കുറവ് കൊണ്ട് ആണ്.
പിന്നെ digestion കുറവായതും
കൊണ്ട് കൂടി ആണ്. ഏതൊരു ഭക്ഷണവും നെയ്യ് ചേർത്ത് ക ഴിക്കാൻ താത്പര്യം. വെജ് ഭ ക്ഷണം ആണ്. ആരെയും
വീട്ടിലേക്ക് ക്ഷണിക്കാൻ മടി
ആണ്. ചെറിയ വീട് സ്വന്തം ഇഷ്ടം പോലെ പണിതു.
പഴയ കേരള വീട് പോലെ പണിതു. വാഹനങ്ങൾ ഇല്ല.
പണം വളരെ സൂക്ഷിച്ചു ആണ്
ചിലവാക്കുന്നത്. ഒട്ടും ആഡം ബരം ഇല്ലാത്ത ജീവിതം. ഇഷ്ട
മുള്ള ഒരു പാട് കാര്യങ്ങൾ പഠി
ക്കാൻ കഴിഞ്ഞു. എപ്പോഴും
വിഷ്ണു/കൃഷ്ണ സ്മരണ
യോടെ ജീവിക്കുന്നു. ഏറ്റവും
അടുത്ത ബന്ധുവായി കാണു
ന്നു. അത് കഴിഞ്ഞേ ഉള്ളു
കുടുംബത്തിൽ ഉള്ളവർ. ഒരു
കാര്യത്തിലും ഒരു പാട് സ ന്തോഷമോ ദുഃഖമോ തോ
ന്നാറില്ല. നിരാശയും തോ
ന്നാറില്ല. സിനിമ/സീരിയൽ
ഒന്നും ഇഷ്ടമല്ല. താങ്കൾ
പറഞ്ഞ പല കാര്യങ്ങളും
suit ആകുന്നില്ലല്ലോ? ജ്യോ
തിഷത്തിൽ നല്ല താത്പര്യം
ആണ്. പണത്തിനു ബുദ്ധിമുട്ട്
വരാറുണ്ട്. പണം വേണം എന്നു
ആഗ്രഹിക്കുമ്പോൾ അത്യാവ ശ്യം പണം ലഭിക്കും..
രണ്ടിൽ ഗുളികൻ, കേതു 😐😐😐 ചാവാത്തത് കൊണ്ട് ജീവിക്കുന്നു 😁😁😆😆
അടിപൊളി…പോകാം. മൂപ്പരുടെ കിളി പോയി. പഠിച്ചു പറഞ്ഞാൽ ഇതാ കൊയപ്പം. ജാതകം കൊടുത്തു രണ്ട് ചോദ്യങ്ങൾ ചോദിച്ചാൽ ഇളിച്ച് കാട്ടും. അത് തന്നെ
Spoton👍🏻...മാന്ദി കൂടി include ചെയ്യാമാരുന്നു 🙏🏻
ഇതിൽ രാഹു കേതു ഗുളികൻ എന്നവരെ ഉൾപെടുത്തി കൂടി ചെയ്യുക ഗുരു നാഥാ
ദശാ സന്ധിയെ പറ്റി video pratheeskunnu ❤
വളരെ നല്ല അറിവുകൾ . ഇങ്ങനെ പറഞ്ഞു തരുന്ന ഗുരുദേവന് നന്ദി
🙏🏼🙏🏼🙏🏼Namaskaram Guruji navamsakam ഒരു video പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼❤️
ഓം ശ്രീ ലളിതാപരമേശ്വരിയെ നമഃ
നമസ്കാരം ജി
ശൂന്യ ഭവങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ഒരു ക്ലാസ്സ് വളരെ ഉപകാരപ്രദമായിരിക്കും എന്ന് അപേക്ഷ.
ഓം നമഃ ശിവായ
🙏🏼🙏🏼🙏🏼🙏🏼🙏🏼
❤️❤️❤️❤️❤️
വളരെ നന്ദി സാർ 🙏
എനിക്ക് 2ൽ ശുക്രൻ ആണ്.
നമസ്കാരം സർ 🙏
Sir, ഗുളികൻ 2ൽ നീന്നാൽ 🤔
Namaste. ❤
നന്ദി സ൪
Sir മിഥുനം രാശി randhil ഗുരു, രവി, ബുധൻ
Thank you sir 🙏❤️
Rahu???
2il Kumbham Raasiyil Raviyum Budhanum orumichu ninnal Anthaane Phalam? Onnu paranju tharane Gurunatha
കുജൻ 4/7/8/12 എന്നി ഭാവങ്ങളിൽ നിന്നാൽ ഉള്ള ഫലം പറയാമോ jinesh etta
ഇത് ഫുൾ കണ്ടിട്ട് വീണ്ടും ശശി ഗുളികൻ പറയും എന്ന് വച്ചു കാത്ത് നിന്നിട്ട്
രണ്ടിൽ ചൊവ്വ,വ്യാഴം...😊
navamsha kum eth thanne akumo phalam ???
14:49 venus
2 ൽ ഗുളികൻ ആണെങ്കിൽ എന്തായിരിക്കും
രണ്ടിൽ ഗുളികൻ നിൽക്കില്ല... പുള്ളിക്ക് ഇഷ്ട്ടല്ല ത്
3rd guru ucham please
സൂര്യൻ 2 ഇൽ നിന്നാൽ നേത്ര രോഗ വിദഗ്ധൻ അയിത്തീരുമോ?
🙏🙏🙏 sir
Sir saturn and rahu in 2nd position (thulam)
Sir ശനി ഗുരു മാറ്റം വീഡിയോ തരാമോ
സൂര്യൻ, ബുധൻ, രാഹു എന്നിവ രണ്ടാം ഭാവത്തിൽ
🙏🙏🙏
എന്റെ രാശിയുടെ രണ്ടിൽരാഹുവുവ ഒപ്പോസിറ്റ് കേതുവും ല വെച്ച് രണ്ടിൽ മാന്ദി
❤
❤ , 🙏🙏🙏
10.45 ബുധൻ നെഗറ്റീവ് ആയാൽ ഫലം വളരെ കൃത്യമാണ് പ്രവചനം (അനുഭവസ്ഥൻ 😂)
രണ്ടിൽ ബുധൻ കന്നി രാശിയിൽ ഗുരുവുമായി ചേർന്ന് ആണ്. ഒരു ആത്മാർഥതയും ഇല്ല. എന്തെങ്കിലും പരിഹാരം
ഗുരു ജി ഒരു ഭാവത്തിൽ ഗ്രഹം ഇല്ലെങ്കിൽ എന്തു വച്ചു പറയും എന്നു കൂടി ഉൾപ്പെടുത്താമോ
See the avasthas of that bhavas lord !
ഒരൊ രാശിയിൽ രണ്ടു, മൂന്നു , നാല്....ഗ്രഹങ്ങൾ നിന്നാൽ ഉള്ള ഫലങ്ങൾ പറയാമൊ?
❤❤❤
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏