എന്താണ് നീചഭംഗ രാജയോഗം?
Вставка
- Опубліковано 5 лют 2025
- ലഗ്നാ ഹോറോസ്കോപ്പിൽ ബുധൻ , സൂര്യൻ, ശുക്രൻ എന്നിവ പരസ്പരം ദൃഷ്ടി ചെയ്യില്ല. ഈ വീഡിയോയിൽ ഒരു ബുധൻ ശുക്രനെ ദൃഷ്ടി ചെയുന്നു എന്ന് പറഞ്ഞാൽ ഒരു സിനാരിയോ മാത്രമാണ്. എന്നാൽ വര്ഗ ചാർട്ടുകളിൽ ഇവക്ക് ദൃഷ്ടി ഉണ്ട്. നവാംശത്തിൽ നീച ഭംഗരാജയോഗം കാണാം എന്ന തത്വം ഉണ്ട്, അത് കൂടെ മനസ്സിൽ വച്ചാണ് പറഞ്ഞത് .
My contact: Whatsapp:8714708982, www.astrogospel.com, jayashreeforecast@gmail.com
Madam...oru doubt...ente shani or saturn planet...rashi wise 7 thil aanu..but bhava wise 8 il aanu ..7 th kumbham rashi....sashamahayogam enik kitumo???
@@nanda_krishna2130 dont give too much importance to bhava chart, you follow lagna chart , then Moon lagna. dont make your horoscope complicated
@@learnastrologywithjayashre2934 ok thankyou...but lifil ...sashamahayoga benefits onnum kitiyilla...shanide apahara kalangalil kitumayrkm le???
@@nanda_krishna2130 അങ്ങനെ വാശി പിടിച്ചാൽ കിട്ടുന്നതല്ല യോഗങ്ങൾ, അത് വർക്ക് ചെയ്യണമെങ്കിൽ കർമം നന്നായിരിക്കണം , അത് ഫലിക്കും എന്ന യോഗം വേണം. യോഗങ്ങൾ മാത്രം നോക്കിയിരിക്കുന്നവന് അത് ഒരിക്കലും കിട്ടുകയുമില്ല . അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയോ ഒരു ലേഡി സൂപ്പർ സ്റ്റാറോ ആകുമായിരുന്നു . ഫലം പ്രതീക്ഷിക്കാതെ കർമം ചെയ്യുക .ദൈവത്തിനു തോന്നണം തരാൻ
ഒരു സംശയം ഉണ്ട് പറഞ്ഞു തരുമോ
Bhuthanu neecham meenathil.
Chandhra kendhrathil vyazham.
Pakshe vyazham navamshacharttil makarathil neejan .ithu poorna falam kittumo ??? 😊
വളരെ നല്ല അറിവായിരുന്നു ഒരുപാട് നന്ദി മാഡം❤
Your explanations about neechabhangarajayogam is excellent. Very educational and informative. On another note, Could you please explain about the significance of Navamshakam? How it is read and understood? What we should look for? Where it is applicable to look for the navamsakam? Etc
Thank you very much
George
Thank you Mam🙏❤️
Mam ,very useful information
Madam nalu neechabhangam okke varumbol enthanu phalam.madam valare nannaittundu presentation.adutha sectionil parayamo
Good class
Clear cut❤❤🙏🙏
വ്യാഴം നീചനായി മകരത്തിൽ, മകരത്തിന്റെ അധിപൻ ശനി ചന്ദ്രൻ ടെ കൂടെ, ചന്ദ്രൻ ലാഗ്നമായി എടുത്താൽ, ഇത് നീച ഭംഗം ആണോ
Mam enthanu Athi manusika yogam
Madam please clear my Doubt,Ante Chandran Edavam Raasiyil aane Chandraal al 7il Saturn aane Vrischikam Raasiyil anikku Neejabhanga Rajayogam Undo? Lagnam Shukran aane
Mam enik chovva karkidakatilanu
Can you please explain what Parashari Raj Yog is?
Abhijith nakshatra onnu explain cheyyamo....
Abijith nakshatra nte Veda nakshtaravum friendly and enemy nakshtramvum marriage nu anuyojyamaya nakshtrangal ethokke ayirikum onnu explain cheyyamo
Mam retrograde Jupiter nt oru video idamoo plz
Hello Ma’am, Is there any specific time/ age from which this yoga starts giving results? Thanks in advance.
Nice topic 😅
ഇത് ചക്രവർത്തി യോഗം. യേശുദാസ്, മാതാ അമൃതനന്ദമായി.
Gemini ascendent . Moon is in my 11th house in aries , from moon my saturn is in 2nd house in taurus ? lord of taurus is venus is placed in leo . Which is in 5th house from moon and 3rd house from lagna .
My question is The Saturn is 8th and 9th house lord is placed in 12th house in taurus ? In lagna chart
Is this neech bhang raaj yog ?
What are the positives and negatives that happen due to this placement ? How to channelise thus energy constructively ❤
Madam, In the case of analysis based on transits,most North Indian astrologers rely on Lagna chart and only a few do it on the basis of Moon Chart, while in Kerala all astrologers rely only on the moon chart . My question is can short term analysis be made on the basis of Lagna chart?
Lagna analysis is 100% accurate.
@@learnastrologywithjayashre2934Thank you very much Madam🙏
Mam, mars debliated ആണ് appol cancer rasi il exalted ആക്കുന്ന jupiter 4 th house il own sign il nilkumbol. Ee yogam undo
Does it work if the debilitated planet is retrograted
ഒരു doubt, 2nd condition വച്ച് mercurye explain ചെയ്യാൻ പറ്റുമോ?? 1st housel debilitated ആയി ഇരിക്കുന്ന mercury.. then, അതിൻ്റെ ഉച്ചരാശി കന്നി, അതിൻ്റെ അധിപൻ again മെർക്കുറി തന്നെ അല്ലെ, so അത് ഒന്നാം ഭാവത്തിൽ നിൽക്കുകയാണ് മീണത്തിൽ debilitated ആയിട്ട്.. അത് നീചഭംഗം ആകുമോ?
ഇംഗ്ലീഷിൽ പറയുമ്പോൾ ഞങ്ങൾക്കും കൺഫ്യൂഷൻ ആണ്
❤❤❤❤❤
🙋♂️
Mam government jobinay padikunund. 30+ ayi onnu help cheyan pattumo
?
നവാംശകത്തിൽ നീ ജഭങ്കരാജയോഗം പരിഗണിക്കുമോ
Nighl malayali alle
അല്ല
നിങ്ങൾ ഇംഗ്ലീഷ് ക്ലാസ്സ് എടുക്കുക ആണോ, ഇത് സാധാരണ ജനങ്ങൾക്ക് മനസിലാക്കണം എങ്കിൽ, മലയാള ഭാഷ ഉപയോഗിക്കുക, ഇത് സായിപ്പ് മാർ കാണുമോ, ഇല്ലല്ലോ,നിങ്ങൾ ഒരു കാര്യം വിശദിക്കരിക്കുമ്പോൾ, മലയാള ഭാഷ യിൽ പറഞ്ഞു തരുക
മെർക്കുറി വിനസ്സിനെ നോക്കുകയില്ല
Just a scenario... We all know mercury venus don't aspect in lagna. Wait for part 2
കേന്ദ്രഭവങ്ങളിലൊന്നും ഗ്രഹങ്ങൾ ഇല്ല. വ്യാഴം നീചത്തിൽ. നീചഭംന്ഗം ഉണ്ട്. പക്ഷെ ശനി കേതു വിന്റെ കൂടെ. ചന്ദ്രൻ സൂര്യന്റെ കൂടെ. ഒട്ടും സ്ട്രോങ്ങ് അല്ലെന്നു തോന്നുന്നു
Life എങ്ങനെ ഉണ്ട്
@@Userty-t2hമതിയായി. വേറെ option ഇല്ലാത്തോണ്ട് ജീവിക്കുന്നു 😂
Manglish ozhivakku
കേന്ദ്രം ആകുന്നത് 1,4,7,10 house അല്ലെ, 1st house കേന്ദ്രത്തിൽ പെടുമോ?
Yes.. 1..4..7..10 kedrabhavangal aanu..
@@athiravijayakumar6618thank u
ജ്യോതിഷം സ്പോക്കൺ ഇംഗ്ലീഷ് പോലെ ആക്കിക്കൂടെ തള്ളേ
Keep your manners😬
രണ്ടു ഗ്രഹങ്ങൾ ഉച്ചനായാൽ ബുദ്ധിമുട്ടുണ്ട് : അഞ്ചു ഗ്രഹങ്ങൾ ഉച്ചനായ ശ്രീരാമചന്ദ്രൻ 14 വർഷം കാട്ടിൽ കിടന്നു ഭാര്യയേ കട്ടുകൊണ്ടുപോയി ഇതിൽ കൂടുതൽ എന്തു പറയാൻ
Valid point
രണ്ടു ഗ്രഹങ്ങൾ ഉച്ചനായാൽ കുഴപ്പം ഇല്ല... പക്ഷേ ഉച്ചനെ ഉച്ചൻ നോക്കിയാൽ പിച്ച എടുക്കും എന്ന് പറയുന്നു...
എന്തിനാണ് ഇത്ര വലിച്ചു നീട്ടി കൊണ്ട് പോകുന്നത്? എന്താണ് നീചഭംഗ രാജയോഗം എന്ന് സിംപിൾ ആയി പറഞ്ഞാൽ പോരെ.. മാഡം...
This was a very Valuable Class for me. I Learnt very Valuable points regarding How to Evaluate Yogas in Horoscope. Thanks a lot for this Session and previous ones. Expecting more Such Videos from You...