ഒരേ സമയം ഭക്തിയും അത്ഭുതവും സമ്മാനിക്കുന്ന പഞ്ചുരുളി തെയ്യം|Panjuruli Theyyam|
Вставка
- Опубліковано 8 лют 2025
- ഉത്തരകേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന തെയ്യം കലാരൂപം ഒരേ സമയം ഭക്തിയും അത്ഭുതവും സമ്മാനിക്കുന്ന ഒന്നാണ്. അവയിൽ ഒന്നാണ് വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള പഞ്ചുരുളി തെയ്യം. ആദിവാസി ഗോത്രത്തിന്റെ കാവുകളില്‍ കെട്ടിയാടുന്ന പഞ്ചുരുളി തെയ്യം കോഴികളെ പച്ചയ്ക്ക് ഭക്ഷിക്കുന്ന ചുരുക്കം ചില തെയ്യങ്ങളിൽ ഒന്നാണ്. ആദിവാസി ഗോത്ര സമൂഹത്തില്‍പ്പെട്ട സമുദായത്തിന്റെ കളിയാട്ട കാവുകളിലെ തെയ്യത്തിന് ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന കോഴികളെ അവരുടെ മുന്നില്‍ വച്ച് തന്നെ പച്ചയ്ക്ക് ഭക്ഷിക്കുക എന്നതാണ് ചടങ്ങ്.
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
This is Strictly UA-cam guideline friendly.
Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2021 ©
🙏🙏🙏
Kumble side beri theyya kanan
Idhil parayunna kadha thigachum thettan.panjurli theyyathinde kadha inganeyalla.theyyathinum maatamund dress anganeyalla.kasaragod kumbala bhagath vannal sherikumulla panjurli theyyathe kanam
Sorry bro eee kadha thikachum apahasyamaanu njangalk
Enthukond aanu bro
ആദ്യം ഇത്. ഏത് പഞ്ചുരുളി ആണെന്ന് പറയണം എങ്കിലെ അതിനെക്കുറിച്ച് പറയാൻ സാധിക്കൂ.. അല്ലേ😊🙏
@@PGSWHariprasadK enik ithine patti onnum ariyilla bro, njn oru thekkan jilla kkarana Pathanamthitta , pand thotte bhootha kola karanataka karude videos kanditt ond , pinne kantara movie erengiyathinu shesham aanu njn manasilakkiyath bhootha kolayum , keralathile thyeyyam thammil connection ond enn okke , allathe enik ithine patti onnum piditham illa
Saramilla bro ariyaathathu kondalle orooo theyyathinum athintethaya prasakthi und athukondaanu nhan replay tharunnath ente arivu vach😊🙏
Dressing is completely wrong❌
Story also wrong
Athe bro
Dressing, thottam, chenda onnum ingne alla
Ith wrong aanu
🙏🙏🙏🙏🙏