രണ്ട് വർഷം കൊണ്ട് 80 ലക്ഷം രൂപയ്ക്കു 80 ഭീമൻ പോത്തുകളെ വിറ്റു, വത്യസ്തമായ പോത്ത് വളർത്തൽ

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 57

  • @SyamsVlog
    @SyamsVlog  Рік тому +4

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)

  • @hashirkv7667
    @hashirkv7667 10 місяців тому +8

    എനിക്കും ആഗ്രഹം ഉണ്ട് bro ഈ ബിസിനസ് insha അള്ളാ

  • @danishdinu
    @danishdinu Рік тому +8

    നല്ല വിഡിയോ നല്ല ഇനിയും ഈ പോത്തുകൾ വളരും

  • @syamdevpjdev513
    @syamdevpjdev513 Рік тому +5

    ചേർപ്പ്ങ്കിൽ മുറാഫാം അടിപൊളി🥰🥰

  • @DipuC-bb3hz
    @DipuC-bb3hz Рік тому +8

    ബ്രോ സൂപ്പർ വീഡിയോ respect 👍

  • @subinraj6600
    @subinraj6600 6 місяців тому

    ഈ farminte Location എവിടെയാണ്?

  • @gurujimds
    @gurujimds Рік тому +1

    150 pothil kuduthal valarthunath anchal rajeev

  • @ZarmyFlips
    @ZarmyFlips 8 місяців тому

    ഇത് ഏതാ ജില്ല?

  • @bijindas6832
    @bijindas6832 Рік тому +5

    തീറ്റ കുറവുണ്ട് ഇല്ലെങ്കിൽ നല്ല വളർച്ച കാണിക്കുമായിരുന്നു

  • @renjithps4449
    @renjithps4449 Рік тому +1

    ജിബിനെ ആരാ ഡാ ആ ചേട്ടൻ

  • @magantidinesh7782
    @magantidinesh7782 Рік тому

    How much cost

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv Рік тому +2

    50000,55000 അതിനേക്കാളും കുറയുകയല്ലാതെ കൂടില്ല.

  • @shanavasmm9660
    @shanavasmm9660 Рік тому +2

    👍👍

  • @leosfarming5057
    @leosfarming5057 Рік тому +1

    Super

  • @GeethaVR-eu8sv
    @GeethaVR-eu8sv Рік тому

    Ninne. Ok. Valarthikollan. Koduthado. Manushiya mrigangal. Pavan. Gal. Onnumariyathe. Pavangal. Arkkuvendii. Enthinuvendi. Nonagal. Anam. Undakkunnu.

  • @shameerk2135
    @shameerk2135 Рік тому +14

    എന്റെ അഭിപ്രായം 2 വർഷം വളർത്തിയാൽ 10000 രൂപ ലാഭം ലഭിക്കും

  • @thomaskuttianil
    @thomaskuttianil 6 місяців тому

    ഹരിയാന കർനാളിൽ 5വയസുള്ള കുഞ്ഞുങ്ങൾ ബീമൻ പൊതിനെ കൊണ്ടുനടക്കും .. മുറ ഇനം പാവം ആണ്

  • @johnsondominic2823
    @johnsondominic2823 Рік тому

    gir original oru murikidavundu

    • @Etm4235
      @Etm4235 3 місяці тому

      Good 👍🏾 all the best

  • @Nisam-uo9lz
    @Nisam-uo9lz Рік тому +13

    80 ലക്ഷം രൂപ ഒന്നും മനസ്സിലാകുന്നില്ല

    • @faisalm9826
      @faisalm9826 Рік тому +3

      Yes not understand what mean about 80lack

    • @ajayanpk9736
      @ajayanpk9736 Рік тому +6

      ഒരു പോത്തി ന് ഒരു ലക്ഷം വില കിട്ടി എന്ന്...☺️എല്ലാം ഒരേ ഡൈ യിൽ ഉണ്ടാക്കിയതാണെന്നു തോന്നുന്നു...

    • @shynisiyad1966
      @shynisiyad1966 Рік тому +6

      വെറുതെ തള്ളുന്നത് ആണ് 😁പതുകെ തള്ളാൻ പറഞ്ഞു നോക്ക് 😁

    • @ajeshva8662
      @ajeshva8662 Рік тому +1

      വെറുതെ തള്ളാതെ എനിക്കും പോത്തുകൾ ഉണ്ട്

    • @renjithps4449
      @renjithps4449 Рік тому +2

      പണി എടുക്കണം അപ്പോൾ മനസിലാകും😄😄😄

  • @tomykabraham1007
    @tomykabraham1007 Рік тому

    പോതു ഇനിയും വാങിക്കും തല്ലു 😂😂😂 മുരകു പോണു കാര്യം

  • @tomykabraham1007
    @tomykabraham1007 Рік тому

    രെഘു അണൊ

  • @robsondoha8236
    @robsondoha8236 Рік тому

    വിര ഗുളിക എങ്ങിനെ എപ്പോൾ കൊടുക്കണം ഒന്ന് പറയാമോ

    • @SyamsVlog
      @SyamsVlog  Рік тому

      👍

    • @shynisiyad1966
      @shynisiyad1966 Рік тому +1

      എല്ലാ മാസവും കൊടുക്കണം ഒരു വയസ് വരെ 1500 ന്റെ കൊടുക്കണം അത് കഴിഞ്ഞു 3000. 🙃

    • @robsondoha8236
      @robsondoha8236 Рік тому

      @@shynisiyad1966 നന്ദി 👍

    • @shynisiyad1966
      @shynisiyad1966 Рік тому

      @@ramshadramshad401 ഒരു വയസ് ആവുമ്പോൾ തന്നെ ലൈവ് വെയിറ്റ് 300 ന് മുകളിൽ പോവും 🙃

    • @ramshadramshad401
      @ramshadramshad401 Рік тому

      @@shynisiyad1966 nokkane pole irikkum 🤭

  • @anoopkp2596
    @anoopkp2596 Рік тому

    💞💞💞💞💞💞🥰🥰🥰🥰🥰

  • @munivk4958
    @munivk4958 Рік тому +3

    എന്ത് തള്ള് 🤪

    • @renjithps4449
      @renjithps4449 Рік тому +2

      തള്ളും പറിയും അല്ലാ ആ ചെറുക്കൻ നല്ലപോലെ പണി എടുത്ത് ഉണ്ടാകുന്നത് ആണ്.. നിന്നെ ആരും നിർബന്ധിക്കുന്നില്ല

  • @amzaamza7698
    @amzaamza7698 Рік тому +1

    Fake

  • @Ajinasveluppadam
    @Ajinasveluppadam Рік тому

    1 ലക്ഷം എന്തു ബിടലാ നീ

    • @Mkcr7-h8t
      @Mkcr7-h8t 2 місяці тому

      Karyam aanu broo 2 ennam 2 lack ente veedinte aduthulla chettan vittathu

  • @mishabpathayathingal2814
    @mishabpathayathingal2814 Рік тому

    Mayathil thallu

  • @sreekumarmammom5015
    @sreekumarmammom5015 Рік тому

    എല്ലാം മുറ അല്ല ആ പയ്യൻ പോയി നിന്ന് സംസാരിച്ചത് ഒന്നും മുറ അല്ല ബന്നി ആന്ധ്രാ ബ്രീഡ് ആണ്

  • @naseemjalal9221
    @naseemjalal9221 Рік тому +1

    👍👍👍

  • @bineethsm8446
    @bineethsm8446 Рік тому

    Super