2 കൊല്ലം ആയി യൂസ് ചെയ്യുന്നു, നല്ല വണ്ടി ആണ് ❤️, top end പ്രതീക്ഷിച്ചു ആരും എടുക്കരുത്, സിറ്റി യിൽ ഓടിക്കാൻ സെറ്റ് ആണ്, ലോങ്ങ് drive ഒക്കെ പൊളി ആണ്, ബാക്ക് സീറ്റും അത്യാവശ്യം കംഫർട് ഉണ്ട് നല്ലൊരു feature loaded, tourer ഒക്കെ ആയിട്ട് use ചെയ്യാൻ പറ്റിയ വണ്ടി ❤️
രണ്ടു വർഷം ആയി കയ്യിൽ ഉണ്ട്. നല്ല വണ്ടി ആണ് ആക്കെ ഉള്ള പ്രശ്നം സർവീസ് ആണ് ഒരുപാട് സർവീസ് സെന്റർ മാറ്റി കൊടുത്തു നോക്കി. ഒരു കാര്യം ഇല്ല. ആക്കെ പ്രശ്നം സർവീസ് ആണ്
njan mallu moto eenu channel start cheyan poyi tharinu in philippines but shocked to see the name..now only showing in my youtube content when scrolling down..All the best anyway..
ഞാൻ ഈ വണ്ടി 60k km kazhinju. Proper ayi service എല്ലാം ചെയ്തിട്ട് പോലും engine 2 Time പണിയേണ്ടി വന്നു. നല്ല മൈലേജ് കിട്ടും. നോക്കി ഓടിച്ചാൽ 45 ഒക്കെ കിട്ടും. ഡെയിൽ use cheyyan ആണെങ്കിൽ കൊള്ളില്ല. കോൺ സീറ്റ് ഒക്കെ പെട്ടെന്ന് പെട്ടെന്ന് marandi varum. Braking and handling okke നല്ലത് ആണ്. Heating issue ഒട്ടും ഇല്ല. ടോപ് എൻഡ് ഒരു 130km okke അടിച്ചു നോക്കിയിട്ടുണ്ട്.
ഞാനിത് 2022 മുതൽ ഉപയോഗിക്കുന്നു... ഈ ബൈക്കിൻ്റെ main 2 problems ആണ് 1.uncomfortable Seats - ഒരു മണിക്കൂർ continuous ആയി ഓടിക്കുമ്പോ leg and bum pain വരും...long ride pain വരും bum 2. Service quality വളരെ വളരെ മോശമാണ്...
rtr 160 4v surpasses 200 4v ngl , colored alloys, almost same feature, more mileage and lesser price, only difference btw both bikes is split seats and slipper clutch
Tvs സർവീസ് ഒട്ടും കൊള്ളില്ല ഒരു പാട് സ്ഥലംങ്ങളിൽ മാറി മാറി കൊടുത്തുനോക്കി മിക്കവാറും സ്ഥലത് ആകെ അറിയും ഓയിൽ മാറാനും ഫിൽറ്റർ ഇടാനും അല്ലാതെ വണ്ടിക്ക് വരുന്ന മറ്റ് തകരാറുകൾ വ്യക്തമായ് മനസ്സിലാക്കി കസ്റ്റർ ന്ന് പറഞ്ഞു കൊടുത്തു നല്ല വൃത്തിയായ് പണി ചെയ്തു കൊടുക്കാൻ tvs ലെ മെക്കാനിക്കുകൾക്ക് അറിയില്ല
Bro njan oru new subscriber aane❤ Bro oru help cheyyumo ❤ enikk 18 agr ippol licence kittiyathe ullu, njan oru middle family boy aanu, enikk ippol oru new bike vanganam ennund long life nilkkunna oru bike (normal use and edakk tour pokan pattiyath) budget maximum 2 lakh undavullu so athinte ullil long life nikkunna oru bike suggest cheyumo ❤
Join me on Instagram and share your questions while I shoot :instagram.com/mallumoto/
2 കൊല്ലം ആയി യൂസ് ചെയ്യുന്നു, നല്ല വണ്ടി ആണ് ❤️, top end പ്രതീക്ഷിച്ചു ആരും എടുക്കരുത്, സിറ്റി യിൽ ഓടിക്കാൻ സെറ്റ് ആണ്, ലോങ്ങ് drive ഒക്കെ പൊളി ആണ്, ബാക്ക് സീറ്റും അത്യാവശ്യം കംഫർട് ഉണ്ട്
നല്ലൊരു feature loaded, tourer ഒക്കെ ആയിട്ട് use ചെയ്യാൻ പറ്റിയ വണ്ടി ❤️
Milage
Insta id tharumo??
@@mohammedfahiz7322 enikk normal using 35 aane kittunnath. long drive povumbol 46 kittiyittund
@@mohammedfahiz7322Mileage nokki odikumbol I'm getting 50-55 on highways and 40-45 on cities
kozhikode ulla RTR200 nalla service centers :- kozhikode puthiyara ulla prince tvs, butt road beachil ulla AKB tvs , Vadakara AKB tvs
2 years aayitt RTR 200 4v odikkunnund .ee servise centeril ninnonnum enikk negative anubhavam undayittilla.
രണ്ടു വർഷം ആയി കയ്യിൽ ഉണ്ട്. നല്ല വണ്ടി ആണ് ആക്കെ ഉള്ള പ്രശ്നം സർവീസ് ആണ് ഒരുപാട് സർവീസ് സെന്റർ മാറ്റി കൊടുത്തു നോക്കി. ഒരു കാര്യം ഇല്ല. ആക്കെ പ്രശ്നം സർവീസ് ആണ്
njan mallu moto eenu channel start cheyan poyi tharinu in philippines but shocked to see the name..now only showing in my youtube content when scrolling down..All the best anyway..
Ah man ! 😅 I'm glad you found it, and I appreciate your understanding. Good luck to your channel endeavors as well ! 🙂
ഞാൻ ഈ വണ്ടി 60k km kazhinju. Proper ayi service എല്ലാം ചെയ്തിട്ട് പോലും engine 2 Time പണിയേണ്ടി വന്നു. നല്ല മൈലേജ് കിട്ടും. നോക്കി ഓടിച്ചാൽ 45 ഒക്കെ കിട്ടും. ഡെയിൽ use cheyyan ആണെങ്കിൽ കൊള്ളില്ല. കോൺ സീറ്റ് ഒക്കെ പെട്ടെന്ന് പെട്ടെന്ന് marandi varum. Braking and handling okke നല്ലത് ആണ്. Heating issue ഒട്ടും ഇല്ല. ടോപ് എൻഡ് ഒരു 130km okke അടിച്ചു നോക്കിയിട്ടുണ്ട്.
TVS ഇപ്പോൾ മൈൻഡ് പോലും ചെയ്യുന്നില്ല ഈ വണ്ടിയെ. ഒരു 6 സ്പീഡ് ഗിയർ ഉണ്ടേൽ പൊളി ആയിരുന്നു.
True
Kerala state entha ippo 160 2 v model launch stop cheyth vechath? Bakki stateil available aanallo
@7:20 Seat angane kodukunnath tail bone issue ollavark korachu useful aakan vendi aaanu..
Thanks! That's new to me
Finally😍 thanks broo
Ivante stock exhaust note 💥
Pinalla
Apache❤️🔥😊
Charging port kude kodukkamayirunnu
2 yr aaayi koode und♥️
ഞാനിത് 2022 മുതൽ ഉപയോഗിക്കുന്നു... ഈ ബൈക്കിൻ്റെ main 2 problems ആണ്
1.uncomfortable Seats - ഒരു മണിക്കൂർ continuous ആയി ഓടിക്കുമ്പോ leg and bum pain വരും...long ride pain വരും bum
2. Service quality വളരെ വളരെ മോശമാണ്...
Mistake @2:00 its not compression and rebound adjustable....Its only preload adjustable
👍
Bro rtr 160 kudi review cheyumo
Set akam
Tvs ❤
Bro vandi poli aanu 👌
But tvsnte service valare moshamanu ennu kelkunnu?
Athupole enthenkilum complaint vannal show roomkar chodhikkunna paisa kodukkanam ennokke parayunnathu kettu atha njan edukkamennu vechittu venda ennu vechathu
Ariyavunnavar paranjal kollamayirunnu ithinepatti
Please bro contact that number in the description...
rtr 160 4v surpasses 200 4v ngl , colored alloys, almost same feature, more mileage and lesser price, only difference btw both bikes is split seats and slipper clutch
Adjustable suspension, slipper clutch power etc athyavasyam milage kittum pinne cruise speed okke different anu njn randum test adichitte 200 edthu
@@roshithar6516 pakshe enthe konde 200 4v has no colored alloys, and not too common compared to 260 4v, it feels weird
@@ramachandranpillaip2657 showroom karkke benefit 160 sale cheyyumbozha Max athe edpikkane nokkullu .bro think urban mode l 160 de athe milage athine kalum performance features pinne ore 100 okke cruising speed pinne stability pakka anu breaking okke cherya variation mathre ollu price pinne better sounding motorcycle 200 anu ente bs6 rtr 200 anu njn randum bs4 and bs6 odichathum anu
Bar handle bar 😒😒😒😒😒
I button
നു പറഞ്ഞ ഇൻഫർമേഷൻ തെറ്റാണു bro
Please share the actual use of that buttom..so others can know
Bro ithu ride review chyanm
Choichu nokkam..
Nthaa look❤
RTR 😍♥️
Poli vandiya❤
Sweden lek oru vandi ketti ayakkan patto bro😁
Hunter varatte..ath ayakam 😏
വണ്ടി കൊള്ളാം.
6:09 apache 200 irangiya time monoshock KYB aayirunnu, showa aano ippo cheyyunnath enn ariyilla
Ippo showa aanu
Husqvarna Svartpilen 401 review chyuvo
Sure
Tvs സർവീസ് ഒട്ടും കൊള്ളില്ല ഒരു പാട് സ്ഥലംങ്ങളിൽ മാറി മാറി കൊടുത്തുനോക്കി മിക്കവാറും സ്ഥലത് ആകെ അറിയും ഓയിൽ മാറാനും ഫിൽറ്റർ ഇടാനും അല്ലാതെ വണ്ടിക്ക് വരുന്ന മറ്റ് തകരാറുകൾ വ്യക്തമായ് മനസ്സിലാക്കി കസ്റ്റർ ന്ന് പറഞ്ഞു കൊടുത്തു നല്ല വൃത്തിയായ് പണി ചെയ്തു കൊടുക്കാൻ tvs ലെ മെക്കാനിക്കുകൾക്ക് അറിയില്ല
ee vandikk mileage ethra kittum bro
pls Dont ride on low fuel. may damage your fuel motor....i am experienced.
MISS HIM :(
Nalla vandi ❤
55+60 kettumoooo
Nope
Bro njan oru new subscriber aane❤
Bro oru help cheyyumo ❤ enikk 18 agr ippol licence kittiyathe ullu, njan oru middle family boy aanu, enikk ippol oru new bike vanganam ennund long life nilkkunna oru bike (normal use and edakk tour pokan pattiyath) budget maximum 2 lakh undavullu so athinte ullil long life nikkunna oru bike suggest cheyumo ❤
NS200,N250,CB200 X...
@@motozan bro vere ethenkilum? Ithinte onnum look enikk istapettilla 🥲
@@Dontworry..7 സെഗ്മെന്റിൽ ഈ വിലക്ക് കിട്ടുന്ന മികച്ച മൂന്ന് ബൈക്ക് ഇത് മാത്രമേ ഉള്ളു
ഏത് ബൈക്കും ലോങ്ങ് ലൈഫ് നിക്കും... അത് നമ്മൾ നോക്കുന്നത് പോലെ ഇരിക്കും...
@@motozan thanks bro❤️
Ronin വന്നപ്പോൾ ഇവനെ തിരിഞ്ഞു നോക്കാതെ ആയി tvs
RTR 200 is far better than Ronin.
Rtr an nallath Ronin kollulaaa
Ronin nu wheel base കുറവാ.
പൊട്ട bike ആണ് അത്
Alla bro ronin nalla vandiyanu aa vandi oodichal ishtapedum nammakk ippo ronin vannond rtr sale kuravaneyy
Ronin nalla vandiyanu 1yr ayi kude ind 45+mileage ulla nalla cruiser bike
❤🦋
Milleage attra kettum
35-39kmpl
Ns 200 RTR നെ തൂക്കി... ഇപ്പൊ ns തന്നെ കിടു എല്ലാം കൊണ്ടും.. Rtr 4v deserved an update asap
True
N160 cheyyu
New one chyam..
Bro milege eathra kittum
Mileage nokkanda nalla vandi an
Maryadhakke odicha oru 47 to 49 engane anelum 40 45 kittum
Usd fork illa
Yess 😑