അതിസമ്പന്നരാകാൻ നാഗദേവതയുട ധ്യാന മന്ത്രം || DR K V SUBHASH THANTRI | PRANAVAM |

Поділитися
Вставка
  • Опубліковано 21 жов 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    9207292824,9744577801 Dubai 971505480666

КОМЕНТАРІ • 226

  • @petsjj9345
    @petsjj9345 3 роки тому +9

    ഇ മന്ത്രങ്ങൾ എഴുതികാണിച്ചുകൂടെ ജനങ്ങൾക്കു ഉപകാരപ്രേടമാകും

  • @pasreedharpanicker8719
    @pasreedharpanicker8719 2 роки тому +5

    മന്ത്രംപറയുമ്പൊൾ അത് എഴുതി കാണിച്ചാൽ എഴിതിയെടുക്കാൻ വളരെ എളുപ്പമായിരുന്നു.അങ്ങനെയാണ് മറ്റുളളവർ ചെയ്യുന്നത്.

  • @dhanushadhanu8682
    @dhanushadhanu8682 3 роки тому +3

    സാർ ചൊല്ലി തന്ന മന്ത്രം ചൊല്ലാറുണ്ട്. രാഹു ദശയിലാണ് ഞാൻ ഇപ്പോൾ. ഈ മന്ത്രം തന്നതിന് വലിയ നന്ദി 😘

  • @sreedev..
    @sreedev.. 3 роки тому +1

    സർ പുതിയ പുതിയ അറിവ് . ഈ ചാനൽ കാണുന്ന പ്രേക്ഷകർക്ക് പകർന്ന് തരുന്നതിൽ ഒരു പാട് നന്ദിയുണ്ട് സർ🙏🙏🙏

  • @SunilKumar-lk8uz
    @SunilKumar-lk8uz 3 роки тому +1

    കാവിനെ കുറിച്ചുള്ള ഇത്ര നല്ല അറിവു പകർന്നു തന്ന സാറിനെ ഭഗവാൻ രക്ഷിക്കട്ടെ നന്ദി🙏🙏🙏

  • @thankamanipillai3085
    @thankamanipillai3085 4 роки тому +24

    Sir, താങ്കളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് മന്ത്രങ്ങൾ discription ബോക്സിൽ കൊടുത്താൽ നന്നായിരുന്നു.

  • @rajum7357
    @rajum7357 4 роки тому +58

    സർ ഈ മന്ത്രം കാണുന്ന രീതിയിൽ എഴുതി അങ്ങ് ചോല്ലിയാൽ ജനങ്ങൾക്ക് വളെരെ പ്രയോജനകരം ആകും ആക്ഷര തെറ്റ് ഇല്ലാതെ മനസിലാക്കും എന്ന് രാജു ഹരിപ്പാട്

    • @midhunpanicker5069
      @midhunpanicker5069 4 роки тому +3

      Thagu.sar

    • @lcprl3196
      @lcprl3196 3 роки тому +23

      പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
      ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

    • @DxR_07
      @DxR_07 3 роки тому

      @@lcprl3196 🙏

    • @Its_nagato_Chan
      @Its_nagato_Chan 2 роки тому +1

      🙏🏿🙏🏿🙏🏿🙏🏿

  • @manojnair976
    @manojnair976 4 роки тому +5

    സാർ പറഞ്ഞത് സത്യം ആണ് കാവും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് തന്നെ ആണ് ജൻമനാ അങ്ങനെ ഒരു ഭാഗ്യം ലഭിച്ച ആൾ ആണ് ഞാൻ

  • @3oranges4
    @3oranges4 4 роки тому +15

    ഓം നമോ ഭഗവതെ ഓം
    പിൻഗലം വാസുകിമ് ശേഷപദ്മനാഭം ച
    കമ്പലം ശങ്കപാലം ധൃതരാഷ്ട്രം
    തക്ഷകം കാളിയം തഥാ ..
    16 times...

  • @gireeshkottayam9972
    @gireeshkottayam9972 3 роки тому +5

    ithu correct ano sir ?
    ഓം നമോ ഭഗവതേ ഓം
    പിങ്ഗളം വാസുകിം ശേഷപദ്മനാഭം ച
    കമ്പലം ശങ്കപാലം ദൃതരാഷ്ട്രം
    തക്ഷകം കാളിയം തദാ

  • @tgreghunathen8146
    @tgreghunathen8146 2 роки тому +1

    Good സന്ദേശം.. സർ. 🙏🙏🙏.

  • @SoumiMathew-n7x
    @SoumiMathew-n7x 10 місяців тому

    Sir, sarppadhoshum. Ano njagal anubavikkunnath. Soumi puradum, saji chothi, Shane avittum.

  • @deepiikasr3125
    @deepiikasr3125 4 роки тому +4

    വളരെ നന്ദിയുണ്ട് Sir Thanks 🙏🙏🙏🙏
    സാർ ഗ്രഹനില അനുസരിച്ച് (ജീവിത വിജയത്തിന്. ഇഷ്ട്ട മംഗല്യ സിദ്ധിക്ക് ) ജപിക്കേണ്ട മന്ത്രം കൂടി പറഞ്ഞു തരുമോ

  • @remeshkrishnan1261
    @remeshkrishnan1261 4 роки тому +4

    നമസ്തേ..വളരെ നന്ദിയുണ്ട് സർ..ഇത് പോലെയുള്ള അറിവുകൾ പകർന്നു നൽകുന്നതിന്..സർ പറഞ്ഞതു പോലെ 18 ചെറു നാരങ്ങ വാഴ നാരിൽ കോർത്ത് 3 ദിവസം ഗണപതി ഭഗവാന് ചാർത്തുകയും ഗണപതി ഹോമം നടത്തുകയും ചെയ്തു..അത്ഭുതപ്പെടുത്തുന്ന ഫലമാണുണ്ടായത്..കീറാമുട്ടിയായിരുന്ന എൻറെ സാമ്പത്തിക പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ സാധിച്ചു..ഉടനെ തന്നെ സാറിനെ കാണാൻ വരുന്നുണ്ട്..

  • @santhoshsrd2961
    @santhoshsrd2961 4 роки тому

    Sir,Societykku upakarappedunna inganeyulla Dyanamandrangal paranju tharunna Angakku Orayiram thanks.Ethokke Puthiya Puthiya arivukalanu sir.

  • @PraveenKumar-op4zq
    @PraveenKumar-op4zq 2 роки тому

    ഗുരുനാഥാ എനിക്ക് ജ്യോതിഷവും പൂജാവിധികളും പഠിക്കാനുള്ള അവസരം തരുമോ അങ്ങയുടെ കൂടെ നിന്ന്

  • @jayakumariammas5591
    @jayakumariammas5591 6 місяців тому

    Kanyavintay doshatinu pariharam parayamo guruji

  • @anildeepa8480
    @anildeepa8480 4 роки тому +3

    🙏🙏🙏ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏

  • @indirapk868
    @indirapk868 4 роки тому +2

    Thank you sir for the valuable guidence 🙏🙏🙏

  • @sujithsuresh4969
    @sujithsuresh4969 3 роки тому

    Angaye Pole ulla aalukaleyanu janangalkku aavishyam 🙏🙏🙏🙏🙏

  • @PhotonShower
    @PhotonShower 4 роки тому +5

    your channel is brilliant. thank you for sharing this wonderful knowledge.

  • @ajithv6279
    @ajithv6279 4 роки тому

    Sir paranjathu aarum parayaatha kaaryamaanu. Lokathinte nanmayum agrhikkunna thangalkku.valiya nanmayundaakum.thank you sir.

  • @jithin-cu2gj
    @jithin-cu2gj 3 роки тому

    Udhishta karyasidhikaayi ethu naaga mantram aanu chollendathu thirumeni. Please reply thirumeni

  • @Ecstatic28
    @Ecstatic28 Рік тому

    ഓം നമോ ഭഗവതേ ഓം
    പിംഗലം വാസുകീം ശേഷ പത്മനാഭം ചഃ
    കമ്പളം ശങ്കബാലം ദൃതരാഷ്ട്രം
    തക്ഷകം കാളിയം തഥാ

  • @swastikcochin1258
    @swastikcochin1258 4 роки тому +5

    കാവുകളും മറ്റും സംരക്ഷിക്കപെടേണ്ടതാണ്
    തൃസന്ധ്യക്ക് തിരിതെളിച്ച് വേണ്ട പരിപാലനം ചെയ്ത് സംരക്ഷിക്കപെടേണ്ടതാണ്
    പ്രകൃതിയുടെ വരദാനമാണ്
    എന്നാൽ ഏതിലും വരുമാനം കാണുന്ന മലയാളി ഇന്ന് ഒരു പിടി മണ്ണ് പോലും സംരക്ഷിക്കുന്നില്ലാ
    വലിയ സൗധങ്ങളും ആഡംബരങ്ങളിലും അവൻ രമിച്ച് പോയിരിക്കുന്നൂ
    കുറച്ച് സ്ഥലം മരങ്ങളും ചെടികളുമായി കിടന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ മക്കൾ അത് വെയസ്റ്റ് ഇടുവാനുള്ള ഏരിയയാക്കി മാറ്റും
    കാവുകൾ കുളങ്ങൾ ഇതെല്ലാം സംരക്ഷിക്കപ്പെടണം
    താങ്കൾ ഇന്ന് അവതരിപ്പിച്ച എപ്പിസോഡ് കാണു
    ന്നവർക്ക് പ്രചോദനമായി തീരട്ടെ എന്ന് ആശംസിക്കുന്നു

  • @santhoshsrd6644
    @santhoshsrd6644 3 роки тому +3

    പ്രിയ ഗുരുനാഥനു നമസ്കാരം

  • @sajithankappan9501
    @sajithankappan9501 4 роки тому +1

    താങ്കളുടെ മെസേജിന് . നന്ദി

  • @cdpavin
    @cdpavin 4 роки тому +7

    Sir..
    കാപ്പിരി മുത്തപ്പനെ കുറിച് ഒന്നു വിവരിച് തരാ േമാ. ഇതിനെ കുറിച്ച് എന്നെങ്കിലുo ഒരു വിഡിയോ ചെയ്യുമോ. Pls

  • @lathikak5070
    @lathikak5070 4 роки тому +1

    എൻ്റെ ഗുരുവിന് നന്ദി

  • @sureshkumark6686
    @sureshkumark6686 4 роки тому +48

    പിങ്കള൦ വാസുകിം ശേഷപദ്മനാഭം ച
    കമ്പലം ശങ്കപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

    • @rajant5361
      @rajant5361 4 роки тому +2

      സർപ്പ ബലി എന്താ ആണ് അത് അറിയാൻഒരു ആഗ്രഹം കർണാടകയില് സുബ്രമന്യൻ ക്ഷേത്രത്തിൽ സർപ്പ ബലി ഉണ്ട് . പിന്നെ നമ്മുടെ ക്ഷേത്രങ്ങ ളിൽ കാണുന്ന വ്യാളി മുഖത്തെകുറിച്ചും പ്രണവത്തിൽ ഒന്ന് പറഞ്ഞു തരണം

    • @ashok-cy2sw
      @ashok-cy2sw 4 роки тому

      നന്ദി..

    • @tinuzara4197
      @tinuzara4197 4 роки тому

      അഞ

    • @tinuzara4197
      @tinuzara4197 4 роки тому

      @@rajant5361 )

    • @tinuzara4197
      @tinuzara4197 4 роки тому

      @@rajant5361 4

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @binis3506
    @binis3506 4 роки тому +4

    പിതൃ ദോഷ പരിഹാരത്തിന് എന്താണ് ചെയ്യേണ്ടതെന്ന് ഒരു video ചെയ്യാമോ sir

  • @sushamabalan7637
    @sushamabalan7637 4 роки тому +1

    Namasthe Sir, 'Sathyam....Sivam...Sundaram'

  • @sulekhak9147
    @sulekhak9147 4 роки тому +1

    Nalla arivukal. Thanks

  • @anupriyamahesh1481
    @anupriyamahesh1481 4 роки тому

    Thnk u very much sir...e karyam naan chodhichirunu

  • @etworld5441
    @etworld5441 3 роки тому

    Ethu rahur dosham allathavarkkum jepikkamo

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    നന്ദി, നന്ദി സാർ....

  • @manikandang6764
    @manikandang6764 4 роки тому

    നമസ്ക്കാരം ഗുരുനാഥാ

  • @subhanandu2659
    @subhanandu2659 4 роки тому +1

    നീരജ്
    അത്തം
    April 09 1990
    സമയം/ജനന സ്ഥലം: 06:59 pm/ Dubai
    സ്ഥലം: മാഹി
    ജോലി,വിവാഹം,വീട്

  • @sanjantech7405
    @sanjantech7405 5 місяців тому

    നമസ്കാരം

  • @akhilraj8785
    @akhilraj8785 2 роки тому

    Is it good to chant 108 ashtothari in home everyday

  • @dresspatterns
    @dresspatterns 2 роки тому

    Kada bathyatha Maran enthanu cheyuka

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 роки тому +2

    Thanks sir, god bless you

  • @Isaac-p8b
    @Isaac-p8b 3 роки тому

    19.2. 1961 അശ്വതിനു ക്ഷത്രം 4 PM എന്റെ ദുരിതങ്ങൾ മാറുമൊ ദയവായി മറുപടി പറയുമൊ

  • @bindurnair2718
    @bindurnair2718 4 роки тому +1

    Sir , can u plz tel me the present graha nilla of me 28.8.1966 5.30am.

  • @a.haria.hari.659
    @a.haria.hari.659 4 роки тому

    Sir paranja pala karyangal injan following cheyyunnund.ekadeepam,saniswara manthram,pithru vazhipadu thudangiyava.ente dharma devatha ammayudethannu.achante achante dharma devathaye preethi peduthannam ennu thangal paranjuvallo pakshe muthasante dharma devathayum avarude amma vazhiyanu varunnathu.appol adheyvathe vaangiya mathiyo? Marupadi episodil kude tharanne

  • @santhavenu4007
    @santhavenu4007 3 роки тому +1

    നന്ദി സർ

  • @sujathaanilal8980
    @sujathaanilal8980 Рік тому

    നമസ്കാരം സാർ 🙏🙏🙏

  • @santhoshsp4233
    @santhoshsp4233 4 роки тому +2

    മന്ത്രങ്ങൾ എഴുതിക്കാണിച്ചാൽ വളരെ ഉപകാരമായിരുന്നു ...

  • @athiraponnu9567
    @athiraponnu9567 Рік тому

    Namaste

  • @DileepKumar-hb7ck
    @DileepKumar-hb7ck 3 місяці тому

    ഇത് ഡിക്രിപ്ഷനിൽ ഇടാമോ

  • @santhoshKumar-nm7my
    @santhoshKumar-nm7my 2 роки тому

    Namasthe, sir

  • @jyothishaks9201
    @jyothishaks9201 3 роки тому

    Namaskkaram sr🙏🙏🙏🙏🙏

  • @Praveen9w
    @Praveen9w 4 роки тому +2

    Can someone type this mantra in the comments box, thanks.

  • @സജീവ്കെ.എം
    @സജീവ്കെ.എം 4 роки тому +9

    മൃത്യുഞ്ജയ മന്ത്രം ചൊല്ലാൻ പറ്റുമോ സ്വാമി ഇതിനെ കുറിച്ച് ഒരു സന്ദേശം ഇടുമോ

  • @Imp-s9b
    @Imp-s9b 4 роки тому +3

    One more mantram added in my book.....thank u sir🙏

  • @pradeepma6867
    @pradeepma6867 3 роки тому

    നമസ്കാരം ഗുരു നാഥാ ❤❤❤🙏🙏🙏

  • @rajeeshp.p4787
    @rajeeshp.p4787 4 роки тому

    Ashwarooda moolamantham paranjutharumo

  • @ashok-cy2sw
    @ashok-cy2sw 4 роки тому

    നന്ദി..

  • @anilkumarkp4184
    @anilkumarkp4184 3 роки тому

    Namaskram sir

  • @pmb4295
    @pmb4295 4 роки тому

    Nanni. Ethu rahur Dasha ellathavarkkum chollamo

  • @preethap8183
    @preethap8183 4 роки тому

    ഓം ഗുരുഭ്യോ നമഃ

  • @jishasathyan4545
    @jishasathyan4545 4 роки тому +4

    Thankyou sir...🙏🙏🙏🙏

  • @shaijugopinathan401
    @shaijugopinathan401 4 роки тому

    Shaiju ... kollam.. karthika 20.8.1984 5.15am time onnu parayumo sir plzz sarinte ellaa parupadiyummm kanarunduu nalla thanu..

  • @hyderabadkallada3055
    @hyderabadkallada3055 3 роки тому

    Pinkalam vasukim
    Sesha padmanabham ja
    Kambalam sankapalam
    Dhridhrashtram thakshakam
    Kaliyam tha tha
    Ingalayalle swamy

    • @preethiraj4441
      @preethiraj4441 3 роки тому

      പദ്മനാഭം ച ആണ്

  • @laijyleenus
    @laijyleenus 4 роки тому

    Hi sir
    Laijy, pooyam nakshatram
    18/05/1991 7.35pm
    Ore joliku vendi ... Undane kittumo ennu pnnu parayumo sir

  • @geethajayakumar1568
    @geethajayakumar1568 2 роки тому

    നമസ്കാരം,,,സാർ,,,🔥,,,,,🔥,,,,,🔥,,,,,🔥,,,_,🔥

  • @renjiniramesh6430
    @renjiniramesh6430 4 роки тому

    അടിപൊളി

  • @shibinps1186
    @shibinps1186 4 роки тому

    Deepti,
    10/11/1989,. 5:30p.m, Chengannur
    Uthrittathi nakshatram..jolide karym parenju terumo sir..

  • @shaliniks119
    @shaliniks119 4 роки тому

    Vivahaporutham ellathe kettoyal dosham maran enthu cheyyanam

  • @valsalasudhan9242
    @valsalasudhan9242 3 роки тому

    👍👍👍നമസ്കാരം സർ 🙏🙏🙏

  • @lakshmilachu39
    @lakshmilachu39 4 роки тому

    Pradana vathalintea purathu ganapathi bhagavante photo vekkamo

  • @geethamadhu3326
    @geethamadhu3326 4 роки тому

    Non veg kazicha divasam kulichit chollamo dyanamathram

  • @ArunArun-ov2nw
    @ArunArun-ov2nw 4 роки тому +2

    Sir ജങ്ങളുde abalathil ഉത്സവത്തിന് കോടി ഏറി kayigal ഉത്സവം തിരുനതിന് മുപ്പ്‌ അടുത്ത് ഇവിടെ ഏകിലും ഒരു മരണം നടനിരികും കാരണം ഇതായിരിക്കും 5 വർഷമായി എങ്ങനെ നടകുനൂ

  • @varalakshmiadithyan7396
    @varalakshmiadithyan7396 4 роки тому +4

    Thank u sir, അനന്തോ വാസുകി ശേഷ പത്മനാഭശ്ച കംബല
    ധൃതരാഷ്ട്ര ശംഖപാലാ തക്ഷക കാളിയസ്തഥാ
    ഇതു ഞാൻ മിക്കദിവസങ്ങളിലും ഒരു തവണ ചൊല്ലാറുണ്ട്, ഇതു ചൊല്ലിയാൽ സർ പറഞ്ഞ ധ്യാന മന്ത്രത്തിന്റെ ഫലം കിട്ടില്ലേ 🙏🙏🙏🙏🙏

  • @aradhyaadharv732
    @aradhyaadharv732 3 роки тому +1

    Om namo bhagavathe om

  • @achzimb5855
    @achzimb5855 4 роки тому

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @papercraftwitharyan7561
    @papercraftwitharyan7561 4 роки тому +2

    Sir, ende husbandinu business chaidu ellam nazhtapettu ippol kadathil mungiyirikukayanu. Joliku try chaiyunnundu adum kittunila endu chayanamennu ariyilla jeevikan oru vazhiyum kanunnilla. Nan sirnda vedio ellam kanarundu dayavuchaidu eniku margam theliyichu tharam. Ende husbandinde date of birth Manoj. P
    Date of birth- 17-05-1970
    Date of time- evening 4.15 p. m.
    Star- atham

  • @ajayakumarcr6789
    @ajayakumarcr6789 4 роки тому

    നന്ദി

  • @lakshmilachu39
    @lakshmilachu39 4 роки тому

    Sir,evideyanu thamasikkanathu

  • @krishnarajr6041
    @krishnarajr6041 4 роки тому

    ശ്രീ മഹാവിഷ്ണു ഭാഗവാനെ എപ്രകാരം ഒരു ഗൃഹസ്ഥാശ്രമിക്ക് ഉപാസിക്കാം എന്നുള്ള അറിവ് തരാമോ

  • @jayaanil3485
    @jayaanil3485 4 роки тому

    Where is the office in Alleppey district?

  • @chellappanpilla7248
    @chellappanpilla7248 4 роки тому +1

    സത്യം സത്യം,

  • @SaliniPs-bb5vm
    @SaliniPs-bb5vm 3 місяці тому

    🙏🙏🙏🙏🙏

  • @Praveen9w
    @Praveen9w 4 роки тому

    Very good

  • @geethamanilal5835
    @geethamanilal5835 8 місяців тому

    🙏🙏🙏

  • @lakshmilachu39
    @lakshmilachu39 4 роки тому

    Nagadevada pooja cheyyanudu

  • @vinuneethuneethuvinu4949
    @vinuneethuneethuvinu4949 4 роки тому +1

    Neethu- Aswathy
    18.6.1990 , time .2.30 PM
    Kochi
    Sir Job ne kurichu parayamo
    Pls🙏🙏🙏

  • @deepanair4852
    @deepanair4852 4 роки тому +1

    Thank u ..

  • @babunatarajan2530
    @babunatarajan2530 4 роки тому +1

    വെരി ഗുഡ് 👍👍👍

  • @rohinikrishna6122
    @rohinikrishna6122 4 роки тому

    കുജ-രാഹു സന്ധിയും പരിഹാരവും പറഞ്ഞു തരുമോ

  • @sanjantech7405
    @sanjantech7405 5 місяців тому

    👏

  • @arunbalan3194
    @arunbalan3194 4 роки тому

    Arun
    Utram nakshatram, Kozhikode
    03/01/1994,4.45 pm
    Joli veedu vivaham

  • @jayankt2803
    @jayankt2803 4 роки тому

    Thank u for good information

  • @rekhababu5051
    @rekhababu5051 4 роки тому

    Adarsh chothinakshatram date 28.3.2005 time 5.31am education and bhavi

  • @noushadnoushu5874
    @noushadnoushu5874 2 роки тому

    Nousha atham 🙏🙏🙏🙏🙏🙏🙏🙏🙏

  • @sradhakrishnapillai2583
    @sradhakrishnapillai2583 4 роки тому +2

    കടം കൊടുത്ത പണം തിരികെ കിട്ടാനുള്ള മാർഗ്ഗമുണ്ടോ?

  • @suveeshsimthsuveesh1151
    @suveeshsimthsuveesh1151 4 роки тому

    17.9.1983വിവാഹം നടക്കുമോ ജീവിതത്തിൽ ഉയര്ച്ച ഉണ്ടാകുമോ പരിഹാരങ്ങൾ പറയുമോ

  • @aj6227
    @aj6227 4 роки тому +1

    🙏🙏🙏അജയൻ തിരുവനന്തപുരം 5. 5, 1991
    4am

  • @kcsudhakar2907
    @kcsudhakar2907 4 роки тому

    Sudhakar dt 24 09 1967,palaghat dist, 7.46pm,Rohini.phalam pratheekshayodai Thankyou