മുഅ്മിനായ മനുഷ്യന് ഉണ്ടാവാൻ പാടില്ലാത്ത നാല് സ്വഭാവങ്ങൾ

Поділитися
Вставка
  • Опубліковано 29 сер 2024
  • പുതിയ പ്രഭാഷണങ്ങള്‍ പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉
    / @zahramediaspeechofsal...
    സംസാരിക്കുമ്പോൾ സൂക്ഷിക്കുക I ഉസ്താദ് സാലിം ഫൈസി കൊളത്തൂർ | New Malayalam Islamic Speech by Faizy
    • ഉസ്താദ് സാലിം ഫൈസി കൊള...
    മുഅ്മിനായ മനുഷ്യന് ഉണ്ടാവാൻ പാടില്ലാത്ത നാല് സ്വഭാവങ്ങൾ
    • മുഅ്മിനായ മനുഷ്യന് ഉണ്...
    സമസ്തയുടെ സൽപാന്താവ് I Usthad Salim Faizy Kolathur I കേള്‍ക്കേണ്ട പ്രഭാഷണം I Super Islamic speech
    • സമസ്തയുടെ സൽപാന്താവ് I...
    LOCKDOWN പ്രഭാഷണം| വിഷമ ഘട്ടത്തിൽ രക്ഷകൻ അല്ലാഹു മാത്രം | ഉസ്താദ് ഡോ.സാലിം ഫൈസി കൊളത്തൂർ
    • LOCKDOWN പ്രഭാഷണം| വിഷ...
    Lock down സമയത്ത് ഏറെ സന്തോഷം നൽക്കുന്ന വാക്കുകൾ . Usthad Dr.Salim Faizy Kolathu
    അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് Zahra Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. ©Zahra media
    ©Zahra media
    #Eidspeech#DrSalimfaizykolathoor#lockdownspeech #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr
    #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021

КОМЕНТАРІ • 71

  • @jaferekfaisy
    @jaferekfaisy 4 роки тому +46

    അല്ലാഹു അനുഗ്രഹിക്കട്ടെ,.. നീട്ടിപ്പരത്തിപ്പറയാതെ ആറ്റിക്കുറുക്കി അവതരിപ്പിക്കുന്ന ഉസ്താദിൻ്റെ ശൈലി അഭിനന്ദനമർഹിക്കുന്നു

  • @fashiontrendzshemeer398
    @fashiontrendzshemeer398 4 роки тому +29

    അള്ളാഹു നമ്മളെ മുഅ്‌മിനീങ്ങളിൽ പെടുത്തട്ടെ....ആമീൻ....
    *മറ്റൊരാളെ കുത്തുവാക്ക് പറയാതിരിക്കുക.
    *ശപിക്കാതിരിക്കുക....
    *ദുഷിച്ച വാക്കുകൾ പറയാതിരിക്കുക
    *സഭ്യമല്ലാതത് പറയാതിരിക്കുക

  • @mrvolg8880
    @mrvolg8880 4 роки тому +10

    അള്ളാഹു ഉസ്ത്താദിന് ആരോഗ്യം ഉള്ള ദീർഘായുസ്സ് തരട്ടെ സൂപ്പർ

  • @kuhappu.pulappeesap3810
    @kuhappu.pulappeesap3810 4 роки тому +8

    Allhau.akbar🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @muhammedrasikv8841
    @muhammedrasikv8841 4 роки тому +8

    Aameen

  • @riyaskp8171
    @riyaskp8171 3 роки тому +2

    ഈ സ്പീച്ചിലൂടെ കുറേ അറിവുകളുണ്ട് മാഷാഅല്ലാഹ്‌ അള്ളാഹു സ്വീകരിക്കട്ട

  • @freakmukkam1630
    @freakmukkam1630 3 роки тому +2

    ഉസ്താദിന് അല്ലാഹു ആരോഗ്യ മുളള ദീ൪ഘായുസ് നൽകടേ

  • @Rashidwayanad494
    @Rashidwayanad494 4 роки тому +6

    അൽഹംദുലില്ലാഹ്

  • @swalihvlog2602
    @swalihvlog2602 4 роки тому +2

    Usthade duayil ulpeduthane

  • @ashrafp8241
    @ashrafp8241 4 роки тому +3

    ഉസ്താദെ .എല്ലാ പ്രസംഗവും കേട്ടു .കേൾകാത്ത പ്രസംഗം Pls

  • @hamzakutteeri8806
    @hamzakutteeri8806 4 роки тому +6

    MASAHA ALLAH AAMEEN

  • @muhammedhussainkt246
    @muhammedhussainkt246 4 роки тому +6

    Wa alaikumussalam

  • @mohammedsajeerkv9070
    @mohammedsajeerkv9070 3 роки тому +2

    الله اكبر اكبر الله اكبر لا إله إلا لله ولله اكبر الله اكبر و لله لحمد

  • @worldofart9677
    @worldofart9677 4 роки тому +4

    امين

  • @munneriritty1296
    @munneriritty1296 4 роки тому +3

    Ameen🤲🤲

  • @kaderkutty
    @kaderkutty 4 роки тому +5

    അസ്സലാമുഅലൈക്കും എപ്പോഴും ദുഴയിൽ ഉൾപെടുത്തുക

  • @aliawaany3996
    @aliawaany3996 4 роки тому +2

    الحمدلله ماشاءالله تبارك الله

  • @mujeebrahmankkmujeebrahman7531
    @mujeebrahmankkmujeebrahman7531 4 роки тому +7

    MASHA ALLAH

  • @trafficm4035
    @trafficm4035 4 роки тому +2

    Ameen ameen ya rabbel alameen

  • @nassernasserp482
    @nassernasserp482 2 роки тому +1

    ഉപകാരപ്രദമായ അറിവുകൾ...
    ആൽത്മ സംസ്കരണം ...
    ഈമാൻ നീക്കികളയുന്ന കാര്യങ്കൾ..
    Zina..drinks...
    അശ്ീലദൃശ്യങ്ങൾ...കാണുന്നത് ...
    വിശദമായി ustadilninnum പ്രതീക്ഷിക്കുന്നു..
    Jazakallah

    • @jasirjasir2789
      @jasirjasir2789 2 роки тому

      Endaummaak sugamilla osfitalilanduachiyan 😭

  • @trafficm4035
    @trafficm4035 Рік тому

    Alhamdhulillah

  • @siyababida6565
    @siyababida6565 3 роки тому +3

    الحياء شعبة من الايمان💞

  • @saifuddinsalam1075
    @saifuddinsalam1075 4 роки тому +3

    തെസ്‌ലം ലിസാനക്.., ജസാക്കുമുള്ള ഖൈർ

  • @asna9167
    @asna9167 4 роки тому +2

    ആമീൻ

  • @suhailyahiya2410
    @suhailyahiya2410 Рік тому

    Alhamdulillah

  • @suharaskitchen4595
    @suharaskitchen4595 4 роки тому +4

    Allahu usthadin arogyam afiyath nalgate,.. aameen,cheriya class othiri karyam manasilaki tharunnu..a lot of thanks our Allah

  • @sajnabasheer7759
    @sajnabasheer7759 4 роки тому +2

    Good Masha Allah

  • @noorjimohamed6402
    @noorjimohamed6402 4 роки тому +1

    Wa Alikum Musalam 🤲🤲👍👍👍👍 Masha Allaha

  • @sadiqueali4724
    @sadiqueali4724 4 роки тому +4

    Good

  • @suharabikkr4402
    @suharabikkr4402 2 роки тому

    മാഷാ അല്ലാഹ് 🤲🤲🤲🤲

  • @shanafathima4161
    @shanafathima4161 2 роки тому

    Useekum be dua

  • @pulluparambanviogs9443
    @pulluparambanviogs9443 4 роки тому +3

    Super

  • @muhammedunais4639
    @muhammedunais4639 2 роки тому

    Swallallahu alaihi wa sallam

  • @adhilkasab9647
    @adhilkasab9647 2 роки тому

    👍👍

  • @maimumaimu1109
    @maimumaimu1109 3 роки тому +2

    എന്റെ ഉമ്മാ എന്നോട് പറയാറുണ്ട് 😭😭

    • @ummervp
      @ummervp 2 роки тому

      സാരമില്ല ഈ വീഡിയോ കാണിച്ച് കൊടുക്ക്

    • @ummervp
      @ummervp 2 роки тому

      പടച്ചവൻ നല്ലത് ചെയ്യാനും ചീത്ത ഒഴിവാക്കാനും തൗഫീഖ് നൽകട്ടേ

  • @ayishabeevi7251
    @ayishabeevi7251 4 роки тому +2

    🤲🤲

  • @user-bq1cs8qm3q
    @user-bq1cs8qm3q 4 роки тому +2

    🤲🤲🤲

  • @adhilkasab9647
    @adhilkasab9647 2 роки тому

    👍👍👍

  • @achuvlog934
    @achuvlog934 4 роки тому +2

    😘😘🤲🤲🤲

  • @sakeenatv9631
    @sakeenatv9631 2 роки тому

    Alhamdulillah duga elolpeduttugausttady

  • @muneerkavil4083
    @muneerkavil4083 4 роки тому +1

    Ameen🤲🤲🤲😂😂😂⚘

  • @abdulbari9959
    @abdulbari9959 4 роки тому

    💞

  • @khathijammaannethody3386
    @khathijammaannethody3386 4 роки тому +1

    I'm

  • @mapilapattukal4430
    @mapilapattukal4430 2 роки тому

    ഞാന് പലരെയും ആക്ഷേപിച്ച് സംസാരിക്കാറുണ്ട് പടച്ചോൻ അതിനെല്ലാം എനിക്ക് തിരിച്ചു തരുന്നുമുണ്ട്

    • @muhammedshejis2101
      @muhammedshejis2101 2 роки тому

      Athengane 🙄

    • @mapilapattukal4430
      @mapilapattukal4430 2 роки тому

      @@muhammedshejis2101 മറ്റുള്ളവർ എന്നെ പരിഹസിക്കുന്ന പോലെ എനിക്ക് തോന്നുന്നു ആരും എന്നോട് കൂടുതൽ അടുപ്പം കാട്ടാറില്ല എന്റെ ചില കൂട്ടുകാർ ഒഴിച്ച് ജോലി ചൈയ്യുന്ന സ്ഥലത്ത് വരെ ഞാനാണ് ഏറ്റവും താഴ്ന്ന പണി എടുക്കേണ്ടി വരുന്നു

    • @muhammedshejis2101
      @muhammedshejis2101 2 роки тому

      @@mapilapattukal4430 അറിഞ്ഞ് കൊണ്ടാണോ അതോ..അറിയാതെ അന്നോ.മറ്റുള്ളവരെ കുറിച്ച് ആക്ഷേപിച്ച് സംസാരിക്കുന്നത്

    • @mapilapattukal4430
      @mapilapattukal4430 2 роки тому

      ഞാനാരെയും കാര്യമായിട്ട് ആക്ഷേപിക്കാറില്ല തമാശക്ക് വേണ്ടിയാണ് അന്ന് ആക്ഷേപിക്കാരുണ്ടായിരുന്നട് അങ്ങനെ പറയുംബോഴും എന്റെ മനസിൽ അവരോട് ബഹുമാനം ഉണ്ടാകുമെങ്കിലും ഞാനത് വാകിലോ പ്രവറ്തിയിലോ കാണിക്കാറില്ല

    • @muhammedshejis2101
      @muhammedshejis2101 2 роки тому

      @@mapilapattukal4430 too njnm angane ആയിരുന്നു,എനിക്ക് തോന്നി padachone നമുക്ക് തന്നെ തിരിച്ച് തരും എന്ന്,njn വളരെ അധികം ശ്രദ്ധിക്കാറുണ്ട്,ഓരോ വാക്കിലും but deshyam വന്നാൽ padane,

  • @zainuxl7418
    @zainuxl7418 2 роки тому

    നിങ്ങളുടെ പ്രണയ വിവാഹത്തെ കുറിച് ഒരു പ്രഭാഷണം ഞാൻ ശ്രദ്ധിച്ചു വിവരമിലാത്ത എന്റെ ഒരുചോദ്യം നബിയെ കദീജ ബീവി പ്രണയിച്ചല്ലേ കെട്ടിയത് പ്രണയ വിവാഹം ഈകാലത് പരാജയമാണ് സമ്മതിക്കുന്നു പ്രണയം അന്നുമുണ്ട് എന്ന് നിങ്ങൾ സമ്മതിച്ചു തരുമോ?

  • @manmon810
    @manmon810 4 роки тому

    Usthadhinte Contact no tharumo

  • @muhammedsabith7771
    @muhammedsabith7771 3 роки тому +2

    അൽഹംദുലില്ലാഹ്

  • @kitetipssixth794
    @kitetipssixth794 4 роки тому +2

    Alhamdulillah

  • @jashkaca9741
    @jashkaca9741 2 роки тому

    Aameen

  • @busharatpmala873
    @busharatpmala873 4 роки тому +1

    Super

  • @rahmathkk2782
    @rahmathkk2782 4 роки тому +1

    അൽഹംദുലില്ലാഹ്