#BBMTaskMoments

Поділитися
Вставка
  • Опубліковано 26 кві 2022
  • #BBMTaskMoments 'ഞങ്ങൾ നവീൻ കാട്ടാക്കട & ശശികല കാട്ടാക്കട' റിസോർട്ടിൽ വന്നെത്തിയ റോബിൻ-ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 221

  • @ilasworld
    @ilasworld 2 місяці тому +84

    season6 le task തുടങ്ങിയപ്പോ ഇത് തിരഞ്ഞു പിടിച്ചു കാണാൻ വന്നതാണ്. എന്ത് രസമായിരുന്നു. എല്ലാവരും ജീവിക്കുകയായിരുന്നു.. excellent

  • @maluttyponnutty3984
    @maluttyponnutty3984 Рік тому +243

    ഇതുകാണുമ്പോളാണ് ഇപ്പത്തെ സീസൺ ലെ ഈ ടാസ്ക് വൻ ശോകം ആണെന്ന് തോന്നുന്നത് 😣😣

  • @joannasusan-qx2yg
    @joannasusan-qx2yg 2 місяці тому +44

    Anyone after bb6 hotel task😁?

  • @rejithkrejith7751
    @rejithkrejith7751 2 роки тому +351

    നവീൻ കാട്ടാകട ശശികല കാട്ടാകട സൂപ്പർ ആയിരുന്നു ഒരുപാട് ഇഷ്ട്ടപെട്ടു😍❤️
    Robin&Dilsha😘

    • @Deydude138
      @Deydude138 Рік тому +1

      Ippo ithokke kanumbo entho oru vishamam🥺

  • @joel.573
    @joel.573 2 роки тому +720

    ഈ ടാസ്ക്ന് ശേഷം Dr ദിൽഷയോട് മനസിലുള്ളതൊക്കെ പറഞ്ഞത് നന്നായി 💯💯

    • @nightbot4890
      @nightbot4890 2 роки тому +1

      Bro entha paranjath?

    • @nightbot4890
      @nightbot4890 2 роки тому +1

      Video link undo?

    • @zarasara8677
      @zarasara8677 2 роки тому +8

      @@nightbot4890 ishtamyirinu enu..oru triangle love nu thalprym ila. Kutikali kalikkan patila serious ayitedthu en.pine thalprymundonn aparnyodu samsaripichu..dilsha ku angne onum illanu parnju.so Robin parnju i deserve better enikini aparna frnd ayit mathi..dilshye ini frnd ayit Kanan patila.angne ninnal fake ayit pokumn

  • @sanjay92175
    @sanjay92175 2 роки тому +363

    അകത്തു വെച്ച് ഒരിക്കലും ഇഷ്ടം പറയില്ല എന്ന് പറഞ്ഞ റോബിനെ ഒറ്റ ടാസ്ക് കൊടുത്തു പറയിപ്പിച്ചു ബിഗ് ബോസ് 😂

  • @athiraamvishnu9790
    @athiraamvishnu9790 2 роки тому +648

    റോബിൻ ന്റെയും ദിൽഷ യുടെയും.. ഇപ്പോഴത്തെ ഈ problems okke മാറി... പഴയത് പോലെ നന്നായി സംസാരിക്കാനും... കൂട്ടുകൂടാനും പറ്റട്ടെ.... നല്ല കൂട്ടായിരുന്ന രണ്ട്പേർ പെട്ടെന്ന് അങ്ങ് മിണ്ടാതെ ആയപ്പോൾ ഒരു വിഷമം

    • @swaderanp5650
      @swaderanp5650 2 роки тому +5

      Sharikum …njan nokunnenne randalum mindiyoonn…aake oru veshamam 🙃😒

    • @its_me_a4326
      @its_me_a4326 2 роки тому +3

      Athe njn valla happy news varumnnulla pratheekshayila🙂🤞

    • @athiraamvishnu9790
      @athiraamvishnu9790 2 роки тому +2

      @@swaderanp5650 may be avar veenddum friends aavumayirikkum

    • @ajaymathew3599
      @ajaymathew3599 2 роки тому

      @@swaderanp5650 avar ennu mindiyo ?

    • @swaderanp5650
      @swaderanp5650 2 роки тому

      @@ajaymathew3599
      ellaaa😢

  • @ninjuz8732
    @ninjuz8732 2 роки тому +346

    നവീൻ കാട്ടാക്കട wife ശശികല കാട്ടാക്കട ❤🔥പൊളി🤩 ജാസ്മിനെ കൊണ്ട് dilsha മാല idichath പൊളിച് 😁😌

  • @fyha6164
    @fyha6164 2 роки тому +630

    Dr ൻ ഒരിക്കലും ചേരാത്തെ ഒരു character ആയി തോന്നി... 😂❤🙌dr💥😻

  • @riniya1806
    @riniya1806 2 роки тому +592

    0:42 ഇന്ന് കാക്ക മലർന്ന് പറക്കും..!!😂❤️
    Jazu റോബിൻ മാല ഇട്ട് കൊടുക്കുന്നു...!!🙌😍 BBM4 king& queen...🔥
    Jaz&rob...🙌🔥

    • @Sunil-cc4er
      @Sunil-cc4er 2 роки тому +20

      അതും അപർണയുടെ കയ്യിൽ നിന്ന് വാങ്ങിച്ച് 😀❤️

    • @krishnapriya5189
      @krishnapriya5189 2 роки тому +3

      😂❤

    • @loki-mk4mn
      @loki-mk4mn 2 роки тому

      ദിൽഷ പറഞ്ഞിട്ട്

    • @riniya1806
      @riniya1806 2 роки тому

      @@loki-mk4mn yea I know but ath jazu accept cheyyum enn ottum vijarichilla...!!🙌

    • @loki-mk4mn
      @loki-mk4mn 2 роки тому

      @@riniya1806 yeah

  • @sirathsirath7247
    @sirathsirath7247 Рік тому +40

    ഇതൊക്കെയാണ് ബിഗ്‌ബോസ് ❤️എത്ര എൻജോയ് ആയിട്ടാണ് കണ്ടത്... 😍

  • @annapremnabas4286
    @annapremnabas4286 2 роки тому +133

    കാട്ടാ😂😂😂😂😂😂...1:24 കാട്ടാളൻ അവിടെ ഇരുന്നോളു 😂😂😂

  • @lyraangelina980
    @lyraangelina980 2 роки тому +256

    Disha and Robin looks like real husband and wife 🥰

  • @sheebaharis964
    @sheebaharis964 2 роки тому +123

    അവർ പ്രേമിച്ചില്ലേലും കുഴപ്പമില്ല ഒന്ന് മിണ്ടിയാൽ മതി

  • @vijaysm38
    @vijaysm38 2 роки тому +83

    Kattakkada family super😂😌
    Dr❤️

  • @soumyajayarajan3842
    @soumyajayarajan3842 2 роки тому +217

    സൂപ്പർ ജോഡി ❤💪കലക്കി 😂

  • @farsanaka7140
    @farsanaka7140 2 роки тому +155

    Dr നല്ല ഒരു പ്ലയെർ ആണ് 😍❤

    • @sami2340
      @sami2340 2 роки тому +3

      Enth player🙄🤔

  • @najmu123
    @najmu123 2 роки тому +124

    ബിഗ്‌ബോസ് ഭാര്യയെ അടിച്ചമർത്തുന്ന ഒരു ക്യാരക്ടർ റോബിൻക്ക് കൊടുത്തിരുന്നെങ്കിൽ പുള്ളി ബിഗ്‌ബോസ് വീട് തകിടം മറി ചിട്ടിരുന്നേനെ 😂

  • @nandhu0011
    @nandhu0011 Рік тому +17

    Ee Robine miss cheyyunnavrundo🥺❤️

  • @nandananandu2967
    @nandananandu2967 2 роки тому +197

    നവീൻ കാട്ടാക്കട &ശശികല കാട്ടാക്കട ജോഡി അടിപൊളി ❣️രണ്ടുപേരും നന്നായി അഭിനേയിച്ചു കാണാൻ റിയൽ husband &wife poleind💗

    • @vishnuleo7955
      @vishnuleo7955 2 роки тому +10

      Blind🤣

    • @brutal0583
      @brutal0583 2 роки тому +3

      @@vishnuleo7955 ഇതും പറഞ്ഞു ഇരുന്നോ 😂

    • @vishnuleo7955
      @vishnuleo7955 2 роки тому +4

      @@brutal0583 blind

    • @Tojo_jzf
      @Tojo_jzf 2 роки тому

      @@vishnuleo7955 veshmam

  • @reneesha_army_official
    @reneesha_army_official 2 роки тому +48

    1:22 Kattalan avde irunnollu😆❤️ Shashikala kattakada pwolichuu🔥🤪

  • @stenytheresa9829
    @stenytheresa9829 2 роки тому +53

    Jasmine robinta wife aayi iyy taskil vannirunenkil pwolichane 💥🔥🔥🔥

    • @saphalya
      @saphalya 2 роки тому +7

      Fire ayene 😂😂

  • @akhilaskumar4329
    @akhilaskumar4329 2 роки тому +42

    0:17 katta 🤣

  • @Marha_creation
    @Marha_creation 2 роки тому +135

    ഇപ്പൊ തന്നെ ഹോട്സ്റ്ററിൽ പോയി വോട്ട് ചെയ്യു...
    Vote for Dr Robin❤
    റോബിൻ ഫാൻസ്‌ പവർ ഇനിയും കാണിക്കണം 🔥🔥🔥

    • @lasnavt5599
      @lasnavt5599 2 роки тому

      Vote cheyyan pattunnillallo

    • @anilachandran4626
      @anilachandran4626 2 роки тому +1

      @@lasnavt5599 biggboss search cheyth chey

    • @lasnavt5599
      @lasnavt5599 2 роки тому +1

      @@anilachandran4626 thankyou 😍

  • @DML-2024
    @DML-2024 2 місяці тому +4

    Season 6 ile tholvi hotel task kand vannatha.. Ithokke aayirunnu task🥰❤ missing Dr Robin..

  • @user-mu2hk6wg5y
    @user-mu2hk6wg5y 2 місяці тому +9

    2024 il kanunnavarundo...

  • @shriliya2530
    @shriliya2530 2 роки тому +64

    Newly couples alle avar.കുറച്ചു കൂടി റൊമാന്റിക് ആവാമായിരുന്നു

    • @Gandhari1234
      @Gandhari1234 2 роки тому +8

      Ippm thanne avrk kayyinn poi.. romantic aayirunel 😮🙂

  • @appu7255
    @appu7255 2 роки тому +19

    1:50 aah njan vallaathe orkkunnu😅 Dr❤️

  • @flutchoph2230
    @flutchoph2230 Рік тому +18

    0:43 dilshede expression oru rekshem illa😂

  • @christy404
    @christy404 2 роки тому +31

    Dr Robin ❤❤

  • @hazi1253
    @hazi1253 2 роки тому +36

    Robin dilsha🥰🥰🥰🥰... Ivar pinakkam Mari onnaya mathyayrnnu☹️.... Nk nalla sangadam.... 😟

  • @mydreammydream4414
    @mydreammydream4414 2 роки тому +23

    Evarr ipoll pinakathill alle avarod onnu samsarikanu para bigg boss 😔😔😪😪

  • @advaitanair8871
    @advaitanair8871 2 місяці тому +4

    Dr Robinum Dilshayum Blessleyum kudi veendum orumichu Bb yil vannal oru positive vibe ayirunnu
    Ipo enganeyayalum avar superb ❤ ayirunnu

  • @adhichikkz5062
    @adhichikkz5062 2 роки тому +73

    Naveen kattakada Sasikala kattakada😂😂😂😂

  • @gamingshortzzzz4480
    @gamingshortzzzz4480 2 місяці тому +3

    S4 is real gem😊

  • @onlyforyou6577
    @onlyforyou6577 2 роки тому +133

    ഇവർ പിണങ്ങി യ പ്പോൾ BB കാണാൻ ഇൻട്രസ്റ്റ് കുറഞ്ഞത് എനിക്ക് മാത്രമാണോ😡dilro 😍💓💓💓

    • @Gandhari1234
      @Gandhari1234 2 роки тому +1

      🙂

    • @sivakami_k
      @sivakami_k 2 роки тому +1

      Athe

    • @lakshmi8457
      @lakshmi8457 2 роки тому +1

      Enikkum 🙂🙂

    • @medlifethan3030
      @medlifethan3030 2 роки тому +3

      Nope ippozha interestaye...najn Dr fan allenu..ippo aave pirinnappo Dr fan ayi...nthoru olipperan dilsha

  • @rejithpkd1723
    @rejithpkd1723 2 роки тому +14

    0:17 കാട്ടാ 😄

  • @ammuzzz423
    @ammuzzz423 Рік тому +8

    ഇതൊക്കെ ആയിരുന്നു ടാസ്ക്. ഇപ്പോൾ ഉള്ള സീസൺ 5ഇൽ എന്തൊക്കെയാണ് അവർ കാണിച്ചുകൂട്ടുന്നത് 😬🤧

  • @shilpa6138
    @shilpa6138 2 роки тому +18

    Ellarum koode group kalichh pavam blessle k yestday task il oru അവസരം polum koduthilaaaa🤐
    Debate task lum daisy ra പുകവലി കാര്യം parayun vicharichit arum അവസരം kodithilaaaa avnte chance serial group ilathakuka ആണ്
    Blessle 🔥🔥

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +48

    ന്തിന് എല്ലാരും ദിൽഷയെ കുറ്റം പറയണ് എന്ന് മനസ്സിലാകണില്യ.. ഒരു റീതിലുള്ള love rlted game ഒന്നും വേണ്ട എന്നും hope ഒന്നും കൊടുക്കണ്ട എന്നൊക്കെ വെച്ചിട്ടാകും ദിൽഷ എപ്പോളും dr നോട് frndsalle എന്ന് ചോയ്ച്ചതും , promise ചെയ്യിച്ചതുമൊക്കെ.. അന്നൊക്കെ അത് കണ്ടു ന്തിനാ എപ്പോളും ഇങ്ങനെ പറയണെ എന്നർന്നു എല്ലാരുടേം cmnt.. ഇപ്പോൾ dr ishtamindarnnu എന്ന് പറഞ്ഞപ്പോൾ ഇതേ audience പറയണത് അവൾ hope കൊടുത്തു, fake love game എന്നൊക്കെയാണ് 🙃.. ഡോക്ടറും ഇത്രേം നാൾ frnds തന്നെയാണ് എന്നല്ലേ അവളോടും പറഞ്ഞിരുന്നെ.. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും accept ചെയ്ത് game concentrate ചെയ്യണംന്നെ ഉള്ളു.. ആരേം കുറ്റം പറയണ്ട കാര്യോന്നുല്ല്യ ശെരിക്കും

    • @novasunil9483
      @novasunil9483 2 роки тому

      Right 💯.
      Idk whether Dilsha is Genuine or Fake
      But innalathe incident nu shesham the comment box is Filled with hatred and negative comments against dilsha .
      Why is it so ?
      Dilsha blesslee yod clear ayit many times paranjittund aval avane engana kanunnathennu.
      Then as she said oralod ishtam thonnunnath thettallla so blesslee propose cheythenn vach avnod distance idanda karym onnula
      Ini Avan aval aduth perumaarumbol kooduthal feelings varunnundel ath Avan direct parayalo to keep a distance from him ennu .
      Secondly, see oru boy yod close ayitt interaction cheythal it doesn't mean that the girl loves him or have feelings for him .
      Ah oru mentality thanne thetttan .
      See chila girls are really close and comfortable around their guy friends.
      And I think dilsha is like that .
      Aval onnu close aayi interact cheythal ath engane love akum .
      Pinne In the case of Dr robin Idk whether she loves him or not but since she said she consider him as a friend that might be the truth .
      Ippo dilsha kk Dr nod angane oru feeling um kanillla athavum angane paranje .
      Also she might be behaving similarly with all her guy friends, does that mean she is in love with all of them
      Such an utter rubbish thought .
      Pinne ival avare use cheyyunnu ,purake nadakkunnu ennanello parayunne , let me ask one thing Dr and Blesslee athra perfect anel why aren't they avoiding her and asking her to keep a distance from them.
      Eppozum mistake girls nte side alla.
      Here Idk who is right or wrong but i just said what i felt.
      Pinne I am also a Blesslee and Dr fan but ee caseil ellarum Dilsha orupad degrade cheyyunnu .
      I don't think it's fair .
      Pinne it's a gaming platform and all the 14 players are cunnning and playing their game .
      Arum avide saints alla .
      So ellarkum avarde plans and tactic und .
      So ellarum ath vach kalikkunnu that's all .
      Ivide dilsha enna contestant mathram endelum cheythal ahn problem .
      It's good to be someone else's fan but that doesn't mean upgrading your fav contestant by degrading the rest of them .
      Anyway let all of them play their game individually and go ahead .
      Hope that the audience with common sense will stop the degrading process.
      !!!!!
      ............

    • @adiza1830
      @adiza1830 2 роки тому +3

      Sherikum eshttam indel ethu kazhinju vitukar aay proposal vekkatte

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +1

      @@adiza1830 Yes

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +5

      @@novasunil9483 exactly..Audience
      ntho blind fanism vech pryne poleya nk thonniye.. Oru fanism illand normalayit irunm show kndal manassilakum dilsha aarkum oru hopum koduthittillan.. Sherikkum innalathe cmnt box kndapom njetti poi.. Kazhinja disom vare dilshs - robin conversation okke ishtanu, gud combo, ennoke prnjoru thanneyanu full hatred cmnts dilshak ethire idane.. only bcz of that today I gave my full votes to dilsha

    • @adiza1830
      @adiza1830 2 роки тому +2

      @@anjanaanjuzz6361 dilshak pedi aayrikam ethoke showde part alle.ethinu purathoru life undallo

  • @bjdufud8493
    @bjdufud8493 2 роки тому +15

    നവീൻ കാട്ടാക്കട & ശശികല കാട്ടാക്കട polichu👌👌😘😘

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 2 роки тому +18

    Dilsha കാട്ടാളൻ അവിടെ ഇരുന്നോളു 🤣🤣🤣🤣🤣🤣
    Dr റോബിൻ. ആ ആ ഞാൻ ഓർക്കുന്നു. അല്ലാതെയും ഓർക്കുന്നു 🤣🤣🤣🤣🤣🤣
    DR റോബിൻ രാധാകൃഷ്ണൻ❤️❤️❤️❤️❤️
    ഈ ടാസ്ക്. No1 ലക്ഷ്മി പ്രിയ ആരുന്നു എന്നിട്ടും പിടിച്ചു ജയിൽ ഇട്ടു. Dr voice 👌👌👌

  • @AGMi777
    @AGMi777 2 роки тому +24

    കാട്ടാ... 😆😆
    കാട്ടാളൻ ഇവിടെ ഇരുന്നോളൂ 😆😆😆

  • @jayasunisha5021
    @jayasunisha5021 Рік тому +22

    After bb5 hotel task…😂

  • @jumanajumi237
    @jumanajumi237 2 роки тому +17

    Dr robin and dilsha adipoliyayittund acting😘😊

  • @amaljoajay6683
    @amaljoajay6683 2 місяці тому +5

    Season 4❤️🔥

  • @ladheedhakhalid469
    @ladheedhakhalid469 Рік тому +9

    Ethra bangiyaayaanu ivar hotel theam avatharippichathu. Ippeazhathe season 5 le bb hotel. Avar enthaanu kaanicchu kootunathu. Aarkum game kalikaan ariyilla. Season 4 kandu padikanam. Ippo athu kaanunathu tanne Robin vannathu kondaanu❤❤

  • @keerthi3002
    @keerthi3002 Рік тому +12

    1 varshathinne shesham veendum recommend le vann kaanunaavar inda enne polle?.... 🌚

  • @meenamalus
    @meenamalus 2 роки тому +18

    ഡോക്ടർ ഒറ്റക്ക് നിന്ന് കളിക്ക്. ദിൽഷയെ പുറത്തിറങ്ങുമ്പോൾ കിട്ടും. ഇപ്പോൾ മിണ്ടാതിരിക്കണ്ട. അത് ഞങ്ങൾക്കും ഒരു വിഷമം ആണ്

  • @vinayath105
    @vinayath105 2 роки тому +15

    Enthokke paranjalum best combo dr.. Dilsha and jasmine🤣🤣

  • @haijarap6145
    @haijarap6145 2 роки тому +15

    റോബിൻ ഫാൻസ്‌

  • @rameesathasni6361
    @rameesathasni6361 2 роки тому +6

    Njn ഓര്‍ക്കുന്നു വല്ലാതെ ഓര്‍ക്കുന്നു...... 😂😂എടി പെരും nunachii..

  • @ashik_akbar
    @ashik_akbar 2 роки тому +43

    Robin 🔥🔥ഡോക്ടർക് ചേരാത്ത character 🥴

  • @aiswaryaachz6174
    @aiswaryaachz6174 Рік тому +7

    Awf ndh neat and clear
    BBs5💔🚶🏿‍♀️

  • @adhil_official6650
    @adhil_official6650 2 роки тому +11

    Robine ishtamullavar undo

  • @farsanaka7140
    @farsanaka7140 2 роки тому +74

    ഈ സുമിത്ര അടുത്ത ആഴ്ച എങ്കിലും നോമിനേഷനിൽ വന്ന മതിയായിരിന്നു 🥲

    • @shimlarahman5418
      @shimlarahman5418 2 роки тому +11

      സുചിത്ര ആണോ

    • @farsanaka7140
      @farsanaka7140 2 роки тому

      അതെ 🤣

    • @farsanaka7140
      @farsanaka7140 2 роки тому

      @Chachu P സോറി മക്കളെ മാറിപോയതാ 🤣

  • @akashn2885
    @akashn2885 2 роки тому +2

    Beautiful couple love you❤💕

  • @vandibranthans3316
    @vandibranthans3316 2 роки тому +33

    Kakakadaa fam 💖

  • @noorafathima8866
    @noorafathima8866 2 місяці тому +2

    സീസൺ 6 ന്റെ ടാസ്‌കിനേക്കാൾ എത്രയോ നല്ലതായിരുന്നു സീസൺ 4 ന്റെ bb hotel....

  • @nandananandu2155
    @nandananandu2155 2 роки тому +21

    Dilsha chechi super
    Super jodi dilsha and Dr ♥️

  • @jo_walker5036
    @jo_walker5036 2 роки тому +6

    ന്റെ പേരിലാ ,ശശികല കാട്ടാളൻ സോറി ശശികല കാട്ടാക്കട 😁😁

  • @anjananv4872
    @anjananv4872 2 роки тому +6

    Dilshayude kattaaa nnulla vili enikk bhayankara ishttayi😘

  • @nandhurnairyamuna7714
    @nandhurnairyamuna7714 Рік тому +5

    കാട്ടാക്കട 🔥🔥🔥

  • @serahjoseph2721
    @serahjoseph2721 2 роки тому +5

    Dr: njn orkunnu... Vallathe orkunnu😂😂

  • @thasni._.5384
    @thasni._.5384 2 роки тому +63

    ദിൽഷ ഇടയിൽ കൂടി ജാസ്മിന് ഇട്ട് താങ്ങിയതാണല്ലേ ജാസ്മിൻ ഒട്ടും പ്രധീക്ഷിച്ചിട്ടുണ്ടാവില്ല 😹🔥

  • @reshmatvm4344
    @reshmatvm4344 2 роки тому +5

    Dilsha, റോബിൻ ഇഷ്ട്ടം 😍

  • @ali33540
    @ali33540 2 роки тому +8

    *DOCTOR MACHAN ❤️🔥*

  • @priyankak23
    @priyankak23 Рік тому +5

    Dilu 😍

  • @abhiramimurali3222
    @abhiramimurali3222 2 роки тому +4

    Dr. Robin❤

  • @Balu_p.r
    @Balu_p.r 2 роки тому +9

    കാട്ടാക്കട 😍

  • @rishamathew7978
    @rishamathew7978 2 роки тому +1

    Super

  • @jyothimaria7703
    @jyothimaria7703 2 роки тому +1

    Spr robin 🥰

  • @mohanapremarajan6423
    @mohanapremarajan6423 Рік тому +2

    Ithrayum ishtapetta oru sambhavam ini BB yil kaanaan kittilla

  • @ardra766
    @ardra766 2 роки тому +6

    0:17 കാട്ട 😂

  • @Maria-gd1vj
    @Maria-gd1vj 2 роки тому +2

    ❣️

  • @christygracerichard3854
    @christygracerichard3854 2 роки тому +4

    0:41-0:43🥰🤩😻👌

  • @EphreemMBabu-ce6ru
    @EphreemMBabu-ce6ru 2 роки тому +1

    കാട്ട....❣️

  • @ssS-ix4xq
    @ssS-ix4xq 2 роки тому +26

    Kata😂😂

  • @bulletproofboys8723
    @bulletproofboys8723 2 роки тому +2

    Vendum vendum kanunuu😍❤️

  • @GouriLekshmi.2001
    @GouriLekshmi.2001 2 роки тому +2

    Love from kattakada❤

  • @prajishavinod9727
    @prajishavinod9727 2 роки тому +2

    Super jodi Love you Dilrob only

  • @cartoonboymalayalam8672
    @cartoonboymalayalam8672 2 роки тому +20

    Robin fans like adikku

  • @beenadoha
    @beenadoha 2 місяці тому +2

    Ithokke kanumpozha season 6 ethra durantham aannenu manasilavunnath

  • @hareeshk7211
    @hareeshk7211 2 роки тому +2

    Dr robin ♥

  • @adhil_official6650
    @adhil_official6650 2 роки тому +40

    Robin dhilsha ishtamulla oraal polum ille

  • @jesus2633
    @jesus2633 2 роки тому +3

    Dilshede " katta" vili poli

  • @rejithra2971
    @rejithra2971 2 роки тому +2

    Kattakada yil ninnu ee video kaanunna njan😄

  • @doordie6540
    @doordie6540 2 роки тому +2

    കാട്ടാളൻ അവിടെ ഇരുന്നോളൂ എന്ന്😂😂

  • @jasnasahir1142
    @jasnasahir1142 2 роки тому +1

    Enth rasayirunnu ithokke ippo kananulla rasamangu poyi

  • @bushra7119
    @bushra7119 2 роки тому +3

    Dr ഈ ഡ്രെസ് നന്നായിട്ട് ചേരുന്നുണ്ട്

  • @Shanu_TMS
    @Shanu_TMS 2 роки тому +4

    Dr : ho ho njam vallathe orkunnu 😅😅

  • @farzanaajmal6528
    @farzanaajmal6528 2 роки тому +1

    🙌🙌💕

  • @lakshmi8457
    @lakshmi8457 2 роки тому

    Dr❤

  • @jobinvlogsmalayalam7911
    @jobinvlogsmalayalam7911 2 роки тому

    Kattakada very super place

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 2 роки тому +2

    Robin❤️dilu

  • @devanarayananv.b6097
    @devanarayananv.b6097 2 роки тому +1

    Kattakada❤

  • @akhilavs9533
    @akhilavs9533 2 роки тому +5

    Kattaaa😂😂😂😂😂

  • @adhil_official6650
    @adhil_official6650 2 роки тому +59

    Robin dhilsha couple ayath ishtapettavar undo

  • @midhilakrishnanv8563
    @midhilakrishnanv8563 2 роки тому +2

    Ipoo avide game fight illa game feel cheyyunnilla robin thiriche vannal okk avum ellam

  • @najunajuuz2589
    @najunajuuz2589 2 роки тому +11

    Dr Robin ❤️❤️
    Dilsha ❤️❤️
    (Ee pair ishtappettavar)