#BBMThugs

Поділитися
Вставка
  • Опубліковано 15 жов 2024
  • #BBMThugs 'ചില 'കഞ്ഞി'കൾ തരുമ്പോൾ ഞാൻ കഞ്ഞി ഇങ്ങനെ കുടിക്കാറുണ്ട്'-ജഗന്നാഥവർമ്മ തഗ്ഗ്‌സ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 176

  • @reshmatvm4344
    @reshmatvm4344 2 роки тому +631

    Akhil പൊളിച്ചടുക്കി 😄😄ഇങ്ങനെ over ആയി ഏല്ലാവരയും പ്രലോഭപ്പിച്ചു വേണം game കളിക്കാൻ..... ഇതാണ് ഒറിജിനൽ task😁കിടുകി.. തിമിർത്തു 😄

  • @nightfury4245
    @nightfury4245 2 роки тому +306

    ലെ സുചിത്ര : കഞ്ഞിയും ഇങ്ങനെ ആണോ കുടിക്ക
    ലെ അഖിൽ : ചില കഞ്ഞികൾ തരുമ്പോൾ
    😂😂😂😂
    പാവം സുചിത്ര അങ് ഇല്ലാണ്ടായി 😂😂😂😂

  • @thasni._.5384
    @thasni._.5384 2 роки тому +293

    അപർണ കിട്ടിയ വേഷം കുറച്ചു വെർപ്പിച്ച കണക്കെ തോന്നി... അഖിൽ പൊളിച്ചു അടുക്കി 🙌🏻🔥

  • @vaishnevanuakhilesh6553
    @vaishnevanuakhilesh6553 2 роки тому +42

    അഖിൽ ,ലക്ഷ്മി പ്രിയ ഇവരുടെ പ്രകടനം വളരെ മികവുറ്റതായിരുന്നു ...

  • @aiswarya2913
    @aiswarya2913 2 роки тому +329

    അഖിൽ, ദിൽഷ combo ഇന്നലെ അടിപൊളി ആയിരുന്നു 😍

    • @akhila116
      @akhila116 2 роки тому +28

      Ayyo ah dilshaye ini akhilinte thalayil kude eduthu vaikalle 🤣🙏

    • @shibinishan..
      @shibinishan.. 2 роки тому +12

      എന്റെ പോന്നോ ഇനി ഇതിന്റെ കൂടെ പോരായിക ഒള്ളു 🙄🙄🤣🤣l

    • @Siami04
      @Siami04 2 роки тому +3

      Dilsha enthu chaithu

  • @Gaaaya__3
    @Gaaaya__3 2 роки тому +352

    ഇന്നലത്തെ എപ്പിസോഡ് score ചെയ്തത് അഖിലും സൂരജും ആയിരുന്നു 😂😂💯

  • @ammusanuss3918
    @ammusanuss3918 2 роки тому +67

    ഈ episod ചിരിച്ചു ചത്തു akhil suraj പൊളിയായിരുന്നു എല്ലാത്തിലും മികച്ച episode😹😹

  • @sethulakshmis5539
    @sethulakshmis5539 2 роки тому +134

    He is the show stealer🔥🔥🔥🔥.... തകർപ്പൻ പെർഫോമൻസ് ആയിരിന്നു.... അഖിൽ ചേട്ടൻ പിന്നെ സൂരജ് ചേട്ടൻ അടിപൊളി ആയിരിന്നു...ഇനി സംഗതി കളർ ആവും 😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @naseeranasi2643
    @naseeranasi2643 2 роки тому +59

    അഖിൽ ലക്ഷ്മി അടിപൊളി 💕💕

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +233

    എരപ്പാളികള്ക്കു കൊടുക്കുന്ന ഡിഷ് ആണ് എരപ്പാളി ഡിഷ്
    അഖിൽ : എങ്കിൽ എനിക്കു ഇന്ന് അതു മതി
    😆😆😆

  • @ajimedayil6216
    @ajimedayil6216 2 роки тому +60

    അഖില്‍ പൊളിച്ച്,, 👍 👍

  • @Malooty2244
    @Malooty2244 2 роки тому +10

    അഖിൽ സൂപ്പർ..
    സുചിത്ര യ്ക്കും ധന്യക്കും ഇച്ചിരി ahamgaram ഇല്ലാതില്ല

  • @dinsonbabu7649
    @dinsonbabu7649 2 роки тому +21

    ജാസു 😄😄😍😍

  • @akhila116
    @akhila116 2 роки тому +80

    Suchithra : Sir kanjiyum inganano Sir kudika
    Akhil : chila kanjikal tharumbol 🤣🤣

  • @abhiramisumesh7315
    @abhiramisumesh7315 2 роки тому +55

    Akhil and LP on FIRE

  • @mahirat6156
    @mahirat6156 2 роки тому +33

    Akhil performance 🔥🔥

  • @eminameer3006
    @eminameer3006 2 роки тому +19

    Jasmin❤️❤️❤️

  • @santhoshsandhu5177
    @santhoshsandhu5177 2 роки тому +189

    1:21 ഏതെകിലും ഒരു കാല് ഇട്ടു അടി 2 കാലും ഇട്ടു അടിക്കാൻ വെള്ളത്തിൽ അല്ലല്ലോ കിടക്കുന്നതു 🤣🤣🤣🤣

  • @amysamy6781
    @amysamy6781 2 роки тому +18

    Akhil pwolichu👌👌👌

  • @vijayanair3537
    @vijayanair3537 2 роки тому +21

    അഖില്‍ കലക്കി

  • @sreesree1686
    @sreesree1686 2 роки тому +22

    അഖിൽ 🤣🙏🔥

  • @bb-wf5hk
    @bb-wf5hk 2 роки тому +20

    Akhil🔥🔥🔥❤❤❤

  • @sruthymohan6366
    @sruthymohan6366 2 роки тому +26

    ഈ task അഖിൽ &സൂരജ് കൊണ്ടുപോയി.. 🤣🤣🤣✌🏻

  • @amal6561
    @amal6561 2 роки тому +93

    Dr : hygiente bhagamaayi....
    Akhil : ellarum kidakk😹
    Hygiene Ellam poi😃

  • @Aravind-w2s
    @Aravind-w2s 2 роки тому +57

    മലയാളി...ബംഗാളി...എറപ്പാളി.😂😂

  • @jinathubeaidulla1995
    @jinathubeaidulla1995 2 роки тому +38

    Yesterday episode i saw 2 times in Disney hotstar very entertaining episode especially akhil and Suraj acting awesome 👍

  • @sreeuma
    @sreeuma 2 роки тому +11

    Nice performance by akhilettan♥️

  • @georgesnettady475
    @georgesnettady475 2 роки тому +10

    Akhil rocking

  • @amaldas8839
    @amaldas8839 2 роки тому +10

    Akhil🔥

  • @akhila116
    @akhila116 2 роки тому +64

    Jasmine : manager kidakarilla sir 🤣🤣🤣

  • @massenterprises7101
    @massenterprises7101 2 роки тому +12

    Chulai yellam naatukar kondupoai adi poli comedy Akil super performance

  • @cabincrewdreamgirl1938
    @cabincrewdreamgirl1938 2 роки тому +93

    മലയാളി.. ബംഗാളി.. എരപ്പാളി 🤣ജാസ്മിൻ പൊളി 🔥🔥

  • @naseefck
    @naseefck 2 роки тому +4

    Akhil polichu

  • @sidharthc8056
    @sidharthc8056 5 місяців тому +5

    Ingane okkeya hotel task cheyyandathu..funny akki..alkande s5 le poleyo ippathe cringe season le poleyo alla

  • @fab9037
    @fab9037 2 роки тому +6

    Sooraj is a fantastic actor

  • @juliee7771
    @juliee7771 2 роки тому +5

    Akhil,sooraj,Lakshmi nanay cheytu jasminum kuzapmilate chytu, blesslyk oru chance kodukamayrnu, but doctor aparna secret task disappointed ayirunu

  • @GRAji
    @GRAji 2 роки тому +6

    അഖിലും സൂരജ് ഉം അടിപൊളി

  • @sonusonuzz5372
    @sonusonuzz5372 2 роки тому +11

    Nthupatti bleeseee inda energy ehh weekilu kannailaloo

  • @adilshaji3769
    @adilshaji3769 2 роки тому +4

    Akhil ❤❤

  • @sandrasandrasandra347
    @sandrasandrasandra347 2 роки тому +5

    akill ഇന്നലെ polichadakki akkill nannayi kaanndarinj ghame kalikkumm

  • @fasilmuhammed280
    @fasilmuhammed280 2 роки тому +10

    തിളച്ചത് കൊണ്ട് വാ അപ്പൊ കാണിച്ചു തരാം 😂🔥

  • @ranjukavil2624
    @ranjukavil2624 2 роки тому +3

    Akhil✌️

  • @ladheedhakhalid469
    @ladheedhakhalid469 Рік тому +3

    Inganeyaanu game kalikendathu. Season 5 il verum boaringaanu. Dr vannathu kondu maaathram kaanunavarundo❤

  • @veneethakk8570
    @veneethakk8570 2 роки тому +2

    Dr ❤❤❤

  • @Jshhdhsbbdhdhh
    @Jshhdhsbbdhdhh 5 місяців тому

    Sneha looks gorgeous❤❤❤❤❤

  • @vishnuvijay2556
    @vishnuvijay2556 2 роки тому +40

    അപർണ നവിൻ റോൺസൺ safe game കളിക്കുന്നവർ അവർ ആണ് പോകേണ്ടത് 👎👎👎

  • @shahinashaahy7850
    @shahinashaahy7850 2 роки тому +2

    Hello hotstaril episodes onn vegam upload cheyyanam... Plz endhaa ith.. Ippo ellaa episodesum subscription illaathe kaanaan pattaadhaayallo

  • @anjuammu212
    @anjuammu212 2 роки тому +21

    തിളച്ചത് കൊണ്ട് വാ അപ്പൊ കാണിച്ചു തരാം

  • @teachgallery6732
    @teachgallery6732 2 роки тому +2

    LP ❤️

  • @jeslinejames6139
    @jeslinejames6139 2 роки тому +2

    Akhil super

  • @niluunachuse2983
    @niluunachuse2983 2 роки тому +1

    റോബിൻ ❤❤❤❤❤

  • @jishacleatus3069
    @jishacleatus3069 5 місяців тому +1

    Akhil poonthu vilayaadiya task😃😃

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 2 роки тому +1

    Suchitra 2.27

  • @sareenakabeer4373
    @sareenakabeer4373 4 місяці тому

    Bleeslyude kadatham 😂😂😂😂😂

  • @nivedithadevu2314
    @nivedithadevu2314 2 роки тому +35

    Suchithra👎👎👎👎

  • @sushantrajput6920
    @sushantrajput6920 2 роки тому +7

    Narry Big Boss , Neethi palikkuka for Bless Lee ##
    Stop the injustice against Bless Lee 🔥🔥
    Bless Lee is the only one person who suffering the discrimination from all contestants 😡
    We, public must support Bless Lee and make him to win in the finale 🔥🔥
    Because Bless Lee is the true winner of BB4🔥💪
    Always Bless Lee 🔥🔥🔥🔥

    • @timeforstory9398
      @timeforstory9398 2 роки тому +1

      Kuzhappamillaa suffer cheyyunnavar final l ethum

  • @pushparaj-xw7mz
    @pushparaj-xw7mz 2 роки тому +16

    Malayali bengali erapali dishes 🤣🤣

  • @arundev6959
    @arundev6959 2 роки тому

    Ronson adipowli aayi🥰

  • @lovelygeorge1950
    @lovelygeorge1950 Рік тому +3

    Akhil should have been the winner 🏆

    • @martinsam8787
      @martinsam8787 Рік тому +2

      Winner ayilelum top 5 okke varan deserving ayrnuu

  • @leelammakp3719
    @leelammakp3719 2 роки тому +1

    സൂപ്പർ

  • @Ash_ash143
    @Ash_ash143 2 роки тому +1

    Meeshmadhawan bomb scene airnnu plan..jasmin kolamaki

  • @shabanapm47
    @shabanapm47 2 роки тому +8

    Vellathil allalo kidakunne 2 kaal ittu adikkaan🤣

  • @craftedjourney
    @craftedjourney 2 роки тому +2

    Akhil sujitrakit nalla thang aanallo epolum😝
    Erapali dish, kanji😀

  • @jasminajasu2393
    @jasminajasu2393 2 роки тому

    Akhil thakarthu

  • @najifp3230
    @najifp3230 2 роки тому +3

    Jasmibe on air.. dr🔥

  • @mufifaizy5856
    @mufifaizy5856 2 роки тому

    Salute chyymbo Lakshmi edyil vannd knd kore chrchu

  • @junusudheer3049
    @junusudheer3049 2 роки тому +12

    ഒന്നുകിൽ എല്ലാ എപ്പിസോടും ഹോട്സ്റ്ററിൽ ഇടണം. ഇല്ലേ ആ പണിക്ക് നിൽക്കരുത്. ഒരിക്ക ഇടും പിന്നെ കുറച്ചു ഇടില്ല എന്താ ഇത്‌

  • @vineethakvvineetha9572
    @vineethakvvineetha9572 2 роки тому +5

    Blessle ottum active alalloo 🙄..

  • @lovelybobby7781
    @lovelybobby7781 2 роки тому +1

    Erappalikalikalkke kodukkunna dish.................😅😅😅😅😅😅😅😅😅😅

  • @ayshu...8378
    @ayshu...8378 2 роки тому +53

    ആര് കളിച്ചാലും വോട്ട് ഫുൾ റോബിൻ🥰🥰 ബ്ലസ്ലി😍😍😍

    • @Manu___micky
      @Manu___micky 2 роки тому +45

      Toxic fans 🤮
      Appo ivere mathram nirthiya mathiyalo

    • @aagath6496
      @aagath6496 2 роки тому +26

      Enna pinne paranjittu kaariym ella mattullavare paranjuvidam, Dr and blesslee kalikatte, koode Vanna 2 days nee kaanum big boss,

    • @theworldhistoryandculture600
      @theworldhistoryandculture600 2 роки тому +1

      Correct

    • @cabincrewdreamgirl1938
      @cabincrewdreamgirl1938 2 роки тому +23

      അപ്പോൾ എല്ലാ റോബിൻ ഫാൻസും ഇങ്ങനെ ആണോ 😂😂ഇപ്പോൾ മനസ്സിലായി റോബിന് കുറച്ചു age കുറവായ പയ്യൻ ആയതുകൊണ്ട് ആണ് ഫാൻസ്‌ അല്ലാതെ അവൻ ഗെയിം കളിക്കുന്നത് കൊണ്ടല്ല എന്ന്

    • @sethulakshmis5539
      @sethulakshmis5539 2 роки тому +15

      Nallath kandal angeekarikkan padikku🙌🏻

  • @farsasharf574
    @farsasharf574 2 роки тому +1

    Hotstaril ee episod onum kitnla😔😔😔😔😔😔

  • @fidafathima8603
    @fidafathima8603 2 роки тому

    Ith ethramathe episode aan

  • @thangappan6226
    @thangappan6226 2 роки тому +1

    ആ സുജിത്രയേ പറഞ്ഞു വിട് ഒരു അമ്മച്ചി

  • @smithasamuel4904
    @smithasamuel4904 Рік тому

    Ohh poli

  • @roooky76
    @roooky76 2 роки тому +3

    രണ്ട് കാലിട്ടടിക്കാൻ വെള്ളത്തിലാണോ 😄

  • @bindhuthampi7011
    @bindhuthampi7011 2 роки тому

    Hotstaril kanan pattunilla ethra divasamayi ☹️☹️☹️

  • @paarukuttionline2936
    @paarukuttionline2936 2 роки тому +17

    ഡൈസിയുടെ game നെ ആരും appreciate ചെയ്യുന്നില്ല. ഡെയ്സി കളിച്ചാൽ അവൾ മോശക്കാരി, ഡോക്ടർ കളിച്ചാൽ അത് brilliance😡 വോട്ട് ഏറ്റവും കുറവ് ഡൈസിക്കാണ്. Daisy പോയാൽ കഴിഞ്ഞു. ശരിക്കും Dr-Dilsha പിരിച്ചതും, Ronson-നവീൻ പിരിച്ചതും, സൂചിത്ര-ബ്ലെസ്ലി issue എല്ലാത്തിനും മൂലകാരണം daisy ആണ്. ഇന്നലെ ഡെയ്സി അപര്ണക്ക് foot massage ഒക്കെ ചെയ്തു കൊടുത്തു.

  • @shruthi8293
    @shruthi8293 Рік тому

    എരപ്പാളി ഡിഷ്‌ 😂😂😂

  • @pp84pp2000
    @pp84pp2000 2 роки тому +3

    We never had a female CM! Never had a female Super Star! Probably will never have a female BigBoss winner! Who cares right!

    • @pavithra5437
      @pavithra5437 2 роки тому

      The most deserving contestant should win. Whether it is male or female. You are just talking about inequality. First teach yourself

    • @pp84pp2000
      @pp84pp2000 2 роки тому

      @@pavithra5437 so you think there wasn’t a deserving female politician or actress in Kerala history to be a CM or super star? For the past 50 years Only men are deserving ?

    • @pavithra5437
      @pavithra5437 2 роки тому

      @@pp84pp2000 what rubbish you are talking. I am just talking about bb. Not about politics and movie industry. Both male and female are having equal right in bb. Let the deserving win. Equality means giving equal rights to both the genders and not degrading men and empowering women.

    • @anju2k4official
      @anju2k4official 2 роки тому

      @@pp84pp2000 r u a psy?

    • @pp84pp2000
      @pp84pp2000 2 роки тому

      @@pavithra5437 all I am trying to say is end of the day it’s common malayalis who vote and you can clearly see there is gender disparity when it comes to Malayali votes.

  • @athirasuresh4842
    @athirasuresh4842 2 роки тому +1

    Ivar prathikaram theerkkukayanu.But Akhil polichu

  • @kutty_mani6950
    @kutty_mani6950 2 роки тому

    Tasks live kanunnathinekal edit cheythathu kanunnathann nallath lag ozhivakum

  • @Dubai334
    @Dubai334 Рік тому

    ❤❤❤

  • @shahanabadarudeen4934
    @shahanabadarudeen4934 2 роки тому +2

    Manager kidakaarilla🤣🤣

  • @amnusandajuss5442
    @amnusandajuss5442 2 роки тому +1

    Suchithra over....pushpa parayunnapole thazhathilla ennoru bhavam

  • @ShabbuMars
    @ShabbuMars 2 роки тому

    Akhil aare kenal aano...kanumbol security guardina pola inde

  • @sandrasandrasandra347
    @sandrasandrasandra347 2 роки тому +2

    ente vot akilne maathram undavullo

  • @nazreeshaaz6101
    @nazreeshaaz6101 2 роки тому +38

    Akhiline endo ishtamilla full support for blessly♥️✨️

    • @gitya_diehearts9869
      @gitya_diehearts9869 2 роки тому +81

      Blessly endo ottum eshtamalla..... Full Support For Akhil🔥🔥🔥❤❤❤

    • @aiswarya2913
      @aiswarya2913 2 роки тому +11

      @@gitya_diehearts9869 👍😄

    • @savin6969
      @savin6969 2 роки тому +20

      @@gitya_diehearts9869 kalikyunnavaree support cheyanam athre ollu🔥🔥

    • @abhijiths3189
      @abhijiths3189 2 роки тому +4

      Bleslly❤️

    • @mahirat6156
      @mahirat6156 2 роки тому +46

      Ee task akhil lp oke thanne aan score chythath🔥 blind fans allathavr avare support cheyum.

  • @muhammadaadhil5411
    @muhammadaadhil5411 2 роки тому +1

    🔥🔥😂😂👍🏻

  • @sobhashaji9932
    @sobhashaji9932 2 роки тому +21

    ബിഗ്ബോസ് ബ്ലസലിയോടു എന്തിനാ ഈ അവഗണന ????

    • @athulskumar9361
      @athulskumar9361 2 роки тому +8

      It's all part of the game... Everyone makes their own chances... Allathavar ingne irikm. He usually does well but this task is flop for him

  • @Ash_ash143
    @Ash_ash143 2 роки тому +1

    Jasmin ellaam peraonal ai edukunu..game ai kanunila..aar paranjalum kekila

  • @anuzzz231
    @anuzzz231 2 роки тому +1

    Suchithra bore aakki..🙌🏻💯

  • @sonamaria7508
    @sonamaria7508 2 роки тому

    😍

  • @sanushaprasad1677
    @sanushaprasad1677 2 роки тому +1

    Suchitra bhayankara boring aanu 😒😒

  • @anasm9259
    @anasm9259 2 роки тому +1

    എരപ്പാലികൾക്ക് കൊടുക്കുന്ന ഡിഷ്‌

  • @Aji-mi6pj
    @Aji-mi6pj 2 роки тому

    ഇവിടെ കമൻറിൽ മൊത്തവും പി. ആർ വർക്കാണ് നടത്തുന്നത് ധന്യയുടെയും സുചിത്രയുടയും ഭാഗത്ത് നല്ല പ്രകടനം നടത്തിയിൽ അല്ലേ അവരുടെ ആൾക്കാർക്ക് പി.ആർ നടത്താൻ പറ്റൂ അവസാനം അഖിലിൻ്റെയും ലക്ഷമിയുടെയും പ്രകടത്തിൻ്റെ അടിസ്ഥാനത്തിൽ പി.ആർ വേലകൾ ആരംഭിച്ചു എന്നിട്ടും?

    • @charuthac2963
      @charuthac2963 2 роки тому

      Avarude pr anennu engane ariyam angane anenkil avare innaleyum degrading kandallo... Suchithra yum dhanyayum nallath cheythal ellarum nallath parayum

  • @attakannantheultimatecbhun788
    @attakannantheultimatecbhun788 2 роки тому +26

    ഐയോ.. ചതിപ്പറ്റി മക്കളെ കൊടും ചതി ഇപ്പോൾ (ലൈവിൽ )
    dr ദിൽഷ സംസാരിക്കുന്നു അവർതമ്മിൽ പിണക്കം ഒന്നുമില്ല.. ഇതെക്കെവെറും ഡ്രാമ എല്ലാം നേരത്തെ പ്ലാൻ ചെയ്തത്.. നമ്മടെ പ്ലാനിൽ പലരും വീണന്നു ദിൽഷ.. ഇത് മുന്നോട്ടു കൊണ്ടുപോയാൽ ക്യാമറ നമ്മളെതന്നെ ചുറ്റിപറ്റി നിൽക്കുമെന്ന് റോബിൻ....

    • @unnimolgokul1874
      @unnimolgokul1874 2 роки тому

      Live enghane kanan pattum

    • @attakannantheultimatecbhun788
      @attakannantheultimatecbhun788 2 роки тому +4

      @@unnimolgokul1874 നീ ഇന്നലെ ജനിച്ചതാണോ..

    • @unnimolgokul1874
      @unnimolgokul1874 2 роки тому +1

      @@attakannantheultimatecbhun788 alllla atta kanna njan janichittu 27 years aaayind... Endhe ene pole aarelum innale janicho?

    • @Lii_liii
      @Lii_liii 2 роки тому

      Yoo dharidhrym

    • @attakannantheultimatecbhun788
      @attakannantheultimatecbhun788 2 роки тому

      @@unnimolgokul1874 എടാ ലോകവിവരം ഇല്ലാത്ത പൊട്ടാ.. ലൈവ് കാണാൻ hotstaril സബ്ക്രീഷൻ എടുക്കണം മനസിലായോ..

  • @Jasmihhhjjj
    @Jasmihhhjjj 2 роки тому

    Soldiers left rightalle😁pottanano ee x soldier

  • @hpfh2502
    @hpfh2502 2 роки тому

    Chola ellam nattukar kondu poyi
    Epol kuru mathrame ulluuu
    LE akhilll pahayan

  • @നീർമാതള..പൂവ്

    🤣🤣🤣🤣🤣

  • @gamingjithu9029
    @gamingjithu9029 2 роки тому

    🤣🤣🤣🤣