ക്ഷമിക്കണം കിടക്കപായ കാണിച്ചല്ല വിടപറയേണ്ടത്.... വിഗ്രഹവത്കരണം അപകടവുമാണ്

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 138

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 4 роки тому +41

    മനുഷ്യർ ചെയ്യേണ്ടത് ഒന്ന് മാത്രം ഇക്കാലത്ത് ഒരാളെയും വിശ്വസിക്കരുത്. എപ്പോൾ വേണേലും ഒരടി പ്രതീക്ഷിച്ച് നിൽക്കുക..

    • @abdulazeez4137
      @abdulazeez4137 4 роки тому +4

      കേജരിവാളിനെ പോലെ

    • @jayachandranvn6535
      @jayachandranvn6535 4 роки тому +2

      മുഖ്യൻ ദീർഘവീക്ഷണമുള്ള ആൾ തന്നെ

    • @rahmanakber
      @rahmanakber 4 роки тому

      🤩🤩

  • @karunakaranm8948
    @karunakaranm8948 4 роки тому +1

    He is the real brother of Senkumar ,and Kannanthanam

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +23

    എന്താ..ഈ IAS..,IPS...ഇവന്മാരൊക്കെ തറയിൽ കിടകുന്നേ....????
    ഇവന്മാര് വെറും തറയാണെന്നു തോനുന്നു.....🤣🤣🤣🤣🤣

  • @sajanbasherr7529
    @sajanbasherr7529 4 роки тому +1

    Tell us about his corruption story
    Two cases filed against him

  • @user-it9fy8sw5s
    @user-it9fy8sw5s 4 роки тому +24

    രാജുനാരായണ സ്വാമി വ്യക്തിപരമായി സംശുദ്ധനാണ്. എന്നാൽ ഇയാൾ എല്ലാ നിലക്കും രാജ്യത്തിന് ബാധ്യതയായ അഴിമതിക്കാരനും.

  • @parambilomnakuttan4850
    @parambilomnakuttan4850 4 роки тому +1

    കേരളത്തിൽ സത്യസദ്ധരായ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ വിഷമം ആണ്

  • @sanofarkhan8965
    @sanofarkhan8965 4 роки тому

    Yes...the comdy service of someone's life are well explained...thanks for that matter

  • @user-it9fy8sw5s
    @user-it9fy8sw5s 4 роки тому +29

    ഒരു കാലത്ത് ഇയാളെ ഇടതുപക്ഷം പൊക്കിക്കൊണ്ട് നടന്നിരുന്നു. ഇയാൾ ഫയർ & റെസ്ക്യൂ തലവൻ ആയിരുന്ന കാലത്ത് നിയമപ്രകാരം പ്ലാൻ പാസാക്കി പണി പൂർത്തിയാക്കിയ കെട്ടിടത്തിന് നമ്പർ കൊടുക്കാത്തതിന് എതിരെ അന്ന് ഉമ്മൻചാണ്ടി സർക്കാർ നിലപാട് എടുത്തപ്പോൾ ഉമ്മൻചാണ്ടിയെ കെട്ടിട മാഫിയയുടെ ആളായി മുദ്രകുത്തി ഇടതുപക്ഷം ഇയാളെ പുണ്യവാളൻ ആയി കൊണ്ടുനടന്നിരുന്നു. പിന്നെ അവർ അധികാരത്തിൽ വന്നപ്പോൾ ഈ പുണ്യവാളൻ അവർക്കും അനഭിമതനായി.
    അതിനൊക്കെ പുറമെ ഇയാൾ കറകളഞ്ഞ സംഘിയാണ്. അത് കൊണ്ട് തന്നെ രാജ്യദ്രോഹിയും.

  • @mohammedshafia2826
    @mohammedshafia2826 4 роки тому +4

    വളരെ ശരി.അതിരാവിലെ എഴുന്നേറ്റ് സ്ഥലത്തെ ദിവ്യന്മാരായ പത്രക്കാരെ കാപ്പിക്കുടിക്കുവാൻ കാമ്പസ്സിലേക്ക് ക്ഷണിക്കുന്ന ജില്ലാഭരണാധികാരികളും ഇവിടെ ഉണ്ട്!

  • @venugopal3181
    @venugopal3181 4 роки тому +1

    പിണറായി പ്രതികാരം ചെയ്യുന്ന എല്ലാവരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ട് ...ഉദാഹരണം കൊല്ലം എംപി പ്രേമ ചന്ദ്രൻ...ഇന്നിപ്പോ ഏറ്റവും നല്ല പാർലമെന്ററി ആണ്....

  • @maruthagramam5488
    @maruthagramam5488 4 роки тому +6

    ജേക്കബ് തോമസ് ഒരു ഒറ്റുകാരെന്റെ വേഷം കെട്ടി പക്ഷെ അത് ഏശിയില്ല

  • @hussinkc1681
    @hussinkc1681 4 роки тому +10

    അങ്ങിനെ മുടിയ പുതുപ്പുകൾ വലിച്ച് പുറത്തി ഇട്ടു് തനിനിറം പുറത്ത് കാണിക്കാൻ ശ്രമം നടത്തന്ന DR സാറിന്ന് അഭിനന്ദനം

    • @jonsonkharafi7617
      @jonsonkharafi7617 4 роки тому

      He ofcourse he was an outspoken and brave IAS officer. But what he did last day is considered as a cheap gimmick. He must be a considerable good amount as house rent allowance. Why could not find the living place? If his allowances were withheld by government, we have no knowledge of that. He should have made it clear. I believe this was done intentionally by him only to gain sympathy. Poor guy. He should have known that this will boomerang back to him. Does he believe that BJP will back him?

  • @remixfunclub6432
    @remixfunclub6432 4 роки тому +15

    IPS.. IAS ellam ippo comedy aayi.. Sin kumar.. Tallanthaanam.. Ipoo iyaallum.. 😜

  • @afrafathima5808
    @afrafathima5808 4 роки тому +7

    ജേക്കബ് തോമസ് എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറായിരുന്നു.

    • @ummerkk7861
      @ummerkk7861 4 роки тому

      ബിജെപി എന്ന കാഷ്ടം തീനികൾ ഇന്ത്യയുടെ കരുതൽ സമ്പത്തു വരെ എടുത്തുമാറ്റി ഇതുപോലുള്ള വയെ വിലക്കടുക്കാമല്ലോ ഇവർക്കു പണനമാണ് മുഖ്യയം

  • @najeelas66
    @najeelas66 4 роки тому +4

    അധികാരത്തിന് വേണ്ടി മാനം വിൽക്കുന്നവർ....

  • @Razikoya
    @Razikoya 4 роки тому +1

    Well said 👍👌

  • @magellantravelsThanseel
    @magellantravelsThanseel 4 роки тому

    Seldom you talk abt present Kerala Gvmnt. Tody its nicely drawn without Harm. Gud Approach,Appreciated

  • @MadhuPGeorge
    @MadhuPGeorge 4 роки тому

    Highly professional but finally did Bhooloka Pottatharam

  • @soorajsajay2983
    @soorajsajay2983 4 роки тому +1

    സ്വയം ഉടയുന്ന വിഗ്രഹങ്ങൾ.

  • @soulmaker8985
    @soulmaker8985 4 роки тому +2

    Very good I p s officer

  • @viswabharannair9112
    @viswabharannair9112 4 роки тому

    വിഗ്രഹവത്ക്കരണം പിണറായിയുടേത് മാത്രം ആകാം

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 4 роки тому +4

    ജേക്കബ് തോമസിൻ്റെ അഴിമതി മറക്കാൻ അവൻ ഇപ്പോൾ RSS ൽ പോവുന്ന

  • @augustinantony6365
    @augustinantony6365 4 роки тому +11

    ഒരു 1 P S ഉദ്യോഗസ്ഥന് ചേർന്നതല്ല അദ്ദേഹത്തിൻ്റെ ഈ പ്രവർത്തി! ഒരു D G Pവരെ ആയി നിലകൊണ്ട അദേഹം കാര്യങ്ങൾ ഗൗവ്രവത്തോടെ ചിന്തിക്കണമായിരുന്നു...'

  • @mohammedsalim8994
    @mohammedsalim8994 4 роки тому +3

    ഇങ്ങേര് കണ്ണന്താനത്തിനു പഠിക്കുകയാണ് പോക്കും സംഘി കൂടാരത്തിലേക്ക് തന്നെ ആയിരിക്കും. അഴിമതിക്കെതിരെ ഇയാളുടേത് വാചക കസർത്തു മാത്രമാണ് തമിഴ് നാട്ടിൽ ഭാര്യയുടെ പേരിൽ ഏക്കർ കണക്കിന് സ്ഥലമാണ് ഈ മഹാൻ വാങ്ങി കൂട്ടിയത് വിജിലൻസ് അന്വേഷണം വന്നപ്പോൾ പറഞ്ഞത് ഭാര്യക്ക് പാരമ്പര്യമായി കിട്ടിയ സ്വതാണെന്നും...

  • @rahmanakber
    @rahmanakber 4 роки тому +1

    💯💯💯

  • @josephk.v8253
    @josephk.v8253 4 роки тому +6

    " ഒരു 6മാസം മുന്പായിരുന്നെങ്കിൽ ഇതുപോലൊരു യോഗം ( കിടപ്പ് ) ഇവിടെ നടക്കില്ലായിരുന്നു.)

  • @mohammedsherief9377
    @mohammedsherief9377 4 роки тому +1

    What is the rumour heard about 150 acres in Tamilnadu.

  • @salamkalayath4017
    @salamkalayath4017 4 роки тому +5

    എന്റെ കാഴചപാടിൽ അദ്ദേഹം ഒരു നല്ല ips ഓഫീസർ തന്നെയാണ് ഏത് മനുഷ്യനാണ് അവഗണന സഹിക്കാൻ കഴിയുക.

  • @ammathews
    @ammathews 4 роки тому

    Attaye pidichu methayil kidathiyaal engane undaavum!

  • @ikrasheed
    @ikrasheed 4 роки тому

    എന്തായിരുന്നു താങ്കളുടെ ഔദ്യോഗിക ജീവിതം, Dr Anil Muhammed ?

  • @salamsalam8128
    @salamsalam8128 4 роки тому +9

    ബഹ്റയുടെ കാര്യത്തിൽ കാണാനിരിക്കന്നതാണ്

    • @nazeertharayil3409
      @nazeertharayil3409 4 роки тому +1

      കാണാൻ ഒന്നും ഇല്ല ഒരു ആ ക്ലാസ്സ്‌ ചങ്കി

  • @salamsalam4198
    @salamsalam4198 4 роки тому

    👏👏👏👏👏👏👍👍👍👍👍♥♥♥♥💪💪💪💪

  • @ashrafashashru5618
    @ashrafashashru5618 4 роки тому +6

    ഞങ്ങൾക്ക് പലർക്കും തോന്നിയത് ചില ദൃശ്യ മാധ്യമങ്ങൾ പൊക്കിയെടുത്ത് മുകളിലേക്കെറിഞ്ഞ് കോമാളിയാക്കി താഴെയിട്ട വെറും സാദാ ഉദ്ധ്യോഗസ്ഥൻ മാത്രം'''''''

  • @PradeepKumar-si8xx
    @PradeepKumar-si8xx 4 роки тому

    ഈതുപേലെപായയിൽകിടന്നുറങുന്നമധി സാറിനെഇളവുകൾനൾകിവിട്ടയക്കണംവീട്ടിൽ പിണറായിമനുഷതൃം കാണിക്കണം ഇളവുകൽനൽകണംമധിനിക്ക് പിണറായി വിജയൻ സിപിഐ ഢുഡതലയവർകൾ

  • @അമ്പലംവിഴുങ്ങിഅമ്പലംവിഴുങ്ങി

    അടുത്ത വയനാട് ഗവർണർ 😂😂😂

  • @sheikfazil5638
    @sheikfazil5638 4 роки тому +1

    വ്യക്തമായ വിലയിരുത്തിയുളള വിവരണം..👍👍

  • @babuphilipose6259
    @babuphilipose6259 4 роки тому +1

    If he go to RSS, that is the end of him.

  • @geeslasebastian8066
    @geeslasebastian8066 4 роки тому +1

    Athaanu, swantham manonilathettiyaal pinne postidunnathum athanusarichaayirikkum

  • @sinoj609
    @sinoj609 4 роки тому

    സ്വയം വിശുദ്ധൻ ആകുന്നു.

  • @hpdzaki6992
    @hpdzaki6992 4 роки тому

    ജേക്കബ് സാറിന് എന്തോ ഒരു കുഴപ്പമുണ്ടന്ന് അദ്ധേഹത്തിൻ്റെ സംസാരരീതിയിലും ,അഭിപ്രായ പ്രകടനത്തിലും കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടതാണ് പിന്നീട് മനസ്സിലായ് അദ്ധേഹം മതം മലിനമാക്കുന്ന മാനസിക രോഗികളുടെ സംഘത്തിലെ അംഗമാണന്ന്
    ഭാരത സംസ്ക്കാരം ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണതന്ന് അദ്ധേഹം പറഞ്ഞിട്ടുമുണ്ട് ,വിദ്യേക്ഷം ,വിഭാഗീയത ,ഉന്മൂലനം ,സംഹാരം ഇവപ്രത്യയശാസ്ത്രമാക്കിയ ഒരു ആഗോള ഭീകര സംഘടനയെ നെഞ്ചോട് ചേർക്കണമെങ്കിൽ തീർച്ചയായും ഒന്നുകിൽ മനസ്സാ വൈകല്യം വേണം അല്ലങ്കിൽ വർഗ്ഗീയവാദിയായിരിക്കണം എന്തായാലും സഖാവ് പിണറായി വിജയൻ ദീർഘവീക്ഷണം ഉള്ളയാളായത് കൊണ്ട് കാര്യങ്ങൾ തിരിച്ചറിഞ്ഞു ....
    ജേക്കബ് സാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ജനുസ്സ് ഗുണം അദ്ധേഹം കാണിക്കും

  • @eerickalnizar2668
    @eerickalnizar2668 4 роки тому +2

    കൊല്ലം അങ്ങനെ ചെയ്തെങ്കിൽ അത്ശരിയായകീഴ്വഴക്കം അല്ല മാന്യമായി വർദ്ധിക്കണംമാന്യമായ യാത്രയപ്പ് നൽകണംരാഷ്ട്രീയക്കാരുടെ കോപ്രായങ്ങൾക്ക് തുള്ളാത്തത്ഒരുകാരണമായേക്കാം

  • @munash236
    @munash236 4 роки тому

    പരശു രാമന്റെ കോടാലി കയ്യിലുള്ളത് കൊണ്ട്, സംഘി കളുടെ കൂടെ കൂടി, പുതിയൊരു കേരളം ഉണ്ടാക്കി പുള്ളി ജീവിച്ചോളും.

  • @thariqthajudeen3926
    @thariqthajudeen3926 4 роки тому

    Superb ....💎👏👏👏 Very few days he went to that office that also maybe for sleep . Last year October he joined as the head of Steel and Metal Industries. What he contributed for this industry??? He only lived under government facilities with salary nothing more than that. Shame Mr Jacob Thomas

  • @restingshore8478
    @restingshore8478 4 роки тому

    ജേക്കബ് തോമസും കാണിച്ചല്ലോ സർ --------------

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 4 роки тому

    Correctcorreption

  • @jaymisk1991
    @jaymisk1991 4 роки тому

    അമ്പട ഞാനേ! മഹാനാണെന്ന് സ്വയം കണക്കാക്കുന്ന ഒരാളെക്കൂടി കാണേണ്ടി വന്ന ഗതികേടാണല്ലൊ കേരളമേ നിനക്ക്! ഒരാൾ മുഖ്യമന്ത്രി കുപ്പായവും തുന്നിച്ച് ബിജെപിക്ക് കേരളത്തിൽ തെരഞ്ഞെടുപ്പിൽ മേൽക്കൈ കിട്ടുന്നതും കാത്ത് മിണ്ടാതിരിപ്പാണ്! ട്രോളന്മാരെയും ആരാധകരേയും വിഡ്ഡികളാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് വായും പൊളിച്ച് മുകളിലോട്ട് നോക്കിയിരിപ്പാണ്!

  • @beenacharles2637
    @beenacharles2637 4 роки тому

    💯👍👃

  • @ismailachi4305
    @ismailachi4305 4 роки тому +4

    ഈ തീവ്ര വാദിക്കുവീടില്ലേ

  • @smithashammas5304
    @smithashammas5304 4 роки тому

    Nilapadu nishpakshamalla ennu manasilayi. Raju Narayana Swamy sirne third group IL include cheythappol thanne.

  • @mathews5577
    @mathews5577 4 роки тому

    Mazhu pidikunnavan mazhuvan

  • @asharafasharaf8308
    @asharafasharaf8308 4 роки тому +3

    കിടക്ക പായ കാണിച്ചത് മൊത്തത്തിൽ കേരളത്തോട് കാണിച്ച അനീതിയാണ് ചിന്തിക്കുന്നവർക്ക് അ ദൃഷ്ടാന്തമുണ്ട് ഉണ്ട് അദ്ദേഹം പിക്കാസും വെട്ടുകത്തിയും വാങ്ങിയാണ് പോയത് ഇതിൽ നിന്നും നമ്മൾക്ക് കാര്യങ്ങൾ മനസ്സിലാക്കാം

  • @koyatajcalligraphy7450
    @koyatajcalligraphy7450 4 роки тому +1

    Bed sheet ഒന്ന് മാറ്റമായിരുന്നു

  • @malayalammalayalam240
    @malayalammalayalam240 4 роки тому

    അദ്ദേഹത്തെക്കേൾ...ധീരൻ താങ്കൾ ആണ്..ബുദ്ധി അപാ..രം..i a s എന്ത്..കാന്തദർശി

  • @beenaummer688
    @beenaummer688 4 роки тому

    E Jacob sir nu vattundoo
    Ethehathint
    Oru book vagiyeeunnu
    Kathichu kallayannam ennu karuthy

  • @abduiringal7597
    @abduiringal7597 4 роки тому +2

    ഡോക്ടർ അനിൽ മുഹമ്മദ് the താങ്കൾ സെൻകുമാറിനെ പറ്റി ഒരു വീഡിയോ ഇടാമോ

  • @asharafasharaf8308
    @asharafasharaf8308 4 роки тому

    മൊത്തത്തിൽ അദ്ദേഹം രാജ്യത്തെ അവഹേളിച്ചു

  • @abdullathif7262
    @abdullathif7262 4 роки тому

    ഫോട്ടോ എടുക്കുമ്പോ ബെഡ് ഷീറ്റ് ഒന്ന് മടക്കി വച്ചൂടായ്രുന്നോ. ..ഇത് കുഞ്ഞി മക്കൾ രാത്രി മുള്ളിയ കിടക്കപോലുണ്ട്.. മോശം

  • @basheerpayyanadan991
    @basheerpayyanadan991 4 роки тому

    UDF ഭരിക്കുമ്പോൾ ആഭ്യന്തര മന്ത്രി ഒരു ഒഫീഷ്യൽ ചടങ്ങിന് വന്നപ്പോൾ ഒരു പോലീസുകാരൻ എഴുന്നേറ്റു നില്ക്കാൻ മറന്നുപോയ ഒരു കഥ കേട്ടിട്ടുണ്ട്

  • @amnasmax3589
    @amnasmax3589 4 роки тому

    Policha categorisation 😂😂

  • @FazalCA
    @FazalCA 4 роки тому

    Crusaders

  • @saidalavimohamedmusliyar9144
    @saidalavimohamedmusliyar9144 4 роки тому

    allenkilum oru ips karanum oru ias karanum ennanu cheyyan kazhiyuga pirinh poyal aaranu evre okke kittunnad janaprathi nidhikel ennum ormika pedum

  • @jabirnp497
    @jabirnp497 4 роки тому

    Kinaril'Muttayidunna'ponmakal"

  • @abdulhak2310
    @abdulhak2310 4 роки тому +2

    കറക്റ്റ്

  • @varghesevs7532
    @varghesevs7532 4 роки тому +1

    Kollavunna sheet polum illalo

  • @darwishinternational2524
    @darwishinternational2524 4 роки тому +1

    😁😁

  • @shani676542
    @shani676542 4 роки тому +1

    ജേക്കബിന് RSS TICKET കിട്ടിയിട്ടുണ്ട്

  • @joythomas5706
    @joythomas5706 4 роки тому

    Pls DNT care what he did

  • @jonsonkharafi7617
    @jonsonkharafi7617 4 роки тому

    He ofcourse was an outspoken and brave IAS officer. But what he did last day is considered as a cheap gimmick. He must be a considerable good amount as house rent allowance. Why could not find the living place? If his allowances were withheld by government, we have no knowledge of that. He should have made it clear. I believe this was done intentionally by him only to gain sympathy. Poor guy. He should have known that this will boomerang back to him. Does he believe that BJP will back him?

  • @sharafuddeenp8954
    @sharafuddeenp8954 4 роки тому

    TP senkumarinte Pingami

  • @rasheedmoidhu137
    @rasheedmoidhu137 4 роки тому

    നമുക്ക് നല്ല ആളുകളെ മതി ബെടക്കുകൾ ഒക്കെ പോട്ടെ

  • @haneefamohammad3726
    @haneefamohammad3726 4 роки тому +1

    Eyale valla cinema field lek vital valla verity sambavangalum kittum semi aanu

  • @jabirnp497
    @jabirnp497 4 роки тому

    "" Chumannavar... .???????

  • @HM-jcjjfjf4567
    @HM-jcjjfjf4567 4 роки тому

    ബിജെപി എന്തേലും ഓഫർ ചെയ്തു കാണും.. ഇതുവരെ അവർക്ക് വേണ്ടി ജീവൻ ബലി കഴിച്ചതല്ലേ??

  • @shahbasiqbal2795
    @shahbasiqbal2795 4 роки тому +1

    ഇയാൾക്ക് ഓഫിസ് മുറിയിൽ ഉറക്കമായിരുന്നോ പരിപാടി......

  • @abdulkaderabdulkader8160
    @abdulkaderabdulkader8160 4 роки тому

    വിര മി ക്കുന്ന തു അറിഞ്ഞു വീട്ടിൽ നിന്നും പുറത്താക്കിയോ. ഫുട്ബാത്തിലാണോ ഉറങ്ങിയത്.. പാവം

  • @nazar8849
    @nazar8849 4 роки тому

    Iyaaleyum Sahikkaam

  • @athavukankkodi4318
    @athavukankkodi4318 4 роки тому

    C v . Matthew. Blade baster

  • @georgekutty5142
    @georgekutty5142 4 роки тому

    Mattoru kannamthanam😂

  • @RameshBabu-oy4lj
    @RameshBabu-oy4lj 4 роки тому

    Fasisum

  • @shinammasebastian2298
    @shinammasebastian2298 4 роки тому +1

    അയാളുടെ സ്വുകരയാം കുറുക്കുബുദ്ദി ചിലവാക്കാൻ nokkanda.. അനിൽ manian

  • @majeedpulikodan5095
    @majeedpulikodan5095 4 роки тому

    New sangi comedy

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 4 роки тому

    Evan bhooloka chettayannu yenhathu epozhannu manasilayathu

  • @shajitr1702
    @shajitr1702 4 роки тому +6

    ഇഷ്ടമില്ലാത്ത
    അച്ചി ....
    തൊട്ടതെല്ലാം
    കുറ്റം
    എന്നു കേട്ടിട്ടുണ്ട്.
    .
    .
    .
    നല്ലതു കാണുവാൻ
    നല്ല മനസ്സു കൂടി വേണം സാറേ...
    ന്യായീകരണം തൊഴിൽ മാത്രമല്ല.
    അടിമത്വ തൊഴിൽ കൂടി ആണെന്ന്
    ഡാക്കിട്ടർ സാർ തെളിയിക്കുന്നു.

    • @jonsonkharafi7617
      @jonsonkharafi7617 4 роки тому

      He ofcourse he was an outspoken and brave IAS officer. But what he did last day is considered as a cheap gimmick. He must be a considerable good amount as house rent allowance. Why could not find the living place? If his allowances were withheld by government, we have no knowledge of that. He should have made it clear. I believe this was done intentionally by him only to gain sympathy. Poor guy. He should have known that this will boomerang back to him. Does he believe that BJP will back him?

    • @shajitr1702
      @shajitr1702 4 роки тому

      @@jonsonkharafi7617 അയാൾക്ക് ഏറ്റ ക്ഷതം
      ഒരു ഭരണാധികാരിയുടെ നീചമനസ്സ് കൊണ്ടു മാത്രം
      നീതി നിഷേധിക്ക പ്പെട്ടവന്റെ
      മനോ നില
      |AS ക്കാരനും
      ഉണ്ടാകും

    • @noushadnase
      @noushadnase 4 роки тому

      നല്ലത് കാണുന്നില്ല ല്ലോ സേട്ടാ.. സങ്കി ക്കു എവിടെ നല്ലത്

  • @abduiringal7597
    @abduiringal7597 4 роки тому +1

    പിണറായി രാജാവ് പറയുന്നത് അനുസരിക്കാത്ത അവർക്കുള്ള ശിക്ഷ

  • @myview9782
    @myview9782 4 роки тому

    ENNI PO ENI OONA,PODAI YACOBE?.

  • @sudhakaranallukal168
    @sudhakaranallukal168 4 роки тому

    എത്ര സത്യസന്ധനായിരുന്നാലും ഭരണചക്രം തിരിക്കാൻ ഒരു നല്ല ഇന്ധനമായി സർക്കാരിന് ഉപകാരമുള്ളവരും, നിർഭയനും, സത്യസന്ധനും, പാർട്ടി ചേരിതിരിവ് ഇല്ലാത്തവനും, ആയിരിക്കണം എന്ന് ആഗ്രഹിച്ച നമ്മൾ വിഡ്ഡികൾ, ഇദ്ദേഹം കേന്ദ്ര മന്ത്രിയായി തിരിച്ചു വരും - !!!

  • @sindhuk2953
    @sindhuk2953 4 роки тому +2

    India il cricket kalikkide pandoru dialogue undairunnu Azharuddin century adekkanam pakshe INDIA tholkkanam.Thangalude ella vishayangale kurichulla kazhchapaadu eppo engane avunnundu.

    • @nadheerkuttyali5232
      @nadheerkuttyali5232 4 роки тому +1

      Sindhu. K. ഇതൊരു പുതിയ അറിവാണല്ലോ സിന്ധുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിനും മുൻപ് പാകിസ്താനും തമ്മിൽ ഒരു യുദ്ധം നടന്നിരുന്നു അതിൽ പാകിസ്ഥാൻ ജയിക്കണം എന്നു പറഞ്ഞ മുസ്ലിങ്ങൾ ഉണ്ടായിരുന്നു എന്നു പറയാത്തത് ഭാഗ്യം. പിന്നെ ഇപ്പോൾ ഞങ്ങൾക്ക് ഇതൊരു പുത്തരിയല്ല ഏത് കാര്യത്തിനും പാകിസ്ഥാൻറെ പേരുപറഞ്ഞു മുസ്ലികളെ തല്ലൽ ആണല്ലോ നിങ്ങളുടെ തൊഴിൽ. ഒരു കാര്യം സത്യം ആണ് പാകിസ്ഥാൻ എന്ന രാഷ്ട്രത്തെ മുസ്ലിങ്ങൾ ഓർത്തില്ലങ്കിലും നിങ്ങൾ സദാ ഓർക്കുന്നുണ്ടല്ലോ

    • @nizarkoppilan5377
      @nizarkoppilan5377 4 роки тому +1

      What a shame

    • @sindhuk2953
      @sindhuk2953 4 роки тому

      @@nadheerkuttyali5232 ningallk ellavarkkum etha kuzhappam njan evide pakistaninne yo muslangaleyo onnum paranjilla.Enthukaryathinnum mathathinne kondu varunnathaannu ningalde okke thettu. Manasil pakistan undengil pinne cheyunnathum parayunnathum yanthrikam. allengiil njaan ezhuthiyathu ninangalkku manasilayilla

    • @sindhuk2953
      @sindhuk2953 4 роки тому

      @@nizarkoppilan5377 very poor grasping sense

  • @englishclub1356
    @englishclub1356 4 роки тому

    Mr. Dr anil Muhammed, ഇന്നലെ താങ്കളുടെ ഒരു വീഡിയോ കാണാനിടയായി, അതിൽ പേരോടിനെ ഉസ്താ തിനെ വിമർശിച്ചിട്ടുള്ള വീഡിയോണത്, അതിൽ താങ്കൾ പറയുന്നു ഉഹദ് യുദ്ധത്തിൽ കിടങ്ങ് കീറിയെന്ന്!! ആര്? എപ്പോ? ,,,, ഉഹദിൽ അങ്ങനൊരു കിടങ്ങ് കീറിയിട്ടില്ല,,,പിന്നെ പറയുന്നു പേരോട് മുലയെ കുറിച്ച് മാത്രം പറയുന്നു എന്ന്, ,, എന്റെ ചങ്ങായി, അദ്ദഹം നബിയുടെ ശൈശവത്തെ കുറിച്ചാണ് പറയുന്നത്, ശൈശവത്തിലും നബി നീതി പുലർത്തി എന്നാണ് പേരോട് അവിടെ ഉദ്ദേശിക്കുന്നത് , താങ്കൾ ഇത്തരം തരംതാണ് ആള് സംസാരിക്കരുത്, സംസാരിക്കുമ്പോൾ സൂക്ഷിക്കുക ഇനി സംസാരത്തിൽ അപാകത വരുന്നണ്ടങ്കിൽ Edit ചെയ്തതിനു ശേഷം മാത്രം upload ചെയ്യുക

    • @abduljaleel242
      @abduljaleel242 4 роки тому

      Eyyal gavarmentil ninnu veet vadaka 38000 vangunnund

    • @abdurahimankommachi6181
      @abdurahimankommachi6181 4 роки тому +1

      പേരോടി നേ പറഞ്ഞതിൽ തെറ്റില്ല ജിന്ന് പെണ്ണ് സനദ് മുടി കറാമത്ത്

  • @rakeshpillai4811
    @rakeshpillai4811 4 роки тому

    Udayipp anti BJP youtube channel

  • @n.mjosephjoseph7781
    @n.mjosephjoseph7781 4 роки тому

    ഈ യാളോക്കെ എവിടെ കിടന്നാലന്നാ ലക്ഷങ്ങൾ ശമ്പളം പറ്റി ഇനി പെൻഷനും സാധാരണ കൂലി പണിക്കാരന് ഇതിലെന്ത്