ഭർത്താക്കന്മാർക്ക് സ്വന്തം ഭാര്യമാരോട് ഇഷ്ടക്കേടിന് കാരണം ഇതാണ്... Rangesh Kadavath

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 312

  • @bindusathyan3834
    @bindusathyan3834 Рік тому +320

    ഈ ഭാര്യ എന്ന ആൾക്കും നല്ല ഡ്രസ്സും, മേക്കപ്പും ഒക്കെ ചെയ്തിരിക്കാൻ ആഗ്രഹമുണ്ടാവും. അവൾ തൻ്റെ ഭർത്താവിനും കുട്ടികൾക്കും വേണ്ടിയാണ് മീൻ മുറിക്കുന്നതും ബാക്കി വീട്ടിലെ പണിയെടുക്കുന്നതും മുഷിഞ്ഞിരിക്കുന്നതും. എന്ന് വിചാരിച്ച് എത് നേരവും അവൾ അങ്ങനെ യാന്ന് പറഞ്ഞാൽ ശരിയല്ല. വീട്ടുജോലിയെല്ലാം കഴിഞ്ഞാൽ അവരും കുളി കഴിഞ്ഞ് നല്ല മാക്സിയെല്ലാം ഇട്ട് വൃത്തിയായി നിൽക്കും.പിന്നെ അവൾക്കെന്നും വീട്ടിലെടുക്കാൻ മാത്രം ജോലിയുണ്ട് 2 ദിവസം അവൾക്കും ഒരു റെസ്റ്റ് കൊടുക്കാമെന്ന് ഭർത്താക്കൻമാരും ചിന്തിച്ചാൽ നന്ന്. ഈ ഇമോജി യൊക്കെ വന്നിട്ട് കുറച്ച് കാലമല്ലേ ആയുള്ളൂ, അതിന് മുന്നേയും ഭർത്താവും ഭാര്യയും തമ്മിൽ സ്നേഹത്തിൽ കഴിഞ്ഞിട്ടില്ലേ. ഭാര്യാഭർതൃ സ്നേഹത്തിൻ്റെ അടയാളമൊന്നുമല്ല Emoji. പരസ്പര വിശ്വാസം ഏത് അവസ്ഥയിലും പരസ്പരം തുണയാവുക എന്നത് മാത്രമാണ് ഭാര്യാഭർതൃബന്ധത്തിൻ്റെ പൊരുൾ.

    • @manojaharidas2982
      @manojaharidas2982 Рік тому +11

      സത്യം വാട്സ് പ് എന്നുണ്ടായി

    • @razypc6301
      @razypc6301 Рік тому +1

    • @rajammakm-gp2se
      @rajammakm-gp2se Рік тому

      ❤crt

    • @RukhiyaSalam-m9b
      @RukhiyaSalam-m9b Рік тому

      👌

    • @AsyaAyyoob
      @AsyaAyyoob Рік тому +23

      എന്നും കുറ്റം മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവളാണ് ഭാര്യ 😢

  • @user-asim_yt
    @user-asim_yt Рік тому +470

    എത്ര നല്ല ക്‌ളാസായാലും ഏറെ ബഹുമാനത്തോടെ പറയട്ടെ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുമ്പിൽ കുറ്റം പറയുന്നത് പുരുഷന്മാർക്ക് ഒരു ഹരമാണ് ആ പാവം ഭാര്യ നിങ്ങൽ പറഞ്ഞ വാക്കുകൾ കേട്ട് എത്ര വേദനിച്ചിട്ടുണ്ടാവും തമാശയ്ക് പോലും സ്വന്തം ഭാര്യയെ ലോകം മുഴുവൻ കാണുന്ന പ്രസംഗത്തിൽ ഇനി പരിഹസിക്കരുത് pls🙏🙏

    • @satharsathar6087
      @satharsathar6087 Рік тому +46

      അത് മൊത്തത്തിൽ ഒരു ഉദാഹരണം പറഞ്ഞതാ സാർ... അത് എപ്പോഴും പറയുന്നതാ അവരുടെ ഭാര്യക്ക് അത് അറിയാമായിരിക്കും

    • @meharin2767
      @meharin2767 Рік тому +22

      Ariyumegilum athu sheriyalla. Eth kelkkunnaverk aa baryaude chithram pathium 🤨

    • @ishelx6766
      @ishelx6766 Рік тому +6

      Adenne

    • @JariyaP-p5b
      @JariyaP-p5b Рік тому +6

      Carect

    • @varsharenjith4814
      @varsharenjith4814 Рік тому +3

      Athe kuthimurikum ellarudeyum munnilitu

  • @rananinu5785
    @rananinu5785 Рік тому +150

    റോഡിൽ നടക്കുന്നത് നല്ല വൃത്തിയുള്ളതും കെട്ടിപ്പിടിക്കാൻ തോന്നുന്നതുമാണെങ്കിലേയ് ഒന്ന് ആലോചിച്ചാൽ മതി, അതും അതിന്റെ വീട്ടിൽ ചെല്ലുമ്പോൾ നിങ്ങളെ പെണ്ണും പിള്ളയെ പോലെ ഇത്തിരി വൃത്തികേട് തന്നെയായിരിക്കും. ആണായാലും പെണ്ണായാലും വീട്ടിലേറെ ഉഷാറായി കാണുന്നത് പുറത്തിറങ്ങുമ്പോൾ തന്നെയാ. പിന്നെ, പുറത്തിറങ്ങുന്നത് പോലെ തന്നെ അകത്തിരിക്കുമ്പോഴും ആവണമെങ്കിൽ വീട്ടു വേലക്കും മക്കളെ നോക്കാനും ഒക്കെ ഒരാളെ വെച്ച് കൊടുക്കേണ്ടി വരും. ഇപ്പറയുന്ന ആണുങ്ങളൊക്കെ ഒരു ആഴ്ചയെങ്കിലും ഒരു പെണ്ണ് വീട്ടിലെടുക്കുന്ന ജോലിയൊക്കെ ജസ്റ്റ് ഒരാഴ്ചയെങ്കിലും ഒരാണിന്ന് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇട്ടെറിഞ്ഞു പോകും.

  • @shijinaprasad2111
    @shijinaprasad2111 Рік тому +72

    ഒരിക്കലും ഈ സാറിൻ്റെ wife അങ്ങിനെയായിരിക്കില്ല.. ചുമ്മാ സംസാരം രസകരമാക്കാൻ...

  • @sophiyavk9999
    @sophiyavk9999 Рік тому +40

    ആദ്യം സ്വന്തം ഭാര്യയ്ക്ക് ഒരു സ്ത്രീ എന്ന നിലയിൽ എങ്കിലും ലെശം respect കൊടുത്തൂടെ .സാറിന്റെ ഈ പ്രസംഗം നിങ്ങളെ ഭാര്യക്ക് എത്ര feel ചെയ്തിട്ടുണ്ടാവും 😌നിങ്ങളെ സംസാരം നല്ല രസാണ് പക്ഷെ അത് സ്വന്തം ഭാര്യയെ താഴ്‌ത്തിക്കെട്ടി വേണൊ 😍

    • @fahz4084
      @fahz4084 10 місяців тому +2

      സാറിന്😍 ഇമോജി അയക്കരുത് സോഫിയാ😂😂

  • @sukruthamvlogs
    @sukruthamvlogs Рік тому +14

    കല്യാണം കഴിഞ്ഞിട്ട് 16വർഷം ആയി... ഞങ്ങൾ ഇപ്പോഴും 🥰അയക്കാറുണ്ട്

  • @siniya465
    @siniya465 Рік тому +138

    ഡ്രെസ്സിന്റെ കാര്യവും മേക്കപ്പ് കാര്യവും പുറത്ത് പോവുമ്പോൾ മാത്രം ചെയ്യുന്നത് ഭർത്താക്കന്മാരുടെ കീശ കാലിയാവും എന്ന് കരുതിയാണ്. വീട്ടിൽ എന്നും അണിഞ്ഞൊരുങ്ങി നില്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല. മാക്സിയാവുമ്പോൾ കുറഞ്ഞ പൈസ മതിയല്ലോ. എന്നും പൌഡറൊക്കെ ഇട്ടോണ്ട് നടന്നിട്ടുവേണം അതിന്റെകൂടെ കണക്കുപറച്ചിലുകൾ കേൾക്കാൻ

  • @preethadany9989
    @preethadany9989 Рік тому +54

    സാർ ഭാര്യയെ ഉദാഹരണമാക്കുന്നത് നമുക്ക് രസകരമായി വിഷയങ്ങൾ മനസ്സിൽ ആക്കി തരാനാണ് അതു മനസ്സിൽ ആക്കു

  • @കണ്ണൂർക്കാരൻ-ല7ഖ

    കല്യാണം കഴിഞ്ഞു രണ്ട് കുട്ടികൾ ആയി ഞാനും എന്റെ ഭാര്യയും ഇന്നും പ്രണയിച്ചു നടക്കുന്നു എന്റെ ഭാര്യ എന്റെ ജീവനാണ് . ഒരിക്കൽ പോലും അവളോട് എനിക്കിഷ്ടകുറവ് തോന്നിയില്ല

  • @Safees-kitchen
    @Safees-kitchen Рік тому +104

    Daily ഭാര്യമാരെ പുറത്ത് കൊണ്ടപ്പോയ പോരെ daily പുറത്തിന്ന് ഫുഡും 😂😂😂എന്നാ നല്ല വേഷത്തിൽ daily കാണാം.....😂 ഭാര്യയും ഹാപ്പി ഭർത്താവും happy😂

    • @NidhinMotapparambath
      @NidhinMotapparambath Рік тому +3

      ഭർത്താവ് അത്ര ഹാപ്പി ആകില്ല... ഒരാഴ്ച കൊണ്ട് പൈസ ഒക്കെ തീരും 😅😂

    • @Safees-kitchen
      @Safees-kitchen Рік тому +2

      🤣🤣🤣

    • @sainabaa.k6744
      @sainabaa.k6744 Рік тому

      Wargood

  • @cssruthin1037
    @cssruthin1037 Рік тому +23

    Hi, well done sir,.but, മനസിലാക്കേണ്ടേ നമ്മുടെ സമൂഹം സാർ,
    വീട്ടിൽനിന്നും ആദ്യം പഠിക്കണം
    പിന്നെ സ്കൂൾ , സ്കൂളിൽ എങ്ങനെയാണു നന്നായി പഠിക്കുന്നവർക്ക് മാത്രം മുൻഗണന പഠിക്കാൻ കുറച്ചു പുറകോട്ട് നിൽക്കുന്നവർ കുരുത്തം കെട്ടവനും കൊള്ളരുതാത്തവനും
    അവരെയും ചേർത്തുപിടിക്കണം എന്നിട്ട് മുന്നിലേക്ക്‌ കൊണ്ടുവരണം അതിനു നമ്മുടെ അധ്യാപകർ മുൻകൈ എടുക്കണം
    അവർ pta മീറ്റിംഗിൽ എന്താണ് പറയുക എന്നോ ഞങ്ങളുടെ കൂടെയല്ലലോ നിങ്ങടെ കൂടെയല്ലേ കൂടുതൽ സമയം എന്നാണ് ടീച്ചേർസ് പക്ഷെ മാതാപിതാക്കളും ശ്രദ്ധിക്കണം ഇതു ഒരു വീട്ടമ്മയായ എന്റെ അഭിപ്രായം എല്ലാവരും ഇതുപോലെ ചിന്തിക്കണം എന്നില്ല

  • @saleemp2760
    @saleemp2760 Рік тому +8

    എന്റെ കല്യാണം കയിഞ്ഞിട്ട് 20 വർഷായി ഞങ്ങൾ തമ്മിലുള്ള പ്രണയം അൽഹംദു ലില്ലാഹ് കൂട് കയല്ലാതെ ഒരു കുറവും വന്നിട്ടില്ല

  • @itsmevineetha2973
    @itsmevineetha2973 Рік тому +11

    🥳🥳supprrr.. മുഴുവൻ കേട്ടു.. ഇങ്ങനെ ആവണം ലോകം മുഴുവൻ ✌️എങ്കിൽ എന്ത് നന്നായേനെ 🌾

  • @reenajosephsanjayan3747
    @reenajosephsanjayan3747 Рік тому +19

    വൃത്തിയിൽ ജീവിക്കുക എന്നത് ഒരു ശീലമാണ്., അങ്ങിനെ തന്നെ വേണം
    സ്നേഹം അതുമായി ബന്ധമില്ല.താങ്കളുടെ നിർവചനത്തോട് യോജിക്കാൻ കഴിയുന്നില്ല.
    Love ചിന്ഹം അയക്കാത്തവർക്ക് സ്നേഹമില്ലേ ഭാര്യയും ഭർത്താവും കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൽ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നത് പരസ്പരം ഉള്ള സ്നേഹം കൊണ്ടാണ്..
    പുറമെയുള്ള പ്രകടനങ്ങൾ കാണിക്കുന്ന പലരെയും കണ്ടിട്ടുണ്ട് എന്നിട്ടു തിരിഞ്ഞു നിന്നു കുറ്റം പറയും.
    സ്നേഹം ഓരോരുത്തരും ഓരോ തരത്തിലാണ് പ്രകടമാകുക..

  • @rajeevn9311
    @rajeevn9311 Рік тому +4

    Njangalude കല്യാണം കഴിഞ്ഞിട്ട് 8 വർഷമായി, ഞാൻ എന്റെ വീട്ടിലേക്കു പോന്നാൽ orudivasamനാലഞ്ചു തവണയെങ്കിലും വിളിക്കും ഫ്രീയാണെങ്കിൽ മണിക്കൂറുകണക്കിന് സംസാരിക്കും വാട്സ്ആപ് ചാറ്റ് ചെയ്യും ഇതുപോലെ സ്നേഹത്തിന്റെ സിമ്പലുകൾ അങ്ങോട്ടും ഇ ങ്ങോട്ടും അയക്കും, ഇതൊന്നും ഞാൻ എപ്പോഴും അണിഞ്ഞൊരുങ്ങി ഇരുന്നിട്ടല്ല മനസ്സിൽ ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ ഭാര്യയെ ഇതു കോലത്തിൽ കണ്ടാലും eshttamakum😀

  • @DivyaAnil-n4g
    @DivyaAnil-n4g 11 місяців тому +9

    സൂപ്പർ ക്ലാസ്സ്‌ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്. ഞങ്ങളുടെ സ്കൂളിൽ ഒരു ദിവസം ക്ലാസ്സ്‌ എടുത്തു തരുമോ sir

  • @sreedevik6296
    @sreedevik6296 Рік тому +88

    ഭാര്യയെ താഴ്ത്തി കെട്ടി പറഞ്ഞു കൊണ്ടുള്ള ക്ലാസ് ശരിയല്ല, സന്തം ഭാര്യയെ ബഹുമാനിക്കാത്ത ഒരാൾ എങ്ങിനെ കുട്ടികളെ സ്നേഹിക്കും, ഇതു കേൾക്കുന്ന കുട്ടികൾ അമ്മയെ എവിടെ അനുസരിക്കും, ഈ രീതി ശരിയല്ല, കുടുംബത്തെ സ്നേഹമുള്ള ഭാഷ യിൽ സം സാരിക്കണം,

    • @success7575
      @success7575 Рік тому +11

      അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞതാണ് അദ്ദേഹത്തിന്റെ ഭാര്യ അങ്ങിനെയായത് കൊണ്ടല്ല.😅😅

    • @safurappsafu7565
      @safurappsafu7565 Рік тому

      Cu r rect baryakk മനസ്സിലാവും

    • @familymidia
      @familymidia Рік тому

      സത്യം

    • @sulusulu1967
      @sulusulu1967 Рік тому

      Aa shariyaan

    • @usham7529
      @usham7529 Рік тому

      സത്യം

  • @sareenack7743
    @sareenack7743 Рік тому +337

    ഡ്രസ്സില്ന്നും ഒരു കാര്യവുമില്ല മനസ്സിൽ സ്നേഹം. undenkil ഏത് ബാംഗിയില്ലാത്ത വസ്ത്രം ഇട്ടാലും നമ്മൾ ഇഷ്ടപ്പെടും. ഉദാഹരണം നമ്മുടെ മാതാപിതാക്കളെയും നമ്മുടെ കൂടപ്പിറപ്പുകളെയും നമ്മൾ സ്നേഹികുന്നില്ലേ എന്റെയ ഒരു അഭിപ്രായം ithanto 😂

    • @varsharenjith4814
      @varsharenjith4814 Рік тому

      Athe aa veetukarude visappadakkan aa veed vrithiyayi sookshikunnathiloode aval mushinjenkil akattinirthuka alla cherthuniethukayanu vendath...... Vrithi vendannalla venam avasyathinu

    • @HanaazamSameeha
      @HanaazamSameeha Рік тому +9

      ✔️✔️

    • @muhammadshadil1589
      @muhammadshadil1589 Рік тому +5

      അത് ചില ആളുകൾക്ക്

    • @ashalathikag6237
      @ashalathikag6237 Рік тому +22

      Ammayum sahodharangalum blood relation anu wife pakshe anganeyallallo?

    • @ColoursmusicalArts
      @ColoursmusicalArts Рік тому

      ✅✅✅✅

  • @rabiyat2946
    @rabiyat2946 Рік тому +6

    നല്ല ക്ലാസ്സ്👍👍👍

  • @dilu9572
    @dilu9572 Рік тому +5

    ഞാൻ എന്ടെ ഹസിന് അയ കാരുണ്ട് 😊😊എനിക്ക് ഇഷ്ട്ടം ആണ് ഒരു പാട് ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @kpsyoutube1786
    @kpsyoutube1786 Рік тому +68

    ഇതുപോലോത്ത ക്ലാസ്സ്‌ നമ്മുടെ ഇടയിൽ അത്യാവശ്യമാണ്. നമ്മുടെ മക്കളുടെ നല്ല ഭാവിക് വേണ്ടിയുള്ള ക്ലാസ്സ്‌ 👍🏻.
    പ്രാർത്ഥിക്കുക.

    • @essudeen221
      @essudeen221 Рік тому +2

      ഇത് പോലുള്ള ത് മക്കൾ കേൾക്കാൻ തയ്യാറല്ല

    • @ammashaji233
      @ammashaji233 Рік тому

      ​@@essudeen221p
      ❤😂😊😅😊😅😮. .
      09

    • @sharafudheen.vahabiplachik4336
      @sharafudheen.vahabiplachik4336 Рік тому

      ​@@essudeen221ആര് പറഞ്ഞു njan ഒരു ലൈവ് ക്ലാസ്സിൽ കുട്ടിയെ ഇരുത്തി മാഷാഅല്ലാഹ്‌ അത്ഭുതം ആയി പോയി. ഇരിക്കില്ലെന്ന് കരുതി ബട്ട്‌ ആ ക്ലാസ്സിലെ മിസ്സിന്റെ കഴിവ് ഒരുപാട് മാറ്റം ഉണ്ട് venel parayu

  • @mumthazkmeeran1993
    @mumthazkmeeran1993 Рік тому +7

    ഭാര്യമാർ മാത്രം നല്ല dress ഇട്ടാൽ മതിയോ... ഭർത്താക്കന്മാർക് ഇതൊന്നും ബാധകമല്ലേ.... ഓഫീസിൽ നിന്നും വന്നിട്ടോ holidays ലോ വീട്ടിൽ ഉള്ളപ്പോ ഒന്ന് കുളിച് neat ആയി നടക്കാൻ പാടില്ല... എന്നിട്ട് നിനക്ക് എപ്പോഴും ഇങ്ങനെയാണോ നടക്കാവൂ എന്നൊരു ചോദ്യം ... ഫ്രീ time ൽ അവര്ക് പുറത്തു പോകാം ഫ്രണ്ട്‌സ് ന്റെ കൂടെ tour പോകാം.. ഭാര്യയുടേം കുട്ടികളുടെ കൂടെ 5min. സ്പെൻഡ്‌ ചെയ്യാൻ പറ്റില്ല...

  • @SajithaMusthafa-c5f
    @SajithaMusthafa-c5f Рік тому +31

    നല്ല ക്ലാസ്സ് അവതരണ ശൈലി സൂപ്പർ

  • @beenathonnakkal1355
    @beenathonnakkal1355 Рік тому +32

    സ്നേഹം ഉണ്ടായിരുന്നാൽ മീൻ മണവും പ്രശ്നമല്ല, മൂക്കളയും പ്രശ്നമില്ല, കണ്ട പെണ്ണുങ്ങളെ നോക്കി എൻ്റെ ഭാര്യ ഇങ്ങനെയല്ലല്ലോ എന്ന് ചിന്തിക്ക കൂടിയില്ല. പിന്നെ ഇമോജ് ഇട്ടതു കൊണ്ട് സ്നേഹം ഉണ്ടാകണമെന്നില്ല. അതൊരു കള്ളത്തരാ പെണ്ണുങ്ങളെ പറ്റിക്കാൻ .കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്നുവരെ ഒരു പോലെ തന്നെ . അഭിനയമില്ലാത്ത സ്നേഹം. അതാ ജീവിതവിജയം. ഇമോജും വേണ്ട ഒന്നും വേണ്ട.

  • @ArjunC-si3yh
    @ArjunC-si3yh Рік тому +14

    ഇതുപോലത്തെ ക്ലാസ് ഞങ്ങൾക്കും വേണമായിരുന്നു

  • @sheejavenukumar4649
    @sheejavenukumar4649 Рік тому +23

    പുരുഷന്മാരെല്ലാം വളരെ വൃത്തിയായി കാമദേവൻ മണക്കുന്ന രീതിയിൽ തന്നെയാണോ ഭാര്യയുടെ അടുത്തു ചെയ്യുന്നത് ചേട്ടാ?

  • @rathiharidas8858
    @rathiharidas8858 Рік тому +10

    നല്ല ഒരു ക്ലാസ്സായിരുന്നു 🌹🌹🙏♥️

  • @achusworld6855
    @achusworld6855 Рік тому +3

    Sir such a valuable words🙏🏻

  • @ummuminha4850
    @ummuminha4850 9 місяців тому +1

    Ippo kelkkunnavar undo

  • @valsalakunnummal8362
    @valsalakunnummal8362 Рік тому +5

    ജോലി ചെയ്ത് ക്ഷീണിച്ച് വീട്ടിൽ വരുന്ന ഭാര്യമാരും സമൂഹത്തിലുണ്ട് സാറേ

  • @jivanprakash1569
    @jivanprakash1569 4 місяці тому

    Sir സൂപ്പർ ❤️🌹🌹🌹💪🙏🙏

  • @sharafudheen.vahabiplachik4336

    മക്കൾക്കു ഇതുപോലുള്ള ലൈവ് class ഉണ്ട് നല്ല ക്ലാസ 100%result ഉണ്ട് തീരെ ഇരിക്കില്ല എന്ന് വിചാരിച്ചു ബട്ട്‌ ee class kanan ആയി time ചിലവാകുന്ന അവസ്ഥയായി. നല്ല ക്ലാസ് ആയിരുന്നു aarkelum venel ariyik

  • @rajanidamodaran8330
    @rajanidamodaran8330 Рік тому +10

    സ്വന്തം ഭാര്യ യെ കുറ്റം പറഞ്ഞു സന്തോഷിക്കുന്നത് ആണോ സാറെ ഹരം. ഇങ്ങനെ കയ്യടി വാങ്ങീട്ടെന്തിനാ ആദ്യം സ്വന്തം ഫാമിലി യിൽ കയ്യടി വാങ്ങു.

  • @remyasmithesh-np2hd
    @remyasmithesh-np2hd Рік тому +13

    മക്കളുടെ കാര്യം സർ പറഞ്ഞത് വളരെ സത്യം ആണ്. മക്കളെ നമ്മൾ കണ്ണും പൂട്ടി വിശ്വസിക്കും. അവർ അത് നന്നായി മുതലെടുക്കും. നമ്മളെ നന്നായി പറ്റിക്കും. അവസാനം നമ്മൾ വളരെ വിഷമിക്കുന്നു

  • @muralidharanpp1313
    @muralidharanpp1313 3 місяці тому

    സൂപ്പർ സാർ 👍

  • @AleemaAleemaakbar
    @AleemaAleemaakbar Рік тому +3

    Nalla oru class valare രസകരമായ രൂപത്തിലുള്ള അവതരണ രീതി sir

  • @ssvlog9862
    @ssvlog9862 Рік тому +26

    വിട്ടുജോലി അവരല്ലേ എടുക്കുന്നത് നിങ്ങൾ അടുക്കളയിൽ കേറി നോക്കു
    3നേരം കുളിക്കാൻ പറ്റുമോ ഡ്രസ്സ് മാറാൻ പറ്റുമോ അതുംകൂടി അവർക്ക് oru ജോലിയാകില്ലേ വിട്ടുജോലി oru ഈസി alla അതറിയണമെങ്കിൽ പെണ്ണായിട്ട് ജനിച്ചുനോക്കണം

    • @shahidvp6977
      @shahidvp6977 Рік тому +2

      Sathyam avark matti nadannal mathi

  • @bettykurian
    @bettykurian Рік тому +15

    Wifiñne സാമ്യപ്പെടുത്താതെ തന്നെ ഈസി ആയിട്ടു ഈ വിഷയം ഭംഗി ആയി അവതരിപ്പിക്കാമായിരുന്നു. ഇനി എങ്കിലും ശ്രെദ്ധിക്കുക. പറയുന്ന കാര്യങ്ങൾ ഒക്കെ കറക്റ്റ് 👍

    • @Mine-tw7sj
      @Mine-tw7sj Рік тому

      Athe...ellarum prasangikarundaralloo
      Nan ente baryayod" enn avarthikenda avshyam illalloo...
      Pinne dressing mathram alla sneham ennu parayunnath
      Athoke oru pointenn mathrm

  • @vppradeepkumar2818
    @vppradeepkumar2818 11 місяців тому

    Good Spech sir

  • @vidhyavadhi2282
    @vidhyavadhi2282 Рік тому +3

    Thankyou sir oru very good class aayirunnu 🙏❤🌹

  • @vppradeepkumar2818
    @vppradeepkumar2818 11 місяців тому +1

    Sir New granarashion Advice Super

  • @sreekala8304
    @sreekala8304 Рік тому +8

    പറയണതൊക്കെ ശരിയാണുവ്വേ....
    പച്ചെങ്കില് ചായ തന്നെത്താൻ ഇടണം ഭാര്യക്കും കൊടുക്കണം. പിള്ളേരും പ്രാരാബ്ദവും അടുക്കളയും ഒക്കെ ഭാര്യയുടെ തലയിൽ അല്ലേ അവർക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും എങ്ങനെ ചൊവ്വായിട്ട് നടക്കും ചായ കുടിക്കണം എന്ന് ആഗ്രഹമുള്ളപ്പോൾ നിങ്ങൾക്ക് ഒരു ചായ ഇട്ടു കുടിച്ച് അവർക്കും കൂടി കൊടുത്തു കൂടെ പ്രസംഗിക്കാണ്ട്......

    • @fahz4084
      @fahz4084 10 місяців тому

      😂😂

  • @amithashyam3805
    @amithashyam3805 Рік тому

    Edit cheyyathey full video ittude. Cut cut cut thanne. Pinne enthina edunath

  • @skb1295
    @skb1295 Рік тому

    അടിപൊളി❤❤

  • @StephySebi
    @StephySebi Рік тому +1

    Chetta nala agrahamud .nala dress ettirikyan pakshe veetile panikalelam servant vanucheyilalo .nala dress ettirunal vayelku food ethila.baki paranjhathalem super

  • @Azick31
    @Azick31 Рік тому +88

    എന്റെ ഭാര്യ അവളുടെ വീട്ടിലാണെങ്കിൽ ഒരു ദിവസം പോലും ആ ചിഹ്നം ഇട്ട് കൊടുക്കാതിരിക്കാറില്ല.😊😊😊❤❤ എന്റെ wife ന് അത് വളരെ ഇഷ്ടമാണ് 😊😊

    • @Word9276
      @Word9276 Рік тому

      Athinte meaning enthu

  • @familymidia
    @familymidia Рік тому +7

    വീട്ടിൽ നല്ല ഡ്രെസ്സും ഇട്ടു, പൌഡർ ഇട്ടു നടന്നാൽ, വിശന്നു വരുന്ന നിങ്ങൾക്കു വയറ്റിലോട്ടു വല്ലതും ചെല്ലാണ്ടെ, നിങ്ങൾക്കു സ്റ്റൈൽ ചെയ്തു നടക്കാൻ വഴിയിൽ കാണുന്ന പെണ്ണുങ്ങൾ നോക്കാൻ അലക്കിതേച്ച ഡ്രസ്സ്‌ വേണ്ടേ. ചുമ്മാതല്ല ഇതൊക്കെ ചെയ്യുമ്പോൾ ചിലപ്പോൾ മുഷിഞ്ഞു പോകും

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому +1

    Great ....❤️👍

  • @BushraJasi
    @BushraJasi Місяць тому

    Goood speech

  • @noushadpathoor6180
    @noushadpathoor6180 Рік тому +18

    വീട്ടിൽ അടുക്കളേൽ പണിൽ തിരക്ക്,, ചെറിയമക്കളുണ്ടാകുമ്പോൾ എങ്ങനെ meycupin നേരം.

  • @lalithambikaachuarun90
    @lalithambikaachuarun90 11 місяців тому

    ഞാൻ എന്റെ ഭർത്താവിന് അയച്ചിട്ടുണ്ട്

  • @harry-by1xq
    @harry-by1xq Рік тому +3

    എൻ്റെ ബർത്തവ് ഞാൻ എത്ര ബങ്ങിയിൽ നിന്നാലും അയാൾക് ഒരു maindum cheyyoola അയാൽ ഫുഡും കഴിച്ചു കിടന്നുറങ്ങും ഞാൻ ശശിയകും 😢😢😭😭😭

  • @aamishebi5510
    @aamishebi5510 Рік тому +17

    Sir പറഞ്ഞത് ഒക്കെ പണ്ടത്തെ wife ആയിരിക്കും... Ippo പെണ്ണുങ്ങൾ ഒക്കെ spr ആണ്.......

  • @habeebtm9323
    @habeebtm9323 Рік тому +7

    Ethehathinte.wifine കുറ്റം paranjitanegilum മറ്റുള്ളവര്‍ക്കു kariyam മനസ്സിലാക്കി tharanarunnu അദ്ദേഹത്തിന്റെ ഉദേശം e സമൂഹം ഇങ്ങനെ avan.കാരണം സിനിമ സെലിബ്രിറ്റി galanu അവരെ pinbati ethanu ജിവിതം annu thetitherichu വെച്ചിരിക്കുന്നു പുതിയ തലമുറ

  • @KhadeejaGafoor-q7c
    @KhadeejaGafoor-q7c Рік тому +3

    Nalla class

  • @navaskm9249
    @navaskm9249 Рік тому +3

    Sirnte nalla avadaranam
    karkayangal adinte gowravathil rasakaramyi vishadeekarikkunnu sirne plulla udiogathran innthe yuva thalamurakk vendath sirn dyvam aroghyavum ayusum nalkatte

  • @thahanabeel209
    @thahanabeel209 Рік тому +2

    Nthoo ballatha kayyiv aahn varthanam parayynne njmml ang kett ninn povum 😊nte clg sirnte cls kettirunnu……onnum parayn illla sooooperrr ❤

  • @alphonsachacko2729
    @alphonsachacko2729 Рік тому +5

    സാറെ വസ്ത്രമല്ല ഭക്ഷണം ഉണ്ടാക്കി നല്ലത് തരുന്നതിലല്ല നമ്മുടെ മനസിൽ നിന്നു സനേഹം പ്രണയം ഒണ്ടാകണം അത് ജീവിതത്തിൽ രണ്ടാളും പല കുറവുകളും പരസ്പരം മനസിലാക്കി ക്ഷമിച്ചാൽ രണ്ടാൾക്കും പ്രണയം സ്വന്തം ഒണ്ടാകും

  • @Jagadsudheesh5956
    @Jagadsudheesh5956 Рік тому +1

    Super speech

  • @malinic7068
    @malinic7068 Рік тому +3

    ഡ്രസ്സിങ്ങിലും make up ലും ഒരു കാര്യവുമില്ല അത്യാവശ്യം വൃത്തിയായി നടക്കണം പരസ്പരം Adjust ചെയ്ത് ജീവിക്കുക

  • @Sajna-lt9bi
    @Sajna-lt9bi Рік тому +11

    Snehikkan manasdulla anugalum pennugalum ethrachelum kolathil ninnalum snehandavum... Athokke manassil ninn varunnatha parasppara pranayam.... Ellavarkkum marikkolom snehich jeevikkan kazhiyatte...🎉🎉

  • @sareenanajeeb6675
    @sareenanajeeb6675 Рік тому +1

    Adipoli class 👍🏻👍🏻👍🏻👍🏻

  • @worldofmaxme2382
    @worldofmaxme2382 Рік тому +3

    ന്റെ hus അയക്കാറുണ്ട് കണ്ണിൽ love ഉള്ളതും love മുഖത്തുന്നു വീഴുന്നതും ആയ ഇമോജികൾ 😍🥰😘

    • @Word9276
      @Word9276 Рік тому

      Ivide parayunna imoji yude meaning entha

  • @aksgsugeeth
    @aksgsugeeth Рік тому +2

    44:00 Feel it.

  • @shijinajayesh713
    @shijinajayesh713 Рік тому

    Sir ethokke kallkumbol padiyavunnu oromakkalude bavi

  • @anversultan9756
    @anversultan9756 Рік тому +5

    വളരെ ശരിയാണ് സാർ താങ്കൾ പറഞ്ഞത്.

  • @voiceofshahban9490
    @voiceofshahban9490 Рік тому

    ഈ സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ

  • @shinfashidhu3073
    @shinfashidhu3073 Рік тому +3

    കോഴിക്കോട് karan shaily

  • @vidyaraju3901
    @vidyaraju3901 Рік тому +4

    ഇത് ഭാര്യ യുടെ കുറ്റം പറയാൻ വേണ്ടി ഉള്ള ക്ലാസ്സ്‌ ആയിരുന്നോ.🤔🤔🤔

  • @fathimazahra1225
    @fathimazahra1225 Рік тому +3

    Yethra like adichalum madhiyaavula sir.... suuper speech... orupaad chirichu ....adhinu purame orupaad manassilaakkanund

  • @reshmajayesh-lk7mr
    @reshmajayesh-lk7mr Рік тому

    👍👍👍👍👍👍👍

  • @sreesree6725
    @sreesree6725 Рік тому +2

    ഭാര്യമാർ നല്ല dress ഒക്കെ യിട്ട് എപ്പോഴും അണിഞ്ഞൊരുങ്ങി ഇരുന്നാൽ വീട്ടിലെ ജോലി യൊക്കെ ഈ പറയുന്ന കെട്ടിയോൻ മാർ വന്നു ചെയ്തു കൊടുക്കുമോ? വീട്ടിലെ ജോലിയെല്ലാം നീറ്റ് ആയി നടക്കണം സമയാ സമയങ്ങളിൽ ആഹാരം മേശപ്പുറത് ഉണ്ടാവണം ഭർത്താവിന്റെയും കുട്ടികളുടെയും ഒരു കാര്യത്തിലും ഒരു വീഴ്ചയും ഉണ്ടാവാനും പാടില്ല. അവൾ എപ്പോഴും വൃത്തി യായി നടക്കണം സ്മെൽ ഒന്നും ഉണ്ടാവാനും പാടില്ല നല്ല കാഴ്ച പ്പാട് പുറത്തു കാണുന്ന സ്ത്രീ കളെ എല്ലാം അവരുടെ വീട്ടിൽ കണ്ടിരുന്നു എങ്കിൽ ഒരിക്കലും സർ ഇങ്ങനെ പറയില്ലായിരുന്നു എല്ലാ സ്ത്രീ കളും പുറത്തു പോകുമ്പോൾ നല്ല നീറ്റ് ആയി തന്നെ യാണ് പോകാറ് വീട്ടിൽ വരുമ്പോൾ വീട്ടിലെ ഉത്തരവാദിതങ്ങളും കടമ കളും അവൾ ക് ചെയ്തേ പറ്റു അവൾക് ആഗ്രഹം ഇല്ലാ എന്നാണോ ഭർത്താവിനും കുട്ടി കളോടും ഒപ്പം പുറത്തു പോകാനും അണിഞ്ഞൊരുങ്ങി നടക്കാനും ഒക്കെ ? ഭർത്താവിനും കുട്ടി കൾ ക്കും വേണ്ടി അവൾ അവളുടെ ഇഷ്ടംവും ആഗ്രഹവും ഒക്കെ മാറ്റി വയ്ക്കുന്നു എന്നിട്ടും ഒടുവിൽ പഴിയെല്ലാം അവൾക് തന്നെയാണ് ഭാര്യയെ മനസിലാക്കുന്ന ഒരു ഭർത്താവും ഭാരുയെ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി കെട്ടുകയോ കുറ്റം പറയുകയോ ഇല്ല ഒരു കാര്യം മനസിലാക്കണം സർ ഒരിക്കലും ഒരു സ്ത്രീ യും അവൾ ക്ക് വേണ്ടിയല്ല ഇങ്ങിനെ സ്വയം നശിക്കുന്നത് ഭർത്താവിനും അവരുടെ വീട്ടുകാർ ക്കും കുട്ടികൾ ക്കും വേണ്ടിയാണ് എന്ന് പിന്നെ ഭാര്യ എപ്പോഴും നീറ്റ് ആയിരിക്കണം എങ്കിൽ അവിടെ ഒരു സെർവെൻറ് നെ വച്ചു കൊടുക്ക്‌ അപ്പൊ എല്ലാ പ്രശ്നവും അവസാനിക്കും ചുമ്മാതല്ല ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹത്തിന് തയാറാകാത്തത് ഇതല്ലേ പുരുഷൻ മാരുടെ മനസ്സിലിരിപ്പ്

  • @shifasharinac5963
    @shifasharinac5963 Рік тому +2

    Super 👍

  • @leonabaiju1393
    @leonabaiju1393 11 місяців тому

    Chetta vegetarian aku
    Ellenkil meen vetti madichukodukke

  • @sameeropmsameeropm980
    @sameeropmsameeropm980 6 місяців тому +1

    Mm

  • @faslaputtanikkadan1994
    @faslaputtanikkadan1994 Рік тому +1

    Supper chirichu 😂😂😂😂

  • @abdulbarid9657
    @abdulbarid9657 Рік тому +8

    The best speech ever I've seen ❤❤❤

  • @sameeropmsameeropm980
    @sameeropmsameeropm980 6 місяців тому +1

    Adyamusar

  • @Harithasuneesh_4233
    @Harithasuneesh_4233 Рік тому +8

    ആത്മാർഥമായിട്ട് സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സുണ്ടെങ്കിൽ പുറത്തു എങ്ങനെ ഭംഗി ലു നടന്നാലും ഇല്ലേലും അതൊന്നും ബാധിക്കുന്ന കാര്യമല്ല.

  • @Rekha-b1n
    @Rekha-b1n Рік тому

    Thilakante monepolund dubing artist

  • @ranjithkp3452
    @ranjithkp3452 11 місяців тому

    നമിക്കുന്നു

  • @irfanakk9237
    @irfanakk9237 Рік тому

    Sir എന്റെ husband നല്ലോണം വലിക്കും എത്ര കരഞ്ഞു പറഞ്ഞിട്ടും നിർത്തുന്നില്ല. ഇതിനു എന്താ പരിഹാരം

  • @RasheedaMusthafa-n3f
    @RasheedaMusthafa-n3f Рік тому +1

    Alhamdhulillah entea kudumbam ethra bagyamullavaraa entea barthavineayan entea makkal heero aakunnedh. Makkalea kondum bharthavinea kondum oru bhudhimuttum preyasavum innuvarea illa alhamdhulillah. Veettil sandhosham kittiyal makkalum barthavum baryayumonnum. Vayhithettilla

  • @nimmijohn7854
    @nimmijohn7854 Рік тому

    Super msg

  • @MollyGomez-um8xt
    @MollyGomez-um8xt Рік тому +4

    Super class, time poyatharinjilla

  • @chappottyvlogssafa2345
    @chappottyvlogssafa2345 Рік тому +5

    Superclass❤

  • @rafeekh4062
    @rafeekh4062 Рік тому +3

    Veetilea full joli cheyyanam...cooking cleaning...kuttikalea nokanam ithinidayil...sthreekalk orugy ketti irikkan soukarayam cheyth koduku
    Kunjinea nokan allel cooking nu.....men are previlaged people..........be empathetic

  • @mallikavijaykumar356
    @mallikavijaykumar356 Рік тому +1

    സൂപ്പർ ക്ലാസ്സ്‌

  • @hisanasworld146
    @hisanasworld146 Рік тому +1

    അടിപൊളി ക്ലാസ്സ്‌🥰🥰🥰

  • @safak1021
    @safak1021 Рік тому +2

    Good class

  • @Adhilakshmi599
    @Adhilakshmi599 10 місяців тому

    ഈ emoji എന്താണെന്ന് പോലും അറിയാത്ത എന്റെ കെട്ടിയോൻ 😂😂😂

  • @sheelasheela7017
    @sheelasheela7017 Рік тому +1

    Purathu kannunn ladies sundarikal annel ellavarum purathu pokumbol valare neet ayitalle poku,wifum adhupole thanne purathottu pokumbol neet akumallo mattullavar sundhariye nokkumcheyum😂

  • @jayajaya7927
    @jayajaya7927 Рік тому

    ശരിയാണ് 👌👌👌

  • @JabbarPk-v8h
    @JabbarPk-v8h Рік тому

    😮

  • @shamlanizam7593
    @shamlanizam7593 Рік тому +4

    Best class

  • @varietymediabydiyaramachan2566

    Super....sir ....Interesting and useful vedio.

  • @rosemaggie4745
    @rosemaggie4745 Рік тому +1

    Chaya thanne ittu kudikkedo

  • @anuanooja5939
    @anuanooja5939 9 місяців тому +1

    വീടും വീട്ടുകാരും വൃത്തിയിൽ നടക്കണമെങ്കിൽ സാർ ഭാര്യമാർ കുറച്ചൊക്കെ മുഷിഞ് നടക്കേണ്ടി വരും

  • @anjudinesh7292
    @anjudinesh7292 Рік тому +11

    If husband is a KING wife will behave and dress like a QUEEN. If husband is a SERVANT wife will behave and dress like a SERVANT. So dear husbands please try to understand your position in the society before talking negatively about your wifes .

  • @viswanathanthaivalappil9407

    Hyderabad