'ദി ഹിന്ദു'വിലെ അഭിമുഖം മാറുന്ന പിണറായിയുടെ തെളിവ്; പി വി അൻവർ എംഎൽഎ | PV Anvar Press Meet

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 48

  • @ceegeewarrier
    @ceegeewarrier Місяць тому +19

    സിപിഎം പൂർണമായി ബിജെപി ക്ക് കീഴ്പ്പെട്ടു. ല്ലേ. അതോ അലയൻസ് ചർച്ച നടക്കുന്നുണ്ടോ
    ബിജെപി യുമായി

  • @srk3209
    @srk3209 Місяць тому +10

    അൻവറിനൊപ്പംകേരളത്തിലെജനങ്ങൾ,വാലാട്ടികൾഒഴികെ

  • @salahudeent4408
    @salahudeent4408 Місяць тому +2

    അൻവർ പറഞ്ഞത് എത്ര കൃത്യമാണ്, പോലീസിന്റെ ഇത്തരം പ്രവർത്തനങ്ങളാണ് ജനങ്ങളെ ഇത്രത്തോളം കേരള ഗവണ്മെന്റിനു എതിരാക്കിയത്...

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Місяць тому +7

    ഇന്ന് വരും അടുത്ത സ്ക്രിപ്റ്റും കൊണ്ട് മുഖ്യൻ. Rss സ്ക്രിപ്റ്റ്

  • @muhammadrizwanmalik7
    @muhammadrizwanmalik7 Місяць тому +24

    കേരളം കാത്തുവെച്ച ഇതിഹാസ പോരാളി സംശയമില്ല അൻവർ 👍

  • @sameerh4087
    @sameerh4087 Місяць тому +5

    💪💪💪💪💪💪💪💪💪

  • @MufeedpgdiPgdi
    @MufeedpgdiPgdi Місяць тому +2

    ❤❤❤

  • @ibnu3426
    @ibnu3426 Місяць тому +7

    അൻവർ 👌👌❤️❤️

  • @MahaboobPokkaveedan
    @MahaboobPokkaveedan Місяць тому

    👍👍

  • @hussaink286
    @hussaink286 Місяць тому +1

    കെട്ടിട നിർമ്മാണ വിഷയം 100 % കറക്ട് .

  • @molythampi8884
    @molythampi8884 Місяць тому +5

    ഹിന്ദുവിനെ കാണാൻ പോയനേരം ംജന. ടീവിയിൽ പോയാലും മതിയായിരുന്നു.

  • @abdulsalammuhammed1453
    @abdulsalammuhammed1453 Місяць тому +4

    ഞാനും എൻ്റെ മകളും ഗോതമ്പുണ്ടതിന്നാതിരിക്കാൻ ഞാൻ എന്തും ചെയ്യും

  • @Mhdanshaf-m6g
    @Mhdanshaf-m6g Місяць тому +4

    അൻവർ 👍👍👍

  • @ashrafadayatt-es5hy
    @ashrafadayatt-es5hy Місяць тому

    👍👍👍❤️

  • @AzeezPallikkal
    @AzeezPallikkal Місяць тому +2

    കേരളം കാത്തുവെച്ച ഇതിഹാസ പോരാളി സംശയമില്ല അൻവർ 👍

  • @mohammedkutty8217
    @mohammedkutty8217 Місяць тому +2

    Love anwer.. love truth

  • @koyamon3605
    @koyamon3605 Місяць тому +1

    മാറാൻ ഒരിക്കലും പിണുവിനു കഴിയില്ല മടിയിൽ കനമുണ്ട് 😂😂😂😂

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Місяць тому

    🔥🔥🔥🔥🔥🔥

  • @walkingvloge7668
    @walkingvloge7668 Місяць тому +5

    പിണറായി ജനവിരുദ്ധ ഭരണം നടത്തി ബിജെപ്പിയെ സഹായിക്കുന്നു തൃശൂർ പോലെ

  • @backer.maradical6482
    @backer.maradical6482 Місяць тому +3

    എന്നെങ്കിലും അൻവർ ജമായത്ത് ഇസ്ലാമിയുമായി കൂട്ടുകൂടിയാൽ അന്ന് തീർന്നു അൻവറിന്റെ ഭാവി

  • @haroonrasheed-ey1qw
    @haroonrasheed-ey1qw Місяць тому

    🎉🎉🎉

  • @SirajudeenSirajthennoor-ep7ny
    @SirajudeenSirajthennoor-ep7ny Місяць тому

    പാലോളി അത്തും പിത്തും വന്ന ശുദ്ധ മനുഷ്യൻ

  • @muhammednoufal2585
    @muhammednoufal2585 Місяць тому

    Pv Anwar❤

  • @mydreams1228
    @mydreams1228 Місяць тому +1

    അൻവർ 😢😢😢😢😢😂😂😂😂😂👍

  • @OllurOnair
    @OllurOnair Місяць тому

    ബീഫ് വിളമ്പിയത്തും നിലവിളക്ക് മുതൽ ഓണം വരെ നിരോധിച്ചു തന്നതും.. ഒടുവിൽ പ്രീണന വിജയൻ എന്ന പേര് കേട്ടതും എല്ലാം നിങ്ങൾ മറന്നോ.... ഇപ്പൊ അല്ലെ അൻവർ സാറേ സങ്കി എന്ന പേര് വന്നത് പഴയതൊന്നും മറക്കരുത് നന്ദിയില്ലായമ്മ കാണിക്കല്ലേ.... പൊന്നെ 😁🙏

  • @abdulazizshamsudeen
    @abdulazizshamsudeen Місяць тому +11

    പോലീസ് എഴുതിക്കൊടുക്കുന്നത് cm വായിക്കുന്നു. പോലീസ് ആണെങ്കിൽ rss അനുകൂലം, പിന്നെന്ത് ചെയ്യും

    • @molythampi8884
      @molythampi8884 Місяць тому

      അയ്യോപാവം ദാസൻ.

  • @AliKaniparambil-fv6fl
    @AliKaniparambil-fv6fl Місяць тому +2

    cpim പെട്ടു കയ്യിലിരിപ്പ് അതാണ്

  • @naseemabhanu9615
    @naseemabhanu9615 Місяць тому

    പാവം പിണറായി, അങ്ങ് മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാകാൻ എല്ലാ സാധ്യതയും ഉണ്ട്. അങ്ങയുടെ പാർട്ടിയുടെ കാലിൻറെ ചുവട്ടിൽ നിന്നും മണ്ണൊലിച്ചു പോകുന്നത്. പാർട്ടിയോടൊപ്പം ശുദ്ധമായ വിശ്വാസത്തോടുകൂടി നിന്ന സഖാക്കളാണ് ഒലിച്ചുപോകുന്നത്. അങ്ങേക്ക് കഴിഞ്ഞ ഒന്നൊന്നര വർഷമായി അല്ലെങ്കിൽ രണ്ടു വർഷമായി എന്തൊക്കെയോ ഭീഷണികൾ ഉണ്ട് എന്ന് ഏത് ആളുകൾക്കും മനസ്സിലാവും. അങ്ങ് പാർട്ടിയെ കയ്യിലെടുത്തു. പക്ഷേ എല്ലാ കാലത്തും ഇത് നടക്കുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. ഒരു പൊട്ടൽ ഉണ്ടാവും. കേരള രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ അപ്രമാദിത്വം അവസാനിക്കും എന്ന് തീർച്ച. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട് അങ്ങയെക്കുറിച്ച്.
    ലാവലിൻ കേസ്, മോളെ കുറിച്ചും മരുമോനെ കുറിച്ചും ഉള്ള പരാതികൾ, ബിജെപിക്ക് വേണ്ടി അടുത്തകാലത്ത് തുടങ്ങിയ കുഴലൂത്ത്, അസുഖം ആണെന്നും പറഞ്ഞ് വിദേശ സന്ദർശനം, പൂരം കലക്കൽ, അങ്ങയുടെ ഡിജിപി യിലൂടെ ആർഎസ്എസും മായുള്ള ബന്ധം, മലപ്പുറം ജില്ലയെ ടാർഗറ്റ് ചെയ്യൽ എന്നീ പ്രശ്നങ്ങളിൽ പൊതുജനങ്ങൾക്ക് സംശയമുണ്ട്. വെള്ള തുണിയും വെള്ള കുപ്പായവും ഇട്ടത് കൊണ്ട് അങ്കമാലി ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരുപക്ഷേ അങ്ങയുടെ ദുർവിധി ആവാം. ഇനി ഒരു ഇലക്ഷനിൽ നിങ്ങൾ വരില്ല.

  • @GirisanK-p1m
    @GirisanK-p1m Місяць тому +1

    PINARSYI SIR BIG SALUTE. EPPOL ERATTA CHANGAN AYI.

  • @meerankottakkaran2106
    @meerankottakkaran2106 Місяць тому +1

    പാലോളി യല്ല കൂടെയുള്ളവരാണ് കൂടുതൽ സംസാരിച്ചത് 😂😂

  • @HaneefaEvm
    @HaneefaEvm Місяць тому +1

    Pinarayi jathi adimayayi

  • @abdusamed6571
    @abdusamed6571 Місяць тому +1

    Anvern nooril noor mark kodukkanam even parachapol an pepar nokunnadh nana mille party

  • @SirajksSiraj
    @SirajksSiraj Місяць тому

    🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Місяць тому +3

    പോപ്പുലർ. ജമാഅത്തെ. ചാരൻ.അൻവർ😅😅😅😅😅😅

  • @renjithushas2007
    @renjithushas2007 Місяць тому

    The Hindu athe left support aya oru news paper anu name matrame Hindu ne ollu full bjp virudha newspaper anu but anwar hindu ne kandapol real vargiyatha veliyil vannu hindu ne vachal rss akum nkil keralam pande bjp bharichene 😂

    • @arunchandran4847
      @arunchandran4847 Місяць тому

      No point in saying anything , Hindu പത്രം is supporting Hinduvta എന്ന് വിചാരിച്ചു ഇരിക്കുന്ന ഇങ്ങേരു ഒക്കെ എന്ത് കാണിക്കാൻ ആണ്. പോത്തന് എന്ത് എത്ത വാഴ

  • @krisharjose6566
    @krisharjose6566 Місяць тому

    ഞമ്മൻ്റെ മലദ്വാർ പുടിക്കാൻ സമ്മദിക്കുല്ല😂😂😂😂😂😂

    • @mohammedkutty8217
      @mohammedkutty8217 Місяць тому +4

      Yes… malam tv putikkan pinarayi sammadikkoola

    • @fawazzawaf235
      @fawazzawaf235 Місяць тому +2

      Ambani adhaniyude chandi kaiki koodukkunnacarude alallee

    • @abdulsalammuhammed1453
      @abdulsalammuhammed1453 Місяць тому +2

      സ്വപ്നോപ്പോള് " അവിടെ"വെച്ച് കൊണ്ടുവന്നത് 30kg സ്വർണ്ണം !!!!
      NIA അനോഷണം എന്തായി മിത്രമേ.......

    • @mdpal7166
      @mdpal7166 Місяць тому

      അതേ ഭീമൻ യോനീദ്വാർ ആൻഡ് ഡിപ്ലോമാറ്റിക് കടത്ത് പിടിക്കാൻ മ്മൾ സമ്മതിക്കൂല😂😂😂

  • @MR.INDIA903
    @MR.INDIA903 Місяць тому

    ആനവരിക്ക ക്ക് എന്ത് ജനകീയ പുന്തുണ ആണ്. ആനവരിക്ക ഒരു മാഗൻ ആണ്. ഞമ്മക്ക് ഒരു ചാമസായം ഇല്ല.