വീണ്ടും 'ദൃശ്യം' മോഡൽ; അമ്പലപ്പുഴയില്‍ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു | Alappuzha

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 62

  • @GorgeMathew-e9g
    @GorgeMathew-e9g 2 години тому +44

    ദൃശ്യം സിനിമ പുറത്തിറക്കിയവർക്കെതിരെ കേസ് എടുക്കണം.

    • @fridaymatineee7896
      @fridaymatineee7896 2 години тому +3

      എന്തിനു

    • @fridaymatineee7896
      @fridaymatineee7896 2 години тому +9

      എത്ര സിനിമയിൽ കുത്തി കൊല്ലുന്ന സീൻ ഉണ്ട്. കുത്തി കൊലപാതകം എത്ര നടക്കുന്നു അതൊക്കെ സിനിമ പ്രേരിതമല്ലല്ലോ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 2 години тому

      😂😂😂😂😂😂

    • @oruthalaraavanan
      @oruthalaraavanan 2 години тому

      പോലീസിനും കേസ് കണ്ട് പിടിക്കാനും സിനിമ ഉപകാരപെടുമല്ലോ

    • @punchaami6248
      @punchaami6248 Годину тому

      😂😂😂😂

  • @sabeethahamsa7015
    @sabeethahamsa7015 56 хвилин тому +9

    പ്രതിയുടെ പേര് കേട്ടപ്പോൾ ഒരു സമാധാനം അല്ലെങ്കിൽ മദീനവരെ. അലയടിച്ചേനെ. എന്നാലും. പാവം സഹോദരി ആദരാഞ്ജലികൾ 😢😢😢😢😢😢

  • @12356aman
    @12356aman Годину тому +11

    ആൺ സുഹൃത്തു തന്നെ ഒരു ക്രിമിനൽ വാക്ക് ആണ്. 😂 കാര്യം കാണുന്നത് വരെ മാത്രം ശല്യം ആകുമ്പോൾ കൊന്നു കോൺക്രീറ്റ് ചെയ്യും 😢 അന്യ പുരുഷൻ മാരെ അടുപ്പിക്കാതിരിക്കുക 😢 RIP

    • @moidunnigulam6706
      @moidunnigulam6706 Годину тому

      വല്ലാതെ മുട്ടീട്ട് നടക്കുന്നവർക്ക് വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ ?

  • @moidunnigulam6706
    @moidunnigulam6706 Годину тому +9

    വിജയലക്ഷ്മി എന്തിനാണ് അവന്റെ വീട്ടിൽ ചെന്നത് ? അതും അവന്റെ ഭാര്യയില്ലാത്തപ്പോൾ .

    • @KamaruKamar
      @KamaruKamar Годину тому

      അവിഹിതം ആണ് കേസ്

    • @Hthamsha
      @Hthamsha Годину тому

      കിളിതട്ടു കളിക്കാൻ 🙂

  • @enjoyindianmusic
    @enjoyindianmusic 13 хвилин тому +1

    സിനിമയിൽ നിന്നും ജങ്ങൾക്ക് ഉണ്ടാകുന്ന ഗുണങ്ങൾ 👍👍😡

  • @jayajith07211
    @jayajith07211 2 години тому +8

    'ഈ' എന്ന വാക്കു ഈ ഇവിടെ ഇല്ലായിരുനെങ്കിലു ഈ ഈ ഗതി...

  • @AbdulKareem-xf6tu
    @AbdulKareem-xf6tu Годину тому +7

    മാനസിക രോഗിയാവാനാണ് സാധ്യത.

    • @MdAbdulla-m4b
      @MdAbdulla-m4b Годину тому

      @@AbdulKareem-xf6tu അത് പോലീസ് ആക്കും,

  • @shajikumaran1766
    @shajikumaran1766 2 хвилини тому

    ലെ ജിത്തു ജോസഫ് : ഇതിനും ഞാൻ ഉത്തരം പറയേണ്ടി വരോ കർത്താവേ!!! 😂

  • @nas12358
    @nas12358 2 години тому +9

    ദൃശ്യം പാളി😢

  • @MdAbdulla-m4b
    @MdAbdulla-m4b 2 години тому +7

    പേര് കണ്ടപ്പോൾ പ്രതി മാനസിക രോഗി ആണെന്ന് തോനുന്നു 😃

    • @moidunnigulam6706
      @moidunnigulam6706 Годину тому

      പെണ്ണിന് രഹസ്യരോഗവും ? !

    • @MdAbdulla-m4b
      @MdAbdulla-m4b Годину тому

      @moidunnigulam6706 എന്ത്

  • @Hthamsha
    @Hthamsha Годину тому +1

    ദൃശ്യം മോഡൽ കൊലപാതകം.....കൊലപാതകങ്ങൾക്ക് വരെ ബ്രാൻഡ് നെയിം വന്നു തുടങ്ങി....

  • @അജയ്കുമാർ-ഠ6സ
    @അജയ്കുമാർ-ഠ6സ 2 години тому +3

    ദൃശ്യം മോഡൽ

  • @hamsa0123
    @hamsa0123 53 хвилини тому

    സത്യം ഇത്രയും പുറത്തു വരും എന്ന് പ്രതീക്ഷിച്ചില്ല

  • @sasidharannairkarumalil6193
    @sasidharannairkarumalil6193 Годину тому +1

    ഈ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന്.....

  • @comictap4248
    @comictap4248 2 години тому +2

    ആ വീട്ടുകാരന്റെ ഒരു അവസ്ഥ....

  • @siddus5538
    @siddus5538 36 хвилин тому

    Puthiyathu kittiyappol പഴയതിനെ കൊന്നുതള്ളി. 🤔

  • @sidhiqueihdp
    @sidhiqueihdp 31 хвилина тому +1

    എന്തു കൊണ്ട് 🤔ദൃശ്യം നിർമിച്ച സിനിമക്കാരെ പ്രതി ചേർക്കുന്നില്ല 🤔.. അവർക്കെതിരെ പ്രചോദനത്തിന് അറസ്റ് ചെയ്യണം 🙏

  • @AFGHSD
    @AFGHSD 2 години тому +4

    ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാ നടക്കുന്നെ.....

    • @Chinnuparthan-jk3jr
      @Chinnuparthan-jk3jr 2 години тому

      ഇനി എന്തൊക്കെ കാണാനും കേൾക്കാനും കിടക്കുന്നു

  • @vinoy3734
    @vinoy3734 32 хвилини тому

    വീട് പണിയുന്നവർ സുഷിക്കുക

  • @visakhrs8280
    @visakhrs8280 Годину тому

    കേരളപോലീസ് ❤❤

  • @unaispkupku6537
    @unaispkupku6537 Годину тому

    കൊല്ലം 😔😔😔

  • @muhammedthaha4041
    @muhammedthaha4041 47 хвилин тому +2

    എല്ലാം സിനിമ യാണ് പഠിപ്പിക്കുന്ന ത്

  • @surajmgm1284
    @surajmgm1284 2 години тому +2

    Alappuzha kolapathakam nadannalum kollathinu peru😡😡

    • @remanijagadeesh1671
      @remanijagadeesh1671 Годину тому +2

      Ororutharudeyum vivarakkedu anu.

    • @12356aman
      @12356aman Годину тому

      ജില്ലാ സ്നേഹം 🤣 കൊല്ലം എന്ന് കേട്ടാൽ തിളയ്ക്കുന്ന ചോര ആണ് അല്ലെ 🤣🤣🤣

  • @muhammedthaha4041
    @muhammedthaha4041 50 хвилин тому

    ഹഹഹഹ സുഹൃത്ത്

  • @Junebird-w3c
    @Junebird-w3c Годину тому +2

    24 News ആയതു കൊണ്ട് വിശ്വസിക്കാമോ😮

  • @ammukanmani8059
    @ammukanmani8059 2 години тому +2

    Alapuzha eppol aanu kollam aayathu

  • @akhilsebastian3804
    @akhilsebastian3804 Годину тому

    Adutha Goergekutty aavan nokkiyatha

  • @yakshypages
    @yakshypages Годину тому

    Enthinaa poyath ivante oke kooodeee

  • @lalut6434
    @lalut6434 2 години тому +4

    അവിഹിതം 👍

    • @moidunnigulam6706
      @moidunnigulam6706 Годину тому

      @@lalut6434 മഴവിൽ മനോഹരികൾ.

  • @sakunthalak2254
    @sakunthalak2254 2 години тому

    😮

  • @rejikg6141
    @rejikg6141 Годину тому

    🤔

  • @orurasathinu5064
    @orurasathinu5064 2 години тому +3

    കൊല്ലം 😂

    • @anusree6152
      @anusree6152 2 години тому +3

      No amabalappuzha, alappuzha
      Deceased is from kollam
      Culprit is from ambalappuzha

  • @FaisalPareeth
    @FaisalPareeth 2 години тому +1

    Kollam😂😂😂😂😂😂😂

    • @akhinalalu10
      @akhinalalu10 2 години тому +2

      Alappuzha aanu news kaanu

    • @ksdeepthy
      @ksdeepthy Годину тому

      Vartha motham kelkedo, pottatharam Parayathae

  • @ആതിരമേനോൻ
    @ആതിരമേനോൻ Годину тому

    Malapuram kare prayan entha ulsaham,,,Alapuzhyilonayooo angne varumo...
    Samasakarika prabuthrae... Alle jilla thozilali kale varuuu.....
    Alapuzha kollalo... Ngan malapurathukar ingne alla.

  • @RahulRahul-l6x6c
    @RahulRahul-l6x6c 2 години тому

    ഇവൻ ഒകെ ന്തിന്റെ കാഴ്പ്പ് ആണോ ആവോ 😡