ഈ നിശബ്ദാനുകരണത്തിന് ആരും ബംബർ കൊടുത്തുപോവും 😄👏🏽

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 241

  • @abhisheknair7225
    @abhisheknair7225 7 місяців тому +20

    ഈ രണ്ടാളുടെയും & പിന്നെ എവിൻ-കെവിൻ ന്റെ ആണ് എപ്പോളും പൊളിച്ചു തിമിർക്കുന്നത്. ഇവരുടെ അമ്മായിമ്മ മരുമോൾ ബോക്സിങ് പൊളി ആയിരുന്നു❤❤. വളരെയധികം talented ആയിട്ടുവർ തന്നെട്ടോ 👍🏻

  • @remiraj2718
    @remiraj2718 8 місяців тому +234

    ഫുൾ സ്കിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു..
    നല്ല പുതുമയുള്ള തമാശ.. നിങ്ങളുടെ കോമ്പോ അടിപ്പൊളി.. ഇനിയും ഇതിൽകൂടുതൽ പ്രതീക്ഷിക്കുന്നു..
    👌👌👌👍👍👍👏👏👏❤❤❤❤

  • @njvibes1638
    @njvibes1638 8 місяців тому +268

    ആക്ടിങ് കൊടുത്ത ചേച്ചി 🔥🔥

  • @midhunkt9807
    @midhunkt9807 8 місяців тому +67

    ഇതുവരെ കാണാത്ത ഒരു കോമഡി...
    ഒരുപാട് ചിരിച്ചു 😅
    ശരിക്കും മറ്റേ ചേച്ചി dancer ആണെന്നാണ് കരുതിയെ.. പഠിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോ ഞെട്ടി... 😊❤

  • @diviyamanoj8889
    @diviyamanoj8889 8 місяців тому +97

    👌👌👌👌👍👌performance.... രണ്ടു പേരും അടിപൊളി... പിന്നെ judges വളരെ നന്നായിട്ടുണ്ട്...

  • @bincynithinvlogs
    @bincynithinvlogs 8 місяців тому +43

    സൂപ്പർ ആണ് കേട്ടോ act cheytha ആൾടെ. Bcz അതിനൊരു guts venam

  • @appu9896
    @appu9896 8 місяців тому +72

    ആദ്യമായിട്ടാ ഒരു skit കണ്ട് ഇത്ര ചിരിക്കുന്നത്😂😂😂😂😂😂

  • @MaharinFathima
    @MaharinFathima 8 місяців тому +14

    അടിപൊളി. ചിരിച്ചു. പണി തീർന്നു.. സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️

  • @aiswaryagayathry2761
    @aiswaryagayathry2761 8 місяців тому +265

    Super.ഈ.കുട്ടികൾക്ക്. നല്ലോരു. ഭാവി ഉണ്ട്

  • @mad-boy
    @mad-boy 8 місяців тому +20

    സൂപ്പർ പൊളിച്ചു അടക്കി മക്കളെ . ഇനിയും വരുക❤❤❤❤

  • @tamas8822
    @tamas8822 8 місяців тому +107

    പുതിയ വെറൈറ്റി സൂപ്പർ ആയിട്ടുണ്ട് കേട്ടോ.

  • @shyamalap.k7553
    @shyamalap.k7553 7 місяців тому +8

    രണ്ടു പേരും സുപ്പർ ഇവർ രണ്ടു പേരും സിനിമയിൽ എത്തും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏👌🥰❤️

  • @Sinusinu-oe5ym
    @Sinusinu-oe5ym 8 місяців тому +7

    'പൊട്ടിപൊളിഞ്ഞു shape ഇല്ലാത്ത' എന്ന ഭാഗം (2:30) അഭിനയിച്ച രീതി വളരെ painful ആയി തോന്നി. ബാക്കി ഓവർ all വളരെ നന്നായിട്ടുണ്ട്.

  • @ReenaK-om9qz
    @ReenaK-om9qz 8 місяців тому +15

    പൊളിച്ചു..... സൂപ്പർ.... 🥰🥰🥰🥰🥰🥰

  • @amsakeerjerry
    @amsakeerjerry 8 місяців тому +30

    ചിഹ്നം അവിടെ കിടക്കട്ടെ.. സ്ഥാനാർഥി ഇല്ല 😂😂😂😂

    • @JO_es4
      @JO_es4 8 місяців тому +1

      😂😂

  • @greeshmaprasanth1905
    @greeshmaprasanth1905 8 місяців тому +2

    പിന്നേം പിന്നേം കാണാൻ തോന്നുന്ന skit...കുറേതവണ കണ്ടു 🥰🥰🥰

  • @RaeesghaniKeedakkaatt-jl5xn
    @RaeesghaniKeedakkaatt-jl5xn 8 місяців тому +8

    Nalla adipoli performance blue chechi ullapo aan matalkum koode energy enn thonnitund old um ipatheyum nokanel ee combo poli aan

  • @riyasriya2003
    @riyasriya2003 8 місяців тому +17

    ആ പ്ലാൻറിന് ഒരു ബെൽറ്റ് ഇടമായിരുന്നു 😂😂

  • @sonybaby5523
    @sonybaby5523 8 місяців тому +15

    Acting soo gud ❤🎉

  • @PrajaBharath
    @PrajaBharath 8 місяців тому +12

    സഹോദരിമാരെ👌👌👌🥰

  • @sobhadileep6776
    @sobhadileep6776 8 місяців тому +24

    രണ്ടുപേരും പൊളിച്ചു ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുക യായിരുന്നു ❤👌👌👌❤👍🏻❤നന്നായ് വരട്ടേ ❤god bless ❤u❤

  • @jishamadavath8611
    @jishamadavath8611 8 місяців тому +4

    👏👏👏👏ഇത് പൊളിച്ചു ഇതുവരെ കണ്ടിട്ടില്ലാത്ത item 👌

  • @divyasasidharan3085
    @divyasasidharan3085 8 місяців тому +3

    ചിരിച്ചു മരിച്ചു. ഇപ്പോ കമൻ്റ് ഇടുന്നത് എൻ്റെ പ്രേതമാ,,

  • @mohamedkabeer7205
    @mohamedkabeer7205 8 місяців тому +12

    സൂപ്പർ ആക്ടിങ് കോമഡി രണ്ട് പേരും സൂപ്പർ ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜🍉🍉🍉🍉🍉🍉🍓🍓🍓🍓🍓🍓🍓🍓

  • @RukminiRaman-tx6oy
    @RukminiRaman-tx6oy 8 місяців тому +1

    നിങ്ങൾ പുലിക്കുട്ടികളാണ് മക്കളെ ❤

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 8 місяців тому +19

    പുതിയതും, വെറൈറ്റിയും പൊളി👌👌

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 13 днів тому

    നിങ്ങൾ ഇനിയും വരണം ഞങ്ങളെപ്പോലുള്ളവർക്ക് അഭിമാനമാണ്

  • @sreeja.psreeja108
    @sreeja.psreeja108 7 місяців тому +3

    അടിപൊളി 🙏🏼ഒന്നും പറയാനില്ല 👍🏼

  • @rpgm4527
    @rpgm4527 8 місяців тому +12

    Really superb theme and action

  • @anjanavinukumar747
    @anjanavinukumar747 8 місяців тому +20

    ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌👌👌👌

  • @jayamol5456
    @jayamol5456 8 місяців тому +3

    Spr Perfomence❤❤ അടിപൊളി

  • @10_G_iniyanPrabhakaran
    @10_G_iniyanPrabhakaran 18 днів тому

    im from tamil nadu.but i watched lot of episodes of ocicbc..this pair i love very much..exellant skit and performance,,

  • @HairunnisaShameer
    @HairunnisaShameer 4 дні тому

    Chirichu maduthedooooo,,,,, supper ❤❤❤❤👍👍👍👍😅😅😅😅

  • @achusachu8064
    @achusachu8064 8 місяців тому +8

    ❤❤Super അടിപൊളി 😂😂

  • @vijivijitp9622
    @vijivijitp9622 8 місяців тому +2

    രണ്ടാളും poli ആണ്...suuuper... Jyosna എന്തൊക്കെയാണ് poli poli 😂😂😂😂😂😂

  • @renjurahul7984
    @renjurahul7984 7 місяців тому +3

    Acting anu polichath josnechiiiii polich ehhh 🤩🤩🤩🤩🤩 chirich chirich maduthu

  • @fitandbeautifulwithsinu9530
    @fitandbeautifulwithsinu9530 8 місяців тому +2

    No over acting... Over aakadhe simple aayi cheydhuuuu👌👌👌🤣🤣🤣🤭🤣kureeee chirichu

  • @geethadevi7589
    @geethadevi7589 8 місяців тому +10

    Super polichu 😂🤣😂🤣🤣🤣😂🤣😂😂🤣🤣🤣😂🤣🤣🤣🤣😂🤣🤣🤣🤣🤣

  • @saindhavasmedia2507
    @saindhavasmedia2507 8 місяців тому +3

    ❤jo, drisya രണ്ടാളും പൊളിച്ചു ❤❤❤❤

  • @Keerthisundersingh777
    @Keerthisundersingh777 6 місяців тому +1

    അടിപൊളി sisters ❤️❤️❤️

  • @sooryaprakashh
    @sooryaprakashh 7 місяців тому +2

    Adipoli sanam😂

  • @Thasni-e4w
    @Thasni-e4w 8 місяців тому +7

    Miya pettann chirikunna taipa😂😂😂

  • @colors3606
    @colors3606 7 місяців тому +1

    Wow Radu perum polichu

  • @shmilanna4911
    @shmilanna4911 8 місяців тому +1

    സ്ത്രീകളുടെ കോമഡി ആണ് ഇപ്പോൾ സൂപ്പർ ഹിറ്റ്‌

  • @leeladevan8129
    @leeladevan8129 8 місяців тому +1

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂😂😂😂

  • @Prami-t8d
    @Prami-t8d 8 місяців тому +3

    അടിപൊളി 👍🏻👍🏻👍🏻❤❤❤❤❤😘😘😘

  • @noushadinfinity9943
    @noushadinfinity9943 4 дні тому

    ക്ലാസ്സ് കോമഡി.😊.👌👌👌👌😊

  • @sinulakshmi5603
    @sinulakshmi5603 8 місяців тому +3

    Jo ❤️ സൂപ്പർ da👍😍ദൃശ്യ 🥰👍

  • @Daydreamer817
    @Daydreamer817 5 місяців тому +1

    Poliiii🔥🔥🔥🔥🔥

  • @arunarunkumar1594
    @arunarunkumar1594 8 місяців тому +1

    സൂപ്പർ. അടിപൊളി.

  • @SandeepKannan-f4p
    @SandeepKannan-f4p 15 днів тому

    സുമി സുധി ഇവർ അശ്വിൻ ഇല്ലേ അവന്റെ അമ്മ ഇവർക്ക് എല്ലാം ഒരു ചാൻസ് കൊടുക്ക് ആരെങ്കിലും 🙏🏼

  • @shonithasandeep2965
    @shonithasandeep2965 8 місяців тому +3

    Chechikuttyz 🥰❤️ adipoli super

  • @Nazansworld6728
    @Nazansworld6728 8 днів тому

    Very talented 👍🏼

  • @MyViewsndArts
    @MyViewsndArts 19 днів тому +1

    ജ്യോത്സ്‌നയ്ക്ക് ആയിരുന്നു ഇതില് ഹാർഡ് വർക്ക്..😂😂😂

  • @sreedevis5792
    @sreedevis5792 8 місяців тому +1

    ചിരിച്ചു ചത്തു 😄😄😄

  • @suvithadev1050
    @suvithadev1050 8 місяців тому +3

    Chirichu marichuu😂😂😂😂😂😂😂😂

  • @SahiraAli-y2e
    @SahiraAli-y2e 8 місяців тому +1

    ഞാൻ ഇനി ങ്ങളെ കോമഡി kanoolla.. ചിരിച്ച് നെഞ്ച് വേദനവന്ന് ആകെ എടങ്ങാരായി 😂😂

  • @Vava770
    @Vava770 8 місяців тому +1

    സൂപ്പർ 🥰🥰🥰🥰

  • @saalirashisvlog410
    @saalirashisvlog410 7 місяців тому +1

    Poliya ninga😍🎉😂

  • @NishaNakulan-gu5jw
    @NishaNakulan-gu5jw 18 днів тому

    ❤️❤️ഇവർ സൂപ്പർ ആണ്

  • @dixonmarcel5985
    @dixonmarcel5985 3 місяці тому

    രണ്ടാളും പൊളിച്ചടുക്കി...

  • @shabinasakariya3403
    @shabinasakariya3403 8 місяців тому +9

    കൊള്ളാം

  • @sudhanair6440
    @sudhanair6440 10 днів тому

    Randuperum super

  • @dakshina6869
    @dakshina6869 8 місяців тому +2

    Pisharadi de attitude 😂😂😂😂

  • @lathagopinath727
    @lathagopinath727 8 місяців тому +3

    Valare nannayittund. ❤️

  • @cherianca7478
    @cherianca7478 6 місяців тому +2

    Very good.

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 8 місяців тому +14

    സൂപ്പർ ആയി 🎉🎉🎉🎉🎉❤

  • @Devalogambrothersbrothers
    @Devalogambrothersbrothers 8 місяців тому +9

    🔥🔥

  • @SnehaBiju2004
    @SnehaBiju2004 8 місяців тому +1

    വളരെ നന്നായിരുന്നു 😂❤

  • @devoosdreams2042
    @devoosdreams2042 8 місяців тому +1

    Chechimaru pwolichuu super❤❤❤

  • @SahiyatulNiza
    @SahiyatulNiza 8 місяців тому +4

    Super ❤❤❤

  • @SaleenaCm-j9q
    @SaleenaCm-j9q 8 місяців тому +5

    ഉഷാറായി

  • @ansiyathajudeen9847
    @ansiyathajudeen9847 8 днів тому

    love this group

  • @Sreevidya-xk1gy
    @Sreevidya-xk1gy 8 днів тому

    Drishya ithoke evidunnu varunnu❤❤❤ur legand

  • @Rajesh6eagles
    @Rajesh6eagles 8 місяців тому +1

    പൊളി 😄🤣🤣

  • @bindhurajesh6015
    @bindhurajesh6015 8 місяців тому +1

    സൂസൂ സൂ സൂ സൂപ്പർ 👌😆😆😆😆😆🙏

  • @nishapurushunisha9494
    @nishapurushunisha9494 8 місяців тому +1

    അടിപൊളി 😂😂

  • @_ross6world
    @_ross6world 7 місяців тому +2

    Churidar chechey super acting

  • @blasterssquad872
    @blasterssquad872 8 місяців тому +6

    Super

  • @jessyjohnson413
    @jessyjohnson413 8 місяців тому +2

    Super performance ❤😊

  • @jijishpk4621
    @jijishpk4621 8 місяців тому +5

    Super 😄😄

  • @njvibes1638
    @njvibes1638 8 місяців тому +2

    പൊളി ❤❤

  • @aryachristy1517
    @aryachristy1517 8 місяців тому +2

    Super so super👏👏👏👏

  • @reenajudson8418
    @reenajudson8418 8 місяців тому +3

    👌👌👌👌super

  • @chithraharidas402
    @chithraharidas402 Місяць тому

    Superrr ❤🎉

  • @jaseelajesi1071
    @jaseelajesi1071 8 місяців тому +1

    🤣😂😂😂😂😂pwli acting

  • @Abdulla-td2ij
    @Abdulla-td2ij 8 місяців тому +1

    Super❤❤❤😂

  • @sudhamuraleedharan653
    @sudhamuraleedharan653 8 місяців тому +2

    Sooper talented females

  • @nibinmathews4714
    @nibinmathews4714 8 місяців тому +4

    ❤😅😅Good

  • @bennywadakanchery
    @bennywadakanchery 8 місяців тому +2

    😂പാട്ട് പാടി വോട്ട് തേടിയ ആലത്തൂർ MP യെ ട്രോളി 😀

  • @skpsdreams5895
    @skpsdreams5895 8 місяців тому +3

    Super 😂😂😂😂

  • @twinklegigy3185
    @twinklegigy3185 8 місяців тому +1

    Excellent👏🏻

  • @shemeerkhan
    @shemeerkhan 8 місяців тому +1

    Yaa mole😂😂😂😂

  • @smithasuresh6128
    @smithasuresh6128 8 місяців тому +2

    Super.. super

  • @renjithav2517
    @renjithav2517 8 місяців тому +6

    Suppar

  • @thanmaikrishnaks2007
    @thanmaikrishnaks2007 17 днів тому

    Ho poli❤❤❤❤

  • @bhavya6525
    @bhavya6525 8 місяців тому +1

    Variety❤ super 😂😂

  • @rishasuni8179
    @rishasuni8179 21 день тому

    Super comedy🎉

  • @jincyjoseph7448
    @jincyjoseph7448 8 місяців тому +2

    👌👌👌👌👌🔥🔥🔥🔥🔥👏

  • @Sami-Mk
    @Sami-Mk 8 місяців тому +5

    👍👍